വിഭവം സൂപ്പർ... ഞാനും ഉണ്ടാക്കാറുണ്ട്.... Sunflower oil ൽ നന്നായിരിക്കും .. കടുക്, കറുത്ത ഉഴുന്ന് പരുപ്പ്, കപ്പലണ്ടി ഇതെല്ലാം ഉപയോഗിക്കും.പുഷ്കല ചേച്ചിയുടെ വിഭവങ്ങൾ ഇനിയും വേണം
ഞാൻ ഉരുളക്കിഴങ്ങ് ഇടില്ല, പച്ചപ്പാട്ടാണി കുതിർത്ത് വേവിച്ച് ഉള്ളിവഴറ്റുമ്പോൾ ഇട്ട് vazhattum( പിന്നെ മൊട്ട വറുത്തു ചേർത്തും ഇണ്ടാക്കും, തേങ്ങ ഉള്ളിയുടെ കൂടെ വഴറ്റും )സൂപ്പർ ആന്റി 👌👌👌
ഞാൻ കോട്ടയം കാരിയാണ്. പക്ഷേ തൃശൂർക്കു കല്യാണം കഴിച്ചു വന്നു. എന്തോ എനിക്ക് തൃശൂർ slang അത്ര ഇഷ്ടമല്ലാരുന്നു. അതിനാൽ ഞാൻ നിങ്ങടെ ചാനൽ കാണില്ലായിരുന്നു. But ഇപ്പൊ ഒത്തിരി ഇഷ്ട.... ❤️❤️❤️❤️❤️❤️
ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട് , കപ്പലണ്ടി ( fried ) ചേർത്തോളൂ ഒന്നൂടെ ടേസ്റ്റ് കൂടും ..ഞാൻ അവിൽ ചേർക്കും മുന്നേ കാരറ്റ് ഗ്രേറ്റ് ചെയ്തു ചേർക്കും .അടിപൊളിയായി പ്രെസെന്റ് ചെയ്തു
We add carrot and beans in poha, coriander leaves can also be added.then no need of adding coconuts.if u don't have lemon ,u may add tamarind juice or curd sprinkled to the washed aval.
Poha and Sabudana Kichdi regular breakfast dishes in our home from my childhood. Poha is called Aval Upma in Tamil. We used to make different varieties of Aval Upma (Poha).
ഇതേപോലെയുള്ള ഒത്തണ്ടിക്കായ മഹാരാഷ്ട്ര വിഭവങ്ങൾ പിന്നാലെ വരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു,,, ഈ പൊഹയുടെ ഡ്രൈ പൊഹ നമ്മുടെ ബേക്കറികളിൽ പണ്ട് കിട്ടുമായിരുന്നു തൊലിയോട് കൂടിയുള്ള കപ്പലണ്ടി ഉണ്ടാകും അതിൽ ചെറിയ മധുരവും പുളിയും എരിവും ഒക്കെയായി അടിപൊളി ടേസ്റ്റ് ആണ്,,,,സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Most popular maharastrian brkfast item.. Kaanda poha. ( kaanda in marathi means onion). Next tym u can try using sunflower oil or peanut oil while making poha.. It tastes good.. Add little sugar too to adjust spice level of green chilli😀 last, put some nylon sev (thin omapori) before serving.. This is my favourite dish 😍
ഹായ് ഞാൻ ഈ വിഭവം ഉണ്ടാകാറുണ്ട്ട്ടോ. നല്ലതാണ്, ആൻറിയേ ഇഷ്ടായീട്ടോ🙂 മഴപെയ്ത് കുതിർന്ന അന്തരീഷത്തിൽ പാചകം നല്ല രസായിട്ട് തോന്നി, അടുത്തതിനായീ കാത്തിരികുന്നൂ... 🙂❣️🙏
❤ പതിനാറു വയസ്സ് വരെ പാലക്കാടൻ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ പഠിച്ചു എന്നും പതിനാറു വയസ്സ് വരെ ചായ പോലും ഉണ്ടാക്കാൻ അറിയില്ല എന്നും സരിത പറയുന്നതായി ഞാൻ മാത്രമാണോ കേട്ടത്😍
