ക്രിസ്മസ്..അതിക്രമം,ഭീഷണി..അറസ്റ്റ്.

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,1 тыс.

  • @Beerankutty.KBapputty
    @Beerankutty.KBapputty 18 дней назад +173

    നമസ്കാരം ബ്രദർ❤ഒരുത്തനെ നോക്കാതെ സത്യങ്ങൾ വിളിച്ചുപറയുന്ന ബ്രദറിന് ആയിരം അഭിനന്ദനം❤❤❤💐💐💐

    • @lillijoseph5835
      @lillijoseph5835 12 дней назад

      എൻ്റെ സഹോദരാ അഭിനന്ദനം

  • @KRNair-wf7vl
    @KRNair-wf7vl 16 дней назад +91

    ഇവിടെ ഒറ്റപ്പാലം (പാലക്കാട് ജില്ലയിൽ ) ഏരിയയിൽ കഴിഞ്ഞ നാലു ദിവസവും ക്രിസ്തുമസ് കരോൾ സംഘം വന്നിരുന്നു.എല്ലാ ഹിന്ദുവീടുകളും അവരെ സസന്തോഷം സ്വീകരിച്ചു. വന്നവരിൽ 75 % വും ഹിന്ദുക്കളായിരുന്നു. പെൺകുട്ടികളും പാട്ടും ഡാൻസും സാന്തക്ളോസ് വേഷത്തിലും വന്ന് ഇത്തവണ പുതുമയുണ്ടാക്കി.❤

    • @കമന്റോളി
      @കമന്റോളി 16 дней назад +1

      അത് ക്രിസ്ത്യൻ ആയിരുന്നേൽ കാണാമായിരുന്നു

    • @KRNair-wf7vl
      @KRNair-wf7vl 16 дней назад +2

      @കമന്റോളി ഒരിക്കലുമില്ല.. ഓരോ locality അനുസരിച്ചു എണ്ണം കുറഞ്ഞും കൂടി യുമിരിക്കും.. ക്രിസ്തുമതവിശ്വാസികൾ ഉള്ളിടത് പങ്കാളികളികളില ധികവും ക്രിസ്ത്യൻസ് ആയിരുന്നു..

    • @jayaramchandran8056
      @jayaramchandran8056 14 дней назад

      😂😂😂 true avide bharansm bjp​@@കമന്റോളി

  • @shifamole
    @shifamole 18 дней назад +145

    രാഹുൽ നിങ്ങളെ പോലെ ഉള്ളവർ ഉള്ളതാണ് ഒരു സമാധാനം ഇനിയും സത്യം തുറന്നു പറയാൻ കഴിയട്ടെ 👍🙏❤❤❤രാഹുൽ നന്ദി ❤❤

  • @asisismail9178
    @asisismail9178 18 дней назад +449

    സത്യങ്ങൾ തുറന്നു പറയാൻ താങ്കളെ ഉള്ളത് നല്ലതാണ് ❤️

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 17 дней назад +1

      മുസ്ലീങ്ങൾ മാത്രമേ ഇത് കേൾക്കാൻ ഉള്ളോ ?

    • @makarakad2319
      @makarakad2319 17 дней назад

      ❤❤❤

    • @AbdulRassakRassak
      @AbdulRassakRassak 17 дней назад

      ​@@MadhuMadhu-uo2oqവിഡ്ഡിത്തരം ഇപ്പോൾ നീ കേട്ടില്ലേ

    • @Pvtil1
      @Pvtil1 16 дней назад

      തീവ്ര ഹിന്ദുത്വ വാദികൾ അല്ല. തീവ്രവാദികൾ...

    • @shynithmk4448
      @shynithmk4448 16 дней назад

      ഇത പൊട്ടനാണോ സത്യങ്ങൾ തുറന്നു പറയുന്നത് : കഷ്ടം😢😢

  • @noushadnousha4612
    @noushadnousha4612 18 дней назад +245

    ഹഹഹ പൊളിച്ചു രാഹുൽജി കേരളത്തിലെ ഓരോ മനുഷ്യനും പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു ❤❤❤

    • @makarakad2319
      @makarakad2319 17 дней назад +1

      ❤❤❤

    • @Pvtil1
      @Pvtil1 16 дней назад

      തീവ്ര ഹിന്ദുത്വ വാദികൾ അല്ല. തീവ്രവാദികൾ...

    • @kessiya_ashly6543
      @kessiya_ashly6543 15 дней назад

      Yes 😊​@@makarakad2319

  • @samuelkalayil7721
    @samuelkalayil7721 16 дней назад +54

    ജീവൻ നഷ്ടപ്പെട്ടാലും സത്യത്തിന്റെ കൂടെ നിൽക്കണം

  • @rafiantony
    @rafiantony 18 дней назад +117

    വരാൻ പോകുന്നത് നേരത്തേ കാണിച്ചു തന്ന ദൈവത്തിന് നന്ദി. എല്ലാ ന്യൂനപക്ഷ മതനേതാക്കളും അറിഞ്ഞിരുന്നാൽ നല്ലത്. പ്രത്യേകിച്ച് തൃശൂർ പോലെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ.

    • @Pvtil1
      @Pvtil1 16 дней назад

      തീവ്ര ഹിന്ദുത്വ വാദികൾ അല്ല. തീവ്രവാദികൾ...

    • @baburaj3985
      @baburaj3985 16 дней назад +2

      സുരേഷിനെ അത്രയ്ക്കങ് ബോധിച്ചില്ല അല്ലേ,,,,

    • @rafiantony
      @rafiantony 15 дней назад +3

      @@baburaj3985 സുരേഷ് ആണോ, സുരേന്ദ്രനാണോ, ശോഭയാണോ എന്നതല്ല പ്രശ്നം, 'കയ്യിലിരുപ്പ് ' അതാണ് കാര്യം.

