ഇന്ന് ഒരു ഉത്സവം തന്നെ... 😍 /Family vlog /Vegetable harvest /AJU'S WORLD

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #thoran
    #healthylife
    #pathilathoran
    #mezhukupuratti
    #familyvlog
    #funnyvideo
    #thrissurkkaran
    #food
    #cooking
    #agriculture
    #malayalamvlog
    #comedyvideo
    #vegetables
    #vegetarian
    #villagelife
    #villagevlog
    #viralvideo
    #adukkalathottam
    #adukkala
    #cheera
    #cheerakrishi
    #karshakan
    #vazha
    #mulakittathu
    #mulakukrishi
    #chilli
    #pappaya
    #pappayakrishi
    #lemon

Комментарии • 476

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +8

    👌👌👌👌👌👏👏👏👏👏🤝🤝🤝🤝🫡🫡🫡🫡🫡. എന്ത് രസമായിരുന്നു ഇന്നത്തെ വീഡിയോ കാണാൻ പറമ്പ് നിറയെ ആളുകൾ, വിളവെടുപ്പ്,തൃശ്ശൂരിന്റെ പച്ചയായ തനി നാടൻ സംസാരം....ഒട്ടും പരാക്രമം കൂട്ടാതെ, മുളക് പറിക്കുന്നു. 👍👍. അനിൽ ചേട്ടന്റ സ്നേഹം... 👌👌👌❤️❤️❤️❤️അരുതെന്ന് പറയേണ്ടിടത്ത് അത് പറയുന്ന ചേട്ടൻ. സൂപ്പർ ഒത്തിരി ഇഷ്ട്ടമായി.... 🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +16

    കഞ്ഞി വെള്ളം കുമ്പളങ്ങ ഇല കാന്താരി എല്ലാം നല്ല combination. സരിതയും ഇഷ്ട്ടത്തോടെ കഴിച്ചത് കൊണ്ട് മനസിലാക്കാം അത് കൊള്ളാമെന്ന്.👌

  • @Ashokworld9592
    @Ashokworld9592 Год назад +39

    അനിലേട്ടനും. ചെറിയേട്ടനും... അജുചേട്ടനോടൊപ്പം... സംസാരിക്കുന്നത്.... കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു.....!!👍👍👍👍👍💚💚💚💙💙💙💛💞👍

  • @Ashokworld9592
    @Ashokworld9592 Год назад +17

    നിങ്ങളുടെ തോട്ടത്തിലെ വിളവെടുപ്പ്.... കാണാൻ എന്താ ഒരു.... മനോഹാരിത.... 👍👍👍💚💚💚💚💙💙👍

  • @Ashokworld9592
    @Ashokworld9592 Год назад +15

    കൊച്ചുപെൺമക്കൾക്ക്‌..... കഞ്ഞി കൊടുക്കും പോലെ സരിതചേച്ചിയ്ക്ക് അജുചേട്ടൻ സ്നേഹം നിറയുന്ന കഞ്ഞി കോരികൊടുക്കുന്നത് കാണാൻ.. ഒരു കൗതുകം തന്നെയാ......!!👍👍👍👍👍💚💚💚💙💙💞👍

    • @sabaric.k6252
      @sabaric.k6252 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤aju Jetta saritha

  • @itsmearya1997
    @itsmearya1997 Год назад +20

    അനിലൻ ചേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ്☺️എന്തും കൊടുക്കാനുള്ള ആ മനസ്👍ഇപ്പൊ അജു ചേട്ടനോടെന്ന്നപോലെ തന്നെ ഒരുപാട് ഇഷ്ട്ടമാണ് അനിലേട്ടനോടും😍അനിലേട്ടന്റെ കൃഷിയിടം കാണാൻ തന്നെ എന്ത് രസാ❤

  • @Ashokworld9592
    @Ashokworld9592 Год назад +51

    സ്നേഹവും. സന്തോഷവും.. ഒരുമിച്ചൊഴുകുന്ന.... ഈ കൊച്ചുകുടുംബത്തിന് എന്റെ സ്നേഹം നിറഞ്ഞ....... നമസ്കാരം...... 🙏💛💙💚🙏💚💙💛💕🙏

  • @raginidevimr4337
    @raginidevimr4337 Год назад +14

    കർഷകശ്രീ കിട്ടേണ്ടതാണല്ലോ... അനിലേട്ടന്.അധ്വാനിക്കുന്ന ഒരു കൃഷിക്കാരന്റെ സുന്ദരമായ കൃഷിയിടം. എന്താ മനോഹരം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തീർച്ചയായും. അനിലൻ ചേട്ടന് ഒരു അവാർഡ് കിട്ടേണ്ടതാണ് ❤❤❤❤

