My 1st Q&A video /

Поделиться
HTML-код
  • Опубликовано: 27 авг 2024
  • My 1st Q&A video /Motivation talk#Gardening #Indoor plants settings
    നിങ്ങൾക്ക് എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം
    #Q&A video
    #Motivation talk
    #Gardening
    #Gardening arrangements
    #Indoor plants settings
    #Outdoor plants settings
    #plants arrangements
    #Indoor plants caring
    #Outdoor plants caring
    Day i n my life
    cooking
    cleaning
    party menu ideas
    cleaning challenge
    Home arrangements
    snacks recipes
    Biriyani recipes
    mandhi recipe
    kabiri rice perfect cooking
    Irfana Shamsheer
    Irfana Shamsheer day in my life
    Shamees own
    Shamees own day in my life
    Shamees kitchen
    Ayshas kiitchen
    Taste tour by Shabna huskar
    Mashoora bashi
    Family influencer
    Family vlogger
    Trendig you yuber
    Trendig reaches
    Manorama news
    Momtastic Shamseera

Комментарии • 1,3 тыс.

  • @JismiRobin-tm6wk
    @JismiRobin-tm6wk Год назад +37

    Hai itha...daivam anugrahikate...,🙏🙏💖💖 etha enne pin cheyane...

  • @aneephap.k2741
    @aneephap.k2741 Год назад +315

    ജംഷിക്ക് എത്രയും പെട്ടന്ന് സ്വാലിഹായ ഒരു കുട്ടി ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻

  • @gamingwithsulthan3443
    @gamingwithsulthan3443 Год назад +90

    ഒരു കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹം നാഥൻ സഫലീകരിക്കട്ടെ.. ആമീൻ
    ഞങ്ങളുടെ ദുആയിലും ഉൾപെടുത്താറുണ്ട്.. 😊

  • @shavukath-pf9nw
    @shavukath-pf9nw Год назад +40

    എത്രയും പെട്ടന്ന് ഒരു സ്വാലിഹായ കുട്ടിയെ അള്ളാഹു തരട്ടെ 🤲🤲🤲

  • @user-gx9oz8ly6n
    @user-gx9oz8ly6n Год назад +37

    എത്രയും പെട്ടന്ന് മക്കൾ ഉണ്ടാവട്ടെ പ്രാർത്തിക്കാംانشاءالله

  • @gamingwithsulthan3443
    @gamingwithsulthan3443 Год назад +40

    നല്ല രീതിയിൽ അവതരിപ്പിച്ച Q&A ആണ്.. 👍🏻👍🏻
    നന്നായി വിശദീകരണം തന്നു.. 😍
    വീഡിയോ എല്ലാം അടിപൊളി ആണ്
    മടിയില്ലാതെ Skip ചെയ്യാതെ കാണാൻ ഞാൻ ഇഷ്ട്ടപ്പെടുന്ന ചാനൽ ആണ് Jamshi Rcps ❤️❤️
    നല്ല പോസിറ്റീവ് vibe നൽകുന്ന വീഡിയോ ആണ് ഇത്താടെ.. 😍
    Ma sha allah..❤️
    ഇനിയും ഒരുപാട് മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ

  • @minhaminhaminnu8951
    @minhaminhaminnu8951 Год назад +18

    നിങ്ങളെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയെ, നിങ്ങളെ വീടും, ആ മുറ്റം ഒക്കെ കാണുമ്പോൾ എന്തോ എന്റെ മനസ്സിന് നല്ല ഒരു പോസറ്റീവ് വൈവ് 🥰🥰🥰എനിക്കും ഇതുപോലെ ഒരു വീട് വെക്കാൻ പ്രാർത്ഥിക്കണം

  • @surumimubash2906
    @surumimubash2906 Год назад +14

    Masha Allah, എപ്പോഴും സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲ഒരുപാടിഷ്ടത്തോടെ 🥰🥰

  • @linufezu451
    @linufezu451 Год назад +11

    ജംഷിതാക് നല്ല ഒരു കുഞ്ഞ് ഉണ്ടാവട്ടെ. എന്റെ ദുആയിൽ എന്നും ഇത്താനെയും ഓർക്കും. അള്ളാഹു തുണക്കട്ടെ

  • @BasheerBasheer-ml9lu
    @BasheerBasheer-ml9lu Год назад +26

    എത്രയും പെട്ടെന്ന് പടച്ചോൻ ന്നിങ്ങൾക് ഒരുകുഞ്ഞിനെ തരട്ടെ

    • @minnathp4048
      @minnathp4048 Год назад

      ആമീൻ 🤲🏻🤲🏻

    • @bushraali7225
      @bushraali7225 Год назад

      Ameen

    • @Habeeba-vm7lb
      @Habeeba-vm7lb Год назад +2

      🤲🤲എനിക്കും വേണ്ടി ദുആ ചെയ്യണേ. Same years marriage കഴിഞ്ഞിട്ട്

    • @ashusvlog7496
      @ashusvlog7496 Год назад

      Aameeen

    • @linusvlo4487
      @linusvlo4487 Год назад

      Ameen

  • @bushratharammal17
    @bushratharammal17 Год назад +24

    എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ അള്ളാഹു പെട്ടെന്ന് ഒരു കുഞ്ഞിനെ തരട്ടെ ആമീൻ 🤲🏻🤲🏻