  • @subchannel232
    @subchannel232 18 дней назад +208

    രാഹുൽ സർ ഞാനൊരു മുസ്ലിമാണ് താങ്കൾ കളങ്കമില്ലാത്ത ഒരു മനുഷ്യനാണ് താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്നിടത്തോളം ഈ രാജ്യം ഒരു ദുഷ്ട്ട ശക്തിക്കും തകർക്കാൻ പറ്റില്ല

    • @makarakad2319
      @makarakad2319 17 дней назад +1

      ❤❤❤

    • @peacenluv2411
      @peacenluv2411 17 дней назад +1

      Well said.

    • @nelsonninan9833
      @nelsonninan9833 16 дней назад +1

      ❤❤❤

    • @shynithmk4448
      @shynithmk4448 16 дней назад +1

      ആര്?.....😂😂😂

    • @ICXCNIKA85
      @ICXCNIKA85 15 дней назад

      ശബരിമല സന്നിധാനത്ത് മൂത്രമൊഴിക്കാനും രക്തം തുള്ളി വീഴ്ത്താനും ശ്രമിച്ചു കഴിഞ്ഞാൽ നടക്കും സ്ത്രീകൾ അങ്ങോട്ട് വരത്തില്ല എന്നുള്ള പ്ലാൻ ബി വെച്ചിരുന്ന അവനാണ് ഈ രാഹുൽ ഈശ്വരൻ

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 18 дней назад +180

    സത്യങ്ങൾ വിളിച്ചു പറയുന്ന താങ്ങളെ പോലെ ഉള്ളവരാണ് 🙏🙏 രാഹുൽ ഈശ്വർ ❤️❤️

  • @AbdhulRazq-oc4vl
    @AbdhulRazq-oc4vl 18 дней назад +150

    ശ്രീ, രാഹുൽജി, ക്രിസ്മസ് പുതുവർഷാശംസകൾ

    • @Nazeer777
      @Nazeer777 16 дней назад +1

      @@LoJoPewho is that Naik.???

    • @write2jnk1
      @write2jnk1 13 дней назад

      ​@@Nazeer777 muslim scholar

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 18 дней назад +57

    ഓണവും പെരുന്നാളും ക്രിസ്ത്മസ് ഉം ഒന്നിച്ചു കൊണ്ടാടുന്ന ഞങ്ങളോട് എന്തിനു 😮😮😮 ഞങ്ങൾ കേരളത്തിൽ സ്നേഹത്തോടെ കഴിഞ്ഞോട്ടെ ❤❤ അരുത് കാട്ടാള അരുത് , കേരള മണ്ണിൽ ഈ വിഭജനം അരുത് 🙏

    • @കമന്റോളി
      @കമന്റോളി 16 дней назад

      *കുറച്ചു വർഷങ്ങൾ കൂടി ഇങ്ങനെ ഉണ്ടാകു. മലയാളികൾക്കു പകരം സങ്കി സുടു കാസ എന്നിങ്ങനെ 3 ഗ്രൂപ്പ്‌ ആയി മാറും*

  • @manjushabiju2955
    @manjushabiju2955 16 дней назад +58

    ജാതി മതഭേതമെന്യേ എല്ലാ മനുഷ്യരും ഒന്നാണ്., ക്രിസ്തു പറഞ്ഞു തന്ന മാതൃക🙏🙏🙏🙏

  • @MrAjitAntony
    @MrAjitAntony 16 дней назад +15

    മതേതരമായി ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന രാഹുലിന് അഭിനന്ദനങ്ങൾ❤👍🏻

  • @yohanankj7368
    @yohanankj7368 17 дней назад +34

    അവർ ചെയ്യുന്നത് എന്തെന്നറിയില്ലാത്തതുകൊണ്ട് അവരോട് ക്ഷമിക്കേണമേ Rahul ji good speech 🙏🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 17 дней назад +50

    രാഹുൽ ഈശ്വർക്ക് ഒരു ബിഗ് സല്യൂട്ട് 👋👋
    🙏🙏🙏👋👋👋യേശു താങ്കളെ അനുഗ്രഹിക്കട്ടെ 💞💞💞💞💞🙋‍♂️💚💚💚♥️♥️♥️♥️

  • @prasannakumar2792
    @prasannakumar2792 17 дней назад +63

    എന്നിട്ടും ചില ക്രിസത്യാനികൾ പഠിക്കുന്നുല്ലല്ലോ എന്നോർത്ത് വിഷമിക്കുകയാണ്. കേരളവും മണിപ്പൂരാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. രാഹുൽജി അങ്ങ് പറഞ്ഞത് സത്യമാണ്. അങ്ങയുടെ വാക്കുകൾക്ക് അഭിനന്ദനം.

    • @Sinu-678
      @Sinu-678 17 дней назад +3

      Sathym sangikale thalayil eduth vech nadakan kurach christianikal

    • @georgekuttychacko3412
      @georgekuttychacko3412 17 дней назад +4

      ക്രിസ്ത്യാനികളെ നിങ്ങൾ കേൾക്കണേ നിങ്ങൾ എന്ന് പഠിക്കും .

