ഒരു പച്ചയായ നോവൽ വായിച്ച സുഖം. ചുള്ളിക്കാട് ഒരു മഹാ സംഭവമാണ്. പുതു തലമുറക്ക് ഇതൊന്നും മനസ്സിലാകത്തില്ല.. എനിക്ക് 73 വയസ് ഉണ്ട്. ഈ വയസ്സിനിടയിൽ കേട്ട ഈ പ്രസംഗത്തിന്., ചുള്ളിക്കാടിന്❤❤❤ ഹൃദയത്തിൽ നിന്നും സ്നേഹാദരങ്ങൾ🎉
@@vnsasikumar1961 താൻ പഠിക്കുന്ന കോളേജിൽ, തല മൂത്ത കവികൾക്കൊപ്പം, കവിയരങ്ങിൽ, സ്വന്തം കവിത ചൊല്ലാൻ കഴിഞ്ഞ പ്രിയ കവി. അക്കാലത്ത് അതു നേരിട്ട് കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ മഹാരാജാസുകാർ
ഗംഭീരമായ പ്രഭാഷണം. എന്റെ വായനയിൽ കവിതക്ക് ഇന്ന് വരെ വലിയ രീതിയിൽ ഇടം കിട്ടിയിരുന്നില്ല. ചുള്ളിക്കാടിന്റെതുൾപ്പെടെ ഏതാനും ചില കവിതകൾ മാത്രമാണ് അറിയാവുന്നത്. എല്ലാം ഈണത്തിൽ ചൊല്ലാവുന്നവ. ആദ്യമായാണ് മലയാള കവിതയെ പറ്റി ഇത്ര നല്ല ഒരു പ്രഭാഷണം കേൾക്കുന്നത്. വായിച്ചിരിക്കേണ്ട പല കവികളെയും അറിയാനും കഴിഞ്ഞു. വലിയ ഒരുത്തരവാദിത്വം കൂടി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ ഏൽപിച്ചതായി തോന്നുന്നു. ഈ കവികളെയെല്ലാം ഇനി തേടിപ്പിടിച്ച് വായിക്കണം. ഈ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. എന്നെ തുടക്കത്തിൽ ആകർഷിച്ചത് ആ തലക്കെട്ട് തന്നെയാണെങ്കിലും.
വൈലോപ്പള്ളി ശ്രീധരമേനോൻ എന്ന കവിയെപ്പറ്റി ഇത്രയേറെ അറിയാൻ കഴിഞ്ഞതിൽ ബാലചന്ദ്രൻ ചുള്ളിക്കടിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ആദര തോന്നുന്നു.. എങ്കിലും ശ്രീധരമേനോന്റ് ശ്രീരേഖ എന്ന കവിതസമാഹാരത്തേക്കുറിച്ച് അതിലെ കുറു ക്കുവഴികൾ യെഥാർത്ത വഴികളെക്കാൾ നീളമുള്ളതാണ് എന്ന് പറയുന്ന പാടാഭാഗം ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചിരുന്നു തങ്കളുയടെ ഈ പ്രസംഗം കേട്ടപ്പോൾ ഞാൻ പഠിച്ച പത്താംക്‌ളാസിലെ പാടഭാഗം ഓർത്തുപോയി. ചുള്ളിക്കാടെന്ന മഹാനെക്കുറി ച്ച് ഒത്തിരി അഭിമാനം തോന്നുന്നു 🙏🏻
ഭാവനയിലെൻ നേർ മനം കവർന്നത് ONV സാറാണ് . ഒരിക്കലും എനിക്ക് സ്വായത്തമാക്കുവാൻ കഴിയാത്ത ഭാവനാ സ്വരം . കവിതകൾ കേൾക്കുവാൻ തുടങ്ങിയപ്പോൾ തുടങ്ങി നേരിൽ കാണുവാൻ ആഗ്രഹിച്ച വ്യക്തി. ഒരു പക്ഷെ നേരിൽ കാണുവാൻ കഴിയുമായിരുന്നു. "കേവലം മർത്യ ഭാഷ കേൾക്കാത്ത ദേവ"
എത്ര ഹൃദ്യവും മനസ്സിൽ തട്ടിയുള്ള അവതരണവും. കാച്ചി ക്കുറു ക്കിയ വൈലോപ്പിള്ളി കവിത പോലെ അതീവ ചാരുത യാർന്ന അവതരണം! ബാലചന്ദ്രൻ ചുള്ളിക്കാട് മാഷിന് ഒരുപാട് നന്ദി.....