    • @bushratharammal17
      @bushratharammal17 Год назад

      ഞാൻ ഈൗ അടുത്താണ് ചാനൽ കാണാൻ തുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടായി ഞാൻ എല്ലാം ഉണ്ടാക്കി നോക്കാർ ഉണ്ട്‌ ഒരുപാട് പോസിറ്റീവ് ആണ് വിഡിയോ കണ്ടാൽ 👍🏻👍🏻👍🏻👍🏻

  • @ArifaRashidVlog
    @ArifaRashidVlog Год назад +38

    ജംഷിത്താ 🥰 എന്റെ കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി എനിക്കും ഇതുവരെ കുട്ടികളായില്ല😔 ആവും എന്ന പ്രതീക്ഷയിൽ ഇരിക്കുന്നു🤲 കുട്ടികളില്ലാത്ത എല്ലാവർക്കും പടച്ച റബ്ബ് വേഗം കുട്ടികളെ തരട്ടെ🤲 കുറെയൊക്കെ കാണിച്ചു പിന്നെ കാണിക്കാനും വേണ്ടെ കാശ് വീടുപണി മുഴുവനും കഴിഞ്ഞിട്ടില്ല അതിന്റെ കടം എല്ലാം കൂടെ ആയപ്പോൾ കാണിക്കൽ ഒക്കെ നിർത്തിവെച്ചു ഇൻഷാ അള്ളാ പടച്ച റബ്ബല്ലേ വലിയവൻ തരുമെന്ന് പ്രതീക്ഷയിൽ ഇരിക്കുന്നു🤲🥰

    • @favazefx3434
      @favazefx3434 Год назад +1

      Insha allah. Tharum

    • @mumthasmuthu2798
      @mumthasmuthu2798 Год назад

      Insha Allah terrchayum

    • @mumthasmuthu2798
      @mumthasmuthu2798 Год назад

      Tarunm

    • @mumthasmuthu2798
      @mumthasmuthu2798 Год назад

      Yenikum makkal aayilla 14 varasham aavarayi 28 6 2009

    • @NaseehaEP
      @NaseehaEP Год назад

      Insha alla ഇനിക്കും മക്കൾ ആയിട്ടില്ല 6 വർഷം ആയി

  • @radhikamoorthy7230
    @radhikamoorthy7230 Год назад +3

    ഒരു കുഞ്ഞ് നിങ്ങൾക്കുണ്ടായാൽ ഈ വീട് ഒരു സ്വർഗം ആകും. God bless you 🙏🙏🙏

  • @nadiyanadiya9839
    @nadiyanadiya9839 Год назад +4

    ഞാനും BA economics 👍👍🥰. ഉടൻ തന്നെ നിങ്ങൾക് സ്വാലിഹായ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ 🤲🏻🤲🏻🤲🏻

  • @sakeenashanavas5654
    @sakeenashanavas5654 Год назад +21

    നിന്റെ നല്ല മനസ്സിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
    ❤❤❤

  • @ichoooovlog
    @ichoooovlog Год назад +9

    പെട്ടെന്ന് തന്നെ അള്ളാഹു സ്വാലിഹായ ഒരു കുഞ്ഞിനെ തരാൻ ദുആ ചെയ്യുന്നു.

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 5 месяцев назад +2

    Ethrayum petannu deivam oru kunjavaye thannu anugrahikum❤❤❤❤❤❤❤God bless u dr

  • @juliatjoy9811
    @juliatjoy9811 Год назад +8

    Jamshi.. എന്തൊരു പോസിറ്റീവ് വൈബ് ആണ് Jamshiyude ഓരോ വീഡിയോയും..Thank u... 💕

  • @izzaazza
    @izzaazza Год назад +34

    ഇത്താക്ക് എത്രയും പെട്ടെന്ന് സ്വാലിഹായ കുഞ്ഞിനെ അല്ലാഹു തരട്ടെ..... ആമീൻ🤲🤲

  • @fathimasuhara7886
    @fathimasuhara7886 Год назад +7

    ഇത്ത നന്നായി ഹംദ് ചെയ്തോളു പെട്ടന്ന് അള്ളാഹു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ 🤲

  • @Jebin_piano
    @Jebin_piano Год назад +12

    ഞാൻ 14വർഷം ആയി നടക്കാൻ തുടങ്ങിയിട്ട് നല്ല സുഖമാണ് നടക്കുക എന്നത് മനസ്സിനും ശരീരത്തിനുംകുറച്ചു കഥയെല്ലാപറഞ്ഞു അങ്ങനെ നടക്കുബോൾ ഒരു എനർജിയാണ് 👍👍👍ഈ ചാനൽ ഒത്തിരി ഇഷ്ടം ആണ് ❤

  • @prasishashaji63
    @prasishashaji63 Год назад +30

    വേഗം തന്നെ ഒരു ഉമ്മയാകാനുള്ള ഭാഗ്യം ദൈവം നൽകട്ടെ ജംഷി

  • @hayarniza1791
    @hayarniza1791 Год назад +3

    അള്ളാഹു. എത്രയും പെട്ടെന്ന് മക്കളെ അള്ളാഹു തരട്ടേ. ആമീൻ

  • @minurenosh8984
    @minurenosh8984 Год назад +2

    Nice garden..good collection of plants..stay happy and blessed..

