ചേമ്പില അപ്പം /Healthy Snacks recipe /Chembila appam /Snacks /Healthy recipe/Traditional cooking

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 279

  • @arjunvk9381
    @arjunvk9381 2 месяца назад +7

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ ഹെൽത്തി ആയിട്ടുള്ള ചേമ്പില അപ്പത്തിന്റെ ഒരു മനോഹരമായ പാചകം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, ഇതുപോലെ ഉള്ള നാടൻ പലഹാരങ്ങൾ കഴിക്കുമ്പോൾ പ്രത്യേക സ്വാദ് തന്നെയാണ്. എല്ലാവർക്കും വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ.🥰❤️❤️🥰🥰🥰🥰

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 месяца назад +9

    ❤️👌 നാട്ടിൽ ധാരാളമായി കാണുന്ന മടന്ത ഇല കൊണ്ട് ഇത്തരത്തിൽ ഒരു വിഭവം ആദ്യമായി കാണുകയാണ് തിരുമല ദേവസ്വത്തിന് ചുറ്റുപാടും താമസിക്കുന്ന കൊങ്ങിണി സമൂഹത്തിൽ ഒരുപാട് വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിൽ ഒന്നായാ ഇത് വളരെ മനോഹരമായിരിക്കുന്നു അമ്മയുടെ പാചകവും അജുവേട്ടന്റെ തമാശകളും എല്ലാം ചേർന്ന് വീഡിയോ മനോഹരം
    അമ്മ വളരെ സന്തോഷവതിയായി ആണ് യാത്രയായത് അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യവും പുതുതലമുറയ്ക്ക് ആവേശവും ആണ് ഇത്തരം സന്തോഷങ്ങൾ പ്രായമുള്ളവർക്ക് കൂടുതൽ കൂടുതൽ ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യും എന്നുള്ള കാര്യത്തിൽ തർക്കമില്ല
    ഒപ്പം ജഗ്ഗുവിനും എല്ലാവർക്കും അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ
    സസ് സ്നേഹം
    പണിക്കർ
    💕❤️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕

    • @shobanakumari4841
      @shobanakumari4841 2 месяца назад

      Aju kurachhu chembila anikku ayachhu tharamo.kanddittu kothiyakunnu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад +1

      വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🙏

  • @sobha1471
    @sobha1471 2 месяца назад +11

    👌👌👌👌❤️❤️❤️❤️🏃‍♀️🏃‍♀️🏃‍♀️🏃‍♀️ തങ്ക ആന്റി യുടെ പാചകവും സം സാരുവും ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ കുടുബത്തിൽ ഒരാളെ പോലെ തോന്നിച്ചു ലാസ്റ്റിൽ അനിലേട്ടാ എന്ന് വിളി 👌👌👌 ഉറപ്പിച്ചു അവിടത്തെ ആൾ തന്നെ 👍🥰🥰❤️❤️

  • @teslamyhero8581
    @teslamyhero8581 2 месяца назад +12

    ജഗ്ഗു.. ചേമ്പിലയ്ക്ക് കറയുണ്ട്.. വാഴയുടെ പോലെ.. ഉടുപ്പിൽ ആയാൽ പോവില്ല.. തളിർ ഇലയാണ് ഒന്നുകൂടി നല്ലത് 👌👌

