'വെയിലടിച്ചാൽ കറുത്തുപോകുമെന്ന് കരുതി പുറത്തുപോലും ഇറങ്ങാതായി'; ഷഹനയുടെ കുടുംബം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,1 тыс.

  • @AbdussamedParuthikkattil
    @AbdussamedParuthikkattil 4 часа назад +1426

    അവളുടെ ഫോട്ടോ അല്ല കാണിക്കേണ്ടത് അവന്റെ യും കുടുംബത്തിന്റെയും ഫോട്ടോ ആണ്

    • @makarakad2319
      @makarakad2319 4 часа назад +11

      💯 right

    • @sahalasuhaila1605
      @sahalasuhaila1605 4 часа назад +5

      Yes

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 4 часа назад +81

      മറ്റ് ചാനലിൽ അവൻ്റെയും ഫോട്ടോ കാണിച്ചിരുന്നു...
      ചെക്കൻ വെളുത്ത് തുടുത്ത് ചുമന്ന് കറുത്ത് കരിക്കട്ട പോലെയാണിരിക്കുന്നത് 😂

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 3 часа назад +6

      ദീനികളായ കുടുംബം ആണെങ്കിലോ😌😌

    • @neethub.s726
      @neethub.s726 3 часа назад

      ​@@ഊക്കൻടിൻ്റുനിന്റെ മനസ്സും വൈഗല്യം ആണല്ലോ.... കറുത്തു ഇരുന്നാൽ എന്താ 🙄

  • @sinan6979
    @sinan6979 3 часа назад +604

    19 വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണിത്. നിരത്തിൻ്റെ പേരിൽ എൻ്റെ ഭർത്താവും ഉമ്മയും എല്ലാം കുറ്റം പറഞ്ഞിട്ടുണ്ട്. ഇന്നും എന്നെ ഭർത്താവ് കുറ്റം പറയുന്നുണ്ട്. പല വേദനകളും ഞാൻ കല്യനൻ കഴിഞ്ഞ സമയത്ത് അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഞാൻ എല്ലാം സഹിച്ചുകൊണ്ട് മുന്നേറി ഇന്നും ജീവിച്ചു പോകുന്നു. നമ്മൾ ഇതൊന്നും കേട്ടാൽ തളരരുത്. എല്ലാം ദൈവത്തിൽ അർപ്പിച്ചു നമ്മൾ നമ്മുടെ വഴിയെ മുന്നേറുക. കാലം പോകുന്നതിനനുസരിച്ച് ദൈവം എല്ലാം പഠിപ്പിക്കും. നമ്മൾ കൂറ്റ്പ്പെടുത്തലുകൾ കേൾക്കുമ്പോൾ തളർന്നു പോകരുത്. വെളുപ്പ് നിറം ഉണ്ടെങ്കിൽ എല്ലാം തികഞ്ഞു എന്തു ചിന്തിക്കുന്നവരെ ദൈവം വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് പലതും സംഭവിപ്പിക്കാം. മരണം തെരഞ്ഞെടുത്താൽ നമ്മൾ തന്നെയാണ് തോൽക്കുന്നത്. മാതാപിതാക്കൾ കുട്ടികൾക്ക് വിവാഹത്തിന് മുന്നേ തന്നെ ഇതെല്ലാം പറഞ്ഞുകൊടുക്കണം. എൻ്റെ ജീവിതത്തിൽ എന്നെ പല ദിവസങ്ങളിലും എൻ്റെ ഭർത്താവ് നിറത്തിൻ്റെ പേരിൽ മാനസികമായി തളർത്താറുണ്ട്. ഇന്ന് അദ്ദേഹത്തേക്കൽ ഒരു പടി മുന്നിലാണ് കാഴ്ചയിൽ ഞാൻ. നമ്മളെ വേണ്ട എന്ന് പറഞ്ഞാല് അതു കേട്ട് തളരരുത് നമ്മുടെ മനസ്സിനെ നമ്മൾക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്ന വിധം പറഞ്ഞു പഠിപ്പിക്കുക. മരണം തെരഞ്ഞെടുത്താൽ എതിരാളികളെ നല്ലതുപോലെ ജീവിക്കാനുള്ള അവസരമാണ് നമ്മൾ കൊടുക്കുന്നത്. നമ്മൾ ജീവിച്ചിരുന്നാൽ മാത്രമേ ഭാവിയിൽ എതിരാളികൾ അനുഭവിക്കുന്നത് കണ്ട് സന്തോഷിക്കാനും തിരികെ ചോദിക്കാനും അവസരം കിട്ടൂ എന്ന് ചിന്തിച്ചു ഇനി ആരും ഒരു കാര്യത്തിലും മരണം തെരഞ്ഞെടുക്കതിരിക്കുക.

    • @NivikunjhiSareesh-jm9ie
      @NivikunjhiSareesh-jm9ie 3 часа назад +23

      എനിക്കും ഉണ്ടായിട്ടുണ്ട്. ഭർത്താവ് അല്ല അവരുടെ പെങ്ങൾ ഒരു കൊല്ലം ആവുന്നതിനു മുന്നേ ഞാൻ പ്രസവിച്ചു 19 വയസിൽ സീസറിയൻ ആയിരുന്നു അപ്പോൾ എന്റെ വയർ നിറം കുറഞ്ഞു അതിനു ഒരു ദിവസം നാത്തൂൻ പറയാ എന്തൊരു കറുപ്പ് ആണെന്ന് പിന്നെ ഒരുപാട് എന്തിനു കുഞ്ഞിനെ വരെ പറഞ്ഞു മുഖത്ത് മാത്രം എണ്ണ തേപ്പിച്ചാൽ കാര്യമില്ല എന്നും അങ്ങനെ കുറെ പിന്നെ അവൾക്ക് കറുത്തവരെ ഒരു അറപ്പാണ് അവരുടെ അങ്ങളാ നിറം കുറവ് ആണ് എന്നിട്ടാണ് നമ്മളെ പറയുന്നേ.

    • @jessypious7397
      @jessypious7397 3 часа назад +22

      👍🏻👍🏻👍🏻സഹോദരി യുടെ തീരുമാനം ശരി.. നിങ്ങൾ ആണ് ശരി... ദൈവത്തിനു പ്രിയപ്പെട്ടവർ... സുന്ദരി... ഇങ്ങനെ ആയിരിക്കണം സ്ത്രീകൾ.. നിങ്ങൾ വളർത്തുന്ന കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.. ❤️❤️അവരുടെ അമ്മയുടെ നല്ല ചിന്ത അവരെ ഉയരങ്ങളിൽ എത്തിക്കും ❤❤സന്തോഷം ആയി ആൽമവിശ്വാസത്തോടെ ജീവിച്ചു കാണിക്കു... അനേകർക്കു ഈ ചിന്ത .. ജീവിക്കാൻ പ്രചോദനം ആകെട്ടെ... നിങ്ങൾ ദൈവത്തിനു പ്രിയപ്പെവൾ തന്നെ ❤️

    • @jaseelashefeer-y1q
      @jaseelashefeer-y1q 3 часа назад +11

      Don't worry ഇത്ത, എന്റെ 10 കൊല്ലം ആകാൻ പോകുന്നു വിവാഹം കഴിഞ്ഞിട്ട്. Colour ഉണ്ട്, height ഉണ്ട്, over തടി ഇല്ല. എന്നിട്ടും എന്നെ body shaming ചെയുന്നു. 33 years ഉണ്ട് എനിക്ക്. Real aginekalum പ്രായം തോന്നിക്കും എന്ന് പറഞ്ഞിട്ടു. വിഷമം ആണ് അതു കേൾക്കുമ്പോൾ.

