ആ തമിഴ് ഭൂഖണ്ഡത്തിൽ എന്ത് സംഭവിച്ചു ? THE LOST CONTINENT - KUMARIKANDAM | MALAYALAM | BY AFLU

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 181

  • @sania4485
    @sania4485 Месяц назад +70

    Didn't really know about this, was pretty informative thank u!

  • @AlsalnaVyshnav
    @AlsalnaVyshnav Месяц назад +84

    Thamizhar അവരുടെ സംസ്‍കാരം അവരുടെ പൂർവികരെ നന്നായി പഠിക്കുന്നുണ്ട് പക്ഷെ കേരളക്കാർ അത് ഒന്നും ഇല്ല

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад +1

      ഉണ്ട്, എല്ലാരും ഇല്ല എങ്കിലും.

    • @Jerry_jamaica
      @Jerry_jamaica Месяц назад +10

      കേരളക്കാർ എന്ന് പറയുമ്പോൾ ഓർക്കേണ്ടത്, നമ്മളുടെയും പൂർവികർ തമിഴ് നാട്ടിൽ നിന്ന് ഉള്ളവരാണ്, വളരെ കുറച്ച് വർഷങ്ങൾ ആയിട്ടുള്ളൂ കേരളം തമിഴ്നാട്ടിൽ നിന്നെ വിട്ട് പൊന്നിട്ട്

    • @ArjunVB666
      @ArjunVB666 Месяц назад +3

      @@Jerry_jamaicaeda maramanda mahabalide kalam thotte ivide aalundu😂😂😂

    • @v_ox_7_77
      @v_ox_7_77 Месяц назад +7

      @@ArjunVB666 Bro avar paranjath true ahnn.... malayalam thanne tamil nte oru derivative ahn... Pinne mahabali okke mythical ayitulla al alle

    • @pournamipc978
      @pournamipc978 27 дней назад +1

      ​@@Jerry_jamaicaവളരെ ശരിയാണ് bro

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Месяц назад +19

    കുമാരിഖൻഡം....വീഡിയോ സൂപ്പർ..❤❤🎉🎉

  • @GuruEesan-atomfounder
    @GuruEesan-atomfounder Месяц назад +9

    Sastha also known as Chathan & kutty chathan is non-hindu Aseevagam religious culture , Tamilakom Aseevagam religion Siddha is Sastha.
    Kumari khandam is including South America, Australia, India, Srilanka, Africa and Lemuria(Kumari khandam )itself.

  • @Athu123-y6e
    @Athu123-y6e Месяц назад +11

    Krishnante Dwarkaye kurich video cheyuvo...

  • @Jerry_jamaica
    @Jerry_jamaica Месяц назад +89

    ഇന്ത്യൻ സിലബസിൽ എങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല, മുഗൾ ഭരണവും താജ് മഹലും മാത്രം ചരിത്രവും ചരിത്രപുസ്തകവും പരമർശിക്കുന്നൊള്ളൂ, creativity വളർത്തുന്ന ഇതുപോലുള്ള കണ്ടൻ്റുകൾ കുട്ടികൾ പഠിക്കട്ടെ

    • @zaheergamingtech633
      @zaheergamingtech633 Месяц назад +1

      നീ rss കാരൻ ആണ്

    • @navinjanardhanan8578
      @navinjanardhanan8578 Месяц назад

      Kumari kandam athu oru myth annu .altanis pole .Atha athine kurichu padipikathe .ingane oru continent illa enna shastaram parayune

    • @bijithmbinu3440
      @bijithmbinu3440 26 дней назад +2

      Bro ith oru myth ahno atho reality ahno nn aarkum ariyilla yathoru base um illathe nammal engane syllabus il ulpeduthum

    • @prathyushprasad7518
      @prathyushprasad7518 25 дней назад +1

      ഇല്ലാത്തതിനെ എന്തിനാ സിലബസിൽ ഉൾപ്പെടുത്തുന്നത്..??..കുമരികണ്ഡം ആയാലും ലെമൂറിയ ആയാലും രണ്ടും ഇല്ല.

