ഞങ്ങൾ തമ്മിലുളള പ്രായവ്യത്യാസം എത്ര ??? 🤔🤔😃😃 // OUR AGE DIFFERENCE ???? AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം എത്ര ? PART 2 • ഞങ്ങൾ തമ്മിലുള്ള പ്രായ...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    Facebook page link
    / ajus-world-the-real-li...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......

Комментарии • 4 тыс.

  • @sanjukuriyan135
    @sanjukuriyan135 5 лет назад +1593

    ഇവരെ കേരളത്തിലെ ഏറ്റവും നല്ല ഫാമിലിയായിട് തോന്നിയത് എനിക്കുമാത്രനോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +13

      🙏🙏🙏🙏😘😘😘😘

    • @sanjukuriyan135
      @sanjukuriyan135 5 лет назад +11

      അയ്യോ അനുവേട്ടാ ചുമ്മാ പറഞ്ഞതല്ല..... സത്യം.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +7

      @@sanjukuriyan135 😘😘😘😘

    • @AmmusSajitha
      @AmmusSajitha 5 лет назад +3

      ruclips.net/video/9vAKJZqk7FAp/видео.htmlls watch

    • @minibiju2619
      @minibiju2619 5 лет назад +11

      അല്ല എനിക്കും തോന്നി 😀👌

  • @krishananpullut
    @krishananpullut 5 лет назад +411

    നമ്മൾ ഇവരുടെ വിരുന്നുകാരായി. കോലായിൽ ഇരുന്നു വിശേഷങ്ങൾ നേരിട്ട് കേൾക്കുംപോല ഉള്ള ഒരു സുഖം .എല്ലാ നന്മകൾ നേരുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +4

      Thank you.......😃😃😃😃😃😃😍😍😍😍😍

    • @sabnack9659
      @sabnack9659 Год назад

      njαn σru muѕlímααnu вut ѕαríthα chєchí chαndhαnα kutí íttu kααnunnαth vαlчα íѕhttαmααnu pínnє chєttαn вhαчαnkαrα níѕhkαlαngαnααnu

  • @prabhanair9087
    @prabhanair9087 4 года назад +48

    ഈ ആളെ കിട്ടാനും ഈ കുടുംബത്തിൽ കല്യാണം കഴിച്ചു വരാനും സാധിച്ചതിലും കുട്ടിയുടെ ഭാഗ്യം. എത്ര നല്ല കുടുംബം. എത്ര നല്ല വീടും പരിസരവും.

    • @sheebasabu5922
      @sheebasabu5922 2 года назад +1

      ഇതുപോലെ ഭർത്താവിനെ കിട്ടിയത് സരിതയുടെ മുൻകാല സുകൃതം

  • @riyasch5390
    @riyasch5390 5 лет назад +2346

    സംസാരം കേൾക്കാൻ മാത്രം ഇവിടെ വരുന്നവർക്ക് ലൈക്കാനുള്ള നൂൽ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +13

      😃😃😃

    • @shylaja2657
      @shylaja2657 5 лет назад +5

      😂😂😂😂😂😂😂😂😂😍😂😂😂😂😍😍😍😍😍😍😍😍

    • @ratheeshn.l5569
      @ratheeshn.l5569 5 лет назад +5

      ചേട്ടാ &ചേച്ചി..... സംസാരം 👌❤❤😍😍😍❤❤❤👍👍👍 your adress pls

    • @manafmanaf1631
      @manafmanaf1631 5 лет назад +7

      Enikk bhayankara ishta ivare samsaram prathyegich trissur slang

    • @best5344
      @best5344 5 лет назад +3

      , 👍😄

  • @Biju1973
    @Biju1973 4 года назад +48

    പ്രായം എത്ര ആയാൽ എന്താ നിങ്ങൾ രണ്ടു പേരും സന്തോഷത്തോടുകൂടി അല്ലേ ജീവിക്കുന്നത് അതാണ് ജീവിതത്തിൽ ഏറ്റവും വലുത്

  • @muhammedp.k1998
    @muhammedp.k1998 5 лет назад +133

    യാദൃശ്ചികമായി മാത്രമാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടവന്നത്. ജീവിതത്തിൽ അസൂയ തോന്നിയ രണ്ടു പേരാണ് നിങ്ങൾ രണ്ടു പേരും. ഒരു സിനിമ കണ്ട പ്രതീതി ആണ് നിങ്ങളുടെ വീഡിയോ കണ്ടാൽ.

  • @akbarkcpallisseri3617
    @akbarkcpallisseri3617 5 лет назад +31

    പെണ്ണ് കാണലും കെട്ടലും ഒരുമിച്ചുള്ള ജീവിതവുമൊക്കെ സ്വാഭാവികം. . . . പക്ഷേ അതിലെ ഓരോ കാര്യങ്ങളും രസകരമായിട്ടുള്ള അവതരണം അതാണ് രസം ഒരുപാട് ചിരിച്ചു. . .

  • @sheejasasi3645
    @sheejasasi3645 3 года назад +16

    പ്രായത്തിൽ ഒന്നും കാര്യമില്ല
    ഞാനും husband ഉം തമ്മിൽ 11വയസ്സ് വ്യത്യാസം... സന്തോഷമായി
    ജീവിക്കുന്നു.

    • @sreeraj214
      @sreeraj214 2 года назад +2

      Ngagal 14 vayas, adich polich nadakkunnu🥰🥰

    • @samsuresh1454
      @samsuresh1454 2 года назад

      @@sreeraj214 marriage kazhinju ethra years aayi

    • @samsuresh1454
      @samsuresh1454 2 года назад

      @@sreeraj214 15 vayassu age difference problem undo

  • @pradeepkuthirodan6047
    @pradeepkuthirodan6047 4 года назад +90

    സ്വന്തം കുടുംബത്തിൽ വിരുന്നിനു പോയ അനുഭവം.'നിങ്ങൾക്ക് എല്ലാവിധ സന്താഷവും ഐശ്വര്യവ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @achucha1849
    @achucha1849 5 лет назад +221

    നല്ല പെൺകുട്ടികളെ കിട്ടാൻ അതിലേറെ നല്ല ഭാഗ്യം വേണം...

  • @devidasannair6672
    @devidasannair6672 4 года назад +153

    സത്യസന്ധമായ അവതരണം, ആളുകൾ സ്വയം പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുക ഇതാണ് എനിക്കിഷ്ടപ്പെട്ടത്....

    • @georgejoseph6694
      @georgejoseph6694 4 года назад

      നിങ്ങളുടെ വീഡിയോകൾ എല്ലാം തന്നെ എനിക്ക് വളരെ ഇഷ്ടമായി

    • @ramjaya1232
      @ramjaya1232 4 года назад

      എനിക്കും അവതരണം വളരേ ഇഷ്ടമാണ്.. സത്യം മാത്രം പറയുന്നവർ. ജാഡ ഇല്ലാത്തവർ

    • @sameedamusthafa374
      @sameedamusthafa374 4 года назад

      Njaan chechiude samsaram kelkaan varunnadhaa chettan baagiyavanaa

  • @malabartripexplore3317
    @malabartripexplore3317 3 года назад +5

    ഇങ്ങനെയെല്ലാം ഭർത്താവിൻറെ മുന്നിൽവച്ച് തുറന്നു പറയുന്ന ഒരു ഭാര്യയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നിങ്ങളുടെ ഈ ആത്മാർത്ഥതയെ ഞാൻ നമിക്കുന്നു,

  • @prakashank8270
    @prakashank8270 5 лет назад +520

    അദ്ഭുതകരമായ ജോഡി. യു ട്യൂബിൽ നിങ്ങളെ പരിചയപ്പെടാൻ സാധിച്ചത് ഭാഗ്യം. എല്ലാ ആശംസകളും.