അനുഭവങ്ങളും അശാന്തിയും അനുഭൂതി നിറയ്ക്കുന്ന സർഗ്ഗചേതനയും സമഞ്ജസമായി സമ്മേളിക്കുമ്പോൾ വിടർന്നു വിലസി സുഗന്ധം പരത്തുന്ന കലാസൃഷ്ടിയല്ലേ കവിതയും മറ്റ് സാഹിത്യവും മറ്റും ' പ്രതിബന്ധങ്ങളില്ലാതെ ഈയൊരു പുഴയൊഴുകാൻ പ്രകൃതി കനിഞ്ഞാൽ ഉൽകൃഷ്ടകൃതികളും സഹൃദയരെ അവാച്യമായ ആനന്ദത്തിൻ്റെ കൊടുമുടിയിലെത്തിക്കാനുതകുന്ന ഭാവനകളും സംഭവിക്കുന്നു. ഇതിനായി കലാകാരൻ സ്വയം ഹോമിക്കപ്പെടണം. ഇന്നും ഇതൊക്കെ അദ്ദേഹത്തിൻ്റെ ചുണ്ടിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ നിന്ന് കഴിഞ്ഞ കാലത്തിൻ്റെ വ്യത്യസ്ത മുഖങ്ങൾ, കാഴ്ചപാടുകൾ എല്ലാം അറിയാനായി ' സന്തോഷത്തോടെ. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
കവിയുടെ പ്രസംഗം പല തവണ നേരിട്ടു കേട്ടിട്ടുണ്ട്, ഓരോ പ്രാവശ്യവും അദ്ഭുതപ്പെട്ടിട്ടുമുണ്ട്. ഉജ്ജ്വല പ്രഭാഷണം എന്ന വാക്ക് സാർത്ഥകമാവുന്നത് ഇത്തരം സന്ദർഭത്തിലാണ്. ബാലചന്ദ്രന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് മഹാരാജാസിൽ ഇടയ്ക്കു വരുമായിരുന്നു. ഞങ്ങൾക്കു ഇദ്ദേഹം ഒരു യുവകവി ആണെന്നും അറിയുമായിരുന്നു. മുഷിഞ്ഞ തോൾ സഞ്ചി അക്കാലത്തെ ബുദ്ധിജീവി കളുടെ ഒരു അടയാളമായിരുന്നു. ഒരല്പം വഴിവിട്ട ജീവിതം, ഒരു ഭാര്യയുടെ സഹനം, പിന്നെ ഞങ്ങളെയൊക്കെ പിടിച്ചിരുത്തുന്ന കാവ്യാലാപനം... മറ്റൊരു രാജ്യത്തിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരു പാട് ഓർമ്മകൾ തിരിച്ചു വന്ന പോലെ... മനോഹരമായ പ്രഭാഷണം... വൈലോപ്പിള്ളി മാഷിനെ അടുത്തറിയാൻ പറ്റിയതിൽ വളരെ സന്തോഷവും 🙏🏻
പ്രിയ ചുള്ളികാടിനെ കേൾക്കുക എന്നത് ഭാഗ്യമായി കാണുന്നു അന്ന് ഓരോ കവിതയും വായിക്കുമ്പോൾ ചുള്ളിക്കാട് നമ്മളോട് പറയുകയാണ് പലതും. കാണാൻ ആഗ്രഹിച്ചു എന്നാൽ സിനിമയിൽ വരാനും അതിലേക്ക് എത്തിപ്പെട്ടതും ലഹരി വേണമെന്നതിൽ നിന്ന് ആ ലഹരി വേണ്ട എന്ന് തീരുമാനിച്ചതും. പത്രത്തിൽ കൂടി ഒരു മഹത് വ്യക്തിയിമായി യുദ്ധം ഉണ്ടായതും അപ്പോൾ അനുബന്ധം തോന്നിയതും, പിന്നെ കവിത എഴുതില്ല എന്ന് തീരുമാചിച്ചതും,അത് എന്തിനാണ് എന്ന് അറിയാൻ കൗതുകം തോന്നിയില്ല. പിന്നെ ഇതാ ഇപ്പോൾ കവിതയിലേക്ക് അങ്ങ് എത്തുന്നു വാക്കുകളിലൂടെ.... 🙏❤
ആ സാധ്വിയായ അമ്മയുടെ വേദന, മകൻ് മൂലമുള്ള വിരഹവേദന,ബാലചന്ദ്രൻ സാറിൻ്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ടത് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി. ഒരു പക്ഷേ വൈലോപ്പിള്ളി മാഷുമായുള്ള നീണ്ട സമ്പർക്കത്തിനുള്ള നിയോഗമായിരിക്കണം കുടുംബവുമായുള്ള വേർപാട് !
ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതിയില്ല എഴുതുന്നത് 👍ജ്യഷ്ടന്റെ വഞ്ചനയിൽ അച്ഛന്റെ വീണുപോയി. എനിക്ക് ഒന്നും തരാതെ അച്ഛൻ ജ്യേഷ്ഠനു എഴുതിക്കൊടുത്തു.37സെന്റ് വസ്തുവും 7മുറികളും ഒരുവരാന്തയും 2ഹാളുകളും ഉള്ളതാണ് വീട്. 1991ഇൽ ഞാൻ അറിയാതെ രജിസ്റ്റർ ചെയ്തുകൊടുത്തു വസ്തുവിന് അന്ന് ഏകദേശം 25000/-രൂപ വിലയുണ്ടായിരുന്നു. അതുകൊണ്ട്മാത്രം അച്ഛനെ മനസ്സാൽ മാത്രം വെറുക്കുന്നു.
അച്ഛനും അമ്മയും മറ്റൊരു വ്യക്തിത്തം ആണ്, അവർക്ക് അവരുടെ നിലനിൽപ്പിനു വേണ്ടി, പല കളിയും കളിക്കും, അവരെ ഉള്ളൂ കൊണ്ട് സ്നേഹിച്ച് അവർക്ക് വേണ്ടി പ്രാത്ഥിച്ചു സ്വന്തം ജീവിതം മുന്നോട്ടുപോകുക, നമ്മുടെ ജീവിതം അച്ഛനമ്മാർ തന്നതല്ല അതിലുപരി ദൈവത്തിന്റെ തീരുമാനമാണ്, അതുകൊണ്ട് സ്വന്തം ജീവിതം നശിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുക അല്ലെങ്കിൽ ജീവിതം മുഴുവൻ അവരെ കുറ്റം പറഞ്ഞു ജീവിക്കേണ്ടിവരും, എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്ന് സ്വയം വിശ്വസിക്കുക
ഒറ്റ ഇരുപ്പിൽ മുഴുവനും കേട്ടു. ആരു ഒക്കെ എന്തൊക്കെ പറഞ്ഞാലും, പല പോരaയ്മകൽ ഉണ്ടു എന്നു അറിഞ്ഞാലും( വെയ്ക്തിയിൽ ) ചുള്ളിക്കാടിൻ്റെ പരന്ന, ആഴത്തില് ഉള്ള വായനാ വൈഭവവും, വാക് ധോരണി yum എന്നും മനസിൽ ഒരു മഴവില്ല് ആയി നിന്നതിനാൽ ആകാം സമയം നീണ്ടു പോയത് അറിഞ്ഞില്ല. പിന്നെ ഇവിടെ കഥaപുരുഷൻ വൈലോപ്പിള്ളി ആണല്ലോ. അപ്പോൽ അ മഴവില്ല് മയിൽ, പീലി വിടർത്തുന്നത് പോലെ ആകാശ ഗംഗയിൽ വിരിഞ്ഞു നിന്ന കാരണം സമയം നഷ്ടമായി പോയില്ല. നന്ദി മാഷേ.
