ഇഡ്ഡലി മാവ് കൊണ്ട് ഇങ്ങനെയും ചെയ്യാമോ/Traditional recipe/Breakfast recipe/Krishi/idali recipe

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 475

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +64

    സുന്ദരിയായ അമ്മ രസികയായ അമ്മ എന്തു സ്നേഹത്തോടെയാണ് പെരുമാറുന്നത് ഈ അമ്മയുടെ മക്കൾ എത്ര ഭാഗ്യം ചെയ്‌തവരാണ് അമ്മക്ക് ആയുസും ആരോഗ്യവും ഭഗവാൻ നൽകട്ടെ 🙏🙏🙏❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +2

      ♥️♥️♥️♥️♥️♥️🙏

    • @ushadeviv.p6755
      @ushadeviv.p6755 5 дней назад

      രണ്ടു പേരുടെയും സംസാരം നല്ല രസംനാടൻ ഭക്ഷണവും മനോഹരം. Taste ഉം ഉണ്ടാകും

  • @sindhubiju6618
    @sindhubiju6618 2 месяца назад +17

    സ്നേഹത്തിൻ്റെ നിറകുടമായ അമ്മ. അമ്മയ്ക്ക് പകരം വയ്ക്കാൻ അമ്മ മാത്രം. ആസ്നേഹം കിട്ടാത്തവർ തീർച്ചയായും കൊതിച്ചു പോകും. അമ്മയുടെ സ്നേഹവും കരുതലും അമ്മയുള്ള കാലം മാത്രമല്ലേ കിട്ടു.❤

  • @shajiphilip6366
    @shajiphilip6366 2 месяца назад +29

    അജുവിന്റെ രീതികളൊക്കെ വളരെ സ്നേഹത്തോടെ ആസ്വദിക്കുന്ന ഒരു നല്ല അമ്മ. എനിക്ക് ഭയങ്കര ഇഷ്ടായി 😍

  • @praseethahari8848
    @praseethahari8848 2 месяца назад +102

    ഈ അമ്മയെ കാണാൻ എന്തൊരു ഐശ്വര്യം ആണ്.. കണ്ടോണ്ടിരിക്കാൻ തോന്നി... അമ്മയെ കൊണ്ട് ഒരുപാട് വീഡിയോസ് ചെയ്യിക്കണെ ❤❤❤❤❤❤❤❤❤❤❤

    • @abdulrasheedk.k5605
      @abdulrasheedk.k5605 2 месяца назад +19

      തീർച്ചയായും! കാഴ്ചയിലും സംസാരത്തിലുമെല്ലാം ഒരു positive feeling കിട്ടുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +4

      Videos വരും 🥰🥰🥰🥰

    • @gowrichandran
      @gowrichandran Месяц назад

      Sh🎉97i​@@abdulrasheedk.k5605

    • @babyabraham9284
      @babyabraham9284 Месяц назад +1

      തങ്കം കഴിഞ്ഞ ദിവസം ഉപ്പുമാവ് കണ്ടിരുന്നു. തങ്കത്തിന് ഒരു മാറ്റവും ഇല്ല അതാ വത്സലയെ കാണാൻ പറ്റി എല്ലാവരും ഉത്സവത്തിന് എത്തുമോ ? ഒന്ന് കാണാൻ കൊതിയാകുന്നു ഞാൻ സ്കൂളിൻ്റെ അടുത്തുള്ള ആളാണ് പറയൂ ആരാണ് UP S

    • @leelasaji7865
      @leelasaji7865 22 дня назад

      ഇത് നിങ്ങളുടെ ആരാണ് ? Relation ?

  • @jayasreemanoj2192
    @jayasreemanoj2192 2 месяца назад +15

    പറഞ്ഞു വന്നപ്പോൾ ഓർമ്മ വന്നു കണ്ടിരുന്നു ഒരു പാട് പച്ചക്കറിയുടെ വിത്ത് ചെടി ഒക്കെ കൊണ്ട് വന്നത് ആന്റി യെ ഒരു പാട് ഇഷ്ട്ടായി പെട്ടെന്ന് എന്റെ അമ്മയെ ഓർമ്മ വന്നു 😔. എനിക്ക് അമ്മ ഇല്ല. 27വർഷം ആയി അമ്മ എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം നിങ്ങൾ പറയുന്ന കേട്ടപ്പോ ഞാനും ആന്റി എന്ന് പറഞ്ഞത് ആണ് ഒരു പാട് സ്നേഹം അമ്മക്ക് 🥰🥰🥰🥰🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      അമ്മ എന്ന് വിളിച്ചോളൂ ♥️♥️♥️♥️🥰

    • @SSSA081109
      @SSSA081109 2 месяца назад

      Please share the link to that old video & pin here​@@ajusworld-thereallifelab3597

  • @valsalasarath7027
    @valsalasarath7027 2 месяца назад +4

    താങ്കളെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ഞാൻ തുറവൂരിൽ തങ്കയുടെ അയൽവാസിയാണ് . ഇപ്പോൾ തൃശൂർ ആണ്. വർഷങ്ങളായി തങ്കയെ കണ്ടിട്ട്. തങ്കയുടെ വീട്ടിലെ പലഹാരങ്ങളും കറികളും വളരെ അധികം കഴിച്ചിട്ടുണ്ട്.