  • @femythomas5407
    @femythomas5407 5 лет назад +411

    സ്വസ്ഥതയും സമാധാനവും ഉള്ള കുടുംബ ജീവിതം ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. അവിടെ പ്രായ വ്യത്യാസം ഒരു പ്രശ്നമേ അല്ല 😘😘😘

    • @angelswonderland3914
      @angelswonderland3914 5 лет назад +2

      Seriya

    • @shahinakk5682
      @shahinakk5682 5 лет назад +4

      Sathyam👍

    • @shilpaantony814
      @shilpaantony814 4 года назад +2

      femy Thomas

    • @siddiqdeshamangalam1712
      @siddiqdeshamangalam1712 4 года назад +7

      തീർന്നില്ല... സൗന്ദര്യം നിറം കട്ടിമീശ താടി ഉയരം വണ്ണം സമ്പത്തു കുടുംബപ്രമാണം ആരോഗ്യം. എന്തിനേറെ പങ്കാളിക്കുള്ള അംഗവൈകല്യം പോലും... സന്തുഷ്ട ദാമ്പത്യ ജീവിതത്തിന് ഒരു പ്രശ്നമോ തടസ്സമോ അല്ല... കാരുണ്യവും അനുകമ്പയുമുള്ള രണ്ടു മനസുണ്ടായാൽ മതി....

    • @chandraprakash9103
      @chandraprakash9103 4 года назад +4

      Aju chettane kittiyath sarithayude bagiym

  • @mercyjoseph9825
    @mercyjoseph9825 4 года назад +194

    സത്യം പറയാമല്ലോ ഞാൻ ഇന്നലെ യാണ് നിങ്ങളുടെ ചാനല് കണ്ടത്. സഹോദരങ്ങൾ എല്ലാം ഒരു കോബൗണ്ടിൽ, ഇഷ്ടപ്പെട്ടു, പിന്നെ ഓരോന്നും കണ്ട് കൊണ്ടിരിക്കുന്നു, വളരെ നല്ലത്

  • @leenaraju7393
    @leenaraju7393 Год назад +7

    പ്രായം ഒരു പ്രശ്നമേയല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് നിങ്ങൾ.14 വയസു പ്രായവ്യത്യാസം ഉണ്ടായിരുന്നു ഞാനും ഹസ്ബൻഡും തമ്മിൽ. Age is just number❤

  • @Fadiparambil
    @Fadiparambil 5 лет назад +230

    ചേച്ചി യുടെ അച്ഛൻ ആണ് ഹീറോ.. സ്ത്രീധനം വേണ്ട ജാതകം വേണ്ട 👌👌👌👌

  • @jeraldjames8398
    @jeraldjames8398 4 года назад +238

    നിങ്ങൾ രണ്ടുപേരും കൂടി ഉള്ള സ്നേഹം കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞപോലെ തോന്നും...😘😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +3

      Thank you 🙏🙏🙏😍😍😍

    • @army-ce2cn
      @army-ce2cn 4 года назад +2

      Randuperudem sneham kanumbo god ningale kazinja jenmathilum onnipichathanenne thonnathullu.👍nalloru husbund anu keto.chechiude luck ane keto......

    • @santhoshmallan3284
      @santhoshmallan3284 4 года назад +1

      സത്യം ❣️

    • @vyvy5304
      @vyvy5304 4 года назад +2

      അതെ സത്യം

    • @beenamathew934
      @beenamathew934 Год назад

      @@army-ce2cn you are a very

  • @agasthyarvlogkv8779
    @agasthyarvlogkv8779 5 лет назад +260

    പ്രായം ഒന്നും ഒരു പ്രശ്നവും ഇല്ലാ ബ്രോ ഇതുപോലെ എന്നും ഒരുമിച്ച്‌ ദീർക്കായുസ്ഓടെ ജീവിക്കാൻ ഈശ്വരനോടെ പ്രാർത്ഥിക്കുന്നു..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      👍👍👍 Thank you...😍😍😍😍😍

    • @bluedress232
      @bluedress232 5 лет назад +1

      പ്റായം പ്റശ്നമാണ്

    • @Asmenshvloc
      @Asmenshvloc 5 лет назад

      ഹുസ്ബന്റിണിന് age കുടിയാൽ വൈഫ്‌ന sexuly തൃപ്തി പെടുത്താനാവില്ല

    • @deepudharun1874
      @deepudharun1874 5 лет назад +1

      @@Asmenshvloc onnu podappa...

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 4 года назад

      @@Asmenshvloc kashtam

  • @sherlyg2048
    @sherlyg2048 4 года назад +79

    നല്ലൊരു കുടുംബത്തിൽ പോകാൻ പറ്റിയതിൽ ഞങ്ങളും സന്തോഷിക്കുന്നു. പ്രായത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. All the best 👍👍👍👍🌹🌹🌹

  • @shajimpm1083
    @shajimpm1083 5 лет назад +81

    എല്ലാ കമന്റിനും ഞാൻ ലൈക്ക് അടിച്ചു. എന്റെ PSC മാത്സ് ടീച്ചർ ആണ് ഇത്.

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 4 года назад +121

    എന്റെ ഭാര്യയും ഞാൻ നും തമ്മിൽ 3 വയസ്സ് വെത്യാസം ഇല്ല. ഞങ്ങൾ പിരിഞ്ഞു. അതുകൊണ്ട് മനപ്പൊരുത്തം ഉണ്ടെങ്കിൽ പ്രായം പ്രശ്നം അല്ല

  • @Dileepdilu2255
    @Dileepdilu2255 5 лет назад +123

    വയസ്സിലൊന്നും ഒരു കാര്യമില്ല ഇപ്പോഴും gentleman ആയിട്ടുണ്ടല്ലോ അജു ചേട്ടാ കലക്കി ആരും അങ്ങനെ തുറന്നു പറയാത്ത കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് സരിത ചേച്ചി സൂപ്പർ😚😙അവസാനം കല്യാണ ഫോട്ടോയും കൂടി ഉൾപ്പെടുത്തമായിരുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +2

      😘😘😘😘👍👍👍 photo vekkan marannu poyi..

    • @Dileepdilu2255
      @Dileepdilu2255 5 лет назад +6

      Aju's Cooking Lab ആ കുഴപ്പമില്ല ഏട്ടാ അടുത്ത എതിലെങ്കിലും post ചെയ്താ മതി

    • @AmmusSajitha
      @AmmusSajitha 5 лет назад

      ruclips.net/video/9vAKJZqk7FAp/видео.htmllswatch

  • @shylathaaji7418
    @shylathaaji7418 4 года назад +26

    എൻ്റെ അമ്മയും അയച്നും 20 വയസ്സ് പ്രായ വ്യത്യസ° വയസിൽ അല്ല മനസ്സിൽ ആണ് പ്രായം

  • @jdsvds1307
    @jdsvds1307 4 года назад +84

    പൊളിച്ചുട്ടോ രണ്ടാളും സത്യസന്ധമായി തന്നെ പറഞ്ഞു ജാഡ ഇല്ലാതെ പിന്നെ രണ്ടാൾക്കും വലിയ പ്രായമൊന്നും തോന്നില്യ ട്ടോ....

