ഇപ്പോൾ തന്നെ Join ചെയ്യൂ, Ai Master Class: bit.ly/3vBoJDw AF EDUPLUS insta : instagram.com/afeduplus ✅ Content will be live as soon as you enroll ✅ Lectures: 37 Recorded Sessions ✅ Bonus Session: Structured Learning, Community & Networking, Get Certified. ✅ Class timings: Watch Anytime & Anywhere ✅ Access: Lifetime access to course content (Recordings Available) ✅ Pre-requisites: No Pre-requisites (Beginners Friendly) ✅ Course Language: Malayalam ✅ Price for Next 100 - INR999/-
ഇന്ത്യ പക്ഷെ യുദ്ധം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമേരിക്ക യാണ് കാരണം ഇന്ത്യ പാക് യുദ്ധം ഉണ്ടായാൽ ഇരു രാജ്യങ്ങളും ഒരു 50വർഷമെന്ങ്കിലും പിറകോട്ടു പോകും ഇന്ത്യയുടെ കുതിപ്പ് യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്ക ക്കും ദഹിക്കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ് അമേരിക്കയുടെ കുഴലൂതുകാർ ആണ് ലോകർതുടനീളം പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നത് ഏഷ്യൻ രാജ്യങ്ങൾ മുഴുവൻ അതിർത്തിയുടെ പേരിൽ കലാഹിക്കുന്നു എന്നാൽ യോറോപ്യൻ രാജ്യങ്ങളിൽ അതിർത്തി പോലും ഇല്ലെന്നുള്ളത് ഒരു സത്യമാണ് തമ്മിൽ തല്ലിയാൽ ഉയർച്ച കാണില്ല എന്നുള്ളത് അവർക്കറിയാം അമേരിക്ക എന്നും സുഖലോലുപതികളായി കഴിയണം ഇന്ത്യ പാക് യുദ്ധം പാകിസ്ഥാൻ ഒരിക്കലും ആഗ്രഹിക്കില്ല കാരണം പാക്കിസ്ഥാനിൽ ഇപ്പോൾ തന്നെ പട്ടിണി കുടുംബങ്ങൾ അധികമാണ്. അമേരിക്കൻ താല്പര്യങ്ങൾക് എതിരെ നിൽക്കുന്നവരെ ഒക്കെ അവർ ഇല്ലാതാകുന്നു ഉദാഹരണം റഷ്യയെ ഉക്രൈനെക്കൊണ്ട് പിന്നിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കളിക്കുന്നു ഇന്ത്യ ഇതു മനസ്സിലാക്കി മുന്നോട്ടു പോണം ഇന്ത്യയുടെ ക്കുതിപ്പിനെ തടയിടാൻ ചാരകണ്ണുകൾ അറിയുക
Mark 13:8 "Nation will rise against nation, and kingdom against kingdom. There will be earthquakes in various places, and famines. These are the beginning of birth pains