  • @kochurani7012
    @kochurani7012 2 месяца назад +21

    അജുന്റെ അമ്മ വന്നു നിൽക്കുന്നത് പോലെ തോന്നി, അമ്മയെ വിടണ്ട, ഐശ്വര്യമുള്ള അമ്മ, എന്നെങ്കിലും കാണാൻ പറ്റട്ടെ, ഈശ്വരൻ കൂടുതൽ അനുഗ്രഹിക്കട്ടെ, അമ്മാ സൂപ്പർ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +7

      ഞങ്ങൾക്കും നമ്മുടെ അമ്മയെ പോലെ തോന്നി ♥️♥️♥️♥️♥️🙏

    • @pp-od2ht
      @pp-od2ht 2 месяца назад

      Ammakku pakaram Amma matram
      None can beat mother or replace mother in this wirld
      God's gift
      K

  • @radhamanisasidhar7468
    @radhamanisasidhar7468 2 месяца назад +7

    നല്ല വീഡിയോ ചേച്ചിയുടെ പാചകവും, സംസാരവും വളരെ ഇഷ്ടപ്പെട്ടു.അജൂപറമ്പിൽ നിന്ന് കയറുന്നില്ല. ശരീരത്തിന്, നല്ല ആരോഗ്യം കിട്ടും. പറമ്പിൽ നിന്നു കൊണ്ടുള്ള പാചകവും ഗംഭീരമായി. എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു.❤❤❤👍👌😊🥰

  • @Jismisworld
    @Jismisworld 2 месяца назад +5

    ചിങ്ങം 1 - കർഷകദിനം .....
    മണ്ണിനെ പൊന്നാക്കുന്ന ശിൽപികളായ കർഷകരെ ക്കുറിച്ചോർക്കാൻ ഒരു ദിനം ......
    കൃഷിയും, കർഷകനുമില്ലാതെ ഈ ഭൂമുഖത്തിന് തന്നെ നിലനിൽപ്പില്ല എന്നതാണ് വസ്തുത. മറ്റേത് പ്രൊഫഷനേക്കാളും അന്തസ്സും, അഭിമാനവുമുള്ളവർ തന്നെയാണ് കർഷകരു
    എല്ലാ കർഷകസുഹൃത്തുകൾക്കും കർഷകദിനത്തിൻ്റെ ആശംസകൾ...❤❤❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 2 месяца назад +8

    ഹായ് ആന്റി, അജു, സരിത നിങ്ങളെ സ്നേഹിക്കാൻ എത്ര അമ്മമാരാ ഭാഗ്യം ഉള്ളോരാ നിങ്ങൾ ♥️♥️♥️👍👍👌👌

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 2 месяца назад +7

    സുന്ദരിയായ അമ്മയെയും ടേസ്റ്റിയായ കുമ്പിളപ്പവും ഒരുപാടിഷ്ടമായി 🥰❤❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 месяца назад +20

    ♥️👌 അമ്മയുടെ പാചകം മനോഹരം പുളിയിലക്കര സാരി ഒക്കെ ഉടുത്ത് മനോഹരമായ വർത്തമാനം പറയുന്ന അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു കുമ്പിൾ അപ്പത്തെ പോലെ തന്നെ എന്നാൽ വഴനയിലയിൽ അല്ലാതെ പ്ലാവിലകൾ മനോഹരമായി മെടഞ്ഞെടുത്ത ചെറിയ കുടുക്കയിലേക്ക് തനത് കൂട്ടുകൾ കൂട്ടിച്ചേർത്ത് ഒഴിച്ച് അപ്പച്ചെമ്പിൽ വച്ചപ്പോഴേ പ്രേക്ഷകരുടെ മനസ്സിലൂടെ നാവിലൂടെ രുചിയുടെ ചെറിയ പായ്ക്കപ്പലുകൾ ഓടിത്തുടങ്ങി എന്നുള്ളത് സത്യം ഒപ്പം സരിതയും അജുവേട്ടനും തനതു ഭാവത്തിലും ശൈലിയിലും വീഡിയോയിൽ നിറഞ്ഞു നിന്ന് തിളങ്ങി ആശംസകൾ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️💕♥️💕♥️💕♥️💕♥️💕💕💕💕💕💕💕💕♥️💕💕💕💕

