ഇത് ചിക്കൻ ബിരിയാണി വീഡിയോ മാത്രമല്ല... പലതും പലതുമാണ് /Tasty Chicken Biriyani /AJU'S WORLD

Поделиться
HTML-код
  • Опубликовано: 22 окт 2024
  • സമ്മാനം അയച്ചു തന്നത് - ഗാന്ധി ഗ്രാമം
    പഴയ വൈത്തിരി റോഡ്
    വൈത്തിരി, വയനാട് - 673576
    ഫോൺ - 9961601918
    Smart jet stove ആവശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക : 6238881424 (watsapp)
    : 6238896307 (district franchise )
    Instagram : / smartstovekeralaoffical
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII
    #chickenbiriyanirecipe
    #varietychickenbiriyani
    #funnyvideo

Комментарии • 306

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 года назад +33

    സമ്മാനം അയച്ചു തന്നത് - ഗാന്ധി ഗ്രാമം
    പഴയ വൈത്തിരി റോഡ്
    വൈത്തിരി, വയനാട് - 673576
    ഫോൺ - 9961601918
    Smart jet stove ആവശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക : 6238881424 (watsapp)
    : 6238896307 (district franchise )
    Instagram : instagram.com/smartstovekeralaoffical

  • @susmisanthosh7704
    @susmisanthosh7704 2 года назад +38

    ജഗ്ഗു നെ കാണുമ്പോൾ യോദ്ധ സിനിമ യിലെ ഉണ്ണിക്കുട്ടന്റെ ഓർമ്മ വന്നു ❤️

  • @indulekha7059
    @indulekha7059 2 года назад +1

    നിങ്ങൾ family മൂന്നുപേരും നിഷ്‌ക്കളങ്കരും സത്യസന്ധരും ആയതുകൊണ്ട് നിങ്ങളുടെ സംസാരം വളരെ ഇഷ്ടമാണ്,
    പിന്നെ സമയം ഇല്ലാത്ത നേരത്തും ഇത്തിരി സമയത്തിനുള്ളിൽ നിങ്ങളുടെ വീഡിയോ കണ്ടാലും കണ്ടവർക്ക് ഒരു നഷ്ടവും ഉണ്ടാകാറില്ല എന്നതാണ് സത്യം.

  • @simplecurryworld2622
    @simplecurryworld2622 2 года назад +16

    എന്നും വീഡിയോ ഇടണേ അജുവേട്ട. ഇന്നലെ കണ്ടില്ലലോ എന്ത് പറ്റി. എന്നും നിങ്ങളെ കണ്ടില്ലെങ്കിൽ ഒരു സുഖമില്ല. ഇന്നലെ വീഡിയോ ഇല്ലാത്തത് കൊണ്ട് പഴയ വീഡിയോസ് ഇരുന്നു കണ്ടു. 🥰🥰🥰

  • @shobanavarghese6233
    @shobanavarghese6233 2 года назад +12

    ചിക്കൻ ആവിയിൽ വേവിച്ചിട്ടു വറുകുന്നത് ഫസ്റ്റ് ടൈം കാണുവാ എളുപ്പം ഫ്രൈ ചെയ്യാൻ പറ്റും എന്ന് മനസ്സിൽ അക്കിത്തന്ന അജുന്നും സരിതയ്ക്കും ഒരു big thanks വീഡിയോ 👌👌😘😘

    • @keralavillagecookingchanne3416
      @keralavillagecookingchanne3416 2 года назад

      Aano kunje?