    • @georgekuttychacko3412
      @georgekuttychacko3412 17 дней назад +1

      രാഹുൽ you are right .
      👍

    • @georgekuttychacko3412
      @georgekuttychacko3412 17 дней назад +1

      കാസക്കാരെ നിങ്ങൾക്കു ലജ്ജയില്ലേ ഈ bjp യുടെ പിറകെ നടക്കാൻ .
      Shone george , P C . George , George kurien നിങ്ങൾ ഉത്തരം പറയണം .

    • @iloveindia1076
      @iloveindia1076 16 дней назад

      കോൺഗ്രസ്‌ നേ സഹായിച്ചാൽ അതും. പ്രശ്നം മുസ്ലിം പ്രീണനം

  • @babuca3830
    @babuca3830 18 дней назад +37

    രാഹുൽ ഈശ്വർ താങ്കൾക്ക് വിവരം ഉണ്ട്. വിവരമില്ലാത്തവർ... ക്രിസ്തുവിന്റെ സ്നേഹം അറിയാത്തവർ ❤
    നല്ലവർ എല്ലാം ക്രിസ്തുവിന്റെ സ്നേഹിതർ ആണ്...

  • @MdAbdulla-m4b
    @MdAbdulla-m4b 17 дней назад +21

    രാഹുൽ ഗാന്ധി..
    രാഹുൽ മങ്കൂട്ടം
    രാഹുൽ ഈശ്വർ
    മതേതര കേരളത്തിന്റെ അഭിമാനം ❤️❤️❤️

  • @Rajayogi777
    @Rajayogi777 18 дней назад +123

    ക്രിസ്തു സ്നേഹത്തിന്റെയും കരുണയുടെയും രക്ഷയുടെയും സമാധാനത്തിന്റെയും മൂർത്തീരൂപമാണ് ആ പരമപരിശുദ്ധന്റെ ആഘോഷം എന്തിന് തടയണം?? കർശനനടപടി ഉണ്ടാകണം🙏

    • @ashviralcut
      @ashviralcut 18 дней назад +6

      അയ്യോ കാസ കൂസൻ എവിടെപ്പോയി

    • @antonysudhir7653
      @antonysudhir7653 18 дней назад

      കേരളത്തിൽ.. ഹാപ്പി ക്രിസ്മസ്സ്‌ പറയാത്ത ആരും ഉണ്ടാകില്ല.. സ്വാമിയേ ശരണം എന്ന് പറയാത്ത ഒരു മലയാളിയും ഉണ്ടാകില്ല അതെ പോലെ അള്ളാ എന്ന് പറയാത്ത മലയാളിയും കേരളത്തിൽ ഉണ്ടാകില്ല.. മലയാളികൾക്ക് ക്രിസ്മസ്സ്‌.. ഓണം.. ദിപാവലി.. റംസാൻ.. ഭക്രീദ്... എല്ലാവരും ആഘോഷം.. കൊണ്ടടുന്ന ഏക സംസ്ഥാനം ആണ് കേരളം ബിജെപി സങ്കികളുടെ ഉദ്ദേശം കേരളവും യുപി ഛത്തീസ്‌ഖണ്ഡ് എല്ലാം പോലെ ആക്കണം എന്നാണ്.. അതിന്റെ തുടക്കം ആണ് ഇപ്പോൾ കണ്ടത്.. അത് അനുവദിച്ചു കൊടുക്കരുത്.. മതം നോക്കാതെ കേരളത്തിൽ എല്ലാ ജനങ്ങളും.. ഓടിച്ചു വിടണം ഈ സങ്കികളെ...

    • @bharath4803
      @bharath4803 16 дней назад +1

      ​@@ashviralcutsanghiyum sudapiyum thammil valya difference onumilla sudu..

  • @godzon1034
    @godzon1034 18 дней назад +30

    കാര്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 17 дней назад +21

    രാഹുൽ വളരെ നല്ലതായി
    പ്രതികരിച്ചു.

  • @AbdulHameed-n9v
    @AbdulHameed-n9v 17 дней назад +26

    രാഹുൽ ഈശ്വർ Big Salute👍👍

  • @abdulkhader3764
    @abdulkhader3764 18 дней назад +16

    ഈ രാഹുൽ ഈശ്വർ പോലുള്ളവർ നമ്മളുടെ അഭിമാനമാണ് ,ഇതുപോലുള്ള ഉണ്ടെങ്കിൽ നമുക്ക് നൂർ വർഷം മുമ്പുള്ള സ്നേഹ സൗഹാർദ്ദം കാണൂ. അതുവരട്ടെ. ജയ് ഹിന്ദ്.

  • @ThajudheenThaj-w3e
    @ThajudheenThaj-w3e 18 дней назад +16

    വളരെ നന്നായ് KASA ക്കുള്ള മുന്നറിയിപ്പ് 😄ഈ സന്ദേശം കേരളത്തിലെ മതസൗഹാർദത്തിന് മുതൽകൂട്ടാകും... ഉറപ്പ്. നന്ദി രാഹുൽ ഈശ്വർ 🙏🏼

  • @moosamoosa3702
    @moosamoosa3702 18 дней назад +20

    രാഹുൽ ഈശ്വാർ മുഖം നോക്കാതെ വളരെ ശക്തിയോടെ ഹൃദയം തുറന്നുള്ള ഈ സംസാരത്തിന് അഭിനന്ദനo അർപ്പിക്കുന്നു

    • @moosamoosa3702
      @moosamoosa3702 17 дней назад +1

      ദൈവം ആരോഗ്യവും ആയുസും വർദ്ധിപ്പിക്കുമറാകട്ടേ ആമീൻ ഭാര്യയുടെ അസുഖം മാറി സുഖമാണന്ന് കരുതുന്നു അങ്ങിനെ തന്നെയാവട്ടേ ആമീൻ

  • @serenamathan6084
    @serenamathan6084 17 дней назад +9

    ശ്രീ രാഹുൽ, താങ്കൾ പറഞ്ഞതാണ് ശരി...!
    അതായത്, "എല്ലാ പാർട്ടിയിലും നല്ലവരും ചീത്തയായവരും ഉണ്ട്"... എന്ന് താങ്കൾ പറഞ്ഞ കാര്യം. നൂറ് ശതമാനവും ശരിയാ...!!
    അവരിൽ ആരാണ് നല്ലത് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്.