  • @RaginideviMR
    @RaginideviMR 2 месяца назад +26

    ഞങ്ങളുടെ അയൽവാസി... തങ്ക. അവരുടെ വീട്ടിൽ നിറച്ചും ചെടികളാണ്. നല്ല ഒരു അദ്ധുവാനി കൂടിയാണ്. തൃപ്പൂണിത്തുറയിൽ നിന്നും.... രാഗിണി 😊

    • @rajisvlogs2161
      @rajisvlogs2161 2 месяца назад +1

      @@RaginideviMR ആ തങ്ക ആണോ ഈ തങ്ക 😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      ❤️❤️❤️❤️❤️

    • @RaginideviMR
      @RaginideviMR 2 месяца назад

      എന്താ സംശയം.തൃപ്പൂണിത്തുറയിലെ പേട്ട യിലുള്ള എൻഎസ്എസ്‌കരയോഗത്തിൻ്റെ അടുത്താണ് തങ്ക താമസിക്കുന്നത്.​@@rajisvlogs2161

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 2 месяца назад +11

    നല്ല സുന്ദരി അമ്മ. പലഹാരവും സൂപ്പർ. ഇങ്ങനത്തെ ചട്ടിണി ആദ്യമായിട്ടാണ് കാണുന്നത് 😍😍

  • @sobhadayanand4835
    @sobhadayanand4835 2 месяца назад +5

    നല്ല സ്നേഹനിധിയായ അമ്മ അമ്മക്ക് ആയുസ്സും ആരോഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @vijayakumarit.t6683
    @vijayakumarit.t6683 2 месяца назад +5

    അജു ,സരിത ഈ episode കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്കു തിരിച്ചറിവുണ്ടായത് - ഞാൻ വല്ലാത്തൊരു അസൂയക്കാരിയാണ്.😂 നിങ്ങളോടും ആൻ്റിയോടും അപാര കുശുമ്പ്. ഞാനാണെങ്കിൽ നടു വേദനക്ക് Cervic traction ഇട്ടു കിടക്കുകയും.കുശുമ്പൊക്കെയുണ്ടെങ്കിലും ഞാനും അവിടെ ഉണ്ടെന്നൊരു തോന്നലും ഉണ്ട്ട്ടോ.പിന്നെ ആ ചെടിയുടെ പേരു തന്നെ dumb cane എന്നാണ്. മിണ്ടാൻ പറ്റാതാവും. ആൻ്റി പറഞ്ഞപോലെ അജു അതൊന്നു കടിച്ചു നോക്കുമോ എന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു. Enjoy her stay with you. Like her ,we mothers love you dears❤

  • @RonTheDon-30
    @RonTheDon-30 2 месяца назад +4

    ഐശ്വര്യത്തിന്റെ നിറകുടങ്ങളായ രണ്ടുപേർ ഒരേ ഫ്രെയ്മിൽ....
    നിലവിലെ നിറകുടമായ തൃപ്പൂണിത്തുറക്കാരി aunty.
    ഭാവിയിലെ നിറകുടമായ ഒല്ലൂർക്കാരി aunty.
    🥰 🥰

  • @aaryan3321
    @aaryan3321 2 месяца назад +5

    'തങ്ക'മ്മേ.....'തങ്ക'മ്മോ.....
    ❤❤❤❤❤
    തങ്ക മനസ്സ് ഈ അമ്മ മനസ്സ്...... മുറ്റത്തെ തുളസി പോലെ. ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ അമ്പാടി പൈക്കിടാവ്...

  • @SanojTArjunan
    @SanojTArjunan 2 месяца назад +4

    ഒരു മടിയും കൂടാതെ നിങ്ങളുടെ അടുത്തേക്ക് ഓടിവരാനും നിങ്ങളോട് സ്നേഹം പങ്കിടാനും കാത്തുനിൽക്കുന്ന എത്രയോ അമ്മമാരും, ചേച്ചിമാരും, അച്ഛൻമാരും, ചേട്ടന്മാരും,,,, അതിനു ഒരേ ഒരു കാരണം നിങ്ങളുടെയും അജൂസ്സ് വേൾഡ് എന്ന ചാനലിന്റെയും നിഷ്കളങ്കഥ അതിൽ ഒരഅല്പം പോലും കലർപ്പില്ലാ എന്നുള്ള പരമ സത്യം,,,,, സ്നേഹം മാത്രം,,,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebakv1559
    @sheebakv1559 5 дней назад

    വളരെ മനോഹരമായി അവതരിപ്പിച്ചു... സ്നേഹം...❤

  • @jayasreemanoj2192
    @jayasreemanoj2192 2 месяца назад +7

    അടിപൊളി പലഹാരം ഞാൻ ആദ്യ മായിട്ട് കാണുകയാണ് 👌👌. ഞാൻ ആന്റി യെ കണ്ടപ്പോ പുഷ്കല ആന്റി ആണ് വിചാരിച്ചു. 🥰🥰നല്ല ആന്റി എനിക്കും ഇഷ്ട്ടായി. സംസാരം

  • @navaneetcomputers
    @navaneetcomputers Месяц назад +1

    നല്ല അമ്മ. നല്ല പാചകവും. വളരെ ഇഷ്ടപ്പെട്ടു.

