Это видео недоступно.
Сожалеем об этом.

സരിത വീട് എങ്ങനെ വൃത്തിയായി നോക്കുന്നു../Cleaning /Home tour /AJU'S WORLD

Поделиться
HTML-код
  • Опубликовано: 19 июл 2023
  • ടൈൽസ്, വാഷ് ബേസ്ൻ, ക്ലോസെറ്റ്, സ്റ്റീൽ ടാപ്പ് ഇവയിലെ എല്ലാ കറകളും കളയാനുള്ള പ്രോഡക്റ്റ് GILT വാങ്ങാനുള്ള LINK👇 upacanbazaar.in/p...
    എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #hometour
    #homecleaning
    #familyvlog

Комментарии • 382

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +19

    ടൈൽസ്, വാഷ് ബേസ്ൻ, ക്ലോസെറ്റ്, സ്റ്റീൽ ടാപ്പ് ഇവയിലെ എല്ലാ കറകളും കളയാനുള്ള പ്രോഡക്റ്റ് GILT വാങ്ങാനുള്ള LINK👇 upacanbazaar.in/product/gilt-sanitary-fitting-shiner-and-ceramic-restorer-polish/?ref=ramzjaffy

    • @kiakothala186
      @kiakothala186 Год назад

      Thank you❤ ente വീട്ടിലും ഇത് തന്നെ water problem bathroom wall tiles താഴെ നിങ്ങളുടെ wash basinu മുകളിൽ കാണിച്ച color aanu vellam, soap വീണാൽ കറ പോകില്ല കുളു കഴിഞ്ഞ ഉടനെ wall വെള്ളം ഒഴിചാ ലും പാട് ഉണ്ടാകും tiles മാറി വെള്ള ആക്കാം എന്ന് കരുതി ഇരിക്കെ ആണ് ഇത് കണ്ടത് വളരെ useful ആണ് bathroom പുതിയ ടൈൽസ് ആക്കിയിട്ടു ഒരു വർഷം പോലും ആയിട്ടില്ല thank you dears❤
      നിങ്ങളുടെ പുതിയ home tour kandu കഴിഞ്ഞ് ഞാൻ ചോദിക്കാൻ ഇരുന്ന വീഡിയോ ആണ് ഇത് എനിക്ക് മുട്ട് വേദന കൈ വേദന കാരണം എന്നും ഒന്നും ചെയ്യാൻ കഴിയാറില്ല നേരത്തെ ഒക്കെ ചെയ്തിരുന്നു ഇപ്പൊൾ പറ്റുന്നില്ല
      ടൈൽസ് ഇട്ട ആൾ ഒരു പ്രോഡക്ട് പറഞ്ഞിരുന്നു വിശ്വാസം ഇല്ലായിരുന്നു എൻ്റെ എല്ലാ problems ഉം solve aayi
      ഇനി organising video ഉടനെ Kitchen, cupboards 😍

    • @resmivp8210
      @resmivp8210 10 месяцев назад

      ​@@kiakothala186😂😂😅

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +26

    ഹാവൂ..... എല്ലാം പണിയും കഴിഞ്ഞു കുളിച്ചു ബൈ പറഞ്ഞപ്പോൾ നമ്മളും ശ്വാസം വിട്ടു. 👌👌👌👌👌👏👏👏👏👏മിടുക്കി... വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത്, ഏറ്റവും സന്തോഷമുള്ള കാര്യം. പറമ്പിലെ പണികൾ ചെയ്യാൻ ഇത്ര ബുദ്ധിമുട്ടണ്ട, ഒരു വീട്ടമ്മക്കുള്ള ജോലി അകത്തുതന്നെ ഉണ്ട്...❤️❤️🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +47

    സരിത നല്ല ഹാർഡ് work ചെയ്യുന്നുണ്ട്. മടി പിടിച്ച് ഇരിക്കുന്നവർക്ക് വീട്ടിൽ പണി ഒന്നും ഇല്ല. ശെരിക്കും പണി എടുക്കുന്നവർക്ക് വീട്ടിൽ ധാരാളം പണി ഉണ്ട്.🙏👌

  • @PriyaJoshy-px7uu
    @PriyaJoshy-px7uu Год назад +22

    എത്ര നാളായി ഫാമിലിയിലെ എല്ലാരും കൂടി ഒരുമിച്ചു കണ്ടിട്ട്.❤ഒരുമിച്ചു കാണുന്നത് വലിയ സന്തോഷം ആണ്.

  • @SanojTArjunan
    @SanojTArjunan Год назад +6

    കാണുന്നവർക്ക് കഠിനാധ്വാനം ആണെങ്കിലും,, ഓരോ വീട്ടമ്മയും അറിയാതെ പോകുന്ന തന്റെ വീടുകളിലെ ദൈനംദിന പിന്നാമ്പുറ കാഴ്ചകൾ,,,, ഒരു വീടിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നോക്കി നടത്താൻ ഒരു സ്ത്രീ ഇല്ലെങ്കിൽ ആ വീട് വീട് ആകില്ല എന്നതല്ലേ പരമസത്യം,,,, ഓരോ വീട്ടിലും ചേച്ചിയെ പോലൊരു വീട്ടമ്മ ഉണ്ടാകട്ടെ ഐശ്വര്യവും പോസിറ്റീവ് എനർജിയും താനേ വരും,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി,, ജഗ്ഗുസ്സ്,,,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാ ദിവസവും ചെയ്യുമ്പോൾ ഇതൊരു വലിയ ഭാരമായി തോന്നില്ല 🥰🥰🥰❤🙏

