@@Youcanvlogsz ഞങ്ങൾ മുസ്ലിം കൾക്ക് 60-70വയസ്സ് ആയുസ്സ് അല്ലാഹു കല്പിച്ചു തന്നിട്ടുള്ളു ചിലപ്പോൾ അതിന് മുമ്പ് പോകും, ചിലർ അതിന്റെ ഇടയിൽ പോകും, നിങ്ങൾ ഇവിടെ സ്വർഗം ഉണ്ടാക്കിയാലും നരകം ഉണ്ടാക്കിയാലും എന്ത് ഉണ്ടാക്കിയാലും പേടിക്കാൻ പോകുന്നില്ല. ഇവിടെ ഞങ്ങൾ വന്നിട്ടുള്ളത് അല്ലാഹു വിനെ കുറിച്ച് പഠിക്കാനും അവന്റെ സൃഷ്ടികൾ കാണാനും.വേണ്ടി യാണ്.
എന്റ മോനെ എന്നാ പടമാ ഇത്, ഇത് ഇറങ്ങിയ സമയത്ത് തിരിഞ്ഞു പോലും നോകിയിട്ടില്ല, വലിയ hipum കിട്ടിയിട്ടില്ല ബട്ട് ഇപ്പോൾ ഇത് കാണുമ്പോൾ uff, hats off this film makers
നാട്ടിലായിരുന്നെങ്കിൽ തെക്കുപുറത്തെ സുരേഷ് കുമാറിനോടോ. നെല്ലു ഭാസിയുടെ മോൻ PT ഗണേഷിനോടോ പറഞ്ഞാൽ മതിയായിരുന്നു ...... "ആരാ അവർ"?...... ഡിവൈഎഫ്ഐക്കാർ💪.. അവന്മാര് ചെന്ന് സംസാരിച്ചാൽ നേരായികോളും🥰 ഈ ഡയലോഗ് ഇഷ്ടപ്പെട്ടവർ ഉണ്ടോ
@@vishnuBNair-wb8eg ഞാൻ എവിടെ നോക്കണം എന്ന് തീരുമാനിക്കാൻ നി ആരാടാ 🤔 ഞാൻ കേരത്തിന് വെളിയിൽ ജീവിക്കുന്നത് കൊണ്ട് വെക്തമായി അറിയാം ഇവന്മാരെ കുറിച്ച് അതുകൊണ്ട് പറഞ്ഞു OMKV
ശരിയാണ് പറഞ്ഞത് ഇപ്പോൾ കേരളത്തിൽ നടക്കുന്ന പരിപാടികൾ ഇതുതന്നെയാണ് മുനമ്പത്ത് എത്ര ആളുകളെയാണ് വക്കഫ് ബോർഡ് ഒഴിപ്പിക്കുന്നത് അതെല്ലാം തെറ്റല്ലേ ആണ് തെറ്റ് തന്നെയാണ്
സൂപ്പർ ക്ലാസ് പടം❤🔥 ഈ കാലഘട്ടത്തിന് അനുയോജ്യമായ സിനിമ💯🔥
എല്ലായിടത്തും നടക്കുന്നത് തന്നെയാണ് ഇപ്പോൾ കേരളത്തിൽ മുനമ്പത്ത് അങ്ങനെ പലസ്ഥലത്തും നടക്കുന്ന പരിപാടി ഇതുതന്നെയാണ്
ഭാരതത്തിന്റെ യഥാർത്ഥ മുഖം കാണിച്ചുതന്ന മുരളി ഗോപിക്ക് നന്ദി❤
ദൈവത്തിന്റെ പേര് പറഞ് പലതും പൊളിച്ചു നീക്കുന്ന ഈ കാലത്ത് മുരളി ഗോപി യുടെ ഈ സിനിമ കാണാൻ പറ്റി.
