സിംപിൾ പൊതിച്ചോറ് ഉണ്ടാക്കി കൊടുത്തയച്ചപ്പോൾ..../Meal wrapped in banana leaf/AJU'S WORLD

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 265

  • @PRANAVVELAMBATH
    @PRANAVVELAMBATH Год назад +19

    വയറെരിയുന്നവരുടെ വിശപ്പകറ്റുന്ന യുവജന സംഘടനക്ക് അഭിവാദ്യങ്ങൾ 💪🏻🚩

  • @sajeevanek9414
    @sajeevanek9414 Год назад +33

    വിശക്കുന്ന വയറിന് ഒരുനേരത്തെ ആഹാരം കൊടുക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പുണ്യം അജുനും സരിതയ്ക്കും ജഗ്ഗുവിനും എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @PhantomPailey1971
    @PhantomPailey1971 Год назад +2

    അടിപൊളി കൊടുക്കണംവളരെ ഉപാകാരമാണ്ഏറ്റവുംനന്മയുള് ഒരു പ്രവർത്തി ദൈവത്തിന്റെ അനുഗ്രഹംഉണ്ടാവും അവരുടെ പ്രാർത്ഥന ഉണ്ടാവും ഞാനും കൊടുക്കുന്നുണ്ട്

  • @rajendrankp8167
    @rajendrankp8167 Год назад +4

    ഭക്ഷണം വളരെ നന്നായി ഇലയിൽ ചോറും കറികളും ...... ഹാ എന്താ രുചിയുടെ മണം ..... നേരിട്ടനുഭവിക്കുന്നു. മുട്ടയും, അച്ചാറും ചെറിയ ഇലിയിൽ പൊതിഞ്ഞ് വച്ചാൽ നന്നായിരിക്കും.

  • @josevincent6319
    @josevincent6319 Год назад +6

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി. ♥️♥️നിങ്ങൾ പൊതിച്ചോർ തിന്നുന്ന കണ്ടപ്പോൾ. പഴയ പഠിക്കാൻ പോകുന്ന കാലം ഓർമ്മ വന്നു. അഭിനന്ദനങ്ങൾ ♥️♥️

  • @sobharadhakrishnan5974
    @sobharadhakrishnan5974 Год назад +1

    നിങ്ങളുടെ എല്ലാ വ്ലോഗും കാണുമ്പോൾ വളരെ പോസിറ്റീവ് ആണ് 🙏🙏🙏❤️❤️❤️🌹🌹🌹

  • @Linsonmathews
    @Linsonmathews Год назад +13

    അന്നദാനമാണ് ഏറ്റവും വലിയ നേർച്ച... നല്ല മനസിന് നന്ദി 🙏
    ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @Sabu-k7v
    @Sabu-k7v Год назад

    ഹായ് അജു ചേട്ടാ കോടഞ്ചേരിയിൽ നിന്ന് സാബു ആണ്. നിങ്ങൾ ചെയ്യുന്നു ഈ പുണ്യ പ്രവർത്തി ഒരു പാട് ആൾക്കര് മാത്രക്ക് ആക്കട്ടെ. അജു ചേട്ടനും സരിതയ്ക്കു മോനു. ഒരു പാട് ദൈവ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤😢😢🙏🙏

  • @vineethajibin9579
    @vineethajibin9579 Год назад +4

    താമരശ്ശേരി തറവാട്ടിൽ നിന്നും കുറെ പേർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പറ്റിയല്ലോ.. മഹാ പുണ്യം.. ഇനിയും കൊടുക്കാൻ പറ്റട്ടെ.. ഞാനും കൊടുത്തിട്ടുണ്ട് കളമശ്ശേരി മെഡിക്കൽ കോളേജ് il ക്ക് (എറണാകുളം )

  • @manikandan-gz6td
    @manikandan-gz6td Год назад +2

    നിങ്ങളുടെ പൊതിച്ചോറും
    പിന്നെ ആ മരത്തിന്റെ കയിലുകളും ഉണ്ടാക്കിയവരുമാണ് ഇന്നത്തെ താരങ്ങൾ....
    ആ പൊതിച്ചോറിൽ ആ കയിലുകൾ ഉണ്ടാക്കിയവരെ ഉൾക്കൊള്ളിക്കാൻ കാണിച്ചു നിങ്ങളുടെ നല്ല മനസ്സ്...❤️