  • @Famil48
    @Famil48 Год назад +6

    എന്നും ഹാപ്പിയായിരിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @jishakrishnadas7868
    @jishakrishnadas7868 Год назад +4

    ചെടികൾ കണ്ട് മനസ്സ് നിറഞ്ഞു.. സൂപ്പർ 😍👍🏻

  • @sandhishine3386
    @sandhishine3386 Год назад +3

    ഇത്ത ടെ വീഡിയോ കാണുമ്പോൾ എനർജി കൂടുന്നുണ്ട്.... മാക്സിമം ശ്രമിക്കും അത് നിലനിർത്താൻ.......
    ഒരു ഉണ്ണി ഉണ്ടാവട്ടെ ഉടനെ തന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤👍🏻

  • @razivibes6638
    @razivibes6638 Год назад

    അസ്സലാമു അലൈക്കും ഞാനും നിങ്ങളെ പോലെ കുട്ടികൾ ഇല്ലാതെ 10 വർഷം ജീവിച്ച് തീർത്ത ഒരു ആളാണ് 3 അബോർ ഷനും കഴിഞ്ഞു അൽഹംദുലില്ലാ എനിക്ക് ഇപ്പോൾ 3 മക്കൾ ഉണ്ടായി ഒരു പാട് ആളുകൾ ഞങ്ങൾക്ക് മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്തിരുന്നു ഞാനും ഇക്കയും ഒരുമിച്ച് ഉംറ ചെയ്ത രണ്ടാമത്തെ മാസാമാണ് എനിക്ക് മോളെ പ്രഗ്നന്റ് ആയത് ഞങ്ങൾ ഒരു പാട് ട്ട്രീറ്റ്മെന്റ് ഒക്കെ എടുത്തിരുന്നു Dr പറഞ്ഞത് ഒരു നല്ല വിത്ത് ഉണ്ടായാലേ ഒരു ചെടി നന്നായി വളരുകയുള്ളൂ എന്ന പേലെ ഇക്കാനെ ഒരു യൂറോളജി സർജനെ പോയി കാണാൻ അദ്ദേഹം ഒരു operation നടത്തിയിരുന്നു വെരിക്കോ സ് വെയിൽ ആയിരുന്നു പ്രോബ്ലം കൗണ്ട് കുറവാകാൻ അതിന് ശേഷം എനിക്ക് 3 കുട്ടികളെയും 9 മാസം പ്രൂർത്തി ആയി പ്രസവിക്കാൻ സാധിച്ചു.

  • @Achukkante_penn.
    @Achukkante_penn. Год назад +2

    Q&a kandu.. wayanad aanenn arinju. Enikkum kutti ഉണ്ടാവാൻ വൈകിയിരുന്നു 5 വർഷത്തിന് ശേഷം ആണ് കുഞ്ഞ് ഉണ്ടായത്. സുൽത്താൻ ബത്തേരി അപ്പുകുട്ടൻ മെമ്മോറിയൽ ഹോസ്പിറ്റൽ പോയി ട്രീറ്റ്മെൻ്റ് ചെയ്തത്.. ഒരു മാസം മെഡിസിൻ എടുത്തപ്പോൾ pregnent aayi.. avide jayashree doctor.. just onnu poyi നോക്കുമോ.. ഇൻശാ അല്ലാഹ് കുട്ടി ആവും എന്ന് എനിക് വിശ്വാസം ഉണ്ട്..

  • @FathimaSk-ff6mq
    @FathimaSk-ff6mq Год назад +8

    ❤️റഫീക്ക ജംഷിത്ത ❤️ നിങ്ങൾ എപ്പോഴും happy ആയിട്ടു മുൻപോട്ടു പോകുക... Vidio അടിപൊളി ആയിരുന്നു garden supper..... എല്ലാ ചോദ്യവും ഉത്തരവും നന്നായിരുന്നു......

