'അതിന് ശേഷം തിലകൻ ചേട്ടനും ലളിത ചേച്ചിയും കുറച്ച് നാൾ സംസാരിച്ചില്ല'; Sathyan Anthikad

Поделиться
HTML-код
  • Опубликовано: 21 май 2024
  • കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സെഷനിൽ സത്യൻ അന്തിക്കാട് സംസാരിക്കുന്നു.
    #sathyananthikad #kochukochusanthoshangal #malayalamcinema
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official RUclips Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Комментарии • 12

  • @usha8111
    @usha8111 20 дней назад +3

    👌👏👏👏❤️ ഈ ചോദ്യോത്തര പരിപാടി
    ഒരുപാട് ഇഷ്ടമായി.
    നല്ല ചോദ്യങ്ങൾ, ആത്മാർഥമായ, സത്യസന്ധമായ സത്യൻ അന്തിക്കാടിൻ്റെ മറുപടികളും.
    അത് സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ അവസാനിക്കണ്ടായിരുന്നു എന്ന് തോന്നി.
    A fulfilling experience to watch and listen.
    നന്ദി.

  • @mukundank3203
    @mukundank3203 28 дней назад +2

    വളരെ സരസമായി ശ്രീ. സത്യൻ അന്തി ക്കാട് ജീവിതം എങ്ങിനെ അനുഭവവയോഗ്യം ആക്കി കഥ മിനഞ്ഞെടുത്തത്തിനെ സംബന്ധിച്ച് പറയുന്നു.
    ഇത്തരം ഒരു വേദി ഒരുക്കിയ മാതൃഭൂമിക്ക് അഭിനന്ദനങൾ
    സത്യേട്ടന് ഹ്രദയപൂർവം സ്നേഹാദരം.
    മെച്ചപ്പെട്ട ഇന്റർ ആക്ഷൻസ് കാഴ്ച വെച്ചു.

  • @subramaniangopalan630
    @subramaniangopalan630 28 дней назад +3

    കൊച്ചു കൊച്ചു സന്തോഷങ്ങൾ പീതാംമ്പരന്റെ പാട്ടും ഇന്നസെന്റ് ചേട്ടന്റെ ഹാർമോണിയം വായനയും എങ്ങിനെ ചിരിക്കാതിരിക്കും...

  • @madhupurushothaman8484
    @madhupurushothaman8484 28 дней назад +1

    എന്ത് അന്തസ്സും അറിവ് പകരുന്നതുമായ ആർജ്ജവം ഉള്ള സെഷൻ.സിനിമ എന്തെന്ന് ആഴത്തിൽ അറിവുള്ള സത്യൻസാറിന് നമസ്കാരം

  • @usha8111
    @usha8111 20 дней назад

    ഇവിടെ പ്രതിപാദിച്ച കഥകൾ, കഥാപാത്രങ്ങൾ, സിനിമകൾ, സിനിമക്ക് പുറകിലെ ചിന്തകൾ. കഥയ്ക്കും പാട്ടുകൾക്കും ജീവൻ നൽകിയവർ.. അങ്ങനെ ഏതെല്ലാം തലങ്ങളിൽ സിനിമയെ സ്പർശിക്കാമോ..
    എല്ലാം മനോഹരമായി.
    അപൂർവം interviews , Q/A sessions ആണ് വീണ്ടും കാണാൻ ആഗ്രഹിക്കുക.
    ഇതെനിക്ക് അതുപോലൊരു അനുഭവം ആയിരുന്നു..
    - ഒരു വെറും സിനിമാ സ്നേഹി.

  • @jennifergopinath
    @jennifergopinath 25 дней назад

    inspiring & enjoyable. Truly humbling & memorable.

  • @shiningstar958
    @shiningstar958 14 дней назад

    വീണ്ടും ചില വീണ്ടുകാര്യങ്ങൾ . തിലകൻ sir

  • @anishR92
    @anishR92 27 дней назад +1

    26:23 മതി മോനെ മതി 🙏

  • @abdulradheed5430
    @abdulradheed5430 24 дня назад

    Nanmayulla nalla kalakaran

  • @JBJJ2907
    @JBJJ2907 22 дня назад

    Oru nalla movie cheythude sir

  • @shibina9692
    @shibina9692 21 день назад

    Pazayath parann erikkam.

  • @orma6249
    @orma6249 21 день назад

    Ari vedikkan paisa ella cook vettil unde ( public lier)