    • @sarojpattambi6233
      @sarojpattambi6233 2 года назад +1

      ഞങ്ങൾ ഇതുപോലെ ചെയ്യാറുണ്ട്. നേരിട്ട് വറുക്കാൻ ഇഷ്ടല്ല

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +7

    മഴ കാലത്ത് ഉപയോഗിക്കുമ്പോൾ സൂപ്പർ ആയിരിക്കും മിക്കവാറും വിറക് nanajathayerikkum അപ്പോൾ ഇത് nallathanne 🌹👍

  • @siblieejosephinejosjuliett4188
    @siblieejosephinejosjuliett4188 2 года назад +5

    sari chechi 20 kollangalku munpe yanthrangalude pravarthana seshi padicha feekari aannalle...kandal parayillatto

  • @sherlyravindran9833
    @sherlyravindran9833 2 года назад +2

    Chicken biriyani super.Natil viraku ullathukondu smart jet stove nallathanu.God bless you all

  • @snehak4762
    @snehak4762 2 года назад +1

    Chicken masalayil two spoon curd cherthal super ayirikum

  • @a2zgandhigramam373
    @a2zgandhigramam373 2 года назад +3

    thanks
    ഇനിയും ഞങ്ങളുടെ 150 ൽ പരം വെറൈറ്റി ഐറ്റംസ് ഉണ്ട്
    ഞാൻ അയച്ചു തരാം

  • @shabeershabeer9300
    @shabeershabeer9300 2 года назад +1

    Haaai aju etta saritha.njaan malaysia ile iru cheriya restorendile cheriya cook aanu.kashttappaad kandappo oru paad sangadam.samgathi ok.but idu pole njaan ivide biriyaani undaakkaan ninnaal

  • @eliakuttyjohn1213
    @eliakuttyjohn1213 2 года назад +1

    Then nellika trissur exibishanil achar stallil kittumallo

  • @arunkv9118
    @arunkv9118 2 года назад +3

    ഗന്ധകശാല അരി കിട്ടാൻ വഴിയുണ്ടോ ? അവരെ contact ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ??

  • @vinishkm9138
    @vinishkm9138 2 года назад +1

    നമ്മൾ ഭക്ഷണം വെച്ചോണ്ടിരിക്കുമ്പോൾ വിറക് കത്തി ചാരം കൂടുതലാകുമ്പോൾ next വിറക് ഇടാൻ space കുറഞ്ഞാൽ ചാരം എടുത്ത് മാറ്റാൻ പറ്റുമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      അങ്ങനെ ഉണ്ടാവില്ല. കാരണം വിറക് വളരെ കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.. അടുത്ത പാചകം തുടങ്ങുന്നതിന്നുമുൻപ് എടുത്തു കളഞ്ഞാൽ മതി 👍🥰🥰

  • @Ashokworld9592
    @Ashokworld9592 2 года назад +6

    സരിതച്ചേച്ചി ഇന്നത്തെ വ്ലോഗ് പൊളിച്ചിട്ടുണ്ട്. ഒന്നും പറയാനില്ല. അജുവേട്ടനും തിമിർത്തു...! കലക്കിട്ടോ.. 👍

  • @vipinvipin3285
    @vipinvipin3285 2 года назад +1

    Ajuchetta innu ajuchettane kaanan super aayind meesha vekkunathu aanu ajuchettanu bhangi saritha chechiyekaal bhangi ind innu ajuchettane kaanaan 🤗

  • @vijaytp7320
    @vijaytp7320 2 года назад +2

    അടിപൊളി ബിരിയാണി എന്തായാലും ഉണ്ടാക്കി നോക്കും

  • @mohdsharafudheen2287
    @mohdsharafudheen2287 2 года назад +9

    ഇത്ര സ്ഥലവും സൗകര്യവും സമയവും ഉണ്ടായിട്ടും ഒരു ഉഗ്രൻ പൂന്തോട്ടം വീട്ടിൽ ഉണ്ടാക്കാത്തത് ഒരു അത്ഭുതമായി തോന്നുന്നു. ഞങ്ങൾ പ്രവാസികൾ വരെ ഉള്ള മുറ്റത്ത് കാലാവസ്ഥകളോട് പൊരുതി ഒരു കൊച്ചുതോട്ടം Set ചെയ്യുന്നുണ്ട്.