  • @sathydevi7282
    @sathydevi7282 2 месяца назад +4

    അജു,സരിത,jaggu.ഇന്നലെ കമൻ്റ്സ് വായന wait ചെയ്തു ...കണ്ടില്ല.... ചേമ്പില അപ്പം എൻ്റെ ഫേവറിറ്റ് ആണ്.പണ്ട് കോളജിൽ പദ്ധിക്കുമ്പോൾ ഫ്രണ്ട്സ് കൊണ്ട് തരുമായിരുന്നു.കുമ്പിളപ്പം വേവിച്ച് വട്ടത്തിൽ മുറിച്ചു ഫ്രൈ ചെയ്യാം.very tasty.ചേമ്പില കിട്ടാൻ മാർഗം ഇല്ല.സരിത...കല്ലുപ്പ് ഒന്നു ചൂടാക്കി വച്ചാൽ വെളളം കെട്ടില്ല.അജുൻ്റെ കൊങ്കണി പാട്ട് കൊള്ളാം.ചിരിച്ചു വീണു.കൊച്ചി തിരുമല ദേവസ്വം അമ്പലത്തിൽ ഹിന്ദുക്കളെ പ്രവേശിപ്പിക്കും.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @bindukodumon6932
    @bindukodumon6932 Месяц назад +2

    ഞങ്ങളുടെ പത്തനംതിട്ടയിൽ മടന്ത എന്നുപറയും.കർക്കിടക മാസത്തിൽ ഈ മടന്ത ചെരുതായി കീറി തെരുത്ത് കെട്ടിയിട്ട് തോരൻ വയ്ക്കും. അല്പം കുടംപുളിയും അതിൽ ചേർക്കും. പച്ചവെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കും.ഈ തോരന് നല്ല taste ആണ്. കർക്കിടക മാസത്തിൽ ഈ ഇലക്ക് നെയ് വയ്ക്കും എന്നാണ് പഴമക്കാർ പറയുന്നത്.കൂടാതെ ഇത് ആരോഗ്യത്തിന് നല്ലതാണത്രേ. കൊളെസ്ട്രോൾ കുറയും എന്നും പറയുന്നു.വയൽ വരമ്പുകളിൽ ഇത് കർക്കിടക മാസത്തിൽ ധാരാളമായി ഉണ്ടാകും. പണ്ട് കാലത്ത് കർഷകർ ഇത് ധാരാളമായി കർക്കിടകത്തിൽ ഉപയോഗിച്ചിരുന്നു.ഞങ്ങൾ ഉപയോഗിക്കാറുണ്ട് super ആണ് .❤❤❤

  • @ushavijayakumar6962
    @ushavijayakumar6962 Месяц назад

    Valare manoharam aayirynnu video.

  • @JoseKalathingal
    @JoseKalathingal 2 месяца назад +8

    ❤ സുജിത്ത്‌ ഭക്തന്റെ wife ശ്വേത Patroda ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ട്‌. പക്ഷെ ഇത്‌ വ്യത്യസ്ഥം 🎉

  • @bettyjoseph6407
    @bettyjoseph6407 2 месяца назад +6

    Sujith Bhakthan and Swetha യുടെ ചാനലിൽ ഇത് കണ്ടിട്ടുണ്ട് . പത്രോഡ എന്നാണ് കണ്ടത്

  • @premasasimenon3243
    @premasasimenon3243 2 месяца назад +3

    Sreekrisnajayanthi aasamsakal pathroda sooper very videos kanditundu anty cook cheyunnathu kandappol thanne taste anennu thonni aunty eniyum varanamta ❤❤❤❤

  • @reethammavarghese7787
    @reethammavarghese7787 2 месяца назад +2

    Hi Aju, Saritha, Thankam aunty.. വളരെ മനോഹരമായ എപ്പിസോഡ്.ചേമ്പില അപ്പം ഉണ്ടാക്കണമെന്ന് ഒത്തിരിനാളായി ആഗ്രഹിക്കുന്നു.. എന്റെ friend Rema ഇതുണ്ടാക്കാറുണ്ട്.. അവർ രാത്രിയാണ് ഉണ്ടാക്കുന്നത്. എന്നിട്ട് രാവിലെ മാത്രമേ പാത്രം തുറക്കൂ. എന്നിട്ട് നന്നായി വെളിച്ചെണ്ണ തൂകി മുറിച്ചുകഴിക്കും. അല്പംപോലും ചൊറിയില്ല... രമയുടെ അമ്മയുടെ വീട് തുറവൂർ മഹാക്ഷേത്രത്തിനു തൊട്ടടുത്താണ് പേര് ഓമന. നായർ സമുദായമാണ്. തങ്കം ആന്റിയുടെ പ്രായം ആയിരിക്കും.മലയാറ്റൂർ വിവാഹം ചെയ്തിരിക്കുന്നു.. സരിത ആന്റി അറിയോന്ന് ചോദിക്കാമോ.. ഇതുപോലെ ഒക്കെത്തന്നെയാണ് ആ അമ്മയും അറിവിന്റെ നിറകുടം 🥰😍🙏🏼🙏🏼

