എന്റെ kitchen & work area പറ്റി അറിയേണ്ടതെല്ലാം 😱⭐️ | Kitchen Tour

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 231

  • @Nash_vaah
    @Nash_vaah 6 месяцев назад +3

    ചൂല് വെക്കുന്നത് ആദ്യമായിട്ട് കാണുകയാണ് നല്ല ഉപകാരമായി

  • @bushra4154
    @bushra4154 6 месяцев назад +7

    ഒരുപാട് ഉപകാരം ആയിട്ടോ, thanku ചേച്ചീ.. വീട് പണി നടക്കുന്നു.❤❤

  • @mukthajayagopal9166
    @mukthajayagopal9166 8 дней назад

    Length and breadthparayamo

  • @rahinasnavaz3513
    @rahinasnavaz3513 Месяц назад

    Hi ningale gas stove countet top etra height unden parayuvo nyan slab ittath inganeyan but ipo hright kuravulath thonunu

  • @tomeldo2348
    @tomeldo2348 6 месяцев назад +5

    മനോഹരവും പ്ലാനിങ് ഓടും വൃത്തിയോടും കൂടിയ കിച്ചണി & work area. എനിക്കും ഗ്രിൽ ഇട്ട work area ഇഷ്ടമേയല്ല. ഗ്രിൽ ന് പകരം full വലിയ sliding windows വച്ചു കൂടെ എന്നോർക്കു. ഞാനും flat കളിൽ ജീവിച്ചത് കൊണ്ട് ചെറിയ kitchen ആണ് ഇഷ്ടം. ഹോബി ന് നേരെ window വരുന്നത് ആയിരുന്നു ഇഷ്ടം ഇപ്പോൾ hood വന്നതോടെ അത് മാറ്റേണ്ടി വന്നു. ഞാനും അത്യാവശ്യം സാധനങ്ങളെ വാങ്ങാറുള്ളൂ.നാട്ടിലൊക്കെ 6 മാസത്തേക്കുള്ള groceries സ്റ്റോക്ക് ഉണ്ടാവും 😅. Counter top nte height പറയാമോ? Shefi(5'7") cmt box ൽ kandu.ഞാൻ താമസിക്കുന്ന വീട്ടിൽ countertop ന്റെ height 83cm ആണ് എനിക്ക്(5'2"") വലിയ പത്രം വയ്ക്കുമ്പോൾ കൈ കഴയ്ക്കുന്നു. Sink ok യാണ്.

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      Counter top height correct ഓർമയില്ല ഇപ്പോൾ. Shoulder pain വരുന്നത് കൊണ്ട് കിച്ചണിൽ counter top height വർക്ക്‌ ഏരിയേക്കാൾ കുറവാണ്. Cooking കിച്ചണിൽ ചെയ്യുന്നത് കൊണ്ട്. പാത്രം കഴുകുന്നത് work area യിൽ വെച്ചും ആണ്. അതെല്ലാം അന്ന് പറഞ്ഞു ചെയ്യിച്ചതാണ് 💕

  • @thez1234
    @thez1234 Месяц назад

    Nigal stich cheyyunadano nigalude dressukal

  • @amigoslechutty9340
    @amigoslechutty9340 Месяц назад

    Chechi veed evida ..njan nilambur ann...neritt kanan pattumo ..aduthano

  • @Itsmesimzz
    @Itsmesimzz 6 месяцев назад +3

    Actually white has no problem. Mine is white and i am very happy tht i took white. It looks more spacious and luxurious.
    Anyways this kitchen is cute and very nicely done. 👍🏻

  • @Xploadgamer
    @Xploadgamer 6 месяцев назад +2

    Hi chechi enik orupaad ishtamulla video chechidethanu.njan oru paad vloge kanarund bt chechide kandal annathe days bayangara neet Anu veedum ente manassum . daily vloge upload cheyyan nokane.❤

  • @rohiniparameswaran6217
    @rohiniparameswaran6217 6 месяцев назад

    Very nice and useful information
    Please let us know about how you did the rain harvesting thing too.