  • @jayasreemanoj2192
    @jayasreemanoj2192 Год назад +1

    ഞങ്ങൾ ഉണ്ടാകാറുണ്ട് മത്തന്റെ ഇല കുമ്പളത്തിന്റെ ഇല ഇവയൊക്കെ കുറച്ചു കഞ്ഞിവെള്ളം കുറച്ചു വെള്ളം അടുപ്പത്തു വെച്ച് പച്ച മുളക് കീറിയിട്ട് ആ വെള്ളം ഒന്ന് തിളക്കുമ്പോ ഇല കയ്യ് കൊണ്ട് മുറിച്ചു അതിൽ ഇടണം എന്നിട്ട് തീ ഓഫ് ചെയുന്നു അതിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് കഴികാം നല്ലൊരു കറിയാണ് 👌👌😋😋😋

  • @shibimanikandan5563
    @shibimanikandan5563 Год назад +7

    കണ്ണിന് കുളിർമ നിറക്കുന്ന ഒരു കാഴ്ചയായിരുന്നു ഇന്നത്തെ വീഡിയോ ആഹാ എന്തൊരു ഭംഗി ആയിരുന്നു അനിലേട്ടന്റെ അടുക്കളത്തോട്ടം ഇന്നത്ത ലൈക് അനിലേട്ടന് 👌👌🙏🙏അനിലേട്ടാ ഗംഭീരം ആയിരുന്നു മനസ്സുനിറഞ്ഞു 🙏🙏👌👌പാവം അജുവേട്ടൻ മുളക് കഴിച്ചു ഒരു വഴിയായി 😢 സരിതെ മുടി നന്നായിട്ടുണ്ട്ട്ടോ 👌👌👌👌❤❤❤❤❤🥰🥰🥰🥰🥰

  • @sruthipradeep6483
    @sruthipradeep6483 Год назад +1

    Njangalde veettil chorinu curry pole undakkarundu muringade ilayanu idaaru pinne last pachavelichenna ozhikkum

  • @Minh.aa_
    @Minh.aa_ Год назад +3

    ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ കുഞ്ഞുള്ളി അരിഞ്ഞിട്ട് മൂത്തുവരുമ്പോൾ കഞ്ഞിവെള്ളം ഒഴിച്ച് കാന്താരി ചതച്ചിട്ട് ഉപ്പ് ചേർത്ത് തിളച്ചാൽ ഇല ഇട്ട് വേവിച്ചെടുക്കുക.. ഞങ്ങൾ മലപ്പുറം സ്പെഷ്യൽ താളിപ്പ് റെഡി 👍🏻കഴിക്കാൻ പറ്റുന്ന ഏത് ഇലയും എടുക്കാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇനി അങ്ങനെ ചെയ്തു നോക്കാം 🥰🥰👍👍

    • @Minh.aa_
      @Minh.aa_ Год назад

      @@ajusworld-thereallifelab3597 ഉള്ളി മുക്കാൽ പരുവത്തിൽ മൂത്താൽ മതി.. കരിഞ്ഞാൽ ടേസ്റ്റ് മാറും 😂

  • @Anna-lg8hw
    @Anna-lg8hw Год назад +3

    നല്ല അറിവുകൾ അജുവിനും കുടുംബത്തിലും നന്ദി .വീട്ടുവളപ്പിലെ നാടൻ പൊന്നാംങ്കണ്ണി ചീര വെച്ചൊരു കറി ചെയ്യാമോ , please

  • @usharemesan8482
    @usharemesan8482 Год назад +1

    Our divasam mumbulla kanjivellam pittedivasam eduthu thala kazukiyittu nalla vellam upayogichu kazhukiyal mudi nallonam valarum.oru chelavum illa.oru maasam onnu try cheythu nokku.

  • @jinesh9957
    @jinesh9957 10 месяцев назад

    ഇത്രയും മനോഹരം ആയ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തന്നെ ആണ് ടീച്ചർക്ക് ഈ ഗിഫ്റ്റ് കിട്ടിയത് .മനോഹരമായ ഈ വീടും ചുറ്റുപാടും അതിലും നല്ല ടീച്ചറെയും കുടുംബത്തെയും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏 സ്നേഹം 🥰🥰
    സരിതെച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ഡ്രെസ്സ് 👌

  • @rajigabrial7768
    @rajigabrial7768 Год назад +14

    Wow എല്ലാവരും ചേർന്നുള്ള ഇന്നത്തെ veg harvesting.അടിപൊളി jagumon സരിത സുഖമാണോ ഒത്തിരി സന്തോഷം തന്ന ഒരു വീഡിയോ എനിക്ക് സരിതയുടെ സംസാരം ഇഷ്ടമാണ്😅😂❤😂😂😂

  • @minithomas137
    @minithomas137 Год назад +8

    Anilan chettantae samsaram so funny. He is such a genuine person.

