ചവ്വരി കൊണ്ട് ഒരു ഈസി ബ്രേക്ഫാസ്റ്റ് /easy breakfast recipe / sabudhana kichadi/AJU'S WORLD

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ХоббиХобби

Комментарии • 160

  • @gishathomas1284
    @gishathomas1284 Год назад +7

    ഞാൻ ഗുജറാത്തിൽ ആണ് ഇവിടെയും ഇത് ഉണ്ടാക്കാറുണ്ട്..ഇതിന്റെ വടയ്ക്കും ഒരു പ്രത്യേക taste ആണ്

  • @geethamp4359
    @geethamp4359 Год назад +3

    പുഷ്‌ക്കല ചേച്ചിയുടെ മാല pendent നല്ല ഭംഗി...

  • @christinachoondakaran4926
    @christinachoondakaran4926 Год назад +3

    Thank you for the recipe . Tried it . Very tasty and easy

  • @Ashokworld9592
    @Ashokworld9592 Год назад +7

    പുഷ്കല ആന്റിയുടെ... രണ്ടു വിഭവങ്ങളും.. ഞങ്ങൾ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ട്ടമായിട്ടുണ്ട്.... കേട്ടോ.... ആന്റി... സൂപ്പർ...!!👍👍👍👍👍👍💙💚💙💚💙🎈👍

  • @pri_menon
    @pri_menon Год назад +11

    U should add chopped coriander leaves on top of the khichadi . It s usually served that way and tastes super awesome.

    • @komalamrajanbabu7598
      @komalamrajanbabu7598 Год назад

      ഞാൻ ഇത് സാധാരണ ഉണ്ടാക്കാറുണ്ട്. ബോംബയിൽ 40 വർഷം ഉണ്ടായിരുന്നു. ഇഷ്ടമാണെങ്കിൽ നാളികേരം, കറി വേപ്പില ചേർക്കാം. ഇതിൻ്റെ വട വളരെ രുചി ആണ്.

  • @renukadevi4446
    @renukadevi4446 Год назад

    Different type of dish. I will try Madam. Super

  • @Ashokworld9592
    @Ashokworld9592 Год назад +2

    പുഷ്കല ആന്റി ഇത്രയും ചൂടുള്ള... സാബുദാന കിച്ചടി രുചിച്ചു നോക്കുമ്പോൾ.. നമ്മുടെ "നാവാ"... പൊള്ളുന്നേ......!!👍👍👍👍👍👍💚💙💛💚💙💛💚💙🎈👍

  • @vijithak673
    @vijithak673 Год назад +1

    Oru karyum parayatya a aunty ethra interest ayitanu oro recipe undakunath ,athu taste chyith parayan sarithak entho oru madi polya thonni ,avar undaki thanna a food nighl taste parayumbol anu avark oru happy athu antiyudya faisil kanumbol nammalkum happy.ethu entha nighl oru taste parayan okya ethra chinthikunath behave shariyayila . aunty super avatharanum athilum super ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      സാധാരണ നമ്മൾ ചാനലുകളിൽ കാണുന്നത് വായിൽ കൊണ്ട് വെക്കുമ്പോഴേക്കും " ആഹാ അടിപൊളി" ന്നൊക്കെ പറയും. സത്യത്തിൽ വായിൽ കൊണ്ട് വെക്കുമ്പോഴേക്കും ടേസ്റ്റ് എങ്ങനെ പറയാൻ പറ്റും...!! Simple common sense വെച്ച് ചിന്തിക്കൂ. 🥰🥰🥰🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +6

    Sabudhana kichadi superayi. Potato cherudhayi cut cheyuthu oru teaspoon oil ozhichu moriyichu cherkuka.

    • @zusy3512
      @zusy3512 Год назад +1

      Yes, potatoes should be done that way for both poha and khichdi

    • @kamalamenon3023
      @kamalamenon3023 3 дня назад

      Nalla dish aanu..