  • @annuanju4339
    @annuanju4339 5 месяцев назад

    Pathragal kazhuki unageet alle capboardil vekkan pattullu...allathe vellam drain aavan ulle facility undo

    • @lifestylewithshebi6997
      @lifestylewithshebi6997  5 месяцев назад +1

      Drain ആവാനുള്ള facility ഉള്ള ഒരു cabin ഉണ്ട്. സിങ്കിന്റെ മുകളിൽ കൊടുത്തിരിക്കുന്ന cabin അങ്ങനെയാണ്

    • @annuanju4339
      @annuanju4339 5 месяцев назад

      @@lifestylewithshebi6997 kk🥰

  • @divyaratheesh9130
    @divyaratheesh9130 Месяц назад +1

    Gas cylinder evideya vekkunneth,stow te thanked cabin alle

  • @anjanap499
    @anjanap499 16 дней назад

    Ee gas cylinder evda vekkua ..stove nte thazhe pull out unit alle

  • @shazinshukkur6846
    @shazinshukkur6846 5 месяцев назад

    Workeriyail window cheyyan cost engane

  • @Jz0315
    @Jz0315 2 месяца назад

    Please try to record a video of the entire house.

  • @sheelasancy9735
    @sheelasancy9735 6 месяцев назад +1

    Useful video...
    Wanted to c tall unit next to fridge ..
    Liked ur idea of saving space in ur earlier video ( iron stand with iron box and related switch all inside ur wardrobe) ...

  • @mohamednavas7667
    @mohamednavas7667 4 месяца назад

    Profile light warm colour aano

  • @fathimarinusha4466
    @fathimarinusha4466 6 месяцев назад +1

    Started watching your videos recently..now watching all your old videos...liked it very much...sarees suprb..

  • @deepa221
    @deepa221 Месяц назад

    Kitchen il ulla wooden tray yude link tharumo reels il link kittunnilla

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      www.amazon.in/dp/B0BQDKG442/ref=cm_sw_r_as_gl_api_gl_i_dl_E4Z57HPY5PNJECNRN062?linkCode=ml2&tag=lifestylew055-21

  • @nesisarchives
    @nesisarchives 6 месяцев назад +2

    താല്പര്യങ്ങൾ എല്ലാം അടുക്കളയിൽ നിൽക്കുന്നവർക്ക് അനുസരിച്ചാണ്, അമ്മികല്ലിൽ അരച്ച് വെക്കുന്ന കറികൾക് പ്രേത്യേക രുചിയാണ്

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +2

      ചില ആളുകൾ പറയും അടുപ്പും അമ്മിതറയും ഇല്ലെങ്കിൽ വീടിന് ദോഷമാണെന്ന്. അത് പോലെ ഇനിയുമുണ്ട്. വെള്ളവും തീയും തമ്മിൽ കാണരുതെന്ന് എന്നിട്ട് ഒരു ഇട ചുമർ ഇതിനിടയിൽ വെക്കും. ഈ തരം വിശ്വാസങ്ങളൊന്നും ഇല്ലാത്തവർ അത് കേട്ട് കൺഫ്യൂഷൻ ആയി നിൽക്കും ഇനിയെന്ത്‌ ചെയ്യണമെന്നാലോചിച്ച്. അവരോട് മാത്രമാണ് ഞാൻ പറഞ്ഞത് ഇതിലൊന്നും പ്രശ്നമുള്ള ഒരു കാര്യവുമില്ലെന്ന്‌

    • @nesisarchives
      @nesisarchives 6 месяцев назад

      👍🏽👍🏽

  • @dhanyasajesh3411
    @dhanyasajesh3411 5 месяцев назад +1

    Kitechen chaiyan ethra cost aye enu paraumo pls

  • @HafsathHassan
    @HafsathHassan 6 месяцев назад +1

    Chechide frij eath kambini yanu nalla thano Please ripleay

  • @LindiyasKitchen
    @LindiyasKitchen 6 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ 🥰

  • @ctech3984
    @ctech3984 Месяц назад

    Shebi ee kitchen aara cheythath

  • @mushrifafarseena3590
    @mushrifafarseena3590 Месяц назад

    Cloth dryng stand kaanikamo..monsoon season il enganeyanu ennoke..
    Mam nde nalla talented and informative aanu..adukond aanu open aay chodikunad..vere video yl kittatha ideas chodikunad,,,old and waste items evideya kalayar..for eg kuppi kashnangal..old dress..pne pne plastic kit sookshikunad enganeya kandilelo