  • @sherlyravindran9833
    @sherlyravindran9833 2 месяца назад +2

    Super anu tto Amma.try cheyyam enthayalum.Ammaku poyapol vishamam ayikanum alle.Aju,Sarirha,Jeggu nalla happy ayirunnu Ammyodoppam ulla nimishangal.God bless you all ❤❤❤❤

  • @anithap9088
    @anithap9088 2 месяца назад +4

    Auntys most cooking recipes are gsb style recipes...many gsb families in turavoor too
    Chembila is one of the rarest sources of folic acid

  • @VaijayanthyManoharan
    @VaijayanthyManoharan 2 месяца назад +3

    ചേമ്പിലാ ഇത്രയും ഔഷധ ഗുണം ഉള്ളതാന്ന് മനസിലായി 👌👌👌❤❤❤

  • @lathamohan7705
    @lathamohan7705 2 месяца назад +5

    Super vedio ♥️ orupad eshttam ayi ❤പാട്ടുകേട്ട് ചിരിച്ചു ചത്തൂ❤❤❤❤❤

  • @shinysrasoi4882
    @shinysrasoi4882 Месяц назад

    Mumbai il njangal undaakum, velichenna ozhikkilla. Cut cheythathinu shesham oru Pan il kurach oil ozhich eee cut cheytha pieces oil il cheruthaayi moriyich adulkanam annit athinu mugalil kaduk, sesame seeds temper (pottumbol) chemb ela pieces nu meethe garnish cheyyanam.
    Annit kazhich nokkye, oru chorichalum undaavilla, athra thinnaalum mathiyaavilla, kuttikalokke Tomato sauce nte koode kazhikkum😊

  • @jyothisubrahmanya7456
    @jyothisubrahmanya7456 Месяц назад +1

    താളില എന്ന് പറയും. ഞങ്ങൾക്ക് ഇഷ്ടവിഭവം. മറ്റു പലതും ഉണ്ടാക്കും

  • @SanojTArjunan
    @SanojTArjunan 2 месяца назад +2

    പൂർണ്ണ സന്തോഷവതി ആയിട്ടുള്ള തങ്കം ആന്റിയുടെ തിരിച്ചുപോക്ക്,, അജൂസ്സ് വേൾഡ് എന്ന നമ്മളെല്ലാം ചേർത്തുനിർത്തുന്ന സ്നേഹമുള്ള നിഷ്കളങ്കമായ കുടുംബത്തിൽ ചേർത്തുപിടിക്കൽ,,, തുറവൂർ ദീപാവലി ഉത്സവം പൂരപ്രേമികളുടെ സീസണിലെ തുടക്കത്തിലെ ഉത്സവം,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teslamyhero8581
    @teslamyhero8581 2 месяца назад +10

    അജു നല്ല സന്തോഷത്തോടെ ഒരു മകനെപോലെ ആന്റിയോട് പെരുമാറുന്നു 🫶🫶🫶

  • @babykuttyraju7812
    @babykuttyraju7812 2 месяца назад +2

    Madantha ennanu Alleppy side il parayunnathu
    Nalla blessings ulla aunty❤❤❤
    Enthu sundari anu Aju Sarita you people's are so lucky

  • @udayprabhakurup9203
    @udayprabhakurup9203 2 месяца назад +1

    Good morning very nice food video 👍

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g Месяц назад

    പറഞ്ഞത് കറക്റ്റ് ആണ് ഞാൻ എന്ത് ഫുഡ് ഉണ്ടാക്കാനും അളവ് നോക്കാറില്ല കൈ കണക്ക് . അടിപൊളി ആണ് എല്ലാം എല്ലാരും പറയും

