ഇപ്പോഴത്തെ എന്റെ ഒരു ദിവസം4.30AM Morning to Night Routine

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇപ്പോഴത്തെ എന്റെ ഒരു ദിവസം4.30AM Morning to Night Routine #Green peas Curry #Dal curry

Комментарии • 1,1 тыс.

  • @HansiyaArshad-yb1me
    @HansiyaArshad-yb1me 6 месяцев назад +82

    ഇത്താ എല്ലാവരും safe ആണല്ലോ. വയനാട് എന്ന് കേൾക്കുമ്പോൾ ഇത്തയെ ആണ് ഓർമ വന്നത്. എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 😔

  • @Mehandibymajidhashabeer
    @Mehandibymajidhashabeer 5 месяцев назад +3

    Hiii etha njan new subscriber annu.. Ethade videos kandappol nalla energiyum motivation nnum kitty... Thanks a lot...

  • @Irfan-zf1df
    @Irfan-zf1df 6 месяцев назад +11

    നല്ല സംതൃപ്തി ഉള്ള ഒരു വീഡിയോ 🥰🥰🥰അടിപൊളി 👍🏻👍🏻👍🏻

  • @treesarussel6430
    @treesarussel6430 6 месяцев назад +7

    00:27 Morning Routine Essentials
    02:58 Maintaining a stress-free morning routine for a productive day
    07:53 Cooking Tips for Healthy Aluminum Cookware Usage
    10:14 Maintaining a healthy routine and preparing breakfast
    15:57 Cooking a dhaba-style dal curry at home
    18:29 Easy-to-make variety dal curry
    22:40 Importance of regular oiling for skincare
    24:41 Daily Routine and Work
    28:31 Following a specific eating schedule
    30:10 Morning to night routine explained
    Crafted by Merlin AI.

  • @haseenamujeeb3860
    @haseenamujeeb3860 6 месяцев назад +45

    ജംഷീ..... വയനാട്ടിലെ ഓരോ ന്യൂസ് കേൾക്കുമ്പോളും കണ്ണ് നിറയുന്നു.....എല്ലാം ജംഷിയിൽ നിന്ന്കേട്ട് പരിജയമുള്ള സഥലമാണ് നിങ്ങൾക്കും കുടുംബത്തിനും കുഴപ്പമൊന്നുമില്ലല്ലോ ജംഷീ...... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്ട്ടോ.......എല്ലാം റാഹത്തിലാക്കണെ........നാഥാ.......😢😢

    • @hibakommanghat
      @hibakommanghat 6 месяцев назад +1

      അതെ നിങ്ങൾക്കും കുടുംബത്തിനും ഒരു പ്രേശ്നവും ഇല്ല എന്ന് കരുതുന്നു 🥺

    • @remyap7189
      @remyap7189 6 месяцев назад

      Safe ആണോ jamshi

  • @ruhirayan4529
    @ruhirayan4529 6 месяцев назад +1

    nagam valarthunnundo

  • @rosejasmine3085
    @rosejasmine3085 6 месяцев назад +29

    Jamshi.. എല്ലാരും safe ആണെന്നു വിശ്വാസിക്കുന്നു.. 🤲🏼

  • @jr-uk5us
    @jr-uk5us 6 месяцев назад +1

    Ningal safe alle ningalude aduthano urulpottiyath

  • @rejanimoll7903
    @rejanimoll7903 6 месяцев назад +146

    ജംമ്ഷി ഇന്ന് ന്യൂസിൽ മൊത്തം വയനാട് കൽപ്പറ്റയാണ്. ജംഷി പറഞ്ഞിട്ട് ഈ സ്ഥലങ്ങൾ ഞങ്ങൾക്കും പരിചയമാണ്. നമ്മൾ എല്ലാ വരും നന്നായി ഇരിക്കുകയാണല്ലോ. എല്ലാം കേട്ടിട്ട് പേടി തോന്നുന്നു എല്ലാവർകും വേണ്ടി പ്രാർത്ഥിക്കുന്നു.