  • @bini_bharathan
    @bini_bharathan 5 лет назад +164

    എന്റമ്മോ.... നമിച്ചു... ഇതൊരു ഒന്നന്നര കഥയായിപ്പോയി... സരിതെടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടായി... കല്യാണം മുടക്കാൻ വന്ന മാമൻ പൊളിച്ചു 😍😍
    (അച്ചാച്ചൻമാര്...😂😂😂)
    ഉണ്ണിക്കുട്ടൻ... 😂😂😂
    വയസ്സിന്റെ കാര്യം നിങ്ങള് പറഞ്ഞത് 100% ശരിയാ ട്ടാ..നല്ല caring ആണ്

  • @anu1982sumitha
    @anu1982sumitha 5 лет назад +90

    എന്തൊക്കെ പറഞ്ഞാലും നിങ്ങള് super ജോഡിയാ.. Made for each other👫

  • @Sree.layaah
    @Sree.layaah 2 года назад +5

    പ്രായവെത്യാസം പഴയ കാലങ്ങളിൽ കൂടുതൽ ആണ് എന്നത് ആണ് ആ കാലഘട്ടത്തിലെ ഏറ്റവും വല്യ മഹത്വം... പക്വതയും കെട്ടിയ പെണ്ണിനെ സംരക്ഷണം കൊടുക്കാനും.. ഉള്ള... അറിവും.. അർജവവും.. 👍🏻പുതിയ രീതികൾ പക്വത കുറവും കുടുംബം നോക്കാനുള്ള പ്രാപ്തി യും ഇല്ല എന്നത് പകൽ പോലെ സത്യം.. കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു...

  • @peaceforeveryone967
    @peaceforeveryone967 5 лет назад +22

    പ്രായ വ്യത്യാസം കുറഞ്ഞാലും ഒരു കുഴപ്പവുമില്ല. ഞാനും ഭർത്താവും ഒരു വയസ് വ്യത്യാസമേയുള്ളൂ. We are very good friends. No ego.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      👍👍👍👍

    • @aishwaryaachu8734
      @aishwaryaachu8734 5 лет назад +1

      Me too.....we r good frnds.....

    • @positivevibesonly1415
      @positivevibesonly1415 5 лет назад

      ഞങ്ങൾ 2

    • @simeer1972
      @simeer1972 5 лет назад +1

      വൈസയാൽ......ആണുങ്ങൾക്ക് പാടാണ്....ഒരു 8 10 gap നല്ലതാണ്....ഭാര്യ പൊന്നു പോലെ നോക്കിക്കോളും....

    • @Asmenshvloc
      @Asmenshvloc 5 лет назад

      മാരിയേജ് ലൈഫിൽ 3, 4വയസ് ഡിഫറെൻറ് മാത്രമേ പറ്റു ല്ലങ്കിൽ ഭാര്യക്ക് ഹുസ്ബന്റിനോട് 40കളിൽ എത്തുബോൾ അപകർഷ ബോധം ഉണ്ടാവാം. Sexuly ലൈഫിലും പ്രശ്നകൾ ഉണ്ടാവാം.

  • @sajanthomas3677
    @sajanthomas3677 4 года назад +142

    പാവം മനുഷ്യന്റെ ചിരി കണ്ടാൽ ചേച്ചി ആർക്കാ വഴക്ക് ഇടാൻ തോന്നുന്നത് 😍

    • @sayyedmuhammed7780
      @sayyedmuhammed7780 4 года назад +1

      Praayam onhum illlla njanumnente barthaavum 14 vithiyaaamnundd

  • @telmajerold3474
    @telmajerold3474 5 лет назад +224

    ഒരു കോമഡി movie Kanda പ്രതീതി .
    രണ്ടു.പേരും വളരെ രസകരമായി സംസാരിക്കുന്നു...good

  • @sayikurup2139
    @sayikurup2139 4 года назад +31

    ഇത്ര നർമത്തോടെ വ്യെക്തിപരമായ കാര്യങ്ങൾ മനസുതുറന്ന് ഒരു ഒളിയും മറയും ഇല്ലാതെ പ്രേക്ഷകരോട് പറഞ്ഞതിൽ രണ്ടാളിനേം അഭിനന്ദിക്കുന്നു .

  • @arunes5795
    @arunes5795 5 лет назад +17

    ചേട്ടനെ കണ്ടാൽ 40-42 വയസ്സ് അതിൽ കൂടുതൽ പറയാതില്ല.ഞാൻ അങനെ പറഞ്ഞത് കൊണ്ട് അതികം അഹങ്കാരം ഒന്നും കാണിക്കണ്ട😍

  • @anishiasebastian7266
    @anishiasebastian7266 5 лет назад +120

    ചേച്ചി എനിക്കും എന്റെ കെട്ടിയോനും 11വയസ്സിന്റെ വെതസ്യാം ഉണ്ട് എനിക്ക് 21 ഉം ചേട്ടന് 32 ഉം ആണ് ചേച്ചി പറഞ്ഞത് സത്യം ആണ് ചേട്ടൻ എന്നെ ഒരു കുഞ്ഞു കുട്ടിയെ പോലെ ആണ് കെയർ ചെയുന്നത് എന്റെ ജീവിതത്തിൽ ഞാൻ കൂടുതൽ സന്തോഷം അനുഭവിക്കുന്നത് ഇപ്പോൾ ആണ് പരസ്പരം സ്നേഹം ഉണ്ടെങ്കിൽ അവിടെ പ്രായ വെതസ്യാം ഒന്നും നമുക്കു ഫീൽ ചെയ്യില്ല

  • @sanjaysasidharan612
    @sanjaysasidharan612 5 лет назад +258

    *50 വയസ്സ് പോയിട്ട് 30 ത് പോലും പറയില്ല കണ്ടാൽ , അജുവേട്ടന്റെ മുന്നിൽ മമ്മൂക്കയൊക്കെ വെറും അശുവാണ്* 😎😍

  • @user-if6tu8sn9g
    @user-if6tu8sn9g 2 года назад +25

    ഈ നിഷ്കളങ്കതക്ക് 100മാർക്ക് മൂന്നുപേർക്കും 👌👍🌹
    ഇങ്ങനെയുള്ള സ്നേഹം ഇന്ന് അപൂർവം

  • @chiliscorner1597
    @chiliscorner1597 5 лет назад +222

    നിങ്ങൾ സംസാരിച്ചിരിക്കുന്നത്‌ കേൾക്കാൻ നല്ല രസമുണ്ട്...👍🏻👍🏻

  • @dennyhruday33
    @dennyhruday33 5 лет назад +38

    എന്റെ ജീവിതം നിങ്ങൾ പറഞ്ഞപോലെ തോന്നി. ഞാനും എന്റെ ഉണ്ണിമോളും തമ്മിൽ 13 വയസ്സ് വ്യത്യാസമുണ്ട്. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