  • @diljo77
    @diljo77 2 года назад +3

    നന്ദി... നമസ്കാരം..... അടിപൊളി ബിരിയാണി 😋😋😋

  • @vinishkm9138
    @vinishkm9138 2 года назад +1

    ഈ അടുപ്പിന്റെ curentil ഉപയോഗിക്കുന്ന ഫാൻ കേടായാൽ വേടിക്കാൻ കിട്ടോ, അടുപ്പ് കേടാവില്ല. Fan kedayal enth cheyya, plz reply.

  • @18nirmaljoee16
    @18nirmaljoee16 2 года назад

    aa wood stove inte ullil entha ulle enn kanikumo aa holes evide oke ann locate cheythirikunath ennum pinne wind eethoke holesilude anu varunath enn (a detailed view please) so that we can understand its working
    9:49

  • @jameela623
    @jameela623 2 года назад +1

    Gandakashala arikond. MANDI undakkuyal nalla taste ayirikkum🌹

  • @sreedevir6768
    @sreedevir6768 2 года назад +1

    Njaanum chicken aaviyil vevichittu fry cheyyarund

  • @myworldvlogs1929
    @myworldvlogs1929 2 года назад +3

    ബിരിയാണി സൂപ്പർ ജഗ്ഗു കുട്ടൻ സരിത ചേച്ചിയെ പോലെ തന്നെ മിടുക്കൻ കുഞ്ഞു ആണ്

  • @kavithapc5591
    @kavithapc5591 2 года назад +2

    Nalla vidum parisarm suppr biriyni

  • @rittoaf8212
    @rittoaf8212 2 года назад +13

    ബിരിയാണി സൂപ്പർ ചിക്കൻ കറിയും സൂപ്പറായിട്ടുണ്ട്👍

  • @jalaypiannmaria2300
    @jalaypiannmaria2300 2 года назад +1

    Oru petti kitti..Appol pettiyude aalukal vannu thokku choondi paranju, petti thirike kodukkan.....Appol njan paranju, thokku thannal , petti tharam ennu

  • @musthafa5764
    @musthafa5764 Год назад +4

    ചേട്ടന് മീശ വേണ്ടാട്ടോ... ☺️
    അതാണ് best 👍👍

    • @JayaChandran-wk1ec
      @JayaChandran-wk1ec Год назад

      അതെ ഞാനും ഓർത്തു. അത്. കണ്ടപ്പോൾ

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 2 года назад

    Kathrathilnte mughalil Kari pidichoo chetta

  • @shameemanaduvath3358
    @shameemanaduvath3358 2 года назад

    cooker adakumpol,visil ooriyitt adachall bhudimut undakilla
    Plz try

  • @geethasantosh6694
    @geethasantosh6694 2 года назад +3

    Aju, Sarita Jaggu 💚💚💚
    Chicken Biriyani 👌👌👌
    Aduppum 👌👌👌
    Aju you are a perfect cook 👌👌👌💐💐
    💚💛🧡💙💚💛🧡💙

  • @suryaa8369
    @suryaa8369 2 года назад

    Aju chetta.. Adupp super aanallo..
    Biriyanium super..
    Mannuthy il ulla Home Plus enna shop il poyi oru video cheyyamo? Orupadu valye shop aanu ennu kettu. Ente veedu ayyanthole aanu. Avide njan udheshikkunna ella items um undo enn ariyallo 🙊🙊
    Pinne ellarkkum kure products kaanam.
    Pattumengil onn cheyyane

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 года назад +11

    Saritha chechiyude nabassum, kurumbukalum, soundhryavum, micky mouse vaalu vecha pole ulla uduppum othiri othiri ishttamayi

    • @vijayjonathan3984
      @vijayjonathan3984 2 года назад

      Micky mouse ninte aliyan aano? Onnichano kudiyum vaalu veppum

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 года назад

      @@vijayjonathan3984 Nee ithil idapedaruthu..Ithu njyanum Saritha chechiyum thammil ulla njaaninmel kali aanu...Jayam eppozhum enikkanu

    • @talebroypranatha4042
      @talebroypranatha4042 2 года назад

      Ennodu I love u, I love u ennu paranji nadannittu ippol Saritha chechiye pokkunnu..Dushtan...Alla ee nabas ennu paranjal enna?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 года назад