  • @leelamaniprabha9091
    @leelamaniprabha9091 2 месяца назад +3

    Pathanamthitta ജില്ലയിൽ മടന്ത എന്നാണു പറയുന്നത്. വിരിയാത്ത കൂമ്പില ഉപയോഗിച്ച് കർക്കിടമാസത്തിൽ തോരനും കറിയും ഒക്കെ വെയ്ക്കും വളരെ tastey and healthy ആണ്

  • @christaphilojovi6532
    @christaphilojovi6532 2 месяца назад +1

    Nice, God bless all

  • @Shobanatp-f1x
    @Shobanatp-f1x 2 месяца назад +2

    അജു എൻ്റെ ഫോൺ ശരിയായി കുറെ ആയി കമൻ്റ് ഇട്ടിട്ട് ആൻ്റി പൊളിയാട്ടോ അജൂ സരിത ജഗ്ഗു സനേഹം മാത്രം

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Месяц назад +1

    ജഗ്ഗു ഞാൻ പെട്ടു😂😂

  • @saifunisa5842
    @saifunisa5842 2 месяца назад

    ചേമ്പില കൊണ്ടുള്ളത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്

  • @rsn61252
    @rsn61252 2 месяца назад +1

    Thank you for the recipe

  • @vinodinikp4971
    @vinodinikp4971 2 месяца назад +2

    തങ്ക ആൻറിയുചെ പാചകം സൂപ്പർ .അജുവിൻെറ പാട്ട് സൂപ്പർ.ഒരുദിവസ९ നിങ്ങളെ കാണാതിരുന്നാൽ എത്രയോ ദിവസമായി കണ്ടിട്ട് എന്നു തോന്നുന്നു.ഞങ്ങൾ വെളിയില എന്നാണു പറയുക. ചൊറിയുന്നതുകൊണ്ച് ഉപയോഗിക്കാറില്ല.

  • @anniemani9800
    @anniemani9800 2 месяца назад +2

    ഇവിടെ ( മുംബൈ ) ഇത് " ആലുവടി " എന്ന് പറയും , നല്ല ടേസ്റ്റ് ആണ് , എങ്കിലും ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല ഇനി ഒന്ന് ട്രൈ ചെയ്യണം

  • @JoseKalathingal
    @JoseKalathingal 2 месяца назад +2

    ❤ ചേമ്പില കാട്ടുചേമ്പിലയായാലും തിലോപ്പിയക്ക്‌ തീറ്റയായി കൊടുക്കാം. ജയന്റ്‌ ഗൗരാമിയുടെ ഇഷ്ടഭക്ഷണമാണു ചേമ്പില❤

  • @georgeenajacob1333
    @georgeenajacob1333 2 месяца назад +1

    Here in Kochi it is available in shops very 😋❤

  • @nishitonh5928
    @nishitonh5928 2 месяца назад +1

    Ajunta memory power asadyamanannu palappolum thonniyittundu....chembila choriyonnu Pedi ullathu kondanu nammuda ashanu oru vepralakuravu.

  • @lakshmikuttynair8818
    @lakshmikuttynair8818 2 месяца назад

    Pathrola adipoli. Velichennayil kurachu ellum jeerkavum varuthittu patrols shallow fry cheitalum supera .kurachu nalikeravum vitharuka..Igranayirikkum❤❤❤

  • @Annz-g2f
    @Annz-g2f 2 месяца назад +1

    Pathrodda is Aaluvaddi yude similar version Thankam Aunty's variety recipe aannutto Thank u very much All the very best wishes to Thankam Aunty Stay Blessed God Bless cu again bye

  • @lalithams4394
    @lalithams4394 2 месяца назад +2

    എനിക്ക് ഇഷ്ടം ആണ് ചേമ്പില അപ്പം 🙏🏻ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് 🙏🏻❤️❤️❤️