    • @rejanimoll7903
      @rejanimoll7903 6 месяцев назад +25

      ജംമ്ഷിത എന്തെങ്കിലും ഒരു reply തരും സെയ്ഫ് ആണോ

    • @SanibaAbu
      @SanibaAbu 6 месяцев назад +8

      jamshi safe alle ningal

    • @Succes_your_career_with_me
      @Succes_your_career_with_me 6 месяцев назад +47

      വയനാട് ഉരുളപൊട്ടാൽ കേട്ടപ്പോ തന്നെ ജംഷിയെ ആണ് ​ ഓർമ വന്നത് @@SanibaAbu

    • @FathimaP-og3wt
      @FathimaP-og3wt 6 месяцев назад +10

      ജെംഷി അവിടെ പ്രശ്നം ഇല്ലല്ലോ

    • @raslathpk3578
      @raslathpk3578 6 месяцев назад +6

      Safe alle jemsi

  • @RajulaShahul
    @RajulaShahul 6 месяцев назад +5

    ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി.... ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @aadhivdev.5c928
    @aadhivdev.5c928 6 месяцев назад +1

    Safe ano

  • @hibanajmath5687
    @hibanajmath5687 6 месяцев назад +16

    Ithante washing mechine enganeyaan deep clean aakkal oru video cheyyo

  • @Suneera_abuthahir
    @Suneera_abuthahir 6 месяцев назад +2

    Safe alle jamshi
    Mundaky. Chooral mala ellam jamshiyil ninn ketta sthalangal
    Vayanad😭😭😭

  • @shahinanm5287
    @shahinanm5287 6 месяцев назад +10

    Rathri eppoya kidakkunnath

  • @fousiyafousi121
    @fousiyafousi121 6 месяцев назад +2

    Itha nail henna etha..nalla colour ndallo.. Wuluh sheryakumo

  • @geethakumarig238
    @geethakumarig238 6 месяцев назад +10

    വാവ ആരാണ് ചക്കരേ❤❤❤❤

  • @ashlymammen1596
    @ashlymammen1596 5 месяцев назад +1

    Hi ellarum chodhikkunnu safe aano jamshi and family

  • @divyabijukumar4755
    @divyabijukumar4755 6 месяцев назад +11

    ജംഷി സൈഫ് അല്ലേ. വയനാട്ടിലെ കാര്യങ്ങളൊക്കെ കാണുകയുംകേൾക്കുകയും ചെയ്തിട്ട് പേടിയാവുന്നു. റിപ്ലൈ തരണേ

  • @sheebamealathil5884
    @sheebamealathil5884 6 месяцев назад

    Alhamdulilla jamshik sukamalay vayanad prashnnam undo

  • @lishabeegum.n5378
    @lishabeegum.n5378 6 месяцев назад +4

    ❤Mashallah.... Super video anu. Njanum innu paranjathupole ellam try cheyyum. Jamshithade videos ellam orupadu ishtamanu. Madiayittu irikkunna enikku motivationum. Ithaye kandal mathi pnne ente madi maari energy akum njan. Iniyum ithupolulla video idamo. Jamshitha..... Suuper. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @SamandSiamenon
    @SamandSiamenon 6 месяцев назад

    Ok alle??