      @@talebroypranatha4042 Nabassu ennu vechal positive aaya attitude...Kaanunnavarkku ishtam thonnunna cheshtakal

    • @jeevithajeenvaljinalexandr6412
      @jeevithajeenvaljinalexandr6412 2 года назад

      Punnoos contractare

  • @__love._.birds__
    @__love._.birds__ Год назад +1

    അജു ചേട്ടായി യുടെ മീശ കണ്ട് ഞാൻ ചിരിച്ചു പോയ്‌ 😂പൊളിച്ചു എല്ലാം ഉണ്ടല്ലോ മുന്നാറിൽ നിന്നാണോ 😍😍😋👌❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😂😂😂😂🥰🙏🙏

    • @__love._.birds__
      @__love._.birds__ Год назад

      @@ajusworld-thereallifelab3597 എനിക്ക് നാല്പതു വയസ് ഓള് അത് കൊണ്ടാണ് ചേട്ടായി എന്ന് വിളിക്കുന്നത് നമ്മുടെ നാട്ടിൽ എല്ലാവരെയും ചേട്ടായി ഇച്ചേയ് കൊച്ചേട്ടൻ അങ്ങനെ ഒക്കെ ആണ് വിളിക്കുന്നത് അത് കൊണ്ടാണ് ശീലിച്ചു പോയ്‌. ❤️❤️❤️

  • @rejirajan8541
    @rejirajan8541 2 года назад +3

    സരിതേന്റെ പോളിടെക്നിക്ക് കേട്ടിട്ട് കുറെ നാളായി എന്തായാലും സന്തോഷം..

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +3

    ഈസി ബിരിയാണി റെസിപ്പി ആണല്ലോ. ടേസ്റ്റിന്റെ കാര്യം പറയണ്ടല്ലോ 😋👌👍

  • @sarojpattambi6233
    @sarojpattambi6233 2 года назад

    തേൻ നെല്ലിക്ക കണ്ട് കൊതിയായ്.അത് സരിതേടെ ഡ്രസ്സിൽ വീണാലോ എന്നാലോചിച്ച് ടെൻഷനായ്.ബിരിയാണി കിടിലൻ .ജഗ്ഗുട്ടൻ cute👍👍👍👍👍👍

  • @anithanatarajan8602
    @anithanatarajan8602 2 года назад

    Saritha in that thaen nellika that is not taen That is jaggery syrup Nellika after steaming they dip in jaggery syrup and boil it for nearly 20 minutes to prepare it Taen nellika means madura nellika That syrup you can drink one table spoon

  • @farsinpk
    @farsinpk 2 года назад

    Njn wayanattil aaann njngal biriyaani eppozhum eee ari kond thanneyaa undaakkal

  • @kavithan1193
    @kavithan1193 2 года назад +1

    Ennu kannezhutheettundo.... Nannaittundallo kaanan sarithaa

  • @alanajaxcreationz
    @alanajaxcreationz 2 года назад +1

    Sarithayude churidar super where did u buy

  • @krishna1004
    @krishna1004 2 года назад

    Calicut biryani super um, famous um
    Ayathe,ethupolethe rice Anne use cheyyunnathe

  • @madhuputhoor6961
    @madhuputhoor6961 2 года назад +2

    അയ്യോ .... കുഞ്ഞുക്കുട്ടികളെപോലെ സരിതുടെ കുട്ടിക്കാലം സടകുടഞ്ഞ്പുറത്ത് വന്നു എനിക്ക് വലുത് വേണം ആ ജെഗു പോലും പറഞ്ഞില്ലാ ബിരിയാണി സൂപ്പർ ഞാൻ നിങ്ങളുടെ ക്യാമറ മാൻ ആയിട്ട് വരട്ടെ നല്ല ഭക്ഷണം കഴിക്കാമല്ലോ......