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      ഞാൻ ഇതെല്ലാം എന്റെ vlogs ൽ കാണിച്ചിട്ടുണ്ട്. Cloth drying stand മഴയുള്ളപ്പോൾ work ഏരിയയിലേക്ക് എടുത്ത് വെക്കും. Bedsheets എല്ലാം ഉണക്കാൻ terrace മുകളിൽ അഴ കെട്ടിയിട്ടുണ്ട്. പ്ലാസ്റ്റിക് എല്ലാം ഹരിതകർമ്മസേന എടുക്കും. Food waste എല്ലാം തെങ്ങിൻ ചുവട്ടിൽ അങ്ങനെയൊക്കെ. Detail ആയിട്ട് പിന്നീട് video ചെയ്യാം

  • @Prinsaprinsa3588
    @Prinsaprinsa3588 6 месяцев назад

    ടി വി യിൽ ആണ് ചേച്ചിയുടെ വീഡിയോ കാണാറുള്ളത് കമൻ്റ് അയക്കാൻ വേണ്ടി ഫോണിലും വീഡിയോകുറേ കണ്ടു

  • @reneeel786
    @reneeel786 6 месяцев назад

    Will the spoon tray under the stove gets hot when you cook?

  • @aneesata3768
    @aneesata3768 6 месяцев назад +2

    New subscriber.work area il kodtekunna rectangle container link atnte review onnu parayo

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      ഏതിനെപറ്റിയാണ് ചോദിക്കുന്നത് എന്ന് മനസ്സിലായില്ല

    • @rijakurian1630
      @rijakurian1630 2 месяца назад

      Enikku undu. Very useful. Kottayam Shah yil ninnum vangiyatha. 1000 Rs

    • @aneesata3768
      @aneesata3768 2 месяца назад

      15.46,9.00

  • @user-ww4co8jq8o
    @user-ww4co8jq8o 6 месяцев назад +1

    Chechi casserol evideninna vangichad

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      അതെനിക്ക് gift കിട്ടിയതാടാ. കോട്ടക്കൽ ന്ന്‌ വാങ്ങിയതാണെന്ന് തോന്നുന്നു അവർ

  • @sandhyadas4214
    @sandhyadas4214 6 месяцев назад +1

    Super and neat kitchen❤❤

  • @rafshanarafsha2701
    @rafshanarafsha2701 6 месяцев назад

    Cabinte adiyile light point wiring pipe idunna time thanne pointitt kodukkendathundoo

  • @siyarashi
    @siyarashi 6 месяцев назад

    Better vedio good

  • @suseelapn4835
    @suseelapn4835 6 месяцев назад

    Use cheyyunna wooden chopping board Amazon l ninnu vangitathano?

  • @mirasunith
    @mirasunith 6 месяцев назад

    ❤❤❤…..every required details covered and well presented Shebi

  • @sreevidya2427
    @sreevidya2427 6 месяцев назад

    Thank you shebi

  • @shaharbanu1954
    @shaharbanu1954 6 месяцев назад

    Hlo chechi... Mixer grinder nte oru review video cheyyo...

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      ചെയ്യാട്ടോ ഇനി next വരുന്ന വിഡിയോയിൽ ഉൾപ്പെടുത്താം

  • @salmaharis6365
    @salmaharis6365 6 месяцев назад +1

    Very useful video.dress super stitch cheythathano?

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      ഇത് myntra യിൽന്ന് വാങ്ങിയതാണ്. ഒന്ന് alteration ചെയ്തെടുത്തു

  • @ayisha2014
    @ayisha2014 6 месяцев назад

    Washing machine aeda brand

  • @Kalyani_Shyama
    @Kalyani_Shyama 6 месяцев назад

    Look super👌

  • @anchz100
    @anchz100 6 месяцев назад +1

    looks beautiful. May Allah also bless me with house and kitchen like this.