    • @worldgamer7743
      @worldgamer7743 16 дней назад

      😂നീ തമിഴനെ മാത്രം കാണുന്നത് കൊണ്ട ഇങ്ങനെ തോന്നുന്നേ 😄 ആദ്യം ഭൂമി ശാസ്ത്രം പഠിച്ചാൽ മതി

  • @JetMrBedrock15
    @JetMrBedrock15 Месяц назад +3

    India and Madagascar were once one giant landmass when India Collided with Madagascar and Western Ghats Formed (Munnar,Palakkad,Wayanad,Pathanamthitta, East Kottayam and Thiruvananthapuram) when India Brake apart from Madagascar it also took Western Ghats.

  • @jithinshaju3943
    @jithinshaju3943 20 дней назад +6

    തമിഴ് സംഘ കൃതികളിൽ പറയുന്ന kumarikaandam എന്ന് പറയുന്ന ഭൂഖണ്ഡം ഇന്നത്തെ ആഫ്രിക്ക ആണ്.. അതിൽ പറയുന്ന detàils palthum aa vankarayil kandedukkapettathu

  • @shivaandsharmu4126
    @shivaandsharmu4126 Месяц назад +3

    Thankyou for uploding this video dear❤

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Месяц назад +13

    Lord Muruga was their king...Kumari Kandam....even Yazidi community in Iraq is their decedents.

  • @121MuhammedSinankb
    @121MuhammedSinankb Месяц назад +6

    കടലെടുത്തു പോയ അല്ലെങ്കിൽ മണ്ണിനടിയിൽ ആയ ഒരുപാട് പ്രദേശങ്ങൾ ഉണ്ടല്ലോ ചിലപ്പോൾ ഇതും അങ്ങനെ ആവാമല്ലോ

  • @Kochuuni0797
    @Kochuuni0797 Месяц назад +14

    AfLuന്റെ വീഡിയോ സൂപ്പർ ആണ് 😂

  • @pavanjoseph4134
    @pavanjoseph4134 Месяц назад +14

    Aflu bro
    It is pronounced as " കുമാരി കാണ്ഡം " 👍

  • @pridhwinprasad4675
    @pridhwinprasad4675 6 дней назад

    Do Video about Dwaraka❤

  • @haneefak5244
    @haneefak5244 Месяц назад +7

    എത്രകേട്ടാലും മതിയാവില്ല

  • @Aghory687
    @Aghory687 Месяц назад +3

    എന്റെ ബന്ധുക്കൾ എല്ലാവരും അവിടെ ആയിരുന്നു

  • @irshadkalappadan
    @irshadkalappadan Месяц назад +3

    I have heard this many times before😊

  • @ragnarlothbrok8507
    @ragnarlothbrok8507 Месяц назад +1

    Ancient tamil believe there are three maduraii, where two were submerged under sea , and two lankas , present one and another ravan lanka which is submerged under sea (maybe in the kumari kandam)

  • @Optimus_2Op
    @Optimus_2Op Месяц назад +44

    Area 51 new update enthenkilum undo?? Pls do video

    • @പാറ-ഞ8ള
      @പാറ-ഞ8ള Месяц назад +8

      Gta sanandreasil und😂
      Chenn kali

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Месяц назад +2

      Innale vaikeeet oru UFO vannu chaaya kidichitt raavile thirike poy 😂

    • @RockzzXO
      @RockzzXO Месяц назад

      Avidunn oru alien innale ari vedikan ivide ration kadayil vannirunnu . Ration card illatha Karanam ari kittiyilla..

    • @nebuabraham212
      @nebuabraham212 Месяц назад +4

      Area 51 il, confident group 2 flat paniyunnund.....vaangunno?

    • @ajwadanas
      @ajwadanas Месяц назад +1

      Innala poyarnnu fence inu pakaram bricks kond wall undakiyittundu

  • @bmworld8046
    @bmworld8046 Месяц назад +3

    LMRK ABOUT KUMARIKANDAM

  • @sahlajemshir5163
    @sahlajemshir5163 Месяц назад +8

    👍super

  • @Athu123-y6e
    @Athu123-y6e Месяц назад

    Krishnante Dwarkaye kurich video cheyuvo.....!

  • @AparnaGirish-j8x
    @AparnaGirish-j8x Месяц назад +4

    Some people in kumarikandam was superhumans they went to some other dimension or may be in other world ,so many researches say that the time has come for them to return to earth and they will come.