JAI SANATAN , JAI MAHAKAL
വക്കഫ് ബോർഡ് പോലെ
😂😂 nink kuru potunundallo ,eth hindhu rashtram evde eniyum polichu neekum
@@Youcanvlogsz ഞങ്ങൾ മുസ്ലിം കൾക്ക് 60-70വയസ്സ് ആയുസ്സ് അല്ലാഹു കല്പിച്ചു തന്നിട്ടുള്ളു ചിലപ്പോൾ അതിന് മുമ്പ് പോകും, ചിലർ അതിന്റെ ഇടയിൽ പോകും, നിങ്ങൾ ഇവിടെ സ്വർഗം ഉണ്ടാക്കിയാലും നരകം ഉണ്ടാക്കിയാലും എന്ത് ഉണ്ടാക്കിയാലും പേടിക്കാൻ പോകുന്നില്ല. ഇവിടെ ഞങ്ങൾ വന്നിട്ടുള്ളത് അല്ലാഹു വിനെ കുറിച്ച് പഠിക്കാനും അവന്റെ സൃഷ്ടികൾ കാണാനും.വേണ്ടി യാണ്.
@@safeerkuruka6488പിന്നെന്തിനാണാവോ ബാ പറി ക്ക് വേണ്ടി ഇപ്പോഴും കരയുന്നത്? 😂😂😂
🤔🤔🤔
ഈ സിനിമ ഞാൻ മുനമ്പത്ത് ജനങ്ങൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു
most underrated movie ever! 💯💎
എന്റ മോനെ എന്നാ പടമാ ഇത്, ഇത് ഇറങ്ങിയ സമയത്ത് തിരിഞ്ഞു പോലും നോകിയിട്ടില്ല, വലിയ hipum കിട്ടിയിട്ടില്ല ബട്ട് ഇപ്പോൾ ഇത് കാണുമ്പോൾ uff, hats off this film makers
നാട്ടിലായിരുന്നെങ്കിൽ തെക്കുപുറത്തെ സുരേഷ് കുമാറിനോടോ. നെല്ലു ഭാസിയുടെ മോൻ PT ഗണേഷിനോടോ പറഞ്ഞാൽ മതിയായിരുന്നു
...... "ആരാ അവർ"?......
ഡിവൈഎഫ്ഐക്കാർ💪.. അവന്മാര് ചെന്ന് സംസാരിച്ചാൽ നേരായികോളും🥰
ഈ ഡയലോഗ് ഇഷ്ടപ്പെട്ടവർ ഉണ്ടോ
ഇതിന്റെ മലയാളം dubbing കാത്തിരിക്കയായിരുന്നു. Utubil telugu Kannada ആണ് search ചെയ്തപ്പോൾ കിട്ടിയത് .Thanks for uploading ❤️🔥
ഇത് മലയാളം സിനിമ തന്നെ അല്ലായിരുന്നോ?
@@krizastermalayalam movies ellam mattu languages il aanu idunnathu. palathum malayalam undakilla
@@krizasteredo ee cinema utubil search cheyyumbol telugu kannada ullu..nammude malayalam languagil kittiyathu ippoyanu.
ഇത് മലയാളം തന്നെയാണ് Bro
കമന്റ് വായിക്കാതെ ധൈര്യത്തിൽ കാണാം.. സൂപ്പർ ഫിലിം.. 👍👍👍👍👍
2:29:02 - lord shiva 🔱
BEST SCRIPT IN MALAYALAM ALL TIME ❤
Most Most Underrated Movie❤️
Content 🤌
Murali Gopi's Script 💥
Murali Gopi ; I like his all writings. Man, what a writer he's . Of course I don't support his all views but his writings are great
This movie will get 💯 out of 💯
🙄
💯
കേരളത്തിന് വെളിയിൽ നടക്കുന്ന സത്യമായ സംഭവം
കേരളത്തിലെ മുരളി ഗോപിയാണ്, കാന്തപുരം അബൂബക്കർ മുസ്ലിയാർ
കേരളത്തിന് വെളിയിൽ നീ നോക്കണ്ട... ഇവിടെയും നടക്കുന്നുണ്ട് അതുകൂടി പറ 😂ചുമ്മാ കൊണ അടി അല്ല റിയൽ😌💥💯
@@vishnuBNair-wb8eg ഞാൻ എവിടെ നോക്കണം എന്ന് തീരുമാനിക്കാൻ നി ആരാടാ 🤔 ഞാൻ കേരത്തിന് വെളിയിൽ ജീവിക്കുന്നത് കൊണ്ട് വെക്തമായി അറിയാം ഇവന്മാരെ കുറിച്ച് അതുകൊണ്ട് പറഞ്ഞു OMKV
അടിപൊളി മൂവി മുരളി ഗോപി എഴുതി തകർത്തു മുന്നണികൾക്കും പിന്നണികൾക്കും അഭിനന്ദനങ്ങൾ
ഇങ്ങനത്തെ സിനിമകൾ ചെയ്യാൻ പൃഥ്വിരാജ് തന്നെ വേണം🙌🏻🔥
Hats off for the movie makers....well addressed ❤
Excellent movie❤
They showed a chameleon when introducing the godman. What a metaphor. A unique depiction of someone who can change his true colour.