  • @sreelatha642
    @sreelatha642 Год назад +10

    സരിത 🙏🙏👍🏻👍🏻 ഇത്രയേറെ ജോലികൾ ചെറുപുഞ്ചിരി യോടു കൂടി ചെയ്യുന്ന സരിതയെ സമ്മതിച്ചിരിക്കുന്നു അങ്ങോട്ടുമിങ്ങോട്ടും എല്ലാം മനസ്സിലാക്കി ജീവിക്കുന്ന നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഈ പരസ്പര സ്നേഹം മതി ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ 👍🏻

    • @kiakothala186
      @kiakothala186 Год назад

      അതെ അജു ചെയ്യാത്ത കര്യങ്ങൾ ഒക്കെ പുഞ്ചിരിയോടെ ചെയ്യുന്നു

  • @indulekha4451
    @indulekha4451 Год назад +5

    ഇപ്പഴാ സരിതയുടെ ആരോഗ്യത്തിന്റെ രഹസ്യം മനസ്സിലായെ. നല്ല അടുക്കും ചിട്ടയും ഉണ്ട്. കൊള്ളാം അടിപൊളി വീഡിയോ.

  • @aavaniammu2823
    @aavaniammu2823 2 месяца назад +1

    ഈ വീഡിയോ ഇപ്പോഴാ കണ്ടത്... ഞാനും സരിതയെ പോലെ ആണ് ഓരോന്ന് തുടക്കാൻ ഓരോ തുണികൾ ഉണ്ട്... പൂജമുറി ശുദ്ധിയോടെ വെക്കേണ്ടത് ആയതോണ്ട് അതുമായി വേറെ ഒന്നും കൂട്ടി കലർത്തില്ല.. അത് പോലെ ക്ലീനിങ് ചെയ്യുമ്പോ ഫർണീച്ചർ.. ടീവി സ്റ്റാൻഡ് അങ്ങനെ മുകൾ ഭാഗം വരുന്നതിന്റെ എല്ലാം പൊടി തുടച്ചു താഴെ തുടച്ചാലേ എനിക്ക് നിലം തുടച്ചതിൽ ഒരു തൃപ്തി തോന്നു... ഇത് കണ്ടപ്പോൾ ഞാനും സരിതയും ക്ലീനിങ് കാര്യത്തിൽ same same ❤️... ഇത് കൊണ്ടുള്ള കുഴപ്പം എന്താണെന്നു വെച്ചാൽ എത്ര ആയാലും പണി തീരില്ല... എന്നാലും എല്ലാം നന്നായി ചെയ്തു കുളിയും കഴിഞ്ഞാൽ ഒരു ആശ്വാസം ആണ് 🥰..

  • @Ashokworld9592
    @Ashokworld9592 Год назад +15

    ഓരോരോ സ്ഥലങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുവാൻ.... ഓരോരോ "towel" കരുതിയിരിക്കുന്നത്.... മനോഹരമായിരിക്കുന്നു......!സൂപ്പർ...!!👍👍👍👍👍👍👍👍👍💙💙💚💚💚💚❤️👍

  • @praseethahari8848
    @praseethahari8848 Год назад +41

    വേഗം ഞാൻ എന്റെ വീട് ക്‌ളീൻ ആക്കട്ടെ 🥰🥰🥰🥰മോട്ടിവേഷൻ ആയി സരിതെടെ വൃത്തി കണ്ടപ്പോൾ ❤❤❤

  • @Ashokworld9592
    @Ashokworld9592 Год назад +19

    എല്ലാ... ജോലികളും തീർത്ത്... പ്രക്ഷകരോട് ചെറുതായി ചിരിച്ചു സംസാരിച്ചുകൊണ്ട്.... സരിതചേച്ചി... ബൈ പറയുന്നത്... കേൾക്കാൻ എന്താ... രസം... സൂപ്പറായിട്ടുണ്ട്.... 👍👍👍👍👍💙💙💙💚💚💚💚❤️👍

  • @sam11649
    @sam11649 Год назад +6

    ഒത്തിരി ഇഷ്ടമായി. കൃത്യ മായി ഓരോന്ന് ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗം കണ്ടില്ലേ. സരിത ❤👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +11

    Super cleaning 👌🙏. ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ . അജുവിനും സരിതയ്ക്കും ജഗ്ഗു വിനും 🙏🙏🙏

  • @vijaytp7320
    @vijaytp7320 Год назад +3

    സരിത ജോലി ചെയുന്നത് കണ്ടിട്ട് ഞാൻ ഓടിപോയി ജോലി ചെയ്യാൻ തുടങ്ങി വളരെ മിടുക്കി ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Год назад +22

    സരിതചേച്ചിയുടെ....വീടിനോടുള്ള അടുക്കും ചിട്ടയും... നമുക്കും ഇഷ്ട്ടമായി.... എന്നും ഇതുപോലെ ഭംഗിയായിരിക്കട്ടെ.....!!👍👍👍👍👍👍💚💚💚💙💙💙💙💙💙👍

