പിഷാരടിയുടെ പിറകെ നടന്ന് ഇന്റർവ്യൂ സംഘടിപ്പിട്ട് കാണിച്ചത് തോന്നിയവാസം ആയിപ്പോയി. അദ്ദേഹത്തിന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടി സ്വന്തം ഷർട്ടിൽ സിനിമയുടെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത് കാണാത്ത വിധത്തിൽ യൂട്യൂബ് ചാനലിന്റെ പേര് വാട്ടർമാർക്ക് കൊടുത്തത് ഏത് തൊലിയാർമണിയൻ ആണ്..
ആ "ഇല്ലായിരുന്നെങ്കിൽ" ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ നന്നായേനെ... അത്ര ഊളത്തരം ആരുന്നു ആ സെഷൻ.... പിഷാരടി തന്നെ അത് പറഞ്ഞല്ലോ..... അത്ര നേരം ഒര് മിനിമം സ്റ്റാൻഡേർഡിൽ പോയ ഇന്റർവ്യൂ അവസാനം നശിപ്പിച്ചു കയ്യിൽ തന്നു..... ഇജ്ജാതി ഊളത്തരങ്ങൾ ചോയിക്കാൻ വേറെ ചാനലുകൾ ഉണ്ടല്ലോ... അത്ര നേരം ഒര് സ്റ്റാൻഡേർഡ് കീപ് ചെയ്ത നിങ്ങൾ അങ്ങോട്ട് പോകണ്ടാരുന്നു..... All the best.. ❤️
നെഞ്ചിൽ തന്നെ എഡിറ്റ് ചെയ്തു ഒൻലൂക്കേഴ്സ് മീഡിയ ന്ന് എഡിറ്റ് ചെയ്തു വെച്ച്..... മറ്റേ പരിപാടി ആയല്ലോ ഏത് മയിൽ ആണ് എഡിറ്റ് ർ
Dislike adich unsubscribe cheyithal ingane ulla sooked theernolum
Water mark add cheythath moshamayipoyi
Cbi 5 knan arellam waiting 💥💥💥
പിഷാരടിയുടെ പിറകെ നടന്ന് ഇന്റർവ്യൂ സംഘടിപ്പിട്ട് കാണിച്ചത് തോന്നിയവാസം ആയിപ്പോയി. അദ്ദേഹത്തിന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടി സ്വന്തം ഷർട്ടിൽ സിനിമയുടെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത് കാണാത്ത വിധത്തിൽ യൂട്യൂബ് ചാനലിന്റെ പേര് വാട്ടർമാർക്ക് കൊടുത്തത് ഏത് തൊലിയാർമണിയൻ ആണ്..
വളരെ രസകരമായ ഒരു ഇന്റർവ്യൂ
Editing Chettatthatram Aayippoyi
It's very irritating that water mark pasted to hide the movie name.. Left top there is one another mark.. Shallow mindset
Cbi 5 9:58
Job and വിജയ് പ്രോഗ്രാം കലക്കി
Nice conversation
Whoever decide to add a channel watermark on his chest, what a narrow mindset you have. Accidentally subscribed this channel.
Unsubscribing it.
No way out marachathu chettatharam ayi poyi
👍👍👏👏
❤️❤️🔥
ഇങ്ങനാണോ വാട്ടർമാർക് വെക്കുന്നെ.... Very unprofessional..

തട്ടിപ്പ് 😀🤣