  • @garenas1884
    @garenas1884 Год назад +2

    Heat oil splitter cumin seeds add to it cubes boiled potatoes. chopped green chilies , curry leaves and then add soaked sabudana and crushed roasted peanuts ,mix it well add salt to taste and pinch of sugar , cover it and let it cook for 7-8 mts ..Khalaas .. done . While serving squeeze a little lime juice and garnish with coriander leaves 😋 Bombay Anuty tumche chukale😮

  • @Ashokworld9592
    @Ashokworld9592 Год назад +5

    പുഷ്കല ആന്റിയ്ക്ക്.... അഭിനന്ദനങ്ങൾ....!!👍👍👍👍👍💚💙💚💙💚💙🎈👍

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    Ghee cherthanu undakarullathu. Pachamulku fry cheythu cherthal nalla ruchiyanu

  • @deviprasadnr25
    @deviprasadnr25 3 месяца назад

    Potota adhyam jeerakathinde kude fry chithal onnu kudi crispy ayi varum... Pinne tastum marum 👍

  • @teslamyhero8581
    @teslamyhero8581 Год назад +6

    ഇതു ശരിക്കും സാബുദാന തോരൻ എന്ന് ഞാൻ പേരിട്ടു 😀😀👍👍❤❤പുഷ്കല ചേച്ചിക്കൊരു പുഞ്ചിരി സമ്മാനം 💝💝💝😋😋

  • @bindusundaran3188
    @bindusundaran3188 Год назад +1

    ഹായ്😊 സാബുദാന കിച്ചടി എന്തായാലും നാളെ ഉണ്ടാകി നോക്കണം. ഈ വിഭവം ആദ്യമായിട്ടാ കേൾക്കുന്നത് തന്നെ. പായസത്തിൽ സാബുദാന ചേർക്കാറുണ്ട്ട്ടോ. ആന്റി നന്നായി പറഞ്ഞു തരുന്നുണ്ട് ട്ടോ സന്തോഷം. ഇനിയും ഉണ്ടാവൂല്ലോ ല്ലേ🙂🙏🌹

  • @jancygeorge9043
    @jancygeorge9043 Год назад +1

    Nostalgic ....My Bombay days... 40 yrs ago . "Upawaas kaa kichdi" of my Marathi friends

  • @pabeeshkappad4535
    @pabeeshkappad4535 Год назад +2

    ഇത് പൊളി ഐറ്റം ആണ്, ഇന്നും കൂടെ കഴിച്ചിട്ട് വന്നതാണ്. പൂനെയിൽ നടക്കാൻ പാർക്കിൽ പോയി വരുമ്പോൾ ഒരു സാബുദാനകിച്ചടി കഴിക്കും ❤❤❤

  • @ANANLAKH
    @ANANLAKH Год назад +1

    My favorite dish Sabudana Kichdi. I make it regularly.

  • @haseenamohiuddin2109
    @haseenamohiuddin2109 Год назад +1

    Maharashtra sidile upmav anu ed

  • @teslamyhero8581
    @teslamyhero8581 Год назад +4

    മലയാളി മങ്കയുടെ മഹാരാഷ്ട്രിയൻ പാചകം... അടിപൊളി 👍👍👍❤❤❤

  • @sobha1471
    @sobha1471 Год назад +8

    👌🏻👌🏻 പുഷ്കല ആന്റി എവിടെ എലാം പോയി stay ചെയ്താലും പാലക്കാട് ഭാഷക്ക് ഒരു 1% പോലും ചേഞ്ച്‌ ഇല്ല ഞാനും ഒരു പാലക്കാട്‌ കാരി ആണു ❤❤❤❤❤❤❤❤👍🏻

  • @balujayasree
    @balujayasree Год назад +2

    Usually they use ghee for this purpose...oil is used by commercial purpose people...in house u can add ghee..it gives a flavour

  • @Annz-g2f
    @Annz-g2f Год назад +2

    This item is also Mumbaikar's favourite dish very simple, easy n tasty recipe aannutto thank you

  • @jazzydriven2784
    @jazzydriven2784 Год назад

    de pinnem kallam...jaggune madhuram eshttm ellennu....aa kochine aa ollur ulla jaya bakeryil onnu kond poye....appo ariyam maduram eshttamundo ennu.....🥰🥰🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      😂😂😂😂 കേക്കിന്റെ വീഡിയോ അടുത്ത് വരും. അപ്പൊ അതിൽ നോക്കൂട്ടാ.. 😂🤭🥰

  • @vaijayanthy581
    @vaijayanthy581 Год назад +1

    സൂപ്പർ ഞാൻ ആദ്യമായി കാണുവാ, ജഗുന് ഇഷ്ട്ടായി 👌👌❤️❤️ആന്റി big സല്യൂട്ട് 🌹❤️🌹👍👍

  • @anithanatarajan8602
    @anithanatarajan8602 Год назад +2

    In Maharashtra navarathri pooja days most of the people eat only this sabudhana kichadi and curd and fruits

  • @Ashokworld9592
    @Ashokworld9592 Год назад +3

    "സാബുദാന" കിച്ചടി.... സൂപ്പർ...!!👍👍👍👍💚💚💚💚💛💛💛💛🎈👍

  • @maalathivs4850
    @maalathivs4850 Год назад +1

    Healthy recipe👌. Superb.