No religion is perfect whether it is hindu muslim sikh or bhudhist every one has its both side...
Great work and also in depth concept ❤
1:29:56 This scene in theatre just pure romanjification🔥🔥
Prithviraj ❤️🔥
ഒരുപാട് ദിവസമായി കാത്തിരിക്കുന്നു ❤
മലയാള സിനിമയിലെ മികച്ച സിനിമകളിൽ ഒന്ന്.
KAMMARA SAMBHAVAM മുൻപേ MURALI GOPY എഴുതിയ UNDERATED STORY, CHARACTERS🔥🔥
TIYAAN🔥🔥
What a brilliant movie .wow 😮 .my fav movie . Every time i watched the movie feel me first time .
ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആയിരം നന്ദി 👏👏👏👏👏👏
മോഹൻലാലിനെ കൊണ്ട് തുടക്കം കുറിച്ച് പറയിച്ച മുരളി ഗോപി പൊളിയാണ്🎉🎉🎉
Very much underrated.. if this movie released now.. I am sure it will be a pan Indian hit.
മലയാളം മൂവി യൂട്യൂബിൽ ഹിന്ദി, തമിഴ്, ഡബ്ബിങ് ചെയ്തു ഇറക്കും നമ്മുടെ ഭാഷയിൽ കിട്ടില്ല ഇ പടം കുറെ തപ്പിയത് ആണ് ഇപ്പോൾ കിട്ടി
മുരളി ഗോപി സ്ക്രിപ്റ്റ്.... 💥💥💥💥💥
ഗുരുവും സിക്ഷ്യനും ദൈവവും ഭക്തനും ഒന്നാണെന്ന സനാധന ധർമ്മം ... ഈ സിനിമ ഇപ്പോഴാണല്ലോ കാണാൻ സാധിച്ചത്
"ടിയാൻ" is a superb Movie ❤️😍
1:58:55 Best part
Thanks ❤️കുറേ തിരഞ്ഞു ഇപ്പൊ കിട്ടി 👍🏻👍🏻💪🏻
ഗ്രേറ്റ് പൃഥ്വിരാജ് സുകുമാരൻ ❤️😘💪🏻
What a movie 💯👌
33:09
54:10 - 20
1:08:09
1:30:08
2: 0 : 48
2:06:05
2: 08: 07 to 2 :14 :00
2:17:10 to 2 : 24 : 30
2: 29:00
2:30 :34
2:35:53 to 2 : 40 :00
2 :40 50 to 2 : 42 :05
2 :42 :45 to 2 :43 : 49
🔥🔥🔥 Goosebumps
വർഗീയവിഷങ്ങൾക്ക് ഉള്ള അടി ആണ് ഈ സിനിമ
2:18:55 പ്രിത്വി 👌👌👌
നല്ല ഫസ്റ്റ് ക്ലാസ് പടമാ ഇത്...🤍🤍...ദൈവത്തിനെ മാർക്കറ്റ് ചെയ്ത് കാശ് വാരിക്കൂട്ടുന്നവർക്കുള്ള മുഖത്തടി...🔥🔥...
1:08 Goosebumps ✨🔥
1:30:06 Favourite scene🔥❤️
ഇന്ദ്രജിത്തിന്റെ മകൾ ഇതിൽ അഭിനയിക്കുന്നത് ഇപ്പോഴാണ് മനസ്സിലായത്
After long yr 💯💯💯💯💯
Supper movie 👍
award padamanenn parnj theateril full kanan sammadhikkathe koottukar thendykal climax kanan sammathichilla murali gopide ettom fav❤one
Orupad layers ulla story aan... spiritual seekers inu motivate aakunna movie aan
Indarajith, prithraj👌👌👌 story mass
What a phenomenal actor indrajith is.
