ദിനോസറുകൾ നശിച്ചതും കേരളം ഉണ്ടായതും ഒരേ കാലത്ത്!!

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 329

  • @jrstudiomalayalam
    @jrstudiomalayalam  23 дня назад +7

    ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
    ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
    ലൈവ് ചർച്ചകൾ,
    വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
    പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
    ഇൽ മെമ്പർഷിപ് എടുക്കാം

  • @josoottan
    @josoottan 29 дней назад +41

    ഗ്രാഫിക്സിൻ്റെയും ബാക്ഗ്രൗണ്ട് ഓഡിയോ മിക്സിങ്ങിൻ്റെയും സഹായത്തോടെ വീഡിയോ കൂടുതൽ സൂപ്പറാവുന്നുണ്ട്!

  • @bijoypala
    @bijoypala Месяц назад +58

    നിങ്ങൾ പറയാൻ തിരഞ്ഞെടുക്കുന്ന വിഷയവും, അതാർക്കും മനസിലാകുംവിധം പറയുന്ന രീതിയും ❤️🥰👍

  • @smithajijo2244
    @smithajijo2244 29 дней назад +14

    എപ്പോഴും കാണും താങ്കളുടെ ചാനൽ. കേട്ടിരിക്കാൻ വളരെ കൗതുകവുo അറിവും പകരുന്നു ❤️

  • @josoottan
    @josoottan 29 дней назад +32

    ഹെൻ്റെ മഡഗാസ്കറനിയാ!❤️❤️❤️
    വി മിസ് യൂ😍

    • @nisashiras6309
      @nisashiras6309 21 день назад

      മഡഗാസ്കർ ചേട്ടനാ... നമ്മളാ തറവാട്ടീന്ന് വിട്ടുപോന്നത്.....

  • @arunramesh8290
    @arunramesh8290 Месяц назад +8

    One of the most amazing videos of yours!!! ✌🏻🤩🤩

  • @krishnalalsk
    @krishnalalsk 29 дней назад +19

    "ഹാ .. അതൊക്കെ ഒരു കാലം... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു"

    • @bnn600
      @bnn600 21 день назад +5

      @@krishnalalsk Athe Athe Njn orkkunnu🤪🤪

    • @alicebabu3133
      @alicebabu3133 19 дней назад

      @@krishnalalsk 🤣🤣

    • @sujithanair7112
      @sujithanair7112 14 часов назад

      😮

  • @roshinisatheesan562
    @roshinisatheesan562 14 часов назад

    🤝👍വളരെ ലളിതമായി നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം🙏

  • @Talk_To_The_Hand
    @Talk_To_The_Hand Месяц назад +49

    Palakkad gap പോലെ തന്നെ ഒരു വിടവ് madagaskar ും ഉണ്ട്. പണ്ട് ഇതെല്ലാം ഒന്നായിരുന്നപ്പോൾ ഒരു astroid collision സംഭവിച്ചതാണ് എന്നാണ് പറയുന്നത്...

    • @Iamazzazel360
      @Iamazzazel360 9 дней назад

      Anagne athinu karayamaya Matt theluvikalum kanam

  • @Orcaswing
    @Orcaswing 18 дней назад +1

    Darvin- പരിണാമം-👍
    Also good video, Tnx

  • @691_smr
    @691_smr 20 дней назад +2

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ..🤍🥰

  • @JalalJalal-u2e
    @JalalJalal-u2e Месяц назад +22

    Bro...super...puthiya vdo kollam.editing bgm.effects.sounds ellam poli

  • @immalikoshimochulandi8340
    @immalikoshimochulandi8340 29 дней назад +5

    Great ariyan agrahicha video... we. need more videos about westerns ghats

  • @rijazrehman9221
    @rijazrehman9221 Месяц назад +8

    The purple frog (pathala thavala) is a living fossil that was discovered in 2003 at Silent Valley. It is a classic example and we can find this frog in Madagascar and Seychelles, but not elsewhere in the world.