  • @angelo6325
    @angelo6325 Год назад +1

    Aju Saritha nigaloru resheumilla chirichu oru paruvamayi.othiri parayanude but,egane ezhithan oru resamilla.randalum evide kottayam varumo, onnu kananu .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      കോട്ടയം വരുമ്പോൾ പറയാം കേട്ടോ 🥰🥰🥰❤🙏

    • @angelo6325
      @angelo6325 Год назад

      @@ajusworld-thereallifelab3597 parayane♥️

  • @sreedaranpullara583
    @sreedaranpullara583 Год назад +4

    ന്റമ്മോ
    പപ്പായ സൂപ്പർ
    കണ്ടിട്ട് കൊതി
    ചേട്ടന്മാരൊക്കെ അടിപൊളി ആണ് 👍👍ഒരുപാട് സ്നേഹം 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Год назад +6

    പഴംകഞ്ഞിയുടെയും. പഴംചോറിന്റെയൊപ്പം... കഴിക്കാനുള്ള ഒരു കറിയും ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ ചേട്ടൻ.........!!👍👍👍💚💙💙💛💞👍

  • @smithamadhu8622
    @smithamadhu8622 Год назад +4

    എന്നും ഈ ഒത്തൊരുമയും സ്നേഹവും നിലനിൽക്കട്ടെ.

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +10

    സീമചേച്ചിയുടെ കഴിവുകളും പുറത്തേക്ക് വരട്ടെ 😄😄😄.
    പച്ചമുളകിന്റെ എരിവ് നോക്കാൻ കടിക്കണമെന്നില്ല, പൊട്ടിച്ചു മണത്താൽ മതി. പപ്പായതോട്ടം സൂപ്പർ. 👍👍❤️🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +4

      ഏയ്‌.. പറ്റില്ല എനിക്ക് കടിച്ചു തന്നെ നോക്കണം 😂😂😂

    • @Minh.aa_
      @Minh.aa_ Год назад

      @@ajusworld-thereallifelab3597 ഇതാണ് അജുചേട്ടൻ 😂.. ചാനലിന്റെ വിജയവും ഇത് തന്നെ 👍🏻

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Год назад

      @@ajusworld-thereallifelab3597 😄😄😄🙏🙏🙏

    • @rasilulu4295
      @rasilulu4295 Год назад

      ​@@ajusworld-thereallifelab3597😂😂😂😂😂😂🥰❤👌

    • @ourshortvloges9557
      @ourshortvloges9557 11 месяцев назад

      😂😂

  • @kunjava.palapetti
    @kunjava.palapetti Год назад +2

    ഹായ് അജുസ് വേൾഡ്, നമ്മൾ ഇവിടെ മലപ്പുറത്തു ചുമന്നയുള്ളി മൂപ്പിച് അതിലേക്ക് കഞ്ഞിവെള്ളവും കാന്താരിയും പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കും ശേഷം ഈർന്നു വെച്ച ഇളയ ഇല അതിൽ ഇട്ടു തിളച്ച ഉടനെ ഓഫാക്കി അടച്ചിടും ഉടനെ ചെറുചൂടോടെ കഴിക്കും നല്ല രസമാണ്. എല്ലാതരം ഇലയും (ഇളയ ഇലകൾ ) ഇങ്ങനെ ഉണ്ടാക്കാം

  • @naseerkp2823
    @naseerkp2823 Год назад +1

    Aju bro.full.test.cheyunna.alano

  • @talebroypranatha4042
    @talebroypranatha4042 Год назад +1

    Alla Saritha chechi, eli kunjan aayi enna oru jaga poga.. Cherukkan route aakan nokkiya.. Cherukkan wrong comments ittippanallo randeesan aayi...Aa pazhaya kurukkan, nalla fresh munthiri

  • @Ashokworld9592
    @Ashokworld9592 Год назад +6

    "നിറകുട"വുമായി നിൽക്കുന്ന "ശകുന്തള"യെ.. പോലുണ്ട് സരിതചേച്ചി "മുളക് കൂട"യുമായി നിൽക്കുന്നത്... ഇതൊരു ഭംഗി തന്നെയാ.....!!👍👍👍👍💚💙💙💛💞👍

  • @sumadhir3227
    @sumadhir3227 5 месяцев назад +1

    ചേട്ടന്റ കുഞ്ഞ നി യനായി..അ ജുവേട്ടൻ...കൂടെ പിറന്നവർ അങ്ങനെയാണ്...എത്ര വലുതായാലും ചേട്ടൻ..അനിയൻ...ഇതൊക്കെ..ഇങ്ങനെ ഓമനകളായി ഇരിക്കട്ടെ ഒരുപാട് കാലം....❤❤❤❤