ജനിച്ചതും 16 വയസ് വരെ വളർന്നതും പഠിച്ചതും എല്ലാം പാലക്കാട് ആണെന്നല്ലേ ഞാൻ പറഞ്ഞത്...!? 🤔🤔 അല്ലാതെ പതിനാറു വയസ് വരെ പാലക്കാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചു എന്ന് ഞാൻ പറയുന്നില്ലല്ലോ ദൈവമേ...😢😢 പിന്നെ... കല്യാണം കഴിയുന്നത് വരെ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്ന് പറഞ്ഞത് സത്യമാണ്. അത് നമ്മൾ പാചകം ഒക്കെ ചെയ്യാൻ തുടങ്ങുന്ന സമയം ആകുമ്പോൾ നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തെ വിഭവങ്ങൾ എല്ലാം ചെയ്യാൻ എന്തായാലും പഠിക്കുമല്ലോ. അതാണ് ട്ടാ ഞാൻ ഉദ്ദേശിച്ചത് 🥰🤭😅🙏🙏
Hi അജു, s ഫാമിലി ലളിത ചേച്ചി ഞാൻ പാലക്കാട് മുടപ്ലൂർ ബോംബയിൽ കല്യാൺ മാറാതിസ് ആണ് ഫ്രണ്ട്‌സ് ഇതിൽ എല്ലാം ok പക്ഷെ നിലക്കടലയാണ് ഇതിന്റെ ഹൈലൈറ്റ് ചേച്ചി എന്താ ഇട്ടിലാവോ ബാക്കി എല്ലാം ok
Favorite dish .....poha..can eat with curd also..sabudhana khicidi..my favorite...each area cooking differs...in Pohang they even add vegetables, cashewnut...
❤❤🎉😂😂❤❤❤sarita and aju i also cook daily aveel upms, u csn add curd very tasty , Sabudana kheer we cook add little sabudana in between vermiceli, semiya, rice, tasty breakfast of hyderabad, mumbiaevery where, u cook banana bajji flitters very nice tasty snack for evening, we wont get long banana here bread pakoda
അവിൽ കൊണ്ട് പല അഭ്യാസവും കണ്ടിട്ടുണ്ട് ഇങ്ങിനെ ഒരു ഐറ്റെം.. ആത്യമായി കാണേണ്.. "പോഹ '... അടിപൊളി പേര്... ഈ വീഡിയോ ന് ഒരു പ്രേത്യക ഭംഗി കാണാൻ.... ഇതെന്തായാലും പരീക്ഷിച്ചു നോക്കണം... പിന്നെ വെള്ള അവിൽ തന്നെ വേണോ?...
നല്ല നാടൻ അവിൽ കേരള സ്റ്റൈലിൽ കുഴച്ചു അടിച്ചാൽ കിട്ടുന്ന സുഖം ഈ സധനത്തിനു ഇല്ല... ഇതൊക്കെ ഇപ്പോൾ ആണോ നാട്ടിൽ അറിയുന്നത്? ഏതായാലും നന്നായി..... നമോവാകം 🙏
വിഭവം സൂപ്പർ... ഞാനും ഉണ്ടാക്കാറുണ്ട്.... Sunflower oil ൽ നന്നായിരിക്കും .. കടുക്, കറുത്ത ഉഴുന്ന് പരുപ്പ്, കപ്പലണ്ടി ഇതെല്ലാം ഉപയോഗിക്കും.പുഷ്കല ചേച്ചിയുടെ വിഭവങ്ങൾ ഇനിയും വേണം
ഞാൻ ഉരുളക്കിഴങ്ങ് ഇടില്ല, പച്ചപ്പാട്ടാണി കുതിർത്ത് വേവിച്ച് ഉള്ളിവഴറ്റുമ്പോൾ ഇട്ട് vazhattum( പിന്നെ മൊട്ട വറുത്തു ചേർത്തും ഇണ്ടാക്കും, തേങ്ങ ഉള്ളിയുടെ കൂടെ വഴറ്റും )സൂപ്പർ ആന്റി 👌👌👌
Pushkala chechi super nd her dressing classic.. Good to hear palakkadan slang since I m too frm palakkad. ചേച്ചിയെ കൂടുതൽ അറിയാൻ താല്പര്യം.