  • @juliyajoy6983
    @juliyajoy6983 Месяц назад +1

    Oceanile nemo point ine kurich cheyyuvoo?❤😢

  • @AntoNy-tv8pq
    @AntoNy-tv8pq Месяц назад +9

    Cinematography story kumarikandom

  • @lZainulabid-d
    @lZainulabid-d Месяц назад +4

    Ohhh😮

  • @ramurmenon
    @ramurmenon Месяц назад +5

    KUMARIKANDAM

  • @abinthomas9378
    @abinthomas9378 Месяц назад +3

    അപ്പോ ഇതായിരുന്നല്ലേ രാജമൗലിയുടെ മാഹിഷ്മതിയും രാജമാതയും ബഹുബലിയും എല്ലാം.......🙃🫣

    • @AparnaGirish-j8x
      @AparnaGirish-j8x Месяц назад +1

      No there is a map showing mahismati it is present andra region

  • @ghost4613
    @ghost4613 Месяц назад +10

    🥴Some People living near Mount Shasta in America they believe they are from Lumaria... Shasta is name of hindu God.

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад +2

      Sastha also known as Chathan & kutty chathan is non-hindu Aseevagam religious culture , Tamilakom Aseevagam religion Siddha is Sastha

  • @ishowspeed2-ww
    @ishowspeed2-ww Месяц назад +3

    Aquaman movie based

  • @sreevidyasree7057
    @sreevidyasree7057 Месяц назад +2

    apo sreeramn sethu bhadhanam undaakum munmpe ulla continent ano🤔

  • @Altroz_yt
    @Altroz_yt Месяц назад +3

    Ini ithaakumo shambaala akan pona place...??

  • @suneersuneer3056
    @suneersuneer3056 Месяц назад +10

    കടലിനടയിൽ അങ്ങനെ ഒരു ഭൂഗന്ധം ഇല്ല മോഡേൺ സൈൻസ് പറയരുന്നത് പോലെ aanu സത്യം

  • @giftymariya2763
    @giftymariya2763 5 дней назад

    Kalam theliyikim for sure. Why? African island epo split aykondirikkunnath future il keralathe join cheyyumn alle paraje. Suppose ee kumarikandam und engil avde randu plate koodi join avuka ,keralathinoppam avilla. not with Kerala. It would be with kumarikandam. Alle??apo mountains undavukayym new island visible avukayim cheyyum. Alle endakum indavuka ennu arijooda. Join avanel mountain ranges undakim. Force One weighs other ayal splitting chelpo indavam. Or what else! Slide ayt African island move to vere continent? It's brainstorming🤯

  • @jyothirajtv2245
    @jyothirajtv2245 Месяц назад +1

    Fine

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Месяц назад

    Search aboriginal photos from Austalia...u can see the same tamil tradition on their manners....❤

  • @dreamtv6861
    @dreamtv6861 Месяц назад +160

    ഇത് മുന്നേ പറഞ്ഞതല്ലേ 🫣

  • @ShinojNobalto
    @ShinojNobalto Месяц назад

    Arjun inte case video ille ?
    Shiroor Updates

  • @lijuchowannur5562
    @lijuchowannur5562 Месяц назад +2

    Om saravana bava

  • @Sanish.joseph
    @Sanish.joseph Месяц назад

    Hi.nalla.samsarM....oruhitharumo kp?

  • @Instagram_st
    @Instagram_st Месяц назад +25

    😂 4:22 vardheeee allaaaa valathil ayyeeee😂

  • @jackgrealish4530
    @jackgrealish4530 Месяц назад +1

    👍🏻👍🏻

  • @aswanthbiju8637
    @aswanthbiju8637 6 дней назад

    Om SARAVANA BHAVA

  • @iamnaughty289
    @iamnaughty289 29 дней назад +1

    Its related to Lord Murukan
    The world will know him
    Just wait and see

  • @Unknown-me815
    @Unknown-me815 Месяц назад +4

    Hahaha 1st cmnt...😮

  • @LimraLimra-fy6cp
    @LimraLimra-fy6cp 4 дня назад

    Ide real Ano bro is real.....😮

  • @anivictu
    @anivictu Месяц назад +20

    ഒട്ടും സാധ്യത ഇല്ല. ഉണ്ടായിരുന്നെങ്കിൽ നമ്മുടെ പുരാണങ്ങളിൽ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ജീവികൾ അഥവാ കംഗാരു ഒക്കെ ഉണ്ടായേനേ , മാത്രമല്ല മനുഷ്യർ അവിടെ എത്തിയേനെ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ മനുഷ്യ അധിനിവേശത്തിന് രണ്ടായിരത്തിൽ താഴെ മാത്രമേ പ്രായമുള്ളൂ.

