ഉണ്ണിയപ്പം 😍 Well presented Smitha🌺🌺 i observed everytime wn u cook u r excited like a small girl to let us know d taste of d food, ur happiness in sharing minute tips as well, thats d secret of ur succes well done👌🏾 regards from probin, Nisha , freya and john🙏🏾
Hai Smitha, പറമ്പിലെ പണികൾ, മുളക് പൊട്ടിക്കുന്നത് എല്ലാം കണ്ടു. Super. ഉണ്ണിയപ്പം അടിപൊളി. എല്ലാവരും കല്യാണ ഒരുക്കത്തിലാണല്ലോ. പെയിന്റിംഗ് നടക്കുന്നു. നന്നായിരിക്കട്ടെ. ❤❤❤❤
അത് അജുവിന്റെ വീട്ടിലെ പട്ടി യാണ്..അതിന് പൂട്ടി ഇടുന്നത് ഇഷ്ടമല്ല.. അത് കൊണ്ട് എല്ലാ വീട്ടിലുമായി കറങ്ങി നടക്കുകയാണ്.. പൂട്ടി ഇടാൻ അതിനെ കിട്ടുന്നില്ലെന്നു aju's വേൾഡിൽ പറയുന്നുണ്ടായിരുന്നു..
എല്ലാ വീഡിയോസും അടിപൊളി വീഡിയോ ആണ് നല്ലൊരു വീട്ടമ്മയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെല്ലാം. എല്ലാ നന്മയും നേർന്നു കൊള്ളുന്നു ❤❤❤
സ്മിതയുടെ കൃഷിയും വിളവെടുപ്പും കാണുമ്പോൾ കൃഷി ചെയ്തു പോവും❤❤❤❤
U keep one bag on ur neck just like the how the tea leaves r cut . So it will be easy to cut the chilly and collect it.
Hi Smitha ellarum sugamayirikunno unniyappam super adipoli 🥰🥰
So easy ഉണ്ണിയപ്പം recipe. Thank you. അമ്മയ്ക്കും thanks
നിങ്ങൾ ഇടുന്ന ചുരിദാർ എവിടെ ന്നാണ് മേടിക്കുന്നത്,😊സ്റ്റിച് ചെയ്പ്പിക്കുന്നതാണോ,👌
സ്റ്റിച് ച്ചെയ്യുന്നതാണ് ❤️❤️❤️❤️
Ningalk stich cheyyaan ariyo, ariyumengil stitching video edo
❤സൂപ്പർ. വീഡിയോ. അലിക്കാ. മലപ്പുറം. സ്മെത. തീർശൂർ. താമരശേരി കുടുബം. അറിയുമോ. അലിക്കാ നെ...
Very beautiful video ❤❤
Nice vegetables and unni appam, today you forgot to say HI to your viewers,
Nalla unniyappam.Kandittu kothiyavunnu😋😋😋😍😍😍🤗🤗🤗👌👌👌
സ്മിതകുട്ടീ ❤️❤️
Mulaku thottathil koode ulla aa nadatham kanan enthu chela 👌👍 kanninum manasinum oru kulirmaya chechi nigalude oro vlogum 😍😍💫💖💖
❤❤❤❤❤❤❤🙏🙏
Valare Manohar Amaya video.othiri eshtam.❤❤❤
സ്മിത വീണ്ടും നല്ലൊരു സന്തോഷം തരുന്ന വീഡിയോ❤❤🎉🎉
Chechi Njan Canadayil ane Nattil ninum ethupolathe unniyappam chattune kondu vannu athil unniyappam Undakiyappol full adikku pidichu ee chatti egana mayakkunathe onnu paraju tharumo chechiii
Seeds tharamo...?