ഞാൻ കോട്ടയം കാരിയാണ്. പക്ഷേ തൃശൂർക്കു കല്യാണം കഴിച്ചു വന്നു. എന്തോ എനിക്ക് തൃശൂർ slang അത്ര ഇഷ്ടമല്ലാരുന്നു. അതിനാൽ ഞാൻ നിങ്ങടെ ചാനൽ കാണില്ലായിരുന്നു. But ഇപ്പൊ ഒത്തിരി ഇഷ്ട.... ❤️❤️❤️❤️❤️❤️
സന്തോഷം 😍😍😍😍
ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട് , കപ്പലണ്ടി ( fried ) ചേർത്തോളൂ ഒന്നൂടെ ടേസ്റ്റ് കൂടും ..ഞാൻ അവിൽ ചേർക്കും മുന്നേ കാരറ്റ് ഗ്രേറ്റ് ചെയ്തു ചേർക്കും .അടിപൊളിയായി പ്രെസെന്റ് ചെയ്തു
കപ്പലണ്ടി ചേർത്ത് നോക്കണം 👍
We add carrot and beans in poha, coriander leaves can also be added.then no need of adding coconuts.if u don't have lemon ,u may add tamarind juice or curd sprinkled to the washed aval.
Ithe pole oru mixcher kitum avalinte.eruvum puliyum madhuravum ulle athupole thonunnu.aval poricheduthitu ulla mixcher
In kerala my big mummy live in triprayar they use to cook in gudd bellam, raw coconuts
ആന്റി സുന്ദരി ആണ്, പാചകം സൂപ്പർ, ഞാൻ ഉണ്ടാക്കി നോക്കുണ്ട് 👍🥰
🥰🥰🥰🥰🥰👍👍
അജു ഏട്ടാ. സരിത ചേച്ചി വീഡിയോ ഇഷ്ട്ടപെട്ടു. ഇന്ന് തന്നെ പോഹ ട്രൈ ചെയ്യണം ❤❤❤
Ok 🥰🥰😂👍
Poha and Sabudana Kichdi regular breakfast dishes in our home from my childhood. Poha is called Aval Upma in Tamil. We used to make different varieties of Aval Upma (Poha).
Poha& Sabudana khichadi is gujrati breakfast also
Carate, beens, nuts add chaiyan
Aunty'dressing super cute, neat and elegant look 😘😘😘😘
ഇതേപോലെയുള്ള ഒത്തണ്ടിക്കായ മഹാരാഷ്ട്ര വിഭവങ്ങൾ പിന്നാലെ വരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു,,, ഈ പൊഹയുടെ ഡ്രൈ പൊഹ നമ്മുടെ ബേക്കറികളിൽ പണ്ട് കിട്ടുമായിരുന്നു തൊലിയോട് കൂടിയുള്ള കപ്പലണ്ടി ഉണ്ടാകും അതിൽ ചെറിയ മധുരവും പുളിയും എരിവും ഒക്കെയായി അടിപൊളി ടേസ്റ്റ് ആണ്,,,,സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
ശരിയാണ്... എനിക്ക് ഓർമയുണ്ട് 👍🥰
എനിക്കും വളരെ ഇഷ്ടപ്പെട്ട ബ്രേക്ക് ഫാസ്റ്റ് ഫുഡ് ആണ് പൊഹെ. മറാത്തി ജനതയുടെ പ്രിയപ്പെട്ട ഫുഡ്. ഞാൻ ഇടയ്ക്ക് വീട്ടിൽ ഉണ്ടാക്കും
🥰🥰🥰
ഞാൻ north ഇന്ത്യയിൽ ജീവിച്ച കാരണം ഈ poha പല വിധത്തിൽ ഉണ്ടാക്കും. നല്ല ഒരു taste ആണ്.
Most popular maharastrian brkfast item.. Kaanda poha. ( kaanda in marathi means onion). Next tym u can try using sunflower oil or peanut oil while making poha.. It tastes good.. Add little sugar too to adjust spice level of green chilli😀 last, put some nylon sev (thin omapori) before serving..