    • @shammihero7048
      @shammihero7048 Месяц назад +2

      Sheriyanu ithoke verthe parayunnatha

    • @வசந்தகுமார்
      @வசந்தகுமார் Месяц назад +3

      Australian tribes, African tribes are matching with South India and their communication language is matching with thamizh. Isn't that enough?

    • @nidhinhari6465
      @nidhinhari6465 Месяц назад

      😂😂 100% foolishness..... Its not at all explained in Modern science or geography😂😂 ​@@வசந்தகுமார்

    • @rajsmusiq
      @rajsmusiq 13 дней назад

      @@nidhinhari6465need kinikkenda . Just wait and watch. Or else go and watch LMRk -Rajith Kumar’s interview. Read his book yugapiravikku munpil or Masters from 4th dimension! All his predictions are coming true. Many foolish ly believe that modern Science is only true which are half cooked theories. So be patient. The time is coming and your kinikkal will bcome😳😳🤯

  • @sajeernabeesath8997
    @sajeernabeesath8997 Месяц назад

    Brook kure ayi pryanamenn vijarichathatha sound is too low for your videos

  • @Akilesh-ve5fw
    @Akilesh-ve5fw Месяц назад +4

    Sec view

  • @maskerx4
    @maskerx4 10 дней назад

    Appo ethano bgmi lu event vannathu....😂

  • @anoopcs_47
    @anoopcs_47 25 дней назад +1

    അപ്പോൾ Maldives കുമരി കൺഠത്തിൻ്റെ ഒരു ഭാഗമാണോ😮

  • @elvistharayil9360
    @elvistharayil9360 13 дней назад

    Arabikadal alallo Indian Ocean alle😊

  • @satheeshkvijayan
    @satheeshkvijayan Месяц назад +1

    Its not arabian sea, Indian ocean

  • @onemanarmy5068
    @onemanarmy5068 Месяц назад +1

    Kanyakumari

  • @NeYmar-qu1tt
    @NeYmar-qu1tt Месяц назад

    First view

  • @k1w1_x3
    @k1w1_x3 Месяц назад +2

  • @samhq786
    @samhq786 24 дня назад

    മുൻകാലങ്ങളിൽ ഭൂമിയിൽ ധിക്കാരം പ്രവർത്തിച്ച മൃഗീയമായ ജീവിതം നയിച്ച വിനാശകാരികളായ പല ജനതയെയും കടലിലാഴ്ത്തപ്പെട്ടിട്ടുണ്ട് എന്ന് ചരിത്രങ്ങളിൽ കാണാം അതിൽ പെട്ട ഒന്നായിരിക്കാം ഇതും പക്ഷേ കല്ലും മുള്ളും മലയും കണ്ടാൽ ഉടനെ ദൈവമാക്കുന്നവരും ദൈവീകമാക്കുന്നവരും ആണ് കള്ള ചരിത്രങ്ങൾ ഉണ്ടാക്കുന്നത് എത്രയോ ജനതയെ ഇതുപോലെ കടലിനടിയിൽ താഴ്ത്തിയിട്ടുണ്ട് അനീതിയും അധർമ്മവും കൂടുമ്പോൾ ഇങ്ങനെ സർവ്വശക്തനായ ദൈവം പല ജനതയെയും കടലിനടിയിലും ഭൂമിക്കടിയിലും താഴ്ത്തിയിട്ടുണ്ട് അത് ഭയാനകമായ ശിക്ഷയാണ് പാപികളായ ജനങ്ങൾക്ക് സർവ്വശക്തൻ കൊടുത്ത ശിക്ഷ

  • @alfimola.a577
    @alfimola.a577 2 дня назад

    Ithokke Satyam maathramanu pand njan Avide jeevichatha pinne sunami vannappo njan keralam pidich athre ullu..... Ente oppam ullavarokke ippo pa idangalilaaa. Its true gooiiizzzz😂