    • @T.C.Logistics
      @T.C.Logistics 29 дней назад +3

      @@rijazrehman9221 you can only find it in western ghats.but their closest living relatives are the frogs from Seychelles

  • @hansond
    @hansond Месяц назад +8

    New Style in video editing. Nice

  • @vinodmuraleedharan1448
    @vinodmuraleedharan1448 Месяц назад +3

    വളരെ നന്നായി.. 👌👌🙏🙏

  • @noise_toast
    @noise_toast Месяц назад +3

    The Western Ghats embody emotion and tranquility. The Love of our Gigantic Nature, Valleys and Mountains

  • @vishnumohan3247
    @vishnumohan3247 Месяц назад +3

    I am ur supporter from the beginning ❤

  • @Bijurajvb
    @Bijurajvb 19 дней назад

    Visualization, background music like Dolby Surrounding and presentation is very superb..

  • @ren_tvp7091
    @ren_tvp7091 29 дней назад +5

    6:50 താപ്തി(Tapti) നദി ഉദ്ഭവിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നല്ല. കൂടാതെ അത് ഒഴുകുന്നത് കിഴക്കോട്ടുമല്ല. മറിച്ച് സത്പുര (Satpura) പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിലാണ് ചെന്നു ചേരുന്നത്.
    ഏതായാലും വിജ്ഞാനപ്രദമായ ഒരു വീഡിയോ ആണിത്.

  • @hijaz15
    @hijaz15 Месяц назад +4

    What a presentation bro ❤

  • @midhun2422
    @midhun2422 29 дней назад +3

    Bro, Kumarikkandam theory explain cheyamo ?

  • @kurickamadam
    @kurickamadam 19 дней назад +3

    അപ്പൊ നമ്മുടെ പരസുവേട്ടൻ 😂

  • @BACKPACKERSUDHI
    @BACKPACKERSUDHI Месяц назад +2

    Thank you bro 🙌❤️

  • @muhammedshabal9935
    @muhammedshabal9935 29 дней назад +1

    Bro video adipoly ann but kore karyangal pettann parayunnadu kond onnum manasilavunnilla oru detailed video chayavo

  • @leelammajohn6331
    @leelammajohn6331 Месяц назад +1

    Motivating knowledge Good vedeo Thank you❤❤❤❤❤❤❤❤

  • @anishkl5150
    @anishkl5150 12 дней назад +3

    അപ്പോൾ പരശു മഴു എറിഞ്ഞു ഉണ്ടാക്കിയത് അല്ലേ കേരളം🤔🤔...

    • @akhilrajp.r9558
      @akhilrajp.r9558 11 часов назад

      @@anishkl5150 അത് മിത്ത്... ഇത് ശാസ്ത്രം...

  • @prasanthprabhakaran6099
    @prasanthprabhakaran6099 28 дней назад +1

    Very Informative 👍💯❤️

  • @pradeepm2336
    @pradeepm2336 29 дней назад +3

    താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയം എളുപ്പമുള്ളതാണ് കാരണം മാറ്റങ്ങൾക്ക് നൂറ്റാണ്ടുകൾ എടുക്കും. ഞാൻ ശ്രമിക്കുന്നത് കൂട്ടത്തിൽ നടക്കുന്നവരെപ്പറ്റിയും മനുഷ്യരെ പറ്റിയും ആണ്. ഒരുതരത്തിലും മനസ്സിലാക്കാൻ പറ്റുന്നില്ല 😇😇. ഓട്ടോ തിരിയുന്നതുപോലെ സെക്കണ്ടുകൾക്കുള്ളിലാണ് സ്വഭാവവും സ്വാരൂപവും മാറുന്നത്. എന്റെ പൊന്നോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @mr.nobody9646
    @mr.nobody9646 Месяц назад +190

    ഈ നിബിഡമായ വനങ്ങളുടെ ചടുലമായ പച്ചിലകൾ എന്ന് പറഞ്ഞാല് എന്താ😂

    • @jrstudiomalayalam
      @jrstudiomalayalam  Месяц назад +39

      😂😂ചടുലം - lively..