This is my favourite dish 😍
Kariveppilayum, malli ilayum ittilla.
Hello ചേച്ചി... 2 പേരുടെയും പാചകം മനോഹരം..
നല്ലൊരു വിഭവം... സൂപ്പർ set മുണ്ട്... സുന്ദരി ആയിട്ടുണ്ട്..
Njan mumbail thanne aayathukondu ee poha upumavum saabudhana kichadiyum idakidakellam undakum. Saabudhana kichadiyum saabudhana vadayum mattum njan sthiram undakumna vibavangal aanu, athu kandathil valare santhosham thonni 😊
ഇനി മുതൽ മലയാളികളും ഉണ്ടാക്കട്ടെ 🥰🥰🥰🙏
Nilakkadala koodi cherthal pohakku nalla taste anu,njan undakarundu
What is the reason washing Poha? After washing the Poha, very much watery n wet.
Khanda Batata Poha. It we also use spring onions..
most nutritious breakfast in Maharashtra
Refined oil will be more nice for making poha. Maharashtrians use only refined oil. After oil becomes hot fry peanuts in the oil.
അവിൽ കൊണ്ട് കൊണ്ട് തയ്യാറാക്കിയ.. "പോഹ " ഗംഭീരമായി... ആന്റിയും. മകളും... മിന്നിച്ചു...!!👍👍👍👍👍👍💚💚💚💙💙💙🎈👍
🥰🥰🥰
ഹായ് ഞാൻ ഈ വിഭവം ഉണ്ടാകാറുണ്ട്ട്ടോ. നല്ലതാണ്, ആൻറിയേ ഇഷ്ടായീട്ടോ🙂 മഴപെയ്ത് കുതിർന്ന അന്തരീഷത്തിൽ പാചകം നല്ല രസായിട്ട് തോന്നി, അടുത്തതിനായീ കാത്തിരികുന്നൂ... 🙂❣️🙏
പുഷ്കല ആൻറിയുടെ വിവരണം കേൾക്കാൻ നല്ല രസം.നിങ്ങളുടെ ബന്ധം ഊഷ്മളമായി നിലനിൽക്കട്ടെ
Pushpalatha is very good looking and has worn the set mundu beautifully
😍😍😍
Nammal malayalikal undakkunna avili upuma anu. Jeerakathinu pakaram kadukudum. Enthayalum love you aunty......ningalodoppam vannu nilkkan kothiyavunnu.❤❤❤
❤️❤️❤️❤️❤️❤️❤️❤️
jagguttn pinneyum pinneyum achante aduthekk vaai thurannappozhe manassilaayi adipoli poha aanennu💌💌💌💌💌💌💌💌
അതെ 😄😄😄😄
Superb 👏❤ ഞങ്ങൾ ഇടയ്ക്ക് ഉണ്ടാകാറുണ്ട് 👏 എല്ലാവർക്കും ഇഷ്ടമാണ് 👏🙏🏽❤
വെളിച്ചെണ്ണ കൂടുതലാണ്. അവിലു തേങ്ങ ചേർത്ത് കഴിക്കുന്നതുതന്നെ രുചിയാണ്.