  • @bgmandvideosongs3200
    @bgmandvideosongs3200 6 месяцев назад +6

    #വയനാട്
    നമ്മേ പോലെ നമ്മുടെ കുടുംബത്തെ പോലെ ഒരു പിടി ചോറും തിന്ന് നാളത്തെ പുലരി സ്വപ്നം കണ്ട് കിടന്നവരാണ് അവരും...
    പക്ഷേ നാഥന്റെ തീരുമാനം മറ്റൊന്നായിരുന്നു..
    ഒന്ന് കണ്ണ് ചിമ്മിയപ്പോഴേക്കും
    കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ പലരും വെള്ളത്തിലും ചെളിയിലുമായി..
    മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നവർ, പരിക്കേറ്റവർ, കാണാതായവർ, നിലവിളികൾ, തേങ്ങലുകൾ...
    ആംബുലൻസിനൊ രക്ഷാ പ്രവർത്തകാർക്കോ ഇപ്പോഴും അങ്ങോട്ട് എത്തിപ്പെടാൻ കഴിയുന്നില്ല...
    അത് കൊണ്ട് ദുരന്തമുഖം കാണാനും ഫോട്ടോ, വീഡിയോ എടുക്കാൻ വേണ്ടി ആരും അങ്ങോട്ട് പോകേണ്ടതില്ല..
    അവിടെ രക്ഷാ പ്രവർത്തനത്തിന് എത്തുന്നവരുടെയും ആശുപത്രികളിൽ എത്തിക്കേണ്ട വരുടെയും, ഭക്ഷണവും മരുന്നുമായി എത്തേണ്ടവരുടെയും, ഖബർ കുഴിക്കേണ്ടവരുടെയും....
    വഴി നിങ്ങളായി തടസ്സപ്പെടുത്തരുത്...
    അവരെ ബുദ്ധിമുട്ടാക്കരുത്..
    പകരം നിങ്ങളുടെ പ്രാർഥനകളിൽ അവരുണ്ടാകട്ടെ..
    നൂഹ് നബി (അ)നെയും കൂട്ടരേയും പ്രളയത്തിൽ നിന്ന് സംരക്ഷിച്ച നാഥാ...
    നീ അവരേയും സുരക്ഷിതരാക്കണേ..
    സഹായിക്കണേ..
    സംരക്ഷണം നൽകണേ..
    നിന്റെ കാവലുണ്ടാകണേ..
    🤲🏻

  • @jamshidassignaturerecipes2400
    @jamshidassignaturerecipes2400 6 месяцев назад

    Are u safe

  • @anijamal682
    @anijamal682 6 месяцев назад +3

    Jamshi... ninghal safe alle

  • @sajanapa7303
    @sajanapa7303 6 месяцев назад

    Itha avide mazha preshnam undo

  • @FareedaFaree-im6gn
    @FareedaFaree-im6gn 6 месяцев назад +12

    Masha allah❤❤❤

  • @1ahpullara46
    @1ahpullara46 6 месяцев назад +3

    Vayanad enn kettappo thanne manassilek vannath ithaye Aan

  • @jipsa866
    @jipsa866 6 месяцев назад

    Are you ok?

  • @ayishaayisha8152
    @ayishaayisha8152 6 месяцев назад +12

    എനിക്ക് ഇങ്ങനെയുള്ള വീഡിയോ ആണ് ഇഷ്ടം ❤️❤️

  • @sindhuvasanthsindhuvasanth6152
    @sindhuvasanthsindhuvasanth6152 6 месяцев назад

    Are you safe??

  • @hhtech2364
    @hhtech2364 6 месяцев назад +4

    Vedio orupaaad ishttayiii❤❤❤

  • @33aman.k94
    @33aman.k94 6 месяцев назад +1

    Ethrem pettenn oru kunj undavatte

  • @safisafira7393
    @safisafira7393 6 месяцев назад +7

    Masha allah

  • @NoushaHari
    @NoushaHari 6 месяцев назад

    mani plant veacha pot edaan ceramic aano

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 6 месяцев назад +3

    Video kandirikkan nalla resamund ❤❤

  • @necchu2026
    @necchu2026 6 месяцев назад +1

    Jamshi saf anoo

  • @pathuttypathutty1224
    @pathuttypathutty1224 6 месяцев назад +4

    ഒത്തിരി ഇഷ്ടപെട്ട വീഡിയോ

  • @SainabaNajmudheen
    @SainabaNajmudheen 6 месяцев назад

    Vava aaranu

  • @rashidaashique6090
    @rashidaashique6090 6 месяцев назад +4

    Mashallah adipoli video ❤❤❤

  • @nisarmp5266
    @nisarmp5266 6 месяцев назад +1

    Kure nerayi replay waiting aayirunnu jamshtha. Video vidunnundo yenn nokkiyirikkayirunnu