  • @shilpasreekumarnair
    @shilpasreekumarnair 2 месяца назад +4

    Endoru sneham auntyku nigalod kandile oru pathrathil ninnu kazhikunnathu admirer “vittu kalayanda ambane “thani thangam anu ❤❤

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    അന്ന് വീഡിയോ കണ്ടത് ഓർമയുണ്ട്.. ഏതായാലും വന്നത് നല്ല സമയത്ത്.. കൃഷി സ്ഥലം കണ്ടെത്തി വിത്തിടാൻ സമയത്തു 👌👌👌

  • @ഉപ്പുമാങ്ങഭരണി

    Adipoliiiiii viedo athilere sundari ammama ❤️❤️🥰🥰

  • @arjunvk9381
    @arjunvk9381 2 месяца назад +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. വളരെ ടേസ്റ്റി ആയിട്ടുള്ള നാടൻ പലഹാരമായ ഇലയപ്പത്തിന്റെ റെസിപ്പി അറിയാൻ കഴിഞ്ഞതിലും അമ്മയെ കാണാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം. ഇന്നത്തെ പാചകം വളരെ അധികം ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰🥰❤️❤️🥰🥰🥰

  • @ambikavenugopal980
    @ambikavenugopal980 2 месяца назад +1

    ജയലക്ഷ്മി സൂപ്പർ ആണല്ലോ കുട്ടി തകർക്കുവാണല്ലോ . നല്ല വീഡിയോ. കുട്ടി പണ്ടേ മിടുക്കി അല്ലെ കൃഷി, പാചകം മുയൽ വളർത്തൽ എല്ലാം ഉണ്ടായിരുല്ലോ. എല്ലാ ആശംസകളും നേരുന്നു ❤️❤️❤️❤️❤️❤️❤️

  • @sunilmidhilamilan1516
    @sunilmidhilamilan1516 2 месяца назад +2

    അമ്മ അത്... സ്നേഹം ആണ് ഈ അമ്മയെ അങ്ങനെ കണ്ടോണ്ടിരിക്കാൻ തോന്നി പോയത് അത് എനിക്ക് മാത്രം ആണോ..,. ഒരുപാട് ഇഷ്ടമായി.. വീഡിയോ തീർന്നത് അറിഞ്ഞില്ല... നമ്മുടെ നാട്ടിലും പ്ലാവിന്റ ഇലകൊണ്ട് പലഹാരം ഉണ്ടാകാറുണ്ട്.... അങ്ങ് കാസർഗോഡ്... എല്ലാം ഒരു നൊസ്റ്റാൾജിയ.. ഒരു പാവം പ്രവാസി.. ഞാനും വരും ഒരു ദിവസം അങ്ങ് താമരശ്ശേരി... നാട്ടിൽ ഒന്ന് വന്നോട്ടെ അജുസ്.. സ്നേഹം മാത്രം... ജഗ്ഗു miss uuu

  • @chitracoulton7926
    @chitracoulton7926 2 месяца назад +1

    A very traditional dish liked it, No jack leaves in Canada ha ha ha ,We can buy frozen banana leaves ,I twill try with it ,

  • @naseebanaseeba7395
    @naseebanaseeba7395 2 месяца назад +3

    ഐശ്വര്യ മുള്ള അമ്മ.. കാണാൻ തന്നെ എന്ത്‌ ഭംഗി ♥️♥️♥️♥️♥️...

  • @mayapm6897
    @mayapm6897 12 дней назад

    അമ്മ യുടെ പ്ലാവില കൊണ്ടുള്ള കുമ്പിളപ്പം ഞാനിന്ന് ഉണ്ടാക്കി നല്ല ടേയ്റ്റ്.അതുപോലെ നല്ലൊരമ്മ

  • @sherlyravindran9833
    @sherlyravindran9833 2 месяца назад +2

    Ammaye orupad ishtayi.Ammayude samsarvum,pachakavum super. Ajunneyum ,Sarithayeyum,Jegguneyum ammakum orupad ishtanu alle.orupad santosham❤❤❤

  • @bijisanthosh6925
    @bijisanthosh6925 Месяц назад +2

    👌❤️ആന്റി വന്നതിൽ പിന്നെ സരിതക്ക് energy ഇരട്ടിയായി. 🥰

  • @nandanavs1756
    @nandanavs1756 2 месяца назад +2

    നിങ്ങളുടെ വീഡിയോ വളരെ ഇഷ്ട്ടമായി. പിന്നെ പുളിയൊരുമ്പ് കർഷകരുടെ മിത്രം ആണ്.

