Aju ചേട്ടനെ മറ്റു യൂട്യൂ ബേഴ്സിൽ നിന്നും എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം . എന്ത് സാധനം വാങ്ങിയാലും അതിൻ്റെ വിലവിവരം കൃത്യം ആയി പറഞ്ഞു തരും keep it up Ajuchetta
Happy wedding anniversary to both of you സരിത സന്തോഷംകൊണ് അജുന്റെ കയ്യിൽ പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ള സർപ്രൈസ് ആണ്. All the best.
Oh... അടിപൊളി... സരിതയുടെ വെഡിങ് അനി വേഴ്സറി പൊളിച്ചു... അജു ന് സരിത എന്താ ഗിഫ്റ്റ് കൊടുത്തത്... ഈ പ്രാവശ്യം പറ്റിയിട്ടില്ല എങ്കിൽ നമുക്ക് അടുത്ത പ്രാവശ്യം ഇതിന്റെ പകരം വീട്ടണം... കേട്ടോ
Saritha ഒരു അനുഗ്രഹീത വനിതതന്നെ, സൽസ്വഭാവം,സ്നേഹവും,കരുതലും ഉള്ള ഭർത്താവ് ,👍 പിന്നെ കുറവുകൾ ഇല്ലാത്ത മനുഷ്യർ ലോകത്ത് കണില്ല. ഒരു Activa gift തന്നതുകൊണ്ട് മാത്രമല്ല, അജുഭായ് സൂപ്പർ👍
Happy wedding Anniversary dears, സരിതക്ക് വാങ്ങിയ വണ്ടി ആണെന്ന് പറഞ്ഞിട്ടും കിളി പോയ പോലെ നിന്ന സരിതയുടെ മുഖം കണ്ടപ്പോൾ കഷ്ടം തോന്നി ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ ആഘോഷം ഒന്നും വേണ്ടാന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഒത്തിരി സന്തോഷം കൊണ്ടാണ് ചേട്ടൻ വന്നത്
Happy wedding anniversary chechiiiiiii.... I love you.......Drishyathine polum vellu vilichu kondu oru paavam Achanum...Twist twist twistode twist..Koode oru kunju pythalum..
സരിതക്ക് ഒട്ടും വിശ്വാസം വന്നില്ല. സൂപ്പർ അജു. 2 പേർക്കും ഹാപ്പി വെഡ്ഡിംഗ് aaniversary. ഷോറൂമിലെ സ്റ്റാഫും നന്നായി സഹകരിച്ച് നിങ്ങളുടെ ഈ നല്ല ദിവസം santhoshamaakky തന്നതിന് 🙏.
സ്കൂട്ടി എന്തായാലും പൊളിച്ചു. സ്വർണ്ണത്തിന് സുഗന്ധം പോലെ കേക്കും' എനിക്ക് വളരേ സന്തോഷമായി. വണ്ടി വാങ്ങി കൊണ്ടുവരുമ്പോൾ അജുവിൻ്റ മുഖത്ത് കാണുന്ന സന്തോഷവും അത് എനിക്ക് തന്നെയാണോ എന്ന സരിതയുടെ വൈക്ലഭ്യവും എല്ലാമെല്ലാം അതിസൂപ്പറായി.
Happy wedding anniversary രണ്ടു പേർക്കും . ഗിഫ്റ്റ് അടിപൊളി ആയിട്ടുണ്ട്. ഞങ്ങളുടെ വിവാഹവും 2003 February ആണ്. എന്തായാലും സരിതയുടെ പനി മാറാൻ പ്രാർത്ഥിക്കാം.