    • @tomygeorge4626
      @tomygeorge4626 16 дней назад +2

      പാർട്ടിയിൽ മാത്രമല്ല മതങ്ങളിലും സമുദായങ്ങളിലും ഉണ്ട്.

  • @mareenareji4600
    @mareenareji4600 16 дней назад +9

    എല്ലാ മതത്തിലും ഉണ്ട് വർഗീയ വാദികൾ....... എല്ലാവരുടെ ഉള്ളിലും മതം ഉണ്ട്....... അത് തീവ്ര വർഗീയ ചിന്ത ആവാതിരുന്നാൽ മതി....... എല്ലാവരും സഹോദരതുല്യമായ സ്നേഹത്തോടെ ജീവിക്കുന്ന ഒരു നാടാണ് നമ്മുടെ സ്വപ്നം.......
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ❤❤❤

  • @Amt52
    @Amt52 18 дней назад +17

    ഹായ് രാഹുൽ താങ്കൾ സമൂഹത്തിലെ തീവ്രവാദികളെ തുറന്നു കാട്ടുന്നതിൽ നന്ദി.സമൂഹത്തിൽ സമാധാനം നിലനിൽക്കട്ടെ.

  • @MmutalMurlikesavan
    @MmutalMurlikesavan 13 дней назад +1

    അഭിനന്ദനങ്ങൾ ബ്രദർ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.ഞാൻ ഒരു ഹിന്ദു വാണ്. എന്നാൽ ഇവിടെമൂന്നു മതങ്ങളും ഒരുമയോടെ കഴിയട്ടെ 🌹🌹🌹🌹

  • @roufchirammal5625
    @roufchirammal5625 18 дней назад +33

    പ്രിയപ്പെട്ട രാഹുൽ ❤തങ്ങളോട് ബഹുമാനവും ഇഷ്ടവും നാൾക്ക് നാൾ വർധിച്ചു വരുന്നു 👌🥰🥰🥰

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 17 дней назад +16

    അടിപൊളി രാഹുൽ ഈശ്വർ സത്യങ്ങൾ തുറന്നുപറയുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ

  • @antonyvailatt3549
    @antonyvailatt3549 18 дней назад +19

    Thank you Rahul Eswar for the beautiful message 👋

    • @rasheedpa3238
      @rasheedpa3238 17 дней назад +1

      കാസ സഹോദരൻ മാരെ ഇനിയെങ്കിലും അസൂയ മറന്നു രാഹുൽജിയുടെ വാക്കുകൾ ശ്രധിക്കൂനിങ്ങൾ നിങ്ങൾക്കുഒന്നും രണ്ടും അനുഭവങ്ങളിൽകൂടി കാര്യങ്ങൾ മനസിൽആക്കാൻ ശ്രമിക്കാത്തവരാണ്.

  • @C.GVarghese-io1mx
    @C.GVarghese-io1mx 17 дней назад +23

    ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ അധികാരംകിട്ടിയാലുള്ളസ്ഥിതി എന്തായിരിക്കും

    • @naadan751
      @naadan751 17 дней назад

      സിപിഎം എന്നൊരു പ്രസ്ഥാനം കേരളത്തിൽ ഉള്ളിടത്തോളം അതു നടക്കില്ല, അതുകൊണ്ട് തന്നെ അവരെ നിർമാർജ്ജനം ചെയ്യാൻ കൊങ്ങികളും സന്ഘികളും, മൂരികളും അശ്രാന്ത പരിശ്രമം നടത്തിക്ക്കൊണ്ടിരിക്കുന്നത്!

  • @georgexavier953
    @georgexavier953 16 дней назад +12

    രാഹുൽ ഈശ്വർ നിങ്ങൾക്കേരു സല്യൂട്ട്👌👌🙏

  • @C.MJACOB
    @C.MJACOB 18 дней назад +40

    CASA ഇപ്പോൾ ഉറക്കത്തിൽ ആണ് 😭😭😭 New Year കഴിഞ്ഞ് CASA ക്കാർ മുനമ്പത്തു വരും കോൺഗ്രസിനെ തെറി വിളിക്കാൻ 😭😭😭

    • @Zahir-10-messi_i1t
      @Zahir-10-messi_i1t 18 дней назад

      ചെകുത്താനെയും കടലിന്റെയും ഇടയിലാണ് , നൈജീരിയ ബുർക്കിനോ ഫാസോ പാക്കിസ്ഥാൻ ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികലാല്‍ ആക്രമിക്കപ്പെടുന്നു , ഇന്ത്യയിൽ ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആക്രമണം നേരിടുന്നു.

    • @UsmanA-ck3th
      @UsmanA-ck3th 18 дней назад +2

      സത്യം

    • @LEGENDS-me3vd
      @LEGENDS-me3vd 18 дней назад +2

      അല്ല ഉറക്കം നടിക്കുന്നു 😄😄😄അതാണ് സത്യം 👍

  • @JaraVajara
    @JaraVajara 18 дней назад +52

    മനുഷ്യത്വം മരവിച്ചു പോയ കുറെ അധമർ 😘😘😘

    • @ashviralcut
      @ashviralcut 18 дней назад +2

      ഇപ്പോൾ ആണോ ബോധം ഉണ്ടായത് 😂😂😂

    • @JaraVajara
      @JaraVajara 18 дней назад +2

      @ashviralcut ആർക്കു??