    • @walkingvloge7668
      @walkingvloge7668 3 часа назад

      കേസ് കൊടുത്തൂടെ അവരുടെ ഹുങ്കിന്

    • @KerServ-o8e
      @KerServ-o8e 3 часа назад

      Avare paranjit karyam illa rasism elavarudem മനസിൽ ഉണ്ട്
      2k munp janichavar oru 30 varsham koodi undakum avar chath theeernap പകുതി rasism കുറയും എഡ്യൂക്കേഷൻ ilaatha വാനങ്ങൾ ആണ് അവർ

  • @lalilalisanthosh4788
    @lalilalisanthosh4788 5 часов назад +1404

    19വയസിൽ തന്നെ കല്യാണം കഴിപ്പിച്ച വീട്ടുകാരുടെ പേരിൽ ആദ്യം കേസെടുക്കണം 😡😡😡

    • @AbdulRahman-ry1fz
      @AbdulRahman-ry1fz 4 часа назад +11

      Pattanamthittail um vereyum before 18 poxo case yethraya prayam onnum alla

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 часа назад +149

      അയിനാണ് 21വയസ്സിൽ കൊണ്ട് വരാൻ മോദി ശ്രമിച്ചത്... ഇടതും വലതും സമരം ചെയ്ത് ആദ്യം തന്നെ പൂട്ടിക്കൊടുത്തു

    • @unaiskareemvlogs
      @unaiskareemvlogs 4 часа назад +1

      പിന്നെ എന്തിനു. പക്ഷെ അവനെ തട്ടണം.

    • @unaiskareemvlogs
      @unaiskareemvlogs 4 часа назад

      പിന്നെ എന്തിനു. പക്ഷെ അവനെ തട്ടണം.

    • @achuaslam1259
      @achuaslam1259 4 часа назад +6

      കേസെടുക്കാൻ നിയമമില്ല നിർബന്ധിച്ച് കെട്ടിച്ചത്ആണെങ്കിൽ ഏതെങ്കിലും നിയമനടപടി നേരിടേണ്ടിവരും

  • @ponnu854
    @ponnu854 4 часа назад +669

    ചെക്കൻ നല്ല ബെളുപ്പാണല്ലാ 😡.. ഒണക്ക മീൻ പോലുണ്ട്..

  • @tux008
    @tux008 4 часа назад +432

    ഒരു ഡിഗ്രി വരെ എങ്കിലും പഠിക്കാൻ സമ്മതിക്കാതെ ഈ ചെറു പ്രായത്തിൽ നിർബന്ധിച്ച് കെട്ടിച്ചു വിട്ട വീട്ടുകാരും ഈ കുറ്റകൃത്യത്തിൽ തുല്യ പങ്കാളികൾ ആണ്, പറയുന്നതിൽ വിഷമം ഉണ്ടെങ്കിലും, പറയാതെ വയ്യ 😔🙏

    • @omanajithu7199
      @omanajithu7199 Час назад

      Veettukarude. Thetta. Padithem. Kazhinju Kettichalmatheerunnu. 19vayesallaullo.

    • @mohammedmubashir5021
      @mohammedmubashir5021 Час назад

      പഠിത്തവും നിറത്തിന്റെ പേരിലും അതുപോലെ തന്നെ സ്ത്രീധനത്തിന്റെ പേരിലുള്ള കൊലകൾ എങ്ങനെയാണ് തമ്മിൽ ബന്ധം എന്നാണ് മനസ്സിലാകാത്തത്. നല്ല വിദ്യാഭ്യാസം ഉള്ള കുടുംബത്തിൽ നിന്ന് തന്നെ കൂടുതൽ സ്ത്രീധനം കൊടുത്തിട്ടും. ചെറുക്കന്റെ വീട്ടുകാരുടെ പ്രശ്നം മൂലം എത്ര പേര് ആത്മഹത്യ ചെയ്യുന്നുണ്ട്. അപ്പോൾ പഠിക്കും ഇതുപോലുള്ള പ്രശ്നങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല

    • @premankn6717
      @premankn6717 31 минуту назад +2

      Ithanu parayanullathu...padikan anuvadhiku makkale.ennit nalla kaikalil elpikkuka.

    • @humanhuman9299
      @humanhuman9299 26 минут назад +2

      Sathyam.. 19 vayadsile kettichu vita veetukaar aanu adyam thettu cheythathu

    • @sruthibal
      @sruthibal 17 минут назад

      Exactly

  • @MrAneeshsukumaran
    @MrAneeshsukumaran 4 часа назад +180

    ഭർത്താവ് വേണ്ടെന്ന് പറഞ്ഞപ്പോൾ ആണ് പെൺകുട്ടിയെ പഠിപ്പിച്ചു ജോലിവാങ്ങിച്ചുകൊടുക്കാമെന്നുള്ള ചിന്ത വീട്ടുകാർക്കുണ്ടായത്. പെൺകുട്ടികൾക്ക് ജോലിയാണ് വേണ്ടത് സ്വന്തം കാലിൽ നിൽക്കാനാണ് അവരെ പഠിപ്പിക്കേണ്ടത് എന്നിട്ട് ആവശ്യമുണ്ടെങ്കിൽ മാത്രം വിവാഹത്തെപ്പറ്റി ആലോചിക്കുക.

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 3 часа назад +77

    നമ്മൾ എല്ലാവരും brown നിറക്കാരാണ്. Brown നിറത്തിൽ ചില ഏറ്റകുറച്ചി ലുകൾ ഉണ്ടാവാം. ആരും പൂർണ്ണ വെളുപ്പും കറുപ്പും അല്ല. അത് നമ്മൾ യൂറോപ്യൻ -ആഫ്രിക്കൻ സങ്കര വർഗം ആയതിനാൽ ആണ്. കുറച്ചു മംഗോൾ കലർപ്പുമുണ്ട്. നിറത്തെപ്പറ്റി ആവലാതിപ്പെടേണ്ട കാര്യമില്ല, വിവേകവും അറിവും ആണ് മനുഷ്യന് വേണ്ടത്.
    ഇനി അതല്ല വെളുത്ത കുട്ടികൾ വേണമെങ്കിൽ മദാമ്മയെ കെട്ടേണ്ടി വരും.

    • @Chattambeezz
      @Chattambeezz 2 часа назад +2

      മദാമ്മയെ കെട്ടിയാലും ഉറപ്പില്ലല്ലോ! ആണിന്റെ നിറം കുട്ടിയ്ക്ക് വന്നാലോ?

    • @Roshnpaul-ld1no
      @Roshnpaul-ld1no 7 минут назад

      ​@@Chattambeezz😂😂😂

  • @AlexH-re5lw
    @AlexH-re5lw 4 часа назад +454

    പഠിക്കുക, ജോലി നേടുക, വരുമാനം ഉണ്ടാക്കുക, ജീവിക്കുക സന്തോഷത്തോടെ. കല്യാണം കഴിക്കുക അല്ല ജീവിതത്തിന്റെ പരമമായ ലക്ഷ്യം .സന്തോഷത്തോടെ സമാധാനത്തോടെ സ്വാതന്ത്രത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. അതിന് ആവശ്യമായ എന്താണ് വേണ്ടത് അത് ചെയ്യുക, കല്യാണം വേണമെങ്കിൽ ആകാം, വേണ്ടെങ്കിൽ വേണ്ട. പ്രധാനം ഞാൻ നേരത്തെ പറഞ്ഞത്. എന്നാലും 19 ആം വയസ്സിൽ വേണ്ട. മാതാപിതാക്കളുടെ ദുരഭിമാനം, യാഥാർഥ്യ ബോധമില്ലായ്മ്മ ആണ് ഇതിനൊക്കെ കാരണം. നേരത്തെ കെട്ടിച്ചു വിടുക ഇത് തന്നെ ചിന്ത. എന്തിനോ എന്തോ