    • @VINSPPKL
      @VINSPPKL Месяц назад +56

      ഞാനും അതാലോചിച്ചതാ.. ഈ മഞ്ചീര ശിഞ്ചിതം എന്നോക്കെ പറയുന്നതു പോലെ....!! സാധാരണ ജിതിൻ ബ്രോ ഈ ടൈപ്പ് എടുക്കാത്തതാണല്ലോ ...😂

    • @malayali_here
      @malayali_here Месяц назад +5

      😂😂😂

    • @alanjoji5254
      @alanjoji5254 29 дней назад +56

      നിബിഡം എന്ന് പറഞ്ഞാൻ തിങ്ങി ഞെരുങ്ങിയത്, ചടുലം എന്ന് പറഞ്ഞാൽ തുള്ളി മറയുന്നത് അല്ലേൽ ആർത്ത് ഉല്ലസിച്ചു ഡാൻസ് കളിക്കുന്നത്,,, so തിങ്ങി ഞെരുങ്ങിയ ഇടതൂർന്ന വനങ്ങൾകിടയിൽ ഉള്ള കാറ്റത്തു ആടുന്ന ഇലകൾ എന്നാണ് ഇതിന്റെ meaning 😌😅

    • @malayali_here
      @malayali_here 29 дней назад

      @@alanjoji5254 🤌🙏

  • @jijojoy2317
    @jijojoy2317 19 дней назад

    Nice video . But music is overloaded . Atleast volume enkilum kurach kurakkaamairunu. Parayunnath shredhikaan patunilla.

  • @fourstroker7234
    @fourstroker7234 18 дней назад +1

    kumari kandam enna bhugandam undayirunu en kettatund so athine pati video cheyamo

  • @VishnuVNair-en6qf
    @VishnuVNair-en6qf 28 дней назад +5

    അത്ര ഐശ്വര്യമാണ് നമ്മുടെ കേരളത്തിന് 😂

  • @ukrn17
    @ukrn17 Месяц назад +1

    Appreciate it, a good video.

  • @swayamprabha6449
    @swayamprabha6449 29 дней назад +1

    Kathirunna subject.ethrayo thavana map nokki ithoke manassilakkan sramichirunnu. Thaks JR.❤ Ini peedda bhoomiye patti oru vedio cheyyu.

  • @vishnuunny8195
    @vishnuunny8195 Месяц назад

    Bro ur content 🔥 presentation ❤️

  • @varunvatakara3528
    @varunvatakara3528 28 дней назад

    Very Informative ❤

  • @abhilashgireesh4673
    @abhilashgireesh4673 Месяц назад

    You're research is amazing bro

    • @jrstudiomalayalam
      @jrstudiomalayalam  Месяц назад +1

      Thank you so much! I'm glad you found it interesting.

  • @DReaM_WalKeRr
    @DReaM_WalKeRr 29 дней назад +1

    Nys video 🎉

  • @harishkumar356
    @harishkumar356 29 дней назад

    കിടു ❤
    ഒരു movie 🍿 🎥 പോലെ 🎉

  • @rajaaramam275
    @rajaaramam275 20 дней назад +1

    50 വർഷം മുമ്പുള്ള മലയാളികൾ ഏകദേശം ആഫ്രിക്കൻ ലുക്ക്‌ ആയിരുന്നു.... ഇപ്പോൾ കുറെ മാറ്റം ഉണ്ടായിട്ടുണ്ട്. 👍

    • @Iamazzazel360
      @Iamazzazel360 9 дней назад

      Kerala is most diverse state in India... In race

  • @SmediaFox
    @SmediaFox 29 дней назад +10

    തിരുവനതപുരം, കൊല്ലം ജില്ലകളിലെ കുറെയേറെ സ്ഥലങ്ങളിൽ ബീച്ചിൽ കാണുന്ന പോലെയുള്ള അതെ മണ്ണാണ്..അവിടെ മുൻപ് കടൽ ആയിരുന്നിരിക്കുമോ?