  • @luxworld4798
    @luxworld4798 2 месяца назад +1

    Ente friend Preetha Cherthala yil konkani s anu when I was in school pala divasagallilum Preetha yude Amma chembila appam (pathroda) udaki tharum I like it so much ..Eppol nanum udakarudu .Thankam Auntie Super

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад +1

    Aloo vadi (chebila)appam undakarundu valiya chebinte Ela kondum undakkarundu, nalla teast annu, Maharashtra yil ullavarude traditional food annu. 🎉🎉🎉🎉

    • @akj10000
      @akj10000 2 месяца назад

      ആലുവടി ഉരുളകിഴങിന്റെ ഇലവച്ച് ഉണ്ടാക്കുന്ന മഹാരാഷ്ട്രിയൻ പലഹാരമാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      🥰🥰🥰🥰🥰🥰🙏

  • @yamunabvayalar858
    @yamunabvayalar858 15 дней назад

    എന്റെ കൂട്ടുകാരി ഉണ്ടാക്കിത്തരുമായിരുന്നു

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад

    ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലിവ്ലോഗുംചെമ്പിലഅപ്പവുംസൂപ്പർ,❤

  • @aswathysumesh24
    @aswathysumesh24 Месяц назад

    Hi Ajoos and family ❤❤❤❤🎉🎉

  • @rajankuttappan
    @rajankuttappan 2 месяца назад +2

    നമസ്ക്കാരം... 🙏💕

  • @Anithapraveen1950achu
    @Anithapraveen1950achu 2 месяца назад +1

    Harivandanam Good morning ajuvettan sarithechi jaggu beautiful video

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад

    Next time undakumbol elennayil kaduku white ellu curry vepila allam fry cheythu athileku ee kashnaghal cherthum kurachu nerum elakuka nalla Ruchi annu.

  • @chitracoulton7926
    @chitracoulton7926 2 месяца назад

    Hi Saritha, when you do any kitchen work you can wear kitchen rubber gloves, I mentioned this before also, , this time you should have given a pair of gloves to this aunty, very nice dish she is introducing, thanks for sharing,I like Aju"s olden days, schools days stories, Keep it up Auju,

  • @krishnanpv9598
    @krishnanpv9598 2 месяца назад

    ചെറുപ്പം മുതൽ ഞങ്ങളുടെ പലഹാരമാണ് ഇത് കർക്കിടകമാസത്തിൽ

  • @geethakr1919
    @geethakr1919 Месяц назад

    ❤super dish

  • @AmbikaMenon-r7w
    @AmbikaMenon-r7w 2 месяца назад +1

    So sweet auntie

  • @radharavi2891
    @radharavi2891 Месяц назад

    ❤❤❤

  • @sheelams7251
    @sheelams7251 Месяц назад

    Thankyouchechibye

  • @AmbikaMenon-r7w
    @AmbikaMenon-r7w 2 месяца назад +1

    I love this dish. Can you show how to make pappadavada. Ambika

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +2

    ഹായ്.തങ്ക ചേച്ചി.. അജു.. സരിത.. ജഗ്ഗു മോൻ.. ❤️❤️❤❤❤❤❤

  • @sethulekshmyvn
    @sethulekshmyvn 18 дней назад

    Njangal vazhauilsyil pothiyillstto

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    കാട്ടുചേമ്പില തെറുത്തു കെട്ടി, അതുകൊണ്ട് ചേമ്പില പുളിങ്കറി ബ്രാഹ്മിൻ സമുദായക്കാരുടെ സ്പെഷ്യൽ ആണ്.. ഈ ഇലയ്ക്ക് ഒത്തിരി ഗുണങ്ങൾ ഉണ്ട് 👍👍