ഇദ്ദേഹത്തിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ്. മനുഷ്യന്റെ കൈകൾ...., യാത്രാമൊഴി എന്ന കവിതയിലെ അമ്മേ.. പിൻവിളി വിളിക്കാതെ മുടിനാരു കൊണ്ടെന്റെ കഴലിണ കെട്ടാതെ പടിവാതിൽ ചാരി തിരിച്ചുപോകൂ.... അയലത്തെ വീട്ടിലാണെങ്കിലും നീയെനിക്കപരിചിതനോ കാലചക്രം പൊടിതീർത്തു പായുമീ ഭൂമിയുടെ പാതകൾ പണിയും വഴിപ്പണിക്കാരാ.. ഓരോ കവിതയും സാധാരണയിൽ സാധാരണക്കാരുടെതായിരുന്നു.
It is a rare - most rare - experience and great learner experience - sharing his feelings open and frank These days I am listening more on youtube I wish I know him like this when I had the chance if traveling with him, couldn’t had great deal as I know too little on him ! Also met once in Thrissur. Still feeling blessed as have this blessing- Gratitude
പണ്ടൊരു കാലം ...അന്നത്തെ കാലത്തു ഒരുപാട് കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്നു, കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളും . ദാരിദ്ര്യം നിലനിന്ന കാലം . അച്ഛനമ്മമാർക്ക് മക്കളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണം , അവർ ഒരിക്കലും നമ്മുടെ ശതൃക്കൾ അല്ലല്ലോ . ആൺമക്കൾ പലപ്പോഴും ധീഷണാശാലികൾ ആവും , അത് തിരിച്ചറിയാൻ മാതാപിതാക്കൾക്കും പറ്റാറില്ല . വേരുകൾ പൊട്ടിച്ചു വേർപ്പെട്ടേ പറ്റൂ . വേർപ്പാടുകൾ എല്ലാവർക്കും നിത്യവേദനാജനകം ആകും , സർവ്വോപരി മാതാവിന് .
തിരസ്കൃതൻ എങ്കിലും നാവിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതി പതിനെട്ടു വയസ്സുവരെ അഭയം നൽകിയ വീട്ടിലെ സാഹചര്യത്തിൽ നിന്നു തന്നെ. ശരിക്കും നല്ല കുടുംബത്തിൽ പിറന്ന നിഷേധി.❤
എന്നെ അച്ഛനും, ഞാൻ അച്ചനെയും ഒരിക്കലും മനസിലാക്കിയിട്ടില്ലാരുന്നു. അച്ഛൻ ഇല്ലാതായപ്പോളാണ്, അച്ഛന്റെ മഹത്വം ഞാൻ മനസിലാക്കിയത്. അച്ഛന്റെ അവസാനം സമയമാണ് എന്നെ അച്ഛനും മനസിലാക്കിയത്. ജീവിച്ചിരിക്കുമ്പോൾ പരസ്പരം സ്നേഹിക്കുക.... അല്ലെങ്കിൽ മരണം വരെ നമ്മൾ ദുഃഖിക്കും
എന്നെ വിലക്കിയവർക്ക് മുൻപിൽ എന്റെ നന്ദി . നിങ്ങൾ കരുതുന്നു എന്നിൽ നിന്ന് കവർന്നെതെല്ലാം രത്നങ്ങളായിരുന്നു . നീങ്ങളെന്നിൽ പ്രവത്തിച്ചീടുന്ന നേരത്തെല്ലാം കല്ലായിരുന്നു ഞാൻ . എന്നെ ഉരുക്കീടുകിൽ മാത്രം രന് തമായിട്ടും ഞാൻ . ഒരു കവി ജനിക്കുന്നത് ഒരായിരം കവിതകൾ സ്വായത്തമാക്കിയിട്ടാണ്. ഓരോ നൂറ്റാണ്ടിന്റെയും കവിതാ സമാഹാരമാണ് ഓരോ കവികളും . ഒരായിരം സഹസ്രാബ്ദത്തിന്റെ മഹാ മൂർത്തിഭാവങ്ങളാണ് നമ്മൾ വാഴ്ത്തുന്ന മഹാകവികൾ
എന്റെ ജീവിതത്തിൽ അന്നും ഇന്നും ഞാൻ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരേ ഒരു കവി, കഥാകൃത്ത്, പ്രഭാക്ഷകൻ, ചിന്തകൻ, എല്ലാറ്റിലും ഉപരി പച്ചയായ ഒരു മനുഷ്യ സ്നേഹി. ഒരു ബുക്കു പോലും വിടാതെ പലവട്ടം വായിച്ചു.
ഒരു പച്ചയായ നോവൽ വായിച്ച സുഖം. ചുള്ളിക്കാട് ഒരു മഹാ സംഭവമാണ്. പുതു തലമുറക്ക് ഇതൊന്നും മനസ്സിലാകത്തില്ല.. എനിക്ക് 73 വയസ് ഉണ്ട്. ഈ വയസ്സിനിടയിൽ കേട്ട ഈ പ്രസംഗത്തിന്., ചുള്ളിക്കാടിന്❤❤❤ ഹൃദയത്തിൽ നിന്നും സ്നേഹാദരങ്ങൾ🎉
മനസിലാക്കുന്ന യുവാക്കൾ ഉണ്ട്..