  • @bindusivadas4116
    @bindusivadas4116 Год назад +1

    Ati idumbol kaikondu vari idanam ennanallo parayuka

  • @vidyamanoj1555
    @vidyamanoj1555 Год назад +1

    Cabbage and ginger combination aa nallathu chechii Njanglude nattel angnea vekkunna super cooking

  • @Ashokworld9592
    @Ashokworld9592 Год назад +3

    അജുചേട്ടാ. ജഗ്ഗുമോൻ. സരിതചേച്ചി.. ഈ ഒരു പുണ്ണ്യപ്രവർത്തിയ്ക്കു നിങ്ങൾ കാണിച്ച മനസ്സുണ്ടല്ലോ... അത്.. തന്നെ ധാരാളം.. 👌👌💙💚❤️💙💚💚💙💙💙💙🌼👍

  • @lijinasatheesh6774
    @lijinasatheesh6774 Год назад +1

    Nammalum medical collegil povaarundu ajueattaa. Pala asughangalumaayi kashttadha anubhavichu varunna oro aalughalkkum orupaadu aaswaasamaanu ee pothichoru ennu nammal nerittu kandarinjittundu..daivam anugrahikkatte🙏

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад +4

    അന്നദാനം മഹാദാനം ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙌🙌❤️

  • @jabbarkadungattparambil3191
    @jabbarkadungattparambil3191 Год назад +1

    ഞാൻ നിങ്ങളുടെ എല്ലാം വീഡിയോകളും കാണാറുണ്ട്
    എന്റെ വീട് കരുവന്നൂർ ആണ്
    നിങ്ങളും 3 പേരും സൂപ്പർ
    നിങ്ങളുടെ ആ സംസാരം നമ്മുടെ തൃശൂർ ഭാഷ അത് ഇവിടെ ഇരുന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം
    നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട്

  • @preethak7440
    @preethak7440 Год назад +6

    ചേച്ചിയുടെ പൊതിച്ചോർ വീഡിയോ ഇന്നലെ കണ്ടു..

  • @kannanksuresh3218
    @kannanksuresh3218 Год назад +1

    Namaskaram Priyappettavare. Vayareriyunavarude mizhinirayathirikan Ajuvetta & Fam.

  • @shakirsinan8892
    @shakirsinan8892 Год назад

    അതെ സാമ്പാർ വിഡിയോ മുമ്പ് ഇട്ടിട്ടുണ്ട് ഞാൻ പരീക്ഷിച്ചിട്ടുമുണ്ട് നല്ല ഉഗ്രൻ സാമ്പാറാണ്

  • @shilpasreekumarnair
    @shilpasreekumarnair Год назад +4

    Sambar coveril vakkanam ellel chor thirakkpol valicha pole erikum so eni pothy kettumpol shredikanam chetta

  • @rightviews519
    @rightviews519 Год назад +1

    സരിതയുടെ പാട്ട് 👌👍🥰 പൊതിച്ചോർ 👌👍🥰

  • @24.7media
    @24.7media Год назад +2

    നന്ദി. ♥♥ you are both talented

  • @sreelatha642
    @sreelatha642 Год назад +4

    അജുവേട്ടാ ഞങ്ങൾ പൊതിച്ചോറിൽ ചമ്മന്തിയാണ് വെക്കുന്നത് അങ്ങനെ കഴിക്കാൻഅടിപൊളി രുചിയാ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      അടുത്ത തവണ ചമ്മന്തി തീർച്ചയായും വെക്കാം

  • @akprasad1482
    @akprasad1482 3 месяца назад

    പണ്ടൊക്കെ ഞങ്ങളുടേനാട്ടിൽ ഒരു sthree(panikkathi)എന്നാണ് പറയുന്നത്. അവരായിരുന്നു കുട്ടികളുടെയും, ആണുങ്ങളുടെയും മുടി വെട്ടുന്നത്. അജു പറഞ്ഞപ്പോൾ ഞാൻ പഴയകാല ഓർത്തു.

  • @ashavasudevaru8318
    @ashavasudevaru8318 Год назад

    ചെറുനാരങ്ങ പിഴിഞ്ഞ് കുറച്ച് പൊതീന ഇല ഇട്ടാൻ കട്ടൻ ചായ നല്ല സ്വാദാണ്.

  • @shalimg2983
    @shalimg2983 Год назад +1

    Meenum koodi venam sarithaaa. Cheyyan kodukkunna pole.

  • @aneeshkothalath2728
    @aneeshkothalath2728 Год назад +1

    Sarithechide paattuu super....kurachukoodi padamayirunnu,appol mon schoolil poyille annu?

