വർക്ക് ഏരിയക്ക് വീണ്ടും ഒരു Makeover.../Family vlog /Work area Makeover /Home tour /AJU'S WORLD
HTML-код
- Опубликовано: 8 фев 2025
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#workareamakeover
#hometour
#familyvlog
#kitchentour
#agriculture
മത്തായിച്ചൻ (ഇന്നസെന്റ് )ഹംസ കോയ (മാമുക്കോയ )യോട് :കാശ് ഇന്ന് വരും.നാളെ പോവും...
ഹംസ കോയ :മറ്റന്നാൾ എല്ലാം കൂടി ഒരുമിച്ചു ഒരു പോക്ക് പോകും...
ഒന്ന് മാർടോ മാപ്പിലെ...
ഇതാണ് നെഗറ്റീവ് കമെന്റ് ഇടുന്നവരോട് എനിക്ക് പറയാൻ ഉള്ളത്
കാശ് കെട്ടി പെറുക്കി വെച്ചിട്ട് ഒരു കാര്യവും ഇല്ലാ...
അത് ഇതുപോലെ വീട്ടിലെ ആവശ്യങ്ങൾക്ക് ചിലവാക്കുന്നത് തന്നെയാണ് ഉത്തമം.....
ഉള്ള വരുമാനം നിലക്കുന്നതിനു മുൻപ് വീട്ടിലെ പണികൾ ചെയ്യുന്നത് തന്നെയാണ് നല്ലത്...
നെഗറ്റീവ് കമെന്റ് ഇടുന്നവരെ നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ....
നിങ്ങളുടെ ഓരോ നെഗറ്റീവ് കമെന്റുകളും
.അജുസ് വേൾഡിന് വിജയം കൊയ്ത് മുന്നേറുവാനുള്ള..
പോസ്സറ്റീവ്.. എനർജി യാണ് കിട്ടുന്നത്...
ആരെങ്കിലും കൊറച്ചു ആളുകൾ
തളർത്താൻ വേണം...
മുൻ രാഷ്ട്ര പതി K. R. നാരായണനെ. നിറത്തിന്റെയും, ജാതിയുടെയും പേരിൽ ആക്ഷേപിച്ചിട്ടുണ്ട്..
അന്ന് അതുകേട്ടു അദ്ദേഹത്തിന് വാശിയെറി ജീവിതത്തിൽ മുന്നേരണമെന്ന് തോന്നി..
കളിയാക്കിയവരുടെ മുന്നിൽ..
ഇന്ത്യയുടെ രാഷ്ട്ര പതിയായി തിളങ്ങി...
അങ്ങിനെ ഒരുപാട് മഹാന്മാർ....
.................................
"കണ്ണില്ലാ എങ്കിലും എന്നുടെ ആൽമാവിൽ..
വർണമായ് നീ വിടരും, പുതു വർണമായ് നീ വിടരും..
എന്ന വാസന്ധി ലക്ഷ്മിയും പിന്നെ ഞാനും..
സിനിമയിലെ ഈ പാട്ടും പാടി..
പാവം പെടക്കോഴിയെ പാട്ടിലാക്കാൻ പോയ..
ക്രൂരനായ.. ഒറ്റക്കണ്ണൻ ചാത്തൻ..
അവന്റെ ശ്രീൻ കാരം...
കളവാണെന്ന് തിരിച്ചറിഞ് എതിർത്ത.
ആ പാവം പിടക്കോഴി യെ അധിക്രൂരമായി...
ബലാത്കാരം ചെയ്തു കൊന്ന..
ചാത്തന്. അനിലൻ ചേട്ടന്റെ കോടതിയിൽ "വധശിക്ഷ "കിട്ടി
എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം......