    • @an_as5822
      @an_as5822 4 часа назад

      Color കുറഞ്ഞതിനു ആണ് suicide ചെയ്തത് അല്ലാതെ 19 വയസ്സ് ആണ് എന്ന് പറഞ്ഞു insult ചെയ്തത് കൊണ്ട് അല്ല 😄😄. നിനക്ക് ഒക്കെ ബുദ്ധി ഇല്ലേ.
      നിറം, education എല്ലാം ഒരു കുറവ് ആയി തോന്നും. ചിലപ്പോൾ സ്ത്രിധനം ആകാം.
      ഇത് ഒന്നും അല്ല പ്രശ്നം. പെണ്ണാമാർക്ക് പെണ്ണ് കൊടുക്കരുത്. ആ പെണ്ണ് അവന്റെ കുറ്റി നോക്കി അടി കൊടുത്തിട്ട് ഇറങ്ങണം ആയിരുന്നു

    • @Prarthanadhyandarsan
      @Prarthanadhyandarsan 3 часа назад +3

      Correct.

    • @ShyjaLal
      @ShyjaLal 3 часа назад +3

      Well said👍

    • @OrangePrint-x3g
      @OrangePrint-x3g 3 часа назад +1

      19 വയസ് ആയ കൊച്ചിനെ ഇപ്പോൾ കെട്ടിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ഒന്നും അറിയുകയും ഇല്ല തീരെ maturity ഇല്ല കുട്ടിക്ക് എന്തു മാത്രം വേദനിച്ചു കാണും മനസ്

    • @carcafe9924
      @carcafe9924 3 часа назад +1

      👍

  • @akkuakbar7727
    @akkuakbar7727 4 часа назад +261

    ഇവിടെ രക്ഷിതാക്കളെ ആണ് ആദ്യം നന്നാക്കേണ്ടത്,, എന്തിനാ ഈ 19 വയസിൽ വിവാഹം കയിപ്പിക്കുന്നത്,, നല്ല കുട്ടിയാണ് , ജന്മ അവകാശം കൊണ്ട്,, കുട്ടിയെ ഒരിക്കലും രക്ഷിതാക്കളുടെ അടിമയല്ല എന്ന് രക്ഷിതാക്കൾ ആദ്യം മനസ്സിലാക്കണം

    • @deventretenimiento7259
      @deventretenimiento7259 3 часа назад +5

      ഡിഗ്രി കഴിയാനുള്ള സമയമെങ്കിലും കൊടുക്കാമായിരുന്നു

    • @Dark_beauty339
      @Dark_beauty339 2 часа назад +6

      Ath മലപ്പുറത്ത് ഉള്ളവരുടെ പ്രത്യേകത ആണ്...ഇപ്പൊ കുറേ മാറി വരുന്നുണ്ട്...എന്നാലും ചിലർ ഇപ്പോഴും 18 ആവാൻ കാത്തിരിക്കാ

    • @email7528
      @email7528 36 минут назад

      Malappuram biismayam

  • @zohrazohramammu2869
    @zohrazohramammu2869 4 часа назад +134

    പഠിക്കാൻ മിടുക്കി ആയ കുട്ടിയെ പത്തൊൻപതാം വയസ്സിൽ കെട്ടിച്ച രക്ഷിതാക്കളെ പറഞ്ഞാൽ മതി

    • @cs73013
      @cs73013 3 часа назад

      16 വയസിൽ നികാഹ്. ഹലാൽ അല്ലെ 😂😂😂😂😂😂

    • @shangeorge8045
      @shangeorge8045 41 минуту назад

      Exactly what I was about to write. Parents are to be blamed too !

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 4 часа назад +270

    ഞാനും കുറേ അനുഭവിചിനു..കറുത്തതിന്റെ പേരിൽ...ഇക്കയുടെ ഫാമിലി ഒറ്റപ്പെടുത്തുമ്പോൾ ന്റെ ഇക്ക എന്നെ ചേർത്തുപിടിച്ചു.....❤അൽഹംദുലില്ലഹ്...മാഷാഅല്ലാഹ്‌....

  • @k.kvlogs2192
    @k.kvlogs2192 4 часа назад +80

    ഒരു കൊച്ചുസുന്ദരിമോൾ. ആ മുഖം നോക്കിയാൽ എങ്ങനെ അധിക്ഷേപിക്കാനാവും? കളിയാക്കിയവൻ കാണാൻ ഒട്ടും കൊള്ളാത്തവൻ. അവൻ ജീവിതത്തിൽ കണ്ണാടി കണ്ടിട്ടില്ല എന്നു തോന്നുന്നു. പൊന്നുമക്കളെ നിങ്ങൾ മരണം തെരെഞ്ഞെടുക്കും മുൻപ് സ്വന്തം ശരീരം ഇതുവരെ പരിപാലിച്ച മാതാപിതാക്കളെയും അവനവനെ തന്നെയും ഓർക്കുക. ആര് എന്ത് പറഞ്ഞാലും എന്റെ ജീവൻ ദൈവം തന്ന ആ വലിയ സമ്മാനം ഞാൻ തച്ചുടക്കില്ല എന്ന് തീരുമാനിക്കുക ❤️

    • @neethub.s726
      @neethub.s726 3 часа назад

      ഒന്ന് പോടോ... രണ്ട് പേരെയും കൊള്ളാം... തന്റെ ഒരു കണ്ട് പിടിത്തം ..... താനും bodyshaming അല്ലെ നടത്തുന്നത്.... സ്വയം nannaku

  • @remyaaneesh-z9r
    @remyaaneesh-z9r 3 часа назад +22

    19വയസ്സുള്ള കുട്ടിയെ കെട്ടിച്ചു വിട്ട വീട്ടുകാർക്കെതിരെ ആദ്യം കേസെടുക്കുക 😡😡

  • @sindhun1728
    @sindhun1728 4 часа назад +91

    19 കാരിയെ കെട്ടിച്ചു വിട്ടത്
    ഒന്നാമത്തെ തെറ്റ്
    അതിനെ പഠിക്കാനും
    കഴിവും കാര്യപ്രാപ്തിയാക്കാനുമായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്
    സ്ത്രീ പ്രത്യുല്പാദനത്തിനും ഉപഭോഗത്തിനും മാത്രമുള്ളതല്ല ....
    പാവം അതിന് ഇളം മനസ്സായിരുന്നു....
    കഷ്ടമായിപ്പോയി....
    നാം കൂടുതൽ ചിന്തിച്ചു വേണം കാര്യങ്ങൾ നടത്താൻ

  • @MufsinaAk
    @MufsinaAk 4 часа назад +306

    19 വയസ്സിൽ കുട്ടിയെ കല്യാണ കഴിപ്പിച്ച വീട്ടുകാരെ പറയണം ഇത് എല്ലാവർക്കും ഒരു പാഠം മാക്കണം നേരത്തെ കല്യാണം കഴിപ്പിച്ച് ആ കുട്ടിയുടെ ജീവൻ തന്നെ ഇല്ലാത്താക്കിയില്ലെ നിങ്ങൾ

    • @rajimurali2500
      @rajimurali2500 4 часа назад +1

      Sathyam👍

    • @nijitham.s142
      @nijitham.s142 4 часа назад

      Ys

    • @FarooqueVkpadi
      @FarooqueVkpadi 4 часа назад

      22 വയസ്സായാൽ നിറത്തിന് മാറ്റം ഉണ്ടാകുമോ എന്തു മണ്ടത്തരമാണ് പറയുന്നത് പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് വിവാഹങ്ങൾ 18നും 19നും 20നും നടക്കുന്നു ആർക്കും ഒരു കുഴപ്പവുമില്ല 25 കല്യാണം കഴിഞ്ഞവർക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് മാത്രമല്ല പത്തൊമ്പത് പതിനെട്ട് ഏറ്റവും നല്ല പ്രായവും ആണ്

    • @FazalMarakkarfamily
      @FazalMarakkarfamily 4 часа назад

      Yes

    • @roshniklal229
      @roshniklal229 4 часа назад

      💯

  • @shaletbinish
    @shaletbinish 4 часа назад +270

    19 വയസിൽ കെട്ടിച്ച് വിട്ടത് തന്നെയാണ് തെറ്റ്. ഇനി എങ്കിലും മാറി ചിന്തിക്കണം

    • @Rashid-tt2du
      @Rashid-tt2du 4 часа назад +12

      Vadakk ullavarod paranjitt karyam illaa.ethra paranjaalum manassilaakilla..