Pazhaya thalamurayile ellarkm manassilakmo. Njan 25 vayass ulla aalaan . Enik ishtapettatho
പുതിയ തലമുറക്ക് എന്താ മലയാളം അറിയില്ലേ 🤔
@@vnsasikumar1961 താൻ പഠിക്കുന്ന കോളേജിൽ, തല മൂത്ത കവികൾക്കൊപ്പം, കവിയരങ്ങിൽ, സ്വന്തം കവിത ചൊല്ലാൻ കഴിഞ്ഞ പ്രിയ കവി. അക്കാലത്ത് അതു നേരിട്ട് കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ മഹാരാജാസുകാർ
@@Dingdodingdoഇല്ലാ
ഗംഭീരമായ പ്രഭാഷണം. എന്റെ വായനയിൽ കവിതക്ക് ഇന്ന് വരെ വലിയ രീതിയിൽ ഇടം കിട്ടിയിരുന്നില്ല. ചുള്ളിക്കാടിന്റെതുൾപ്പെടെ ഏതാനും ചില കവിതകൾ മാത്രമാണ് അറിയാവുന്നത്. എല്ലാം ഈണത്തിൽ ചൊല്ലാവുന്നവ. ആദ്യമായാണ് മലയാള കവിതയെ പറ്റി ഇത്ര നല്ല ഒരു പ്രഭാഷണം കേൾക്കുന്നത്. വായിച്ചിരിക്കേണ്ട പല കവികളെയും അറിയാനും കഴിഞ്ഞു. വലിയ ഒരുത്തരവാദിത്വം കൂടി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ ഏൽപിച്ചതായി തോന്നുന്നു. ഈ കവികളെയെല്ലാം ഇനി തേടിപ്പിടിച്ച് വായിക്കണം. ഈ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. എന്നെ തുടക്കത്തിൽ ആകർഷിച്ചത് ആ തലക്കെട്ട് തന്നെയാണെങ്കിലും.
49:4
Wonderful speech
വളരെ നന്ദി സാര്‍. ഈ ഒന്നര മണിക്കൂര്‍ താങ്കളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച തിന്.
വൈലോപ്പള്ളി ശ്രീധരമേനോൻ എന്ന കവിയെപ്പറ്റി ഇത്രയേറെ അറിയാൻ കഴിഞ്ഞതിൽ ബാലചന്ദ്രൻ ചുള്ളിക്കടിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ആദര തോന്നുന്നു.. എങ്കിലും ശ്രീധരമേനോന്റ് ശ്രീരേഖ എന്ന കവിതസമാഹാരത്തേക്കുറിച്ച് അതിലെ കുറു ക്കുവഴികൾ യെഥാർത്ത വഴികളെക്കാൾ നീളമുള്ളതാണ് എന്ന് പറയുന്ന പാടാഭാഗം ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചിരുന്നു തങ്കളുയടെ ഈ പ്രസംഗം കേട്ടപ്പോൾ ഞാൻ പഠിച്ച പത്താംക്‌ളാസിലെ പാടഭാഗം ഓർത്തുപോയി. ചുള്ളിക്കാടെന്ന മഹാനെക്കുറി ച്ച് ഒത്തിരി അഭിമാനം തോന്നുന്നു 🙏🏻
പാഠഭാഗം.. sorry for correcting
ആധുനിക കവിത്രയത്തെ പഠിക്കുന്നവന്ന് കവിതയും ഗുണപാഠമായിരിക്കും.
സിനിമകളും ഷോർട്ട് ഫിലിംമും അല്ല, ഇതുപോലുള്ള പച്ചയായ അനുഭവ കഥകൾ കേൾക്കുമ്പോഴാണ് ശരിക്കും ഒരു തൃപ്തി ലഭിക്കുന്നത്
I do like sri.balachandran chillikkad.he is genuine.
❤
@@ravindranathanm5280😊
Yes❤
അനുഭവത്തിൻ്റെ തീഷ്ണത തയാൽ ഈ പ്രഭാഷണം ഏറെ ഹൃദ്യമായി
ചുള്ളിക്കാട് എത്ര ശാന്തമായി വ്യക്തമായ പ്രസംഗമാണ് കേട്ടിരുന്നു പോകും -പ്രസംഗ മല്ല- നേരിലുള്ള സംസാര പോലെ - മനോഹരം
ഭാവനയിലെൻ നേർ മനം കവർന്നത് ONV സാറാണ് . ഒരിക്കലും എനിക്ക് സ്വായത്തമാക്കുവാൻ കഴിയാത്ത ഭാവനാ സ്വരം . കവിതകൾ കേൾക്കുവാൻ തുടങ്ങിയപ്പോൾ തുടങ്ങി നേരിൽ കാണുവാൻ ആഗ്രഹിച്ച വ്യക്തി. ഒരു പക്ഷെ നേരിൽ കാണുവാൻ കഴിയുമായിരുന്നു. "കേവലം മർത്യ ഭാഷ കേൾക്കാത്ത ദേവ"
അതീവ സുന്ദരവുംഅർത്ഥഗർഭവും തുളുമ്പുന്ന പ്രഭാഷണം,എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണത്തിൽ പ്രഭാഷണം
എത്ര ഹൃദ്യവും മനസ്സിൽ തട്ടിയുള്ള അവതരണവും. കാച്ചി ക്കുറു ക്കിയ വൈലോപ്പിള്ളി കവിത പോലെ അതീവ ചാരുത യാർന്ന അവതരണം!
ബാലചന്ദ്രൻ ചുള്ളിക്കാട് മാഷിന് ഒരുപാട് നന്ദി.....