ഇതിനുള്ള മറുപടി കാലം പറയും ചേട്ടാ
പൈസ കൈയിലുള്ളവർ ആരും അത് ചിലവാക്കാതെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ.. എന്ത് സംഭവിക്കും. ഇവിടെ ആർക്കും തൊഴിൽ ഉണ്ടാവില്ല... അല്ലേ..!??? 🥰🥰🥰🥰🥰🥰
@@ajusworld-thereallifelab3597 very correct dear 👋
👌
Currect
മഹേഷും. ശിവയും... നല്ല ആത്മാർത്ഥതയുള്ള ജോലിക്കാർ.... 👍അവർ നല്ല സന്തോഷത്തിലാണേലും ജോലിയിൽ നന്നായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.....! 👍👍👍💚💙💙💙❤️❤️❤️💛💕👍
❤️❤️❤️❤️
ഞാനും 2000ൽ വീട് കെട്ടിയപ്പോൾ വർക്ക് ഏരിയ യിൽ സ്റ്റീൽ കൊണ്ട് ഉള്ള വലിയ സിങ്ക് ആണ് അന്ന് വച്ചത് അത് കൊണ്ട് പാത്രങ്ങൾ കഴുകാൻ എളുപ്പം ആണ് 🙏🏻അതിന്റെ അടുത്ത് സ്റ്റീൽ കൊണ്ടുള്ള square ആകൃതി ഉള്ള സ്റ്റീൽ കുട്ടവച്ചിട്ടുണ്ട് പാത്രങ്ങൾ കഴുകി ഇടാൻ 🙏🏻എപ്പോഴും നമ്മുടെ സൗകര്യം നോക്കണം വീട് കെട്ടുമ്പോൾ ഓരോരുത്തരുടെയും രീതികൾ വേറെ വേറെ ആണ് 🙏🏻
വളരെ നല്ല കാര്യം 🥰🥰🥰🙏
എനിക്ക് നിങ്ങളുടെ renovation videos വളരെ ഇഷ്ടമാണ്. Negative comments ignore ചെയ്യുക. നിങ്ങളുടെ കാശ്, നിങ്ങളുടെ വീട്, നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക. ഇതൊന്നും ധൂർത്തോ അത്യാഡംബരമോ ആയി തോന്നുന്നില്ല. ഞാൻ രണ്ട് കാര്യങ്ങൾ ചെയ്യാൻ suggestions തന്നിട്ടുണ്ട്. എപ്പോഴെങ്കിലും ചെയ്യും എന്ന് കരുതുന്നു. 😊
തീർച്ചയായും ചെയ്യും 🥰🥰🥰🥰🥰🙏🙏
വളരെ നല്ല കാര്യം.. പഴയത് അത്യാവശ്ക്കാർക്കു തന്നെ കൊടുത്തല്ലോ 👍👍
അത് ഇപ്പോഴും പുത്തൻ പോലെ ആണ്... അവർക്ക് അത് വളെരെ ഉപകാരമായി👍
Veedinte parisaram ellam bangiyakunnathu kanumpol valare santhosham ajuvetta sarithechy jaggu keep it up
Pudiya sink il Steel scrubber upyogikyalle please, scratch marks undavum. Avade naranga, ilimban Puli okke indallo. Ad use cheithu clean cheiyyam allo.
Cheru naranga easiest way:
Kurach cheru naranga eduth pressure cook chiyyuka with skin. Cool aayen shesham mixie il arach dish wash liquid mix cheithu vekya.
Sink kazhukan, vilakku thechu kazhuhan use cheiyyu
chothi's homely vlog channel il ninnu idea kittiyatha
Good work വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല നല്ല രസം സരിതയുടെ വിവരണം കേട്ട് ഇരിക്കും വീട് കൂടുതൽ ഭംഗി ആക്കുമ്പോൾ സന്തോഷം തന്നെ യല്ലേ അസൂയാലുക്കൾ സഹിക്കില്ല ഓരോ കുനുഷ്ട് പറയും കാര്യം ആക്കണ്ട ഈശ്വരൻ ഓരോരുത്തർക്കും ഓരോ അവസരങ്ങൾ നല്കും നമ്മുടെ വീട്ടിൽ അല്ലേ ഇതെല്ലാം ചെയ്യാൻ പറ്റൂ ഇതുപോലെ ചെയ്യാൻ ഉള്ളവർക്ക് ഇത് പ്രയോജനപ്പെടും ഒരുപാട് സന്തോഷം സ്നേഹപൂർവം 😍❤️ മിനി
വളരെ വളരെ നന്ദി 🥰🥰🥰🥰🥰🥰🙏🙏🙏😍
Sink കഴുകാൻ Steel Scrub use ചെയ്യാതിരിക്കുന്നതാ നല്ലത്. അതിനായി ഒരു ബ്രഷ് പ്രത്യേകം വയ്ക്കുന്നതാണ് നല്ലത്. wash Basin കഴുകുന്ന type നീളമുള്ള പിടിയുള്ള ബ്രഷ് ആണ് ഉദ്ദേശിച്ചത്❤
Ok 🥰🥰🥰👍👍👍
😅
ഇത്രയും നീളത്തിലുള്ള ടൈല് Super കളറും അടിപൊളി
Work area is really good. That’s the place where we spend most of our time. So it should be a comfortable working space.