    • @Mubashirsinu
      @Mubashirsinu 4 часа назад

      21 vayassayal niram koodum😂😂

    • @yasaryasararafath8102
      @yasaryasararafath8102 4 часа назад +2

      39 okke anoo😂

    • @yasaryasararafath8102
      @yasaryasararafath8102 4 часа назад +1

      2 year kond veluthallo athum sheriya

    • @an_as5822
      @an_as5822 4 часа назад +2

      40 ഇൽ കെട്ടിക്കാം 😄😄. Living together കൊണ്ട് ജീവൻ നഷ്ടം ആകുന്ന പെണ്ണുങ്ങൾ ഉണ്ട്. പ്രായം കൂടുമ്പോൾ സൂയിസൈഡ് tendency കൂടും

  • @arunpt3621
    @arunpt3621 4 часа назад +259

    അപ്പനും അമ്മയും തന്നെയായഥാത്ഥ കാരണക്കാർ എങ്ങനെയും ഒഴിഞ്ഞു പൊകട്ടെ എന്ന് അവർവിചാരിക്കുന്നു പെൺകുട്ടികളായാൽ 18 വയസ്സാകുന്നത് നോക്കിയിരിക്കുന്ന വിവരമില്ലാത്ത കുറെ മാതാപിതാക്കാൾ ഒരൊന്നും ഒരോ പാഠമാണ് പക്ഷെ വീണ്ടും വീണ്ടും ഇതിങ്ങനെ തുടർന്നുകൊണ്ടെയിരിക്കും' '

    • @FarooqueVkpadi
      @FarooqueVkpadi 4 часа назад +6

      18 വയസ്സിലെ വിവാഹം അല്ല പ്രശ്നം ആളുകളുടെ മനസ്സാണ് നാട്ടിൽ അനവധി പേർ 19 നും 18 നും വിവാഹം കഴിക്കുന്ന ആർക്കും ഒരു പ്രശ്നവുമില്ല ഇനി 25നാണ് വിവാഹം കഴിഞ്ഞെങ്കിൽ മാനസിക വിഷമം ഉണ്ടാക്കുന്നവർ അന്നും ഉണ്ടാക്കും വിവരദോഷം പറയരുത്

    • @aslamvakathanam2383
      @aslamvakathanam2383 4 часа назад

      ​@@FarooqueVkpadiപഠിച്ചു ഒരു ജോലിയിൽ കിട്ടണം എന്നിട്ട് വിവാഹം ഇപ്പോൾ അതാണ് നല്ലത്

    • @Pacific-k1b
      @Pacific-k1b 4 часа назад

      ​@@FarooqueVkpadiനിങ്ങളാണ് വിവരമില്ലാതെ സംസാരിക്കണത്, ഈ കൊച്ച് പഠിച്ച ഒരു ജോല്ലി ഒക്കെ ഉള്ളത് ആയിരുന്നെൽ, അതിന് ഒരു അവസാന ചോയിസ് ഒരിക്കല്ലും ആത്മത്യ ആയിരിക്കില്ല, ആ ദുരന്ത വീട്ടിൽ നിന്നും ഇറങ്ങാനുള്ള ധൈര്യം ആ കുട്ടി കാണിച്ചേനെ.
      It's just common sense.
      ഇത് പോലും മനസിലാക്കാൻ പറ്റാത്ത വിധം ഇരുട്ടാണൊ നിങ്ങടെ തലച്ചോർ.
      Sorry to ask, is your religion reason for such kind of senseless thoughts

    • @Arshad-z8k
      @Arshad-z8k 4 часа назад +17

      ​@@FarooqueVkpadiശരിയായിരിക്കാം..
      പക്ഷെ അത് കുട്ടിക്കളി മാറാത്ത പ്രായം അല്ലെ..
      സ്വന്തമായി ആലോചിച്ചു മാനസികമായി എല്ലാം താങ്ങാനുള്ള കരുത്തൊന്നും ആയിട്ടുണ്ടാവില്ല..
      അത് എത്ര പ്രായം ആയാലും ചിലർക്ക് കാണില്ല എങ്കിലും ഇത് വളരെ ചെറിയ പ്രായം തന്നെ ആണ്..

    • @DeepthiDeepthi-eg8qf
      @DeepthiDeepthi-eg8qf 4 часа назад +15

      19 ഒക്കെ ചെറിയ കുട്ടിയല്ലേ എന്തിനാണ് ഇങ്ങനെ 19 ലൊക്കെ വിവാഹം കഷ്ടം തന്നെ പഠിച്ചു ജോലിയൊക്കെ നേടിയിട്ടുപോരെ വിവാഹം ​@@FarooqueVkpadi

  • @Fathima-l4o
    @Fathima-l4o 5 часов назад +481

    കല്യാണത്തിന് മുന്നേ പെണ്ണിനെ കണ്ടില്ലായിരുന്നോ 😡

    • @hallucinatingkgapal
      @hallucinatingkgapal 4 часа назад +12

      Only 19 age.Iniyum baaki ulavare etre vegam 18 til tanne kalyanam aakanam

    • @Leopardgecko-n9m
      @Leopardgecko-n9m 4 часа назад +6

      full പുട്ടിയിട്ട് makeup ആയിരുന്നു.

    • @snowwhite_97
      @snowwhite_97 4 часа назад

      Neeyokke ethada ninteyokke vtl ullvrkk ee gathi varanm nnale neeyokke padikku thfu​@@Leopardgecko-n9m

    • @an_as5822
      @an_as5822 4 часа назад

      ​@@hallucinatingkgapal age ആണോ പ്രശ്നം. Suicide കൂടുന്നത് 30 വയസ്സിൽ മുകളിൽ ഉള്ളവർ ആണ്

    • @anu-z3g4s
      @anu-z3g4s 4 часа назад +23

      @@Leopardgecko-n9m Pennukaanan varumpo enthayalum putti ittu kaanillallo

  • @musafirdubai9708
    @musafirdubai9708 3 часа назад +60

    തന്റെ ഭർത്താവിനെ അമിതമായി സ്നേഹിച്ചതാണ് പ്രശ്നം കുത്തു വാക്ക് സഹിക്കാൻ കഴിഞ്ഞുകാണില്ല അമിത സ്നേഹം ആപത്താണ്.