  • @billas5658
    @billas5658 2 месяца назад

    Dish drainer evidunnaa

  • @Adventures456
    @Adventures456 6 месяцев назад

    Matte tile maintenance easy aano stain varunnundo

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      ഇത് satin finish matte tile ആണ്. Stain വരുന്നില്ല

  • @DreamGirl-ow6qd
    @DreamGirl-ow6qd 6 месяцев назад

    Thanks for detailed tour... Ende question off topic anu ... ittirukkunna dress nte link tharamo 🙂

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      😄😄ഈ dress ഞാൻ alteration ചെയ്തിട്ടുണ്ട് PANIT Burgundy & Pink Floral Maxi Dress എനിക്ക് ലിങ്ക് ഇടാൻ പറ്റുന്നില്ല. Myntra യിൽന്നാണ് വാങ്ങിയത്. ഇത് വച്ച് ഒന്ന് search ചെയ്യൂ

  • @SubyVarghese-gr9bt
    @SubyVarghese-gr9bt 6 месяцев назад

    Very useful video.i always admire your videos.very organised

  • @Sumy_llll
    @Sumy_llll 6 месяцев назад

    Back splash vaangiyad??

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      പെരിന്തൽമണ്ണ ഒരു ഷോപ്പിൽന്ന് shop name ഓർമ്മയില്ലെടാ

  • @hamdafathima9995
    @hamdafathima9995 5 месяцев назад

    concrete slab nte aavishym indo chechii ?? leak varunnudo

    • @lifestylewithshebi6997
      @lifestylewithshebi6997  5 месяцев назад

      Modular kitchen cheyyumbol concrete slab nte avishyam illa

    • @hamdafathima9995
      @hamdafathima9995 5 месяцев назад

      cubordinte ullilot leak varunnud parayunnu .. chechikk angne thonniyo?? ..

    • @lifestylewithshebi6997
      @lifestylewithshebi6997  5 месяцев назад

      @hamdafathima9995 ഏയ്യ് അങ്ങനൊന്നും ഇല്ല

  • @sreedevisanthosh9153
    @sreedevisanthosh9153 6 месяцев назад

    Floor ,mat finish tile aanenkil cleaning bhudhimuttano.

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      Satin finish matte tile ആണിത്. ക്ലീൻ ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല

  • @sherlykgeorge3836
    @sherlykgeorge3836 6 месяцев назад +32

    കൌണ്ടർ ടോപിന് ഉപയോഗിക്കുന്നവരുടെ height ന് അനുസരിച്ചു വെച്ചില്ലെങ്കിൽ, പ്രേത്യേകിച്ചു പാത്രം കഴുകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      Yes💕

    • @nesisarchives
      @nesisarchives 6 месяцев назад +1

      👍🏽👍🏽👍🏽

    • @nesisarchives
      @nesisarchives 6 месяцев назад

      എനിക്ക് നല്ല ഹൈറ്റ് ഉള്ളതുകൊണ്ട് സാധാരണ രീതിയിലും കൂടുതൽ ആണ് സ്ലാബിന്റെ ഹൈറ്റ്

    • @sajeerakkal563
      @sajeerakkal563 6 месяцев назад

      ​@@nesisarchivesഎത്ര 7 feet ഉണ്ടോ

    • @nesisarchives
      @nesisarchives 6 месяцев назад

      @@sajeerakkal563 😅അതറിയില്ല, ഏന്തയാലും എനിക്ക് പാകം, ഹൈറ്റ് കുറഞ്ഞവർ വരുമ്പോൾ പറയും

  • @mariajose7960
    @mariajose7960 6 месяцев назад

    Chechi...e cabinets ellam ...cheyan...kitchn il..ethra expense vannu

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      Cabinets mathramayit enik parayan ariyilla

    • @mariajose7960
      @mariajose7960 6 месяцев назад

      @@lifestylewithshebi6997 ...chechi multiwood othiri expense aavule

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      @mariajose7960 Material വാങ്ങി കൊടുത്ത് ഒരു labor നെ വെച്ച് പണിയിപ്പിച്ചെടുത്താൽ expense അത്രക്കൊന്നും ആവില്ല തോന്നുന്നു

  • @neethuissac1786
    @neethuissac1786 6 месяцев назад

    Nyc video well explained.❤....oru doubt chodikkatte kitchen window and door ellam normal wood aano....