Tiles for counter top u will suffer late.Also the corner of sink should be rounded so that it w be easy to clean.
❤️❤️❤️❤️
Hi Guys, make sure you seal the tiles and you need to re-seal it at least once a year to maintain it because tiles are porous and can absorb stains. Good luck
ഇത് counter top ൽ ഇടുന്ന thickness കൂടിയ type ടൈൽസ് ആണ് 🥰🥰🙏🙏
ഇന്ന്-ve comments ധാരാളം വരാൻ സാധ്യതയുണ്ട് . just ignore. ആവശ്യങ്ങളും സൗകര്യങ്ങളും നമ്മുടെയല്ലേ. പണിതീരാത്ത വീട്, ഇതിലും ഭേദം പുതിയൊരു വീടു കെട്ടുന്നതായിരുന്നു , പണം കൊണ്ട് ആറാടുന്നു തുടങ്ങി ധാരാളം പൊതുജനാഭിപ്രായങ്ങൾ വർഷങ്ങളായി കേട്ടു തഴമ്പിച്ച ആളായതുകൊണ്ടു പറയുന്നതാ. എല്ലാം ഭംഗിയായി നടക്കട്ടെ❤
വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോഴേ അറിയാമായിരുന്നു നെഗറ്റീവ് കമന്റ്സ് വരും എന്ന് 🥰🥰🥰🥰🙏🙏🙏
@@ajusworld-thereallifelab3597❤
അടിപൊളി ചാത്തൻ കൊന്ന പിടകോഴിയെ ഒന്ന് ശരിയാക്കി ആ അവിടെത്തെ നായകൾക്ക് കൊടുക്കാമായിരുന്നു ചത്തത് അല്ലല്ലോ കൊന്നത് അല്ലേ പിന്നെ കോഴിക്കോടിന്റെ വാതില്ലിൻ്റെ അടിവശവും ആ ഗ്രേരെ കളർ നല്ലത് ആയിരിക്കും
ഏതായാലും മാറ്റി അപ്പോ പിന്നെ Drain board ഉള്ള ഡബിൾ സിങ്ക് വെക്കായിരുന്നില്ലേ.. തേക്കാനും കഴുകാനും വെള്ളത്തിൽ മുക്കിയിടാനും ഒക്കെ അതാ കൂടുതൽ സൗകര്യം 👌😊
Nallathe mathrem eppozhum jeevithathil undaakette,anikke oru veede illa.Egane okke kanumbol kothiyakum oru veedeine vendi .Annalum ethepole okke kanumbol orupade santhosham.Deivam samarthiyayi anugrehikkatte Aju,Saritha and Jeggu❤❤❤❤❤❤❤
അജു സരിത കമന്റ് കണ്ടു നിങ്ങൾ വിഷമിക്കേണ്ട ഓരോന്നിനും അസൂയ കണ്ണുകടി ആണ് നിങ്ങൾ നല്ലതായിട്ട് ജീവിക്കുന്നത് കാണുമ്പോൾ ഓരോന്നിനും ചൊറിച്ചിൽ വരുംകാര്യമാക്കേണ്ട നിങ്ങൾ കാശ് ഉണ്ടാക്കുന്നു എങ്കിൽ നിങ്ങളുടെ കഴിവ് ഇത് കണ്ട് ചൊറിയേണ്ട കാര്യമില്ല 🥰🥰🥰♥️
After the renovation work area is looking very very beautiful On the whole lot's of change in d home premises also appreciate d workers bye
Thank you 😍😍🥰🥰🙏
രണ്ടു ദിവസമായി വീഡിയോ കണ്ടില്ല, renovation വീഡിയോ കണ്ടു ന നായിട്ടുണ്ട് ഇടക്കൊക്കെ ഇങ്ങനെ എന്തെകിലും ഒകെ ചെയുമ്പോൾ ഒരു പുതുമ ഫീൽ ചെയ്യും, രണ്ടുപേർക്കും നമസ്കാരം❤❤
Work area make over super aayitunde ❤❤❤
Thank you ♥️♥️♥️
അടുക്കളയും കോഴി ക്കൂടും ഏതാണ് കൂടുതൽ നല്ലത് എനിക്ക് വയ്യ
ആ രണ്ട് ടൈലുകളും അറിയാണ്ടിരിക്കാൻ എന്തെങ്കിലും ഡിസൈൻ വർക്കുകൾ ചെയ്താൽ സൂപ്പർ ആകും
Very nice.God bless you.♥️♥️.