  • @asanganak8506
    @asanganak8506 Год назад +7

    സാബു ദാന കിച്ചടി എനിക്കിഷ്ടപ്പെട്ട ഭക്ഷണം ആണ്... കേരളീയർക്ക് പുതു രുചികൾ പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് നമോവാകം 🙏🙏

  • @ambilisasi3601
    @ambilisasi3601 Год назад +1

    പോഹ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി..സൂപ്പർ ആയി..പക്ഷേ ഇതു കണ്ടിട്ട് അത്രയ്ക്ക് വരുമോ...ന്നാലും ഉണ്ടാക്കണം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇത് ഉണ്ടാക്കി നോക്കൂ.. നല്ല വെറൈറ്റി taste ആണ് 🥰🥰👍

  • @zusy3512
    @zusy3512 Год назад +1

    Garnishing with coriander leaves is a must to get perfect taste.
    For more tasty option.
    cut raw potatoes, chopped green chilies and 🧅 morikkuka in oil, Then only add Sabudana and crushed peanut. Cook until done.

  • @mareenakhalse787
    @mareenakhalse787 Год назад +1

    Shabudana kichadi....super

  • @saraswathidharmarajan3557
    @saraswathidharmarajan3557 Год назад +1

    Set mundu nannayittundu

  • @chandrisworld5203
    @chandrisworld5203 Год назад

    Chechyude video kanan estam❤.

  • @sumathimenon3254
    @sumathimenon3254 Год назад +1

    Supper,video

  • @SuperBellary
    @SuperBellary Год назад +1

    ഞാൻ ഇന് കല്യാണ വീഡിയോ കണ്ടു ഒരു വ്ലോഗിൽ സൂപ്പർ അതിൽ അജുവേട്ട നിങ്ങൾ കണ്ടാൽ സർഗ്ഗം സിനിമയിലെ കുട്ടൻ തമ്പുരാനെ പോലെ ഒണ്ട് കാണാൻ ഒന്നു ചിരിക്കുന്ന പോലും ഇല്ല 😂😂😂😂😂😂സരിതേച്ചി പറയുന്ന കമെന്റ് അടിപൊളി 😂😂😊

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    Sabudana khichdi recipe adipoli Pushkalachechi superatto😘

  • @sunilajadhav1355
    @sunilajadhav1355 Год назад +2

    ആലുവടി ഉണ്ടാക്കാൻ പറയണം പുഷ്കലചേച്ചിയോട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത് തന്നെ വരുമ്പോൾ 🥰🥰👍😄

  • @ambikagopal656
    @ambikagopal656 Год назад +1

    Next time pl do puran poli.

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഹായ്... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... നമസ്കാരം.... 🙏💚💙❤️🎈👍

  • @meenakshinair5306
    @meenakshinair5306 Год назад +1

    ഞാന്‍ sabudana കിച്ചടി ഉണ്‍ടാക്കാറുണ്‍ട്.പക്ഷേ ഒട്ടി പിടിയ്ക്കും.

  • @sreejithramakrishnan8957
    @sreejithramakrishnan8957 Год назад +1

    Pushkala aunty mass😄❤️❤️❤️👌👌😍😍😍👍👍

  • @thankav6808
    @thankav6808 Год назад +1

    Adepole anallo😋

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ambikagopal656
    @ambikagopal656 Год назад +1

    Super sabudana khichdi.

