ജഗുവിന്റെ ഒരു പ്രധാന ദിവസം ❤️❤️❤️/Family vlog /Agriculture /Puppies /Abiyu Fruit tree

Поделиться
HTML-код
  • Опубликовано: 9 фев 2025
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Music Credit - Deepak Aluva
    #curakka
    #kondattam
    #agriculture
    #water
    #cheerathoran
    #healthybreakfast
    #ornaments
    #weddingcollection
    #jwellery
    #srkgold
    #beautifulgirl
    #ornaments
    #imitationjewellery
    #goodwill
    #villagecookingchannel
    #villagelifestyle
    #springonionrecipe
    #krishi
    #agriculture
    #chicken
    #kozhivalarthal
    #kitchentour
    #hometour
    #parippuvada
    #snacksrecipe
    #vegetarianrecipes
    #healthybreakfast
    #lunchboxrecipe
    #vegitablegarden
    #funnyvideo
    #entertainment
    #comedy
    #thrissurkkaran
    #lunch
    #vazhuthananga
    #home
    #dayinmylife
    #homemadefood
    #homemaderecipe
    #homemadecookingparippuvad
    #vegetarianrecipes
    #baingan
    #healthybreakfast
    #lunchboxrecipe
    #vegitablegarden
    #funnyvideo
    #entertainment
    #comedy
    #thrissurkkaran
    #lunch
    #vazhuthananga
    #home
    #dayinmylife
    #homemadefood
    #homemaderecipe
    #homemadecooking
    Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    Evening to night routine vlog
    Malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    Ramadan preparation
    Make and freeze daily vlogs
    Ramadan make and freeze
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Indian weekly meal plan
    Food preparation
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Ramadan food preparation
    Simple habits to save time in the kitchen
    Evening tea
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Effective ways to cook fast
    Save time in kitchen
    How to cook fast and save time
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    Ramadan Cleaning
    Ramadan preparation
    Ramadan
    Full day cleaning

Комментарии • 333

  • @anniemani9800
    @anniemani9800 День назад +42

    ചാനലിന് ഒപ്പം കൂടെ ഞങ്ങളുടെ കണ്ണിനു മുൻപിലും വളർന്ന ജഗ്ഗു , എനിക്ക് നല്ലിഷ്ടമാണ് , നല്ലൊരു മോൻ ❤ മുന്നോട്ടും നല്ലൊരു വ്യക്തിയായി വളരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤

    • @rasilulu4295
      @rasilulu4295 4 часа назад +1

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻❤🥰

  • @sumamsumam320
    @sumamsumam320 День назад +16

    പുതിയ പട്ടിക്കുഞ്ഞിന്റ പേര് ഇഷ്ടമായില്ല... എന്തായാലും ഭാഗ്യം ചെയ്ത പട്ടിക്കുഞ്ഞാ.... 👍👍👍🥰🥰

  • @rhythmofnature2076
    @rhythmofnature2076 15 часов назад +3

    ജഗ്ഗു ഭാവിയിൽ നല്ലഒരു ജോലിയുള്ള ആളും നല്ലഒരു മനുഷ്യനും ആകും 😍😍😍👍👍👍

  • @arjunvk9381
    @arjunvk9381 23 часа назад +7

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് ജഗ്ഗുവിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, പരേഡിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. പാട്രിക്കിന് സ്നേഹം നിറഞ്ഞ സ്വാഗതം, ഇനി ചാർളിക്ക് ഒരു കൂട്ടായല്ലോ. അതുപോലെ അഭിയു നടുന്നത് കാണാൻ കഴിഞ്ഞതിലും വളരെ നന്ദി. എപ്പോഴത്തെയും പോലെ മനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manjushapb2653
    @manjushapb2653 День назад +7

    ജഗ്ഗു കുട്ടൻ മിടുക്കനായിട്ട് വരട്ടെ.. എല്ലാ പ്രാർഥനകളും.... ❤️❤️❤️❤️❤️❤️

  • @PriyaJoshy-px7uu
    @PriyaJoshy-px7uu День назад +5

    മക്കൾ വളർന്നു, അവരുടെ ഭാവങ്ങളും, രൂപവും, വ്യക്തിത്വവും മാറി വരുന്നു.. കാണുമ്പോൾ അഭിമാനവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു.