  • @jessykarumangal1618
    @jessykarumangal1618 Год назад +1

    Ninghale as family l like you so much , may the Almighty God bless your family.

  • @ritto1541
    @ritto1541 Год назад +11

    പൊതിച്ചോറ് കൊടുക്കുവാൻ കാണിച്ച നല്ല മനസിന് അജുവേട്ടനും സരിത ചേച്ചിക്കും ജഗ്ഗു വിനും ഒരായിരം നന്ദി പറയുന്നു. എല്ലാവർക്കും ഇതു പോലേ നല്ല മനസുണ്ടാകട്ടേ🎉👍

  • @rajeshaymanam6706
    @rajeshaymanam6706 Год назад +12

    ഒരു പിടി ചോറ്..... ❤️❤️❤️പിന്നെ പിരിവുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് എല്ലാവരും അജുവേട്ടന്റെയും സരിതെച്ചിയുടെയും വീട്ടിൽ ഈ എപ്പിസോഡ് ഒരു അറിയിപ്പായി കരുതി കൃത്യമായി പിരിക്കാൻ പോകേണ്ടതാണ്......😆😆😆😆😆🤪🤪🤪🤪

  • @2030_Generation
    @2030_Generation Год назад

    *Sneham nammaliloode mattullavarkk kodukkuka.... Orikkal namukk thanne ath thirichu varumm..!!*

  • @2030_Generation
    @2030_Generation Год назад

    *Adutha thavana Grand aaayitt kodukke..... Video kand njangal support cheyyaaammm...!!!*

  • @Annz-g2f
    @Annz-g2f Год назад +2

    Nammal cheyyunna nalla kaaryangalku daivom samruddhi aayi anugrahikum

  • @teslamyhero8581
    @teslamyhero8581 Год назад +6

    പണ്ട് സ്കൂളിലും, കോളേജ് ലും പഠിക്കുമ്പോൾ പൊതിച്ചോർ കൊണ്ടുപോവാനാണ് ഇഷ്ടം... കാരണം പാത്രത്തിൽ കൊണ്ടുപോയാൽ ഓംലറ്റ്, മീൻ വറുത്തത് ഒക്കെയാണെങ്കിൽ കഴിക്കാനായി പാത്രം തുറക്കുമ്പോൾ കറികളൊക്കെ സ്വാഹാ.. ക്‌ളാസിലെ കൈയൂക്കുള്ളവർ അകത്താക്കും 🤭🤭😀😀😀

  • @hema723
    @hema723 Год назад +1

    God bless you Aju and Saritha... 🙏
    Water purifier ethane. ഉപയോഗിക്കുന്നത്..നല്ലതാണോ..

  • @shynam595
    @shynam595 Год назад

    Chechide mudiyellam poyo

  • @sreejithvelayudhan8165
    @sreejithvelayudhan8165 Год назад +3

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... അന്നദാനം മഹാദാനം. നമ്മൾ അറിയാത്ത നമ്മുടെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ സാധിച്ചാൽ അതിൽപരം പുണ്യം വേറൊന്നും ഇല്ല. അവരുടെ വയറും മനസ്സും നിറയുന്നത്തോടെ ചേട്ടനും ചേച്ചിക്കും മാത്രമല്ല ജഗു അടക്കം വരുന്ന തലമുറയ്ക്ക് ആണ് ദൈവാനുഗ്രഹം ഉണ്ടാകാൻ പോകുന്നത്. എല്ലാവിധ ആശംസകളും നേരുന്നു. തുടർന്നും പറ്റാവുന്ന പോലെ സഹകരിക്കുക എന്ന അഭ്യർത്ഥിക്കുന്നു, നിർത്തുന്നു 🙏🙏🙏🌹🌹🌹👨‍👩‍👦

  • @MrFahad0085
    @MrFahad0085 Год назад +3

    Innnala smitha chechinde video I’ll
    Kandirunnnuu

  • @anuranjrajesh6914
    @anuranjrajesh6914 Год назад +19

    നിങ്ങളുടെ ഏട്ടൻ്റെ പൊതിച്ചോറ് കണ്ടിരുന്നു

  • @madhuputhoor6961
    @madhuputhoor6961 Год назад +1

    നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sobhadayanand4835
    @sobhadayanand4835 Год назад +3

    നിങ്ങളെ മൂന്നു പേരേയും ദൈവം അനുഗ്രഹിക്കട്ടെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕

  • @raginidevimr4337
    @raginidevimr4337 Год назад +3

    നല്ല മനസ്സ്. അന്നദാനം മഹാദാനം 👍👌

  • @nishathaiparambil2022
    @nishathaiparambil2022 Год назад +1

    Super, God Bless you & your family..