  • @Ajeeshvc
    @Ajeeshvc 2 месяца назад +2

    നമസ്കാരം.... 😃👍

  • @ManjulaRPai
    @ManjulaRPai Месяц назад

    Pulikku pakaram star puli allenkil ilumbi puliyanu nallathu

  • @01ivdabeljtherattil16
    @01ivdabeljtherattil16 2 месяца назад +1

    🎉🎉

  • @MaryJose-r2y
    @MaryJose-r2y 2 месяца назад +1

    Super ❤❤

  • @nithajames9199
    @nithajames9199 2 месяца назад

    👍👌

  • @llakshmitv976
    @llakshmitv976 2 месяца назад

    Thuvaraparippu cherkkum...kooduthal tasty aavum

  • @smithapremarajan6351
    @smithapremarajan6351 Месяц назад

    Maharashtrayil ethu aloovadi ennu parayum

  • @teslamyhero8581
    @teslamyhero8581 2 месяца назад +3

    വാളൻ പുളി കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വയ്ക്കണം.. അല്കെങ്കിൽ അരയില്ല ❤❤

  • @SujaRamesh-w8e
    @SujaRamesh-w8e 2 месяца назад

    Adhimayi kanunnu ❤

  • @shobhak2015
    @shobhak2015 2 месяца назад +1

    ❤❤❤❤

  • @anjuv9961
    @anjuv9961 2 месяца назад +2

    Mone 6 years ayi inne 3 day ayi muk kuttiyum kurumulakum kodukkunnu innale mutual nallath jaladosham unde marunna koduthu thudangubol annane varumo plz replay

  • @bijisanthosh6925
    @bijisanthosh6925 2 месяца назад +1

    👌ഇത്തിരി കൂടി ഇളപ്പമുള്ള ചേമ്പില ആകാമായിരുന്നു

  • @susjohny6691
    @susjohny6691 2 месяца назад +1

    Aju super anu.antiyum❤

  • @snehalathanair1562
    @snehalathanair1562 2 месяца назад

    Super Aju, super aunty... super recipe....
    Sarita kku eyesill problem undo.... kerchief vechu wipe cheydondu irunnu....hope no problem....best medicine is panikoorka boiled in water
    Pathroda can be fried in oil on dosa thava
    Tender leaves use cheydaal choriyilla

  • @mercyjacobc6982
    @mercyjacobc6982 2 месяца назад

    മടന്ത ഇല തോരൻ, തങ്കം ആന്റി 👌🏼🎉

  • @sarathcbbabu6345
    @sarathcbbabu6345 2 месяца назад +1

  • @jayaravindran1122
    @jayaravindran1122 2 месяца назад +1

    Panangad madavana bagath undayirunnu kongani family. Pinne ernakulamthum undayirunnu. Ivarude oru ambalam Broadway il und.

  • @vijayakumaro9786
    @vijayakumaro9786 2 месяца назад +2

    🎉🎉first like & comment🎉

  • @PushpaMohanNair
    @PushpaMohanNair Месяц назад

    Add a small pinch of baking soda in the batter to avoid itching

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Месяц назад

    മുംബൈയിൽ ഇത് ആലുവടി 😄🥰

  • @celinepeter6290
    @celinepeter6290 2 месяца назад +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤❤

  • @sheebakrishnan9657
    @sheebakrishnan9657 2 месяца назад +1

    അജു സരിത 🥰🥰🥰♥️♥️♥️

  • @rugmininandhakumarrugmini6707
    @rugmininandhakumarrugmini6707 Месяц назад +1