Smithayude dress super anu❤❤
Velichenna kedakathe enganeya sooshikane ennu parayamo.
chuvanna pazhutha mulaku konndu nalla pickle undakam. oru varshathilum kooduthal irikum nalla taste aanu chorinte koodeyum iddly dosa kanjiyude koodeyum adipoliyan recepie venamengil ayachutharam
Recepi ayach kodukku. Njangalkum undakkallo
സ്മിതചേച്ചി ഒരു ഹായ് തരുമോ 🥰🥰 watching from Israel
ചെറുപ്പഴത്തിനു പകരം നേന്ത്രപ്പഴം നെയ്യിൽ വാട്ടി അടിച്ചു ഒഴിക്കുക ഒരാഴ്ചയെങ്കിലും കേടാവാതിരിക്കും
Smithadem shajandem hard work,hats off to you both,god bless you dears
❤❤❤❤❤❤❤😘🙏🙏
സ്മിത വീഡിയോ super. ഞങ്ങളുടെ മാങ്ങാ തുടങ്ങുമ്പോൾ സ്മിത യുടെ മാങ്ങാ തീരും 😀❤❤❤
Padmechi ❤️❤️❤️❤️❤️❤️🥰🥰😅
Nice video ❤❤
മുളകുപൊടി 500g കറിയർ അയച്ചുതരുമോ? Cash എത്രയെന്നു details അറിയിച്ചാൽ മതി
Smitha kozhi valam idumbol ethra idanam.pinne manithakkaliyude poov vellayano. Manithakkali kari vakkumo? Na ghalude parambil orennam mulachittund manithakkali poleyirikkunnu. Athinte oruthai adutha videoil kanichu tharumo? Ulli leaf parichkazhinjal athinte adiyil ulliyundavumo
ഉണ്ണിയപ്പം 😍 Well presented Smitha🌺🌺 i observed everytime wn u cook u r excited like a small girl to let us know d taste of d food, ur happiness in sharing minute tips as well, thats d secret of ur succes well done👌🏾 regards from probin, Nisha , freya and john🙏🏾
Ningalude vallyettan family evide
Ivedeyund valleyettante monte kuttyyannallo kanmanikutty ❤❤❤❤
Hi Smitha Shajan beautiful video ❤❤❤❤👌👌👌👌
Aa mulaku kanumbol thanne kothi aakunnu
Indirechi ❤️❤️❤️❤️❤️🥰🥰😘
റവ വരുത്തതാണോ സ്മിതേ. 👌ആയിട്ടുണ്ട് കുഴിയപ്പം
Checheeee❤❤❤❤❤
Hi Shami kutty ❤❤❤❤❤ first🎉🎉🎉🎉
Good evening shajetta... Smitha chechi🥰🥰 kandotte vlog 😍😍
❤️❤️❤️❤️❤️❤️❤️❤️❤️🥰
Hi smitha❤️🥰 innathe വീഡിയോ അടിപൊളി ❤️🥰
മഞ്ഞ മുളകിന്റെ വിത്ത് അയച്ചു തരാമോ?