  • @ashavinod2224
    @ashavinod2224 4 дня назад

    Amma suuuuuuper ❤ appam suuuuuuper

  • @sathydevi7282
    @sathydevi7282 2 месяца назад +4

    Hai അജു,സരിത,jaggu, തങ്കചേച്ചി....ഈ ചേച്ചി ഇതിന് മുൻപും നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ video കണ്ടതാണ്.അന്നും ചേച്ചി ഒരുപാടു് ചെടി വിത്തുകൾ കൊണ്ട് വന്നിരുന്നുസരിത പറഞ്ഞതു മാതിരി..നല്ല ഐശ്വര്യമുള്ള അമ്മ. ചേച്ചയിൽ ഞാൻ എന്നെ കുറച്ചു കണ്ടു.എനിക്കും കുക്കിംഗ്,പാത്രം കഴുകൽ എല്ലാം വളരെ ഇഷ്ടമാണ്.പാത്രം കഴുകി അതിൻ്റെ ഭംഗി ആസ്വതിക്കും 😂.ചേച്ചിക്ക് കൃഷിയെപ്പറ്റി നല്ല അറിവ് ഉണ്ട്.ഈ idly Mangalore ആൾക്കാരുടെ favourite ആണ്. ചേച്ചിയെ മാതിരി ഒരുപാട് പേർ നിങ്ങളെ സ്നേഹിക്കാൻ ഉണ്ട്.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @nishap9136
    @nishap9136 2 месяца назад +2

    Nalla Aishwaryam ulla Amma❤ thank you Aju and Saritha😊 ammaye parichaya peduthiyathinu

  • @rakhisaji4762
    @rakhisaji4762 2 месяца назад +1

    അമ്മയുടെ സംസാരവും കാണാനും നല്ല ഭംഗിയാണ് 🥰നിങ്ങളെ എത്രക്കും ഇഷ്ടമുണ്ടായിട്ടാണ് അവിടെ വന്ന് നിൽക്കുന്നത്. ചേട്ടാ ചേച്ചി, ജഗ്ഗുട്ടാ നിങ്ങള് വേറെ level ആണ് 😄ഒത്തിരി ഇഷ്ടം 🥰🥰🥰🥰❤️❤️❤️❤️ആ അമ്മയോടും ഒരുപാട് ഇഷ്ടം ❤️❤️

  • @Garden_tales_
    @Garden_tales_ 2 месяца назад +1

    Nice of her. Love you auntie. We all must learn from our previous generations…❤😊

  • @indirapanikar7270
    @indirapanikar7270 Месяц назад +1

    എന്റെ അമ്മയെ ഓർമ്മവന്നു. അമ്മക്ക് എന്തും ഉണ്ടാക്കനിഷ്ടമാണ്. പായ്, പ്രമ്പ്, ഉറി, തിരിക, വഴുക മഞ്ഞ ളി ട്ടു പുഴുങ്ങി പ്ലാസ്റ്റിക് പോലെ യാക്കി ചുൽ കെട്ടുക, നെ ല്ലുണങ്ങുന്ന വലിയ parampu, എല്ലാം ഉണ്ടാക്കും. പിന്നെ കുട്ട, വട്ടി.

  • @meeraramakrishnan4942
    @meeraramakrishnan4942 12 дней назад

    Really she is enjoying the cooking. Blessed. She is colorful to your videos. Natural behavior. I WISH to meet her. ❤Nice.

  • @lathikabalachandran6907
    @lathikabalachandran6907 2 месяца назад +5

    Enthu sundariya ee amma❤

  • @JoiceDcunha
    @JoiceDcunha 2 месяца назад +1

    Amma 's cooking is awesome and amazing and lovely video and thank you for your special recipe 👍👍 You are looking very pretty and your talking is sooo interesting to listen to hear God bless you 🙏🏾 Abundantly ❤Aaju and Sarita your aunt is so cute 🥰 and lovely person ❤❤❤

  • @anithar2812
    @anithar2812 Месяц назад +1

    ഞങ്ങൾ കൊങ്ങിണിമരുടെ ആ വാണി അവിട്ടം ത്തിനു ഉണ്ടാക്കുന്ന പലഹാരമാണ് ( hittu ) കുമ്പിള്ളപ്പം എ ന്നു പറയും

  • @lakshmikuttynair8818
    @lakshmikuttynair8818 2 месяца назад +2

    Ajuvinte ammaye pole thanne sundari Amma.Old is gold. Beautiful video. 💗 the

  • @mariyammajoseph3332
    @mariyammajoseph3332 2 месяца назад +1

    Variety breakfast. That Mom us very beautiful with amazing cooking skill. Stay blessed dears🙏💖🤩😍

  • @aavaniammu2823
    @aavaniammu2823 2 месяца назад +1

    പെട്ടന്ന് കണ്ടപ്പോൾ അജു ഏട്ടന്റെ അമ്മയാണെന്നു കരുതി ❤️ പഴയ വീഡിയോ ആണോ എന്ന്.. സ്നേഹമുള്ള ഒരമ്മ ❤️