    • @kannanfahad2688
      @kannanfahad2688 25 дней назад +1

      @@SmediaFox yes, thumba, vallakadavu,

  • @sajigsajig9089
    @sajigsajig9089 29 дней назад

    ❤❤❤ സോറി സഹോദര♥️♥️♥️

  • @Dr.Shaji_MA
    @Dr.Shaji_MA 19 дней назад +1

    മഡഗാസ്കറിൽ ചെന്നാൽ നമ്മൾ പാലക്കാട്‌ ചെന്നതായിട്ടേ തോന്നു. തമിഴും മലയാളവും മിക്സ്‌ ചെയ്ത ഒരു ഭാഷയാണ് അവർ സംസാരിക്കുന്നത്.

  • @anjalynt8408
    @anjalynt8408 Месяц назад

    Informative👍

  • @Utter2nonsense
    @Utter2nonsense 17 дней назад

    കിടിലൻ , Hotspot volcanisam തുടങ്ങിയ term കൾ ഉപയോഗിക്കാമായിരുന്നു. Submergencd and emergnce ഇന്ത്യയുടെ പടിഞ്ഞാറ് വശത്ത് ഉണ്ടായിട്ടുള്ളതാണ് ആയതും കൂടി പരാമർശിക്കാമായിരുന്നു . എന്നിരുന്നാലും പിടിച്ചിരുത്തുന്ന അവതരണമാണ് .

  • @adarshpathamkallu
    @adarshpathamkallu 9 часов назад

    ആരും ആർക്കും അറിയാത്ത സത്യം ഭൂമിയും പ്രപഞ്ചവും. ഇന്നും

  • @ABDULSHAKIR-t1n
    @ABDULSHAKIR-t1n 29 дней назад

    👍 video 🔥

  • @amalsasi3781
    @amalsasi3781 14 дней назад +1

    മഡഗാസ്കറിലിരുന്ന് video കാണുന്ന ഞാൻ 😂😊

  • @jm-qb4jn
    @jm-qb4jn 18 дней назад

    ea vishayam eduthathu nallathayi..nalla avatharanam .

  • @gigipthomas8897
    @gigipthomas8897 9 дней назад

    Appol Parashuramante Mazhu!!

  • @sumeshbright2070
    @sumeshbright2070 Месяц назад

    Super bro

  • @arunlal5254
    @arunlal5254 Месяц назад

    Nice boss

  • @123bcjnv
    @123bcjnv 24 дня назад

    Why thr description has mixed paragraphs?? Playing cards and geography

  • @silpi1690
    @silpi1690 27 дней назад +4

    Bro,
    ഈ Kaveri Craterന് പാലക്കാട് പാസ്സുമായി ബന്ധം ഉണ്ടോ ?
    അത് എങ്ങനെ ആണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭൂമി ഘടനയെ ബാധിച്ചത്?
    അതിനു കാരണം ആയ ഉൽക്കയേയും, അത് കണ്ടത്താൻ ഉണ്ടായ കാരണത്തെയും പറ്റി പറയാമോ?

  • @amalvicky
    @amalvicky Месяц назад

    Super❣️

  • @sanki915
    @sanki915 28 дней назад

    What about Kaveri Crater? അത് എപ്പോള്‍ ഉണ്ടായത്?

  • @j2678
    @j2678 28 дней назад

    BLC 1 signal kurich video cheyio

  • @babythilakan8811
    @babythilakan8811 20 дней назад

    God 's own country.. എന്റെ കേരളം

  • @anoopsivadas
    @anoopsivadas Месяц назад +1

    We should protect Western Ghats at any cost

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd 27 дней назад +1

    Karnataka tamilnadu engane undayi ath video cheyu

  • @themaxpa
    @themaxpa Месяц назад +1

    Jr squad 🌟

  • @ശല്യർ
    @ശല്യർ 29 дней назад +1

    ഹായ്

  • @rechusuresh
    @rechusuresh 28 дней назад

    കേരളത്തിൻ്റെ കുറച്ച് തീരങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവ്വമായ കരിമണലിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? അതെങ്ങനെ ഉണ്ടായി