  • @mubeenashameem2004
    @mubeenashameem2004 Год назад +18

    Very sincere Q and A, recently started viewing your channel.May Allah bless you with a healthy baby and protect you from bad eye❤

  • @beenaramkumar1171
    @beenaramkumar1171 Месяц назад

    Thanks for an amazing Qand A video . Really a simple and beautiful video You have covered the answers so well . Well presented Your voice is also so soothing May God hear your prayers . Wishing you all success in your up coming videos

    • @jamshirecipes3500
      @jamshirecipes3500  Месяц назад

      So nice of you💝🫂👍🤝thank u sooo much dear☺️👍

  • @faheemaazgar645
    @faheemaazgar645 11 месяцев назад +1

    Alhamdulillah എന്നും എങ്ങനെ സന്തോഷമായിരിക്കട്ടെ

  • @cmmomu
    @cmmomu Год назад +3

    ഞാൻ jamshi എന്നാണ് വിളിച്ചത്
    പക്ഷെ എന്നേക്കാളും Ag ഉണ്ടന്നു ഇപ്പോള അറിഞ്ഞത്
    എനിക്ക് 30 Ag ജംഷി ഇത്തനെ കണ്ടാൽ പറയില്ല
    സൂപ്പർ വീഡിയോസ്

  • @pathooslifestyle5564
    @pathooslifestyle5564 Год назад +3

    ഇങ്ങടെ വീഡിയോസ് ഒരു ഇഷ്ടം ആണ്. സൂപ്പർ 👍. പെട്ടന്ന് തീർന്നത് പോലെ. മാഷാ അല്ലഹ് സന്തോഷം എന്നും നിലനിൽക്കട്ടെ 🥰

  • @_MADOX_444
    @_MADOX_444 Год назад +1

    ഞങ്ങൾ എറണാകുളം ആണ്,husband കോഴിക്കോടാണ് work ചെയ്യുന്നത്. ഞങ്ങൾ കഴിഞ്ഞ വർഷം കോഴിക്കോട് വന്നപ്പോൾ വയനാട്ടിലും വന്നിരുന്നു. ആ സ്ഥലമൊക്കെ ഒരു പാടിഷ്ടമായി.

  • @sebeenaak2642
    @sebeenaak2642 2 месяца назад +1

    തികച്ചും മറ്റുള്ളവരിൽ നിന്നും വിത്യസ്തം 👍🏻👍🏻

  • @molyrajan2733
    @molyrajan2733 Год назад +6

    So intresting talk. God Bless both of you. Convey my love
    and prayer to your vava. 😊🌹🙏

  • @snehaspillai1657
    @snehaspillai1657 Год назад +5

    Ithrayum sincere ayi marupadiparayan kanicha manasinu ❤❤❤❤❤
    Ur simply rocking jamshithaa❤

  • @Nisha-lg1ey
    @Nisha-lg1ey Год назад +2

    ആദ്യം ആയിട്ടാണ് channel കാണുന്നത്. കേട്ടിരിക്കാൻ നല്ല രസം. ചെടികളുടെ ഇടയിലൂടെ നടന്നു കഥ പറഞ്ഞത് ❤

  • @jasinasarjasinasar6140
    @jasinasarjasinasar6140 Год назад +1

    നിങ്ങളുടെ വീഡിയോ ഈ അടുത്തായിട്ടാണ് കാണാൻ. തുടങ്ങിയത് വീടും പരിസരവും കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം. എനിക്കും കുട്ടികൾ ഇല്ല 17 വർഷം അഴി

  • @user-kf5ch9xs6x
    @user-kf5ch9xs6x Год назад +5

    ജംഷി എന്റെയും പേര് Jamshida
    Same age
    കല്യാണം കഴിഞ്ഞു ഞങ്ങൾക്ക് 16 മത്തെ വർഷമാണ് ഒരു മോനുണ്ടായത് അൽഹംദുലില്ലാഹ്..... എല്ലാം ശരിയാവും
    എത്രയും പെട്ടെന്ന് പടച്ചോൻ നിങ്ങൾക്കും ഒരു കുഞ്ഞിനെ തരട്ടെ 🤲🏻🤲🏻🤲🏻🥰🥰🥰

  • @farhanmohammad6677
    @farhanmohammad6677 Год назад +5

    Jamshi ende ithak 40vayasai 7pravsyam abortion aayi 2kuttigal prasavichkurarach divasathinullil marichu Avar pradikshyode kathirikkunnu Allahu ninghlk nallath varuthatte ende ithak vendiyum dua cheyyuga ❤

    • @jamshirecipes3500
      @jamshirecipes3500  Год назад

      Oooo 💝💝💝💝sarallaa shariyakum👍👍🤲🤲

  • @betsyjoseph8027
    @betsyjoseph8027 8 месяцев назад +1

    ജംഷി ഒരു സംഭവം തന്നെയാണേ🎉🎉🎉 Perfect housewife ആയിരിക്കുകയാണ്. വീഡിയോ യൂട്യൂബിൽ വരുമ്പോൾ കണ്ടില്ലെങ്കിൽ ഒരു വിഷമമാണ്. ശരിക്കും videoയ്ക്ക് addict ആയിരിക്കയാണ്. നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു❤❤❤

  • @rafeedap1100
    @rafeedap1100 2 месяца назад

    U r sooo strong. Jazakallah khairan kazeer

  • @vandhanaabhiabhi2981
    @vandhanaabhiabhi2981 Год назад +11

    ചേച്ചിക്ക്.... പെട്ടന്ന്.... ഒരു കുഞ്ഞു 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @ziladesigns____
    @ziladesigns____ Год назад +10