Blood കുറവുണ്ടോ സരിത പനി സൂക്ഷിക്കണം വെയിൽ കൊള്ളരുത് Happy anniversary രണ്ടുപേരും സന്തോഷമായി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകട്ടെ കൂടുതൽ സർപ്രൈസ് ഉണ്ടാവട്ടെ ജീവിതത്തിൽ
പൊളിച്ചൂട്ടാ ഗിഫ്റ്റ് ഞങ്ങൾ വിളിച്ചിട്ട് വന്നില്ല ഇനി ഞങ്ങൾ കേരളത്തിൽ വരുമ്പോൾ വരുമോ വീട്ടിലോട്ട് സരിതയുടെ വീടിൻറെ അടുത്ത് ഒക്കെ ഞങ്ങളുടെ വീട് മൂന്നുപേരും വരണം
സരിതക്ക് സർപ്രൈസ് സമ്മാനമായ ആക്ടീവയുമായി അജു എത്തിയപ്പോൾ സരിത പനിപിടിച്ച് ഒട്ടും ആക്ടീവല്ലായിരുന്നൂ, രണ്ടു പേർക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നൂ .........
ഒരായിരം ആശംസകൾ ഇനിയും ഒരുപാടുകാലം നിങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍😍 ഇത്രയും നാൾ വാങ്ങിത്തന്നില്ല എന്ന ചെറിയ പരിഭവം ഇതോടെ മാറിക്കിട്ടി അജുഏട്ടൻ ഇഷ്ടം 😍😍😍
അജു ചേട്ടാ ...ഞാനിത് പോലെ സ്കൂളില്‍ പടിക്കണ സമയത്ത് വീട്ടുകാര്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ ഇന്‍റെര്‍ വെല്ലിന് വീട്ടീൽ പോയി . അവരെന്നെ സ്കൂളില്‍ തന്നെ കൊണ്ടാക്കി ആ സര്‍പ്രൈസ് തിരിച്ച് തന്നു .😍😍സ്നേഹത്തോടെ ഫ്രം സൗദി അറേബ്യ
ajh ettan sari chechi many many returns of the day. ennalum aju chettan swantham vandi vittu sari chechikku gift aayi slade vedichu varumbol, thante mudi vittu aju chettanu activa vedichu kodukkunna chechi....athayirunnu ente swapnam
Aju ചേട്ടനെ മറ്റു യൂട്യൂ ബേഴ്സിൽ നിന്നും എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം . എന്ത് സാധനം വാങ്ങിയാലും അതിൻ്റെ വിലവിവരം കൃത്യം ആയി പറഞ്ഞു തരും keep it up Ajuchetta
പൊളിച്ചു മുത്തേ, ഗിഫ്റ്റ് കൊടുക്കുന്നെങ്കിൽ ഇങ്ങനെ വേണം, സരിത ശെരിക്കും അങ്ങട് ഞെട്ടി തരിച്ചു പോയി, Happy wedding anniversary
Happy wedding anniversary to both of you
സരിത സന്തോഷംകൊണ് അജുന്റെ കയ്യിൽ പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ള സർപ്രൈസ് ആണ്. All the best.
കലക്കി നമ്മുടെ ജീവിതപങ്കാളിയെനമ്മളെകൊണ്ട് സാതിക്കുന്നത് ഒക്കെ വാങ്ങി കൊടുത്തു സന്തോഷിപ്പിക്കണം.. ഇതൊക്കെ അവർക്ക് വലിയ സന്തോഷം ആകും
മീശയില്ലാത്ത അജൂനെ കാണാനാ രസം.Happy wedding anniversary💐💐💐
അജു ചേട്ടാ തകർത്തു... ഇതാണ് സർപ്രൈസ് ഗിഫ്റ്റ്... "Happy Wedding Anniversary"... 🌹🌹🌹
എനിക്കു വളരെ ഇഷ്ടപ്പെട്ടു. അജുചേട്ടാ സരിതക്ക് സ്കൂട്ടി ഗിഫ്റ്റ് കൊടുത്തത്. നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
Oh... അടിപൊളി... സരിതയുടെ വെഡിങ് അനി വേഴ്സറി പൊളിച്ചു... അജു ന് സരിത എന്താ ഗിഫ്റ്റ് കൊടുത്തത്... ഈ പ്രാവശ്യം പറ്റിയിട്ടില്ല എങ്കിൽ നമുക്ക് അടുത്ത പ്രാവശ്യം ഇതിന്റെ പകരം വീട്ടണം... കേട്ടോ
രണ്ടുപേർക്കും വിവാഹവാര്ഷിക ആശംസകൾ 🌹🌹🥰 അജു സരിതക്ക് നൽകിയ സമ്മാനം കിടു 👌
Happy wedding anniversary രണ്ടാളും ഇതേ സന്തോഷത്തേടെ ഇരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🎂💐💐
രണ്ടുപേരും ഒത്തിരി നാൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ജെഗതിശരനോട് പ്രാർത്ഥിക്കുന്നു സാമാനം പോളിച്ചു 😘😘😘
Ajuetta meesha bangiyund... 👍👍👍
ഇങ്ങനെവേണം gift കൊടുക്കാൻ. സരിത കുറേദിവസം എടുക്കും വിശ്വസിക്കാൻ.