  • @Divya-x3y
    @Divya-x3y 5 часов назад

    Congrats Jagu.. 🎉🎉🍫🍫🍫🎉🎉

  • @vinodvayalvaram6275
    @vinodvayalvaram6275 7 часов назад

    ജഗ്ഗു കണ്മുന്നിൽ വളർന്ന കുട്ടി അഭിനന്ദനങ്ങൾ ❤ new മെമ്പർ ❤

  • @sumamsumam320
    @sumamsumam320 День назад +7

    ജഗഗുട്ടനെ ഈ വേഷത്തിൽ കാണാൻ നല്ല resondu 👍🥰🥰🥰🥰

  • @sandhyabiju295
    @sandhyabiju295 6 часов назад +1

    ഞാൻ എപ്പോഴും എന്റെ മോനോട് പറയും ജെഗ്ഗു പാവം പയ്യൻ ആണെന്ന്...
    അമ്മക്ക് ചുരിദാർ നല്ല ചേർച്ച ഉണ്ട്... ചാർളി സുന്ദരൻ ആയി....ക്യാമറമാനേ ആ കോഴികൂടിന്റെ പുറത്ത് കിടന്ന ബോഗൻവില്ല ഒന്ന് കാണിക്കരുന്നല്ലോ എത്ര നേരം അവിടെ നിന്നതാ....പട്ടികുട്ടിക്ക് ഇട്ട പേര് കൊള്ളില്ല... കടിച്ചാൽ പൊട്ടാത്ത പേര് അതും കുഞ്ഞു പട്ടിക്ക്...

  • @sangeethasandeep6621
    @sangeethasandeep6621 День назад +4

    സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു ജെഗു സൂപ്പർ 🤝🤝🤝🤝👍🏻

  • @anithak8398
    @anithak8398 23 часа назад +3

    Jaggu congrats 👌👌👍👍
    നായകുട്ടിക്ക് വിളിക്കാൻ ഈസി ആയിട്ടുള്ള പേരിട് അജു . ഈ പ്രായത്തിൽ ഇവർക്ക് നല്ല വികൃതി ആയിരിക്കും കാണാൻ നല്ല രസമാണ് . നമ്മളെ സ്നേഹിക്കാനും വീട് കാവലിനും 👌👌👍❤️❤️❤️❤️

  • @malathinair1968
    @malathinair1968 17 часов назад +2

    ഡോഗിന് വേറൊരു പേര് ഇടൂ പാപ്പ അതൊരു സുഖല്ല്യ 🥰

  • @geethageethas8639
    @geethageethas8639 День назад +3

    അജുവേട്ടന്റെ പാട്രിക് കലക്കി പിന്നെ ജഗുമോൻ super 👌ആയിട്ടുണ്ട്ട്ടോ

  • @santhoshgopi6489
    @santhoshgopi6489 22 часа назад +4

    കുഞ്ഞു ജഗ്ഗു ആയിരുന്നപ്പോൾ കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ ചാനൽ ഇന്ന് മോൻ ഒൻപതാം ക്ലാസ്സിലെത്തി അതോടൊപ്പം ആ കുഞ്ഞിനോടുള്ള വാത്സല്യം കൂടിയിട്ടേയുള്ളൂ ഇന്ന് പാസ്സിങ് ഔട്ട്‌ പരേഡ് കണ്ടപ്പോൾ ഒരുപാടിഷ്ടമായി അങ്ങനെ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @mariamgeorge-q7g
    @mariamgeorge-q7g 17 часов назад +1

    Nammude kutti Jegu ,midukkan aayi valaratte, Congrats 💐

  • @malathinair1968
    @malathinair1968 17 часов назад +1

    Hi dears ❤️🥰ജഗ്ഗു മോൻ നല്ലൊരു കുട്ടിയായി ഭാവിയിൽ ഒരു IPS ഓഫീസർ ആവട്ടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @mereenajose8616
    @mereenajose8616 День назад +12

    പേർളി സ്മിതയുടെ വീട്ടിൽ സുരക്ഷിതയാണ്. സ്മിത അതിനെ നന്നായി സ്നേഹിക്കുന്നുണ്ട് ഭക്ഷണവും കൊടുക്കുന്നുണ്ട് ❤❤

    • @kiinggamer7265
      @kiinggamer7265 23 часа назад +7

      നിഴലുപോലെയാ സ്മിതയുടെ കൂടെ 😅. സ്മിതയ്ക്ക് പിന്നെ മൃഗങ്ങളെയും ചെടികളെയും വൃക്ഷങ്ങളെയും മനുഷ്യരെയും ഒക്കെ ഒരു പ്രത്യേക സ്നേഹമാ. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ള സ്ത്രീ. പാചകം പിന്നെ പറയാനില്ല. Normal life കാട്ടിത്തരുന്നു സ്മിത. കണ്ടൻ്റിനായി കാട്ടിക്കൂട്ടലുകൾ ഇല്ല.daily life. Problems ഇല്ലാത്ത family കൾ ഇല്ല. താമരശ്ശേരിയിൽ അല്ലറ ചില്ലറ മാത്രം. ഞാൻ എവിടേം കണ്ടിട്ടില്ല ഇത്രേം നല്ല സഹോദരങ്ങളെ. ഇല്ലായ്മയിൽ നിന്നുള്ള വളർച്ചയ്ക്കാണ് അഭിമാനം. Smitha hard worker ആണ്. സരിത smart worker ഉം. രണ്ടു പേരെയും ഇഷ്ടമാണ്. സ്മിതയെ പോലെ ആവാനാണ് എനിക്കിഷ്ടം❤