  • @SanojTArjunan
    @SanojTArjunan Год назад +8

    ഈ കർക്കിടമാസില് ഒരു പുല്ലിന് പോലും വളരാൻ ഇടം കൊടുക്കാതെ ചെത്തിമിനുക്കിയ അനിലൻ ചേട്ടന്റെ കൃഷിത്തോട്ടത്തിന്റെ ഭംഗി പറയാതെ വയ്യ ,,, നല്ല കൊണ്ടാട്ടം ഉണ്ടാക്കാൻ പറ്റിയ മുളകാണ് വിളവെടുത്തത്,,, ഇത്രയധികം പപ്പക്കായ ഉണ്ടായാൽ ആരും അലുവ ഉണ്ടാക്കിപ്പോകും,,,, ചേച്ചി മുടിവെച്ചപ്പോൾ ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെ,,, ഈ വീഡിയോയിൽ ചേച്ചിയുടെ ലുക്കിൽ എന്തോ പ്രത്യേകത ഉണ്ടെന്നു പറഞ്ഞ് എല്ലാവരും അന്വേഷിച്ചേനെ മുടിവെച്ച കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ കാണുമ്പോൾ അത്രയ്ക്കും നാച്ചുറൽ ലുക്കാണ് ,,, മുളക് തീറ്റയിൽ ചേട്ടൻ ഒരു പുലി തന്നെ പക്ഷേ പാവം അനിലൻ ചേട്ടന്റെ അരക്കിലോ ഈത്തപ്പഴം പോയ വഴിയില്ല😅😅,,, മലപ്പുറംകാരുടെ താളിപ്പിന്റെ ഒരു വകഭേദമാണ് ഈ കുമ്പളങ്ങയില ഇട്ട കഞ്ഞിവെള്ളം,, എന്തായാലും രാവിലെ കുടിക്കാൻ പറ്റിയ നല്ല ഹെൽത്തിയായ സൂപ്പ് തന്നെയാണ്,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aiard
    @aiard Год назад

    വേണ്ടെയിൽചാരൂലൻപുഴു ഉണ്ടെഡിധികളഞ്ഞിലെങ്കിൽ വേദഖയിപ്പുഴു ഉണ്ടാകും

  • @srilathasoman5490
    @srilathasoman5490 Год назад

    What variety is that papaya

  • @sujathahari4378
    @sujathahari4378 Год назад

    Kanthari mulakinte ila kondum ingane cheyyam. Mani thakkali ilayum sooper anu

  • @mohamedshefeeq238
    @mohamedshefeeq238 Год назад +1

    Ellam kazhikan pattiyille. Ennu. Saritha parayuunnathu. Kelkan. Nalla. Rasamundu

  • @rahanapc8561
    @rahanapc8561 Год назад +1

    ഹെയർ എക്സ്റ്റൻഷൻ വാങ്ങിയ കടയിൽ പോയി ഒരു വീഡിയോ ചെയ്യുമോ എന്നെപ്പോലെയുള്ള മുടിയില്ലാത്തവർക്ക് ഒത്തിരി ഉപകാരപ്പെടും. ❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ ഷോട്ട്സ് ആണ് ❤❤❤ ബെല്ലാ മരിയ എന്നാണ് കടയുടെ പേര്. തൃശ്ശൂർ പുത്തംപള്ളിയുടെ മുന്നിലാണ് ❤️

  • @shoukathali3067
    @shoukathali3067 Год назад +3

    സരിത ചേച്ചിടെ സംസാരം എന്ത് രസ കേൾക്കാൻ 😍😍😍😍ബിന്ദു പണിക്കർ 😃😃😃

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +2

    Wow super 👌🥰ഈ മുളക് മുംബൈയിൽ എത്തിക്കാൻ എന്തേലും വഴി ഉണ്ടോ 🥰പാല് പിഴിഞ്ഞ് മാങ്ങ കറി വെച്ചാൽ അടിപൊളി സ്വാദ് തന്നെ 🥰

  • @smithaanilnair5299
    @smithaanilnair5299 Год назад

    Malappuram special anu ithu. Mathante Ela, muringa Ela, cheera Ela ellam engane cheyyam. Ela kooduthal venam. Vevikkanam. Ennal super. Pinnay taste nu anusarichu ulli , Ari enniva , unakkamulaku moopichu engane cheyyam. Uppitu pachamulaku keer etuvakka nokke parayum. Thalikkuka ennu vere oru name.

  • @jessyjosephalappat3289
    @jessyjosephalappat3289 10 месяцев назад

    Anil kurachu pazhutha kappanga tharamo. North parur aanu veed.