    • @subairnp4372
      @subairnp4372 4 года назад

      Alhamdulillah pattambi subair

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 лет назад +70

    ഇതൊക്കെയാണ് ജീവിതം, നന്നായി അവതരിപ്പിച്ചു, ആശംസകൾ

  • @elsammamathew7553
    @elsammamathew7553 9 месяцев назад +4

    സരിതാ, അത് വലിയ പ്രായവ്യത്യാസമല്ല. എന്റെ ത്രിശൂർ കൂട്ടുകാരുടെയൊക്കെ പ്രായം തമ്മിൽ 10വയസ്സിൽ കൂടുതലുണ്ട്. അവിടെ നാട്ടുനടപ്പ് ആണ്. അജു നല്ല കുട്ടിയല്ലേ. എന്തൊരു സ്നേഹം. എന്നും അങ്ങനെ ആയിരിക്കട്ടെ 🙏💐🎎

  • @AMBIKAMSambu
    @AMBIKAMSambu 5 лет назад +27

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്... ഒരുപാട് ഇഷ്ടായി സംസാരം..... പ്രായവ്യത്യാസം ഒന്നും ഒരു പ്രശ്നമല്ല..... എന്റെ അച്ഛനും അമ്മയും തമ്മിൽ 18വയസു വ്യത്യാസം ഉണ്ട്. അച്ഛൻ അമ്മയെ ഒരുപാട് care ചെയ്യുന്നത് കണ്ടാണ് വളർന്നത്.... എപ്പോഴും ഈ സ്നേഹം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.. love u alll😍😍😍💖💖💖

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      😘😘😘😘😊😊😊😊

    • @manafmanaf1631
      @manafmanaf1631 5 лет назад

      Ente ummayum vappayum thammil 20 vayassinte vyathyasamund

    • @mirzairshad7668
      @mirzairshad7668 5 лет назад

      Njaanum first time aan kaanunne...... Appo thanne subscribe cheythoootto... 😀

    • @mirzairshad7668
      @mirzairshad7668 5 лет назад

      Dec 22 our marriage date 😍 njangalum 14 yrs difference ind...... Same 33 for my sweetheart heart at that time and I am 19........he cares me a lot 💑......

  • @MrJosephabraham
    @MrJosephabraham 5 лет назад +41

    ചേട്ടാ ,സൂപ്പർ ഫാമിലി . ദൈവം നിങ്ങൾക്ക് ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ. ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു..

  • @MdRafi-es2hw
    @MdRafi-es2hw 4 года назад +43

    ഞാനും എന്റെ ഭാര്യയും തമ്മിൽ 13 വയസ് വ്യത്യാസം , ഫഹദ് ഫാസിൽ നസ്രിയ 13 വയസ് വ്യത്യാസം ജീവിതത്തിൽ പ്രായം ഒരു പ്രശ്‌നമേയല്ല

    • @monishaalesh2559
      @monishaalesh2559 4 года назад +3

      Njangalum

    • @mygallery7959
      @mygallery7959 3 года назад +1

      enikk 28 husinu 40 🤭

    • @kuttyammabiju586
      @kuttyammabiju586 3 года назад

      Prince William and Kate . Kate is one year older than William.
      Diana & Charles - Diana was 12 years younger to Charles.
      Charles & Camilla - Camilla 8 years older than Charles.

  • @shareefsha7487
    @shareefsha7487 4 года назад +20

    കൂടുതൽ കാലം സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @divinem9710
    @divinem9710 5 лет назад +135

    ചേട്ടാ ചേച്ചി നിങ്ങടെ വീഡിയോ ഞാൻ ആദഽമായാണ് കാണുന്നത് തുടക്കം കേട്ടപ്പോൾ എന്തോ ചളി അടിക്കുവാണെന്നാ കരുതിയത് മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ നിങ്ങളെ ഒന്നു പരിചയപ്പെടാൻ തോന്നുന്നു വളരെ സന്തോഷമായി. Tanks

  • @abdusami7171
    @abdusami7171 5 лет назад +23

    എന്റെ ഇക്കയും ഇതുപോലെയാ. ഏകദേശം ഇതേ അനുഭവങ്ങളുമാണ് ഞങ്ങളുടേതും. 11 വയസ്സ് വ്യത്യാസവും. പഴയ ഒരുപാട് ഓര്മകളിലേക് കൊണ്ടുപോയി നിങ്ങടെ ഈ സംസാരം. Thank uu&all the best. എന്നും ഇതുപോലെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരിക്കട്ടെ. 😍

  • @harismasthan3323
    @harismasthan3323 4 года назад +7

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി (കുടുംബ ജീവിതത്തിൽ ചെറിയ തർക്കങ്ങളുണ്ടെങ്കിലേ യഥാർത്ഥ സ്നേഹമായി മാറു )

  • @unnimolajith8539
    @unnimolajith8539 3 года назад +19

    ഞാനും എന്റെ husbandum 15 Age difference undu.ente hus SSLC 1995 ne Aanu എഴുതിയത്.ഞാൻ ജനിച്ചത് ആ വർഷം ആണ്.എന്റെ year of birth 1995.chetten Kottayam njan തൃശൂർ ആണ്.but age nagalude ജീവിതത്തിൽ ഒരു തടസം allatta.

  • @abtdpa355
    @abtdpa355 5 лет назад +71

    നിങ്ങളുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.

  • @anu1982sumitha
    @anu1982sumitha 5 лет назад +25

    നിങ്ങളുടെ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസാ.. സമയം പോവുന്നത് അറിയേ ഇല്ല... അജു ചേട്ടനെ കണ്ടാൽ maximum 38 വയസ്സ്.. അത്രേം പറയുള്ളു ട്ടോ...പിന്നേ.. സരിത പറഞ്ഞ പോലെ 49 പെണ്ണ് കണ്ടിട്ടും നിനക്ക് ഇതിനെയാണോ കിട്ടിയത് അജൂ എന്നൊന്നും ആരും പറയില്ലാട്ടോ....U r a good wife, good mother, good singer, good teacher etc..etc...etc..with cute face and smile👍👍👍👍😊

  • @Ashmadhavan222
    @Ashmadhavan222 5 лет назад +26

    ഇതിനു മുമ്പ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടിട്ടേ ഇല്ല. പക്ഷെ ഇത് ഇരുന്നു മുഴുവൻ കണ്ടു. നമ്മൾക്കിഷ്ടമുള്ള ആൾക്കാർ തറവാട്ടിലൊക്കെ ഒന്നിച്ചു കൂടുമ്പോ കഥ പറയുന്നത് കേട്ടിരിക്കുന്നത് പോലെ തോന്നി. ഇന്നത്തെ കാലത്ത് ഒരുപാടു ബഹളങ്ങൾ ഒന്നുമില്ലാതെ peaceful ആയിട്ട് ഇത്തിരി നേരം സംസാരിക്കുന്നതു കേൾക്കാൻ ഒരു പ്രത്യേക സന്തോഷം. I subscribed. May your family continue growing stronger each day!