    • @sobhanakumari.s7887
      @sobhanakumari.s7887 Год назад +1

      Very systamatic n well planned as well ,keep going Saritha ❤❤

  • @sandhyabiju295
    @sandhyabiju295 Год назад +4

    എനിക്ക് സരിതയോടുള്ള ഇഷ്ടം കൂടി കാരണം സരിത വീട് എന്ത് വൃത്തി ആയിട്ടാ വെച്ചിരിക്കുന്നത്, പിന്നെ സരിത കുളിക്കാതെ ആണോ പൂജറൂമിൽ കയറുന്നത്, കുളി കഴിഞ്ഞു ഇട്ട ഡ്രസ്സ്‌ കുറച്ചേ കണ്ടുള്ളു എന്നാലും സൂപ്പർ ആയി തോന്നി, ഞാനും വീട് ഒന്ന് വൃത്തി ആക്കട്ടെ 😍😍😍

  • @shibimanikandan5563
    @shibimanikandan5563 Год назад +22

    എല്ലാം വീട്ടമ്മമാർക്കും ഒരു മാതൃകയാക്കട്ടെ സരിത എന്ന് ആശംസിക്കുന്നു 🙏🙏❤❤👌👌🥰🥰👍👍

  • @Ashokworld9592
    @Ashokworld9592 Год назад +3

    ബൗളിന്റെ അകൃതിയിലുള്ള "വാഷ് ബയ്‌സൺ"... കാണാൻ ഭംഗിയുണ്ട്... സൂപ്പർ....!!👍👍👍👍💙💚💚💚💚💚❤️👍

  • @Ashokworld9592
    @Ashokworld9592 Год назад +7

    ജഗനാഥനും കുടുംബത്തിനും എന്നും വിജയങ്ങളും. എല്ലാ നന്മകളും ഒത്തുചേരുവാൻ... ഞങ്ങൾ പ്രക്ഷകർ.. പ്രാർത്ഥിക്കാം..... 🙏💚💙❤️👍💚❤️❤️🙏

  • @Annjonz
    @Annjonz Год назад +14

    It's understood that Saritha is not a lazy person maintaining your home very neatly is not a small thing Saritha does all the work systematically

  • @kripeshalain6367
    @kripeshalain6367 Год назад +1

    നമസ്കാരം
    ഒരു വീട്ടിൽ സ്ത്രീകൾക്ക് ചെയ്യാൻ ഇത്രയും അധികം പണി ഉണ്ടെന്നു ഈ വീഡിയോയിൽ കൂടി ഒന്നുകൂടി മനസ്സിലായി സരിത ചേച്ചിക്കും എന്റെ അമ്മയ്ക്കും ഒരു സല്യൂട് ചെയ്യാതിരിക്കാൻ പറ്റില്ല A ബിഗ് SOLUTE ALL HARD WORKING WEMENS....

  • @neemajoseph7873
    @neemajoseph7873 Год назад +4

    Pls don’t scrub the ceramic (wash basin &closet )with steel scrub. It will loose its shine &get scratched &the stain will accumulate more.

  • @Ashokworld9592
    @Ashokworld9592 Год назад +7

    സരിതചേച്ചി വീട്ടിൽ ചെയ്തിരുന്ന ജോലികളെ കുറിച്ച്... മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്....!!👍👍👍👍👍💙💙💙💙💙💙❤️👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അതെ അറിയാത്തവർക്ക് അത് കണ്ടിട്ട് ചെയ്യാമല്ലോ 🥰🥰🥰❤❤🙏

  • @Ashokworld9592
    @Ashokworld9592 Год назад +6

    ഹായ്.......സ്നേഹം നിറഞ്ഞ....അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.....എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം....... 🙏💚💙❤️🙏❤️💙💚🙏

  • @sobhadayanand4835
    @sobhadayanand4835 Год назад +22

    സരിതയെ നമിക്കുന്നു 🙏

  • @vijayakumarit.t6683
    @vijayakumarit.t6683 Год назад +1

    ഇന്നത്തെ വീഡിയോ പല ആളുകൾക്കുമുള്ള ഒരു മറുപടിയായാണ് എനിക്ക് അനുഭവപ്പെട്ടത്.. സരിതയുടെ മാത്രമല്ല ധാരാളം സ്ത്രീകളുടെ മറുപടി. ഭക്ഷണം ഉണ്ടാക്കൽ രാവിലെ കഴിയും (ജോലിക്കും സ്ക്കൂളിലും ഒക്കെ പോകുന്നവർക്ക് കൊണ്ടുപോകണമല്ലൊ) പിന്നെ ഇവർക്കൊക്കെ എന്താ പണി ? പ്രധാന ചോദ്യം ഇതാണ്. Retirement നു ശേഷം എങ്ങനെ സമയം പോകുന്നു എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞാൻ പാടുപെടാറുണ്ട്. വീടും വീട്ടുപണിയുമൊക്കെ എല്ലാവർക്കുമുണ്ട് എന്ന് ചിലർ നീരസപ്പെടാറുമുണ്ട്.. എനിക്ക് നല്ലൊരു ഗാർഡനുമുണ്ട്. സരിത ഹാപ്പിയാണ്❤ ഞാനും ..😂

  • @raseenasaleem3687
    @raseenasaleem3687 Год назад +2

    അടിപൊളി വിഡിയോ 👌👌👌👌എല്ലാം സൂപ്പർ ആയിട്ടുണ്ട് സരിതചേച്ചി

  • @Cosmicme7
    @Cosmicme7 Год назад +3

    മനോഹരം പറയാൻ വാക്കുകളില്ല. എന്തു വൃത്തിയുള്ള വീട്

  • @Cosmicme7
    @Cosmicme7 Год назад +1

    സരീ താനൊരു നല്ല മോട്ടിവേഷൻ തന്നു എന്റെ മടി മാറി കേട്ട'

  • @ambikamenon9496
    @ambikamenon9496 Год назад +1

    OMG, that’s too much work. Of course you are young and have all the energy. But how many ladies will be doing this much work. You are a SUPERWOMAN Saritha. Aju, please help Saritha in some house work.