2:20 ai കാരണം ജോലി പോകത്തില്ല......but ജോലി റീപ്ലേസ് ആകും......eg:- പണ്ട് റേഡിയോ ഉള്ള കാലത്ത് റേഡിയോ machanics ആയിട്ട് ധാരാളം ആൾക്കാർ ഉണ്ടായിരുന്നു....കാലം മുന്നോട്ട് പോയി റേഡിയോ മാറി ഇപ്പൊ ടിവി വന്നു.....so റേഡിയോ machanics ഇപ്പൊ തീരെ ഇല്ല മറിച്ച് ടിവി സർവീസ് ചെയ്യുന്നവർ ധാരാളം ഉണ്ട്.....ഇതേ same അവസ്ഥ ആണ് ai വരുമ്പോൾ......ഒരു ജോലി നശിക്കുമ്പോൾ പുതിയ ജോലി ഉണ്ടായി വരും🙂🙂
Sports and country tensions !? REALLY u need that bal ls to spit illogical things ! Pheww !! Hats off🤡 ! Bat veeshana alkar ann vedi ondakn nadaknelolel ! Virat m Rohit m analo Army l ondakan pone ! 😭
എനിക്ക് 23 വയസ്സ് ഉണ്ട് ഒരു പണിയുമില്ല പഠിച്ചുകൊണ്ടിരിക്കുകയാണ് എൻറെ ഭയം എന്തെന്നാൽ AI സംവിധാനം വന്നാൽ നമ്മുടെ പണി പോകുമെന്ന് പറഞ്ഞു അപ്പോൾ നമ്മൾ എന്തു ചെയ്യും എങ്ങനെ ജീവിക്കും നമ്മുടെ ജോലി ഇല്ലാതാകുന്നത് ഒഴിവാക്കാൻ ഭാവി സംരക്ഷിക്കാൻ എന്താണ് മാർഗം അതിനുവേണ്ടി നമുക്ക് ഈ ഒരു സമയത്ത് ഏതുതരം തീരുമാനമാണ് എടുക്കാൻ സാധിക്കുക?😢
മുഴുവൻ ജോലികളും Al and Robots നെ ഏൽപ്പിച്ചാൽ കടകളിൽ സാധനം വാങ്ങാനും മറ്റു സർവീസ്കൾ ഉപയോഗിക്കുവാനും AI യും Robots ഉം വരുമായിരിക്കും... കാരണം തൊഴിൽ പോയാൽ പിന്നെ ജനങ്ങളുടെ കയ്യിൽ കാശു കാണില്ലല്ലോ........ആദ്യം തന്നെ പറയട്ടെ ഇതൊരു വ്യക്തി RUclipsil itta കമന്റ് ആണ് 🙏🙂 ഞാനും ഇതേ പോലെ tension അടിച്ച സമയത്തു യൂട്യൂബ്യിൽ പോയി video കാണുന്ന സമയം ഒരാളുടെ കമന്റ് കണ്ട് അപ്പൊ തന്നെ 😂screenshot എടുത്തു വെച്ചതാ ഒരു സമാധാനത്തിനു കാരണം ഞാനൊരു over thinking persona so ഞാൻ പറഞ്ഞു വരുന്നത് ഇയാൾക്ക് ഒരു ആശ്വാസം ആവുന്മെന്ന് കരുതുന്നു 😂😂😂
ഇപ്പൊ രാജ്യത്തിനകത്ത് യുദ്ധം വർദ്ധിച്ചു , ചൈന , പാക് അതിർത്തിയിൽ ഇപ്പോഴും ആക്രമണങ്ങൾ നടക്കുന്നുണ്ട് , modi സർകാർ പലതും മറച്ചു വെക്കുന്നു അല്ലെങ്കിൽ അതിൽനിന്നും ജനങ്ങളുടെ ചിന്തകളെ മാറ്റുന്നു😢@@മുഹമ്മദ്ഷാഹിൽ
ഇപ്പോൾ തന്നെ Join ചെയ്യൂ, Ai Master Class: bit.ly/3vBoJDw
AF EDUPLUS insta : instagram.com/afeduplus
✅ Content will be live as soon as you enroll
✅ Lectures: 37 Recorded Sessions
✅ Bonus Session: Structured Learning, Community & Networking, Get Certified.