  • @Study_trek10
    @Study_trek10 Год назад +3

    എൻറെ പേര് ലത . എൻറെ കല്യാണം 2003 ൽ കഴിഞ്ഞു അന്നെനിക്ക് 18 വയസ്സായിരുന്നു. എൻറെ ഭർത്താവിന് 35 വയസ്സ്. ഇപ്പോൾ അത്രയ്ക്ക് ഹാപ്പി ഒന്നുമല്ല പക്ഷേ നന്നായിട്ട് പോകുന്നുണ്ട്. കുഴപ്പമില്ല . പറഞ്ഞാൽ സാലറി കുറവാണ്.

  • @Kaattuchembakam
    @Kaattuchembakam 4 года назад +61

    നിഷ്കളങ്കനായ മനുഷ്യൻ ❤

    • @sofijoy6539
      @sofijoy6539 4 года назад +1

      ദൈവം മുന്നമേ കരുതിവെച്ചവരാണ് നിങ്ങളെ. അയാടെ വാരിയെല്ല് തന്നെ. അതിനു യാതൊരു സംശയവും ഇല്ല. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം. അതിനു ദൈവത്തിനു നന്ദി പറയണം.... എന്നും.... God Bless all of family....

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +537

    ✌️💯ഇവിടെ ഒറ്റ നോട്ടത്തിൽ success ആയ കല്യാണം ആലോചന നടന്നവർ ഉണ്ടോ..??? 🙋‍♂️😉

  • @Jimbru577
    @Jimbru577 4 года назад +34

    എന്തായാലും നല്ലൊരു പ്രകൃതി സ്നേഹിയായ ഒരു ആളെ കിട്ടിയില്ലേ.. ഞാനും wife ഉം തമ്മിൽ 11 വയസ്സാ വ്യത്യാസം നമ്മൾ ഒരേ ഗ്രൂപ്പ് കാരാ...

    • @SureshKumar-mv6yu
      @SureshKumar-mv6yu 4 года назад +3

      Ente achanum ammaium thamil 17 age vithiassam und😁

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +1

    എന്റെ മോനും 31-ാമത്തെ വയസ്സിലാണ് പെണ്ണു കാണൽ തുടങ്ങിയത്. അഞ്ച് പെണ്ണിനെ കണ്ടു കഴിഞ്ഞപ്പോഴേയ്ക്ക് അവന് മടുപ്പായി. ഇനി ഒരു പെണ്ണിനേയും കാണാനും പോകുന്നില്ല കല്യാണവും വേണ്ട എന്ന് പറഞ്ഞു.
    അവന്റെ പിടിവാശി അറിയുന്നതിനാൽ ഞാൻ ഇടപെട്ട് അവസാനം പോയി കണ്ട പെണ്ണിന്റെ വീട്ടിൽ വിളിച്ച് സംസാരിച്ച് അത് സെറ്റാക്കി. കഴിഞ്ഞ നവംബറിൽ കല്യാണവും കഴിഞ്ഞു. രണ്ടു പേരും ഞങ്ങളും ഹാപ്പി. 31 ാം വയസ്സിൽ തന്നെ കല്യാണം കഴിഞ്ഞു.

  • @Nandana_yesudas2008
    @Nandana_yesudas2008 4 года назад +6

    എന്തോ കുടുംബം പോലെ feel....anya samthanth താമസിക്കുന്നവർക്ക് നിങ്ങള് ഞങ്ങൾ സംസാരിക്കും പോലെ...എന്തോ ഒരു ആശ്വാസം ...ഇത് പോലെ എന്നും സ്നേഹവും സന്തോഷവും നിറയട്ടെ.... മോൻ സ്നേഹാൻസേഷ്ണം ..ഇഷ്ടം എല്ലാവരെയും

  • @shijuphilip1981
    @shijuphilip1981 4 года назад +12

    Age difference is not a matter....മനസ്സിന്റെ പൊരുത്തവും സ്നേഹഹും ആണ് important....എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു vloggers ആണ് നിങ്ങൾ രണ്ടു പേരും....God Bless your family....

    • @leelaantonysebastian3952
      @leelaantonysebastian3952 2 года назад +2

      Age onnumalla Enta hus nu 19 age kooduthala njangal pokumpol achan ano ennu chothichittund enikippol 52 ay

    • @saranyakrishanan9986
      @saranyakrishanan9986 Год назад

      ​@@leelaantonysebastian3952 അതൊന്നു കുഴപ്പം ഇല്ല നിങ്ങൾക്ക് പരസ്പരം ഇഷ്ട്ടം ആണല്ലോ പിന്നെ ആൾക്കാർ എന്ത് വേണോ പറയട്ടെ god bless you 🥰🥰🥰💯

  • @user-uy1mr3ho6u
    @user-uy1mr3ho6u 4 года назад +4

    രണ്ട് പേരും നല്ല ആരോഗ്യത്തോടെയും ,ഈ സ്നേഹത്തോടെയും , വിശ്വോസത്തോടും കൂടി ചേട്ടൻ
    112 കാൽ , വയസ്സുവരെയും , ചേച്ചി
    100 വയസ്സുവരെയും ജീവിക്കാൻ
    ദൈവം അനുഗ്രഹിക്കട്ടെ .
    👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @pramodpranavam4095
    @pramodpranavam4095 4 года назад +9

    സത്യം.. ഞാനിങ്ങനെ ഒരു വീഡിയോ അടുത്തകാലത്തു ഇതുപോലെ മുഴുവൻ കണ്ടിട്ടില്ല.... ഒരുപാട് ഇഷ്ടമായി ചേട്ടാ. Made for eachother.. all the best.

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 5 лет назад +14

    ഒരു രക്ഷയുമില്ല, നേരം പോയതറിഞ്ഞില്ല, നല്ല രസമുണ്ട് കേട്ടിരിക്കാൻ

  • @bineethsm6823
    @bineethsm6823 4 года назад +10

    ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു നിങ്ങളുടെ സ്നേഹം എന്നും ഇതിങ്ങനെ തന്നെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @satheesanp194
    @satheesanp194 8 месяцев назад +2

    ശാരിരികമായി നോക്കിയാൽ പുരുഷന് സാവധാനത്തിലും സ്ത്രീക്ക് വേഗത്തിലും പ്രായവും പ്രയാസവും കൂടിവരും. അതിനാൽ നീണ്ട ദാമ്പത്യത്തിന് 10 വയസ്സിന്റെ വ്യത്യാസമെന്കിലും ഉണ്ടാകുന്നതാണ് നല്ലത് എന്ന് നിരവധി കുടുബപഠനങ്ങളിൽ നിന്ന് മനസ്സിലാകുന്നു.
    താമരശ്ശേരി മാതൃകാ കുടുബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @keniyancha106
    @keniyancha106 5 лет назад +88

    നിങ്ങൾ രണ്ടുപേരുടെയും സംസാരശൈലി എന്നെ ഈ വീഡിയോ മുഴുവൻ നോക്കാൻ വേണ്ടി പ്രേരിപ്പിച്ചു

  • @Chithra...
    @Chithra... 3 года назад +20

    Njanum Enthe Hasum 16 Vayasu Vithyasam und Chettanu 39 Enniku 23 Nammall Nalla pole jivikunnu First Enniku Eshttamalyrunnu But Epo. Enniku Baykara Eshtta Chettane❣Vayasilonum Oru Karyavum Ella..........