എല്ലാവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു side dish ആണ്... ഇന്ന് പാചകം ചെയ്ത..." പോഹ" സൂപ്പർ ഡിഷ്....!!👍👍👍👍💙💚💙💚💙🎈👍
Aunty sunnari sartha parayadallo ajuvum jaggu ressipe super❤❤❤👌👌👌
സന്തോഷം 😍
❤ പതിനാറു വയസ്സ് വരെ പാലക്കാടൻ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ പഠിച്ചു എന്നും പതിനാറു വയസ്സ് വരെ ചായ പോലും ഉണ്ടാക്കാൻ അറിയില്ല എന്നും സരിത പറയുന്നതായി ഞാൻ മാത്രമാണോ കേട്ടത്😍
Athe athu njaanum sredhichu 🤔
🥰🥰🥰
ജനിച്ചതും 16 വയസ് വരെ വളർന്നതും പഠിച്ചതും എല്ലാം പാലക്കാട് ആണെന്നല്ലേ ഞാൻ പറഞ്ഞത്...!? 🤔🤔
അല്ലാതെ പതിനാറു വയസ് വരെ പാലക്കാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചു എന്ന് ഞാൻ പറയുന്നില്ലല്ലോ ദൈവമേ...😢😢
പിന്നെ... കല്യാണം കഴിയുന്നത് വരെ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്ന് പറഞ്ഞത് സത്യമാണ്. അത് നമ്മൾ പാചകം ഒക്കെ ചെയ്യാൻ തുടങ്ങുന്ന സമയം ആകുമ്പോൾ നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തെ വിഭവങ്ങൾ എല്ലാം ചെയ്യാൻ എന്തായാലും പഠിക്കുമല്ലോ. അതാണ് ട്ടാ ഞാൻ ഉദ്ദേശിച്ചത് 🥰🤭😅🙏🙏
@@ajuslearningclass9069 ചുമ്മാ പറഞ്ഞതാ. കാര്യമാക്കണ്ട ട്ടോ😍
Angane allalo kettath...
പോഹ കഴിച്ചിട്ടുണ്ട് തെലുങ്കരും ഉണ്ടാക്കും, ഇവിടെ ആർക്കും അത്ര ഇഷ്ടമല്ല' എനിക്ക് ഇഷ്ടമാണ്, ആന്റിയുടെ പുതിയ റെസിപ്പിക്ക് waiting
Marathy poha yil coconut upayogikilla only groundnut
Hi അജു, s ഫാമിലി ലളിത ചേച്ചി ഞാൻ പാലക്കാട് മുടപ്ലൂർ ബോംബയിൽ കല്യാൺ മാറാതിസ് ആണ് ഫ്രണ്ട്‌സ് ഇതിൽ എല്ലാം ok പക്ഷെ നിലക്കടലയാണ് ഇതിന്റെ ഹൈലൈറ്റ് ചേച്ചി എന്താ ഇട്ടിലാവോ ബാക്കി എല്ലാം ok
Favorite dish .....poha..can eat with curd also..sabudhana khicidi..my favorite...each area cooking differs...in Pohang they even add vegetables, cashewnut...
❤❤🎉😂😂❤❤❤sarita and aju i also cook daily aveel upms, u csn add curd very tasty , Sabudana kheer we cook add little sabudana in between vermiceli, semiya, rice, tasty breakfast of hyderabad, mumbiaevery where, u cook banana bajji flitters very nice tasty snack for evening, we wont get long banana here bread pakoda
❤️❤️❤️❤️❤️❤️🙏🙏🙏
She is Pushkala Mohanadasan, my colleague from SBI. She is excellent cook
Explanation is too good aunty👍🏻
കറക്റ്റാ സരിത പറഞ്ഞത് എല്ലാം നല്ലതുപോലെ പറഞ്ഞുതരുന്നു.
Poha is good 😊 Maharashtra special recipe 👍👌 eante chl koody nokkamo frnds❤
Nalla bangi Ula anunty first time ane vedio vanne cook cheyune paraye ela experienced aya precent cheyunu
❤❤❤❤❤
അവിൽ കൊണ്ട് പല അഭ്യാസവും കണ്ടിട്ടുണ്ട് ഇങ്ങിനെ ഒരു ഐറ്റെം.. ആത്യമായി കാണേണ്.. "പോഹ '...
അടിപൊളി പേര്...
ഈ വീഡിയോ ന് ഒരു പ്രേത്യക ഭംഗി കാണാൻ....
ഇതെന്തായാലും പരീക്ഷിച്ചു നോക്കണം... പിന്നെ
വെള്ള അവിൽ തന്നെ വേണോ?...
വേണം . കട്ടിയുള്ള വെള്ള അവൽ വേണം 👍🥰
Nammute nattele chavvre kollella kozngerekkum
Gujarathi naligeram edulia
Very nice and healthy recipe👌 njan eppozhum undakkarund.