qcmvmp😊
Ves
3 1:10
True
അനുഭവങ്ങളും അശാന്തിയും അനുഭൂതി നിറയ്ക്കുന്ന സർഗ്ഗചേതനയും സമഞ്ജസമായി സമ്മേളിക്കുമ്പോൾ വിടർന്നു വിലസി സുഗന്ധം പരത്തുന്ന കലാസൃഷ്ടിയല്ലേ കവിതയും മറ്റ് സാഹിത്യവും മറ്റും ' പ്രതിബന്ധങ്ങളില്ലാതെ ഈയൊരു പുഴയൊഴുകാൻ പ്രകൃതി കനിഞ്ഞാൽ ഉൽകൃഷ്ടകൃതികളും സഹൃദയരെ അവാച്യമായ ആനന്ദത്തിൻ്റെ കൊടുമുടിയിലെത്തിക്കാനുതകുന്ന ഭാവനകളും സംഭവിക്കുന്നു. ഇതിനായി കലാകാരൻ സ്വയം ഹോമിക്കപ്പെടണം. ഇന്നും ഇതൊക്കെ അദ്ദേഹത്തിൻ്റെ ചുണ്ടിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ നിന്ന് കഴിഞ്ഞ കാലത്തിൻ്റെ വ്യത്യസ്ത മുഖങ്ങൾ, കാഴ്ചപാടുകൾ എല്ലാം അറിയാനായി ' സന്തോഷത്തോടെ. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
കവിയുടെ പ്രസംഗം പല തവണ നേരിട്ടു കേട്ടിട്ടുണ്ട്, ഓരോ പ്രാവശ്യവും അദ്ഭുതപ്പെട്ടിട്ടുമുണ്ട്. ഉജ്ജ്വല പ്രഭാഷണം എന്ന വാക്ക് സാർത്ഥകമാവുന്നത് ഇത്തരം സന്ദർഭത്തിലാണ്. ബാലചന്ദ്രന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് മഹാരാജാസിൽ ഇടയ്ക്കു വരുമായിരുന്നു. ഞങ്ങൾക്കു ഇദ്ദേഹം ഒരു യുവകവി ആണെന്നും അറിയുമായിരുന്നു. മുഷിഞ്ഞ തോൾ സഞ്ചി അക്കാലത്തെ ബുദ്ധിജീവി കളുടെ ഒരു അടയാളമായിരുന്നു. ഒരല്പം വഴിവിട്ട ജീവിതം, ഒരു ഭാര്യയുടെ സഹനം, പിന്നെ ഞങ്ങളെയൊക്കെ പിടിച്ചിരുത്തുന്ന കാവ്യാലാപനം... മറ്റൊരു രാജ്യത്തിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരു പാട് ഓർമ്മകൾ തിരിച്ചു വന്ന പോലെ... മനോഹരമായ പ്രഭാഷണം... വൈലോപ്പിള്ളി മാഷിനെ അടുത്തറിയാൻ പറ്റിയതിൽ വളരെ സന്തോഷവും 🙏🏻
🌈🌈🌈
ചിദമ്പര സ്മരണയിൽ വായിച്ചിരുന്നു.. വരികൾ വാക്കുകൾ ആയി കേട്ടു 👍👌
നമസ്കാരം സാർ അങ്ങയുടെ വാക്കുകൾ പൊള്ളുന്ന ചൂടു അനുഭവം നന്ദി നമസ്കാരം
ബാലചന്ദ്രൻ ചുള്ളിക്കാട് - മികച്ച കവി, ഗദ്യകാരൻ . പ്രഭാഷകൻ, നടൻ .
But his politics is bad !!!!
@@GerrardSlaterതാങ്കൾ ആ രാഷ്ട്രീയം മനസിലാക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് പറയുന്നത് . മനുഷ്യൻ മനുഷ്യനെ മനസിലാക്കാൻ ശ്രമിച്ച മതി
This speech should include in syllabus. .
🌈🌈🌈
Great speech
ഇതു അപ്‌ലോഡ് ചെയ്തതിനു നന്ദി ❤
🌈🌈🌈
Want to hear again from chullikad
Great speech 🎉
പ്രിയ ചുള്ളികാടിനെ കേൾക്കുക എന്നത് ഭാഗ്യമായി കാണുന്നു അന്ന് ഓരോ കവിതയും വായിക്കുമ്പോൾ ചുള്ളിക്കാട് നമ്മളോട് പറയുകയാണ് പലതും. കാണാൻ ആഗ്രഹിച്ചു എന്നാൽ സിനിമയിൽ വരാനും അതിലേക്ക് എത്തിപ്പെട്ടതും ലഹരി വേണമെന്നതിൽ നിന്ന് ആ ലഹരി വേണ്ട എന്ന് തീരുമാനിച്ചതും. പത്രത്തിൽ കൂടി ഒരു മഹത് വ്യക്തിയിമായി യുദ്ധം ഉണ്ടായതും അപ്പോൾ അനുബന്ധം തോന്നിയതും, പിന്നെ കവിത എഴുതില്ല എന്ന് തീരുമാചിച്ചതും,അത് എന്തിനാണ് എന്ന് അറിയാൻ കൗതുകം തോന്നിയില്ല. പിന്നെ ഇതാ ഇപ്പോൾ കവിതയിലേക്ക് അങ്ങ് എത്തുന്നു വാക്കുകളിലൂടെ.... 🙏❤
ആ സാധ്വിയായ അമ്മയുടെ വേദന, മകൻ് മൂലമുള്ള വിരഹവേദന,ബാലചന്ദ്രൻ സാറിൻ്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ടത് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി. ഒരു പക്ഷേ വൈലോപ്പിള്ളി മാഷുമായുള്ള നീണ്ട സമ്പർക്കത്തിനുള്ള നിയോഗമായിരിക്കണം കുടുംബവുമായുള്ള വേർപാട് !
Super
I wonder, how easily he can recite many poems like this 👏👏👏
Especially, of other poets also👍🏽
വളരെ മനോഹരം!
🌈🌈🌈
Excellent!! Lots of information about Vailoppilli.
Namaste Ji.
Kim prayojanam?
ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതിയില്ല എഴുതുന്നത് 👍ജ്യഷ്ടന്റെ വഞ്ചനയിൽ അച്ഛന്റെ വീണുപോയി. എനിക്ക് ഒന്നും തരാതെ അച്ഛൻ ജ്യേഷ്ഠനു എഴുതിക്കൊടുത്തു.37സെന്റ് വസ്തുവും 7മുറികളും ഒരുവരാന്തയും 2ഹാളുകളും ഉള്ളതാണ് വീട്. 1991ഇൽ ഞാൻ അറിയാതെ രജിസ്റ്റർ ചെയ്തുകൊടുത്തു വസ്തുവിന് അന്ന് ഏകദേശം 25000/-രൂപ വിലയുണ്ടായിരുന്നു. അതുകൊണ്ട്മാത്രം അച്ഛനെ മനസ്സാൽ മാത്രം വെറുക്കുന്നു.
