Balachandran Chullikkadu Criticises Academic Poets

Поделиться
HTML-код
  • Опубликовано: 12 окт 2017
  • Changampuzha Memorial speech on 11th october, 2017, Changampuzha Smaraka Library, Edappally.
    -Video Upload powered by www.TunesToTube.com
  • ВидеоклипыВидеоклипы

Комментарии • 22

  • @akshayammalayalam2257
    @akshayammalayalam2257 Год назад +3

    നമ്മുടെ സാഹിത്യ ജീവിതത്തെ
    കരിയറിസ്റ്റുകൾ
    തകർത്തു തരിപ്പണമാക്കിയതിന്റെ
    കൃത്യമായൊരു ചിത്രം
    ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു

  • @johnsgeorge1232
    @johnsgeorge1232 4 года назад +10

    ഇനിയും കൂടുതൽ ഇദ്ദേഹത്തെ കേൾക്കാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.

  • @joffypanjikaranjoffypanjik3576
    @joffypanjikaranjoffypanjik3576 2 года назад +3

    Great Lession Tanku

  • @rainytp
    @rainytp Год назад +2

    💖

  • @MrVenuedakkazhiyur
    @MrVenuedakkazhiyur 3 года назад +6

    ബാലചന്ദ്രൻ സത്യം വിളിച്ചുപറയുന്നു; അതുകൊണ്ട് ബാലചന്ദ്രൻ ആക്രമിക്കപ്പെടുന്നു...

  • @ashkarali6873
    @ashkarali6873 Год назад

    ചിദംബര സ്മരണ വായിച്ചതിന് ശേഷം തിരഞ്ഞ് പിടിച്ച് കേൾക്കുന്നു....❤

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад +1

    Changampuzha ever green poet . My prof: taught me changampuzha is Himalaya. (K P Appan )

  • @somasekharanpv3691
    @somasekharanpv3691 2 года назад +3

    നല്ല വാക്കുകൾ

  • @sandeepsudha9907
    @sandeepsudha9907 2 года назад +2

    19:30

  • @malayalammalayalam240
    @malayalammalayalam240 4 года назад +7

    ചലച്ചിത്രമാക്കപെട്ട രമണനിലെ പാടിപതിഞ്ഞവരികളും...കഥാ പ്രസംഗങ്ങളായ വാഴക്കോലയുമല്ലാത്ത.ഏതല്ലാം കവിതകളാണ് സാധരണക്കാർ.പാടാറുളളത്

    • @sreejeshs66
      @sreejeshs66 4 года назад +4

      കാവ്യനർത്തകി, ആ പൂമാല, ബാഷ്പാഞ്ജലി, മനസ്വിനി, ആത്മരഹസ്യം ഇവയെല്ലാം കാവ്യപ്രേമികൾ ഇന്നും ചുണ്ടിൽ കൊണ്ടുനടക്കുന്നു.

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 Год назад +1

      Narkotic criminals university politics. Changampuzha ever green poet.

  • @muraleedharanms8475
    @muraleedharanms8475 3 года назад +2

    Thank you Dear satheesan.

  • @sreejithsp2109
    @sreejithsp2109 2 года назад +2

    👋🏻|🖊️

  • @renjithak4289
    @renjithak4289 6 лет назад +6

    പറയാൻ വാക്കുകളില്ല....

  • @muraleedharanms8475
    @muraleedharanms8475 3 года назад +2

    സതീശനെ ഫോട്ടോയിലൂടെ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം

    • @ESSatheesan
      @ESSatheesan  3 года назад +1

      മുരളി, കൊടുങ്ങല്ലൂര്‍ വരുമ്പോള്‍ കാണാം.

  • @ramanarayanan7866
    @ramanarayanan7866 7 месяцев назад

    സർവകലാശാലയിൽ പ്രഫസർ ആ കാൻ പറ്റാത്ത നിരാശത മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ണ്ട് - ഇത് പുറത്ത് വരുന്നത് പ്രസംഗ രൂപത്തിൽ -

  • @sunildutt7275
    @sunildutt7275 6 месяцев назад

    ചങ്ങമ്പുഴയെ പോലെ പാശ്ചാത്യ കവിതകൾ വായിക്കുകയും പഠിക്കുകയും ചെയ്ത ആരുണ്ട്.
    ഒരു കോളജ് അധ്യാപകനും ചങ്ങമ്പുഴയെ വിമർശിക്കാൻ ആളല്ല.ചുള്ളിക്കാട് അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ടാകും.എന്നാലും അവിശ്വസനീയം.