  • @vijithcv6805
    @vijithcv6805 Месяц назад

    Iyyale onnu block cheyyan entha cheyyande

  • @salihck982
    @salihck982 Месяц назад +1

    നൂഹ് നബിയുടെ raajiyam കുമാർഗന്ദം

  • @Gokul.Maskll
    @Gokul.Maskll Месяц назад

    🎉🎉

  • @GeethaMohanan-s1k
    @GeethaMohanan-s1k Месяц назад +4

    3rd cmt

  • @prakashm7741
    @prakashm7741 Месяц назад +1

    Kadal parishothichu nokkan sremicho illalo pinne manushark kandu pidikkan pattathe orupad karyangal und boomill (pinne thamilanmar vishvasikkunnu paraunna malayali de charithram onnu porakott odich noke malayalavum thamil avum history😊inium poratte videos

  • @akhoribabayaga5494
    @akhoribabayaga5494 22 дня назад

    ദ്വാരക എങ്ങനെ കടലിന്റെ അടിയിൽ പോയി

  • @noname1970.
    @noname1970. Месяц назад

    Bm vedio id bro

  • @SidharthKt-vi2bu
    @SidharthKt-vi2bu 21 день назад

    അങ്ങനെ എങ്കിൽ ഏതെങ്കിലും ഒരാൾ അവിടെ ജീവിച്ചട്ട് രക്ഷപ്പെട്ടിട്ടുണ്ടാകില്ലേ

  • @lrgoku3276
    @lrgoku3276 Месяц назад +4

    yo bro this is what i know the other side ; continental drift ,super continent Gondwana breaks apart due to tectonic movement India and Madagascar was in that continent,India and Madagascar got splited from Gondwana continent , Madagascar and India drifted threw Indian ocean in the drift Madagsacar and India got seperated india joined Asian Continenet thats how Himalayan mountain region is formed

  • @sameerk
    @sameerk Месяц назад

    അങ്ങനെ ഒരു സ്ഥലം ഉണ്ടായിരിക്കും,

  • @ValtozXtyle
    @ValtozXtyle 13 дней назад

    Maldeves appo ethinetee bakkiyannn

  • @animxplay
    @animxplay Месяц назад

    One Piece

  • @72isacs
    @72isacs Месяц назад

    നാരി ഭരിച്ചിടം

  • @gouthusidharthan
    @gouthusidharthan 25 дней назад

    സുഹൃത്തേ വീഡിയോസ് ഇടയ്ക്കൊക്കെ കാണാറുണ്ട് മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കുവാൻ വേണ്ടിയാണ് കമൻറ് ചെയ്യുന്നത് .ഇന്ത്യയുടെ മാപ്പ് യൂസ് ചെയ്യുമ്പോൾ അത് ശരിയാണ് എന്ന് ഉറപ്പുവരുത്തുക ആരെങ്കിലും പോലീസിൽ complaint കൊടുത്താൽ നിനക്കെതിരെ ഇന്ത്യയുടെ മാപ്പ് തെറ്റായ ചിത്രീകരിച്ചു എന്നതിന് കേസെടുക്കാവുന്നതാണ്

  • @KavyaSibin-im5zp
    @KavyaSibin-im5zp Месяц назад +1

    ഇതിനെ കുറിച്ച് പഠിച്ചതായി ഓർക്കുന്നില്ല

  • @pranavp8398
    @pranavp8398 Месяц назад +3

    Iniyengillum onnu sathyam parayada

  • @riyasMs-og2vf
    @riyasMs-og2vf 9 дней назад

    ഇതൊക്കെ സത്യം ആണോ🤔🤔

  • @bhavinbhavi
    @bhavinbhavi 29 дней назад +2

    ഇത്രയും വലിച്ചു നീട്ടാതെ പറഞ്ഞൂടേ?

    • @AkshayKumar-yx1bg
      @AkshayKumar-yx1bg 16 дней назад

      വേണോങ്കി കണ്ടിട്ട് പോടെയ്

  • @worldgamer7743
    @worldgamer7743 16 дней назад

    എന്റെ പൊന്നെ വെറുതെ ഇങ്ങനെ പറയാതെ മടകസ്‌കർ ഇന്ത്യയുടെ ഭാഗം ആയിരുന്നു അത് പിളർന്നു മാറിയത് കൊണ്ട് ആണ് കേരളം ഉണ്ടായേ
    ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒന്നാണ് എന്ന് തെളിഞ്ഞപ്പോൾ ഈ പറഞ്ഞ കുമരി കണ്ടം എന്നൊരു ഭൂഖണ്ഡം ഇല്ല എന്ന് തെളിഞ്ഞത്
    എന്നാൽ ഇത് വിശ്വസിക്കാതെ അത് സ്കൂളിൽ പഠിപ്പിക്കുന്ന ഒരു വിഭാഗം ആണ് tamil