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад +4

    You and your family have done really a great thing giving food to the starved people.
    Aju ,you should have to go and see the people in the medical college hospital the condition there.
    It's really a great blessings to yourself and your family.
    Really appreciate the opportunity you got to help the people and the quality of the food made by Saritha, A great thump up👍👍👍

  • @pp-od2ht
    @pp-od2ht Год назад +1

    Maram aadum cookinginu okayaanu
    Itra ratel

  • @teslamyhero8581
    @teslamyhero8581 Год назад +7

    ഈ പൊതിച്ചോർ ഒരു വികാരമാണ് ഗഡീസ് 💞💞💞💗💗💗💓💓💓💝💝💝

  • @Heyy10112
    @Heyy10112 Год назад +2

    Nammal pothichor kodukumpol meeno irachiyo enthenkilum koodi kodukum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അടിപൊളി ❤❤👍

    • @pavizzzzzz9007
      @pavizzzzzz9007 Год назад

      വെജ് ആണ് നല്ലത് എല്ലാവരും കഴിക്കില്ലാലോ

  • @maalathivs4850
    @maalathivs4850 Год назад +1

    Great. May God Bless You and your Family. 👌🙏❤

  • @krishnakaimal8979
    @krishnakaimal8979 5 месяцев назад

    Cabbage nu ginger cherkkanam

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi namaskaram, nice vlog ajuse

  • @Ajeeshvc
    @Ajeeshvc Год назад +2

    നമസ്കാരം...... 😃👍 നന്നായിട്ടുണ്ട്........

  • @JijimonTr
    @JijimonTr Год назад

    Gurudenvnekananillllo

  • @dinukurian9792
    @dinukurian9792 Год назад +1

    Chettanum aniyanum kodukundalo

  • @pp-od2ht
    @pp-od2ht Год назад +1

    Pinna jagathy vachu compare chaydadu vivamilyayma matram
    Alla nairum ora nairalla
    Alla ezhavanum chekavaralla
    Raajaakkanmaaralla
    Adu pola Tanna allavarum
    Vivaramilyama annu parayunnadu idaanu

  • @FrancoAkkara
    @FrancoAkkara Год назад +1

    സദ് ഉദ്യമത്തിന് നന്ദി 🙏

  • @akprasad1482
    @akprasad1482 3 месяца назад

    ഓംലെറ്റിനു കുറച്ചു കുരുമുളകുപൊടി കൂടി ചേർത്താൽ തണുത്തലും മുട്ടയുടെ ഉളുമ്പാറിയില്ല.

  • @remanym3964
    @remanym3964 Год назад +1

    നിങ്ങൾക്ക് ഈശ്വരാനുഗ്രഹ൦ തീർച്ചയായു൦ ഉണ്ടാകു൦.വളരെ നല്ല ഒരു സൽകർമ്മമാണ് നിങ്ങൾ ചെയ്തത്🙏🙏🙏

  • @smrt2700
    @smrt2700 Год назад +6

    അവസാനത്തെ അജുവിന്റെ ചോദ്യമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പൊതിച്ചോറിൽ എന്തെല്ലാ ഉള്ളത് സരിതേ 😂😂

  • @risvanarismol9816
    @risvanarismol9816 Год назад +2

    Chechi cookeril വെക്കുമ്പോൾ കറിവേപ്പില ചേർക്കരുത് ഹെയർ കുടുങ്ങി കുക്കർ potti തെറിക്കാൻ സാധ്യത കൂടുതൽ ആണ് ശ്രദ്ധിക്കണം.

    • @ajuslearningclass9069
      @ajuslearningclass9069 Год назад

      ആണോ..!!?? 😳😢😢

    • @risvanarismol9816
      @risvanarismol9816 Год назад

      @@ajuslearningclass9069 mm

    • @RonTheDon-30
      @RonTheDon-30 Год назад

      ​@@ajuslearningclass9069
      സൂക്ഷിക്കണേ സരിതേച്ചി... ഹോ! ചേച്ചി ഇല്ലാത്തൊരു ലോകം ചിന്തിക്കാൻ കൂടി വയ്യ..!! 🥺

    • @ajuslearningclass9069
      @ajuslearningclass9069 Год назад

      @@RonTheDon-30
      നീ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാൻ പോണത്..!!🤔😢😢

  • @dooniyadooniya2018
    @dooniyadooniya2018 Год назад +1

    Vishappuariyunnavarekee punniam cheyyuvan kazhiyu..