    നമ്മൾ നമ്മളെ പോസിറ്റീവ് ആക്കി വെക്ക.. ആരെയും അതിൽ കൈ കടത്താതെ വെക്ക👍🏻currect ഈ വാക്കുകൾ എനിക്ക് ഉപകാരപ്പെടും.. അസുഖം വന്നതിനു ശേഷം ചിലരുടെ വാക്കുകൾ.. സിംപതി എല്ലാം മനസ്സിന് വേദനിക്കാറുണ്ട്.അതോണ്ട് എല്ലാരിൽ നിന്നും ഒരു അകൽച്ച എല്ലാം....ഇൻശാഅല്ലഹ് 🤲🏻
    ചെടികൾക് പുറകിലായി ഒരു പാട് മാങ്ങ വീണു കിടക്കുന്നു... ഞാൻ മാത്രേ കണ്ടോള്ളോ.. ആരും കണ്ടില്ലേ 😂😂😂

    • @muhammedzilalpp6942
      @muhammedzilalpp6942 Год назад +1

      Enikkum ethepolanne asugathinevare kaliyakkunna manushyanmarra adikavum orupadu manasikamayi vishamichirikkaya nanum

    • @jamshirecipes3500
      @jamshirecipes3500  Год назад

      🤩🤩😍👍👍👍
      Ok thank u👍👍💝

  • @dennisshaji2373
    @dennisshaji2373 Год назад +2

    എല്ലാ ഉത്തരങ്ങളും നന്നായിരുന്നു 👍🏼 നല്ല പോസിറ്റീവ് എനർജി നൽകുന്ന വീഡിയോസ്.. ഒരു കാര്യം മാത്രം പറഞ്ഞു കൊണ്ട് വീഡിയോ യിൽ സമയം കളയാതെ പല പല കാര്യങ്ങൾ ഉൾകൊള്ളിക്കുന്നത് superb 👍🏼 ഇനിയും ഒത്തിരി നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ 👍🏼ചെടികൾ ധാരാളം ഉണ്ട് 👍🏼 കുറച്ചു കിളികളെ കൂടെ വളർത്തുക 🥰God bless you🙏🏻

  • @amiya6507
    @amiya6507 Год назад +2

    Ramadanil ithak oru kunj undavan vendi nan dua cheythitund allahu ath sweekarich ethrem pettenn athinu utharam nalkatte

  • @homediariesbysouda8456
    @homediariesbysouda8456 Год назад +12

    എനിക്ക് അറിയാനുള്ള answer ഒക്കെ കിട്ടി 👍🏾അടിപൊളി എന്റെ അമ്മോന്റെ മരുമകൾ 18 വർഷത്തിന് ശേഷം 6 മാസ ഗർഭിണിയാണ് 🥰എല്ലാ ശെരിയാകും 👍🏾

    • @shamnalatheef6798
      @shamnalatheef6798 Год назад

      എവിടെ trtmnt നടത്തി choykko എനിക്ക് 15വർഷായി മക്കളില്ല

    • @jamshirecipes3500
      @jamshirecipes3500  Год назад

      Ok thank u💝💝💝🙏👍

  • @salinasayed3942
    @salinasayed3942 Год назад +13

    Nammal same age😊😊..itrayum sincere aayittulla Q &A answering cheytha RUclipsr vere undavilla...You are so special..Allahuvinte anugraham ningalk ennum undavatte❤

  • @saifubabu3901
    @saifubabu3901 Год назад +1

    You are the best vlogger in youtube channel👍👍😊

  • @NadheeraNassar-bg4hi
    @NadheeraNassar-bg4hi 10 месяцев назад

    നല്ല കാര്യങ്ങൾ ആണ് പറയുന്നത് ഞാൻ കാണാറുണ്ട് സൂപ്പർ ആണ് പിന്നെ ചെടികൾ നടുന്നത് അതിന്റെ കേറിങ്ങ് കാണിച്ചു taru👌🌹👌

  • @finufinanfinu5821
    @finufinanfinu5821 Год назад +5

    Masha allah. ഇത്ത യാണ് എൻറെ റോൾ മോഡൽ

  • @shafeenajaleelshefi
    @shafeenajaleelshefi Год назад +7

    ഇത്താക്ക്, സ്വാലിഹായ കുഞ്ഞിനെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @sijithomas4429
    @sijithomas4429 Год назад +2

    എത്രയും പെട്ടന്ന് കുഞ്ഞിനെക്കിട്ടാൻ ഞാനും പ്രാർത്ഥിക്ക

  • @Zayangaming201
    @Zayangaming201 9 месяцев назад +1

    ഞാൻ ഇപ്പൊ അടുത്താണ് ഇതന്റെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് നല്ല ഇഷ്ടാ നിങ്ങടെ വീഡിയോ കാണാൻ 💯👍