  • @ElizuMol
    @ElizuMol 17 дней назад

    Can you please reduce your speed. very hard to understand the names

  • @SudheeshKumar-d4s
    @SudheeshKumar-d4s 14 дней назад +1

    അന്ന് ഒറ്റപെട്ടു പോയ ഒരു മൊതലാണ് ഇന്ന് ഭാരതം ഭരിക്കുന്നത് 🙂

  • @AnilKumar-xp7uo
    @AnilKumar-xp7uo Месяц назад +3

    സഹ്യപർവ്വതം ഉള്ളതുകൊണ്ടാണ് ജപ്പാനിൽ മഴ പെയ്യുന്നത്..... അൽ നാസ😂😂😂

  • @mohananv.r6676
    @mohananv.r6676 Месяц назад

    Africa.lokathinte.pithruka.rajyam.❤❤❤

  • @Rameshanm-u6i
    @Rameshanm-u6i 29 дней назад

    സത്യം science 🥰👍🏻

  • @teslamyhero8581
    @teslamyhero8581 Месяц назад

    ഭൂമിശാസ്ത്രം 👌👌👌

  • @sameerk
    @sameerk 26 дней назад

    തീർച്ചായാലും വിദ്യാർത്ഥികൾ കണ്ടിരിക്കേണ്ട വീഡിയോ

  • @ravindranthathambath9993
    @ravindranthathambath9993 15 дней назад

    സർ കേസരിയുടെ ചരിത്രാന്വേഷണങ്ങൾ വായിച്ചോളു.. ഇന്ത്യയിലെങ്ങനെ അഗ്നിപർവ്വതത്തിന്റെ ഭാഗമെത്തിയെന്നറിയാം

  • @blaqy5741
    @blaqy5741 Месяц назад +1

    Appol Easternghats engane undaayi

  • @Sinayasanjana
    @Sinayasanjana Месяц назад

    🙏🥰❤️🎉 hi പ്രകൃതി

  • @bt9604
    @bt9604 19 дней назад +1

    Veendum continents ellam onnichalo , split ayaloo, ee landinu vendi olla adi theeruvairikkum

  • @MujeebRahman-y9w
    @MujeebRahman-y9w Месяц назад

    പാലക്കാട്‌ ചുരം എവിടെ ആണ് ഒന്ന് പറയ്‌

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 22 дня назад

    Earth is one single shapeless rock...filled with water and soil

  • @joshyjose8524
    @joshyjose8524 16 дней назад +1

    Dinosaur mathiyaarnnu

  • @gamingpop555
    @gamingpop555 Месяц назад

    Madagascar.. ?

  • @smileonkerala993
    @smileonkerala993 10 дней назад

    എത്രയോ വട്ടം ആലോചിച്ചു ഗുജറാത്ത് muthal കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന paravatha നിരയിൽ പാലക്കാട് മാത്രം ഇത്രെയും വല്ല്യ വിടവ്

  • @syamsivanandhan7701
    @syamsivanandhan7701 Месяц назад +11

    അപ്പൊ മഴുവെറിഞ്ഞ പർസൂണ് ഒരു വിലയുമില്ലേ...

    • @Fool335
      @Fool335 28 дней назад +1

      എൻ്റെ ശിവനെയ്യ്

  • @Hpy_Alucard
    @Hpy_Alucard Месяц назад

    Thanks.u r good

  • @redravenyt2084
    @redravenyt2084 29 дней назад

    Please add english terms and names also. English medium il science padich vannavark manassilaki edukan paadanu sometimes .