  • @ambilivk3395
    @ambilivk3395 7 месяцев назад

    Oru happy family...സരിതയെ snehikkuvem bahumanikkuvem സുംരേക്ഷിക്കുവെയും ചെയ്യുന്അജ്u ചേട്ടൻ..
    Stay Blessed

  • @deepakm7825
    @deepakm7825 Год назад +5

    Saritha super. Good motivation for everyone👍👍

  • @laila3931
    @laila3931 2 месяца назад

    സരിതയും അജുവും നല്ല ഹാർഡ് വർക്കിംഗ്‌ ആണ്. അജുവിന്റെ ബ്രദഴ്‌സും ഫാമിലിയും അങ്ങിനെതന്നെ. നിങ്ങളോടുള്ള ഇഷ്ടവും അതുതന്നെയാണ്.

  • @ranjithmenon8625
    @ranjithmenon8625 Год назад +8

    Aju namaskaram, , glitz veettilu ഉണ്ടെങ്കിൽ bathroom vettithilagum😅❤ കഴിഞ്ഞ വീഡിയോ കണ്ടുവീട് ഇപ്പോഴും പുതിയ പോലെ ഇരിക്കുന്നു, , ഇത്രയും വലിയ വീട് നോക്കി കൊണ്ടു നടക്കാൻ നല്ല ജോലിയാണ്, വീടിന്റെ ഐശ്വര്യം മഞ്ഞ കിളി ആണ് എന്ന് മനസ്സിലായി, പ്രധാന കാര്യം പറയട്ടെ നിങ്ങളുടെ ഫാമിലി(താമരശ്ശേരി)ഒന്നിച്ചു കണ്ടിട്ട് കാലം കുറെ ആയി , എന്തെങ്കിലും സൗദര്യ പിണക്കങ്ങൾ ഉണ്ടങ്കിൽ അതെല്ലാം മാറ്റി വെച്ചു ഞങ്ങളുടെ മുന്നിലേക് ഉടൻ ഒരു ഗ്രാൻഡ് പാർട്ടി ആയി വരണം ,അതു കാണാൻ വേണ്ടി എല്ലാവരും കാത്തു നിൽക്കുക യാണ്, അജു തന്നെ initiate edukanam, കാത്തിരിക്കുകയാണ് ആ ദിവസം❤❤❤❤

    • @saira3867
      @saira3867 Год назад +1

      അതെ.....കുറച്ചായിട്ട് തോന്നാറുണ്ട്...വിഷമം ഉണ്ട്....അജു, സരിത..നിങ്ങൾ ആണ് ഇങ്ങനെ ജീവിക്കുന്ന സഹോദരങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഭയങ്കര happy & അത്ഭുതം ആയിരുന്നു...❤🥰 ഒന്നിച്ചു വീണ്ടും വരുമല്ലോ?...👍🙏

  • @mathewmkkorha2405
    @mathewmkkorha2405 Год назад +1

    Hi അജു and സരിത.
    സരിത കുട്ടീ അടുത്ത പ്രാവശ്യം 1st sweeping then moping aa order il ചെയ്യൂ അല്ലെങ്കിൽ അടിക്കുമ്പോൾ പൊങ്ങുന്ന പൊടികൾ തുടച്ച സ്ഥലത്തു വീഴും.
    Cute couple.

  • @snehalathanair1562
    @snehalathanair1562 Год назад +3

    Saritha oru miduki...... Ella veetilum cleaning cloth gents maari edukkum.... 😂.... Ennum yudham thanney.....
    Aju lucky man.... Idhu pole oru adwaniye wife aayi kittaan.... Best wishes to all

  • @vasanthynn2901
    @vasanthynn2901 Год назад +1

    Priyapettavare Namaskaaaram 🙏 Schoolil padikunna kalath..last period..oru meeting undavarille athorma vannutto enikki..njan kanimangalam S N..girls high ..schoolil....aanu..padichath😃..Sarithaaa..Ajussee...cleaning ellaam..Ssuuppperrr.....❤❤❤

  • @shirlysam7921
    @shirlysam7921 Год назад +3

    Saritha, Don’t use the metal scrubber to clean your toilet or sink. Use regular scrubber. Slowly will get scratches on your porcelain things.

    • @minithomas137
      @minithomas137 Год назад +1

      I was going to mention that as well. Use regular sponge. If you wash closet and sink every day it won’t get that dirty. Just a quick wash with sponge and soap will do. Otherwise you get dettol wipes . Just wipe all around with that every night. It will stay clean.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാ ദിവസവും ക്ലീൻ ചെയ്യുമ്പോൾ ഒരിക്കലും മെറ്റൽ scrub യൂസ് ചെയ്യില്ല.