  • @anudevsreepadmam2298
    @anudevsreepadmam2298 Месяц назад +1

    നല്ല കഥ😂

  • @Mohammed-dh8ft
    @Mohammed-dh8ft Месяц назад +2

    SAY STORY OF KHALID IBN WALID UNDEFEATED WARRIOR OF THE WORLD ❤❤❤

    • @nidhinhari6465
      @nidhinhari6465 Месяц назад

      Ayaal aaara???
      Not even mentioned in history books....
      Sherikkum angane oru aalu indel... Athikkee llee nammale padipppikkkande...?.

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Месяц назад +1

    കുമാരികണ്ടം ആഫ്രിക്ക ആയിരിക്കും

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад +4

      Kumari khandam is including South America, Australia, India, Srilanka, Africa and Lemuria itself.

  • @Anandhu_Aravind
    @Anandhu_Aravind 10 дней назад

    Poyath nannayi😂

  • @nidhinhari6465
    @nidhinhari6465 Месяц назад

    ഇതൊക്കെ ഉള്ളതാണോ?

  • @mmthbabu6727
    @mmthbabu6727 26 дней назад

    American govt allowed cheytha oru stalam undallo Red Indians te place a mysterious place

  • @thisisbheemasfamily
    @thisisbheemasfamily Месяц назад

    ഏത് വർഷത്തിൽ ആണ് ഇവർ ജീവിച്ചിരുന്നത്. പിന്നെ ഏത് വർഷത്തിലാണ് ഈ ഭൂഖണ്ടം കടലിനടിയിൽ പോയത്

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Месяц назад +5

      More than 10000 yrs before..Lord Muruga was their king ❤

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад

      20000 BC and more of Tamilakom.
      ശിവൻ ജീവിച്ചിരുന്ന കാലം ആണ് 20000 BC.
      Deluge ഉണ്ടായത് 11000 BC, അവിടെ നിന്ന് രക്ഷപ്പെട്ടവർ കപ്പലിൽ പോയത് ഖസാർ region, ചൈന, സൗത്ത് അമേരിക്ക, africa,m (നടന്നു പോയവർ ഓസ്ട്രേലിയ, ഇന്ത്യ(കപ്പലിലും ), ശ്രീലങ്ക എന്നിവിടങ്ങളിൽ.
      അതിന് ശിവൻ എന്ന ഈശൻ എന്ന ശംബു മഹാദേവൻ , അദ്ദേഹം സിദ്ധൻ/അയ്യനാർ ആണല്ലോ, കുറവർ സമുദായത്തിൽ പിറന്നു ജീവിച്ച അറിവുകൾ പകർന്നു തന്നു അദ്ദേഹം നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചു ചേരുകയാണ് ചെയ്തത്, മായൻ, അഗസ്ത്യൻ, മുരുഗൻ, കൃഷ്ണൻ, വിഷ്ണു, രാവണൻ, ഇന്ദ്രസിദ്ധൻ തുടങ്ങിയ സിദ്ധന്മാർ ഒക്കെ പ്രപഞ്ചത്തിൽ നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ ആണ്.
      പിന്നെ ഇവർ ഒന്നും ഹിന്ദുക്കൾ ആല്ലേ അല്ല, ബ്രാഹ്മണർ ഇവരെ adopt ചെയ്തു ഹിന്ദു ദൈവങ്ങൾ ആക്കുക ആണ് ചെയ്തത്

    • @ArjunVB666
      @ArjunVB666 Месяц назад +1

      @@GuruEesan-atomfoundershivan jeevichrunnakaalamo? Shivan marichittilla mone nee etha😂😂😂