😍😍😍
പോഹ ഉപ്പുമാവ്, a favourite item of Kannada people
ആൻറി ചെറുപ്പ ആയല്ലേ ആൻറ യുടെ അടുത്ത എത്തൂലാ സരിത കൊള്ളാം നല്ല വീഡിയോ
🥰🥰🥰
My favourite dish batata pova . l was also in mumbai. Vadapav .panipuri ho my god lam missing this all dish 😢 thankyou chachi .And thanks for ajus ❤
❤❤❤❤
ഇതിന് അവിൽ ഉപ്പുമാവ് എന്ന് ആണ് പറയുന്നത്
പോഹയിൽ കപ് പലണ്ടിയുംചാട്ട്മസാലയു.ചേർക്കണം
Will try for sure, children fed up with iddli n dosa
Ok try... 👍👍❤❤
Super dish 👍👌 പാലക്കാടൻ ഭാഷ soooper ചേച്ചി . ഞാനും പാലക്കാട് ആണ് . ചേച്ചിയുടെ കൈപ്പുണ്യം അപാരം👌💥 അവൽ ഉപ്പുമാവ് തേങ്ങ ഇട്ട് ചെയ്താൽ അടിപൊളി👏
അതെന്നെ 👍
@@ajusworld-thereallifelab3597 അതന്നെ👏👌👍😃
സരിതെ.. പുഷ്കല ആന്റിയെയും സരിതയെയും കണ്ടാൽ അമ്മയും മകളും പോലെയുണ്ട്.. 🥰🥰🥰🥰🥰
സന്തോഷം ❤❤❤
ആന്റി പൊഹ അടിപൊളി ആണല്ലോ. ട്രൈ ചെയ്‌യുന്നുണ്ട്
അടിപൊളി ആണ് 👍🥰
Pushkala anty chitha mat recipe kal koodi eddamo
11:57
Sarithechi nirthaathe kazhikkanu kandaalariyam athinte taste 😋😍👏👏👌
🥰🥰🥰🥰🙏🙏
എല്ലാരും സൂപ്പർ ആയിട്ടുണ്ട് നല്ല സ്ഥലം
Njan.mumbai.valeya..palakkattu.kareya.36varshamaye.mumbaivaseya...pava..allengel..kandapowva....sabudhan.kechade...javvare.uppumave...ethellam..nammude..pradhanama..ravelathe.brekfast....saretha..bohuthachahi..annu.parayuto...
Ok.. പറയാം ട്ടോ 🥰🥰😂😂🙏🙏
Oil il Anu indakendad.adanu taste.njangal Mumbai il anu
🥰🥰
Ivar palakatukari aano
LanguGe
Slang adaanu
Ithu tamil natil aval uppuma vunna paraya
Adipoli recipie with poha (aval).
Poha ഉണ്ടാക്കുമ്പോൾ കടുക് ഉപയോഗിക്കാം.. Coconut ഇല്ലാതെയും ഉണ്ടാക്കാം..കപ്പലണ്ടി വറുത്തു ചേർത്താൽ കൂടുതൽ സ്വാദിഷ്ടമാകും 👍🏻
Poha and sabudana kichadi made in gujarat also❤.Both are my husband's favorite dish..❤
സൂപ്പർ 👌🥰 മഹാരാഷ്ട്രയിൽ ഞങ്ങൾക്ക് ഇതൊക്കെ തന്നെയാണ് ലഘുഭക്ഷണം ഓഫീസിലും വീട്ടിലും
ഇത് എന്തായാലും ഉണ്ടാക്കണം ❤️❤️❤️
🥰🥰🥰🥰👍👍👍
പോഹ. ഗുഡ് . ട്രൈ ചെയ്തു നോക്കണം.