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      Algerian Aluminum profile ആണ് windows. മരത്തിന്റെ doors ആണ് എല്ലാം. കിച്ചനിൽ നിന്ന് work ഏരിയയിലേക്ക് തുറക്കുന്ന door PU പെയിന്റ് ചെയ്തതാണ്

  • @nisaali-simplymylife8360
    @nisaali-simplymylife8360 6 месяцев назад

    Hi chechi🤍ഇങ്ങനത്തെ window clean ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ സാധാ വിൻഡോയെ വെച്ച് നോക്കുമ്പോ?

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      Vacuum cleaner വേണം നന്നായി clean ചെയ്യണമെങ്കിൽ

  • @sindhusraj855
    @sindhusraj855 6 месяцев назад +2

    Shebi, modular kitchen total എത്ര cost ആയി?

  • @rakeshmnair5365
    @rakeshmnair5365 6 месяцев назад

    Daa, money plant hanging pot എവിടുന്നാ mediche

  • @sindhusuresh9976
    @sindhusuresh9976 6 месяцев назад +1

    Inside cabinet kanikkumo???

  • @thufseenamuneer125
    @thufseenamuneer125 6 месяцев назад

    Ethra year aayi house warming kazhinjitt

  • @sakeernooren4700
    @sakeernooren4700 6 месяцев назад +1

    Akethulla money plant artificial ano

  • @sruthisreekumar975
    @sruthisreekumar975 6 месяцев назад

    Hi chechii❤
    Useful video❤
    Chimney ductless ano?

  • @reenarajiraji9945
    @reenarajiraji9945 6 месяцев назад

    Hi shebi
    ഞാൻ പുതിയ subscriber ആണ്. എനിക്കും ഒരു ചെറിയ ചാനൽ ഉണ്ട്. ഷെബിടെ വീഡിയോസ് എല്ലാം നല്ലതാണ്. ഷെബി ഫോണിലാണ് എഡിറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ.എഡിറ്റ് ചെയ്യാൻഏത് ആപ്പ് ആണ് ഉപയോഗിക്കുന്നത്?ഫോണിൽ ആകുമ്പോൾ നമുക്ക് പുറത്താകുമ്പോഴും എഡിറ്റ് ചെയ്യാമല്ലോ.അതൊരുസൗകര്യം അല്ലേ. ഷെബീടെ നല്ല എഡിറ്റിംഗ് ആണ് ട്ടോ❤.ഒരുപാട് ഇഷ്ടം🌹

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      Hi reena❤️റീനയുടെ channel name എന്താ. ഞാൻ inshot ആണ് use ചെയ്യുന്നത്

  • @user-tt2qr4uz8l
    @user-tt2qr4uz8l 6 месяцев назад +1

    സൂപ്പർ

  • @vibinavibi4234
    @vibinavibi4234 6 месяцев назад

    Shebi dress nallabangi und..dressellam engane anu select cheyyunnad...dress collection and ideas oru vedio edumo

    • @vibinavibi4234
      @vibinavibi4234 6 месяцев назад

      Jan ippol shebiyude valiya fan anu ..oro videosinum katta waiting anu...nammal randu perum ore wibeanutto....❤❤❤

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      Hi Vibina❤️dress chilath onlineilnn chilathellam shopilnn okeyaanu. Ente dress selection kuree time edukkunna oru karya😄nalla ക്ഷമയുള്ളവർക്കേ എന്റെ കൂടെ dress എടുക്കാൻ ഒപ്പം വരാൻ പറ്റൂ 😂

  • @sakeernooren4700
    @sakeernooren4700 6 месяцев назад

    Pathrem vekkunna stand evidunnu vagiyeda pls reply

  • @neerajaravi7048
    @neerajaravi7048 6 месяцев назад +2

    ഇതുപോലൊരു വീടും കിച്ചനും ആണ് എന്റെ സ്വപ്നം 😊

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      സ്വപ്നം യാഥാർഥ്യമാവട്ടെ 💫

  • @reenarajiraji9945
    @reenarajiraji9945 6 месяцев назад

    Super🎉 മൊബൈലിൽ ആണോ എഡിറ്റ് ചെയ്യുന്നത്?

  • @minilal5449
    @minilal5449 6 месяцев назад

    വീടിന്റെ Full വീഡിയോ ഇടാമോ. Plan ഇടാമോ.

  • @sruthisajeeshsaju5103
    @sruthisajeeshsaju5103 6 месяцев назад

    Chechi I like your videos so much and your house too.