  • @bhagyasree3290
    @bhagyasree3290 4 часа назад +100

    നല്ലൊരു മിടുക്കി പെൺകുട്ടി ആയിരുന്നു. ദയവു ചെയ്തു ചെറുപ്രായത്തിൽ കല്യാണം കഴിപ്പിക്കാതെ ഇരിക്കുക. 🙏🙏🙏

    • @FarooqueVkpadi
      @FarooqueVkpadi 4 часа назад +3

      മിനിമം 16ന് കല്യാണം കഴിപ്പിക്കുക അത് ഏറ്റവും നല്ല സമയമാണ് ഞങ്ങളുടെ അമ്മമാർക്ക് അങ്ങനെയായിരുന്നു ആർക്കും ഒരു കുഴപ്പവുമില്ല ഏറ്റവും നല്ല ജീവിതവും അവർക്കൊക്കെ കിട്ടി ആളുകളുടെ മനസ്സ് മോശമാണെങ്കിൽ 25 കെട്ടിച്ചു വിട്ടിട്ടും കാര്യമില്ല മണ്ടത്തരങ്ങൾ പറയരുത്

    • @Pacific-k1b
      @Pacific-k1b 4 часа назад

      ​@@FarooqueVkpadiതൻ്റെ തലയിൽ എന്താ ഓളം ആണൊ.
      ഇങ്ങനെയും വിവരക്കേട് വിളിച്ച് പറയാന്നുള്ള guts സമ്മതിക്കണം

    • @muhammedfayas7845
      @muhammedfayas7845 4 часа назад

      ​@@FarooqueVkpadi കഷ്ടം

    • @muhammedfayas7845
      @muhammedfayas7845 4 часа назад

      ​@@FarooqueVkpadi നിനക്കൊക്കെ ഒരു മകൾ ഉണ്ടെങ്കിൽ ഉള്ള അവസ്ഥ

    • @naf__a
      @naf__a 3 часа назад +9

      ​@@FarooqueVkpadipadachonee 16 oo👀?? I can't even imagine that I'm getting married when I'm jst 16😂😂 ഈ ഏറ്റവും നല്ല പ്രായത്തിന്റെ കണക്ക് എവിടുന്ന് കിട്ടി? നിങ്ങടെ അമ്മമാർ കല്യാണം കഴിച്ച ആ കാലമാണോ ഇന്ന്.. 😇

  • @rasheenarahiman1995
    @rasheenarahiman1995 3 часа назад +64

    ആൺകുട്ടികളോട് ഒരു അപേക്ഷ ആണ് ഞങ്ങളുടെ ഹൃദയം ആണ് നിങ്ങളെ ഏൽപ്പിക്കുന്നത്.❤❤❤ഒരുപാട് സ്വപ്നങ്ങൾ ആയിട്ടാണ് പുതിയ ജീവിത്തിൽ കടക്കുന്നത് കൊല്ലരുത് plees

    • @muhammedrafeeq4673
      @muhammedrafeeq4673 2 часа назад +1

      😢

    • @AliceXavier-f6l
      @AliceXavier-f6l 2 часа назад

      ​@@muhammedrafeeq4673എന്താ നിങ്ങളുടെ ഹൃദയം സൂക്ഷിക്കാൻ നിങ്ങൾക്ക് ആവില്ലേ..?

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 часа назад +13

    ഇവനൊക്കെ പെണ്ണ് കിട്ടിയത് തന്നെ വലിയ ഭാഗ്യം ആയിരുന്നു അത് നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയാത്ത ഇവിനെപോലെ ഒരു ഗതികെട്ടവൻ ഈ ലോകത്ത് ഉണ്ടാവില്ല.. 🙏🙏ഒരിക്കലും അവൻ ഗതിപിടിക്കാതെ പോകട്ടെ.. 🙏

  • @democraticthinker-Erk
    @democraticthinker-Erk 2 часа назад +11

    19 വയസ്സുള്ള ഒരു പെൺകുട്ടി പഠിക്കാൻ മിടുമിടുക്കി അങ്ങനെയാണെങ്കിൽ കുട്ടിയെ പഠിപ്പിക്കട്ടെ പഠിപ്പിച്ചു സ്വന്തമായി ഒരു വരുമാനവും ജീവിത സാഹചര്യവും അതിനുണ്ടാക്കി കൊടുക്കണമായിരുന്നു അതിനുപകരം എട്ടുംപൊട്ടും തിരിയാത്ത കൊച്ചിനെ പിടിച്ചു കെട്ടിച്ചു. അവർക്ക് പന്തു തട്ടാൻ വിട്ടുകൊടുത്തു ചിലപ്പോൾ ചെറുക്കൻ നോക്കിയപ്പോൾ കൊച്ചിൻ ഒന്നും അറിയില്ല മര്യാദയ്ക്ക് സംസാരിക്കാൻ പോലും ഇത്ര ചെറുപ്രായത്തിലെ അതിനെ കെട്ടിച്ചിട്ട് നിങ്ങൾ......

  • @unknown-hd7fl
    @unknown-hd7fl 2 часа назад +10

    19 വയസ്സ് ഉള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് വിട്ട അച്ഛനെയും അമ്മയെയും അടക്കം ഉള്ള കുടുംബത്തിന് എതിരെ കേസ് വേണം first

  • @SanoopKumar-zv1rc
    @SanoopKumar-zv1rc 4 часа назад +194

    ആ കുട്ടിയുടെ മരണത്തിനു ഉത്തരവാദി അതിന്റെ രക്ഷിതാക്കൾ തന്നെയാണ്

    • @EmiG-tt5cm
      @EmiG-tt5cm 4 часа назад +3

      No.
      It's her too. She agreed for marriage

    • @sajeeshtech6967
      @sajeeshtech6967 4 часа назад +1

      ​@@EmiG-tt5cm She had no other options, she had to follow their parents decisions

    • @dropletsofhappiness
      @dropletsofhappiness 3 часа назад

      Parents thanneyan kuttam

    • @narmadakishore436
      @narmadakishore436 3 часа назад

      19 വയസുള്ള ഒരു കുട്ടി ആണ് അത് ​@@EmiG-tt5cm

    • @dp5030
      @dp5030 3 часа назад

      @@EmiG-tt5cmu think any 18 yr old is excited for marriage… they dont hav a choice

  • @reejawilson7094
    @reejawilson7094 4 часа назад +69

    അവനും അപ്പനും അമ്മയും ഒക്കെ ഇംഗ്ലീഷ് ആയിരിക്കും വീട്ടിൽ പറയുന്നുത് അല്ലേ?

  • @momnunu1537
    @momnunu1537 4 часа назад +87

    ഇനി പെൺകുട്ടികൾ ഒരു തീരുമാനം എടുക്കണം ആണങ്ങൾ കറുപ്പോ ഇരു നിറമോ ആണെങ്കിൽ അതേ നിറമുള്ള ആണങ്ങളെ മാത്രമേ നിങ്ങൾക്ക് അവർക്ക് കെട്ടിച്ച് കൊടുക്കാൻ പാടുള്ളു അവർ എത്ര കറുപ്പാണെങ്കിലും അവർക്ക് വെളുത്ത പെണ്ണിനെ വേണം. അത് നീതിയല്ല പെൺകുട്ടികൾ തുറന്ന് പറയണം സൗന്ദര്യബോധം ആണിന് മാത്രം അല്ല പെണ്ണിനും ഉണ്ട്

    • @reshmireeji21
      @reshmireeji21 4 часа назад +7

      Athinte katha parannjaa chirichu chaavum...ayooo sundariye fenonnu paranju nadakunna chilathine kandaa evanu onnum kannaadiyil nokkarille thonum...