    • @sreeraj214
      @sreeraj214 2 года назад

      Ngagal 14 vayas vithyasam. Happy life

  • @athiabhi4785
    @athiabhi4785 5 лет назад +58

    Sathyam paranja ningalde randu perudem samsaram kelkan vendiya njn e channel kanune😍

  • @dreamproductions2892
    @dreamproductions2892 4 года назад +8

    ചേട്ടൻ്റെയും ചേച്ചീടേം തൃശ്ശൂർ ഭാഷ പൊളി..... പിന്നെ ചേട്ടൻ്റെ ആ ചിരി......😍👌 ഒന്നും പറയാൻ ഇല്ല അടിപൊളി......😍😍

  • @shanibasaidshani5277
    @shanibasaidshani5277 5 лет назад +128

    പ്രായം ഒരു prashmeyayalla, സരിതെ. മനസ്സുകൾ തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് ആണ്. ദാമ്പത്യ വിജയം. God bless u. Sweet family.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      Thank you...😍😍😍😍😍

    • @md.faheem
      @md.faheem 5 лет назад +1

      Edwina kitty Bella barthavina

    • @Asmenshvloc
      @Asmenshvloc 5 лет назад

      ഭാര്യയും ഭർത്താവും തമ്മിൽ കുടിയാൽ 6വയസിണ്ട ഗ്യാപ് മാത്രം നല്ലത്. ഇല്ലങ്കിൽ വൈകാരികമാഉം sexully പ്രോബ്ലം ഉണ്ടാവും hussnu ഒരു 50കയിഞ്ഞൽ.

    • @rijasbabu3414
      @rijasbabu3414 5 лет назад +7

      @@Asmenshvloc നീ കുറെ നേരമായല്ലോ ഈ കമന്റ്‌ കൊണ്ടും വരുന്നു.. കുടുംബം കലക്കിയേ പോകുള്ളൂ ല്ലേ...
      അവർ സന്തോഷത്തോടെ ജീവിക്കട്ടെ മാഷേ..

    • @Asmenshvloc
      @Asmenshvloc 5 лет назад

      @@rijasbabu3414 ഞാൻ ആരാഉം കുടുബം kalikkuttilllla ഈ വീഡിയോ കാണുന്ന കല്യാണപ്രായം ആയ കുട്ടികളിൽ പ്രായം vydysam എത്ര മാത്രം പ്രശ്നം ഉണ്ടാകുന്നു എന്നു അറിയാൻ പറഞ്ഞു എന്നു മാത്രം അവരവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശം അവർക്കു മാത്രം . അത് തെറ്റാവാം ശരി അവ്വാം.

  • @AbdulMajeed-pp2mm
    @AbdulMajeed-pp2mm 5 лет назад +45

    Enjoyed. Entey അനുഭവം പോലെ തന്നെ. Hight. ഉള്ള പെണ്ണിനെ ആഗ്രഹിച്ചു. കിട്ടിയത് ഷോർട് ആയ ഒരു സുന്ദരി kutty.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      👍👍👍👍😍😍😍😍

    • @mmkkpr.5913
      @mmkkpr.5913 4 года назад +3

      നിങ്ങളുടെ വീഡിയോ രൂപത്തിലും ഭാവത്തിലും വളരെ കൗതുകകരമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു!

  • @soby123
    @soby123 5 лет назад +28

    Age is not a matter. Ningal thammil nalla chemistry aanu. You both are still rocking like teenagers. Keep it up.

  • @rajanikk538
    @rajanikk538 4 года назад +2

    പ്രായം ഒരു പ്രശ്നമല്ല രണ്ടു പേരുടെയും മനസ്സ് നന്നായാൽ അത് മതി ഞാനും ചേട്ടനും തമ്മിൽ പതിനൊന്ന് വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ നിങ്ങളെ പോലെ തന്നെയാണ്

  • @rajeshsuma6568
    @rajeshsuma6568 5 лет назад +12

    ഒന്നുല്ല നിങ്ങൾ പൊളിച്ചോ. ചേരേണ്ടത് ചേരും. ദൈവം നിങ്ങളെ ചേർത്ത്. ആശംസകൾ

  • @beenaknair4666
    @beenaknair4666 5 лет назад +40

    അയ്യോ താമസിച്ചു പോയി വീഡിയോ കാണാൻ. എന്തായാലും ഉണ്ണികുട്ടന്റെ കഥ കേട്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല. പിന്നെ പ്രായം ,സ്നേഹം, വിശ്വാസം, അതിനപ്പുറം പരിഗണന ഇതുണ്ടെങ്കിൽ അതൊരു വ്യത്യാസമേ അല്ല. പ്രായം അറിഞ്ഞപ്പോൾ അജു ചേട്ടാ എന്ന് വിളിയകാം. രണ്ടു പേരും സന്തോഷത്തോടെ ഒരായിരം വര്ഷം ജീവിയ്ക്കട്ടെ.

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +11

    ഹിന്ദൂസിന്റെ പെണ്ണ് കാണൽ ചടങ്ങിന്റെ A to Z ആദ്യായിട്ടാണ് കേൾക്കുന്നത്👌👌😅😅😅
    അച്ഛൻ സഖാവ്💪
    പൊളിച്ച്😍

  • @AveragE_Student969
    @AveragE_Student969 4 года назад +47

    എന്തു രസമാണ് ഇങ്ങനെ കേട്ടിരിക്കാൻ 😅😍
    ആ കമ്മ്യൂണിസ്റ്റ്കാരനായ അച്ചനാണ് എന്റെ ഹീറോ 🥳🥰🚩

  • @MyNoorudheen
    @MyNoorudheen 4 года назад +9

    ചേട്ടൻ ചേച്ചി ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ
    മനസ്സ് തുറന്ന് സംസാരിക്കുന്ന ജോഡി

  • @najadnajad5753
    @najadnajad5753 5 лет назад +104

    കൂടുതല്‍ കുട്ടികളെ പെണ്ണ് കണ്ടു നടക്കുന്ന ആർക്കും അവരുടെ സങ്കല്പം അനുസരിച്ച് ഇണകളെ കിട്ടിയ അനുഭവം എന്റെ അറിവില്‍ ഇല്ല. നിങ്ങള്‍ക്ക് അഭിവാദ്യം

    • @solofighter6375
      @solofighter6375 4 года назад +2

      Seriya paranje.ente hus 45 ennafhine kandatha .velutha pennavanam ennum paranju. Last enneyalle kettiye.njan karuthitta.