  • @dalysaviour6971
    @dalysaviour6971 16 дней назад +15

    മാർപാപ്പ ഉണ്ടാകുന്നതിനു മുമ്പ് എന്ന പ്രയോഗം തെറ്റാണ്.
    മാർപാപ്പയ്ക്ക് അധികാരം കിട്ടുന്നതിനു മുൻപ് എന്ന് പറയണം...
    കാരണം ക്രിസ്തു ശിഷ്യനായ പത്രോസ് ആണ് ആദ്യ മാർപാപ്പ ❣️

    • @jrb65
      @jrb65 16 дней назад

      ബൈബിളിൽ അങ്ങനെ ഒന്ന് ഇല്ല. കാതോലിക്കാർ അവർ ആണ് എന്ന് പറഞ്ഞാൽ ആവുന്നത് അല്ല പാപ്പ

    • @dalysaviour6971
      @dalysaviour6971 15 дней назад

      @@jrb65
      കയ് വെപ്പ് ശുശ്രൂഷയെപ്പറ്റി ഒന്നും വായിച്ചിട്ടില്ലേ⁉️🤔
      അപ്പോസ്തോല പ്രവർത്തനങ്ങളിൽ ഒക്കെ ഒന്നു വായിച്ചു നോക്കൂ❕

    • @manojkottayam3195
      @manojkottayam3195 15 дней назад

      പത്രോസ് മാർപാപ്പ ഒന്നും അല്ലായിരുന്നു ക്രിസ്തു ശിഷ്യൻ ആയിരുന്നു
      . പാപ്പ ഉണ്ടായതു കത്തോലിക്കാ മതം ഉണ്ടാക്കിയത്സിന്

    • @dalysaviour6971
      @dalysaviour6971 13 дней назад

      പത്രോസ് ശ്ലീഹാ മുതൽ ഫ്രാൻസിസ് പാപ്പ വരെ ഇടമുറിയാത്ത കൈവയ്പ്പുണ്ട്.💓

  • @johnsondaniel4958
    @johnsondaniel4958 18 дней назад +13

    Rahulji you are a true human.

  • @abdulgafoort.p8067
    @abdulgafoort.p8067 18 дней назад +23

    അഭിനന്ദനങ്ങൾ 👌👌🌹

  • @ShihabBobby
    @ShihabBobby 18 дней назад +11

    എന്റെ ഭാര്യ ജോലി ചെയ്യുന്നതും മക്കൾ പഠിക്കുന്നതും ക്രിസ്ത്രൻ സ്കൂളിൽ ആണ്.. ❤️

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 18 дней назад +37

    വിജയരാഘവൻ റെ വർഗീയതക്കെതിരെ പ്രതികരിക്കണം

    • @eapenjames7958
      @eapenjames7958 18 дней назад

      SDPI യുടെ കൂടി പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും ജയിച്ചതെന്നു പറഞ്ഞാൽ അതു വർഗീയത ആകുന്നതെങ്ങനെ? പേരിന് പോലും മറ്റു സമുദായത്തിൽ നിന്നും ഒരാൾപോലുമില്ലാത്ത ലീഗ് മതേതര പാർട്ടിയാണല്ലേ? 😄

    • @AthibiSalam
      @AthibiSalam 18 дней назад +1

      👍👍

  • @jacobgeorge3733
    @jacobgeorge3733 16 дней назад +9

    Praise the lord
    Dear Rahul ningal daivathal anugrahikkapedatte

  • @jijijoy7138
    @jijijoy7138 16 дней назад +5

    ഞാനൊരു ക്രിസ്ത്യാനിയാണ് ഈ ക്രിസ്തുമസ് എൻ്റെ വീട്ടിൽ ഒരു ഹിന്ദു കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെ ആ ഘാഷിച്ചു. ഏത് മതമാണെങ്കിലും എല്ലാവരും മനുഷ്യരല്ലെ

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 18 дней назад +16

    സത്യങ്ങൾ തുറന്നു എന്ന് പറയുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @AbdulRassakRassak
    @AbdulRassakRassak 17 дней назад +5

    രാഹുൽ നിങ്ങൾക്ക് നന്ദി കാരണം നമ്മളുടെ സംസ്കാരം നിലനിർത്താൻ നല്ല ഒരു ഹിന്ദു ഫാമിലിയിൽ ജനിച്ച നിങ്ങൾ ശരിക്കും ശ്രമിക്കുന്നുണ്ട് വിജയം കാണുവാൻ ഞാനും പ്രാർത്ഥിക്കുന്നു നമ്മുടെ കേരളത്തിന് വേണ്ടി

  • @shajijacob5974
    @shajijacob5974 16 дней назад +7

    Very good rahul easvar നിങ്ങൾക്ക് വിവരം ഉണ്ട്.🎉🎉🎉🎉🎉🎉🎉🎉

  • @anwarkadeeja8035
    @anwarkadeeja8035 18 дней назад +24

    താങ്കളുടെ ഈ നല്ല മനസ്സിന് ഒരായിരം ആശംസകൾ❤❤❤

  • @MuzammilmmMuzu
    @MuzammilmmMuzu 17 дней назад +5

    രാഹുല്‍ ജി അങ്ങ് ആണ്‌ ഒറിജിനൽ സനാദന ധര്‍മ വിശ്വാസി. ജയ് രാഹുല്‍ ❤

  • @AseezSubaida-no9jt
    @AseezSubaida-no9jt 18 дней назад +64

    ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ സർ ക്രിസ്ത്യാനികൾ മനസ്സിലാക്കിയാൽ അവർക്ക് നല്ലത് നമ്മൾ കുറെ അനുഭവിച്ചതാണ് അവർ അനുവദിക്കാൻ പോകുന്നേ ഉള്ളൂ സാറിന്റെ വാക്ക് വളരെ കറക്റ്റ് ആയ വാക്കാണ് 🙏🙏🙏