    • @mereenajose8616
      @mereenajose8616 21 час назад

      Correct 🥰🥰​@@kiinggamer7265

    • @anjushajits5106
      @anjushajits5106 21 час назад +9

      എനിക്ക് സരിതയെപ്പോലെ എല്ലാവരെയും സ്നേഹിച്ച് ഒത്തൊരുമയോടെ ജീവിക്കുന്ന ആളാവാനാണ് ഇഷ്ടം

    • @geethamk1431
      @geethamk1431 19 часов назад

      എനിക്കും സരിതയെ പൊലെ ജീവിക്കാനാണ്ഇഷടം സരിത ഒറിജിനൽ ജീവിതമാണ് കാട്ടിതരുന്നത് വിഡിയോ വിന് വേണ്ടി അഭിനയമല്ല അങ്ങനെയണ് വേണ്ടത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  16 часов назад +2

      നമ്മൾ പൂട്ടിയിടുന്നത് കൊണ്ടാണ് ഇങ്ങോട്ട് പേളി വരാത്തത് ❤️❤️❤️🙏

  • @Anithapraveen1950achu
    @Anithapraveen1950achu День назад +4

    പുതിയ അഥിതി സൂപ്പർ ആയിട്ടുണ്ടല്ലോ Beautiful❤❤❤

  • @rekhasasikumar2007
    @rekhasasikumar2007 20 часов назад +1

    All the best jaggus❤❤❤

  • @MeenaSatish-q3x
    @MeenaSatish-q3x День назад +7

    ജഗ്ഗുന് അഭിനന്ദനങ്ങൾ 🌹🌹🌹🌹. ആ നായക്കുട്ടി ഈ പേര് താങ്ങുമോ. നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാപ്പ എന്ന് വിളിക്കുന്നുണ്ടല്ലോ. അപ്പോൾ വേറൊരു പേര് വിളിക്കുന്നതായിരിക്കും നല്ലത് 🥰🥰🥰

  • @spicedup4726
    @spicedup4726 17 часов назад +1

    Cute Puppy Jaguar Boy cool👍🏼👍🏼

  • @indiracn3131
    @indiracn3131 17 часов назад +1

    jagannathan Ajith God bless you 💖
    All the very best jagu❤❤

  • @nandhasview
    @nandhasview 14 часов назад +1

    ഇന്ന് അറിയാതെ കണ്ൺ നിറഞ്ഞു...മക്കൾ നമ്മുടെ മുന്നിലൂടെ വളരുന്നതും...അവർ ഓരോന്നും നേടുന്നതും കാണുമ്പോ മനസിൽ സന്തോഷ.

  • @mariamgeorge-q7g
    @mariamgeorge-q7g 17 часов назад +1

    Aju,Saritha&Jegu🥰.All the best dear Jegu❤️May God bless you all🙏

  • @deepthyp.b1404
    @deepthyp.b1404 21 час назад +1

    Congratulations and Best wishes to dear Jaggumon🎉❤🎉🎉🎉

  • @jayasreerajan9598
    @jayasreerajan9598 3 часа назад

    Pappu chakkare❤🥳

  • @Ashokworld-v1j7h
    @Ashokworld-v1j7h 23 часа назад +2

    നമ്മുടെ പുതിയ കുടുംബക്കാരനും ചാർളിയുമായി നല്ല സൗഹൃദബന്ധമാകും ഇനിമുതൽ... തുടക്കം നന്നായി നല്ല സ്നേഹമുള്ള നായ.... 👍👍💚💙💙💙🩵😄👍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u День назад +4