  • @praseethahari8848
    @praseethahari8848 Год назад +3

    സരിത തരുപിരു ന്ന് പറഞ്ഞിട്ട് പൊടിച്ചല്ലോ 😂😂😂❤❤❤❤❤സരിതെടെ തഗ്ഗ് 😂😂

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад +1

    This dish also worth to make a try ❤

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,അജുചേട്ട, സരിതചേച്ചി, സാബുധാനകിച്ചടി, സൂപ്പർ,❤

  • @balujayasree
    @balujayasree Год назад +1

    Can add corainder leaves also

  • @lakshmigayu
    @lakshmigayu Год назад +1

    Sabudana khichdi❤️❤️❤️ yummy breakfast

  • @ambikah6761
    @ambikah6761 Год назад +1

    Sabudana kichadi SUPER

  • @rajeshk6337
    @rajeshk6337 Год назад +1

    ഇനി പുഷ്‌കല ആൻ്റിയോട്. മഹാരാഷ്ട്ര. ദീപാവലി സ്പെഷൽ വിഭവങ്ങൾ ഉണ്ടാക്കാൻ പറയണം

  • @geeta3474
    @geeta3474 Год назад +1

    Taste and smile recipe 😊

  • @subhay4956
    @subhay4956 Год назад

    My favourite dish 👍👌

  • @nmadhavan5175
    @nmadhavan5175 Год назад

    😂 പുഷ്ക് ല ദീദി ഞാൻ അങ്ങിനെ വിളിക്കട്ടെ ... ഈ കിച്ചടിയിൽ നെയ്യ്
    ആണ് കൂടുതൽ സ്വാദിഷ്ടം .....ഞങ്ങളും ആഴ്ചയിൽ ഒരു പ്രാവശ്യം ഉ
    ണ്ടാക്കുന്നതാണ്

  • @jayarajkumar9839
    @jayarajkumar9839 Год назад +1

    This is our famous Mumbai Sabhudana kichidi

  • @shobanakumari4841
    @shobanakumari4841 Год назад +1

    Sabudana khichdi kurachu kazhikku,nammalkku dijest.cheyyan kurey samyam adukkum😂

  • @teslamyhero8581
    @teslamyhero8581 Год назад +3

    ഉത്തരേന്ത്യക്കാർക്ക് ഉരുള കിഴങ്ങ് ഉളള വിഭവം പെരുത്തിഷ്ടം 😀😀

  • @jyothimenon5948
    @jyothimenon5948 Год назад +1

    Super tasty aayirikum

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 Год назад +2

    ❤❤❤❤

  • @snehalathanair1562
    @snehalathanair1562 Год назад +1

    Thank you for this nice dish

  • @djalbin5040
    @djalbin5040 Год назад +1

    Yes aunty I am from mumbai

    • @djalbin5040
      @djalbin5040 Год назад +1

      Ente offi I'll fasting nu ellarum ithanu konduvarunnath

  • @anniemani9800
    @anniemani9800 Год назад +7

    എണ്ണ ഒഴിച്ചു ജീരകം പൊട്ടിച്ചാൽ പുഴുങ്ങിയ പൊട്ടറ്റോ കഷണങ്ങൾ ഒന്ന് മൊരിയിക്കുക ..പച്ചമുളകും എണ്ണയിൽ വഴറ്റും ..പിന്നീടാണ് സാബുദാന ചേർക്കുന്നത് ..തയ്യാറായ ശേഷം ലേശം നാരങ്ങാനീര് ചേർക്കാം ..മല്ലിയില ചേർത്ത് വാങ്ങി ഉപയോഗിക്കാം ..ഓരോരുത്തർ ചെയ്യുന്ന രീതിയിൽ വ്യത്യാസം ഉണ്ടാവാം

    • @thankav6808
      @thankav6808 Год назад +1

      Ate nagalum agane ane chayyunnate penne naranga neeru mix chayte kazekkunnate

    • @zusy3512
      @zusy3512 Год назад

      This version is way more tastier.

  • @kamalabai7211
    @kamalabai7211 Год назад +17

    സാബുദാന ഉണ്ടാകുന്നത് നമ്മുടെ മരച്ചീനികിഴങ്ങു കൊണ്ടാണ്

    • @leelabhai3790
      @leelabhai3790 Год назад

      😅😅😅😅😅😅😅😅😅😅

  • @balujayasree
    @balujayasree Год назад +2

    ❤❤

  • @balasubramaniamk4246
    @balasubramaniamk4246 Год назад

    Super

  • @suseelasreekumar2869
    @suseelasreekumar2869 Год назад

    Super

  • @robinjose1411
    @robinjose1411 Год назад +1

    ✌️❤️✌️

  • @minnalagru
    @minnalagru Год назад +1

    Super Dishes

  • @elsyjohn7875
    @elsyjohn7875 Год назад +1

    കൊള്ളാം ❤❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    Super❤👍🙏

  • @kamalamm3823
    @kamalamm3823 Год назад +1

    Aju.saretha..sabudhana..kichade..kaduvarukkuka.ulle..pachamulakukaduvarukkuka..thengalasteduka..ethirellathe..kazhekkam..suppara..