കോഴിക്കൂട് മനുഷ്യന് താമസിക്കാൻ പറ്റുന്ന വീടാണ്
കാശ് ഉണ്ടെങ്കി എന്തും ചെയ്യാം
ഒരായിസ്സ് മുഴുവൻ മുട്ട വാങ്ങാനുള്ള കാശ് കോഴിക്കക്കൂടിന്
Aju, Sarita spent sensibly.keep this in mind.
നമുക്ക് പറ്റാവുന്ന ചെറിയ സഹായം മറ്റുള്ളവർക്ക് ഉപകാരപ്രദം ആണെങ്കിൽ... വളരെ നല്ലൊരു കാര്യം തന്നെ ആണ്.......❤
തീർച്ചയായും 🥰🥰🥰🥰
Adipoli aayittu und👌👌👌❤️
സരിതേച്ചി, ഒരു ത്രീ മണീസ് എനിക്കും തരണേ... 😉
Harley-Davidson ബൈക്ക് ഒരെണ്ണം നോക്കി വെച്ചിട്ടുണ്ട്, പക്ഷേ കാശ് തികയുന്നില്ല... മൂന്ന് ലക്ഷം രൂപയുടെ കുറവുണ്ട്. 😅
എന്തായാലും, ചാവക്കാട് ടീംസിന്റെ brand ambassador പദവി ലഭിച്ചതോടെ സരിതേച്ചിക്ക് പണത്തിന് യാതൊരു പഞ്ഞവുമില്ല... പുതിയ പാത്രങ്ങൾ, പുതിയ പാതിയാമ്പുറം, ദിവസവും പുതിയ ഉടുപ്പുകൾ.... അടിപൊളി!! 🤭 😎
ഓരോരോ ദിവസത്തെ video ആയതുകൊണ്ട് സരിതച്ചേച്ചിയുടെ variety tops കാണാൻ പറ്റി.നല്ല tops 😄😄👌😍
Thank you 🥰🥰🥰🥰
പാവം വീട് ചോദിക്കുകയാണ് തീരുമ്പോ തീരുമ്പോ പണി തരാൻ ഞാനെന്താ കുപ്പി വരുന്ന ഭൂതോ,,,,ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം ആണ് മഹേഷും ശിവയും കൂടി തീർത്തത്👏🏻👏🏻👏🏻,,, പരമ ദുഷ്ടനായ ആ ഒറ്റക്കണ്ണൻ ചാത്തനെ പച്ചക്ക് കൊളുത്തണം,,, പാവം ആ പെടയുടെ കിടപ്പുണ്ട് സഹിച്ചില്ല 😥,,,, പഴയ വീടിന്റെ മൊത്തത്തിലുള്ള ഇൻ & ഔട്ട് ലുക്ക് വീഡിയോ എടുത്തുവച്ചിട്ടുണ്ടെങ്കിൽ പുതിയ ഇൻ & ഔട്ട് ലുക്കിന്റെ കംപാരിസം വീഡിയോ ചെയ്താൽ നന്നായിരിക്കും,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സരിത ചേച്ചി പോട്ടെ ടൈലിട്ടത് ഒരു വെറൈറ്റി ആയിട്ടുണ്ട് കുഴപ്പമില്ല
കാശ് അധികം ആകുമ്പോൾചെയ്യേണ്ടെന്ന് അറിയുന്നില്ല അതാണ് ബുദ്ധിമുട്ട്
🥰🥰🥰🥰🥰🙏🙏
Sarikkum
I think u r managing sari and ajus finance.....with lot of hard work and determination they are earning...