    • @ashviralcut
      @ashviralcut 18 дней назад

      നിങ്ങൾ ഒന്നും പറയണ്ട ഷൂ നക്കിയ ഞങ്ങൾക്ക് ജൂതർ വേശ്യ എന്ന് വിളിക്കുന്ന മറിയത്തിന്റെ തലയിൽ വെക്കാൻ ചെമ്പ് കിരീടം വേണം 😂😂😂😂

    • @SameerTK-l8k
      @SameerTK-l8k 18 дней назад +3

      ഒരുകാര്യവുമില്ല ബ്രോ
      ഇവർക്ക് ശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവില്ല

    • @ShajahanS-j8i
      @ShajahanS-j8i 18 дней назад

      Not the people only adminstration church authority world wide they're corrupt so they cling to government afraid of their hidden wealth ​@@SameerTK-l8k

    • @Vipin-i6k
      @Vipin-i6k 17 дней назад

      ജൂതമാരെയും ക്രിസ്ത്യാനിയെയും കൊല്ലാൻ പറയുന്ന പുത്തകം ഏതാണ്

    • @harikrishnank1996
      @harikrishnank1996 17 дней назад

      അനുവദിക്കാൻ അല്ല അനുഭവിക്കാൻ

  • @rajikoshy2651
    @rajikoshy2651 16 дней назад +7

    People like you are really inspiration for many Hindus….

  • @kuriakosevp2244
    @kuriakosevp2244 16 дней назад +10

    Thanks Rahul eshwar…. Proud of you 👍

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 18 дней назад +133

    ചെമ്പ് കിരീടവും കേക്കും കണ്ട് ഭ്രമിച്ചിരിക്കുന്ന ക്രിസ്ത്യാനികളിൽ ചിലർക്ക് ഇനിയെങ്കിലും വെളിവുണ്ടാകുമോ.

    • @Abd-v8z
      @Abd-v8z 18 дней назад +6

      പാവം രാഹുൽ സമുദായത്തിന്റെ പേരിൽ മാപ്പ് പറയാത്ത ഒരു ദിവസം പോലും ഇല്ല പുള്ളിക്ക്

    • @tinytot140
      @tinytot140 18 дней назад

      ക്രൈസ്തവർ കുന്തിരിക്കം വാങ്ങി സൂക്ഷിക്കാനുള്ള ഉപദേശം കൊടുത്ത മേത്തൻ പുണ്യവാനാണോ? പോടോ കോയ മാക്രി

    • @NancyKittu-p7h
      @NancyKittu-p7h 18 дней назад +3

      Happy christmas bro

    • @annievarghese6
      @annievarghese6 18 дней назад +6

      ക്രിസ്മസ് പുതുവത്സരാശംസകൾ രാഹുൽ ദീപ മക്കൾക്കു. നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🎉🎉🎉🎉😢

    • @AbdulAzeez-mz2su
      @AbdulAzeez-mz2su 18 дней назад

      അവർക്ക് ഒരിക്കലും മനസ്സിലാകില്ല പണത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കുന്നവരാണവർ പണ്ടൊരു പെണ്ണ് കൊതം കൊടുത്തപ്പോൾ പറഞ്ഞതും അതാണ് അല്പം നൊന്താലെന്താം പണം കിട്ടുമ്പോൾ​@@annievarghese6

  • @thomastt64
    @thomastt64 17 дней назад +7

    സ്നേഹം മാത്രം തരുന്ന ഒരു സമാധാനത്തിന്റെ നാതേൻ

  • @philipcherry4876
    @philipcherry4876 14 дней назад +2

    Excellent Rahul,your stand in the matter is laudable,God bless🎉

  • @sheltonantony9968
    @sheltonantony9968 16 дней назад +6

    ഈ മാതിരി നന്മകൾ പറഞ്ഞു കൊടുത്തു ഈ ലോകത്തു സമാധാനവും സന്തോഷവും തിരിച്ചു കൊണ്ടു വരാൻ കഴിതും എല്ലാപേരും മുന്നോട്ട് വരണം

  • @sherlyjohn06
    @sherlyjohn06 18 дней назад +36

    രാഹുൽ ഈശ്വർ ❤️

  • @YoosafPm-y2w
    @YoosafPm-y2w 17 дней назад +9

    രാഹുൽ ഈശ്വരന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ

  • @mustafamustafa9497
    @mustafamustafa9497 18 дней назад +13

    താങ്കളുടെ വാക്കുകൾ മതേതരത്തിന് ശക്തി നൽകട്ടെ മനുഷ്യ സൗഹാർദം നിലനിർത്താൻ താങ്കൾ എപ്പോഴും ഉണ്ടാവും എന്ന് വിശ്വസിക്കുന്നു