    കാട്ടുചേമ്പില.ഞങ്ങടെനാട്ടിൽ താൾ എന്നാപറയാ

  • @sarvamsundaram
    @sarvamsundaram 2 месяца назад +1

    ഞാൻ കഴിച്ചിട്ടുണ്ട്.തുളു ബ്രഹ്മണ്ർ ആണ് അവരും

  • @minikunjan
    @minikunjan 2 месяца назад

    ഇനിയും വരണംഞാൻനിങ്ങളുടെകൂടെആയിരുന്നു❤

  • @babysurya4179
    @babysurya4179 2 месяца назад +1

    Baby Suriya Palakkad Ajueta auntyde pathroda supper 😜😜😜😜😜😜😜😜😜😜😜😜😜

  • @kamalanair1952
    @kamalanair1952 Месяц назад

    Very interesting post besides the ambience I am also Thankaaunty

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd 2 месяца назад

    Kongini paattu kettu chirichu mannu kappi...
    ❤❤❤

  • @thankav6808
    @thankav6808 2 месяца назад +1

    Ellavarkkum eztapatto areyekkutto ondakke nokkeyette atum edane😊

  • @indiraindira6385
    @indiraindira6385 20 дней назад

    Madantha leaf

  • @jyothisubrahmanya7456
    @jyothisubrahmanya7456 Месяц назад

    വാഴയിലകൊണ്ട്‌ പൊതിയണം എന്നില്ല. മുറിച്ചും വെക്കാം

  • @santhoshvallursanthosh2043
    @santhoshvallursanthosh2043 2 месяца назад +4

    Auntiye Guruvayur temple, vadakunnathan temple, kudalmanickayam kondupokamayirunnille

  • @ajitharajeev8023
    @ajitharajeev8023 2 месяца назад +1

    Adidikal paachakam cheyyumbol athilenkilum kaikadathathirunnode ajuve

  • @VinithaRajesh-lu7no
    @VinithaRajesh-lu7no 2 месяца назад +1

    ഐ ആം എ കൊങ്കണി. ഞങ്ങളുടെ ട്രെഡിഷണൽ ഫുഡ്‌

    • @VinithaRajesh-lu7no
      @VinithaRajesh-lu7no 2 месяца назад

      കോൽ പുളിക്കു പകരം സ്റ്റാർഫ്രൂട് ആണ് ചേർക്കുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 месяца назад

      ആണോ ❤️❤️❤️

  • @RadhaNair-w9g
    @RadhaNair-w9g 2 месяца назад +2

    Hi ,Aju Sarita Ashtamirohini ashamsakal evide Mumbai l marathikal undaki kazhichitund ok ❤

  • @valsalasarath7027
    @valsalasarath7027 2 месяца назад +1

    വടക്കനപ്പൻ സഹായം 🙏🙏

  • @shafeeqhuzzain585
    @shafeeqhuzzain585 2 месяца назад +1

    Namaskaram 😍🙏👍

  • @sruthibaveesh3989
    @sruthibaveesh3989 2 месяца назад +1

    സൈക്കിൾ ബെൽ എല്ലാ വീഡിയോ യിലും കേൾക്കുന്നുണ്ടല്ലോ

  • @sheenachandrasekaran1487
    @sheenachandrasekaran1487 2 месяца назад +1

    Good morning 🙏🙏😊😊

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 2 месяца назад

    ❤❤❤❤❤❤❤

  • @vanajanath5041
    @vanajanath5041 2 месяца назад +1

    Super pathroda❤❤

  • @rasheedasadath1981
    @rasheedasadath1981 2 месяца назад +2

    Sujith bhakthante tech travel eat channelil ith kanditund. pathroda nnanu avar parayayunnath.

  • @sridevinair4058
    @sridevinair4058 2 месяца назад

    👌👌👌❤️❤️❤️❤️

  • @RevathisanthoshRevathi-dl2qz
    @RevathisanthoshRevathi-dl2qz 2 месяца назад +1

    ഞങ്ങൾ ഇത് പലഹാരം ആണ്.

  • @mercyjacobc6982
    @mercyjacobc6982 2 месяца назад

    തമിഴ് ബ്രഹ്മണർ ഉണ്ടാക്കും

  • @ShatheesanShathesan
    @ShatheesanShathesan 2 месяца назад +2

    ഒരു പെയിന്റ് ബ്രഷ് വാങ്ങി പെയിന്റ് ചെയുമ്പോലെഅടിച്ചാൽ പെട്ടന്ന് കഴിയും ❤️👌👌👌👌