✅ Class timings: Watch Anytime & Anywhere
✅ Access: Lifetime access to course content (Recordings Available)
✅ Pre-requisites: No Pre-requisites (Beginners Friendly)
✅ Course Language: Malayalam
✅ Price for Next 100 - INR999/-
Aflu ikka enik ithil join avan pattunnilla. Aa link il keran kayiyunnilla
*അവർ തന്നെ യുദ്ധം ഉണ്ടാക്കുന്നു predicting അല്ല planning 💯*
Rapture predict cheythitindu
@@guardianangel777wmanassilayilla enthanu sambhavam
@@guardianangel777w Rich big team
Atheyy Americans the rulers
ഇന്ത്യ പക്ഷെ യുദ്ധം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമേരിക്ക യാണ് കാരണം ഇന്ത്യ പാക് യുദ്ധം ഉണ്ടായാൽ ഇരു രാജ്യങ്ങളും ഒരു 50വർഷമെന്ങ്കിലും പിറകോട്ടു പോകും ഇന്ത്യയുടെ കുതിപ്പ് യൂറോപ്യൻ രാജ്യങ്ങൾക്കും അമേരിക്ക ക്കും ദഹിക്കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ് അമേരിക്കയുടെ കുഴലൂതുകാർ ആണ് ലോകർതുടനീളം പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നത് ഏഷ്യൻ രാജ്യങ്ങൾ മുഴുവൻ അതിർത്തിയുടെ പേരിൽ കലാഹിക്കുന്നു എന്നാൽ യോറോപ്യൻ രാജ്യങ്ങളിൽ അതിർത്തി പോലും ഇല്ലെന്നുള്ളത് ഒരു സത്യമാണ് തമ്മിൽ തല്ലിയാൽ ഉയർച്ച കാണില്ല എന്നുള്ളത് അവർക്കറിയാം അമേരിക്ക എന്നും സുഖലോലുപതികളായി കഴിയണം ഇന്ത്യ പാക് യുദ്ധം പാകിസ്ഥാൻ ഒരിക്കലും ആഗ്രഹിക്കില്ല കാരണം പാക്കിസ്ഥാനിൽ ഇപ്പോൾ തന്നെ പട്ടിണി കുടുംബങ്ങൾ അധികമാണ്. അമേരിക്കൻ താല്പര്യങ്ങൾക് എതിരെ നിൽക്കുന്നവരെ ഒക്കെ അവർ ഇല്ലാതാകുന്നു ഉദാഹരണം റഷ്യയെ ഉക്രൈനെക്കൊണ്ട് പിന്നിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കളിക്കുന്നു ഇന്ത്യ ഇതു മനസ്സിലാക്കി മുന്നോട്ടു പോണം ഇന്ത്യയുടെ ക്കുതിപ്പിനെ തടയിടാൻ ചാരകണ്ണുകൾ അറിയുക
Actual problem is with Pakistan.....they are only attack ing Indian border
Athu nee anno theeerumanikunnathu
@@padmanabhan__9681അതെ അല്ലാതെ നീ അല്ലാ😅
ഇന്ത്യ എന്ത് കുത്തിപ്പാണ് നടത്തുന്നത് അമേരിക്കക്ക് അസൂയ തോന്നാൻ
😂
@@themaskman2.o874 space researchilokke india um munnilan. amerikkade athram indonnariyilla. indiakk orupad purokathiyund
Mark 13:8
"Nation will rise against nation, and kingdom against kingdom. There will be earthquakes in various places, and famines. These are the beginning of birth pains
Appo kalki ethum👋👋
ഇത് പ്രവചനം അല്ല. This is called Predictive Programming. ഈ നടന്ന സംഭവങ്ങൾ എല്ലാം നേരത്തെ തന്നെ മനപ്പൂർവ്വം കരുതി കൂട്ടി ചെയ്‌തതാണ്
Yep
Including Trump gonna be president in 2024
Or they are gonna push for ww3
@@Zephyra_hi Yes, that was conspired in the 1990s
അതെ ഇനി Pakistanteyum ഇന്ത്യയുടെയിലും ഇടയിൽ ഇ വര് എന്തേലും പ്രശ്നം നടത്താതെ ഇരിക്കില്ല 🙂🙏
The way you represent
It's amazing 👍🏻
Nice video Aflu ❤
എല്ലാവരും നല്ലത് ചിന്തിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏
2026 FIFA World Cup വിജയത്തെ കളിക്കാരൻ🥶🥶🥶
😂😂
Cr7
3:20 മുതൽ 4:11 വരെ
😆😂🤣
Promotion
Thenks😂
Thanks 🎉
Welcome😆😂🤣
@VarietyTopics
Thanks a lot
Ivan randaamthe karyam paranjth thanne ithina😂
2:20 ai കാരണം ജോലി പോകത്തില്ല......but ജോലി റീപ്ലേസ് ആകും......eg:- പണ്ട് റേഡിയോ ഉള്ള കാലത്ത് റേഡിയോ machanics ആയിട്ട് ധാരാളം ആൾക്കാർ ഉണ്ടായിരുന്നു....കാലം മുന്നോട്ട് പോയി റേഡിയോ മാറി ഇപ്പൊ ടിവി വന്നു.....so റേഡിയോ machanics ഇപ്പൊ തീരെ ഇല്ല മറിച്ച് ടിവി സർവീസ് ചെയ്യുന്നവർ ധാരാളം ഉണ്ട്.....ഇതേ same അവസ്ഥ ആണ് ai വരുമ്പോൾ......ഒരു ജോലി നശിക്കുമ്പോൾ പുതിയ ജോലി ഉണ്ടായി വരും🙂🙂
Finally....... വിവരം ഉള്ള ഒരുത്തനെ കണ്ടൂ 🙌🙌
ആഗ്രഹിക്കുന്ന ഒരേ ഒരു prediction
Portugal with 2026 FIFA WC 👑"!!!