  • @ashahans940
    @ashahans940 Год назад +1

    Amazing family bonds. When see the videos i feel veryhappy but the some times feel like crying bcoz i don't have parent's i don't have siblings ...pls keep this uniqueness alive this your strength and blessings ....sarita is smart and strong wife anju is very supportive husband (role model for many husbands)Amazing combination.....God bless all of you ❤❤...😊😊

  • @mynujomon7939
    @mynujomon7939 Год назад +1

    കണ്ണും മൂക്കും ഒക്കെ ചുവന്ന് അജുച്ചേട്ടൻ ഹനുമാനേപ്പോലെയായി 😂😂😂😂😂😂 അനിലൻ ചേട്ടൻ സൂപ്പർ❤❤❤❤❤

  • @anugrah._m_1064
    @anugrah._m_1064 Год назад +2

    Sarithaykku Aliya bhut nte oru chaya ille🤔❤❤❤

  • @sunayyaali5616
    @sunayyaali5616 Год назад

    ചെരങ്ങാ, കോവൽ ചീര മുരിങ്ങ മുളക് ഇതൊക്കെ ചെയ്യാം. ചെറിയ ഉള്ളിയും വെളുത്ത ഉള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് അതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ഇല ഇട്ട് വേവിച്ച് എടുത്തൽ മതി ചൂട് ഉള്ള കഞ്ഞി വെള്ളം വേണം എന്ന് ഇല്ല. തണുത്ത്ത് ഇത് പോലെ ചെയ്യാം. മത്തൻ ഇല കുറച്ച് വേവ് ഉണ്ട്. മലപ്പുറം കാരുടെ താളിപ്പ്. ഞങ്ങൾ ചോറിൽ ഒഴിച്ച് ആണ് കഴിക്കാറ്

  • @ambikamenon9496
    @ambikamenon9496 Год назад +4

    Anil is so giving and caring.

  • @sandhyabiju295
    @sandhyabiju295 Год назад +1

    ചേച്ചിയുടെ ടോപ്പ് കാണാൻ നല്ല ഭംഗി ഉണ്ട്, അനിൽ ചേട്ടന്റെ മുളക്, പപ്പായ തോട്ടം ഒത്തിരി ഇഷ്ടമായി, സരിത മുടി വാങ്ങിയപ്പോൾ കുറച്ചു കൂടി നീളം ഉള്ളത് വാങ്ങാരുന്നു സരിത മുടിയുടെ കാര്യം പറയുന്നതിന് മുൻപ് ഞാൻ ഓർത്ത് ഇന്ന് എണ്ണ എല്ലാം കൂടി വാരി പുരട്ടിയില്ലല്ലോന്ന് ഇടക്ക് മുടി ഉണക്കി ഇടണം കാണാൻ ഭംഗി ഉണ്ടായിരുന്നു, കുമ്പളത്തിന്റെ ഇല ഇട്ട കഞ്ഞി വെള്ളം എന്തായാലും ഉണ്ടാക്കി നോക്കും നിങ്ങൾ കുടിക്കുന്ന കണ്ടപ്പോൾ കൊതി വന്നു. 😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      സരിതയുടെ മുടിയുടെ അത്ര നീളം ഉള്ള മുടിയാണ് വെച്ചത്. നമ്മുടെ മുടിയേക്കാൾ നീളം കൂടിയ മുടി വെച്ചാൽ വൃത്തി ഉണ്ടാവില്ല🥰🥰❤❤️❤️🙏🙏🙏

  • @divyaanil4602
    @divyaanil4602 Год назад +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ്. കളി, ചിരി, തമാശ, പിന്നെ കരച്ചിൽ (മുളക് തീറ്റക്ക് ശേഷം )😂😂😂. Nice videos. 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അതെ എല്ലാം ചേർന്ന ഒരു എന്റർടെയ്നർ 😂😂❤️❤️

  • @babukv867
    @babukv867 Год назад +1

    ❤❤❤❤❤❤❤ പഞ്ചർ കഥ രണ്ടുപേരും സൂപ്പർ ആയി ഇങ്ങനെ ചെട്ടൻ്റ് ആരാധകൻ ആയ് ❤❤❤❤❤❤ കൃഷി ഇഷ്ട്ടം ഞങൾ മലപ്പുറം ഇങ്ങനെ ഇല കയിക്കും നല്ല രസാ

  • @hariharaniyer1818
    @hariharaniyer1818 Год назад +2

    ഇന്നത്തെ വീഡിയോ അടിപൊളി കുറച്ച് തക്കാളി ചെടി കുടി ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ വിലക്ക് ഒരു കാര്യമായേനെ 200 രൂപയാണ് ഇവിടെ തക്കാളിയുടെ വില ഇനിയും അടുത്ത വീഡിയോ ക്കായി കാത്തിരി ക്കുന്നു സ്നേഹം മാത്രം അജു ചേട്ടൻ സരിത ജഗ്ഗു മോൻ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇവിടെ തക്കാളി മഴക്കാലത്ത് ഉണ്ടാവില്ല ❤❤🥰🙏