  • @mousaminesar
    @mousaminesar 6 месяцев назад +6

    Ishtaayi super .. Jamshikku oru kunjine kittaan dua cheyyaam🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ayshabipp7574
    @ayshabipp7574 6 месяцев назад

    Jamshee enthanu oru വിവരവുമില്ല evidayanu safe aayit ellarum undennu onnu ariyikane

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 6 месяцев назад +3

    Nan steel kukkeran use cheyyunnad jamshi. Petten vevalund

  • @ppss4916
    @ppss4916 6 месяцев назад

    Ethaa safe anooo

  • @cubesolverp.c5338
    @cubesolverp.c5338 6 месяцев назад +3

    Super orupadistamayi ❤

  • @rinshiaslam5908
    @rinshiaslam5908 6 месяцев назад +1

    Jamshi avde kuzhappamonnumillalo?

  • @sanasiddy972
    @sanasiddy972 6 месяцев назад +5

    Ith polathe vdeo kananan ishtam full day vlog😊

  • @sijito1499
    @sijito1499 6 месяцев назад

    Are you safe ? What about your sister at മേപ്പാടി

  • @nisarnisar7030
    @nisarnisar7030 6 месяцев назад +6

    Assalamualaikum etha enteperu hiba ethate video enik use akunnnud .ethane kanan agraham und hasbend gulfil anu vannit ethane kanan varan patttioi eshtamago njan Kozhikode ane

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад

      Ok dear no problem 🫂❤️❤️👍inshaallah kanattoo 👍

    • @nisarnisar7030
      @nisarnisar7030 6 месяцев назад

      Sandoshamai reply thannathinu

  • @leenasnair3726
    @leenasnair3726 6 месяцев назад +1

    Dear Jamshi, ellarum safe aanennu vicharikunnu...
    Wayanadine vendi prarthanayode....

  • @muhdhaneefa8899
    @muhdhaneefa8899 6 месяцев назад +4

    ഏത് പരിപ്പ് ആണ്

  • @sakeenaazies3969
    @sakeenaazies3969 6 месяцев назад

    Safe alle

  • @asnaks
    @asnaks 6 месяцев назад +7

    ജംഷി ഇത്ത മേപ്പാടി ആണ് നിങ്ങളുടെ സ്ഥലം എന്ന് കേട്ടിട്ടുണ്ട്.. ഉരുൾ പൊട്ടൽ ഉണ്ടായത് നിങ്ങളുടെ അടുത്താണോ ആർക്കും കുഴപ്പം ഒന്നും ഇല്ലല്ലോ എല്ലാവരും സേഫ് അല്ലെ