    • @dinkuminkuvlog
      @dinkuminkuvlog 3 года назад +1

      @@solofighter6375 അതിനിപ്പോ എന്താ കറുത്തവർക്ക് വെളുത്ത ഹൃദയം ആയിരിക്കും. എന്നെപ്പോലെ 🤣🤣🤣

  • @sahilmihdad6274
    @sahilmihdad6274 4 года назад +9

    നിങ്ങളെ ഇഷ്ട്ടപ്പെട്ടു ♥️♥️♥️ രണ്ട് കാരണങ്ങൾ ഒന്ന് അച്ഛൻ Marxist♥️ രണ്ട് ഞാനും ഭാര്യയും തമ്മില്‍ 10 വയസ്സ് വ്യത്യാസം ഉണ്ട്. അവളും പറയും ഈ അര വയസ് കണക്ക് പറച്ചില്‍ 😏. ഫഹദ് ഫാസില്‍ നസ്രിയയെ കെട്ടിയ കഥ പറഞ്ഞ്‌ ഞാന്‍ പിടിച്ചു നില്‍ക്കും. കെട്ടുമ്പോള്‍ അവള്‍ക്ക് 18 കഴിഞ്ഞു എനിക്ക് 28 കഴിഞ്ഞു♥️♥️ ഇപ്പോൾ 6 കൊല്ലം ദൈവത്തിനു നന്ദി
    നിങ്ങള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു 😘😘🥰

  • @vidya.B5997
    @vidya.B5997 3 года назад +1

    എന്റെ same സിറ്റുവേഷൻ enik. എന്റെ അടുത്തും 28 വയസ്സ് പറഞ്ഞു, ഞാനും avarthich ചോദിച്ചു 1 year എന്നെ 28 പറഞ്ഞു പറ്റിച്ചു. എന്റെ നാട്ടുകാരും, വീട്ടുകാരും എന്റെ കുറ്റം പറഞ്ഞപ്പൊ എനിക്ക് പിന്നെയും അവരോട് വേണ്ട ആവർത്തിച്ചു പറയാൻ ദേഷ്യം ആയി, പിന്നെ അളിനോട് പറഞ്ഞിരുന്നു but ഞാൻ ഇതുവരെ കാണാത്ത സെന്റിമെൻസ് അടിച്ചു എനിക്ക് പാവം തോന്നി yes പറഞ്ഞു, പിന്നെ 1 year age സംസാരിച്ചു, പഠിക്കില്ല പറഞ്ഞിട്ട് last marriage കഴിഞ്ഞ് ഞാൻ കണ്ടു 34 ആണ് എന്ന് ഞങ്ങൾ 13 വയസു diffrent ഉണ്ട്. എനിക്ക് ദേഷ്യം ആയി ഏട്ടനോടും വീട്ടിക്കാരോടും, ഏട്ടന്റെ ആന്റിയോട് ഒടുക്കത്തെ കലി ആയി, ആ ആന്റിയ എന്നെ കണ്ട് ചോദിച്ച് ഈ age പറഞ്ഞത്, ആ ആന്റിയോട് എന്റെ അമ്മ marriagenu munbe ചോദിച്ചു age അപ്പൊ ഇതാണ് ഒറപ്പിച്ചു പറഞ്ഞു, ഞാൻ real age അറിഞ്ഞു ചോദിക്കാൻ പോയപ്പോ ആ ആന്റിക്ക് അറിയില്ലായിരുന്നു എന്നു അടുത്ത നുണയും. ഇപ്പോ ലൈഫ് കുഴപ്പം ഇല്ല but ദേഷ്യം ആരോടും മാറിയിട്ടില്ല. ഈ കമന്റ്‌ ഇട്ടത് ഏട്ടൻ ഒഴിച്ച് വേറെ ആരെങ്കിലും കണ്ടാൽ ഒന്നും പറയണ്ട പിന്നെ അടുത്ത ക്ലാസും, ചീത്തയും ആണ്, but അത്‌ വായിക്കുന്നവർ ചിന്തിക്കും ഇപ്പൊ വേണ്ട കുറച്ചു പക്വത ആവട്ടെ എന്ന്

  • @shaifudeencs
    @shaifudeencs 5 лет назад +34

    ഞാനും വൈഫും 10 വയസ്സിന് വ്യത്യാസമുണ്ട് പ്രായം ഒന്നും പ്രശ്നമല്ല ചേട്ടാ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      👍👍👍

    • @shameerasalim999
      @shameerasalim999 5 лет назад +6

      ഞാനും husbandum 15 വയസ്സിന്റെ വ്യത്യാസം ഉണ്ട്. 3 മക്കൾ 9, 3, 3മാസം

    • @Asmenshvloc
      @Asmenshvloc 5 лет назад

      Mariage ലൈഫിൽ 5, 6വയസ്സ് ഗ്യാപ് ആണ് നല്ലത് കളി അല്ല കല്യാണം. പ്രായം ആയ husnu പിന്നാലെ നടക്കാൻ യുവതി ആയ ഭാര്യക്കു അപകർഷ ബോധം ഉണ്ടാവും. വൈകാരിക മായ പ്രശ്നകള് ഉണ്ടാവും. 50കടന്ന പുരുഷന് യുവതി ആയ തന്ടെ വൈഫിന sexuly തൃപ്തി പെടുതാൻ കായാതെ പോവാ. പ്രായം ആയ പരേണ്ടസിന അനുസാരിക്കാൻ കുട്ടികളും തയാറാവില്ല.

    • @sharafudeensharaf6091
      @sharafudeensharaf6091 5 лет назад

      @@Asmenshvloc ninak nthaada 50 kazhinjaal kalikkaan pattillaanu aaru paranju

    • @Asmenshvloc
      @Asmenshvloc 5 лет назад

      @@sharafudeensharaf6091 50kaynjal pinaa kali alla kulli ayrikum undavuka.

  • @pulikodanfromkl-1482
    @pulikodanfromkl-1482 5 лет назад +10

    സരിത ചേച്ചി നിങ്ങള് പൊളി തന്നെ ഒന്നും പറയാനില്ല ചേച്ചിയുടെ അമ്മാവൻ ഒരൊന്നൊന്നര കഥാപാത്രം തന്നെ vlog ഒരുപാടിഷ്ടമായി

  • @Lord60000
    @Lord60000 5 лет назад +70

    അജുചേട്ടന് സരിതേച്ചി കട്ട സപ്പോർട്ടാണ്. ഞാനും സപ്പോർട്

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +3

    പ്രായം അല്ല മോളെ ജീവിതം.
    നിങ്ങളുടെ ജീവിതത്തിൽ
    സമാധാനം സന്തോഷം ഉണ്ടല്ലോ
    ദൈവം അനുഗ്രഹിക്കട്ടെ.
    ഞാനും എന്റെ ഇക്കയും
    9വയസിനു വിത്യാസം ഉണ്ട്...
    നിങ്ങളുടെ എല്ലാ വീഡിയോ
    ഞാൻ കാണാറുണ്ട്
    എനിക്ക് നിങ്ങളുടെ സംസാരം
    ആ ചിരി എല്ലാം അത്രക്ക്
    ഇഷ്ടമാണ്.
    ദൈവം
    സന്തോഷം സമാധാനം തരട്ടെ
    ദീർഘ ആയുസ് തരട്ടെ 🙏🙏😍😍

  • @ashrafcp2039
    @ashrafcp2039 5 лет назад +10

    നിങ്ങളുടെ ദാമ്പത്തിക ജീവിതം മറ്റുള്ളവർക്ക് ഗുണ പാഠമാകട്ടെ...