  • @jinesh9957
    @jinesh9957 Год назад +7

    ഷാജൻ ചേട്ടന്റെ അവിടുത്തെ പൊതിചോറ് കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചു അജുവേട്ടനും ചെയ്തിരുന്നെങ്കിൽ എന്ന് ഇത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു🙏🙏
    എനിക്കും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ചേട്ടനും സരിതേച്ചിയും പറഞ്ഞപ്പോൾ ആണ് എനിക്ക് മാത്രം അല്ല ഇങ്ങനെ കൊടുക്കാൻ കഴിയാത്തത് എന്ന് മനസ്സിലായത് ഈ പറഞ്ഞത് പോലെ കുറച്ചു അപ്പുറത്ത് വരെ വന്നിട്ട് പറഞ്ഞിട്ട് പോകും അവിടുന്ന് ഇങ്ങോട്ട് എന്റെ വീട്ടിലേക്ക് കുറച്ചു കാട് പോലെ ഉണ്ട് അത് കൊണ്ട് വീട് തീർന്നു എന്ന് കരുതി അവര് തിരിച്ചു പോകും പിന്നെ ഞാൻ അറിയുന്നത് ഒന്നുകിൽ പൊതിച്ചോറ് കൊണ്ട് പോയി കഴിഞ്ഞിട്ട് അല്ലെങ്കിൽ നമ്മൾ തിരക്കിട്ട് എങ്ങോട്ട് എങ്കിലും പോകുമ്പോൾ പിന്നെ എന്ത് ചെയ്യാനാ ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് തന്നെ ആണ് കൊണ്ട് പോകുന്നത്
    ആ ഇനി വരുമ്പോൾ എങ്കിലും എനിക്ക് കൊടുക്കാൻ കഴിയണേ ഭഗവാനെ 🙏🙏
    സിമ്പിൾ ആണെങ്കിലും ഒരാളുടെ വയറും മനസ്സും നിറക്കാൻ ഇത് മതി 😍🤗😘

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Год назад

      അടുത്ത തവണ താങ്കൾക്കും ഭക്ഷണം കൊടുക്കാനുള്ള ഭാഗ്യം കിട്ടും 🥰🤝👍🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തീർച്ചയായും കൊടുക്കാൻ സാധിക്കും 👍👍👍

    • @jinesh9957
      @jinesh9957 Год назад

      @@sujith.p.rsujithramakrishn7211 😍🙏

    • @jinesh9957
      @jinesh9957 Год назад

      @@ajusworld-thereallifelab3597 😘

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 Год назад +2

    ഏറ്റവും നല്ല കാര്യം വിശക്കുന്നവന് ഭക്ഷണം കൊടുക്ക്ന്നത് വലിയ കാര്യമാണ്. ദിവസവും പതിനായിരക്കണക്കിന് ജനങ്ങൾക്കാണ് ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നത് അതിൽ നിങ്ങളും പങ്കാളിയായതിൽ സന്തോഷം

  • @smithathomasbaby
    @smithathomasbaby Год назад +3

    Smitha chechi യുടെ video ആണ് നല്ലത്...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      അന്നം കൊടുക്കുന്നതിനും താരതമ്യം... 😄😄😄 കഷ്ടം ചേച്ചി... കഷ്ടം

    • @sandhyadaskuttappan9849
      @sandhyadaskuttappan9849 Год назад

      ​@@ajusworld-thereallifelab3597അത് പോളിച്ചുട്ടോ സരിതെച്ചിയെ,ഈ താരതമ്യ കരേകൊണ്ട് തോറ്റ്😂😂

  • @kamalamm3823
    @kamalamm3823 Год назад +1

    Sambarel.nalekeram.edarellee

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta adipoli pothichor supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @pp-od2ht
    @pp-od2ht Год назад +1

    Kaiyilinokka bayangara rate

  • @shanisharaf9542
    @shanisharaf9542 Год назад +3

    Nale ന്റെ വീട്ടിൽ നിന്നും കൊടുക്കണം നാല് പൊതിച്ചോറ്

  • @metildadavid2113
    @metildadavid2113 Год назад +1

    Super 👌 👍 sister brother ❤ 💙 🙌 🙏 ♥ you are both talented and very talented proudly with your family