    ❤🎉 കൊള്ളാം മനോഹരം....
    പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത ജഗ്ഗുവിനെ യൂണിഫോമിൽ കാണാൻ വളരെ
    ഒരു ബി എസ് എഫ് ജവാനെ കാണുന്നതുപോലെ മനോഹരം അവന്റെ വലിയമ്മയ്ക്കും അച്ഛനും അമ്മയ്ക്കും ഒക്കെ തന്നെ സന്തോഷത്തിന്റെ നിമിഷങ്ങൾ മൂന്നുപേരുടെയും മുഖത്ത് അത് വളരെ വ്യക്തമായി കാണാം ഒപ്പം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ മുഖത്തും ആ തിളക്കം ഉണ്ട്....
    പിന്നെ സുനതനെ ഇട്ട പേര് ഒട്ടും അങ്ങോട്ട് സിംഗ് ആകുന്നില്ലല്ലോ അജുവേട്ടാ ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളിൽ ഉള്ള നായ്ക്കളുടെ പേര് ഇത്തരത്തിലാണ്
    ഇത് എന്റെ സ്വന്തം അഭിപ്രായമാണ് കേട്ടോ തള്ളാം കൊള്ളാം അതൊക്കെ അവിടുത്തെ ഫൈനൽ ഡിസിഷൻ ആണ്...
    പിന്നെ ആവാസ വ്യവസ്ഥയിൽ നിന്ന് വളർച്ചയുടെ പേരിൽ മാറി നിൽക്കേണ്ടിവന്ന
    അച്ചാ ചെറു മാങ്കോസ്റ്റിൻ പോലെയുള്ള ഒരു ഫ്രൂട്ട് ആണ് വിദേശ മാളുകളിൽ ഇവയെ കണ്ടിട്ടുണ്ട് പക്ഷേ നമ്മുടെ കാലാവസ്ഥയിൽ അതായത് ട്രോപ്പിക്കൽ ഫ്രൂട്ട്സുകളുടെ കൂട്ടത്തിൽ അത്തരത്തിൽ വളരുന്ന ഒന്നല്ല ഇത്
    ന്യൂട്രിയന്റുകളും മൈക്രോ ന്യൂട്രിയന്റുകളും ഒക്കെ കൊടുത്താലും
    ഒരു പരിധി വരെ വളരും അതും വർഷങ്ങൾ കൊണ്ട്
    എന്നാൽ പൂവിടുന്ന കാര്യത്തിൽ ബ്രഹ്മന് പോലും ഉറപ്പില്ലാത്ത ബ്രാൻഡ് ആണ്
    മാറ്റിയത് വളരെ ഉത്തമം വെച്ച പ്ലാന്റ് സൂപ്പർ അഭിയോ പെട്ടെന്ന് കായ്ക്കും അടുത്തവർഷം നല്ല രീതിയിൽ വളം ചെയ്താൽ കായ്ക്കും
    പച്ചപ്പു നിറഞ്ഞ വീഡിയോ മനോഹരം
    happy സ്നേഹം ഇഷ്ടം ല
    അടുത്ത മനോഹര കാഴ്ചകൾക്കും സുന്ദരാ ഗാനത്തിനുമായി കാത്തിരിക്കുന്നു
    സസ് സ്നേഹം
    ............. പണിക്കർ
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤.

  • @rasilulu4295
    @rasilulu4295 День назад +1

    ഉഷാറായി വളരാത്ത തൈ പറിച്ചു വേറെ നാട്ടു 👏🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻❤❤super 🔥

  • @Varghese-t6b
    @Varghese-t6b День назад +3

    ഭാവിയിൽ ഇത് പോലെ യൂണിഫോം ഇടാൻ കഴിയട്ടെ 🙏🙏പിന്നെ പുതിയ അതിഥി 👌👌മിക്കോ റോമിയോ ജാക് ഇതിൽ എന്തെങ്കിലും ഇഷ്ടം ആയോ പേര് വീഡിയോ 👌👌🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 22 часа назад +2

    Jaggu congratulations 🎉🎉❤❤❤❤

  • @NishaSajeev-g6c
    @NishaSajeev-g6c День назад +7

    Bhagyamula നായ്ക്കുട്ടി 🥰പപ്പാ എന്ന് വിളിക്കണ്ട. കാരണം നിങ്ങളുടെ വീട്ടിലെ സഹോദരന്മാരെ സീമചേച്ചിയൊക്കെ pappanu വിളിക്കുന്നത് കേൾക്കാരുണ്ടലോ അതുകൊണ്ട് പറഞ്ഞതാട്ടോ ❤️മാറ്റങ്ങൾ നല്ലതിനാവട്ടെ 🥰

    • @anilagopakumar2331
      @anilagopakumar2331 День назад +2

      അതു തന്നെ. പേര് ഒന്ന് മാറ്റി പിടിക്കോ അജു ചേട്ടാ

  • @lathamohan7705
    @lathamohan7705 22 часа назад +1

    ഹായ് അജു സരിത ❤ജഗ്ഗു മോൻ സൂപ്പർ ❤കൊള്ളാം മനോഹരമായ വീഡിയോ ❤❤❤❤❤❤

  • @susygab6750
    @susygab6750 11 часов назад

    Congratulations Jaggu!
    LOL! Passing out എന്നാൽ ബോധം കെട്ട് വീഴുന്നതെന്നാണ് അമേരിക്കയിൽ.