  • @beenasamad363
    @beenasamad363 2 года назад +2

    നല്ല കുക്കിംഗ്‌ വീഡിയോ ☺️, അടുപ്പിൽ ചിരട്ട, ചെക്കിരി ഇത്യാതികൾ കത്തിക്കാൻ പറ്റുമോ, അതിന്റെ price അറിഞ്ഞാൽ തരക്കേടില്ലായിരുന്നു

  • @rm77863
    @rm77863 2 года назад +2

    അതാണ് വയനാട് അരിയുടെ പ്രത്യേക 👍

  • @jyothilakshmi6733
    @jyothilakshmi6733 2 года назад

    Gandgashala rise adipoly aaa tto 👌 njgl akkrund

  • @renuviswanathan2739
    @renuviswanathan2739 2 года назад +2

    Aju.. Saritha.. Ende msg vayikkareyillya.. Ellarum kanan valare manoharamayirikkunnu

  • @babutltl9536
    @babutltl9536 2 года назад +1

    അജു ഭായ് മീശ വെക്കണം അങ്ങിനെ കാണാൻ നല്ല ഭംഗിയാണ് അതുകൊണ്ട് മീശ വെക്കണം

  • @sreejeshop4330
    @sreejeshop4330 2 года назад

    Super biriyani😋😋.G I Tag ulla rice aanu wayanadan gandhakasala.

  • @krishnajeevan9160
    @krishnajeevan9160 2 года назад +1

    Ajuttaaa enthaa oru ushaarilaalooo ( thonniyathaavo 🤔

  • @mullerdavid6169
    @mullerdavid6169 2 года назад +5

    It will function properly efficiently effectively economically. Log stick have to be in favorable format.
    Congratulations 🎊

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад

    Weight ittattu moodaruthu. Moodi kazhinjattu weight iduu. Thilach irikkumbol thanne nalla pressure aavumm

  • @gangadharank4422
    @gangadharank4422 2 года назад +1

    As usual good presentation 👏
    Kudos to the successful trio!!!
    The Biryani looks outstanding 👌

  • @SanojTArjunan
    @SanojTArjunan 2 года назад +1

    സലി ചേട്ടന്റെ ബിരിയാണി റെസിപ്പിയിലെ ചിക്കൻ,,, വർഷങ്ങൾക്കിപ്പുറവും നിങ്ങളുടെ ഫേവറേറ്റ് ,, ബിരിയാണി എങ്ങനെ വച്ചാലും ചിക്കൻ ഉണ്ടാക്കുന്ന റെസിപ്പിയിൽ നോ കോംപ്രമൈസ്,,,, അടുപ്പിന്റെ കാര്യവും വളരെ കൃത്യമായി മനസ്സിലാക്കാൻ പറ്റി ,,, ചേട്ടാ ടീഷർട്ട് അടിപൊളി,,, കൊതി വന്നു നിങ്ങളുടെ ബിരിയാണി തീറ്റ കണ്ടിട്ട്,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏😍

  • @ranjithmenon8625
    @ranjithmenon8625 2 года назад +2

    Ajuse അടിപൊളി ബിരിയാണി ആണല്ലോ ഉണ്ടാക്കിയത്. കോഴി എജ്യൂസിന്റെ താണോ., അതോ വാങ്ങിയതോ. നല്ല vlog 👍❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      വാങ്ങിയതാണ് 👍