  • @abduljaleelpakara6409
    @abduljaleelpakara6409 Месяц назад

    JR ❤

  • @jerinandrews3842
    @jerinandrews3842 22 дня назад

    അപ്പോ ഈ വർക്കല ക്ലിഫ് ന്റെ ബാക്കി എവടെ? അതും മഡഗാസ്കറിലോ ആഫ്രിക്കയിലോ എവിടേലും ഒക്കെ കാണില്ലേ? 😊

  • @muthvava5220
    @muthvava5220 29 дней назад

    Ee paschimagattam enganeyaa undaye

  • @AkhilrmmRmm
    @AkhilrmmRmm 20 дней назад

    Njangal koodiswarar

  • @MrTarangharidas
    @MrTarangharidas 11 дней назад

    ella continentsum veendum join akum ennu ketitundu..

  • @T.C.Logistics
    @T.C.Logistics Месяц назад +3

    ആദ്യ ഭാഗത്തുള്ള അനിമേഷൻ തെറ്റല്ലേ? മഡഗാസ്കർ. ആഫ്രികയുടെയും ഇന്ത്യയുടെയും ഇടക്കല്ലെ വരേണ്ടത്?അഹ് എല്ലാ അനിമേഷണും കണക്ക 🙁

    • @Puthu-Manithan
      @Puthu-Manithan 29 дней назад

      മുഴുവൻ അനിമേഷനിലും തെറ്റുണ്ട്..! 😦😒

    • @T.C.Logistics
      @T.C.Logistics 29 дней назад

      @@Puthu-Manithan Yes njan adyam kandappo thanne comment ittoo.pinneyalle moththam kandath 😭

    • @aloneman-ct100
      @aloneman-ct100 23 дня назад

      ആദ്യം india yude bhagam avide k poyi kooti edichu aanu
      Hinalayan undayath pakshe ethil india kooti edikunillla?

  • @BEKeralam
    @BEKeralam 29 дней назад

    Ippo thangal parayunnathu manisilakkan kurachu budhimuttu feel cheyyunnu.... Nerathe othiri simple ayaa paranjirunnathu

  • @BabuBabu-pf6ws
    @BabuBabu-pf6ws 18 дней назад

    ബൈബിൾ
    ഉല്പത്തി പുസ്തകം 10:25 ൽ പറയുന്നുജല പ്ര ള യതിനു യേക്ഷം നോഹയുടെ പുത്രൻ മാരുടെ കാലത്തു ഭൂമി പിരിഞ്ഞു പോയി എന്ന് കാണുന്നു.

  • @ravindranthathambath9993
    @ravindranthathambath9993 15 дней назад +1

    അതല്ലേ പണ്ടേ പറഞ്ഞത് പരശു മാമൻ മഴു എറിഞ്ഞപ്പോൾ പൊങ്ങി വന്നതാണ് കേരളമെന്ന് . കടലിൽ നിന്ന് പൊങ്ങി വന്നതാണ് കേരളമെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല.

  • @adarshek1704
    @adarshek1704 Месяц назад +2

    Hi❤

  • @Vishnuv-up2rf
    @Vishnuv-up2rf 28 дней назад

    അങ്ങനെ ആണെങ്കിൽ പരിണമിച്ച ഒരു മനുഷ്യ വർഗം അൻ്റാർട്ടിക്കയിൽ കാണുമോ it's a hopeful chance I think can you make a video for this

  • @niksonvincent7607
    @niksonvincent7607 17 дней назад

    👍👍

  • @hashadachu4443
    @hashadachu4443 Месяц назад +1

    Jr 👋🏻

  • @ahildileep3355
    @ahildileep3355 29 дней назад

    For more stories about Kerala watch pre histories lokham

  • @crying.observer
    @crying.observer 29 дней назад

    Next live eppozha 😁

  • @shanum6010
    @shanum6010 9 дней назад

    അപ്പോള് ദിനോസറിനെ പരശുരാമൻ കണ്ടിട്ടുണ്ടായിരിക്കും

  • @ചാൾസ്3629
    @ചാൾസ്3629 Месяц назад +6

    പാലക്കാട്‌ ഗ്യാപ്പിന്റെ തുടർച്ച മഡഗാസ്‌ക്കറിൽ ഉണ്ടെന്ന്.......!!! Geographical is same 😊