  • @lainajoe
    @lainajoe 21 час назад +5

    Aju and saritha short name for Patrick is Paddy. Pronounced as Paaddy. Just a suggestion. Better than Papa.😊

    • @sijosoni3833
      @sijosoni3833 17 часов назад +1

      Jagu സജീവനെ വിളിക്കുന്നത്‌ പാപ്പൻ എന്നല്ലേ അപ്പോൾ ഇതിനെ പപ്പാ എന്നു വിളിച്ചാൽ എങ്ങനെ ശരിയാകും paddy എന്ന് ഓക്കേ ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  17 часов назад

      ♥️♥️♥️♥️🙏

  • @rasilulu4295
    @rasilulu4295 День назад +7

    നായ കുട്ടിക്ക് ❤ ലൂക്കാ ❤ എന്ന name ഞാൻ പറയുന്നു 🥰

  • @prasanna1118
    @prasanna1118 День назад +1

    Congrats mone❤️❤️

  • @anithap9088
    @anithap9088 День назад +2

    Grandma is the proudest

  • @kavithamohanal7487
    @kavithamohanal7487 20 часов назад +1

    Pattikkuttyude peru paraunnathu kettappole Saritha therichu poii.... ❤❤❤❤😂😂😂 Jaggumonu abhinandanangal... 😊😊😊😊

  • @AmbikaMenon-r7w
    @AmbikaMenon-r7w 17 часов назад +1

    Do you have a nellikka tree in your house? If not, why don't you plant one?

  • @shailajavelayudhan8543
    @shailajavelayudhan8543 23 часа назад +1

    Jagu mon and friends bhaviyude vagdhanaghal alla students num big salute ❤❤❤❤

  • @jayasreevarma6782
    @jayasreevarma6782 День назад +1

    Big salute to Jagu.Cant express may happiness in words. My elder grandson is in 7th std and my second one is in 3rd std.

  • @sumamsumam320
    @sumamsumam320 День назад +1

    Gd mrng dears 🥰🥰🥰

  • @rsn61252
    @rsn61252 День назад +1

    Congratulations Mon, keep going high

  • @sumamsumam320
    @sumamsumam320 День назад +1

    Passing out പരേഡ് കാണാൻ നല്ല ഭംഗിയുണ്ട്.... 👍👍👍🥰🥰🥰🥰

  • @radhamanisasidhar7468
    @radhamanisasidhar7468 21 час назад +1

    ജഗ്ഗൂ വിൻ്റെ " പാസ്സിംഗ് ഔട്ട് പരേഡ് കണ്ടു. സന്തോഷമുണ്ട് - എല്ലാ വിധ ആശംസകളും മോന് നേരുന്നു "പരേഡിൽ", പങ്കെടുത്ത എല്ലാ മക്കൾക്കും '❤❤❤

  • @sreeranjinib6176
    @sreeranjinib6176 22 часа назад +1

    ജഗ്ഗുവിന് എല്ലാ നന്മകളും❤❤

  • @SimiDileep-m5c
    @SimiDileep-m5c День назад +1

    ജഗ്ഗുകുട്ടാ സൂപ്പർ ആയി 🥰❤️പുതിയ ആളും സൂപ്പർ 😊

  • @Helwin-uf5yw
    @Helwin-uf5yw 5 часов назад

    അജുവേട്ടാ, സരിതേച്ചി, ജഗുനമസ്കാരം.ജഗ്ഗു വിൻറെ പരേഡ് കാണാൻ സാധിച്ചതിൽ സന്തോഷം❤❤ ജഗു ഉയരങ്ങളിൽ എത്തട്ടെ❤❤പിന്നെ അജുവേട്ടൻ ചെടി മാറ്റി നട്ടത് നന്നായി. അത് നല്ല തീരുമാനം അതിൽ അജു ഏട്ടനെ കുറ്റം പറയാൻ സാധിക്കില്ല. പിന്നെ പുതിയ പട്ടി കുഞ്ഞിൻ്റെ പേര് ഒന്നു മാറ്റി പിടിക്കാമായിരുന്നു എന്ന് ഒരഭിപ്രായം എനിക്കു തോന്നി. വിളിക്കാൻ എളുപ്പമുള്ള ഏതെങ്കിലും ഒരു പേര് ഇടാമായിരുന്നു. സരിതേച്ചിയുടെ അമ്മയെ കണ്ടതിൽ സന്തോഷം. കയ്യിൻ്റെ ബുദ്ധിമുട്ടൊക്കെ മാറിയോ.