  • @VinodiniMadhavan-wg8pm
    @VinodiniMadhavan-wg8pm 16 дней назад +3

    രാഹുൽ ഈശ്വർ നല്ലൊരു മനുഷ്യ സ്നേഹിയാണ് സത്യം തുറന്നു പറയാൻ ആർജ്ജവമുള്ള ആളാണ്

  • @sulaimantali
    @sulaimantali 18 дней назад +13

    പ്രിയ രാഹുൽ, താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരുന്നു. താങ്കളുടെ ഉള്ളിലുള്ള ഈശ്വര ചൈതന്യം എല്ലാവരിലേക്കും പ്രസരിക്കട്ടെ. ഭാവുകങ്ങൾ❤

  • @sujadhvarghese1062
    @sujadhvarghese1062 16 дней назад +5

    നന്നായിരിക്കുന്നു 🎉🎉🎉
    നന്നായി പറഞ്ഞു

  • @GAMER_YT_3
    @GAMER_YT_3 16 дней назад +4

    രാഹുൽ പറഞ്ഞത് 100% ശരി ❤🎉❤🎉❤

  • @AbhilashK-rh9oq
    @AbhilashK-rh9oq 18 дней назад +7

    കൃത്യമായ വിശദീകരണം .....👌👌👌👏👏👏👍❣️❣️❣️

  • @vijayammatp1807
    @vijayammatp1807 17 дней назад +4

    I wish you a merry Christmas to you dear Rahul and your family.Congratulations .These truths are revealed to you by God.Let the truth be heard by the people

  • @geethap7965
    @geethap7965 18 дней назад +12

    Well said thank you so much 🙏

  • @shaanceengineerings1993
    @shaanceengineerings1993 16 дней назад +2

    👍👌👏🏻👏🏻 ഈ തടയാൻ വന്ന ബോളൻമാരുടെ കാരണവൻമാർ ഒക്കെ ഒരു പക്ഷെ അമ്പലത്തിൻ്റെയും, ദേവകർമംകളുടേയും, പ്രമാണിമാരുടേയും ഒക്കെ അടുത്ത് നിന്ന് നൂറ് മീറ്റർ അകലം പാലിച്ച് നിൽക്കേണ്ട ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ മാറി എല്ലാവരും ഒരുമിച്ച് പഠിക്കുന്നത്തിന്, ഒരുമിച്ച് ആഘോഷംകൾ ചെയ്യുന്നതിനും ഒക്കെ കാരണമായത്തിൽ ഈ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനംകളുടെ പങ്ക് വലുതാണ് എന്ന സത്യം ഇവർ ശരിക്കും മനസിലാകേണ്ടി ഇരിക്കുന്നു

  • @JaiLal-hd6ti
    @JaiLal-hd6ti 18 дней назад +11

    ഒരുപാട് വെറുപ്പിച്ചവൻ രാഹുൽ. പക്ഷെ ഇപ്പോൾ ഒരുപാടിഷ്ടം ....

  • @adhilrockz3125
    @adhilrockz3125 18 дней назад +12

    രാഹുൽ ഈശ്വർ 🙏🙏🙏🙏❤️🌹

  • @nelsonpjohn5023
    @nelsonpjohn5023 16 дней назад +1

    Dear Brother, Blessings of the Almighty Father God be upon you for sharing the truth. May God bless India.

  • @alic5577
    @alic5577 18 дней назад +11

    പറഞ്ഞത് very. Good

  • @varghesethomas1370
    @varghesethomas1370 16 дней назад +3

    ജനാധിപത്യത്തിന്റെ മഹത്വം മനുഷ്യത്വമുള്ളവർക്ക് മാത്രമേ തിരിച്ചറിയാൻ കഴിയുകയുള്ളൂ. 🌹

  • @anilthomas5624
    @anilthomas5624 18 дней назад +4

    Beautiful analysis.How many hindus come to Parumala church with great joy.Totally unfortunate incident.

  • @thomasjhon7231
    @thomasjhon7231 12 дней назад

    Thank you Mr.Rahul Eeswar for understanding the reality I love you and appreciate you

  • @mercyjoymercy5619
    @mercyjoymercy5619 17 дней назад +3

    Rahul ji big salute ❤

  • @kevindhiyamol2593
    @kevindhiyamol2593 17 дней назад +1

    കൊള്ളാം അടിപൊളി, രാഹുൽ ഈശ്വരാ, നീ ആരാണെന്നും നിന്റെ പിന്നിൽ ആരൊക്കെ ഉണ്ടെന്നും ഇന്ന് സാധാരണകാർക്കു പോലും അറിയാം

  • @pvyohannan7761
    @pvyohannan7761 18 дней назад +1

    Most respected Rahul Eashwar, what u said is absolutely right. I am sure, our Government will stop it

  • @merldoll
    @merldoll 18 дней назад +5

    Absolutely right. Well said. God bless 🙏

  • @LinogeorgeLino
    @LinogeorgeLino 14 дней назад

    സത്യം വെളിപ്പെടുത്തത്തിൽ സന്തോഷം.....❣️ അഭിനന്ദനങ്ങൾ 🌹

  • @varghesejohn-gm5il
    @varghesejohn-gm5il 18 дней назад +16

    അഭിനന്ദനങ്ങൾ 🌹

  • @latheefka3271
    @latheefka3271 18 дней назад +11

    0:12 രാഹുൽ ഈശ്വർ❤❤❤❤

  • @josephjohn6917
    @josephjohn6917 7 дней назад

    Congratulations Rahul sir for your courage and brave, Big salute to your goodness

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 18 дней назад +4

    Kerala state Dhruv Rathee Rahul Ishwar ji big salute my brother you are real Indian