  • @ndrworld7522
    @ndrworld7522 Год назад +2

    ഞാൻ ചോദിക്കാൻ മറന്നുപോയ ഒരുപാട് കാര്യങ്ങൾ ഇപ്പൊ ക്ലിയർ ആയി....... ഞാൻ ചോദിച്ചതും ഡബിൾ ok.... റ്റെക്സ് ജംഷിത്ത..... ഇനി ജംഷിത്ത എന്ന് തന്നെ വിളിക്കാം... 🥳🥰👌🏼👌🏼😍😍😍

  • @rahmathmuneer2520
    @rahmathmuneer2520 Год назад +3

    Practice makes perfect

  • @spicydine3979
    @spicydine3979 Год назад +1

    കുട്ടികളെ കുറിച്ച് എനിക്കും സംശയം ഉണ്ടായിരുന്നു. ചോദിച്ചാൽ വിഷമം ആയാലോ എന്നു വച്ച് ചോദിക്കാതിരുന്നതാണ്. ഈശ്വരൻ നിങ്ങൾക് നല്ല ഒരു കുഞ്ഞിനെ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളുടെ videos കണ്ടു കണ്ട് ഒരുപാട് അടുപ്പമുള്ള ആരെയോ പോലെ തോന്നാറുണ്ട്. മടിപിടിച്ചരിക്കാറുള്ള ദിവസം നിങ്ങളുടെ video കണ്ടാൽ വല്ലാത്ത ഒരു energy ആണ്.

  • @selinoushu623
    @selinoushu623 Год назад +2

    MaashaAllah.ella doubtum clear ayi🎉🎉🎉🎉🎉❤

  • @sunandaek2968
    @sunandaek2968 Год назад +17

    ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരമായി - സ്നേഹവും സന്തോഷവും നിറഞ്ഞ ദമ്പതികൾ .. ജംഷിയുടെ ശബ്ദത്തിനു തന്നെ Positive energy ആണ്. Happy ആയിരിക്കാൻ മടി മാറാൻ എല്ലാം വളരെ motivation തരുന്നു. എത്രയും വേഗം ഒരു കുഞ്ഞു കൂടി ആ സന്തോഷത്തിലേക്ക് വരട്ടെ...

  • @sajilafaisal8578
    @sajilafaisal8578 Год назад +6

    Itha kku Allahu twins baby tharatte boy and girl ❤❤

  • @sameerpt6904
    @sameerpt6904 Год назад +1

    Super motivation nammal eppoyum busyanenkil nammal happiyayirikkum adhupolethanne timemanagementiloode jeevidhathil orupad karyangal cheyyan kazhiyum ethoose nammal eppoyum mugath punjiri nilanirthin nammale vishamippikan arkkum kazhiyilla enikkum makkalilla ennalum nhan orodhivasavum busiyayirikkum sangadapettirikkan samayam kandetharilla

    • @jamshirecipes3500
      @jamshirecipes3500  Год назад

      S👍🏻👍🏻👍🏻🤝
      Anghineyanu vendath ithellam ullavark sankada undavillee
      Yeppozhum happy ayirikkanam athre ulluuu💝👍🏻

  • @goldynath5277
    @goldynath5277 Год назад +1

    Sathyamayulla answers May God bless you

  • @crazycreatpets9549
    @crazycreatpets9549 Год назад +6

    Q&A വീഡിയോ പ്രതീഷിച്ചതുപോലെ നന്നായിരുന്നു. വീടിന്റെ അകം പോലെത്തന്നെയാണ് പുറമെയുള്ള ചെടികളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്ലാനിനുങ്ങോടുകൂടി എപ്പോഴും ആസ്വദിച്ചു ചെയുന്നതുകൊണ്ട് മാനസികമായ സമ്മർദം ഉണ്ടാകുകയില്ല നമുക്ക് എപ്പോഴും എൻഗേജ്ഡ് ആകുന്നതുകൊണ്ട് ഒരു ദുഃഖവും നമ്മൾ ഓർക്കുക ഇല്ല 👍🙂👌🌸🙏🏻

  • @Yummycooks5123
    @Yummycooks5123 Год назад +6

    Alhamdhulillah... സന്തോഷമായി 👍👍
    നിങ്ങടെ videos ല്ലാം ഒരു പോസിറ്റീവ് energy ആണ് എല്ലാവർക്കും... MashaAllah
    Insha Allah നാളെ ഞാനും ഫാമിലിയും ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്... എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങളും പടച്ചവൻ സാധിപ്പിച്ചു തരട്ടെ 🤲

  • @simna6679
    @simna6679 Год назад +2

    Chedikelellam super 👌 mashaAllah

  • @fidhaart57
    @fidhaart57 6 месяцев назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് കൊണ്ട് ... എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. ❤❤❤

    • @fidhaart57
      @fidhaart57 6 месяцев назад

      വീട്ടിൽ വന്നാൽ എന്റെ അടുത്തില്ലാത്ത ചെടി തരുമോ? എന്റെ വീട്ടിലും ഉണ്ട് കുറെ ചെടികൾ .... ചെടികൾ നെയി സറിയിൽ നിന്നാണോ ? വാങ്ങാറുള്ളത് ... വെയിറ്റ് ചട്ടിക്ക് എത്ര വില എവിടുന്നാ വാങ്ങിച്ചത്

  • @jemijames21
    @jemijames21 Год назад +4

    Etrayum vegam chechik ore babye daivam tharatte..🙏🙏

  • @mastercraft5902
    @mastercraft5902 Год назад +8

    ചെടികളിൽ നിന്നും ഓരോ കഷ്ണം വീതം തരുമോ ?