    • @shadowmedia7642
      @shadowmedia7642 3 часа назад +5

      അതൊക്കെ വെറുതെയാണ് ബ്രോ . എന്‍റെ ഒരു സുഹൃത്ത് ഇരുനിറമുള്ള പെണ്ണ് വേണം എന്ന് പറഞ്ഞ് തേടിപ്പിടിച്ച് കെട്ടിയതാണ് . അവന്‍ വെളുത്ത് സായിപ്പിനെ പോലെയും ആണ് സന്തോഷത്തോടെ ജീവിക്കുന്നു ❤❤

    • @dp5030
      @dp5030 3 часа назад +5

      Karuthavarkkanu veluppu prandh kooduthal.. ketti kazinja pinne baryaku sawndaryam koodi ennu paranju samshaya rogavum

    • @momnunu1537
      @momnunu1537 Час назад

      @shadowmedia7642 കറുത്ത നിറമുള്ള ആണുങ്ങളാണ് വെളുപ്പ് വേണം എന്ന് അത്യാഗ്രഹംകാണിക്കുന്നത്. ഇവളുടെ ഭർത്താവ് തന്നെ കറുപ്പാണല്ലോ

    • @shreekanthshoranuril
      @shreekanthshoranuril Час назад

      ​@@shadowmedia7642ചെക്കന്റെ സാധനം ചിലപ്പോൾ വെളുത്തിട്ടായിരിക്കും. അതു വെളുത്ത പെണ്ണുങ്ങൾക്കെ സമർപ്പിക്കുകയുള്ളു എന്നയാൾക്ക് നിർബന്ധം കാണും . എന്താ ചെയ്യാല്ലേ കോയാ

  • @Shamshak123
    @Shamshak123 4 часа назад +11

    ആ കുട്ടി അവനെ അത്രത്തോളം സ്നേഹിച്ചിട്ടുണ്ടാകും അതാണ് അവൻ വേണ്ട എന്നു പറഞ്ഞപ്പോൾ അത്രമാത്രം തകർന്ന് പോയത് ആ സ്നേഹത്തിന്റെ വില മനസ്സിലാകാതെ അവൻ ഇവിടെ നിന്നും പോകില്ല

  • @Mayika_s
    @Mayika_s 4 часа назад +68

    ഓ.. മരിച്ചാൽ എന്താ 19 വയസിൽ കല്യാണം കഴിപ്പിച്ചില്ലേ. അത് തന്നെ വല്ല്യ കാര്യം

  • @bijuchandran5699
    @bijuchandran5699 4 часа назад +29

    അംഗോർ പറഞ്ഞപോലെ കേരളത്തിൽ തലകുനിച്ചു തലകുനിച്ചു എപ്പോൾ തല ഉയർത്താൻ പറ്റാത്ത അവസ്ഥ 😢😢😢😢

    • @ranimb6338
      @ranimb6338 4 часа назад +1

      സത്യം 😔

  • @shomathew3036
    @shomathew3036 4 часа назад +38

    തെറ്റ് നിങ്ങളുടെ ഭാഗത്താണ് നിങ്ങൾ ആ കുട്ടിയെ 19 വയസ്സിൽ വിവാഹം കഴിപ്പിക്കരുത് ആയിരുന്നു അതിനു വിദ്യാഭ്യാസം കിട്ടി ജോലി കിട്ടിയിട്ട് മതിയായിരുന്നു

  • @razack6363
    @razack6363 4 часа назад +19

    വർണ വിവേചനം ഹണി റോസ് അല്ലാത്തത് കൊണ്ട് പോലീസും കോടതിയും കാര്യമാക്കില്ല

  • @Bijumon-2962
    @Bijumon-2962 3 часа назад +16

    മലപ്പുറത്തുകാരുടെ ഒരു മെയിൻ കുഴപ്പമാണ് 18 നടിക്കുമ്പോൾ കുട്ടികളെ പിടിച്ചു കെട്ടിച്ച് വിടും. കുട്ടികൾക്ക് നല്ല വൃത്തിയുള്ള എഡ്യൂക്കേഷൻ കൊടുക്കുക അവർക്ക് സ്വന്തം നിൽക്കാനുള്ള ഒരു പ്രാപ്തി കൊടുക്കുക. എന്നിട്ട് ഒരു അനുയോജ്യനായ വരനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുക. കല്യാണം കഴിച്ച സമയത്ത് പെൺകുട്ടികൾക്ക് ഒരുപാട് ക്ലാസുകൾ കൊടുക്കേണ്ടതുണ്ട്. മാനസികമായോ ശാരീരികമായോ ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ആത്മഹത്യയ്ക്ക് ഒന്നും ശ്രമിക്കാതെ അവിടെ നിന്ന് ഇറങ്ങി സ്വന്തം വീട്ടിലേക്ക് വരാൻ പറയണം.

    • @fridaymatineee7896
      @fridaymatineee7896 2 часа назад

      Yes ശരിയാണ് മലപ്പുറം പെൺകുട്ടികൾക്ക്‌ കല്യാണം എന്നൊരു ലക്ഷ്യം മാത്രമാണ് കുടുംബഅതിനുള്ളത്

    • @sulshab132
      @sulshab132 2 часа назад

      ..not all,.. right now

  • @Sharafudheen-n4b
    @Sharafudheen-n4b 2 часа назад +3

    ഞാനും 18 വർഷം അനുഭവിച്ചിട്ടുണ്ട്. പക്ഷെ കല്യാണം കഴിച്ചു കൊണ്ടുപോയവർക്ക് അതൊരു പ്രശ്നം ആയിരുന്നില്ല happy ആയി.

  • @pgrajendran7523
    @pgrajendran7523 4 часа назад +25

    പെണ്ണു കാണുമ്പോൾ നിറം നോക്കാമായിരുന്നില്ലെ? വിദ്യാഭ്യാസം പൂർത്തിയാക്കാതെ തിരക്കിട്ട് കല്യാണം കഴിച്ചു കൊടുക്കുന്നവർക്കും ഇതൊരു പാഠമാണ്. പെൺകുട്ടികൾ ഭാരമാണ് എന്ന ചിന്താഗതി പുലർത്തരുതേ....

  • @sumayyatnr8587
    @sumayyatnr8587 4 часа назад +70

    അവൻ ലോക സുന്ദരൻ അല്ലെ

    • @shreekanthshoranuril
      @shreekanthshoranuril Час назад

      . സാധനം വെളുത്തിട്ടായിരിക്കും. അതാ അയാൾക്ക് ഇത്ര ഡിമാൻഡ് .

  • @hafeedmadampaat8284
    @hafeedmadampaat8284 4 часа назад +39

    ആ കുടുംബത്തിലെ ദുഃഖത്തിൽ പങ്ക് ചേരുന്നു, അവന്റെ ഉമ്മയെയും കേസിൽ പ്രതിയാക്കണം

  • @sabnaabhilash8141
    @sabnaabhilash8141 3 часа назад +4

    19 വയസു പ്രായം മാത്രം ഉള്ള കുട്ടി ..
    . 18 പൂർത്തിയാകുന്നത് വരെ എങ്ങനെയോ വളർത്തി ഭാരം ഒഴിവാക്കുന്നത് പോലെ കെട്ടിച്ച് വിട്ടിട്ട്....... പാവം ആ മോൾ എത്ര സങ്കടപ്പെട്ടു കാണും

  • @geethagovindan9658
    @geethagovindan9658 3 часа назад +6

    ഒഴിഞ്ഞു പോകണമെന്ന് വിചാരിച്ചു വീട്ടുകാർ 19 വയസിൽ വീട്ടുകാർ ഒഴിവാക്കി ഭത്രുവീട്ടുകാരുടെ പീഡനം സഹിക്കാവയ്യാതെ ആ പാവം കുട്ടി ജീവനൊടുക്കി വീട്ടുകാരാണ് സോന്ദം കുറ്റവാളികൾ

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 часа назад +8

    21 വയസ്സ് കല്യാണ പ്രായമാക്കിയപ്പോൾ എന്തായിരുന്നു ചിലർക്ക് ചൊറിച്ചിൽ?
    ഇതിപ്പോ ഈ കുട്ടിക്ക് 19 വയസ്സ് മാത്രം പ്രായം! 😢

  • @SUJITH_
    @SUJITH_ 3 часа назад +9

    19 വയസിൽ കല്യാണം കഴിപ്പിച്ചയച്ച കുട്ടിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കണം 5:20

  • @gopikanair9138
    @gopikanair9138 2 часа назад +3

    എനിക്ക് പെൺ മക്കളോട് പറയാൻ ഉള്ളത്, നന്നായി പഠിക്കുക, ജോലി ചെയ്യുക, അതിന് ശേഷം വേണമെങ്കിൽ കല്യാണം കഴിക്കുക. പാവം കുട്ടി എത്ര കാലം ജീവിക്കേണ്ട കുട്ടി ആയിരുന്നു.