Saritha ഒരു അനുഗ്രഹീത വനിതതന്നെ, സൽസ്വഭാവം,സ്നേഹവും,കരുതലും ഉള്ള ഭർത്താവ് ,👍 പിന്നെ കുറവുകൾ ഇല്ലാത്ത മനുഷ്യർ ലോകത്ത് കണില്ല. ഒരു Activa gift തന്നതുകൊണ്ട് മാത്രമല്ല, അജുഭായ് സൂപ്പർ👍
ആദ്യമായി എൻ്റെയും കുടുബത്തിൻ്റെയും വിവാഹ വാർഷിക ആശംസകൾ നേരുന്നു.പിന്നെ നിങ്ങൾ പൊളിച്ചു മുത്തേ
അജു ഭായ് ഇങ്ങനെ വേണം അതിശയിപ്പിക്കാൻ സന്തോഷം കാണുമ്പോൾ സന്തോഷവും സമാധാനവും നിറയട്ടെ നിങ്ങയുടെ കുടുംബത്തിൽ
പൊളിച്ചു ഗിഫ്റ്റ് പൊളിച്ചു അജു മീശ കളയരുത് സൂപ്പറാണ്
സന്തോഷമായി. ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ . Happy anniversary, ഇതേ പോലെ സന്തോഷവും ഐശ്വര്യവും ആയി വിവാഹ വാർഷികം കൊണ്ടാടു അജു , സരിത
Happy wedding anniversary both of you 🌹🌹
Aju Saritha,lovely couples,othiri mindunna Aju,made for each other
Ajuvettan meesavachappol adipoli chullan
മീശ വച്ചോടുകൂടി അജു ചേട്ടൻ full മാറിയിരിക്കുന്നു 😊
മനോഹരമായ നിമിഷങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും
സരിതേ ഇനി അജു surprise ഒന്നും തന്നിട്ടില്ലെന്ന് പറയില്ലല്ലോ?
എന്നും എന്നും ഓർത്തിരിക്കാൻ ഒരു വിവാഹ വാർഷിക സമ്മാനം surprise ആയി കിട്ടിയില്ലേ .....👍👍👍
Happy wedding Anniversary dears, സരിതക്ക് വാങ്ങിയ വണ്ടി ആണെന്ന് പറഞ്ഞിട്ടും കിളി പോയ പോലെ നിന്ന സരിതയുടെ മുഖം കണ്ടപ്പോൾ കഷ്ടം തോന്നി ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ ആഘോഷം ഒന്നും വേണ്ടാന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഒത്തിരി സന്തോഷം കൊണ്ടാണ് ചേട്ടൻ വന്നത്
Happy wedding anniversary chechiiiiiii.... I love you.......Drishyathine polum vellu vilichu kondu oru paavam Achanum...Twist twist twistode twist..Koode oru kunju pythalum..