    • @jamshirecipes3500
      @jamshirecipes3500  Год назад

      🤩🤩🤩

    • @fidhaart57
      @fidhaart57 6 месяцев назад

      നേരിൽ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് .... ❤❤❤

  • @shifasherin.k6749
    @shifasherin.k6749 9 месяцев назад

    👍👍👍

  • @MISRIYAMK-lt1ob
    @MISRIYAMK-lt1ob 10 месяцев назад

    Supar

  • @enneariyumo
    @enneariyumo Год назад +6

    എന്റ സംശയം വാവയായിരുന്നു. അത് clear ആയി❤️

  • @safiyasafiya2337
    @safiyasafiya2337 Год назад +6

    ഇസ്തിഹ്ഫർ(അസ്‌തഹ്ഫി റുള്ളാഹൽ അളീം ) അധികരിക്കു 👍👍അള്ളാഹു സ്വാലിഹായ ഒരു സന്തനത്തെ തരട്ടെ... ആമീൻ

    • @jamshirecipes3500
      @jamshirecipes3500  Год назад

      Ameen 👍🏻👍🏻

    • @musfiram2633
      @musfiram2633 Год назад

      ഒരു ലക്ഷം തവണ ഇസ്തിഗ്ഫാർ ചൊല്ലുക. നേച്ചിക്കാട്ട് മാല ചൊല്ലുക ❤️❤️

    • @jasijaseera2621
      @jasijaseera2621 Год назад

      😲

  • @sameeraak906
    @sameeraak906 Год назад +1

    ഞാൻ കുറച്ച് ദിവസം മു ന്നെയാണ് നിങ്ങളുടെ ചാനൽ കണ്ടത് ഇത് കണ്ടപ്പോൾ എല്ലാം ക്ലിയർ ആയി 😍

  • @maheenamaheena2846
    @maheenamaheena2846 Год назад +1

    Othiri ishttamaayi videoooo itha ❤❤ithaaakku padachone nalloru kunjine nalkum insha allaah nammaude elllaam duayil ithaane ulppeduthaam🤲🤲🤲

  • @shablagafoorshabla3289
    @shablagafoorshabla3289 Год назад +3

    Ethrayum petten treatment n phalam kaanatte jemshi...dua yil und...insha allah😊

  • @lizzysebi5426
    @lizzysebi5426 Год назад +5

    Q&A nalla adipoli aayitu cheythu keto. Videoil kanda dhrishyangal ellam manoharamayirunnu. Oru super motivationum kitti. Thank you so much

  • @fowsiyak4618
    @fowsiyak4618 Год назад +2

    Hai itha assalamu alaikum varahmathullah... vallathe oru positive energy kityapole ithante vaakukal kettappol .. Allah bless you a...lot... expecting more such motivating vedios 🥰 MAASHALLAH

  • @meenakumarivg4715
    @meenakumarivg4715 Год назад +1

    Supperrrrr. Vlog ഞങ്ങളുടെ പ്രാർത്ഥന ഒപ്പമുണ്ട് മോളെ 🙏❤️

  • @arunimaraveendran5570
    @arunimaraveendran5570 Год назад +2

    Enikku answer kitty😊.valare respect thonni❤ orupaadu snehavum.koode njan vishamichirunna ottiri karyagalil enikku nalloru motivation kittukayum cheyythu.ottiri ishtam aayath nammale vishamippikkanum sangadappeduthanum aareyum anuvadhikkaruth ath nammude kayyil ulla karyam aanu ennu paranjath✌️🤟😊

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Thank u sooo much💝💝💝🙏☺️👍👍👍👍

  • @smrithyrajesh948
    @smrithyrajesh948 Год назад +4

    ജംഷിയുടെ എല്ലാ വ്ലോഗ്സും കാണുന്നതുകൊണ്ട് നമ്മുടെ വീട്ടിലുള്ള ഒരാൾ അവരെ കുറിച്ച് പറയുന്നതായിട്ടാണ് തോന്നിയത്, കാരണം almost എല്ലാം നമുക്ക് അറിയാമെല്ലോ 🥰🥰🥰പിന്നെ ബീവിയുടെ ഇക്കക്ക് ഞങ്ങളുടെ റഫീഖ് Sirnu "Big salute"❤️❤️❤️❤️❤️❤️❤️ഈശ്വരൻ എല്ലാ നന്മകളും തരട്ടെ ❤️❤️❤️പ്രാർത്ഥനയിൽ ഉണ്ട്‌ ജംഷിയും, സാറും, വാവയും ഒക്കെ ❤️❤️❤️❤️❤️