  • @elizabeththomas8148
    @elizabeththomas8148 2 месяца назад

    Loved this vlog traditional cooking

  • @mayajayasekharannair2353
    @mayajayasekharannair2353 2 месяца назад +3

    Thankachechiyude special chembila appam koodi undaakkunna video koodi ❤❤❤❤❤❤. Super cook aanu. Vidalle Sarithe Chechiye

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      അതും ചെയ്തിട്ടുണ്ട്. വീഡിയോ വരും ♥️♥️♥️♥️

  • @shainyjoy2921
    @shainyjoy2921 2 месяца назад +1

    ആന്റി സൂപ്പർ ആയിട്ടുണ്ട് ഈ മാവ് തന്നെ കുഴിപ്പച്ചട്ടിയിൽ എണ്ണയിൽ വേറൊരു ടെസ്റ്റ് വേറൊരു ടേസ്റ്റ് കിട്ടും

  • @vijayalakshmiamma5376
    @vijayalakshmiamma5376 2 месяца назад +2

    തങ്കേ ഈ ഓർമ്മകളിൽ പലതും എൻ്റെതും കൂടിയാണ് സന്തോഷം

  • @ranjithmenon8625
    @ranjithmenon8625 2 месяца назад +1

    കുമ്പളപ്പം നമ്മുടെ ഭാഗങ്ങളിലും ഉണ്ട് ,ഇപ്പോ ആരും ഇതൊന്നും ഉണ്ടാകാറില്ല അന്യം നിന്നു പോയ പലഹാരങ്ങൾ പഴയ കാലത് അറിപ്പൊടികൊണ്ടു kozhakatta ഉണ്ടാക്കിയിരുന്നു തിളച്ചവെള്ളത്തിൽ ഇട്ട് വേവിച്ചു
    മുറിച്ചു വറവിട്ടു കഴിക്കും, ഗോർജിസ്സ് അമ്മ❤❤

  • @girijanair3335
    @girijanair3335 2 месяца назад +5

    ശ്രീഹരയേനമ....ഹായ്..തങ്കേ..സന്തോഷം...കൃഷിയെപ്രൊമോട്ടുചെയ്യണതിന്അഭിനന്ദനങ്ങൾ... എല്ലാവർക്കും തങ്ക ഒരുപ്രചോദനമാവട്ടേ

  • @RadhaNair-w9g
    @RadhaNair-w9g 2 месяца назад +2

    Nalla oru palaharam aanu amma undakiyath nammal anya nattilullavark plavila kitunnillallo athukond nattil pokumbol undaki nokam eniyum oronnu undaki kaniqumallo amma nalloru ammayanu ella vidha asamsakulam ayusum arogyavum daivam tharatte ok❤

  • @ushavijayakumar6962
    @ushavijayakumar6962 Месяц назад

    Aiswarya vathy aaya E Amma undakiya palahaaravum valare tasty aayirikum. E amma u de samsaram kelkan nalla resam aanu.

  • @snehalathanair1562
    @snehalathanair1562 2 месяца назад +3

    Super appam ...nalla aiswaryam aayi

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад

    Ethra sneha vathiaaya Amma. Super kubilappam🎉🎉🎉🎉

  • @geethasantosh6694
    @geethasantosh6694 2 месяца назад +1

    Nalla Amma 💚💚 Trivandrum side el ee mavukondu vaza ela curutti randu side el vazanaru kondu ketti ,idli patratil vechu, aaviketti undakkum. Pidichuketti ennanu peeru , oru pazayakaala yatra palaharamanu.
    Love and regards 🧡💙💚💜💖💗

  • @shobanavarghese6233
    @shobanavarghese6233 2 месяца назад +1

    നല്ല ഒരു വീഡിയോ പഴകാല ഓർമ്മകൾ കേൾക്കാൻ പറ്റിയതിൽ സന്തോഷം 🥰🥰

  • @rsn61252
    @rsn61252 2 месяца назад

    Super combination

  • @Sweet__poison12342
    @Sweet__poison12342 2 месяца назад

    Ethra vinayamulla amma orupad ishtamayi ❤❤

  • @BharathyAnand
    @BharathyAnand 2 месяца назад +1

    അമ്മയുടെ സംസാര രീതി വളരെ ഇഷ്ടം ആയി.. ❤️കാണാനും സുന്ദരി 😍ഇപ്പൊ ഇങ്ങനെ ആണെങ്കിൽ ചെറുപ്പത്തിൽ എങ്ങനെ ഉണ്ടാകും അല്ലെ 🤔😍🥰ഒന്ന് ചിന്തിച്ച് നോക്ക് സരിതെ ❤️👍മാങ്ങ ഇഞ്ചി കപ്പയുടെ ഇടയിൽ നട്ടാൽ കപ്പ തുരപ്പൻ മാന്തില്ലെന്ന് കേട്ടിട്ടുണ്ട് 👍👍ഒന്ന് പരീക്ഷിച്ചു നോക്കു 👍❤️