Adh brazil nulladhan ney thuukum😄
😂@@_naseee___
@@_naseee___shearidaaa 😂
Athinu penaldoykku ball kodukende.ennallelle kali jeykkan pattu😂.
@@padmanabhan__9681pessi fan spotted
2026 world cup Mexico vs portugal final ഇവരുടെ കാർട്ടൂൺൽ ഇണ്ട് 🫵
Inda
🥲🤲🏻
Enthayalum nighal adikkula wc 😂
Aflu here🔥
Waiting for more predictions and alien content ❤
Chettende perr aflu annalle njan alfo ni ce to meet u 👍🏻😊
ക്രിക്കറ്റ് പോലും ജയിക്കാത്ത ഇവൻമ്മാർ ആണ് യുദ്ധം ചെയ്യാൻ വരുന്നത് 🙂🙊
അതെ ക്രിക്കറ്റ് കളിക്കാരാണല്ലോ യുദ്ധം ചെയ്യുക 🤣🤣🤣
Peru pole thanne brainum 😂(jk)
@@ridha5173in terms of military namal sett aann bruhh
അവന്മാർക്ക് cricetum ജയിക്കാൻ പറ്റില്ല യുദ്ധവും ജയിക്കാൻ പറ്റില്ല 🤣
Sports and country tensions !? REALLY u need that bal ls to spit illogical things ! Pheww !! Hats off🤡 ! Bat veeshana alkar ann vedi ondakn nadaknelolel ! Virat m Rohit m analo Army l ondakan pone ! 😭
1:30 Apple laptop 👀
First😌🔥
They predicted World Cup 2026 with Portugal and Mexico 👀👀 will it become true
Orikkalum nadakkatha pravachanam🤣
Satyam 😅😅😅@@Aswinleo
Your 3rd video about this cartoon 😂❤
2026 world cup Simpsons predict cheythittunt.athil Portugal (Ronaldo)cup adikkunathum parajittund
Athonnnum Nadakkilla Portugal Adikilla Spain Adikkum Cup 😂😂😂😂😂😂😂😂😂
Donald Trump president ആവും എന്ന് പ്രവജനം episode president അയതിന് ശേഷം ഉള്ളതാണ്, അതുപോലെ പലതും😊
Mr Bean story 🤔🤔 എങ്ങനെ കഷ്ടപ്പെട്ട് ചാനൽ നടന്നു നടത്തുന്ന
BRO PART 2❤
Bye guys, I’m going Dubai
Bye bye😊👋🏼
😂
Mee to going dubai can we meet
അതിന് നിങ്ങൾ ആരാ? Celebrityയോ Influencerറേ അല്ലല്ലോ !
Bye i am going to Germany
Ai master class coursente marketing anu ee videoyude main aim.