വസ്തുവിന്റെ വില സെന്റിനായിരുന്നു.
😭😭😭
നല്ല പ്രസംഗം വൈലോപ്പിള്ളിയെ എത്ര നന്നായി വരച്ചു മനോഹരമായ ഒപ്പം ദു:ഖഭരിതമായഗതകാല സ്മരണകൾ
Very clear narration. ..namasthe
🌈🌈🌈
Thanks The Signature for uploading this wonderful video..
കേട്ടിരിക്കാൻ തോന്നുന്ന കലർപ്പില്ലാത്ത അനുഭവങ്ങൾ 🙏
ഒരുപാട് അറിവുകൾ ....കേട്ടിട്ടില്ലാത്തത് Thank you sir❤
Wonderful speech about the great poet.
🌈🌈🌈
വല്ലാത്ത interesting ആണ് സാറിന്റെ പ്രസംഗം കേൾക്കാൻ
ഒരു പാട് ഓർമ്മകളിലേക്ക് തിരിച്ചു നടക്കുവാൻ സാധിച്ചു താങ്കളുടെ ഒന്നര മണിക്കൂർ ഭാഷണം ഒരു പാട് നന്ദി❤❤
അച്ഛനും അമ്മയും മറ്റൊരു വ്യക്തിത്തം ആണ്, അവർക്ക് അവരുടെ നിലനിൽപ്പിനു വേണ്ടി, പല കളിയും കളിക്കും, അവരെ ഉള്ളൂ കൊണ്ട് സ്നേഹിച്ച് അവർക്ക് വേണ്ടി പ്രാത്ഥിച്ചു സ്വന്തം ജീവിതം മുന്നോട്ടുപോകുക, നമ്മുടെ ജീവിതം അച്ഛനമ്മാർ തന്നതല്ല അതിലുപരി ദൈവത്തിന്റെ തീരുമാനമാണ്, അതുകൊണ്ട് സ്വന്തം ജീവിതം നശിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുക അല്ലെങ്കിൽ ജീവിതം മുഴുവൻ അവരെ കുറ്റം പറഞ്ഞു ജീവിക്കേണ്ടിവരും, എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്ന് സ്വയം വിശ്വസിക്കുക
അതാണു് ഞാനും ചെയ്യുന്നത്. എങ്കിലും അവർ എന്നോട് ചെയ്ത ക്രൂരത മനസ്സിൽ നിന്നും മായിക്കാൻ പറ്റുന്നില്ല.
വൈലോപ്പിള്ളി മാസ്റ്ററെ ഇത്രയും സമഗ്രമായ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
0
ബാലചന്ദ്രൻ ചുള്ളിക്കാട്❤❤❤ കേട്ട് കേട്ടങ്ങിനെ ഇരുന്ന് പോയി😍
വൈലോപ്പള്ളിമാഷിന്റെ മാമ്പഴം എന്ന കവിത ഇഷ്ടം. മാഷിനെക്കുറിചുള്ളവിവരണം അദ്ദേഹത്തെ കൂടുതൽ അറിയാനിടയായി...
ഒരുപാട് നന്ദി മാഷേ
Great great speech Hayley influence
എന്തൊരു ജീവിതം. ഈ മനുഷ്യന്റെ വാക്കുകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
Very good speech
ഒറ്റ ഇരുപ്പിൽ മുഴുവനും കേട്ടു. ആരു ഒക്കെ എന്തൊക്കെ പറഞ്ഞാലും, പല പോരaയ്മകൽ ഉണ്ടു എന്നു അറിഞ്ഞാലും( വെയ്ക്തിയിൽ ) ചുള്ളിക്കാടിൻ്റെ പരന്ന, ആഴത്തില് ഉള്ള വായനാ വൈഭവവും, വാക് ധോരണി yum എന്നും മനസിൽ ഒരു മഴവില്ല് ആയി നിന്നതിനാൽ ആകാം സമയം നീണ്ടു പോയത് അറിഞ്ഞില്ല.
പിന്നെ ഇവിടെ കഥaപുരുഷൻ വൈലോപ്പിള്ളി ആണല്ലോ. അപ്പോൽ അ മഴവില്ല് മയിൽ, പീലി വിടർത്തുന്നത് പോലെ ആകാശ ഗംഗയിൽ വിരിഞ്ഞു നിന്ന കാരണം സമയം നഷ്ടമായി പോയില്ല. നന്ദി മാഷേ.
🌈🌈🌈
Dude literally lived with legends of literature 24/7
ഇദ്ദേഹത്തിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ്. മനുഷ്യന്റെ കൈകൾ...., യാത്രാമൊഴി എന്ന കവിതയിലെ
അമ്മേ.. പിൻവിളി വിളിക്കാതെ മുടിനാരു കൊണ്ടെന്റെ കഴലിണ കെട്ടാതെ
പടിവാതിൽ ചാരി തിരിച്ചുപോകൂ....
അയലത്തെ വീട്ടിലാണെങ്കിലും നീയെനിക്കപരിചിതനോ
കാലചക്രം പൊടിതീർത്തു പായുമീ ഭൂമിയുടെ പാതകൾ
പണിയും വഴിപ്പണിക്കാരാ..
ഓരോ കവിതയും സാധാരണയിൽ സാധാരണക്കാരുടെതായിരുന്നു.
അഭിനന്ദനങ്ങൾ ❤💕❤️
It is a rare - most rare - experience and great learner experience - sharing his feelings open and frank
These days I am listening more on youtube
I wish I know him like this when I had the chance if traveling with him, couldn’t had great deal as I know too little on him !
Also met once in Thrissur.
Still feeling blessed as have this blessing-
Gratitude
🌈🌈🌈
കാപട്യത്തിന്റെ ഈ ലോകത്ത് പച്ചയായ ചിലർ ❤.