    • @pramodmefab8760
      @pramodmefab8760 2 года назад

      അടുപ്പും ബിരിയാണിയും പിന്നെ നിങ്ങളും കൂടുമ്പോൾ പൊളിച്ചു

  • @dharshankottayi5577
    @dharshankottayi5577 2 года назад +3

    Adipoli.mass

  • @kasargodicha8134
    @kasargodicha8134 2 года назад +2

    Nice video 👍👍👍
    ಒಳ್ಳೆಯ ಬಿರಿಯಾನಿ 😋😍👌

  • @shajikumar5717
    @shajikumar5717 2 года назад +3

    മഴയത്തു നനഞ്ഞതറയിൽ പ്ളഗ് സോക്കറ്റ് സേഫ് അല്ല

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 2 года назад +2

    ഇനിമുതൽ ഗന്ധകാശാല പൊളിച്ചു 👌👌👌👌

  • @kingnaattalan6941
    @kingnaattalan6941 2 года назад +1

    ബിരിയാണി കാണുമ്പോൾ സൂപ്പർ...... 💖💟💞💚❣️💙🧡❤️♥️💜

  • @jayashrimp4420
    @jayashrimp4420 2 года назад +1

    Akkosottan na polayanu jagu

  • @sreelatha642
    @sreelatha642 2 года назад

    അജു ചേട്ടാകൊതി വന്നു. തേൻ നെല്ലിക്ക ഉണ്ടാക്കുന്ന വീഡിയോ കാണിക്കണേ

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад

    Biriyani super Aju so to say mouth watering , nice prepn,appears to be spicy, that's good ❤️❤️

  • @anithanatarajan8602
    @anithanatarajan8602 2 года назад +1

    Aju you can drink that honey while eating gooseberry

  • @manjubiju8055
    @manjubiju8055 2 года назад +3

    കുക്കർ എപ്പോഴും ആവി വന്നതിനു ശേഷം വെയിറ്റ് ഇടുന്നതാണ് സേഫ്

  • @tftworldbyprajeeshramachan1523
    @tftworldbyprajeeshramachan1523 2 года назад +1

    Aju Chettan and Saritha Chechi enu super market vechu kanda alanu…✋

  • @sanithak4460
    @sanithak4460 Год назад +1

    👌👌അടുപ്പ് സൂപ്പർ ആണല്ലേ

  • @Zeg5
    @Zeg5 2 года назад +1

    Jaggu food kurach adhikam kazhikanam

  • @mullashabeer4575
    @mullashabeer4575 2 года назад +2

    വീഡിയോ വൈകിയപ്പോൾ ശെരിക്കും വിഷമം ആയി
    എവിടെപ്പോയി നിങ്ങൾ എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ്.
    അടിപൊളി ബിരിയാണിയുമായി
    നിങ്ങൾ എത്തിയത്..
    അരി കണ്ടിട്ട് കൊഴപ്പമില്ല എന്ന് തോന്നുന്നു..
    പുതിയ അടുപ്പും കിടുക്കി എന്തും വാരിവലിച്ചു തിന്നുന്ന അടുപ്പ് ഒരു മാസ്സ് തന്നെയാണ്..
    അജേട്ടൻസരിതേച്ചി, ജഗ്ഗു കോസ്റ്റും കലക്കി...
    നിങ്ങളുടെ വീഡിയോ ഒരു ദിവസം എത്താൻ വൈകിയാൽ
    എന്തോ ഒരു മ്ലാനതയാണ് മനസിന്‌

  • @antonyshine
    @antonyshine 2 года назад

    ഞങ്ങൾ ഉണ്ടാക്കി സൂപ്പർ

  • @akeshbittukv3813
    @akeshbittukv3813 2 года назад +1

    Kothipichu Special Biriyaani

  • @asmabimaliyekkal2207
    @asmabimaliyekkal2207 2 года назад +1

    ഞങ്ങൾ കാലങ്ങളായി വെളിച്ചെണ്ണയിലാണ് ബിരിയാണി ഉണ്ടാകുന്നത് നെയ്യിനെക്കാളും അതാണ് ഏറ്റവും നല്ലത്

  • @talebroypranatha4042
    @talebroypranatha4042 2 года назад +4

    Pourusham, India, Biriyani, Sasneham, Gandhiji gramamam...Nammude Aju chettan

    • @vijayjonathan3984
      @vijayjonathan3984 2 года назад

      Gandhiji gramamo? Gandhi gram...Ninne kondu bayangara scene aanallo Talebe...Ballatha jaathi