Yes
ആ ബ്രിട്ടീഷ്ക്കാരുടെ കാലത്തെ fridge ഒന്ന് മാറ്റായിരുന്നില്ലേ
Today many people will come with negative comments dont mind, you did hardwork you get money..its ur wish to spend...you guys are very transparent dont worry , don't care...we love such videos.
May be put a travel video to break this monotony
This is farmhouse sink, new trend. Is that engineered countertop, quartz like?
ഇങ്ങനെ ആവുമ്പോൾ കയറി ഇരിക്കാനൊന്നും പറ്റില്ലല്ലോ nammal കിച്ചൻ ന്റർ കൗണ്ടർ top lokke irikkarund
എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🥰🥰🥰🥰🥰
❤️❤️❤️
ഹായ്....... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛❤️💜🙏💚💙💛🙏
Ee koottil 5,10 kozhikalo. Athum thurannu vidathe.
Ingade full family vlogue eppazha idunne
The work area and kozhikoodu looks amazing. Don’t bother about the negative comments. What you need to do in your house is your wish and decision. Lots of jealous people out there.
Thank you so much for your support 🥰🥰🥰🙏🙏🙏
Second kitchen adipoli pinne Ootyile veedupoleyulla kozhikoodum
Thanks 🥰🥰🥰
Saritha mariyapol double sink vangikoodarunno
Good morning dears❤❤❤
Good morning❤️❤️❤️❤️
Busy anella eppo videos kuravanello. Ennum ravile nokkum notificaton undo enn. Tile ettitu athide feedback parayane. Chathannde karyam avane nadu kadathanam😊
തീർച്ചയായും feedback പറയാം 🥰🥰👍
കോഴിക്കൂട് പഴയ പോലീസ് സ്റ്റേഷൻ പോലെ 😊
യ്യോ 🤣🤣🤣
Koozhikku കൂട്ടായി പൂച്ചകളെ കൂടി വാങ്ങിക്കുമല്ലോ?
പൂച്ചകളെ ഒരിക്കലും വാങ്ങില്ല 🥰🥰🙏🙏🙏
ആ.... പൂവൻ കോഴിയെ മാത്രം ഒറ്റയ്ക്ക് വളർത്തുകയോ.. അതിനെ അവസാനിപ്പിക്കുകയോ ചെയ്യുക... ഇത്രയും വാശിയുള്ള പൂവനെന്തിനാ......!👍👍👍👍💚💙💙❤️❤️💛💕👍
അവസാനിപ്പിച്ചു.. ഇന്ന്
@ajusworld-thereallifelab3597 ഇനി സമാധാനമായി enjoy ചെയ്യാമല്ലോ.... പിടകൾക്ക്... 👍👍👍👍💙💚💚💜💜💛💕👍
നിങ്ങളുടെ വീടും പരിസരവും വന്നു കാണാൻ തോന്നുന്നു 👌👌
സ്വാഗതം 🥰🥰🥰🙏🙏🙏
Purathe adukkala kozhikood aakkiyo
കോഴിക്കൂട് പൊളിച്ചു
Very nice ❤️
നിങ്ങളുടെ വീട്ടിലെ പണി ഒരുകാലത്തും തീരില്ല എല്ലാവർക്കും നല്ലത് വരട്ടെ കൊള്ളാം മനോഹരമായിട്ടുണ്ട്
Nalukal ayee nigalude vedio kanunna oral anu njan nigalode ulla sneham kondu parayunu estham undengil Kollam allengil thallam brothers ellavarum kude snehathode kazhiyukka athanu nallathu avarode onnichu vedio ok chaythal rating kuduka ullu allathe pinagee erikkathe
Superrr
Mattulavarude kashtapadum ningal avaresahayichathum enthina social media yil parayunnathu??? Edam kai cheyunnathu valam kai ariyan padilla.. ningal veetil enthu cheythalum ningalude money... arkum onnum parayan illa ... why you are talking about other family's problems here. If you help others it is very good thing.. but it shouldn't proclaim in social media ..it is very shame.. I never expect such things from you guys..