അയച്ചുതരാം അഡ്രസ്സ് ഇവിടെ ഇട്ടാൽ മതി ഫോൺ നമ്പർ വേണം ❤️❤️❤️❤️❤️❤️
Chechee pearle nigalude veettile oru veettukari ayi mari alle... Chechiyude nalla manasu avalku ariyam atha igane❤❤ vittul povathe aa koottu kanumbol thanne enthu rasam.. Pakshe nammude pearle kuttiku vikavil koode nadakan padillannu manassilavillallo ... Sadangal cheetha avumbol ath vere oru sangadavum avumallo.. Entha cheyya.. Chechikku ethra snehamanikala🥰🥰😍😍❤❤ 👍
Nigale ishtapedathavar ara chechi... Athrayum... 🤗🤗🤗✨✨✨😘
❤️❤️❤️❤️❤️❤️😘😘🙏🙏
Hai smitha ചേച്ചി, ഞാൻ ഉണ്ടാക്കാറുണ്ട് നല്ലതാട്ടോ നല്ല സോഫ്റ്റ് ആയിരിക്കും ഈ ഓയിൽ ബോട്ടിൽ എവിടുന്ന് വാങ്ങിയത് ആണ് ഇതിന്റെ ലിങ്ക് തരുമോ
Hai Daliya ❤️❤️❤️❤️❤️ ഓയിൽ ബോട്ടിൽ വാങ്ങിയത് Filpkart ❤️❤️❤️❤️❤️
@@auniquefamily3170 ok❤️
❤❤❤❤😊
Chechi , daily wear cheyyunna dress okke stitch cheyyunnath avideyaanu ? Nalla bhangiyund tto❤
Ivede veedinte aduth thanneyanu ❤❤❤❤❤❤
സ്മിത nadan ഉണ്ണിയപ്പം റെസിപ്പി undakumo
Smithaa super ഉണ്ണിയപ്പം ❤
Thank you Reenechi ❤️❤️❤️❤️❤️❤️
സ്മിത ചേച്ചി മുളക് പറിച്ച് എടുത്തത് സൂപ്പർ ആയിട്ടുണ്ട്❤ ഉള്ളിയപ്പം സൂപ്പർ ആയിട്ടുണ്ട് എനിക്ക് എന്തായാലും ഉണ്ടാക്കി നോക്കണം❤
സൂപ്പർ സ്മിത 🥰👌👍❤️❤️❤️
Thank you ❤️❤️❤️❤️❤️🥰🥰
Super ❤❤❤🎉🎉🎉
Mulakupottickal, Unniyappam adipoli
Thank you Binduchechi ❤️❤️❤️❤️❤️❤️🥰🥰
ചേച്ചി മഞ്ഞ മുളക് വിത്ത് അയച്ചു തരുമോ
Tasty ഉണ്ണിയപ്പം സ്മിത... 👍🥰
ചേച്ചി ക്കുട്ടി 🥰🥰🥰❤️❤️❤️❤️💞💞💞💞💞
Remya ❤️❤️❤️❤️❤️🥰🥰
അപ്പോൾ ചായ മാത്രം കുടിക്കൂ. ഉണ്ണിയപ്പം നാളെ കഴിക്കാം
ഹായ് സ്മിത സൂപ്പർ വീഡിയോ ❤
അഗ്രോ ബസാർ സ്ഥിതിചെയ്യുന്ന സ്ഥലത്തിൻ്റ. പേര് പറയണം , ഞങൾ ചാലക്കുടിക്ക് വരുന്നുണ്ട് , കുറച്ച് സാധനം മേടിക്കാൻ ആണ്
സ്മിത മുളകിൽ വെള്ളിച്ച പോവാൻ എന്താ ചെയ ഒന്ന് പറയോ
Hi Muthe❤
Hi ❤️❤️❤️❤️❤️🥰🥰😘
Hi kanmani kutty, Smitha ❤❤❤❤
Hi Shailajechi ❤️❤️❤️😘😘
ഹായ്, സ്മിത ❤👍
Hai ❤️❤️❤️❤️❤️❤️🥰🥰
സൂപ്പർ 💖💖
Pearlye kanathe poyal mathi smitha😁
❤️❤️❤️❤️❤️😅
മുളക്കി വിത്ത് അയക്കാൻ പറ്റുമോ?
Hai kanmani....
Hai ❤️❤️❤️❤️❤️❤️
Anta chatteyal adiyal pedikkunnu antha karanam
സ്മിത... മുളക് പൊട്ടിക്കാൻ പുറത്തുന്ന് ആളെ എടുക്കുന്നുണ്ടോ 🤣🥰
Sumechi ❤️❤️❤️❤️❤️😘😘😂
സൂപ്പർ വീഡിയോ.