Lisa Simpson my fav. character❤❤❤
Hai there 👋
9:40 under the dome series pole und 😂
😂
😆😂🤣
Ya😅😅
Music tea kariyam paranjapol aa oru kariyam orma vannathu. "Entea peru pennu enniku vayashu8 " vanna pattu 😂
ഇനിയൊരു india/pak യുദ്ധം വന്നാൽ ഉറപ്പായും ഇന്ത്യ പാകിസ്ഥാനെ പിടിച്ചടക്കും. പക്ഷെ യുദ്ധം ഉണ്ടാവാതിരിക്കട്ടെ 🙏🏻
No man, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ മൂഞ്ചും, ആരും ജയിക്കാൻ പോണില്ല
@@Optompo India urappayum jayikkum man pakisthan muzhuvan moonjukayum cheyyum 💯
@@മുഹമ്മദ്ഷാഹിൽ പാക്കിസ്ഥാൻ ന്റെ കൂടെ ചൈന ഉണ്ടാവും, ആവേശം കൊണ്ട് കാര്യമില്ല
@@Optompoindayude koode russia undakum🔥
@@TYCONVERSE777💯but ചൈനക്കെതിരെ റഷ്യ ഒന്നും ചെയ്യില്ല
ഞാൻ എലിയൻ ആണ്
"Alien മലയാളം സംസാരിക്കും" എന്ന് എനിക്ക് അറിയില്ലായിരുന്നു...
😆😂🤣
Alien Google Translator upayogikanum thudanginna thonnuna😅😅@@VarietyTopics
Myren ayrikum😂😂
@@FALCO-1M
😆😂🤣
Aada mone
I'm going to join indian army
Robot maids predict cheythe athinum munpu Richie Rich aanu....🥹🥹
Aaa 9th paranjath ente oru dream aaahn ❤
49 second😮
❤
Bro who are you 😮
ഇവരുടെ പുറകെ ചൈന കഴുകൻ കണ്ണുകളുമായി നടക്കുന്നുണ്ട് ഇനിയൊരു യുദ്ധം ഉണ്ടാകാതിരിക്കട്ടെ
2040 ഇൽ ഇന്ത്യ പാകിസ്ഥാനെ പിടിച്ചെടുത്തതിന് ശേഷം കാണുന്നവർ ഉണ്ടോ 🙄?
Yes... 2040 ഡിസംബർ 5.. ആയ്യി 🙄
ആ ഇന്ന് ഞായറാഴ്ചയല്ലേ!!
@@lixonalex6591dey njan ippazhum 2024il ahn avide ippazhum bgmi undo ban ayoo
@@ME_YOU_ALL അല്ല ബുധനാഴ്ച ആണ്
Nee alayidathum comment undalo nee yarada alian aa😮😮😮
Yudhathil aarum jeyikkilla kure charam bakiaakum randuperudeyum aduth nuclear weapons ond so no worry 😂pandu nagasakiyilum hiroshimayilum orenam ettathinte sukam eth vare maareetilla apo 175 nuclear bimb allooich nok😅happy Valentine's day😊
They don't predict, they plan and execute
It's all about planning 👽🤝👨🦳
😂❤️🔥
Satyam paranjal viswasikonariyilla...njan ithu pole swapnam kandeetund India Pakistan udham...pakk Kar ithyil olichu thamasichukond .... bhomp edunath .......😢😢😢😢..
Bro doraemon cartoon gadets nte video cheyyo please✨️✨️👀
Simpsons pravachikulla sherikkum cheyyunath
Avare anukarikkuka aanu lokam❤
Koren robots undakkiyallo broh❤
Bro please 🙏 Simpson revaluation onnu explain cheyamo bro please 🙏🙏
king Baldwin IV of Jerusalem-ne kurichu veediyo cheyyuka ♾️
Did you remember what happened artificial rain in dubai👀
Eh?