  • @Thasleena788
    @Thasleena788 3 часа назад +8

    നന്നായി പഠിച്ച് നല്ല നിലയിൽ എത്തണമെന്ന് നിങ്ങൾ തന്നെ പറയുന്നു എന്നിട്ടും എന്തിനാണ് അവളെക്കൊണ്ട് ഒര് കല്യാണം കഴിപ്പിച്ചത്. നിങ്ങൾ അല്ലെ തെറ്റുകാർ. പഠിക്കേണ്ട സമയത്ത് നമ്മുടെ മക്കൾ പഠിക്കട്ടെ 🙏

    • @nkraramparambil7819
      @nkraramparambil7819 2 часа назад

      പഠിച്ചു പോയി ജോലി സ്ഥലത്ത് ഇതുപോലെ കളറിന്റെ പേരിൽ അപമാനം ഉണ്ടായാലോ

    • @Thasleena788
      @Thasleena788 2 часа назад

      @@nkraramparambil7819 ലോകത്ത് ഒര് ജോലി സാധ്യത മാത്രമാണോ ഉള്ളത്. എല്ലാവരും കറുപ്പിനെ വേർതിരിക്കുന്നവരാണോ?. പഠിക്കേണ്ട സമയത്ത് കുട്ടികൾ പഠിക്കട്ടെ.

  • @aayushmannb
    @aayushmannb 2 часа назад +1

    ആ കുട്ടി തന്റെ സാഹചര്യങ്ങൾ കൃത്യമായി വീട്ടിൽ അറിയിച്ചിട്ടും ആ കുട്ടിക്ക് വേണ്ട മാനസ്സിക പിന്തുണ നൽകുവാനായി വീട്ടുകാർക്കോ സൈക്കോളജിസ്റ്റിനോ കഴിഞ്ഞിട്ടില്ല എന്ന് കുട്ടിയുടെ മരണത്തോടെ വ്യക്തമാണ്. അതിനാൽ ചെക്കനെയും വീട്ടുകാരെയും പെൺകുട്ടിയുടെ വീട്ടുകാരെയും സൈക്കോളജിസ്റ്റിന്റെയും പേരിൽ കേസ് എടുക്കണം. ആർക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല.

  • @rockeyalphonsasworld7926
    @rockeyalphonsasworld7926 3 часа назад +5

    ഇതാണ് വിവാഹ പ്രായം കൂട്ടണമെന്ന് പറയുന്നത്. കുറച്ച് കൂടി പ്രായം ഉണ്ടായിരുന്നെങ്കിൽ, പോയി പണി നോക്ക് എന്ന് പറഞ്ഞ് ഇറങ്ങി പ്പോന്നേനെ. നന്നായി പഠിക്കുന്ന കുട്ടി പഠിച്ചു ജോലികിട്ടിയിട്ട് പോരായിരുന്നോ വിവാഹം. 19 വയസ്സ്.

  • @aryaj6397
    @aryaj6397 37 минут назад +1

    ശെരിക്കും പ്രതികൾ വീട്ടുകാർ ആണ് 18 വയസിൽ കല്യാണം ഒന്ന് meturity ആയി തീരുമാനം എടുക്കാൻ പോലും പറ്റാത്ത പ്രായം അവനെ ഒരു പാട് സ്‌നേഹിച്ചു കാണും അതായിരിക്കും സഹിക്കാൻ കഴിയാത്തത് അവളെ പഠിക്കാൻ ഒക്കെ വിട്ടിരുന്നു എങ്കിൽ അവൾ ഒരുപാട് ഉയരത്തിൽ എത്തിയേനെ പഠിക്കാൻ ഉള്ള പ്രായത്തിൽ കെട്ടിച്ചു വിട്ട വീട്ടുകാർ ആണ് പ്രതികൾ 😢

  • @sumisk6872
    @sumisk6872 2 часа назад +5

    19 വയസ്സിൽ കെട്ടിച്ചു വിട്ട്, ജീവിതം കൊളമായി ന്ന് തോന്നിയപ്പോഴാണോ പഠിച്ചു വിജയിച്ചു ജോലി വാങ്ങി ജീവിച്ചു കാണിച്ചു കൊടുക്കാം ന്ന് തോന്നിയത്.. വളരെ ചെറുപ്പത്തിലേ ഇങ്ങനെ കെട്ടിച്ചു വിടേണ്ട കാര്യം ഉണ്ടായിരുന്നോ..

  • @Ahana-h4r
    @Ahana-h4r 3 часа назад +7

    അവനെയും അവന്റെ കുടുംബത്തെയും വെറുതെ വിടരുത് 😡

  • @ramji8079
    @ramji8079 3 часа назад +7

    വെളുപ്പും കറുപ്പും ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി.........😢 നിത്യശാന്തി നേരുന്നു

  • @sruthiabhilashsruthi-
    @sruthiabhilashsruthi- 3 часа назад +8

    നന്നായി പഠിച്ചു ഒരു നിലയിൽ എത്തേണ്ട കുട്ടിയെ എന്തിനാണ് കെട്ടിച്ചു വിട്ടത് അതും 19 വയസ്സിൽ

  • @NihalmtMt
    @NihalmtMt 4 часа назад +55

    എന്തൊരു ലോകമാണിത്😮 പെണ്ണിനെ കിട്ടാനില്ലാത്ത കാലത്ത് എല്ലാവർക്കും വെളുത്ത പെണ്ണിനെ തന്നെ കിട്ടണം കിട്ടണം😢 ഇരുനിറമാണ് ആണ് ഭംഗി എന്ന് പറച്ചിലേ ഉള്ളൂ😢 എല്ലാ ആണുങ്ങളുടെയും മനസ്സിൽ വെളുത്ത പെണ്ണിന് തന്നെ കിട്ടണമെന്നാണ് കെട്ടി കഴിഞ്ഞാൽ പല ആണുങ്ങളുടെയും സ്വഭാവം ഇതാണ്😢😢😢

  • @underworld2770
    @underworld2770 5 часов назад +37

    പെണ്ണിനെ കാണാതെയാണോ കല്യാണം നടത്തിയത്.....?

  • @ajisivaprasad7260
    @ajisivaprasad7260 4 часа назад +15

    കളർ എന്താണെങ്കിലും പെണ്ണ് കിട്ടിയാൽ മതി എന്ന് ചിന്തിച്ചു ഇരിക്കുന്ന ഞാൻ 😅

  • @soudhat9505
    @soudhat9505 Час назад +1

    മാതാപിതാക്കളോട്... നമ്മുടെ പെൺകുഞ്ഞുങ്ങളെ സ്വന്തമായി തീരുമാനമെടുക്കാനും സ്വന്തം കാലിൽ നിൽക്കാനും ആകുന്നതു വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക. കറുത്ത നിറം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ. സമൂഹത്തിൻ്റെ മനോനില മാറ്റാൻ പറ്റാത്തിടത്തോളം ഇങ്ങനെയൊക്കെ ഉണ്ടായില്ലെങ്കിലെ അദ്ഭുതമുള്ളൂ. കുട്ടികളെ ആണായാലും പെണ്ണായാലും കറുത്തത് വെളുത്തത് എന്നു പ്രയോഗിക്കുമെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തുക. കറുപ്പ് മോശമായി കാണാതിരിക്കുക. കറുത്ത മനസ്സുള്ളവൻമാരെ ഒറ്റപ്പെട്ടുത്തുക.