  • @minithomas137
    @minithomas137 Год назад +4

    What a hard working girl😘👍🏼👍🏼

  • @sulfathusmansulfath9349
    @sulfathusmansulfath9349 Год назад +1

    Basin ninnum vellam thazhekk varunnadinu andh cheyyum tabil side lekk therikunnadum aage nananjirikum kichen andh cheyum

  • @sathidevi6156
    @sathidevi6156 Год назад +1

    ഞാൻ മാത്രേ ഇങ്ങനെ തുണി കൊണ്ട് നടക്കണ് ന്നു വിചാരിച്ചു. എന്നെപോലെ യുള്ള ഭാര്യമാരും ഉണ്ടല്ലോ 👍🏻👍🏻.

  • @jerinpaul3263
    @jerinpaul3263 Год назад +2

    Enthu sundhriya ee Saritha chachy...pwoli look ayitund..
    Chachiku mathram hai

  • @Bindug2000
    @Bindug2000 Год назад +1

    Very good pooja muriyil chandanathiri oru thalathil vachal nallathairikkim athu pole vilakkum pinne daivangale oru thadipalakail vaikkanam paranja be ullu ellam ningalkishtam pole veedum parisaravum ellam adipoli

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Год назад

    Saritha u r great ..... Edakokke ulla masi nigalude e video kandapol poye kitti ...prathyagichu thudakkan ullathu .eshtaye ...
    Vettammamarude joki orikalum aduthal kanilla ..atha athinde mathram prathyahatha ❤❤❤❤❤❤❤❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 Год назад +3

    സരിതചേച്ചിയെയും അജുചേട്ടനെയും എത്ര തന്നെ... "പുകഴ്ത്തി"പറഞ്ഞാലും മതിവരില്ല...👍 അത്രയ്ക്ക് നിങ്ങളുടെ വീടിനെ.... നിങ്ങൾ സ്നേഹിക്കുന്നുമുണ്ട്. അതുപോലെ... കാണാനുമുണ്ട്..... സൂപ്പർ....!!👍👍👍👍👍👍👍💙💚💚💚💚💚💚❤️👍

  • @selenammaabraham7234
    @selenammaabraham7234 Год назад +1

    Saritha pls don't use steel scrub in Toilett and washbesin . Only use soft srub . 🙏🏼 i like u and u family

  • @sobhadayanand4835
    @sobhadayanand4835 Год назад +3

    എന്റെ അനുജത്തിക്ക്‌ ഈ വീഡിയോ അനിവാര്യമാണ്. Share ചെയ്തിട്ടുണ്ട്

  • @sivadasambalapatta8050
    @sivadasambalapatta8050 Год назад +2

    ക്ലീനിങ്ങ് വീഡിയോ അടിപൊളി ഇതു പോലെ ക്ലീൻ ചെയ്തില്ല എങ്കിലുള്ള അവസ്ഥ എന്തായിരിയ്ക്കും അല്ലെ .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വളരെ ശോചനീയമായ അവസ്ഥ ആയിരിക്കും 🥰🥰🥰🙏🙏

  • @jane47go
    @jane47go Год назад +1

    Buy a vacuum cleaner. Cordless might be better. Please check.

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Год назад +1

    The best to clean ceramics is by using simple white toothpaste.

  • @StoryLoaded
    @StoryLoaded Год назад +2

    Ravile etra manikka enittu cleaning thudangunne? Etra hours edukum daily cleaning cheythu theeran?

  • @sivank.s7040
    @sivank.s7040 Год назад +3

    സരിതക്ക് അറിയാം അത് സരിതയുടെ സ്വന്തം വീട് ആണ് എന്ന്. എന്നാൽ സരിത ഒരാളെ പണിക്ക് വെച്ചാൽ ഈ വീടിനെ ഈ നിലയിൽ കാണാൻ പറ്റില്ല. അതാണ് വ്യത്യാസം. ചിലർ വീട് ഉണ്ടായാലും ശരിയായി നോക്കില്ല. സ്വന്തം വീടിനോട് അത്രയ്ക്കും കരുതൽ ഉണ്ട്. നമ്മൾ കഷ്ടപെട്ടാലും മറ്റൊരാളെ കൊണ്ട് ക്ലീൻ ചെയ്ക്കരുത്. പുറം പണിക്ക് ആളെ വെയ്ക്കാം. നിങ്ങൾ മുന്ന് പേരും സുഖം ആയി ഇരിക്കട്ടെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വളരെ ശെരി. എനിക്ക് മറ്റൊരാൾ വീടിന്റെ ഉള്ളിലെ പണികൾ ചെയ്യുന്നത് ഇഷ്ടമല്ല. 🥰🥰🥰🥰❤❤🙏

  • @vasanthynn2901
    @vasanthynn2901 Год назад +1

    Steel scrub kondu wash basin onnum kazhukaruthennu..parayarund..athill koral veezhumnnu..mole

  • @sinianthony6383
    @sinianthony6383 Год назад +2

    സരിതാ ഞാനും ഇതുപോലെയാണ് daily morning duty

  • @RemyaRaj-wv1yg
    @RemyaRaj-wv1yg Год назад +1

    Chechy steel scrubber upayogichal scratch avum ,adhyam notice cheyyilla.kurachu nal kazhimbo ariyullu.