Kari dinangal me aagoshikkarilla
സരിതക്ക് ഒട്ടും വിശ്വാസം വന്നില്ല. സൂപ്പർ അജു. 2 പേർക്കും ഹാപ്പി വെഡ്ഡിംഗ് aaniversary. ഷോറൂമിലെ സ്റ്റാഫും നന്നായി സഹകരിച്ച് നിങ്ങളുടെ ഈ നല്ല ദിവസം santhoshamaakky തന്നതിന് 🙏.
ഹാപ്പി വെഡിഗ് anuvashsari. സരിതയ്ക്കും അജു vattanum. സർപ്രൈസ്. കലക്കി 😘😘😘😂
സ്കൂട്ടി എന്തായാലും പൊളിച്ചു. സ്വർണ്ണത്തിന് സുഗന്ധം പോലെ കേക്കും' എനിക്ക് വളരേ സന്തോഷമായി. വണ്ടി വാങ്ങി കൊണ്ടുവരുമ്പോൾ അജുവിൻ്റ മുഖത്ത് കാണുന്ന സന്തോഷവും അത് എനിക്ക് തന്നെയാണോ എന്ന സരിതയുടെ വൈക്ലഭ്യവും എല്ലാമെല്ലാം അതിസൂപ്പറായി.
Activa സൂപ്പറാണ് എന്റെ വണ്ടിയും Activa ആണ്
Activa Super എനിയ്ക്കും Activa യാണുള്ളത്
Happy wedding anniversary രണ്ടു പേർക്കും . ഗിഫ്റ്റ് അടിപൊളി ആയിട്ടുണ്ട്. ഞങ്ങളുടെ വിവാഹവും 2003 February ആണ്. എന്തായാലും സരിതയുടെ പനി മാറാൻ പ്രാർത്ഥിക്കാം.
അടവ് വരുമ്പോൾ ഈ ചിരിയും കളിയുമൊക്കെ വേണം 😄
നല്ല വണ്ടിയാണ് ഞങ്ങൾ 5 വർഷമായി ഉപയോഗിക്കുന്നു
Blood കുറവുണ്ടോ സരിത പനി സൂക്ഷിക്കണം വെയിൽ കൊള്ളരുത് Happy anniversary രണ്ടുപേരും സന്തോഷമായി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകട്ടെ കൂടുതൽ സർപ്രൈസ് ഉണ്ടാവട്ടെ ജീവിതത്തിൽ
ഉണ്ട്
Surprise gift പൊളിച്ചു അജു..saritha യുടെ സന്തോഷം...😍❤
പൊളി സർപ്രൈസ് ഗിഫ്റ്റ് 👍🏻👍🏻👍🏻
സന്ദോഷകരമായ വിവാഹ വാർഷികാശംസകൾ 🌹🌹🌹
എന്നും സൗഹൃദപരമായ സ്നേഹത്തോടെ ഇനിയും മുന്നോട്ട് പോകാൻ ദൈവം എല്ലാ അനുഗ്രഹം നൽകട്ടെ 👏👏
വണ്ടി കൊടുത്തു പക്ഷെ ജെട്ടിയില്ല 😀😀😀happy wedding anniversary 🌹🌹🌹🌹
ഹാപ്പി വെഡിംഗ് ഡെ അജു സരിത
അജുവേട്ട പൊളിച്ചു അടിപൊളി 💕💕💕💕💕💕
ഇങ്ങനെ ആവണം സർപ്രൈസ് 👍🏻👍🏻👍🏻
അജു സരിത വിവാഹവാർഷിക മംഗളാശംസകൾ
എല്ലാ ഐശ്വര്യങ്ങളും എന്നെന്നും ഉണ്ടാകട്ടെ. നിങ്ങളുടെ സ്‌നേഹം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥനയോടെ 🌹❤🌹
Happy anniversary...
Ennum santhoshamaayi irikyu
Saritha pani vegham maratte Happy Wedding Anniversary to both of you
അജൂസ് സരിതാ ജഗ്ഗൂസ് ആശംസകൾ. വളരേ സന്തോഷമായ്ട്ടോ.കിടിലൻ ഗിഫ്റ്റ്... എന്നും സന്തോഷമായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടേ❤💛💚💚💙
Happy wedding anniversary 🎉🎉🎉പനി മാറി പറക്കട്ടെ.....