  • @1kshorts663
    @1kshorts663 9 месяцев назад +1

    Adipoli sahodarangal

  • @Ashokworld9592
    @Ashokworld9592 Год назад +7

    സരിതചേച്ചിയുടെ മുടിയുടെ ഭംഗി ആരുടെയും കണ്ണ് പെടാതിരിക്കട്ടെ....!!👍👍👍💚💚💙💙💞👍

  • @manugaming5826
    @manugaming5826 Год назад +3

    എന്റെ സരു നിന്റെ തമാശ എനിക്ക് എത്ര മാത്രം ഇഷ്ടമാണെന്നോ... 🥰🥰💞💞😘 അവിടെ തന്നെ നിന്നോളൂ മുടി ഊരി വീഴണ്ട...😂😂😂

  • @roseminejose2951
    @roseminejose2951 10 месяцев назад

    Saritha you are really very smart. The way you behave and talk is super but at the same time I must say Aju is so...sweet. His smile is so innocent and childish. You both compliment each other well❤

  • @beenajoseph18
    @beenajoseph18 Год назад +1

    മുരിങ്ങ ഇല ചോറിൽ ഇട്ട് കഴിക്കുമ്പോൾ കൊളെസ്ട്രോൾ കുറയാൻ നല്ലതാണ്. പക്ഷേ സ്ഥിരമായി കഴിക്കാൻ പാടില്ല

  • @salihasadhiksadhik8830
    @salihasadhiksadhik8830 Год назад +1

    Anilettanod mulakinte valamidal onnu paranju tharaan paraytta ❤

  • @sujathakarimpanakkal5442
    @sujathakarimpanakkal5442 Год назад +1

    Vilkkanundo mulak 3 kg August 27 th avasyamundu Europe lekkanu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അനിലൻ ചേട്ടനോട് ചോദിക്കട്ടെ ട്ടാ. 3 kg ഉണ്ടാകുമോ ന്നറിയില്ല 🥰🥰❤❤❤️🙏

    • @sujathakarimpanakkal5442
      @sujathakarimpanakkal5442 Год назад

      ​@@ajusworld-thereallifelab3597thank you

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Год назад

    Kothi thonnunna nalla santhoshamulla kudumbham kothi marunnilla ninghale okke kandittu.

  • @cheerbai44
    @cheerbai44 Год назад +1

    16:30 അതാണ് വേണ്ടത്, സത്യമായിട്ടും ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചതേയുള്ളു സാധിച്ചാൽ ഞങ്ങളെ ഒന്ന് വന്നു കാണണമെന്ന്, നിങ്ങൾ ഞങ്ങൾക്ക് സ്വന്തം കുടുംബക്കാരെ പോലെയാണ്. അത്രയും പരിചയം feel ചെയ്യുന്നുണ്ട്.. ഇതോർത്തു കൊണ്ടിരുന്ന സമയത്താണ് അജു ചേട്ടന്റെ ഈ ഡയലോഗ്, ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ ❤️❤️❤️🙏🏻

  • @santhisekhar8630
    @santhisekhar8630 Год назад

    മുരിങ്ങയില വളരെ നല്ലതാണ്, കുട്ടികൾക്ക് ബുദ്ധി വർദ്ധിക്കാൻ സഹായിക്കു൦, ഇത് പറഞ്ഞത് രാഘവ തീരുമാൽപാട്

  • @ajaac8829
    @ajaac8829 Год назад +1

    സരിതേ മുടി വയ്ക്കുന്നിതു കാണിച്ചുതരുമോ

  • @fabyjose7708
    @fabyjose7708 Год назад

    Adipoleeee 😂😂😂😂dingane pidikya ennattu ting🤣🤣🤣🤣

  • @nabuskitchen4949
    @nabuskitchen4949 Год назад +1

    Nagal vannal nagalkkum tharumo vegitable

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      പിന്നെന്താ തരാമല്ലോ സാധനം ഉണ്ടായാൽ മതി🥰🥰🥰❤🙏

  • @sherlyvarghese588
    @sherlyvarghese588 Год назад

    Shajettene avoid chetho.therea kanunnila
    .

  • @sunilashaji946
    @sunilashaji946 Год назад

    Ithu varavitathill ilayitu vayatti athill kanjivellam ozhichu edujanam appazha test

  • @ritto1541
    @ritto1541 Год назад +3

    അജുവേട്ടാ വല്ല ആവശ്യമുണ്ടോ മുളക് കടിക്കാൻ ഈ ത്തപ്പഴം ഉണ്ടായത് ഭാഗ്യം സരിത ചേച്ചി എന്തിനാണ് മുടി വച്ചത് സരിത ചേച്ചി മുടി വച്ചില്ലായേ ങ്കിലും നല്ല ഭംഗിയാണ്👍🎉

  • @suhairss9943
    @suhairss9943 Год назад +1

    Ente ajuetta enthina avaru onnu parayumbozhekkum kazhichu nokkan pone 😂😂njan video kanditt evide erunnu paraya kazhikkanda tta nnu. Aaru kelkkan 😂