  • @Ashokworld9592
    @Ashokworld9592 Год назад +5

    അജുചേട്ടന്റെ തെറ്റുകുറ്റങ്ങളും സരിതചേച്ചി പറയുന്നുണ്ട്....! വളരെ നല്ലത്.. വീടിനകം വൃത്തിയാക്കുവാൻ കഷ്ട്ടപാടുണ്ട്... ചേട്ടൻ....!!💙👍💙😄😄😄😄😅😅😅💓👍

  • @gracyvincent3362
    @gracyvincent3362 8 месяцев назад +1

    വീട് ഭംഗിയായി ഇരിക്കണം എങ്കിൽ ഒരു വീട്ടമ്മയുടെ അദ്ധ്വാനം എന്തുമാത്രം ഉണ്ട്, എന്നിട്ടും പറയാ ജോലി ഒന്നും ഇല്ല ഭാര്യക്ക് എന്നാ. 😅 ഞാനും വളരെ ക്ലീനായി അടുക്കും ചിട്ടയോടെയാ വീട് സംരക്ഷിക്കുന്നത്, ഓരോന്നിനും പ്രത്യേകം ടവലുകളും മറ്റും പക്ഷെ ഭർത്താവിനോ വീട്ടിലുള്ളവർക്കോ അതിന് ഒരു വിലയും ഇല്ല അവരുടെ വിചാരം ഇതൊക്കെ ഓംക്രീം പറഞ്ഞാ ഉണ്ടാകുന്നതാണെന്നാ 🙄 അജു സരിത ചെയ്യുന്ന ജോലികളുടെ മേന്മ തിരിച്ചറിയുന്നുണ്ടല്ലോ'' അതാണ് എന്നും ഇങ്ങനെ ആയിരിക്കണം 🙏

  • @vasanthakumari6493
    @vasanthakumari6493 Год назад +2

    നന്നായി നല്ല ക്ലീനിങ് ഇങ്ങനെ വേണം

  • @sanamaju3653
    @sanamaju3653 Год назад +1

    Slabil varunna karutha colour chilappo steel pathrangal urayumbol angane vararund tta ..

  • @aneesayan7718
    @aneesayan7718 Год назад

    എനിക്ക് പൊതുവെ വൃത്തി ആയി കാണുന്നത് തന്നെ ഒരു തരം കുളിർമ ആണ്, അത് കൊണ്ട് തന്നെ ഇത് ഞാൻ എന്റെ ഫാമിലി ഗ്രൂപ്പ്‌ സ്കൂൾ ഗ്രൂപ്പ്‌, frends ഗ്രൂപ്പ്‌ എല്ലാം തട്ടിയിട്ടുണ്ട്, 🙋‍♂️

  • @muneerasalam9337
    @muneerasalam9337 Год назад +1

    Ningal puthuthayi counter top set cheythille athinde budget paranjillallo

  • @sindhubiju6618
    @sindhubiju6618 Год назад +1

    അടുക്കും ചിട്ടയും ഉണ്ടെങ്കിൽ പണിയും എളുപ്പമാകും. അതാണ് സരിതയിൽ ഉള്ള ഏറ്റവും വലിയ ഗുണം. വാചകം മാത്രമല്ല പണിയും എങ്ങനെ ചെയ്യാം എന്ന് വ്യക്തമാക്കുന്ന വീഡിയോ '. അടുക്കും ചിട്ടയും ഉള്ളവർക്ക് മാത്രമുള്ള വാചകമടി മാത്രമേ സരിതയ്ക്ക് ഉള്ളു. വളരെ കൃത്യമായി വീട് സൂക്ഷിക്കുന്ന വീട്ടമ്മ. നമിക്കുന്നു.

  • @vidhyavishwambaran5458
    @vidhyavishwambaran5458 Год назад +1

    Ningalude closet syfonic aano normel closet aano athine kurichu oru video cheyumo alaavarum syfonic closet ne kurichu complaint parayunundu athu kondanu ningalude closet syfonic aanagil onnu parayumo

  • @vijayashankaran4571
    @vijayashankaran4571 Год назад +1

    Taking so much effort. All cannot do like this. G8 going

  • @ohiogaming156
    @ohiogaming156 Год назад +1

    Thankyou for showing hardwater stain remover .

  • @saimasathyapalandejesh2676
    @saimasathyapalandejesh2676 Год назад +2

    Ilya Saritha chechi enikke angane thoniyittilya. Chechi ne oru madichi ayitte thonniyittilla. Panni cheyunnavarkke ariya aa veedu maintain angane okke aavumennu. ❤

  • @sandhyaravi6043
    @sandhyaravi6043 Год назад +1

    4 th class thott adich thodach panikal okke cheyth saritha tenthil nalla mark vangi. Midikki kutty. Sarithaye NAMIKKUNNU

  • @Bindug2000
    @Bindug2000 Год назад +1

    Chudulla sadanangal direct vachittaanu use coasters for hot food

  • @balujayasree
    @balujayasree Год назад +2

    Amazing cleaning sari...inspiration to others...