2:18:15 പൃഥ്വി എൻട്രി എന്റെ മോനെ !👀💥🥵
Murali Gopi Scripts 🔥
Waiting For EMPURAAN 🥵🔥
Thanks man ..❤
All tym fav.....kanda naal thott manasil ulla padam❤
Supper
1:08:11
കിടിലൻ മൂവി ❤❤
2:12:32 from this scene and every frame gopi sundar peaked🔥
Kaalam thetti iranghiya oru mikacha movie..
Kure aayi wait cheyyuna film theatre poyi kandirunu nannayi ishtayi❤❤❤❤❤
Annanya talking about DYFI in 17minutes 44sec
Lalettan kazijja ijjjjathi heavy action prithvi & unni
❤❤ super movie ❤
2:19:50
Wot a movie❤
athi gambeera movie underrated one 😮😮😮
2:06:28 whole movie peaked here
Who do miracles.. he is God
നമ്മുടെ നാട് രാജാക്കാൻ മാർ ഭരിച്ചുതുലച്ചു, ബ്രിട്ടീഷ് കാർ ഭരിച്ചുതുലച്ചു, രാഷ്ട്രീയകാർ ഭരിച്ചുതുലച്ചു, ഇപ്പോൾ മധംഭരിച്ചുതുലയ്ക്കുന്നു
Finally we got it.
My super star prithiraj ❤❤❤❤💪🏽💪🏽💪🏽
Adipoliii move
ഇതാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്
ശരിയാണ് പറഞ്ഞത് ഇപ്പോൾ കേരളത്തിൽ നടക്കുന്ന പരിപാടികൾ ഇതുതന്നെയാണ് മുനമ്പത്ത് എത്ര ആളുകളെയാണ് വക്കഫ് ബോർഡ് ഒഴിപ്പിക്കുന്നത് അതെല്ലാം തെറ്റല്ലേ ആണ് തെറ്റ് തന്നെയാണ്
എവിടെയാ ഒഴിപ്പിച്ചത് മലരേ @@kannankollam1711
This is a story but WAQF is real.
👌👌👍👍
Indian history of 20kk.... ❤
You can see another version in bangladesh afghanistan and pak also
@Vaisakhyedhu yup 🙃
ഇതിൻ്റെ BGM 🔥🔥 Gopi Sundar ❤
Prithviraj ❤❤❤❤❤
❤🔥
പിത്തിരാജിനെ കാണിക്കുംമ്പോൾ ചീവിടിൻ്റെ കരച്ചിൽ അരോചകം.
Fdfs idappally vineethayil kanda njan ippo athu theetta parambaa
Nice movie ❤❤
ഈ കാലത്ത് ഇങ്ങനെ ഒരു മൂവി 👍👍👍❤❤
Goosebumps 🥶
How this movie became in a disaster in box office 😮
ഇതിൽ അഭിനയച്ചവരുടെ മതമേതാണ്.സന്ദേശമെന്താണ്.
മനുഷ്യ മതം, മാനവ സന്ദേശം
(മൻ അറഫ നഫ്സുഹു ഫഖദ് അറഫ റബ്ബു ഹു) =ആര് സ്വന്തം ആത്മാവിനെ അറിഞ്ഞോ അവൻ അല്ലാഹുവിനെ അറിഞ്ഞു
Nice movie
DYFI കാർ അവർ തമ്മിൽ സംസാരിച്ചു തീർപാക്കിക്കോളും 😂
Ninna pola chennnu kuninj ninkilla😂😂
😅😂
Vere level padam🔥🔥🔥🔥
Movie 🔥🔥🔥
🔥🔥🔥
Underrated 💯
Pwoliya❤
sosupper moovi ithinte 2 part etraum pettan irakkan saadikkkatte
പൊളി പൊളി എന്റെ പൊന്നോ......................
🥰🥰🥰👍ഗുഡ്
👌
WAQAF ki Jai 😅😅😅
Bgm‘s🔥🔥മാസ്സ് 🔥ക്ലാസ്സ് 🔥🔥പൊളി movie
കാന്തപുരം ഇതേ ലെവൽ തന്നെ അല്ലെ 😂😂