  • @nafi950
    @nafi950 Год назад +1

    Vava ennu parayumbozhoke monanenne vigarichu alhamdhulillha aru kunjine allhau nalkatte❤

  • @hibushazufalahlatheef3958
    @hibushazufalahlatheef3958 Год назад +1

    Mashallah ❤️ rafeeqaa super Hero aanelle

  • @nihalrahman6661
    @nihalrahman6661 Год назад +6

    ഇത്തന്റെ ടേബിൾ ഷീറ്റ് പെർഫെക്ട് ആയിട്ട് വിരിച്ചൂടെ. ഷീറ്റ് പൊക്കിപിടിച് വെള്ളം spred ചെയ്ത് wifer kond പ്രെസ്സ് ചെയ്താൽ മതി. പെർഫെക്ട് ആയിരിക്കും 😊

  • @aabiliza4595
    @aabiliza4595 Год назад +5

    ആ കഅബ യുടെ കില്ല യൊന്നു പിടിച്ചു പറഞ്ഞാൽ നേടാത്തതായി ഒന്നുമില്ല
    Jamshithak എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാകട്ടെ 😊

  • @msvlog1819
    @msvlog1819 Год назад +2

    Waiting itha

  • @sajeenaseji9493
    @sajeenaseji9493 Год назад +1

    Adipoli 👍🏻👍🏻👍🏻

  • @nishathnk2257
    @nishathnk2257 Год назад +5

    ജംഷി വേഗം ഒരു ഉമ്മയായിരിക്കട്ടെ

  • @deeparhituparna1189
    @deeparhituparna1189 Год назад +3

    Hi.. I am Deepa.. ഇപ്പൊ ഒരു 10 മിനിറ്റ് മുൻപ് jamshi ടെ ഒരു video കാണാൻ ഇടയായി.. ഒരു morning routine video .. ഓട്ടട ഉണ്ടാക്കുന്നത്.. മൊത്തത്തിൽ വല്ലാതെ ഇഷ്ടായി.. ഇപ്പൊ channel കേറി ഈ Q n A കാണുന്നു to know more about you.. 😁😁😁.. really liked you and നന്നായി connect ചെയ്യാനും പറ്റുന്നു.. പിന്നെ ഒന്നും നോക്കീല .. അങ്ങ് subscribe ചെയ്തു.. നല്ല quality maintain ചെയ്യുന്നു എന്നാണ് കണ്ട videos വച്ച് തോന്നിയത് .. എന്റെ native place Calicut ആണ് ..and lives in kochi.. Kalpatta എനിക്ക് ഒത്തിരി ഇഷ്ടമുള്ള സ്ഥലമാണ്..we used to visit wayanad when ever we get a chance.. stay blessed, dear ❤️

  • @aslumonmcmc9401
    @aslumonmcmc9401 Год назад

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണു ന്നത് ഇഷ്ടായി വളരെ ഉപകാരമുള്ള വീഡിയോയാണ്

  • @adilabdulla9573
    @adilabdulla9573 Год назад +1

    Good

  • @geethalal9041
    @geethalal9041 Год назад +4

    എൻ്റെ പ്രാർത്ഥനയിൽ വക്കും jemshikku ഒരു കുട്ടിയെ (healthu ആൻഡ് ആയുസ്സും ഉള്ള ഒരു കുട്ടിയെ കിട്ടാൻ

  • @preethamanoj7846
    @preethamanoj7846 Год назад +3

    Q & A അടിപൊളി ആയി dear 🥰🥰.. ❤️❤️

  • @rashifainu4550
    @rashifainu4550 Год назад +1

    Ma sha allah 😍
    Nice vidio 👍

  • @fadhissvlog9557
    @fadhissvlog9557 Год назад

  • @ziladesigns____
    @ziladesigns____ Год назад +45

    ഇത്തു ഞാൻ ഫസ്റ്റ് വന്നു 🥰🥰പിൻ ചെയ്യോ വെറുതെ ❤

  • @mashaallah4737
    @mashaallah4737 Год назад +3

    ഇത്ത നിങ്ങൾ പോളിയാണ് എനിക്കൊരുപാട് ഇഷ്ടം ആണ് 🥰🥰🥰

  • @safanaasif7521
    @safanaasif7521 11 месяцев назад

    100 k aaya santhoshathil video cheythappo q & a cheythittind enn kand serch aaki vannathaa... Ellam thikanja happy life enn karuthi kand santhoshicha aalayirinnu njan.... Enthellam vishamangalaaaa.... 😢😢😢😢😢sherikkum njan ithellam kettappo shok aayi.. Vava enn parayumbo mol enn karuthi but... Insha alla nalla vavaye tharum... Padachon alle koode ulleee.... 😘😘😘love u ithaaaa😘😘😘😘... Nalla videos aa ellam.. 😘😘

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад +1

      Thank you so much 💓 😊💝👍

    • @safanaasif7521
      @safanaasif7521 11 месяцев назад

      Eye problem undayirinnallo... Ath kurav undoo ithak