Adipoli 😮Enjoy 😊
Saritha, don’t show all these renovation work in your channel, how many negative comments they are writing. They cannot digest it.
🥰🥰🥰🥰🥰🙏
Super work area
Ningalil ninnu ethonumalla njangal agrahikunathu😢pongacham oru vellapandu mathi.
ഒരു കണ്ണുള്ളപ്പോൾ ചാത്തൻ ഇങ്ങനെ... രണ്ടുകണ്ണും ഉണ്ടായിരുന്നേൽ എന്തായിരിക്കും സ്ഥിതി....! പാവം മിണ്ടാപ്രാണികൾ...! വിഷമമുണ്ട് കാണുമ്പോൾ....!👍👍👍😢😢😢💙💚💜💕👍
അവനെ ഇന്ന് അനിലേട്ടൻ തട്ടി
അതു വളരെ നന്നായി...!👍👍👍💕👍@@ajusworld-thereallifelab3597
ഇത്രയും വലിയ സിങ്കും work Area എന്തിനാ പണം വരുമ്പം ഉള്ള മാറ്റം
Adipoli 👌👌
❤️❤️❤️
Chechiii work area ippo cheydhadhinu ethra rate aayii ...njagade veedu Pani nadannondirikkaanu
ഒരു വിട് വെയ്ക്കാൻ കഴിയതെ എത്രയൊ ആളുകൾ ഉണ്ട് ഇങ്ങനെ ധാരാളിത്തം കാണിക്കാൻ പാടില്ല ഈശ്വൻ കാണുന്നു ഉണ്ട് മനസിലാക്കുക
തീർച്ചയായും. ഈശ്വരൻ കാണട്ടെ 🥰🥰🥰🥰🙏
Paise kayyil varumbol inghane oro mattanghal varum..Illathavar mindante irikum...Ahamkaram...
പൊങ്ങച്ചം Suresh Gopi sir ൻ്റെ പരിപാടിക്ക് വന്നത് ഒർമ്മ ഒണ്ട്
😂😂😂😂😂😂😂😂😂😂😂
കഷ്ടപ്പെട്ട് ഉണ്ടാകിയതല്ലേ ഇഷ്ടമുള്ളത് ചെയ്യാം
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰
Hi kozikudum atukkala nalla bhngi anu
Ithenthina ingane mattullavare kanikkunnathu???
Marble aayaalum mathiyaayirunu
🥰🥰
Work area 👌👌👌❤❤ ഒരിക്കലും മാർബിൾ ടൈൽ ഫോട്ടോ എടുത്തു പോകരുത് correct കിട്ടില്ല
Very nice
Thanks😍😍❤️🙏
കുറച്ച് കാശ് തരുമോ അടിപൊളി ആയി കോഴി കുട്
Guyss 💞
❤️❤️❤️
ടൈൽസ് മുതലാളിയുടെ വീട്ടിൽ ടൈൽസ് ആണ് കൗണ്ടർ ടോപ്പ് ഇട്ടിരിക്കുന്നത് കുരിയച്ചിറയിൽ
❤️❤️❤️
ഒരു വിഡിയോ 5 ഡ്രസ്സ് 🥰
അടുത്ത പണി വരേയ്ക്കും നന്ദി നമസ്കാരം 🤣🙏 ജഗ്ഗുട്ടനെ കണ്ടതെ ഇല്ലല്ലോ .