Hai Smitha ❤️
Smithakutti കല്യാണ ഒരുക്കങ്ങൾ ഏതു വരെയായി njan കല്യാണം കഴിഞ്ഞു തിരിച്ചു വന്നു കൊണ്ടിരിക്കുന്നു ഫോട്ടോ ഇട്ടിട്ടുണ്ട്
അനിതെച്ചി ഒരുക്കങ്ങളൊക്കെ കുറെ കൂടിയുണ്ട് ഞാൻ നോക്കട്ടെ ഫോണിന് ചെറിയ കംപ്ലൈന്റ്റ് ആയിട്ട് നന്നാക്കാൻ കൊടുത്തിരിക്കായിരുന്നു കിട്ടിയിട്ടുണ്ട് ❤❤❤❤❤❤❤
അമ്മ undakkarulla ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണോ മോളെ.
Hi...sukamayirikkuka
Hi ❤️❤️❤️❤️❤️❤️🥰🥰
Pearly ku smitha odu kooduthal snaham undayittalle❤saaramilla 😂
Hai Smitha, പറമ്പിലെ പണികൾ, മുളക് പൊട്ടിക്കുന്നത് എല്ലാം കണ്ടു. Super. ഉണ്ണിയപ്പം അടിപൊളി. എല്ലാവരും കല്യാണ ഒരുക്കത്തിലാണല്ലോ. പെയിന്റിംഗ് നടക്കുന്നു. നന്നായിരിക്കട്ടെ. ❤❤❤❤
Santhechi ❤️❤️❤️❤️❤️❤️ അതെ എല്ലാ വീട്ടിലും പണികൾ തന്നെ നടക്കാണ് കല്യാണം അടുത്തല്ലോ ഇനിയും കുറെ ചെയ്യാൻ ഉണ്ട് ❤️❤️❤️❤️❤️
Hai chechi
Hi Mini kutty ❤️❤️❤️❤️❤️❤️
😮
❤❤❤❤
Smitha chechi
Hi Fathima ❤️❤️❤️❤️❤️
Good
❤❤❤
❤
Hai❤❤❤❤
Pavam shajanu kshama nasichu
Athe chechi ❤️❤️❤️❤️❤️
🙂♥️
Hi
Hi ❤️❤️❤️❤️❤️❤️
Super Smitha chechi❤
Thank you Dona ❤️❤️❤️❤️❤️❤️
Smitha kochu kuttikalude pole ,cheriya karyangalkku polum entha santhosham,ende monde wife aa kuttiyum engane aanu
Indirechi ❤️❤️❤️❤️❤️❤️🥰🥰🥰😘😘
ഈ നായകളെ എന്താണ് പൂട്ടിയിട്ട് വളർത്താത്തത്. ഇത്രയും കഷ്ടപ്പെട്ട് ചെയ്യുന്ന കൃഷികളൊക്കെ നശിപ്പിക്കുന്നത് കഷ്ടം തന്നെ.
അത് അജുവിന്റെ വീട്ടിലെ പട്ടി യാണ്..അതിന് പൂട്ടി ഇടുന്നത് ഇഷ്ടമല്ല.. അത് കൊണ്ട് എല്ലാ വീട്ടിലുമായി കറങ്ങി നടക്കുകയാണ്.. പൂട്ടി ഇടാൻ അതിനെ കിട്ടുന്നില്ലെന്നു aju's വേൾഡിൽ പറയുന്നുണ്ടായിരുന്നു..
Hello kalanam egine undayi
എന്തെങ്കിലും പൈസ കൊടുത്തു വാങ്ങുന്നുണ്ടോ 😅😅😅 എല്ലാം വീട്ടിലുണ്ടല്ലോ
നമുക്ക് വേണ്ട ഒരു വിധം ❤️❤️❤️❤️❤️🥰🥰😅
@@auniquefamily3170 🥰🥰🥰🥰🥰
❤🎉
Smitha hai
😂
👌👌👌👌👌👌
❤❤❤❤❤❤🙏
സൂപ്പർ ❤
❤❤❤❤❤
❤❤❤