ചിലർ വെയിലേറ്റ് കരിഞ്ഞില്ലാതാകുന്നു, ചിലർ വെയിലിൽ തളിർക്കുന്നു....
പണ്ടൊരു കാലം ...അന്നത്തെ കാലത്തു ഒരുപാട് കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്നു, കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളും . ദാരിദ്ര്യം നിലനിന്ന കാലം . അച്ഛനമ്മമാർക്ക് മക്കളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണം , അവർ ഒരിക്കലും നമ്മുടെ ശതൃക്കൾ അല്ലല്ലോ . ആൺമക്കൾ പലപ്പോഴും ധീഷണാശാലികൾ ആവും , അത് തിരിച്ചറിയാൻ മാതാപിതാക്കൾക്കും പറ്റാറില്ല . വേരുകൾ പൊട്ടിച്ചു വേർപ്പെട്ടേ പറ്റൂ . വേർപ്പാടുകൾ എല്ലാവർക്കും നിത്യവേദനാജനകം ആകും , സർവ്വോപരി മാതാവിന് .
മൈരാണ്
🙏👍🏻
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥ അന്ന് വായിച്ചു തീർന്നപ്പോൾ അതോർക്കുമ്പോൾ എല്ലാം മനസ്സിന് വല്ലാത്ത നൊമ്പരം ആയിരുന്നു
പാബ്ലോ നെറുടയുടെ പ്രണയഗീതം എത്ര നന്നായി ആലപിച്ചു ചുള്ളിക്കാട് മാഷ് ഒരുപാട് ഇഷ്ടം ഈ കവിയെ എനിക്ക്
അച്ഛന് എന്തിനായിരുന്നു എല്ലാരോടും പുച്ഛം എന്ന് എനിക്കിപ്പോ മനസിലാക്കുന്നു…അച്ഛനായിരുന്നു ശരി ❤❤❤
God helped you in your strugge.
മനോഹരമായ ,അതിശയമായ, സ൦സാര൦
കേൾക്കാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ ....
നഷ്ടമായേനെ ....
അല്ല ... വല്ലാത്ത നഷ്ടമായേനെ ...
പ്രിയ ബാലാജി ... നമസ്തെ
തിരസ്കൃതൻ എങ്കിലും നാവിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതി പതിനെട്ടു വയസ്സുവരെ അഭയം നൽകിയ വീട്ടിലെ സാഹചര്യത്തിൽ നിന്നു തന്നെ.
ശരിക്കും നല്ല കുടുംബത്തിൽ പിറന്ന നിഷേധി.❤
വേശ്യയായ മാതാവും
വേശ്യ യോ ആര്
🙏 ഒരു കാലഘട്ടം സിനിമ പോലെ മനസ്സിൽ തെളിഞ്ഞു... എത്ര മനോഹരം
ഒരുപാടിഷ്ടം ശ്രീ ചുള്ളിക്കാടിൻ്റെ പ്രഭാഷണവും വ്യക്തിത്വവും നിർഭയത്വവും തനതായ വിശ്വാസങ്ങളും
🌈🌈🌈
മനുഷ്യന് ജീവിക്കാൻ അല്പം സ്നേഹം ആവശ്യമാണ്.... അദ്ദേഹത്തിന്റെ കവിതകൾ പോലെ സുന്ദരമാണ് പ്രഭാഷണണവും
എനിക്ക് ബാലചന്ദ്രൻ Sir നെ ഇഷ്ടമാണ് ബഹുമാനമാണ് ആ ജീവിതം അറിയുംതോറും ഒരു നീറ്റൽ തോന്നും
അച്ഛനായിരന്നു എന്റെ രാജാവ് അഛൻ മരിച്ചതിപിന്ന ആരുണ്ടായിട്ടു൦ ഒറ്റപ്പെട്ടതുപോലേ
Yes
എന്നെ അച്ഛനും, ഞാൻ അച്ചനെയും ഒരിക്കലും മനസിലാക്കിയിട്ടില്ലാരുന്നു. അച്ഛൻ ഇല്ലാതായപ്പോളാണ്, അച്ഛന്റെ മഹത്വം ഞാൻ മനസിലാക്കിയത്. അച്ഛന്റെ അവസാനം സമയമാണ് എന്നെ അച്ഛനും മനസിലാക്കിയത്. ജീവിച്ചിരിക്കുമ്പോൾ പരസ്പരം സ്നേഹിക്കുക.... അല്ലെങ്കിൽ മരണം വരെ നമ്മൾ ദുഃഖിക്കും
🎉🎉🎉🎉🎉🎉🎉
സത്യം ആണ് പറയുന്നത്. എൻ്റെ ജീവിതത്തിലും ഉണ്ട് ഇതേ അവസ്ഥയിൽ ഉള്ള ഒരു വലിയ അനുഭവം!🎉🎉🎉
🙏
@@midhunkumarkm810 🥰🥰
Yes, these words are from his heart ❤❤❤
@@salimpmpayyappallilmoosa4699 ❤❤
What a speech!
🌈🌈🌈
എന്നെ വിലക്കിയവർക്ക് മുൻപിൽ എന്റെ നന്ദി . നിങ്ങൾ കരുതുന്നു എന്നിൽ നിന്ന് കവർന്നെതെല്ലാം രത്നങ്ങളായിരുന്നു . നീങ്ങളെന്നിൽ പ്രവത്തിച്ചീടുന്ന നേരത്തെല്ലാം കല്ലായിരുന്നു ഞാൻ . എന്നെ ഉരുക്കീടുകിൽ മാത്രം രന് തമായിട്ടും ഞാൻ . ഒരു കവി ജനിക്കുന്നത് ഒരായിരം കവിതകൾ സ്വായത്തമാക്കിയിട്ടാണ്. ഓരോ നൂറ്റാണ്ടിന്റെയും കവിതാ സമാഹാരമാണ് ഓരോ കവികളും . ഒരായിരം സഹസ്രാബ്ദത്തിന്റെ മഹാ മൂർത്തിഭാവങ്ങളാണ് നമ്മൾ വാഴ്ത്തുന്ന മഹാകവികൾ
ശുദ്ധ ഹൃദയനായ് നിഷ്കാമ കർമ്മിയായ് സത്യനിതിക്കതിനുത്തരമായുള്ള നിശ്ചയ ചിന്തയിലൂന്നിയ നിത്യ പ്രഭാവമേ നമസ്തേ നമോസ്തുതേ🙏🏻🙏🏻🌹🙋🏻♀️🙋
👍👍
. അതി ഗംഭീരം.