  • @raseenashaji8704
    @raseenashaji8704 Год назад

    Uniquefamilyyumayi vedio venam polikkum

  • @Hazelnut929
    @Hazelnut929 Год назад +1

    Sarithayude dialogues kettu njan cherichu veenu kore. Especially chettan aa innova story paranjappo🤣🤣🤣🤣🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      Action കാണിച്ചു എന്റെ കണ്ണിൽ കുത്തും 😂😂🤣

  • @armsworld1734
    @armsworld1734 Год назад +6

    കാണുബോൾ മനസിനു സന്തോഷം

  • @sruthipradeep6483
    @sruthipradeep6483 Год назад +1

    Mulaku thinna le ajuattan enikkenthinte kedaayirunnuu😩🤣🤣🤣🤣

  • @ambikamenon9496
    @ambikamenon9496 Год назад +1

    Anil gave away so much. Doesn’t he want these items for his own family or to give to Seema’s family. So kind hearted.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      സ്വന്തം വീട്ടിലേക്ക് ആവശ്യത്തിന് എടുക്കും ബാക്കി എല്ലാർക്കും കൊടുക്കും 🥰🥰❤🙏👍

  • @komalampr4261
    @komalampr4261 Год назад +2

    Super mulaku parikkal. Ajiyude soop undakkiya pole kanji vellavum naranga ilayumkoodi ithupole undakkam, super swadhato.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അതൊന്നു ചെയ്തു നോക്കണമല്ലോ.... 🥰🥰❤️❤️❤️❤️

  • @p.v814
    @p.v814 Год назад +1

    അജുവേട്ടന്റെ ആക്ഷനും സംസാര ശൈലി നല്ല രസാ കേൾക്കാൻ 🤣🤣

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Hi aju Ellavarum othulla santhosham prayathevaiyaa
    Anilettente sound super
    Kaju ennuvarum vilavedukkunnathukanan adipoli
    Anie

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 Год назад +5

    അനിലേട്ടന്റെ രൂപവും ശബ്ദവും നടൻ N. F. Varghisinte പോലുണ്ട് 😂😂

  • @steephenp.m4767
    @steephenp.m4767 9 месяцев назад +1

    Great job Thank you

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    അനിലൻ ചേട്ടൻ പറഞ്ഞത് ശെരിയാണ് അല്ലെങ്കിൽ മുളക് ചെടിയുടെ കൊമ്പ് ഒടിയും ❤

  • @ranjithmenon8625
    @ranjithmenon8625 Год назад +8

    Aju:നേരത്തെ പപ്പായ ഉള്ള കാര്യം അറിഞ്ഞതാണെങ്കിൽ കരിക്കും ethapazha മൊന്നും കഴികണ്ടായിരുന്നു, അപ്പോൾ സരിത: അതുകൊണ്ട് എല്ലാം കഴിക്കാൻ പറ്റി യില്ലേ😅 അജു നല്ല vlog ഇനിയും പുതിയ കണ്ടെന്റ് ആയി വരു , ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      പുതിയ കണ്ടന്റുമായി വരണം എന്നാണ് ഞങ്ങളുടെയും ആഗ്രഹം... 🥰❤❤🥰 😂

  • @LP-mq8ly
    @LP-mq8ly Год назад +2

    Mlak with kodukkunnndo

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    കുരച്ചു വിദേശികളെ ഇങ്ങോട്ടും വിട്ടോ, കുറച്ചു മുളകും ഇവിടെ നിന്നും തരാം

  • @Santhhh
    @Santhhh Год назад

    Unique family aayi video entha cheyathe

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад +1

    Priyapettavare aa vilaveduthathellam kodupokan sadhicha bhagyavathi eeyullavalakunnu😇😇😇😇😎😎😎😎😎

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ശ്ശെടാ ..... സസ്പെൻസ് പൊളിച്ചു 😂😂😂🤣🤣🤣🤣

  • @shamnamujee2660
    @shamnamujee2660 Год назад

    Kanjivellathil kurach pachavelichenna cherkkanam👌🏻👌🏻

  • @PriyaJoshy-px7uu
    @PriyaJoshy-px7uu Год назад

    മനസ്സ് നിറഞ്ഞ ഇഷ്ടം ❤. മനസ്സ് നിറയും പോസിറ്റീവ് കൊണ്ട്

  • @LailaRafeek-w1z
    @LailaRafeek-w1z Год назад

    ചീന മുളക് കിലോക്ക് എന്താ വില

  • @prijeeshpp4046
    @prijeeshpp4046 Год назад +3

    കണ്ണിനും മനസ്സിനും കുളിർമ തരുന്ന കാഴ്ച

  • @025gopikrishnana2
    @025gopikrishnana2 Год назад +1

    Anil chetta poliya

  • @maneshm2982
    @maneshm2982 Год назад +1

    അജുവേട്ടനും സരിത ചേച്ചിയും നല്ല വിറ്റാണ്

  • @kingnaattalan6941
    @kingnaattalan6941 Год назад +1

    നാഗവല്ലി എന്നത് ഗംഗയുടെ സൃഷ്ട്ടി പോലെ.... താമരശ്ശേരിയിലെ അണ്ണാറക്കണ്ണൻ അജുവേട്ടൻ ആണ്.... ഗയ്സ്.... 😆😆😆😆😁😜