🥰🥰🥰
Innu namal keralapazhaniyil kandirunu❤️
അതെ 👍🥰🥰
Kandha poha maharashtrian famous naastha njan mumbayil aanu❤❤very nice video next sabudhana kichadi
❤❤❤❤❤❤
അടിപൊളി ഞാൻ ഉണ്ടാക്കൂo
ഹായ്,അജുചേട്ട, സരിതചേച്ചി, സൂപ്പർ, ഫുഡ്,❤
ഹായ് ഡിയർ 😍
പൊഹ ഉപ്പുമാവ് സൂപ്പർ ആന്റി ഞാനും മഹാദ്രാഷ്ട്രയിലാണ്. റവകൊണ്ടുള്ള ശീര ഒരു ദിവസം ഉണ്ടാക്കണേ
അടിപൊളി ബ്രേക്ക്ഫാസ്റ്റ് ആണ് സൂപ്പർ✌️✌️✌️✌️✌️🎆❤️🥇💥
🥰🥰🥰
മിക്കവാറും ചേച്ചി വീട്ടിലെത്തിയാൽ ഒരു ചാനൽ തുടങ്ങും ❤
തുടങ്ങട്ടെ ❤️❤️❤️❤️
പുഷ്കല ആന്റി... സെറ്റ് മുണ്ട് ഉടുത്തു നിന്നപ്പോൾ.. കാണാൻ നല്ല ഭംഗിയായി...!!👍👍👍👍💚💚💚💚💚💚💛💛💛💛💛🎈👍
😢 Rd
ചായ കുടി ഉണ്ടായിരുന്നുകൊള്ളാമായിരുന് ആന്റിയുടെ അവൽ 👌
അടിപൊളി തീർച്ചയായും ഉണ്ടാക്കും ❤️
👍🥰🥰🥰
Mumbaikar's favourite Poha upuma recipe really very easy to prepare
അതെ 🥰🥰🥰👍
Njan kanda adya vedeo ammayum ayit muringa ila thoran vachathanu
🥰🥰🥰
Hi show your chopper. You said you chopped onion
Curry leaves idanam
The miccher you are trying to say is known as sev
Nice breakfast item poha.
പുഷ്കല ആന്റിയെയും സരിതചേച്ചിയെയും..... കാണുമ്പോൾ ഏതോ.. ഒരു...വിശേഷദിവസത്തിലെ... ഒരു പാചകം ചെയ്യും പോലെ ഒരു... ഫീൽ... സൂപ്പർ...!!👍👍👍👍👍👍💙💚💙💚💙💚💙💚🎈👍
ആണോ... ❤️❤️❤️
ഞാനും ഇത് ഉണ്ടാകാറുണ്ട്. ഞങ്ങളും മുംബയിൽ ആയിരുന്നു ❤️
🥰🥰🥰
സരിതയും അജുവും ജഗുവും ആസ്വദിച്ചു കഴിക്കുന്നത് കണ്ടാൽ തന്നെ അറിയാം സാധനം അടിപൊളി യാണ്👍ഞാൻ വീട്ടിൽ ചെയ്തത് നോക്കും, പുഷ്‌ക ല ആന്റിക് ഒരു thanks🙏
🥰🥰🥰🥰🥰🙏🙏
Puffed rice recipes, കാണിക്കുമോ
കാണിക്കാം 🥰🥰👍👍
Wow first time seeing this recipe, I have every thing at home , I will try , Thanks aunty ,
🥰🥰🥰🥰🥰🙏
ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി
🥰
😊😊😊😊😊😊😊😊😊😊😊
Kantha poha annu പറയും. Kappalandi kooduthal taste annu.breakfastnu undakkarundu
പുഷ്കല ആൻ്റി സൂപ്പർ
Anthayalum adipoli 😢
എന്താ കാലത്ത് കഴിച്ചേ.
..? പൊഹ........ ദൈവമേ..... 😁😁😁😁😁💖💚❤️💙
😂😂😂😂
super.All subscribed.
ഇതൊക്കെ യാണ് മുംബൈയിലെ ഞങ്ങളുടെ nasta
🥰🥰🥰
Poha ishtam..
😍😍😍😍
നല്ല നാടൻ അവിൽ കേരള സ്റ്റൈലിൽ കുഴച്ചു അടിച്ചാൽ കിട്ടുന്ന സുഖം ഈ സധനത്തിനു ഇല്ല... ഇതൊക്കെ ഇപ്പോൾ ആണോ നാട്ടിൽ അറിയുന്നത്? ഏതായാലും നന്നായി..... നമോവാകം 🙏