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад +1

    💗💗💗💗

  • @thankav6808
    @thankav6808 Год назад +1

    Malle ela kude ettal nallata

  • @chameleon6120
    @chameleon6120 Год назад

    Amnachi ,Achan ille

  • @ashasnair-zl2vo
    @ashasnair-zl2vo Год назад

    Kichadi ano khichudi ennalle

  • @sajipada3533
    @sajipada3533 Год назад +1

    Hai 😂😂😌😌😌😌

  • @sheelasajeev8999
    @sheelasajeev8999 Год назад +1

    Super ❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi aju, namaskaram 👌❤️

  • @sheejak495
    @sheejak495 Год назад +4

    Ee aunty ne kaanumbo nadan janardhane poolund...cheriya cut eniku maathrano thoniyath

    • @smithamidhu1799
      @smithamidhu1799 Год назад +2

      എനിക്ക് കഴിഞ്ഞ വീഡിയോയിലെ തോന്നി 👍

  • @satheeshantp7160
    @satheeshantp7160 Год назад +1

    പുഷ്കാലമ്മയുടെ കമ്മൽ മാത്രം ഇഷ്ടമായില്ല?????

  • @girijasdreamworld
    @girijasdreamworld Год назад

    Adipoli

  • @Mini-by7du
    @Mini-by7du Год назад +1

    Super dishes.. കൂട്ടത്തിൽ മാലയും.. 👌👌

  • @ganeshaamin6016
    @ganeshaamin6016 Год назад +1

    Namaskaram🙏

  • @shobhstastebud3854
    @shobhstastebud3854 Год назад +1

    Easy to make and tasty too😋

  • @Ajeeshvc
    @Ajeeshvc Год назад +1

    നമസ്കാരം..... 😃👍

  • @teslamyhero8581
    @teslamyhero8581 Год назад +2

    ചൗവരി ആണല്ലേ ഈ സാബുദാന?? 🤔🤔

  • @hariharaniyer1818
    @hariharaniyer1818 Год назад +1

    സാബു ധാന കിച്ചടി നന്നായി ആ കടലയും പച്ചമുളകും ചേർത്ത് പൊടിച്ച്‌ ജീരകം മുത്തശേഷം ഇതും എണ്ണയിൽ ഇട്ട് ഇളക്കി ഉരുളക്കിഴങ്ങും ചേർത്ത് വഴറ്റിയതിന് ശേഷം സാബു ധാന ഇട്ടാൽ മതി എന്നിട്ട് അടച്ച് വേവിക്കാം ഓരോരുത്തർ ഓരോ മാതിരി യാണല്ലോ ഉണ്ടാക്കുക ചേച്ചിയുടെ അടുത്ത വിഭവത്തിന് വേണ്ടി വെയിറ്റിങ്ങ്

  • @sreejavk5276
    @sreejavk5276 Год назад +2

    Pukka..palakad slang

  • @valsalavijayan6900
    @valsalavijayan6900 Год назад +1

    👍👍👍🌹🌹🌹🌹🌹❤👌👌👌👌👌👌

    • @ajaykp3636
      @ajaykp3636 Год назад +1

      😂😂🎉🎉😂😢😅😊

  • @followmejvc4413
    @followmejvc4413 Год назад +1

    വളരെ നല്ലത്

  • @sheela5462
    @sheela5462 Год назад +1

    ഞാൻ ഇന്നലെ ഉണ്ടാക്കി ബട്ട്‌ കുഴഞ്ഞു കുളം ആയി എല്ലാവരും കഴിച്ചു നോക്കി ഉണ്ടാക്കിയ ടൈം പോയി കിട്ടി കൊണ്ട് പോയ്‌ കളഞ്ഞു

    • @balujayasree
      @balujayasree Год назад +3

      Water should be added properly...then only it will come ...like this...how aunts made....soggy Ayal kappalandi podichatum kurach aripodiyum cherthu vada undakukka

    • @shobanakumari4841
      @shobanakumari4841 Год назад +2

      Athanu sari nalla muru mura Vada.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      കട്ടിയുള്ള വെള്ള അവൽ ആവണം

  • @cleetusmathew6157
    @cleetusmathew6157 Год назад +2

    ❤❤