Yeah the prediction was true. I thought. The same
Americayil alian van sathyam ann ath it Messi❤️🔥
Rcb cup adikkunnath eppoya enn ariyo😥
Bro dom on a town parajilla agana oru movie onde
4:15 credit ethra kittum
Last paraja war indayal theernnu 😢😮
First Comment ❤❤❤
Then. director is time traveller
Kalki movie e kurich vedio cheyamo ❤️
Chines restorent il ellam illee.. Robert maids
എനിക്ക് 23 വയസ്സ് ഉണ്ട് ഒരു പണിയുമില്ല പഠിച്ചുകൊണ്ടിരിക്കുകയാണ് എൻറെ ഭയം എന്തെന്നാൽ AI സംവിധാനം വന്നാൽ നമ്മുടെ പണി പോകുമെന്ന് പറഞ്ഞു അപ്പോൾ നമ്മൾ എന്തു ചെയ്യും എങ്ങനെ ജീവിക്കും നമ്മുടെ ജോലി ഇല്ലാതാകുന്നത് ഒഴിവാക്കാൻ ഭാവി സംരക്ഷിക്കാൻ എന്താണ് മാർഗം അതിനുവേണ്ടി നമുക്ക് ഈ ഒരു സമയത്ത് ഏതുതരം തീരുമാനമാണ് എടുക്കാൻ സാധിക്കുക?😢
Kooli pani😌
Vaccine Edutha ano 😄
AI യെ പറ്റി നന്നായി പഠിച്ച് അതിൽനിന്നും ജോലി സാധ്യത മനസ്സിലാക്കുക
മുഴുവൻ ജോലികളും Al and Robots നെ ഏൽപ്പിച്ചാൽ കടകളിൽ സാധനം വാങ്ങാനും മറ്റു സർവീസ്കൾ ഉപയോഗിക്കുവാനും AI യും Robots ഉം വരുമായിരിക്കും... കാരണം തൊഴിൽ പോയാൽ പിന്നെ ജനങ്ങളുടെ കയ്യിൽ കാശു കാണില്ലല്ലോ........ആദ്യം തന്നെ പറയട്ടെ ഇതൊരു വ്യക്തി RUclipsil itta കമന്റ് ആണ് 🙏🙂 ഞാനും ഇതേ പോലെ tension അടിച്ച സമയത്തു യൂട്യൂബ്യിൽ പോയി video കാണുന്ന സമയം ഒരാളുടെ കമന്റ് കണ്ട് അപ്പൊ തന്നെ 😂screenshot എടുത്തു വെച്ചതാ ഒരു സമാധാനത്തിനു കാരണം ഞാനൊരു over thinking persona so ഞാൻ പറഞ്ഞു വരുന്നത് ഇയാൾക്ക് ഒരു ആശ്വാസം ആവുന്മെന്ന് കരുതുന്നു 😂😂😂
Farming cheyyam
ഇതൊക്കെ ഒരു കഥകൃതിന്റെ ഭാവന ആണ്, ചിലതൊക്കെ coincide ചെയ്ത് വരുന്നു അത്രയേ എനിക്ക് തോന്നുന്നോള്ളൂ
ബ്രോ ഈ വീഡിയോ നേരത്തെ അപ്‌ലോഡ് ചെയ്തതല്ലേ pinne എന്തിനാ വീണ്ടും ഇട്ടേ 🤔
13:08
ഇതിലൊക്കെ എന്തേലും സത്യം ഉണ്ടോ
+2 say result vannu guys njan potti depression ill annu 🥲🥺
Saralya
Nios ellapoloo
Donot very
Bro ഞാനും +2 Fail aanu but ഇപ്പൊ മാസം 70000. Monthly salary ഉണ്ട് (അതിലൊന്നും വലിയ കാര്യമില്ല bro )
Poyi chave bro
Kalki real story video please ❤
കൽക്കി ഇത് വരെ റിയൽ സ്റ്റോറി ആയിട്ടില്ല 😂
@@Loops___622 ഭാവിയിൽ നടക്കാനുള്ള സാധ്യത ഉണ്ടെന്ന് ഞാൻ പറഞ്ഞത് തിരിഞ്ഞുപോയി 😄
Farm to land food restaurant banglore und, same farm rooms activities food startayit und
Yes🎉🎉❤❤😊
The spirit of war😎🔥
India Pak yudham nadannal
Russia, isreal, india, Japan vs Pakistan, USA
Vishayam aayirikkum
Hi😊
2026 world cup final
Mexico - Portugal
(Portugal win)
Ee cartoon alle 2026 portugal cup edukkum enn parannath? 🤔
illann ahn paranje angane engandum ahn ennalum hope ind portugal jayikatte
Bro simpsons ipozhum ongoing ayitolla series ahnnu just kandu nok athi kore karigal paryunnudu athil chelathu mathram nadakunathhu
Doraemon cartoonil ithellam kanikkunnund bro
Bro Kalki video chyoo
5:00 that's true because I am an 👽 alien
@@sahalsha7241 അതെന്തിനാ പൊട്ടാ ഇപ്പൊ പറഞ്ഞെ ഇതിപൊയിനി എല്ലാവരും അറിയില്ലേ 🤣
Hello alien nice to meet you. By the way don't hurt people just cause you are alien. Please try to be a good friend of human beings.