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 5 лет назад +5

    Njn Athyamayitta niglude vdo kannune....
    Ntte ജീവിതം തന്നെയാ ഇത്..
    ഞാനും 12vysite dfrt ഉണ്ട്.
    മെയ്‌ 3നാ weeding.. 4വർഷമായി..
    Njnum കല്യാണം കഴിഞ്ഞ പിന്നെയാ vyas അറിയുന്നെ... പിന്നെ പുള്ളിക്കാരനും ഇടക്ക് പറയും dfrentine പറ്റി.. പക്ഷെ ഞാനും ഒന്നും പറയാറില്ല.. ഇതുപോലെ തന്നെയാ ഒത്തിരി പെണ്ണ് കണ്ടു...
    മൊത്തത്തിൽ ൻറ്റെതും ഇങ്ങനെ തന്നെയാ.... 😍😆vysillonum ഒരു കാര്യവും ഇല്ലന്നെ...

  • @unuunu7903
    @unuunu7903 5 лет назад +124

    ജഗ്ഗു യോദ്ധയിലുള്ള അപ്പൂസൂട്ടന്റെ അതേ ചിരി

  • @mollymolly9343
    @mollymolly9343 4 года назад +1

    ഞാൻ. ഇപ്പോഴാണ്. ഇൗ വീഡിയോ. കണ്ടത്. നിങ്ങളുടെ.സംസാരം. കേട്ടൂരുന്നൽ സമയം. പോകുന്നത്. അറിയില്ല. പിന്നെ. ഇൗ. കുടുബത്തിൽ. വന്ന്. ചേരാൻ ഉള്ള. ഭാഗ്യം. ഈശ്വരൻ. തന്നില്ലേ. അതിന്. ഈശ്വരന് നന്ദി. പറ. പിന്നെ. രണ്ടു. പേരും. നല്ല. ജോഡി. ആണ്. ഞാൻ. നിങ്ങളുടെ. വീഡിയോ.ഇന്ന് ആണ്. കാണുന്നത്. ഇനിയും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.നിങ്ങളെ എല്ലാവരെയും.

  • @bavapullara2695
    @bavapullara2695 4 года назад +6

    എനിക്ക് ചേച്ചി യെ കണ്ടപ്പോൾ ഓർമ്മ വന്ന ന്ദ് എന്റെ അമ്മായി യെ ആണ് ഒരേ മോഡൽ ആണ് രണ്ടു പേരും

  • @marythadikaran4957
    @marythadikaran4957 4 года назад +11

    So cute couple made for each other.Very understanding husband. No attitude. No Ego.Friendly.God bless.

  • @hameedmuthu9581
    @hameedmuthu9581 4 года назад +9

    എൻറെ പൊന്നോ നിങ്ങളുടെ ഈ വീഡിയോ എന്തേ ഞാൻ നേരത്തെകണ്ടില്ല സംസാരം കെട്ടുചിരിച്ചു ഒരു വഴിക്കായി😂😂
    ഒത്തിരി ഇഷ്ടമായി രണ്ടുപേരെയും

  • @suchithrarajsuchithraraj4248
    @suchithrarajsuchithraraj4248 4 года назад +1

    ഹായ് !നിങ്ങൾ ഗോൾഡ് സ്മിതാണെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സ്നേഹം.ഞങ്ങളും അതേ.എന്റെ കൊച്ചപ്പൻ പൂങ്കുന്നമാണ്.ഒരുപാട് പണിക്കാരെ വച്ച് ജോലിചെയ്യിക്കണൊണ്ടായിരുന്നു .ഇപ്പോൾ കുറവാണു.നല്ല സന്തോഷമുള്ള ഫാമിലി.

  • @sudheeshkb7873
    @sudheeshkb7873 4 года назад +5

    നെഞ്ചിൽ സ്നേഹവും സൗമ്യതയും ലാളിത്യവും ഉള്ള ചങ്ക് തൃശ്ശൂർക്കാരൻ...

  • @shajilamanoj1121
    @shajilamanoj1121 5 лет назад +102

    കലക്കി രണ്ടും എനിക്ക് ചിരി വന്നു ബോർ അടിച്ചതെ ഇല്ല

  • @ashashraf1000
    @ashashraf1000 4 года назад +7

    നല്ല ക്യൂട്ട് ജോഡി, നിഷ്കളങ്കമായിട്ടു സംസാരിക്കുന്നു, ജീവിതം മുഴുവൻ സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Reenakrishnakumar
    @Reenakrishnakumar 4 года назад +1

    hi.... healthy പുട്ടു
    title കണ്ടാണ് ഞാൻ video notice ചെയ്തത്. മുൻപൊരിക്കൽ വേറെ ഒരു episode കണ്ടിട്ടുണ്ട്. 6 വീടുകളും കാണിച്ചത്. സാധാരണ personal മാറ്റേഴ്സ് പറയുന്ന വീഡിയോസ് ഞാൻ അധികം കാണാറില്ല . ഈ വീഡിയോയുടെ title ആണ് മുഴുവൻ കാണാൻ പ്രേരിപ്പിച്ചത് . ഞാനും husband തമ്മിൽ 10 yrs difference ഉണ്ട് . ഇതിൽ എനിക്കിഷ്ടപ്പെട്ട ഭാഗം കൂടെ പഠിച്ചവരെ കാണിച്ചു തരുമ്പോൾ പറയുന്നതാണ് . ഇതേ വാക്കുകൾ ഞാനും ചേട്ടനോട് പറയാറുണ്ട്.. hi hiii... അതാണ് comment ചെയ്യാം എന്ന് വെച്ചത് . both of you are looking so young .വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് വീടും പരിസരവുമാണ്. മീനും കോഴിയും പച്ചക്കറികളും മരങ്ങളും ഒക്കെയായി നല്ല രസമുണ്ട് കാണാൻ . 6 മക്കളും ഒരേ കോമ്പൗണ്ടിൽ . അച്ഛന് ഒരു വലിയ പ്രണാമം ...

  • @ranjathkummar5995
    @ranjathkummar5995 5 лет назад +16

    നൈസ്
    നല്ല ജോഡി ആണ് നിങ്ങൾ രണ്ടുപേരും 👌👌👌

  • @shameertheginthodishameer3703
    @shameertheginthodishameer3703 Год назад +5

    ഇത്രേം പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ചിരിക്കുന്ന ഭർത്താവ് എനിക് ഇഷ്ട്ടമായി 😁😁😁😁

  • @minisatheesan3192
    @minisatheesan3192 5 лет назад +12

    ഞാൻ US ലാണ് , എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ നിങ്ങളുടെ video ഉണ്ടോന്നു നോക്കും , നല്ല നേരമ്പോക്കാണ് കേട്ടിരിക്കാൻ , അജു , എന്റെ ചേട്ടനെപ്പോലെ , എപ്പോഴും പോസിറ്റീവ് minded ആണ് , അങ്ങനെ തന്നെ ആയിരിക്കട്ടെ എപ്പോഴും . Both having very open and innocent talk. Love you guys

  • @lucyabraham6609
    @lucyabraham6609 4 года назад +1

    നിങ്ങൾ 6 ചേട്ടനുജന്മാരുടെ സഹകരണം കണ്ടിട്ടു കൊതിയാകുന്നു. നിങ്ങൾക്കു അവാർഡ് തരണോ? .. അമ്മക്ക് ബമ്പർ സമ്മാനം കൊടുക്കണോ? 👍👍🙏

  • @butterflies2990
    @butterflies2990 2 года назад +5

    എന്ത് രസാണ് സരിതയുടെ സംസാരം കേൾക്കാൻ.... 🥰🥰🥰🥰