  • @marycm2243
    @marycm2243 Месяц назад

    Aunty is super 💯

  • @nandhinimuralidharan2617
    @nandhinimuralidharan2617 2 месяца назад +1

    Hai.njan ningalude video ennum kanarundu comment idarila innu ammmey kandapol bangaysra ishtam thoni athupole ammayude pachakavum Ajuvettan te ammaye pole thoni orupadishtam comment vayikane jagguvine nalla ishtamanu

  • @sivadasambalapatta8050
    @sivadasambalapatta8050 2 месяца назад +1

    ആൻ്റിടെ കുമ്പിളപ്പം അടിപൊളി ഉണ്ടാക്കാൻ കുറച്ചു പണിയാ പ്ലാവില കുത്തി ഉണ്ടാക്കാൻ
    കുറച്ചു ബുദ്ദിമുട്ടാ👍👌

  • @reena-jl7lj
    @reena-jl7lj Месяц назад

    Beautiful food ❤❤❤

  • @jayasreeraghunath2090
    @jayasreeraghunath2090 2 месяца назад +1

    വളരെ,വളരെ നന്നായി ട്ടോ

  • @udayprabhakurup9203
    @udayprabhakurup9203 2 месяца назад

    Super videos very nice god bless you and your family 👍

  • @PraseethaViswanathan
    @PraseethaViswanathan 2 месяца назад +1

    ഞാനും വരുന്നുണ്ട് സരിതയെ കാണാൻ കിടിലൻ ഒരു ചിക്കൻ റെസിപ്പി യുമായി ❤❤❤❤

  • @nicefamilyvlog1935
    @nicefamilyvlog1935 2 месяца назад

    അജി ഏട്ടൻറെ അമ്മയെപ്പോലെ തോന്നി ഈ അമ്മയെ കണ്ടപ്പോൾ ഇനി നല്ല പുതിയ റെസിപ്പി യുമായി വരട്ടെ ഒരുപാട് സ്നേഹം❤❤❤❤

  • @VinithaRajesh-lu7no
    @VinithaRajesh-lu7no 2 месяца назад +2

    എന്റെ പേര് വിനിത. തൃപ്പൂണിത്തുറയിലാണ് താമസം. ഞാൻ കൊങ്കണിയാണ്. ഇത് ഞങ്ങളുടെ ട്രെഡിഷണൽ ഫുഡ്‌ ആണ്. Hittu എന്ന് പറയും.

  • @gafoorkk154
    @gafoorkk154 2 месяца назад +6

    നല്ല അമ്മ

  • @vedsukumar1489
    @vedsukumar1489 2 месяца назад

    Nalka oru amma❤❤❤❤

  • @akprasad1482
    @akprasad1482 Месяц назад +2

    ഞാൻ തിന്നിട്ടുണ്ട്. കാസർഗോഡ് ഒക്കെ വീടുകളിൽ undakkarundu.

  • @laila3931
    @laila3931 2 месяца назад +3

    ഐശ്വര്യമുള്ളൊരു അമ്മ. നമ്മുടെ അമ്മയുടെ അനിയത്തി.അല്ലേ? കുമ്പിളപ്പം സൂപ്പർ 👌👍

  • @shivaranjithpoolakal7962
    @shivaranjithpoolakal7962 2 месяца назад +1

    super god bless..

  • @teslamyhero8581
    @teslamyhero8581 2 месяца назад +2

    ഇങ്ങനെ മാവ് ഉണ്ടാക്കി ഗ്ലാസിൽ ഒഴിച് ഉണ്ടാക്കും 💪💪

  • @Ajeeshvc
    @Ajeeshvc 2 месяца назад +4

    നമസ്കാരം.... 😃👍 നന്നായിട്ടുണ്ട് അമ്മമ്മയും പലാരവും.....

  • @preethakurian1416
    @preethakurian1416 2 месяца назад +1

    Aunty kanan nalla sundari anu♥️♥️👌👌🙏

  • @malavenugopal1582
    @malavenugopal1582 2 месяца назад +1

    Nannayittund❤❤

  • @thankav6808
    @thankav6808 2 месяца назад +4

    Nalla oru anubavam ayerunnu enekke

  • @geethagupthan7674
    @geethagupthan7674 Месяц назад +1

    ഞങ്ങളുടെ നാട്ടിൽ ഈ പലഹാരത്തിന് പിടിച്ചുകേട്ടെന്നാണ് പറയുന്നത്.