@giftymariya2763 we are alien's we don't hurt people or animals like you humans we are friendly to all living thing's
@@മുഹമ്മദ്ഷാഹിൽathin entha ellarum ariyatte 👻
തള്ളികളയാൻ പറ്റില്ല, കാരണം രാജാവ് ദുർബലൻ ആകുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാകും.
ഇപ്പോളാണ് യുദ്ധങ്ങൾ കുറഞ്ഞത്
🐖
ചാണക്യൻ തന്ത്രം :- രാജാവ് സത്യസന്ധൻ ആകുമ്പോൾ എതിർപക്ഷം ഒന്നിക്കും.
ഇപ്പൊ രാജ്യത്തിനകത്ത് യുദ്ധം വർദ്ധിച്ചു , ചൈന , പാക് അതിർത്തിയിൽ ഇപ്പോഴും ആക്രമണങ്ങൾ നടക്കുന്നുണ്ട് , modi സർകാർ പലതും മറച്ചു വെക്കുന്നു അല്ലെങ്കിൽ അതിൽനിന്നും ജനങ്ങളുടെ ചിന്തകളെ മാറ്റുന്നു😢@@മുഹമ്മദ്ഷാഹിൽ
Bro 8 mathe theee anagane alla llo aa City World lle etavum polutte city aymari athukonde aa city lll ninum pollution world llek varathirikan alle 🤔
ഈ കാർട്ടൂണിന്റെ പേര് അറിയാവുന്നവർ pls reply ☺️☺️
simpsons
@@sarathkumar5704 tanks😊😊
Simpsons stock market prediction please
Hlo nice gameplay
ഇടയിൽ കൂടെ ഉണ്ടാക്കാൻ നോക്കല്ലേ😂
I think simpson aliens aanu niyandrikkunnath becouse they are going to future..😮
ഒന്നും നടക്കാൻ പോണില്ല 🫡
Baviyil oru rajyamundakum
Ok bye namelum udanney gaza poley avo 😢
Gaza il athin nuclear weapon use cheythitilyallo. Cheyyuvaanel Hiroshima pole generations aay anubhavikkendi varum
അങ്ങനെ ഒന്നും ആവില്ല bro 🤣
Gaza pole avan namal Pakistan alla India ann nammalk ann power
@@hkgaming4724 2 rajyangalum nuclear weapons und. Ethenkilum oru rajyam mandatharam kanichal mathi 2 rajyangaldeyum pradhana cities kathi chambal aavum 😭
@@MAFIAEDITZ2.O_2007_ namuk avarekal advanced technology und bro pinne cool bomb und
First comment 😂
Tnx
ഈ കാർട്ടുൺ സത്യമാണ്.. വേറെ വിശ്വസിക്കാൻ
പറ്റിയ യൂട്യൂബ് ചാനെലിൽ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്
അവുട്ടിലെ പരസ്യം ആയിരുന്നോ😮
Idhinde avasanaman dhejjal🥺💔
Hello chettan +1,+2 evideya padiche😊😊😊😊😊😊😊😊
Monolight എങ്ങനെ വന്നു എന്ന് explain ചെയ് bro
Bro armenian genocide kurich video idamo ?
4:24 messi😅
8 nte pandathe sopnm ayirinu🚶♂🚶♂
Im the Aline
Ado avar paranjat avar thane cheyunu athre ulu
മച്ചാനെ കൺഡന്റ് കിട്ടുന്നില്ലേ കുറേ ആയല്ലോ ഒരേ വീഡിയോ ഇടുന്നെ ഇഷ്ടാണ് ഒരുപാട് മച്ചാന്റെ video but?
Rapture predict cheythitondalo, nadakkuo
Shendaale 🙂🙂