  • @jayasreerajan9598
    @jayasreerajan9598 День назад +1

    Jaggu mon iniyum uyaragal keezhadakkatte❤️🥳👏

  • @Fatima_577.
    @Fatima_577. 15 часов назад

    ഫ്രൂട്ട് തൈകൾ നടുമ്പോൾ തടത്തിൽ തടത്തിന് ആവശ്യം വട്ടം ഉള്ള റിങ് ഇട്ടാൽ ആ പുല്ല് കൊത്തി കേടുവരുത്തത് ഒഴിവാക്കാം തന്നെയുമല്ല വളം ചെയ്യാനും ഭംഗിക്കും നന്ന് 😊

  • @preethasatheesh7140
    @preethasatheesh7140 День назад +1

    Monodu thalayeppozhum kunikkaruthennu parayane kazhuthu valaum ❤❤❤❤

  • @Anju-hw6dd
    @Anju-hw6dd 19 часов назад +1

    Anju. ചിയ്യാരം, ചേട്ടാ ചേച്ചി ഹായ് ജഗുനെ പാസിങ് ഔട്ട് പരേഡിൽ ആയുണിഫോമിൽ കണ്ടപ്പോൾ വളരെ സന്തോഷമായി, അതുകണ്ടപ്പോൾ ജഗു വിന്റെ ആദ്യവീഡിയോ യിലെ കുഞ്ഞു മുഖമാണ് ഓർമ വന്നത്,ജഗു വിന്റെ ഉയർച്ചകളിലെ തുടക്കമാവട്ടെ ഇത്, പിന്നെ പുതിയ കഞ്ഞു അതിഥിയെയും വളരെ ഇഷ്ട്ടമായി. പിന്നെ നമ്മുടെ കൂർക്കഞ്ചേരി പൂയത്തിന്റെ തലേ ദിവസത്തെ പന്തലിന്റെ യും പൂയത്തിന്റെയും വീഡിയോയും വരുമോ.പറ്റു മെങ്കിൽ ഇടണേ. എല്ലാവിധ ആശംസകളും

  • @leemathoppil3111
    @leemathoppil3111 22 часа назад +1

    All the best Jagu.

  • @arjunvk9381
    @arjunvk9381 День назад +2

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️

  • @indirakr211
    @indirakr211 23 часа назад +3

    ജഗ്ഗുവിന്റെ പാസ്സിങ് കണ്ടിട്ട് ഒർജിനൽ പാസ്സിങ് ഔട്ട്‌ തന്നെ. സ്റ്റുഡന്റ്സിന്റേതാണെന്ന് തോന്നുകയേയില്ല. ഭാവിയിലെ നല്ലൊരു പോലീസ് ഓഫീസർ ആവട്ടെ. (ജഗ്ഗുവിന് താല്പര്യമുണ്ടെങ്കിൽ )സർവോപരി നല്ലൊരു മനുഷ്യനാകട്ടെ. ചാർളിക്ക് കൂട്ട് വന്നയാൾ നല്ല സുന്ദരനാണല്ലോ.

  • @rafeeqrafeeq772
    @rafeeqrafeeq772 День назад +2

    Jaggu monu big salute❤innu ajuvettan matti nattathu kuzhappamilla valarcha illathathu kondalle puthiya nayakutti super❤chapplin enna name nannavum charli chaplin😂puppy ennu vilikkam❤❤❤❤

  • @meenasreedharan2099
    @meenasreedharan2099 22 часа назад +1

    ഗോപി പൊട്ടു തൊട്ട് നല്ല നായ കുട്ടി. രഘുമോനെ നല്ല ഇഷ്ടം.

  • @sathydevi7282
    @sathydevi7282 День назад +1

    ഹായ് അജു, സരിത,jaggu....jaggu NCC വേഷത്തിൽ വളരെ സ്മാർട്ട് ആയിരിക്കുന്നു. മോൻ നല്ലൊരു human being ആയി വളർന്നു വരട്ടെ.നല്ലൊരു മോൻ ആണ്.പുതിയ dog ൻറെ പേര് ഒരു രസവുമില്ല.നല്ല ഒരു പേരിടു നിങൾ. റോക്കി ന്നോ മറ്റോ....നല്ലൊരു ദിവസം ആവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 19 часов назад +1

    മകന്റെ വളർച്ച കണ്ടുകൊണ്ട് ഞങ്ങളും നിങ്ങളുടെ കൂടെ ഉണ്ട്, അജു സരിത നമസ്കാരം ❤❤❤❤

  • @premasasimenon3243
    @premasasimenon3243 23 часа назад +1

    Jagu big salute pared kanichathil santhosham allthebest jagu dogkid cute anallo pearly avide thanne undallo.charlyku aniyane kitiyallo😊❤

  • @SruthiPradeepvk
    @SruthiPradeepvk День назад +1

    Erivulla kondattamulaku moru kachumpolum moru curry lum vattal mulakinu pakaram ittal nalla rasa. Pinne payarupperi undakkumpo kaduku pottichu kondattamulakittu undakki nokku. Njan anganeyokka cheyyaru👌