Happy wedding ആനിവേഴ്സറി അജുവിനും സരിതക്കും ❣️❣️
Happy Wedding anniversary Aju Sarita . ഇനിയും കൂടെ ആനിവേഴ്സറികൾ ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.❤️❤️❤️
Happy anniversary dears.. 💛💞💞💞super vandi.. ഞങ്ങൾക്കും ഉണ്ട് white activa 👌👌
🥰🥰🥰
Happy wedding anniversary ajuetta chechhi
ഹാപ്പി വെഡിങ് ആനിവേഴ്സറി
സമ്മാനപ്പെരുമഴ സൂപ്പർ സൂപ്പർ സ്നേഹം മാത്രം
Happy wedding anniversary, സരിത ചേച്ചിയും activa യും അടിപൊളി 👍, jaggu ഓടിച്ചോളും
Sarithakke aju surprise gift thannappole oru snehachumbanam nalkamayirunnu.Happy anniversary❤🎁🎂💐
പൊളിച്ചൂട്ടാ ഗിഫ്റ്റ് ഞങ്ങൾ വിളിച്ചിട്ട് വന്നില്ല ഇനി ഞങ്ങൾ കേരളത്തിൽ വരുമ്പോൾ വരുമോ വീട്ടിലോട്ട് സരിതയുടെ വീടിൻറെ അടുത്ത് ഒക്കെ ഞങ്ങളുടെ വീട് മൂന്നുപേരും വരണം
അജുചേട്ടാ ഇതാണ് തിമിർത്തത്. സരിതച്ചേച്ചി ഞെട്ടിക്കാണും! സൂപ്പർ ചേച്ചിയ്ക്ക് ഒരു ജോലി കൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഫാമിലി സൂപ്പറായേനെ.!
Happy anniversary
Ethuokka kannumpol manasinu enthu happy
Eniku okka brithday vanalum weeding anniversary vanalum oru sweets polum vagi tharilla
Happy Anniversary, കുറച്ചു Late ആയിപ്പോയി..
Our chiriyodeyallathe aju chetante videos kaananakilla..lubb ur family
Thank youuu 💕💕💕
സന്തോഷത്തോടെ happy Wedding Aniversery❤️❤️ എന്തിനാ മീശ ഭംഗിയില്ല
Meesha vechappol suoooooooooper
Happy Wedding Anniversary dears,stay blessed ❤️
Ajuvettanum sarithakum ellavitha asamsagalum nerunnu
എപ്പോഴും ഈ സന്തോഷം നില നിൽക്കട്ടെ
ശ്രീവാരി ഹോണ്ടയിൽ വരി വരിയായി വണ്ടികൾ 👍👍❤
ശെരിക്കും ശ്രീവാരി എന്നാണ്...
@@deepthikamal ആണോ 😀😀😀തിരുത്താം
Happy wedding anniversary both of you 🎉🎉
Saritha,Ajunte luck and iswaryam
സരിതയുടെ പരാതി തീർന്നല്ലോ... ഇനി ചേട്ടനെ ഒന്നു തന്നില്ലെന്ന് കുറ്റം പറയരുത്..എന്തായാലും രണ്ടാൾക്കും എന്റെ വിവാഹ ആശംസകൾ
Happy Anniversary Dear Ajuvetta and Saritha
Happy wedding Anniversary God bless you
വിവാഹ വാർഷിക ആശംസകൾ
Charon meesha vachappol poli look ayy
Happy wedding anniversary. Meesa vannappol good look aaie🤝
സരിതക്ക് സർപ്രൈസ് സമ്മാനമായ ആക്ടീവയുമായി അജു എത്തിയപ്പോൾ സരിത പനിപിടിച്ച് ഒട്ടും ആക്ടീവല്ലായിരുന്നൂ, രണ്ടു പേർക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നൂ .........