  • @jr-uk5us
    @jr-uk5us 6 месяцев назад +1

    Ithaa safe alle

  • @JamseenaNowshad
    @JamseenaNowshad 6 месяцев назад +76

    Ethrayum pettenn oru kutty undavatte🤲

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад +21

      Ameen 🫂❤️❤️❤️

    • @adhilgaming7933
      @adhilgaming7933 6 месяцев назад +2

      Ameen🤲

    • @JubairiyaShan
      @JubairiyaShan 6 месяцев назад +5

      പടച്ചവൻ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ❤

    • @Mizriyafinuzz06
      @Mizriyafinuzz06 6 месяцев назад +3

      ആമീൻ ❤

    • @FathimaSaniya-p5d
      @FathimaSaniya-p5d 6 месяцев назад +1

      Ameen

  • @Najaddd775
    @Najaddd775 6 месяцев назад +1

    Jamshiii safe ahnooo full news wayanad analo

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx 6 месяцев назад +3

    ഹായ് ജംഷി കുട്ടി 👌👌വീഡിയോ 🥰👍🌹🌹ലവ് u daa❤️❤️❤️

  • @FareedaMi-lb7od
    @FareedaMi-lb7od 6 месяцев назад +2

    Jamshi urul pottal eviddya avide eganeund

  • @Hafeez-h1e
    @Hafeez-h1e 6 месяцев назад +3

    ❤❤❤❤❤

  • @Minihomebook
    @Minihomebook 6 месяцев назад

    Jamshi safe ano. Family members allarum safe anello alley

  • @aseesvayalil3618
    @aseesvayalil3618 6 месяцев назад +7

    Vava എന്താണ് നിങ്ങളുടെ കൂടെ നിൽക്കുന്നത് ജംഷി അവർക്ക് ആരും ഇല്ലേ.. അറിയാത്തത് കൊണ്ട് ചോദിച്ചത് ആണ് ട്ടോ

    • @Fathimaanam-og2sb
      @Fathimaanam-og2sb 6 месяцев назад +1

      Husinte sis anu.avar married alla ennu oru vdo yil paranjirnni

    • @ShajiUba
      @ShajiUba 6 месяцев назад

      Kasttam. Thanne. Ethraya. Vattam. Jamshi. Parnju..

  • @sreejaas5722
    @sreejaas5722 6 месяцев назад

    Safe alle..

  • @subair2440
    @subair2440 6 месяцев назад +7

    Table ഇൽ ഇട്ട white sheet saprate ആക്കി വാങ്ങിയതാണോ
    Price എത്ര?
    എവിടുന്നാ വാങ്ങിയത്?

    • @razinek-ht6lj
      @razinek-ht6lj 6 месяцев назад

      Athu enikkum ariyanam ennund please jamshiiiiiiiiii.....,

  • @sajidaap1743
    @sajidaap1743 6 месяцев назад +1

    Chor cookerl vevikunnad parayanee

  • @Vibingworld0710
    @Vibingworld0710 6 месяцев назад +15

    ഇത്ത പ്രാർത്ഥനയിൽ അർജുൻ ചേട്ടനെയും കുടുബത്തിനെയും ഉൾപ്പെടുത്താമോ🙏🙏 ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറെ പേരുണ്ട്..... അക്കൂട്ടത്തിൽ ഞാനും 🙏

    • @jamshirecipes3500
      @jamshirecipes3500  6 месяцев назад +3

      Prarthanayode koodeyund 👍💝

    • @RashidaNoushadali
      @RashidaNoushadali 6 месяцев назад

      Njangalum

    • @RajulaShahul
      @RajulaShahul 6 месяцев назад

      എന്നും പ്രാർത്ഥിക്കുന്നുണ്ട് 😢

    • @FathimaSuhara-v4m
      @FathimaSuhara-v4m 6 месяцев назад +2

      Manushyaraya aarenkilum prarthikkathirikkumo?njn innum pottikaranju 😢dua cheythittund, food undakkumpolum kazhikkumpolum avanum veettukarum aan manassil 😢😢,allahu kanichu tharatte

    • @BushraBushra-bc4oy
      @BushraBushra-bc4oy 6 месяцев назад

      ​Aameen

  • @smithadharmajan4543
    @smithadharmajan4543 6 месяцев назад

    നിങ്ങൾ Safe അല്ലെ

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 6 месяцев назад +3

    ഈ വീഡിയോയിലെ കാര്യങ്ങൾ അല്ലേ ഇന്നലെ കിച്ചൻ ടിപ്സ് ആയിട്ടിരുന്നത് 👌

  • @abrarabru3435
    @abrarabru3435 6 месяцев назад

    Jemshithaaa are uu safe plz reply

  • @Fxrhhh
    @Fxrhhh 6 месяцев назад +3

    Hello

  • @teenajohny1353
    @teenajohny1353 6 месяцев назад

    Avideyoke enganundu ellavarum safe ano

  • @NANISHAN-r8q
    @NANISHAN-r8q 6 месяцев назад +4

    4thviewer

  • @pushpasunil3527
    @pushpasunil3527 6 месяцев назад

    Mole kanikkathathu enthanu

  • @veenakpveenakp7486
    @veenakpveenakp7486 6 месяцев назад +3

    ഇവിടെയും നല്ല മഴ cleaning cooking എല്ലാ 👌👌

  • @shameerasha9637
    @shameerasha9637 6 месяцев назад

    Entha pattiyath

  • @rejanimoll7903
    @rejanimoll7903 6 месяцев назад +4

    ലൈക്ക് 61 ഞാൻ എത്തി.