  • @zeenathjeenu2614
    @zeenathjeenu2614 Год назад +1

    Nammude sarithene aara Inga ne prangath saritha nallagolicheyunna aalaketo

  • @anni5162
    @anni5162 Год назад +3

    Saritha chechi super neat and orderly home you know a home is taken care of when it’s given full of love and care thank you for the video have a blessed day😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Thank you ❤️❤️❤️

    • @kiakothala186
      @kiakothala186 Год назад

      ഇങ്ങനെ ഒക്കെ പണി ചെയ്യുമ്പോൾ ആരോഗ്യവും ശ്രദ്ധിക്കണം calcium, vit D okke കുറയരുത് njaan ഇങ്ങനെ ആയിരുന്നു കഴുത്തിൻ്റെ ഡിസ്ക് തേഞ്ഞു പോയി ഇടക്കിടക്ക് പെടലി വെട്ടും strain ആകുമ്പോൾ ippolnoru കയ്യും പോകാൻ വയ്യാതെ physiotherapy ചെയ്യുന്നു

    • @kiakothala186
      @kiakothala186 Год назад

      Take care Saritha 😘

  • @Shilpashibin....
    @Shilpashibin.... 8 месяцев назад

    സോപ്പ് powder, use ചയ്യു. ഇതൊക്കെ പിന്നീട് roghness ആയി വരും.. മിനുസം povm bczz... Hevy chemcal

  • @mariaantony9432
    @mariaantony9432 Год назад +1

    ഫംഗസ് കളയാൻ ഒരു liquid ഉണ്ട് വീട്ടിൽ ഉപയോഗിക്കാറുണ്ട് നല്ലതാണ്

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    എന്തൊക്കെ തെളിയിച്ചാലും ഹൌസ് wife എന്നുള്ള നെറ്റിപ്പട്ടം കൂടെ ഉണ്ടാകും, പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല, ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ആസ് പനി കൂടെ സന്തോഷത്തോടെ ചെയ്യാം, അപ്പൊ വീട്ടിലെപണികൾ കുറച്ചൊന്നു ആൽമാർത്ഥത കുറയ്ക്കേണ്ടി വരും, എല്ലാവർക്കും 24 മണിക്കൂറല്ലേ ഒരു ദിവസത്തിൽ ഉള്ളത്? 🥰

  • @sobhav390
    @sobhav390 Год назад +1

    Wow really great and appreciate you Saritha ❤😊 good work

  • @adnananees7139
    @adnananees7139 Год назад +7

    Steelscrub ഉപയോഗിച്ചാൽ വര വീഴില്ലേ.. ക്ലോസെറ്റിൽ.. അത് പെട്ടന്ന് അഴുക്ക് പിടിക്കാൻ കാരണമാകും

    • @Sugathakumari191
      @Sugathakumari191 Год назад +1

      correct

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇവിടെ ക്ലോസെറ്റിലോ wash ബേസിനിലോ വരകൾ വീണിട്ടില്ല 🥰🥰🥰❤🙏

  • @lethaun3220
    @lethaun3220 Год назад +2

    Saritha a big hatsoff 🙏🙏🙏

  • @bincymukesh9105
    @bincymukesh9105 Год назад +1

    Enikkum veed epozhum neat ayirikkanam Saritha paranjapole mattarkkum vendi alla enik vendi, bathroom kazhukunathinu munne ulla add ishtapettu ,fud kazhikkunnavarundenkil udane nirthuka😂...njn food kond yepo t v Kanan vannalum harpic nte parasyam ayirikkum...enik athilum valye arapp varan ilya...❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എനിക്കും അതെ.. അതാണ് ഞാൻ മുന്നറിയിപ്പ് തന്നത് 🥰🥰🥰😂😂😂🙏

  • @rajinandakumar7282
    @rajinandakumar7282 8 месяцев назад

    Super videos aju family, really gives me positive energy,tku so much

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +3

    Midukkikutty. Loved so much❤❤❤❤❤

  • @thankav6808
    @thankav6808 Год назад +2

    Ngan vannu narettu kanduatanallo allam nalla adukkum chettayum aye vachettunde ❤❤

  • @rajigabrial7768
    @rajigabrial7768 Год назад +1

    👍🏻😃 great വീട് നമ്മുടെ. സ്വർഗം 😅😂❤

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    എന്തായാലും പരസ്യം നന്നായിട്ടുണ്ട് 🎉

  • @leelakumaris6265
    @leelakumaris6265 Год назад

    സരിതയുടെ ക്ലീനിങ് സൂപ്പർ 😮

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Год назад

    നല്ല ക്ലീൻ 15. വർഷം ആയി ഇല്ലേ പക്ഷെ റൂം ഒക്കെ പുതിയ പോലെ ശ്രെദ്ധിക്കുന്നത് കൊണ്ടാണ് ❤️❤️❤️

  • @happylol3240
    @happylol3240 Год назад

    Useful video...thank u chech nd aju bhai❤

  • @sarithasureshsaru2918
    @sarithasureshsaru2918 Год назад

    Sarithechine sammathikanam ethokke ottak cheunille 👍👍👍👍🥰🥰enik ennucheyan madiyanu 😊😊