🌈🌈🌈
മലയാള സാഹിത്യവും സംസ്കാരവും പരിചയപ്പെടുത്തുന്ന വീഡിയോകൾ വിരളമായേ കണ്ടിട്ടുള്ളൂ. ഇംഗ്ലീഷിൽ ധാരാളമുണ്ട്. ഈ കുറവ് മാറ്റേണ്ടതുണ്ട്.
ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല ❤❤❤❤
കിടിലം 👌👏👏👏
💥💥💥🎈🎈 ഗസ്സൽ, യാത്രമൊഴി, മാപ്പുസാക്ഷി, മരണവാർഡ്, ഒരു പ്രണയഗീതം, എവിടെ ജോൺ, സഹശയനം... ഈ കവിതകൾ എനിക്കു കാണാപ്പാഠമാണ്!🙏🏼
Valiya karyayi
Chullikkadu verum chulli mathramaanu... athinappurathekku viddi kalaya malayalikal ayale prathishttichu.
വിവരക്കേട് പറയരുത്@@sai-zs5ug
അമാവാസി 👌
അറിവില്ലാത്ത കാലത്തെ അറിവില്ലായ്മയും അറിവാകുന്ന അറിവാണ് ഈ പ്രഭാഷണം
കേരളത്തിലെ നാട്യങ്ങൾ കുറഞ്ഞ തികച്ചും പ്രതിഭാശാലിയായ മനുഷ്യൻ.
🌈🌈🌈🌈
ഒട്ടും നാട്യം ഇല്ല
അത്ഭുതമാണ്
❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻മഹാ സത്യം
തീർച്ചയായും!ഒരു പച്ച മനുഷ്യൻ.!
Wow Sound is profound
🌈🌈🌈
മനോഹരമായ ഓർമ്മയുടെ അവതരണം
Mesmerizing voice and depth of affection for Vailopally mash is beyond words ❤
🌈🌈🌈
എന്തുമനോഹരഠ❤❤❤❤❤
Simply amazing! 🙏🙏🙏
അങ്ങയുടെ ആ അലച്ചിൽ ഞങ്ങളുടെ കോളേജ് ജീവിത കാലത്തെ ഉറക്കം കെടുത്തിയിട്ടുണ്ട് ❤
കവിതയുടെ അറിയാക്കയങ്ങളുടെ ആഴം മനസിലാക്കാൻ ഇതിൽപരം എന്ത്..?
❤❤congrats 🙏
മനോഹരമായ പ്രഭാഷണം
കുറച്ചു സമയം കൊണ്ട് കവിതയുടെ
മനുഷ്യന് മനസുകൾ അറിയാൻ സ്വയം അറിയാൻ അച്ഛനെ അറിയാൻ അമ്മയെ അറിയാൻ മറ്റ് മനുഷ്യരെ അറിയാൻ കുറഞ്ഞത് 50വയസെങ്കിലും കഴിയണം
Yes
സത്യം
@@shymakishore7387 🙏
@@sobhitham 🙏
അങ്ങനെ ഒന്നും ഇല്ല. ഇരുപതാം വയസ്സ് മുതൽ ഞാൻ അറിഞ്ഞിരുന്നു... നന്നായി തന്നെ. ഓരോരുത്തരും അറിയുന്ന പ്രായം വേറെ ആണ്.
This is , if published ...will be a classic book .in the world..
🙏🙏🙏👍 നമസ്തേ സർ.
Very good ❤
വൈലോപ്പിള്ളി യെ പോലെ തന്നെ ഒരു അത് ഭുത ജന്മം തന്നെ ചുള്ളിക്കാടും. 🙏🏼🙏🏼🙏🏼
😊😊😊😊
😊😊😊😊
Very super
വാക്കുകൾ ❤🔥🔥
Njan kavitha vayikunna aalonumalla. But ee video muzhuvan skip cheyyathe kandu. 1.5 manikur engane samsarikanamenkil thanne ethra kazhivu venam ❤
Angayepollullavar mauna vedinjum prathikarikkanam
തീയിലൂടെ നടന്ന് വളർന്ന വ്യക്തിത്വം. ❤
ഹാ എത്ര മനോഹരം ❤
അതിമനോഹരം
❤.. No words♥️🙏🙏🙏🙏💝💝❤🔥❤🔥❤🔥
പ്രതിഭാധനൻ 💐💐💐
❤🙏🏽
🌈🌈🌈
😊🎉❤over jeniousisam exentric poet😮kashtam
എന്റെ ജീവിതത്തിൽ അന്നും ഇന്നും ഞാൻ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരേ ഒരു കവി, കഥാകൃത്ത്, പ്രഭാക്ഷകൻ, ചിന്തകൻ, എല്ലാറ്റിലും ഉപരി പച്ചയായ ഒരു മനുഷ്യ സ്നേഹി. ഒരു ബുക്കു പോലും വിടാതെ പലവട്ടം വായിച്ചു.
2024ൽ കാണുന്നവരുണ്ടോ?
🌈🌈🌈
Good memories
Chullikkad sir,kettirunnupoyi ee Prabhaashanam !
❤❤❤
ഇനിയും ആഴത്തിലറിയണം ഈ കവി ശ്രേഷ്ഠനെ🙏🙏🙏🙏
എന്നെങ്കിലും നേരിട്ട് കേൾക്കണം ഈ വാക്കുകൾ.. 🙏
U Rtd from where ?