  • @induraj1561
    @induraj1561 6 месяцев назад

    Vayanadano. Safe ano

  • @nabhanff3137
    @nabhanff3137 6 месяцев назад

    Jamshi safe alle. Kandittu thann pedithonnunnu

  • @Maha-u2b
    @Maha-u2b 6 месяцев назад +1

    Pink shawl ittath ara. Ummayano

  • @minnumuthu8353
    @minnumuthu8353 6 месяцев назад +1

    Jamshi ... safe alle

  • @MohammedShafi-u2u
    @MohammedShafi-u2u 6 месяцев назад +1

    Jamsi urul potal ningalude aduthano.

  • @ReshmaSreejith-yu8yk
    @ReshmaSreejith-yu8yk 6 месяцев назад

    Itha safe aano aarkum kuzhappam onnum illallo alle news kanditt pediyakunnu ellavareyum kaathu rekshkkane bhagavane🙏

  • @fahmiyashameer6349
    @fahmiyashameer6349 6 месяцев назад

    Nigale avidabo urul pottiye

  • @Joytastetime
    @Joytastetime 6 месяцев назад

    Hi Jamshi ,How r u all? R u safe?

  • @WardhaE
    @WardhaE 6 месяцев назад

    Itha avide kuzhapam onnumillallo

  • @sreelekshmipv1500
    @sreelekshmipv1500 6 месяцев назад +1

    Hi chechi, ningalum familyum safe alle

  • @jinchusdas1622
    @jinchusdas1622 6 месяцев назад +1

    Itha niggal safe aano.vlogil parju vayanad aanu ennu. first niggaleya orthe.take care dear....

  • @Sulaikha.k-c3u
    @Sulaikha.k-c3u 5 месяцев назад +1

    Niskara room prathyekamano

  • @sabiksabik9428
    @sabiksabik9428 6 месяцев назад

    Vayanadil avagada sambavichad.ninkalk aduthano

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl Месяц назад +1

    ❤❤❤❤❤❤

  • @Arathyko96
    @Arathyko96 6 месяцев назад

    Jamshikkutty safe alle

  • @muhammadabdul3014
    @muhammadabdul3014 6 месяцев назад

    Vava endu cheyyunnu

  • @fathimahiba3543
    @fathimahiba3543 6 месяцев назад

    Eghal safe alle

  • @saleenaismail1534
    @saleenaismail1534 6 месяцев назад

    Jamshi safe alle pleace pleace reply

  • @sahiraashraf9529
    @sahiraashraf9529 6 месяцев назад

    Jamshi vayanad urul pottal undayath ningalde aduthano

  • @prajwalps6232
    @prajwalps6232 6 месяцев назад

    Safe ആയി ഇരിക്കു

  • @shameenasafeer7968
    @shameenasafeer7968 6 месяцев назад

    Safe aano?.... Praying for wayanad🤲🤲

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 6 месяцев назад

    Iha itta dress entha meteriyal parayo itha safeanallo

  • @sumayyasubair8278
    @sumayyasubair8278 6 месяцев назад

    Vayanad enthaa avastha ningalude aduthano urulpottal
    Dual cheyyam

  • @sugunamohan5786
    @sugunamohan5786 6 месяцев назад

    Jamshi.. Wayanad is under horrible situation.. Are you ok??

  • @sumisak
    @sumisak 6 месяцев назад

    Jamsitha ningal safe alle ennum noku vlog itton ningale sthalam wayanad alle