  • @geethaharilal9009
    @geethaharilal9009 6 месяцев назад

    Shebi❤❤❤❤so simple 💕💕

  • @beenaajith4986
    @beenaajith4986 6 месяцев назад +1

    👍🥰

  • @vibinavibi4234
    @vibinavibi4234 6 месяцев назад

    Chechi kichen super

  • @RabiyaLatheef-lo6ci
    @RabiyaLatheef-lo6ci 6 месяцев назад

    Use ful video

  • @priyankarahul9221
    @priyankarahul9221 6 месяцев назад +1

    ചേച്ചി 10k ആവാറായി 🎉😍.... ചിലവുണ്ടെ 😄

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      സൂര്യന്റെ ടീമിലുള്ള ആളാണല്ലേ 😄അവനും ഇതന്നെ പറയുന്നത് 😄

    • @priyankarahul9221
      @priyankarahul9221 6 месяцев назад

      @@lifestylewithshebi6997 😄👍🏻

  • @subhasudheesh6544
    @subhasudheesh6544 6 месяцев назад

    ♥️♥️👌🏼👌🏼

  • @rekhakochuparambil4585
    @rekhakochuparambil4585 6 месяцев назад

    Workarea സിങ്ക് ന് എത്ര രൂപ ആയി

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      Bill നോക്കീട്ട് പറഞ്ഞു തരാം

  • @sujadevi.p8016
    @sujadevi.p8016 6 месяцев назад

    ❤❤👌

  • @user-bl6jm4wh4x
    @user-bl6jm4wh4x 6 месяцев назад +1

    ഷെ ബി hight ഉള്ളതല്ലെ അപ്പൊ കൗണ്ടർ top hight വേണ്ടെ ' '' അല്ലെങ്കിൽ back pain' വരില്ലെ

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      cooking ഒക്കെ ചെയ്യാൻ ഇതാണ് എനിക്ക് പാകം. അല്ലെങ്കിൽ എനിക്ക് shoulder pain എടുക്കും

    • @user-bl6jm4wh4x
      @user-bl6jm4wh4x 6 месяцев назад

      അത് ശരിയാ . പക്ഷെ എല്ലാരും പറയും hight നു അനുസരിച്ച് കൗണ്ടർടോപ്പും ചെയ്യണം എന്ന്

  • @IndiraDinesh-n6r
    @IndiraDinesh-n6r 6 месяцев назад

    Super

  • @RamyaRamya-vq1jt
    @RamyaRamya-vq1jt 6 месяцев назад

    Hai chechi

  • @sofipaul4891
    @sofipaul4891 6 месяцев назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാത്തത് വളരെ നന്നായി ട്ടോ.. ഒത്തിരി ഇഷ്ട്ടം ഉള്ള ഒരു kitchen ആണ് 👍🏻🥰

  • @priyankarahul9221
    @priyankarahul9221 6 месяцев назад

    Chechi entha videos illathe😢

  • @shehathehasin3417
    @shehathehasin3417 6 месяцев назад

    Superr

  • @fathima2587
    @fathima2587 6 месяцев назад

    Mmme kanditund shebiye

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      😄അവിടെ active ആയിരുന്നു. ഇപ്പൊ ഇടക്കെപ്പോഴേലും വരാറുണ്ട് 😄

    • @fathima2587
      @fathima2587 6 месяцев назад

      @@lifestylewithshebi6997 njan parichayamulla face kanditta video nokkiye. 😊

  • @minishallomshallom2340
    @minishallomshallom2340 6 месяцев назад

    ❤❤

  • @Dormdiariess
    @Dormdiariess 6 месяцев назад

    Lizards nte shalyam indo?