ജഗ്ഗു ഉണ്ട് ഇവിടെ 🥰🥰🥰🥰🙏
എല്ലാം നിങ്ങളുടെ ഇഷ്ടമല്ലേ എപ്പോഴും കാഴ്ചക്കാരോട് എടുത്ത് പറയുന്നതെന്തിനാ
🥰🥰🥰
പൈസ കൂടുതൽ ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് കൊടുക്കൂ, 🙏🙏
നമ്മൾ ഇത്രയും പണികൾ ചെയ്യുമ്പോ എത്ര പേർക് ആണ് തൊഴിൽ കിട്ടുന്നത്. എത്ര കുടുംബങ്ങൾ ആണ് ആ ദിവസങ്ങൾ കഴിഞ്ഞു പോകുന്നത് ❤️❤️❤️
Soukaryamilla, alla pinne
യൂട്യൂബ് വരുമാനം കുറെ കിട്ടുന്നുടെന്ന് തോന്നുന്നു...
Adutha pani enikke thonnunnu aquarium aakan anu sadiyatha
നമസ്കാരം.... 🙏💕
👍🙏💐
why are you wasting money like this? now many people have no money to pay rent......😢
Athe kozhikoodinu oru veedinte prathidhi undu😂😂
Tile ittal enthayalum scrath veezhum
🥰🥰🥰🙏
❤❤
Mattullavare pattichu pani edukathe cash undakunnu. Enthu venamenkilum cheyyamallo aalukale pattichu cash udakalle
ചേച്ചി ഒരു വീഡിയോ എടുത്തു യൂട്യൂബിൽ ഇട്... എന്നിട്ട് വരുമാനം ഉണ്ടാക്കൂ.. എന്നിട്ട് ആ കാശ് എന്തൊക്കെ ചെയ്യുന്നു എന്ന് എല്ലാവരോടും പറയൂ.. ധൈര്യമുണ്ടോ... ഇതും നല്ലൊരു ജോലിയാണ് ചേച്ചി...
@@ajusworld-thereallifelab3597 നിങ്ങളെ പോലെ ക്യാഷ് എന്താ ചെയ്യണ്ടേ എന്ന് അറിയാണ്ട് ഇതുപോലെ കാണിക്കില്ല.
@@ajusworld-thereallifelab3597 very good Reply.
Namaskaram 🎉🎉🎉
നമസ്കാരം 🥰🥰🥰
അജു വിഷമിക്കണ്ട....സരിത തന്നോളും അടുത്തപണി. ആ കോഴികൾ എന്തു ഭാഗ്യം ചെയ്തവരാണ്.... ഇത്രയും ഭംഗിയുള്ള കൂട്ടിൽ കിടക്കാൻ. ഏല്ലാം വളരെ മനോഹരം 👌👍
സരിതക്ക് ഞാൻ ആണ് പണി കൊടുക്കാറ് 😂😂😂😂😂
🤣🤣🤣
@@ajusworld-thereallifelab3597 അത് എല്ലാവർക്കും അറിയാം സരിതേ
Saritha ❤
വീട്ടിൽ വന്നാൽ മീൻ പിടിച്ചു തരുമോ 2എണ്ണം
തരാം
❤❤❤❤❤
പിന്നെ എന്തൂട്ട പ്രശ്നം എന്നു വെചാലെ..... ഇഷ്ടം പോലെ കാശ് വരുന്നുണ്ട് RUclips ഇൽ നിന്ന്.
You also start a RUclips, you can also make money. Without hard work nothing we will get. Don’t be jealous
@@rsn61252അസൂയയ്ക്കും, കുശുമ്പിനും മരുന്നില്ല 😄😄😄
Hi പ്രിയപ്പെട്ടവരെ 🥰
🎉🎉🎉🎉🎉
ഹായ് ❤️
Matteya bhagam kudelel vachal gas adupe vache pachakam akallo😊
കുടിലിൽ അത് വെക്കാനുള്ള സ്ഥലം ഇല്ല. പിന്നെ റിന്റന് ആണ് അത് അത്യാവശ്യം. അത്കൊണ്ട് അവർക്ക് കൊടുത്തു 🥰🥰🥰🙏🙏
Ene kattum nannayekettumallo
🥰🥰🥰
👍🏻😍
Sarithe paavam aju ellam anusarikkunnu ethra paavama aju
❤️❤️❤️❤️❤️❤️
പണി തീരാത്ത വീട്
NB. ചേട്ടന്റെ 😂 👍🏻👍🏻
S😮