മീശ പൊളിച്ചു 👌👌👌വിവാഹ ആശംസകൾ ഒരുപാട് കാലം സന്തോഷം ആയി ജീവിക്കട്ടെ 🥰🥰🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🌹🥰🥰🥰
Happy Wedding Anniversary Aju n Saritha 🎂🍧 Stay blessed dears 😍
ഹാപ്പി വെഡിങ് ആനിവേഴ്സറി
Happy wedding anniversary Aju&Saritha. gift super
ഇഷ്ടായി ഒരുപാട് ❤️❤️❤️ ഏട്ടൻ ചേച്ചി
ഒരായിരം ആശംസകൾ ഇനിയും ഒരുപാടുകാലം നിങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍😍
ഇത്രയും നാൾ വാങ്ങിത്തന്നില്ല എന്ന ചെറിയ പരിഭവം ഇതോടെ മാറിക്കിട്ടി അജുഏട്ടൻ ഇഷ്ടം 😍😍😍
"അശ്മാസകൾ" 🤔🤔😄😄😄
@@Svs-r3y ആശംസകൾ 😍😍😍 ok alle
🛵പൊളിച്ചു 👌👌 happy anniversary 💕🥳🥳 ഒരുപാട് വർഷം ദീർഘസുമംഗലീ ആയി ഇരിക്കട്ടെ🙌🙌❤️❤️😘😘
സന്തോഷം നിറഞ്ഞ താവട്ടെ.തുടർന്നുള്ളയാത്ര.വിവാഹ വാർഷികാശംസകൾ.🎂🎂🎂🎂🎂🎂🎂
അജു ചേട്ടാ ...ഞാനിത് പോലെ സ്കൂളില്‍ പടിക്കണ സമയത്ത് വീട്ടുകാര്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ ഇന്‍റെര്‍ വെല്ലിന് വീട്ടീൽ പോയി . അവരെന്നെ സ്കൂളില്‍ തന്നെ കൊണ്ടാക്കി ആ സര്‍പ്രൈസ് തിരിച്ച് തന്നു .😍😍സ്നേഹത്തോടെ ഫ്രം സൗദി അറേബ്യ
സൂപ്പർ...
Happy Wedding Anniversary. Stay Blessed🙌 🙌🎉
Happy marriage anniversary geeta from Jaipur
ദീർഘ സുമംഗലീ ഭവ:🌹🌹🌹😍
Happy Wedding Anvesry
Sthiram preshakayanu njan
Mumbai ilanu
Aju bhai polichu
ajh ettan sari chechi many many returns of the day. ennalum aju chettan swantham vandi vittu sari chechikku gift aayi slade vedichu varumbol, thante mudi vittu aju chettanu activa vedichu kodukkunna chechi....athayirunnu ente swapnam
Pinne ingine kidakkalle panam kula mudi...Kannu thurannu nokku
സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ദിന ആശംസകൾ 🙏🏻🙏🏻🙏🏻
ഹാപ്പിനെസ്സ് 👍👍👍
Epozhum idhepole snehthode santoshthode irikenm rndperum 😍 🎉vivah varshik ashamsagal ❤️Ajjunum Saritakyum ❤️🎉🎉🍫 get well soon Sarita 👍🎈🎈
Surprise പൊളിച്ചു... Happy Anniversary 🥰🥰🥰
നല്ല വീഡിയോ 👌
Happy wedding anniversary. Aju cheta&saritha chechi
Ajuvetta meesha venda bangi illathadu kondalla...ningale shave cheydu kandu kandu...angane kaanumbo aan sandhosham
Happy Wedding Anniversary. God Bless your family.
Congratulations..God bless
അടിപൊളി gift ആണ് 👍👍👍
Happy Wedding Anniversary 🎉🎉
HAPPY WEDDING ANNIVERSARY TO YOU BOTH STAY BLESSED 🎂🎂🎉🎊🎁