  • @maryjohn6331
    @maryjohn6331 2 месяца назад +4

    Nalla manassulla amma

  • @yamunabvayalar858
    @yamunabvayalar858 16 дней назад

    ഞങ്ങളുടെ അമ്മ അരിമാവ് പുളി കൂടുമ്പോൾ വാഴയിലയിൽ ഇതുപോലെ ഉണ്ടാക്കും.ഞങ്ങളും തുറവൂരടുത്തു തന്നെ, വയലാറിലാണ്.ഈ ഉള്ളി ചട്ട്ണി ആദ്യമായി കാണുന്നു.

  • @anithasreekumar9645
    @anithasreekumar9645 26 дней назад

    നല്ല അമ്മ.

  • @Nishadineshek
    @Nishadineshek Месяц назад

    അമ്മ സൂപ്പർ ❤... ഇനിയും വീഡിയോ വേണം ട്ടോ അമ്മയുടെ

  • @Anithapraveen1950achu
    @Anithapraveen1950achu 2 месяца назад +3

    Chechiyuday churidar supper kidu❤

  • @lathamohan7705
    @lathamohan7705 2 месяца назад +1

    Super vedio orupad eshttam ❤amma super ❤❤❤❤❤❤❤

  • @ayshasalam6884
    @ayshasalam6884 2 месяца назад +1

    Sundariyaya amma❤

  • @sethulekshmyvn
    @sethulekshmyvn 19 дней назад

    Njangal kumbalsppam vazhana ilayil undakum. Ingane idli pole thanne undakum. Idli pathrathil

  • @kripaunnikrishnan2063
    @kripaunnikrishnan2063 2 месяца назад +1

    Ammaa super

  • @hariharaniyer1818
    @hariharaniyer1818 2 месяца назад +1

    നമസ്ക്കാരം അമ്മ നല്ല നല്ല പലഹാരങ്ങൾ ഇനിയും ഉണ്ടാക്കി കാണിക്കണേ❤

  • @Annz-g2f
    @Annz-g2f 2 месяца назад +1

    Aunty undakiya palaharam n chutney variety n tasty aannutto first of all must learn to make d koodu of jackfruit leaves then d rest will be ok urappayittu undakum thank u Aunty bye

  • @girish618
    @girish618 2 месяца назад +1

    സരിതക്ക് നല്ല marketing skill ഉണ്ട് ട്ടോ... നല്ല ബുദ്ധി ഉള്ള person ❤️

  • @aaryan3321
    @aaryan3321 2 месяца назад +1

    ഒട്ടും കൂടിയിട്ടില്ല. ഐശ്വര്യത്തിൻ്റെ നിറകുടം തന്നെ❤

  • @MaryJose-r2y
    @MaryJose-r2y 2 месяца назад

    Super appam and Amma❤❤

  • @Hanima265
    @Hanima265 2 месяца назад +2

    നല്ല അമ്മ 🥰🥰🥰🧡 നല്ല സംസാരം 🧡🧡

  • @teslamyhero8581
    @teslamyhero8581 2 месяца назад +11

    ശരിക്കും.. വയസ്സാകുമ്പോൾ ആണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്.. കൂടെ ആരോഗ്യവും.. ഇഷ്ടമുള്ള കൂട്ടുകാരുടെ അടുത്തൊക്കെ പോയി സന്തോഷിക്കാൻ 👍👍

  • @ShatheesanShathesan
    @ShatheesanShathesan 2 месяца назад +1

    സുന്ദരി അമ്മ സൂപ്പർ ❤️❤️❤️👌👌👌👌👌👌

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 месяца назад +1

    Ee aunty annu vannathu ormayundu.ippol ichiri thadikoodiyapole undu.annu koodu kammal maakayokke ittittu ithupole setmundokke uduthittu cooking cheytha aunty alle.
    Sundhary aunty❤❤❤😘😘😘
    Addipoli aanu palaharamplavila kumbilappam.oru orathyeka kumbilappam❤❤❤🙏🙏🙏🙏🙏.
    Thengayum mulaku podi kurachu kayapodi kurachu,pulivellam kurachu uppu paakathinu,thalippinu kaduku curry leafs.ithuvechu oru loose chatny undu addipoliya iddalykkum dosaykkum.
    Kurachu velichennayil theekurachitu oru tespoon mulakupodi um kaayapodi ara teaspoon cherthu moopichitu adupeennu maatiya udane athilottu chetiyamuri thenga thuruviyathum cherthu mix cheythu sgesgam mixyil arachedukkanam vellam cherthu.oru pathrathilekku maatiyitu mixy jazhukiyokke eduthavellavum cherthu kurachu pilivellavum vellavum cherthu loosu paruvathil aakkiyitu pakathinu uppum cherthu vekkanam ennitu oru chenachatiyil oru table spoon enna ozhichitu kadukum curry keafs ittu kooti vecha chatny athilekku izhichu onnu thilachaal ilakki yojipichu stow off cheyanam.chatny ready.kooti kaxhichu nokkoo.puliyum uppum okke paakathinu mathi.pande ulla chatny aanu.dosa kurachu kanathil chuttaal ee chatnykku addipoliya.iddalykkum supera