  • @SakundhalaPV
    @SakundhalaPV 14 дней назад

    ബസ്‌മോ എടന് പത്രം എന്റെ വീ ടി ൽ ഉണ്ട്

  • @shiva409-d5p
    @shiva409-d5p Год назад

    ഞങ്ങളും കൊടുക്കാറുണ്ട്.. Veg, Non veg എന്ന് പ്രത്യേകം എഴുതി വെക്കും..❤️👌👌

  • @keralaindia5552
    @keralaindia5552 Год назад +1

    Sarithechy aju chettai istappettu

  • @DevAde-vu7gs
    @DevAde-vu7gs Год назад +1

    Good concept of charity. And done with care. Usualy we add a little garlic to the cabbage and a tiny bi of cumin. Good lunch

  • @ambikamenon9496
    @ambikamenon9496 Год назад +3

    Very nice gesture to help others. Mouth watering pothi chooru.

  • @JoseKalathingal
    @JoseKalathingal Год назад +7

    ❤അടിപൊളീന്ന് പറയാനില്ലെങ്കിലും സംഭവം നന്നായി. ആദ്യത്തെ പൊതിചോറെന്ന നിലയിൽ ഒന്നുകൂടി പൊളിക്കാമായിരുന്നു. സമയക്കുറവ്‌ ആയിരിക്കണം കാരണം ❤️

  • @harirohitnair4016
    @harirohitnair4016 Год назад +1

    My sister and brother. So nice video

  • @nazeernajji7197
    @nazeernajji7197 Год назад +1

    Great 🙏

  • @harirohitnair4016
    @harirohitnair4016 Год назад

    So beautiful bond of my loving sister and brother. I love it so much

  • @lathaprakashan6032
    @lathaprakashan6032 Год назад +1

    Best. Wishes

  • @georgecyril537
    @georgecyril537 2 месяца назад

    Super😮

  • @vaijayanthy581
    @vaijayanthy581 Год назад +5

    അന്നദാനം മഹാധാനം 🙏🙏🙏

  • @jinshaali7215
    @jinshaali7215 Год назад +1

    ഹൃദയപൂർവം campaign by DYFI❤️

  • @venugopalanmuthialukallian1841
    @venugopalanmuthialukallian1841 Год назад +1

    Enikkum oru pothi tharumo...😂

  • @RaviKumar-kw8qp
    @RaviKumar-kw8qp Год назад

    miduki. Midukkan 🎉🎉🎉❤

  • @jayakumari6953
    @jayakumari6953 Год назад +2

    അന്നദാനം. മഹാധനം.

  • @thankav6808
    @thankav6808 Год назад +2

    Anna danam maha danam anallo 👏👏👏 🥰🥰🥰

  • @balujayasree
    @balujayasree Год назад

    We don't use urad dal in sambhar.

  • @harirohitnair4016
    @harirohitnair4016 Год назад +1

    God bless you monu. Help amma and achan.

  • @minigodwin5115
    @minigodwin5115 Год назад +1

    Videos kanarundu......

  • @Aniestrials031
    @Aniestrials031 Год назад +1

    സൂപ്പർ 👍👌

  • @OurDhanyasworld
    @OurDhanyasworld Год назад

    👌👌👌

  • @sheejomalppans4373
    @sheejomalppans4373 Год назад +1

    Very good 👍

  • @asvin1494
    @asvin1494 Год назад +2

    Sound pogunundta♥️

  • @syamasdreamland414
    @syamasdreamland414 Год назад +1

    Chiripichallo triller correct

  • @Singoflove6891
    @Singoflove6891 Год назад +2

    ചേച്ചി top meeshoyilu ninnu aano

  • @prathapsfoodtv6643
    @prathapsfoodtv6643 Год назад +1

    മഹാദാനം♥️♥️

  • @MuhmmadAyankA
    @MuhmmadAyankA Год назад +3

    അൽഹംദുലില്ലാഹ് 👍👍

  • @kalaprabhakaran3593
    @kalaprabhakaran3593 Год назад +2

    Riceil enthina salt eduthathu.

  • @harizchamakadav
    @harizchamakadav Год назад +1

    നന്മ ❤

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 Год назад +1

    Parippu idatha sambar, puthiyoru India, athanente swapnam

  • @francislobo9216
    @francislobo9216 Год назад +1

    totally different. all the very best dear.