  • @Raheena-sz8om
    @Raheena-sz8om Год назад +2

    ഹായ്‌. തുടക്കുന്ന തുണി എവിടുന്നാ വാങ്ങിയത് ആദ്യം കസാല തുടച്ചിട്ടു. മേഷ തുടകൂ രണ്ടു ബക്കറ്റിൽ വെള്ളം എടുത്തു മുക്കി തുടക്കണം ലാസ്റ്റ് നല്ലവെള്ളത്തിൽ തുടക്കണം അടിച്ചു വാരൽ കയ്ഴിഞ്ഞിട്ടു വേണം തുടക്കാൻ അല്ലെങ്കിൽ ആപ്പൊടിയൊക്കെ വീണ്ടും ത്തുടച്ച സ്‌ഥലങ്ങളിൽ ആവും. നെഗറ്റീവ് പറഞ്ഞതാട്ടോ. ഞാൻ അങിനെ യാണ് ചെയ്യാറ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാ ദിവസവും തുടയ്ക്കുമ്പോ രണ്ടു ബക്കറ്റ് വെള്ളത്തിൽ മുക്കി തുടയ്‌ക്കേണ്ട അവശ്യം ഇല്ല. 🥰🥰
      അടിച്ചു വാരിയതിന് ശേഷം ആണല്ലോ നിലം തുടയ്ക്കുന്നത്❤️🙏🙏 പിന്നെ അടിച്ചു വാരിയതിന് ശേഷം ജനലുകളും മറ്റും തുടയ്ക്കുമ്പോ വീണ്ടും പൊടി ആവും

    • @Raheena-sz8om
      @Raheena-sz8om Год назад

      Ok

    • @v4take465
      @v4take465 Год назад

      ​@@ajusworld-thereallifelab3597😅

  • @rajalekshmiravi8738
    @rajalekshmiravi8738 Год назад +1

    Nalla kaaryam. 🙏

  • @Ashokworld9592
    @Ashokworld9592 Год назад +1

    നിങ്ങളുടെ മിക്കവാറുമുള്ള വീഡിയോ കാണുമ്പോഴും.... സരിതചേച്ചി വീട് വൃത്തിയാക്കുന്നത് short scene ആയി ഇടയ്ക്ക് കാണാൻ കഴിയുന്നുണ്ട്....!!👍👍👍👍👍👍💚💙💙💙💙💙💙❤️❤️❤️👍

  • @divyaharidas7679
    @divyaharidas7679 Год назад

    Parayinnavarku enthum parayam paksha oru house wife enna sthanam ethra valiyathu ennu pengalku mathrame manasilavum.ella sthrigal kum athu manasilagunna oru husband kittanam.then life will be beautiful.gnanum thrissur kariyanu.lots of love from UAE.

  • @Shilpashibin....
    @Shilpashibin.... 8 месяцев назад

    Mettal scrub use ചയ്യ്‌ല ചേച്ചി.. Spong use ചയ്യു.. ഞൻ മിൽമ കവർ ആണ് use chyyuka😂

  • @jelsiathaslim828
    @jelsiathaslim828 Год назад +1

    സ്ക്രബ്ബ് കൊണ്ട് ക്ലീൻ ചെയ്താൽ വര വീണിട്ട് അതിൽ അഴുക്ക് കൂടുകയല്ലേ ചെയ്യുക

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Год назад +1

    Ningal undakkiya unniyappam njan undaki noki saeriyayilla half cup ravake oru nendrapazham arachu pinnide video kanndappol manacilayi obnnara cup ravakane oru pazham ini undaki nokkanam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അയ്യോ.. കഷ്ടായി. ഒരു തവണ കൂടി ഉണ്ടാക്കി നോക്കൂ

  • @sathidevi6156
    @sathidevi6156 Год назад

    ഷീറ്റ് വാങ്ങി ഒറ്റക്ക് സരിതെ. നല്ല ഭഗിയുള്ള കൌണ്ടർ ടോപ്‌.

  • @user-ix8ql5lt2o
    @user-ix8ql5lt2o Год назад +2

    ഹായ് അജു &ചേച്ചി ജോലി കഴിയുബോയത്തെ ടൈം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അങ്ങനെ കൃത്യമായി പറയാൻ പറ്റില്ല 🥰🥰🥰

  • @nishavijayan94
    @nishavijayan94 Год назад +1

    super vidio ആയിരുന്നു 🥰 🥰 🥰 🥰

  • @ushaprakash7826
    @ushaprakash7826 Год назад

    അജുവിന്റെയും സരിതയുടെയും വീഡിയോസ് കാണാറുണ്ട്.. ഓർക്കുമ്പോൾ ഒക്കെ. എല്ലാ വീഡിയോയിൽ നിന്നും എന്തെങ്കിലുമൊക്കെ inspirationum കിട്ടാറുണ്ട്. നല്ല കുടുംബം. പച്ചമനുഷ്യർ.. ഈ ക്ലീനിങ് വീഡിയോയും ഇഷ്ടപ്പെട്ടു.. എന്റെ ഒരു suggesion പറയട്ടെ, അതേയ് പൂജമുറിയിലെ കിണ്ടിയിലെ വെള്ളം ഇനി സിങ്കിൽ ഒഴിക്കണ്ട.... എന്തോ എനിക്ക് അതൊരു വിഷമം ആണ്.. അത് തുളസിയുടെ ചുവട്ടിലോ or ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ ഒഴിച്ചാൽ മതിയെ..... ആ വെള്ളം നമുക്ക് ചീത്ത വെള്ളത്തിലേക്ക് വിടേണ്ട.. Ok?. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്നും...

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +1

    🥰🥰🥰ചേച്ചി സമ്മതിച്ചു 👌👌👌👌

  • @deepajose3697
    @deepajose3697 Год назад +2

    Super no words to say.