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      ഒന്നോ രണ്ടോ അവിടേം ഇവിടേം ആയി കാണുന്നുണ്ട്

  • @reehakasi2205
    @reehakasi2205 6 месяцев назад

    വർക്ക്‌ ഏരിയക്കും കിച്ചൻ നും ഇടയിൽ ഡോർ ഉണ്ടോ

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      ഉണ്ട്. Glass cabin ന്റെ model ആണ് ചെയ്തിരിക്കുന്നത്. എന്റെ വീഡിയോസിൽ എല്ലാം കാണാം. വുഡിൽ pu paint ചെയ്തതാണ്

  • @DM-qp8rj
    @DM-qp8rj 6 месяцев назад

    Ithe veedaanu enteyum swapnam. Prarthikkane

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      ആഗ്രഹങ്ങൾ യാഥാർഥ്യമാവട്ടെ 💫

    • @DM-qp8rj
      @DM-qp8rj 6 месяцев назад

      ❤​@@lifestylewithshebi6997

  • @shahlasheza9336
    @shahlasheza9336 6 месяцев назад

    Hi

  • @SeemaJohn-l3y
    @SeemaJohn-l3y Месяц назад

    This lady de samsaram kettaal ....only she is brilliant

    • @lifestylewithshebi6997
      @lifestylewithshebi6997  Месяц назад

      🤣🤣

    • @sidharthkrishnap.k8948
      @sidharthkrishnap.k8948 Месяц назад +1

      അവര് അവരുടെ ഇഷ്ട്ടങ്ങളല്ലേ പറഞ്ഞുള്ളു... ആരോടും അവര് ചെയ്ത പോലെയേ ചെയ്യാവു എന്നൊന്നും പറഞ്ഞില്ലല്ലോ.

  • @reenarajiraji9945
    @reenarajiraji9945 6 месяцев назад

    എൻറെ ചാനലിലെ പേര്Reenas food club.എനിക്ക് തുടർച്ചയായി വീഡിയോസ് ഇടാൻ പറ്റാറില്ല.

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад

      തുടർച്ചയായി വീഡിയോസ് ഇടാൻ ശ്രമിക്കൂ 💕

  • @shikhaav978
    @shikhaav978 Месяц назад

    Super kitchen. ❤❤❤

  • @PrahladhMC
    @PrahladhMC 6 месяцев назад

    Superb kitchen…well planned.
    Can u pls share contact number of kitchen fabricator.

  • @DreamCatcher-n7u
    @DreamCatcher-n7u 6 месяцев назад

    ചേച്ചി നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തിട്ട് ഉണ്ട്.😅 എനിക്ക് നിങ്ങളെ വളരെ ഇഷ്ടം ആണ്. എനിക്ക് അടുക്കള കാണുന്നതെ ഇഷ്ടം അല്ലായിരുന്നു.ഇപ്പൊ നിങ്ങളെ കണ്ട് എനിക്ക് അടുക്കള ഒതുക്കി വയ്ക്കാന് ഒക്കെ നല്ല ഇഷ്ടം ആണ്. അടുക്കലയോടുള്ള എൻ്റെ സമീപനം തന്നെ ആകെ മാറി പോയി😂. കാര്യങ്ങളെ ഒക്കെ വളരെ ലഘുവായി കണ്ട് തുടങ്ങാൻ സാധിച്ചു.നിങ്ങൾക്ക് ഞാൻ ഒരു insta msg അയക്കാം.reply തരണേ ❤

    • @lifestylewithshebi6997
      @lifestylewithshebi6997  6 месяцев назад +1

      Thank you dear💕💕ഇൻസ്റ്റയിൽ msg അയച്ചോളു ഞാൻ reply തരാലോ ❤️

  • @Sanitha_Suhas
    @Sanitha_Suhas 6 месяцев назад

    neat&clean kitchen 👌💖

  • @pushpakm3174
    @pushpakm3174 6 месяцев назад

    Super

  • @agneyar.r9454
    @agneyar.r9454 6 месяцев назад

    ❤❤🎉

  • @ManomeYohannan
    @ManomeYohannan 6 месяцев назад

    ❤🎉❤

  • @PraseethaSenthil-y7e
    @PraseethaSenthil-y7e 6 месяцев назад

  • @PrahladhMC
    @PrahladhMC 6 месяцев назад

    Superb kitchen…well planned.
    Can u pls share contact number of kitchen fabricator.

  • @asmaharis4337
    @asmaharis4337 Месяц назад

    Super

  • @PrahladhMC
    @PrahladhMC 6 месяцев назад

    Superb kitchen…well planned.
    Can u pls share contact number of kitchen fabricator.

  • @nalinigireesh8326
    @nalinigireesh8326 6 месяцев назад

    👍❤️

  • @sindhusujith6200
    @sindhusujith6200 6 месяцев назад