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад

    ഞാൻ എന്തായാലും പരീക്ഷിക്കും😘

  • @jango4894
    @jango4894 Год назад

    Kollam.Anilettante alaku kallu kandittu avide ninnu prasangikan thonunnu

  • @Ashokworld9592
    @Ashokworld9592 Год назад +4

    കൂട്ടായ്മയോടെ... മുളക് വിളവെടുപ്പ് കാണാൻ തന്നെ നല്ല ഭംഗിയായിട്ടുണ്ട്.......!!👍👍👍👍💚💚💚💙💛💞👍

  • @VijayaGireesh
    @VijayaGireesh 2 месяца назад

    കുറച്ചു മുളക് തരോ ചേട്ടാ ചേച്ചി

  • @remyanarayanan4659
    @remyanarayanan4659 Год назад

    Nte ponnu sarithey eee aju ettanaara pacha mulakilu kaivisham koduthey... Pachamulaku kazhichittu nthu rasaannu parayunna oral aju ettan thanneyaa 😀😀😀

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      രസം ന്നൊക്കെ ചുമ്മാ പറയുന്നതല്ലേ 😂😂😂😂

  • @ranjithmenon8625
    @ranjithmenon8625 Год назад

    മതങ്ങേന്റെ elayilanu കഞ്ഞി വെള്ളം ഒഴിച്ച് ഒന്ന് blanch ചെയ്യണം

  • @salihasadhiksadhik8830
    @salihasadhiksadhik8830 Год назад +1

    Aju chettante actionum sarithechiyude expressionum 😂😂

  • @sreevenu6573
    @sreevenu6573 Год назад

    Ithupole mulakinte ila kondum cheyyum. Nalla taste aayiriykum

  • @haseenashareef9702
    @haseenashareef9702 Год назад +2

    ഞങ്ങൾ മലപ്പുറത്തുകാരുടെ ഇല താളിച്ചത്❤❤❤

  • @sam11649
    @sam11649 Год назад +1

    അജുചേട്ടന്റെ ലീലാവിലാസങ്ങൾ കണ്ട് ചിരിച്ചുപോയി. സാധാരണ എല്ലാവരും ഫിലിം സ്റ്റാറിനെ കാണാൻ ആഗ്രഹം തോന്നാറുണ്ട്. പക്ഷെ എനിക്ക് അജുചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട്. നടക്കുമോ ആവോ. ഇന്ന് ചെറിയട്ടൻ അധികം സംസാരിച്ചില്ലല്ലോ എന്നാ പറ്റി

  • @kurumbiparus2193
    @kurumbiparus2193 Год назад +4

    God bless you Molu, Monu and your family........

  • @vaijayanthy581
    @vaijayanthy581 Год назад +1

    പാവം അജു പച്ചമുളക് കടിച്ചു പമ്പരം കറങ്ങി നിക്കുമ്പോഴാ സരിത അടുത്ത മുളക് ടേസ്റ്റ് ചെയ്യാൻ പറഞ്ഞത്, എന്തുലാകാവത്തോട് കഴിക്കാണ്, സരിത മുടി ഒറിജിനൽ പോലെ തന്നെ ഉണ്ടല്ലോ 👌👌👍👍❤️❤️

  • @sathydevi7282
    @sathydevi7282 Год назад +2

    Saritha,പാവം അജു ഇഷ്ട്ടം പോലെ ആഹാരം കഴിക്കട്ടെ. അത് കാണുമ്പോൾ ഒരു സന്തോഷം ആണ്.guest വന്നിട്ട് കാർ puncture ആയ action Aju കാണിക്കുന്നത് കണ്ടിട്ട് ഒരുപാട് ചിരിച്ചു.സരിതയുടെ action കണ്ടിട്ടാണ് ചിരി വന്നത്.അജു ഓരോന്ന് പറയുമ്പോഴും ഞാൻ ഇവിടെ പറയും....സരിത...വരട്ടെ.comment വരട്ടെ.. അപ്പോൾ സരിതയുടെ കമൻ്റ് വരും.ചിരിച്ചു ചാകും.എൻ്റെ അജു..നല്ല രസമുണ്ട്😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      എനിക്ക് action ചെയ്യാതെ ഒരു കാര്യം പറയാൻ അറിയില്ല 🤣🤣🤣🤣🤣

  • @jerishdavis
    @jerishdavis Год назад +1

    Ee ajuchettan chiripichhu kollum😂😂😂