  • @vijayakumaro9786
    @vijayakumaro9786 День назад +1

    ❤❤❤good morning❤❤❤

  • @pattathilsasikumar1391
    @pattathilsasikumar1391 23 часа назад +1

    Congratulations to Jagu sir
    It's cute to have a puppy in the house
    Aju never stops digging the plant and moving to another place. Can't say when this new tree is going to be removed from here and plant some tree
    Ajus habits will never change as" if the dogs tail story"

  • @sunilmidhilamilan1516
    @sunilmidhilamilan1516 День назад +1

    ജഗ്ഗു.... മോനെ. നമ്മൾ എല്ലാം കണ്ടു.. അവന്റെ വളർച്ച... അവന്റെ സ്വഭാവം.. എല്ലാം... നല്ല മോൻ.. അതുപോലെതന്നെ ഇനിയും വളർന്നു നല്ല ഒരു മനുഷ്യൻ ആയി മാറട്ടെ.. പിന്നെ ചാർലിക്കു ഒരു അനുജനെ കിട്ടിയതിൽ ഒരുപാട് സന്തോഷം.. പരേഡ് സൂപ്പർ.. ഇന്ന് കുറച്ചു വൈകിപ്പോയി ഞായർ അല്ലെ... സരിത. അജുസ് ഗുഡ്മോർണിംഗ് ❤❤❤❤

  • @SobhaKr-u4v
    @SobhaKr-u4v 22 часа назад +1

    Congratulations Jaggu

  • @rekhasasikumar2007
    @rekhasasikumar2007 20 часов назад +1

    Patric umma❤❤

  • @adamazaan5985
    @adamazaan5985 23 часа назад +1

    Ath maatti kuzhicittath nannayi 👍

  • @lathikasukumar3404
    @lathikasukumar3404 23 часа назад +1

    Gaggu supper
    Congrats monu

  • @shailajaharidas7595
    @shailajaharidas7595 23 часа назад +3

    Jagu വലിയ കുട്ടി ആയി രൂപവും ഭാവവും മുഖത്തു ഇപ്പോഴും ഇന്നെസെന്റ് jagukutta ആ പുഞ്ചിരി ആണ് എനിക്കിഷ്ടം ❤

  • @Smol-o8b
    @Smol-o8b 22 часа назад +1

    ജെഗു മോൻ പൊളി അല്ലെ 🎉🎉🎉

  • @manikantannair5737
    @manikantannair5737 22 часа назад +3

    പെളി ഷാ ചേട്ടന്റെ അവിടെ ഉണ്ടല്ലോ അവർ അതിനെ നന്നായി നോക്കുന്നുണ്ട് അതാവും ഇവിടെ വരാത്തത് ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  17 часов назад

      ഇവിടെ അതിനെ പൂട്ടി ഇടുന്നത് കൊണ്ടാണ് വരാത്തത്. ♥️♥️❤️🙏

  • @AmeenKuwait-x6x
    @AmeenKuwait-x6x День назад +2

    Namaskaram ❤

  • @vidyasajan9660
    @vidyasajan9660 Час назад

    Pearlikku smithayemshan chettanen aanu eshtam avarude video yil full pearly kuttye kaanamlo

  • @sheelasunil2621
    @sheelasunil2621 День назад +1

    ജഗ്ഗുവിന് ഒരു salute❤❤❤❤

  • @yamunabvayalar858
    @yamunabvayalar858 День назад +3

    ജഗ്ഗു മിടുമിടുക്കനായി വരണം.എത്രപേരുടെ കൺമുന്നിലാണ് വളർന്നു വരുന്നത്❤

  • @sheebakrishnan9657
    @sheebakrishnan9657 18 часов назад +1

    അജു സരിത 🥰🥰🥰♥️♥️♥️

  • @DD-vs3kn
    @DD-vs3kn День назад +1

    Which nursery are you buying this plants?