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад

      @@ArjunVB666 അതിന് ശിവൻ എന്ന ഈശൻ എന്ന ശംബു മഹാദേവൻ മരിച്ചില്ലല്ലോ അങ്ങനെ ഞാൻ പറഞ്ഞില്ല , അദ്ദേഹം സിദ്ധൻ/അയ്യനാർ ആണല്ലോ, കുറവർ സമുദായത്തിൽ പിറന്നു ജീവിച്ച അറിവുകൾ പകർന്നു തന്നു അദ്ദേഹം നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചു ചേരുകയാണ് ചെയ്തത്, മായൻ, അഗസ്ത്യൻ, മുരുഗൻ, കൃഷ്ണൻ, വിഷ്ണു, രാവണൻ, ഇന്ദ്രസിദ്ധൻ തുടങ്ങിയ സിദ്ധന്മാർ ഒക്കെ പ്രപഞ്ചത്തിൽ നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ ആണ്.
      പിന്നെ ഇവർ ഒന്നും ഹിന്ദുക്കൾ ആല്ലേ അല്ല, ബ്രാഹ്മണർ ഇവരെ adopt ചെയ്തു ഹിന്ദു ദൈവങ്ങൾ ആക്കുക ആണ് ചെയ്തത്

    • @Capricorn9999
      @Capricorn9999 Месяц назад

      ​@@GuruEesan-atomfounder Shivan daivamanu manda 😂😂😂😂

  • @chandrabose66463
    @chandrabose66463 Месяц назад

    Ninak mekkkeh ne kurich ithpile modern scirnce nte oru video cheyaan patuvo...hindukalde naatil avrde viswasangal ellam andaviswasangalum njamnente viswasangal matram ollathum....oru maatavumillallo..

  • @jitheshcp4261
    @jitheshcp4261 Месяц назад

    Curious Plus എന്ന ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ഇതിനെപ്പറ്റി വിശദമായി പറയുന്നുണ്ട് അതിൻറെ ഒരു കോപ്പി ആണെന്ന് തോന്നുന്നു ഇത്.2021 ൽ zealand എന്നപേരിൽ കണ്ടെത്തിയിട്ടുണ്ട്.

  • @salihck982
    @salihck982 Месяц назад +2

    പെണ്ണുങ്ങളുടെ കയ്യിൽ ആയത് കോടാവും കുമർക്കണ്ഡം നശിച്ചു പോയത് ..ദൈവം വെള്ളത്തിന് അടിയിലേക്ക് താത്തിയത് 😅

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад +1

      അല്ലല്ലോ, meteor വന്നു വീണു ആണ് ഒരു ഭൂഖണ്ടം തന്നെ ഇല്ലാതായതു.

    • @Jerry_jamaica
      @Jerry_jamaica Месяц назад +6

      കേവലം ബുദ്ധിശൂന്യത്തയാണ് ഈ comment എന്ന് വ്യക്തം ആണ്, സ്ത്രീകൾ ഭരിച്ച രാജത്തിൻ്റെ മൂല്യങ്ങൾ ഇന്ന് ഏത് പുരുഷൻ നയിക്കുന്ന രാജ്യത്തിലാണ് താങ്കൾ കാണുന്നത്

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад +3

      @@Jerry_jamaica അവൻ ഉദേശിച്ചത്‌ അവന്റെ വീട്ടിലെ കാര്യങ്ങൾ ആണ്.

    • @vinayak7602
      @vinayak7602 Месяц назад

      Etha aganthe rajyam​@@Jerry_jamaica

  • @പാറ-ഞ8ള
    @പാറ-ഞ8ള Месяц назад +5

    Ponniyin selvan il parayunille?? Ee karyam

  • @shankudam6119
    @shankudam6119 Месяц назад +1

    കൊറ്റ്യവയുടെ സ്വന്തം നാട്

  • @RaveendranRaveendran-yd3tv
    @RaveendranRaveendran-yd3tv Месяц назад

    ഉണ്ടായിരുന്നെങ്കിൽ കംഗാരു ഏതെങ്കിലും ദൈവത്തിൻ്റെ വാഹനം ആകുമായിരുന്നു അന്ന് കംഗാരുവിനെ കണ്ടിരുന്നെങ്കിൽ ഗണപതി എലിയെ മാറ്റുമായിരുന്നു

  • @Athu123-y6e
    @Athu123-y6e Месяц назад +51

    Krishnante Dwarkaye kurich video cheyuvo.....!

  • @fakezeus007
    @fakezeus007 Месяц назад

  • @vivekpvpv1637
    @vivekpvpv1637 Месяц назад

  • @maxcoreff5039
    @maxcoreff5039 Месяц назад +2

  • @gamerdathanyt6419
    @gamerdathanyt6419 Месяц назад

    ❤❤❤