    • @talebroypranatha4042
      @talebroypranatha4042 2 года назад

      @@vijayjonathan3984 Enna maangatholi aanelum Aju chetta uyirrrrrrr

  • @pappomon5608
    @pappomon5608 2 года назад +6

    Great

  • @ranjumon7138
    @ranjumon7138 2 года назад

    Chettante veed evidaya
    Onnu maanana
    Number please

  • @nejimol2963
    @nejimol2963 2 года назад

    Chumma irunn samsarichalum mathi. Enum video idu.. Rasaaan kandirikan❣️

  • @ahammadaslam428
    @ahammadaslam428 2 года назад

    ഈ അടുപ്പ് എവിടുന്ന് വാങ്ങാൻ കിട്ടും

  • @lathasanthosh2514
    @lathasanthosh2514 2 года назад +1

    Aduppinte rate ethra??

  • @ipriyabpillai
    @ipriyabpillai 2 года назад +1

    Camrykkum friendsinum ithiri kodukkane

  • @reshmajayadevan6501
    @reshmajayadevan6501 2 года назад +1

    മീശ വച്ചപ്പോ നല്ല ഭംഗി ഉണ്ട് അജു ഏട്ടാ

  • @lekshmibindhu4295
    @lekshmibindhu4295 2 года назад +1

    Super aayittundu👌👌👍

  • @husainn192
    @husainn192 2 года назад +5

    ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം 🥰

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 2 года назад +1

    Aju please improve sound quality, use a cordless Mike.

  • @anugrahvs1447
    @anugrahvs1447 2 года назад +1

    ശക്തനിലേക് പോകുന്ന റോഡിൽ ഇവരുടെ വണ്ടി കിടക്കാറുണ്ട്. കുറേ വർഷം മുൻപ് തേൻ നെല്ലിക്ക ഞാൻ വാങ്ങിയിട്ടുണ്ട്

  • @vijayjonathan3984
    @vijayjonathan3984 2 года назад +2

    Superrrr Aju chetta

  • @vishnub4045
    @vishnub4045 2 года назад +1

    Rick rider cycle jagguvinte ano

  • @anithasathyan7606
    @anithasathyan7606 Год назад

    സൂപ്പർ

  • @Lakshmisreedhanya
    @Lakshmisreedhanya 2 года назад +1

    🌿🌿നിങ്ങൾ മൂന്നാർ പോവുന്ന വീഡിയോ കാണാൻ waiting,..ഒന്ന് മൂന്നാർ പോവൂ,. 🌿🌿

  • @pj7005
    @pj7005 2 года назад +1

    Innu Aju chettane kandappol Suresh G opiye pole thonniyavarundo? 🥰

  • @archie6702
    @archie6702 2 года назад +2

    I wish I was there to have it with you guys. :)

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 2 года назад

    Kundham avidenna kittuga

  • @roshnajagan2611
    @roshnajagan2611 2 года назад

    എന്നത്തേയും പോലെ Super👍

  • @arulcmpk7530
    @arulcmpk7530 2 года назад +3

    അജു ബ്രോ മീശ 🔥🔥🔥🥰

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +3

    Wawoo yummy 😋 biriyani 👌👌👌👌👌

  • @siruslifejourney8122
    @siruslifejourney8122 2 года назад +2

    യോദ്ധ സിനിമയിലെ അപ്പുകുട്ടൻ

  • @AnishKumarNAD
    @AnishKumarNAD 2 года назад +1

    Aju Chettan, African malli alla,athu mexican malliyanu❤️

  • @ashrafsettukodiyamma8366
    @ashrafsettukodiyamma8366 2 года назад +2

    Masha alla🤲🤲🤲🤲🤲

  • @jobyoj3333
    @jobyoj3333 2 года назад

    Nigall....vayanadan... Gandhi... Productinaa....nalonam... Detail. Ayee. Prayanam....evidanu...varunna... Product....super...namude...aduthulla... Munarum... Ooty...vayanade. ...anne...

  • @babuvv9717
    @babuvv9717 2 года назад

    സത്യം പറയാംinc വളരെ ശോഗം

  • @vishnumr8014
    @vishnumr8014 2 года назад

    Love you guys please reply ❤