  • @Ajeeshvc
    @Ajeeshvc День назад +1

    നമസ്കാരം.... 😃👍 കലക്കിട്ടുണ്ട് ജഗ്ഗു..... 🥰

  • @babysurya4179
    @babysurya4179 14 часов назад +1

    🥰🥰🥰🥰🥰🥰

  • @naturearound2020
    @naturearound2020 День назад +1

    പേര് super അടിപൊളി . എനിക്ക് ഇഷ്ടമായി. ഓം പരമാത്മാ എന്നൊക്കെ അല്ലേ ഇപ്പോൾ trend😂

  • @minim.s.8926
    @minim.s.8926 День назад +1

    Jagu അഭിനന്ദനങ്ങൾ ❤

  • @jayakumari6953
    @jayakumari6953 23 часа назад +1

    ജഗു
    👍👍❤️

  • @RamaniViswanathan-m3k
    @RamaniViswanathan-m3k 20 часов назад +1

    GAGHU NU. CONGRATULATIONS ❤

  • @lakshmikuttynair8818
    @lakshmikuttynair8818 23 часа назад +1

    Jai Hind ❤❤❤❤super video ❤❤❤

  • @SruthiPradeepvk
    @SruthiPradeepvk День назад

    Congrats jagguttaaa👏👏🤩🤩🎊🎊🎁🎁🙌🙌

  • @Ashokworld-v1j7h
    @Ashokworld-v1j7h День назад +1

    ഹായ്..... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി.. എല്ലാവർക്കും നമസ്കാരം🙏💙🩵😄🙏💙💚😄🙏

  • @AmbikaMenon-r7w
    @AmbikaMenon-r7w 22 часа назад +1

    Congratulations Jaggu on your passing out ceremony. You are a very handsome boy.

  • @Ashokworld-v1j7h
    @Ashokworld-v1j7h День назад +3

    ഉണ്ണിക്കുട്ടൻ സരിതചേച്ചിയുടെ അച്ഛന് മുന്നിൽ പരേഡ് മാർച്ച്‌ കാണിച്ചുകൊടുക്കുന്നത് ഒരു രസമായിരുന്നു...പഠിച്ചു വളർന്നു വലിയൊരാളാകട്ടെ... 👍👍😄😄😄😄💚💙💙🩵🩵😄👍

  • @russellmp1458
    @russellmp1458 16 часов назад

    👍👏👏❤️jaggu ❤️❤️😍

  • @manugaming5826
    @manugaming5826 13 часов назад

    Hai ajuvetta & sarumani🥰🥰♥♥♥new membare settu ennu vilicholu... Ente jaggunni ninte onanatham ulla mugavum aa chiriyum athra ere ishtama kannaa... 🥰🥰🤗🤗✨✨ ente monum spc yil und. Avan eightil padikunnu. Avanum oru pavama kuttaaa....

  • @daliadivakaran1339
    @daliadivakaran1339 19 часов назад +1

    പേളി സ്മിത ചേച്ചിയുടെ അടുത്ത് സന്തോഷം ആയി കഴിയുന്നു 😂

  • @jitheeshthilakan
    @jitheeshthilakan 23 часа назад +1

    വളരെയധികം അഭിമാനം തോന്നുന്നു ജഗ്ഗു വിൻറെ പാസിംഗ് ഔട്ട് പരേഡ് കണ്ടപ്പോൾ.ജഗ്ഗു വിനെ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. പിന്നെ പാട്രിക്കിന്🐕 അജുസ് വേൾഡ് ലേക്ക് സ്വാഗതം.

  • @jibin2866
    @jibin2866 День назад +1

    Good morning 😊

  • @sharmilareji81
    @sharmilareji81 19 часов назад

    പഴയ vedio കാണുമ്പോഴാ ജഗ്ഗു ചേട്ടനായീന്നു മനസ്സിലാകുന്നത്.... പഠനവും കലയും കായികവും ഒക്കെകൂടി ആകെ തിരക്ക് അല്ലെ ജഗ്ഗുവേ... അധോലോകത്തിൽ ഉള്ളവരെ പോലെ നല്ല ജോലിയൊക്കെ സമ്പാദിച്ചു കലയും കാര്യവുമായി ജീവിതം സന്തോഷമായി പോകട്ടെ.... ആശംസകൾ.... വളരെ സന്തോഷം.. മക്കൾ ഇങ്ങനെ വളർന്നു വലിയ കുട്ടികളാകുന്നത് നമ്മൾ അറിയുന്നേയില്ല....❤❤❤❤

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 16 часов назад

    Jaggooose ❤❤❤❤❤❤❤

  • @anishkumarkg9044
    @anishkumarkg9044 День назад

    ജഗ്ഗു ❤️❤️.. പുതിയ കുടുംബക്കാരൻ സൂപ്പർ

  • @VaijayanthyManoharan
    @VaijayanthyManoharan 22 часа назад +1

    ഉണ്ണി നല്ലൊരു ആക്ടർ കൂടി ആണ് എന്ന് തെളിയിച്ചു മിടുക്കൻ, പടനത്തിലും മോൻ മിടുമിടുക്കൻ ആവണം, God bless you unni🙏🙏🙏♥️♥️♥️

  • @JoiceDcunha
    @JoiceDcunha День назад +1

    Jagu your function was very grand 👍 you all done very well March Fasting 💯👍👍👍👍. The puppy 🦮 is looking very cute 🥰❤❤❤❤❤❤ Jagu "CONGRATULATIONS" of your great function ❤🎉🥰👍