  • @rabiasalim9175
    @rabiasalim9175 14 дней назад

    രാഹുൽ ഈശ്വർ മത സൗഹാർദ്ദ മനസ്സുള്ള നല്ലൊരു മനുഷ്യൻ എല്ലാവരും ഇത്തരം ചിന്താഗതിക്കാർ ആയിരുന്നെങ്കിൽ നാട്ടിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല മതേതരത്വം വളർന്നു പന്തലിക്കാൻ രാഹുൽ ഈശ്വർ ഒരുപാട് പ്രഭാഷണങ്ങൾ നടത്തുന്നുണ്ട് ഒരുപാട് പേർ ഇത്തരം നല്ല ചിന്താഗതി മനസ്സിലാക്കി എല്ലാവരുടെയും മനസ്സിലുള്ള വർഗീയതയെ പാടെ ഉപേക്ഷിച്ച് നാടിൻറെ നന്മക്കായി കൂട്ടായ്മ ക്കായി മനസ്സോടെ ഒറ്റ മനസ്സോടെ തിരിച്ചുവരും രാഹുൽ ഈശ്വറിന്റെ സംസാരം അത്രക്കും മഹനീയമാണ്

  • @jaishree9692
    @jaishree9692 18 дней назад +3

    Wonderful !!! You speak the truth fearlessly at all times ! . Congratulations, Merry Christmas and God's blessings 🙏 be upon you .👍👍🙏🎄

  • @kwacky569
    @kwacky569 14 дней назад

    തെറ്റ് കണ്ടാൽ ഇങ്ങനെ മുഖം നോക്കാതെ പറയാനും നടപടി എടുക്കാനും എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറായാൽ കേരളം എത്ര സുന്ദരമായേനെ.... Thanks രാഹുൽ 👍👍👍

  • @fayiz4274
    @fayiz4274 18 дней назад +9

    സത്യം 😂😂 ഭയങ്കര സന്തോഷായിരിക്കുന്നു സന്തോഷിച്ചിട്ട് ഉറങ്ങുകയാണ് കാസ കാസ

  • @finnieybenjamin7665
    @finnieybenjamin7665 14 дней назад

    Very well said and Respect you for the support.. Good job

  • @Truth-bf4nf
    @Truth-bf4nf 18 дней назад +11

    ക്രൈസ്തവ ദൈവത്തിൻറെ പിറന്നാൾ ആഘോഷം തടഞ്ഞവർക്കെതിരെ കർശന നടപടി ഉണ്ടായിരിക്കണം

  • @sujazana7657
    @sujazana7657 18 дней назад +1

    Thank you Rahulji ,sathyam vilichu paraunna thanglke🫡♥️🎄

  • @abdulkaderassainar3506
    @abdulkaderassainar3506 18 дней назад +4

    Rahulji❤❤❤

  • @rasaknambrath7846
    @rasaknambrath7846 18 дней назад +4

    രാഹുൽ സർ താങ്കൾ അഭിമാനമാണ്

  • @HamzaKunjuCholayil
    @HamzaKunjuCholayil 18 дней назад +5

    Absolutely correct 💯

  • @Basheershani-m8b
    @Basheershani-m8b 17 дней назад +1

    രാഹുൽജി അഭിനന്ദനങ്ങൾ 🌹🌹❤️❤️

  • @apmunnas1293
    @apmunnas1293 18 дней назад +5

    എൻറെ അഭിപ്രായത്തിൽ സ്കൂളിൽ വച്ച് ഓണ ആഘോഷം ക്രിസ്മസ് ആഘോഷം തുടങ്ങിയവ നടത്തേണ്ടതില്ല. കാരണം ഇതെല്ലാം മത ആചാരങ്ങളാണ്. മുസ്ലിങ്ങളുടെ ആചാരം പൊതുവേ നടക്കാറില്ല നടത്തുകയും വേണ്ട. അതാണ് എൻറെ ഒരു അഭിപ്രായം

  • @treasam6869
    @treasam6869 18 дней назад +1

    Thank you Rahul Easwar for standing up for Religious tolerance! You have God in your name ‘ Easwar’ ! Christ lives in you ! Keep up the good work 👍❤🎉

  • @t.t.thomas8348
    @t.t.thomas8348 18 дней назад +6

    Correct observation Rahulji ❤

  • @princy716
    @princy716 16 дней назад

    Big salut നിങ്ങൾ ചർച്ചയിൽ വന്നു ഓരോന്ന് പറയുമ്പോൾ ദേഷ്യം തോന്നാറുണ്ട് ippo സന്തോഷം തോന്നി 🙏🏼

  • @Thetrruth24
    @Thetrruth24 18 дней назад +8

    കാസ ബിജെപി യുടെ ബി ടീം... അതു ഞാൻ തിരിച്ചറിഞ്ഞു...ഇനിയും തിരിച്ചറിയാത്ത ക്രിസ്റ്റീൻസ് ഉണ്ട്

    • @rg-hw7lz
      @rg-hw7lz 18 дней назад +1

      Congress Politicial islaminte A team anu😂

  • @thomaskoshy2849
    @thomaskoshy2849 17 дней назад +1

    Very good Rahulji ur a great person

  • @ezanzain-vs5fr
    @ezanzain-vs5fr 18 дней назад +4

    ജെറുസലേ അമ്മായി സമാധാനമായി ഇനി ഉറങ്ങാമല്ലോ അല്ലേ ജെറുസലേ അമ്മായി അമ്മായിടെ അണ്ണാക്കിൽ ഇട്ടാണ് ഉണ്ട ഈ ജെറുസലേം അമ്മായിക്ക് രാഹുൽ ഈശ്വർ നല്ലൊരു മറുപടി കൊടുക്കണം