  • @ajithkumara-tr8nr
    @ajithkumara-tr8nr 4 часа назад +22

    ശരീരത്തിലെ മേലാനിൻ ന്റെ അളവ് കൂടുതൽ ഉള്ളവരുടെ നിറം കറുപ്പ് ആയിരിക്കും ♥️♥️♥️♥️മേലാനിൻ അളവു കുറവ് ഉള്ളവർ വെളുത്തു ഇരിക്കും ♥️♥️♥️♥️ഇതുപോലുള്ള ശാസ്ത്രം പഠനത്തിന്റെ കുറവുണ്ട് ♥️♥️ഇംഗ്ലീഷ് ഭാഷ അതു പഠിപ്പിച്ചു എടുത്താൽ പോരായിരുന്നോ ♥️♥️♥️ഇതു വരെ നേരം വെളുക്കാത്തവർ കഷ്ടം ♥️♥️♥️വല്ലപ്പോഴും സയൻസ് പഠിക്കുന്നത് നല്ലതാണ് ♥️♥️

  • @jumailamansooralitp4390
    @jumailamansooralitp4390 3 часа назад +4

    19 വയസ്സ് മാത്രം ഉള്ള ഒരു കുട്ടിയെ നിങ്ങൾ എന്തിനാ വിവാഹം കഴ്പ്പിച്ചത് eppo പണ്ടത്തെ പോലെ അല്ലല്ലോ 25 ഉം 30 ഉം വയസ്സ് കഴിഞ്ഞിട്ടും പെൺകുട്ടികൾ കല്ലിയാണം കസിക്കുന്നുണ്ടല്ലോ പിന്നെ എന്തിനാ അവളെ കെട്ടിച്ചത്😭😭😭 അവൾ പഠിക്കട്ടെ ജോലി ആവട്ടെന്ന് വിചാരിച്ചർന്നുഎങ്കിൽ ഇപ്പോ ആ കുട്ടി ഹാപ്പി ആയിട്ട് ജീവിച്ചേനെ 😭😭

  • @NLandmap
    @NLandmap 4 часа назад +12

    19 വയസിൽ കല്യാണം കഴിപ്പിച്ചു കൊടുക്കാൻ മാത്രം എന്താ ഇത്ര ധൃതി... കുട്ടികൾ പഠിക്കട്ടെ ഒരു ജോലി ഒക്കെ നേടി മതി കല്യാണം... ബി strong...

  • @SheethalShijith
    @SheethalShijith 51 минуту назад +1

    19 വയസുള്ള കുട്ടിയെ ഇപ്പോഴേ കല്യാണം കഴിപ്പിച്ചത് തന്നെ തെറ്റാണ്..പഠനം പൂർത്തിയാക്കിയിട്ടു പോരേർന്നോ..

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 4 часа назад +31

    കഷ്ടം... പഠിക്കുന്ന കുട്ടിയെ കെട്ടിച്ച മാതാപിതാക്കൾ 👏🏼👏🏼👏🏼👏🏼... ഇനി നിലവിളിക്കൂ...
    വിളിച്ചു കൊണ്ട് വന്നില്ലാലോ

  • @Meeemee-g3e
    @Meeemee-g3e 11 минут назад +1

    ചെക്കന്റെ ലുക്ക്‌ എല്ലാരും കാണണേയ് 😂😂😂😂കണ്ടാലും മതി ഓൻ.. അവൾ തന്നെ ആണ് ലുക്ക്‌ ☺️

  • @Rzveet
    @Rzveet 3 часа назад +4

    Uncle says, " she was bright, studious....", yet, they married off her.
    They had no communications with her...
    What a brilliant parenting!😢😢

  • @aswathynairr5235
    @aswathynairr5235 3 часа назад +2

    അയ്യോ അവൻ ബെളുത്തിട്ട് പാറുന്നു 😡😡😡ഈ രക്ഷിതാകൾ എന്താണ് ഇനിയും മനസിലാകാത്തത്.... ഈ പെൺകുട്ടികൾ എന്താണ്... കച്ചവടം നടത്തി ഒഴിവാക്കാൻ ഉള്ള സാധനമോ.. അവൾക് എത്റ സന്തോഷത്തോടെ ജീവിക്കാൻ ഉള്ള അർഹത ഉണ്ടായിരുന്നു... എന്തൊരു വേദന ഇതൊക്കെ കേൾക്കുമ്പോൾ.... ഇനിയും ഇതൊക്കെ ആവർത്തിക്കും.... അല്ലാതെ ഒന്നും നടക്കില്ല....

    • @nkraramparambil7819
      @nkraramparambil7819 2 часа назад

      ഇപ്പോൾ താങ്കളും അവനും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്

  • @Ankitha-o9d
    @Ankitha-o9d 4 часа назад +3

    ഞാനും കല്യാണം കഴിഞ്ഞ സമയത്തു അനിഭവിച്ചത. ഇതൊക്കെ നിറത്തിന്റെ പേരിൽ ഒക്കെ എന്നെയും ഭർത്താവ് വീട്ടുകാരും കളിയാക്കിട്ടുണ്ട്. 😢

  • @doncross2000
    @doncross2000 4 часа назад +2

    പതിനെട്ടു വയസ്സിലൊന്നും ഒരു പെൺകുട്ടിക്ക് മാനസിക പക്വത ഉണ്ടാകണമെന്നില്ല . ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്ത്വമൊന്നും ഏറ്റെടുക്കാനുള്ള പക്വതയൊന്നും ഈ പ്രായത്തിലില്ല . ഞാൻ കുടുംബത്തെ പറഞ്ഞതല്ലാ പൊതുവായി പറഞ്ഞതാണ് .

  • @saleemabdul1613
    @saleemabdul1613 3 часа назад +5

    ഇനി അവന്റെ ലൈഫ് നല്ല കളർ ആക്കി കൊടുക്കണം നിയമപരമായി👍...

  • @vijeshkotten3250
    @vijeshkotten3250 3 часа назад +2

    പാവം നല്ല മോൾ ..എത്ര വേദന സഹിച്ചിട്ടുണ്ടാകും ആ പാവം 😢😢

  • @sayka_tech
    @sayka_tech 4 часа назад +11

    ഇത്രയും ഭംഗിയുള്ള കുട്ടി. ഇതിനെയാണോ കുറ്റം പറഞ്ഞത് ?? ആ മനസ്സ് വേദനിപ്പിച്ചവർ തീർച്ചയായും അനുഭവിക്കും

  • @fruksinburgs3390
    @fruksinburgs3390 3 часа назад +2

    പഠിക്കാൻ ആഗ്രഹം ഉള്ള പിള്ളാരെ പഠിപ്പിക്കണം... അല്ലാതെ കെട്ടുപ്രായം തികഞ്ഞു എന്നു പറഞ്ഞു ഓടിക്കരുത്.... ഇനി കെട്ടുപ്രായം 21 ആക്കണം പെൺകുട്ടികളുടെത് 🙏🏼🙏🏼നഷ്ടം അപ്പനും അമ്മയ്ക്കും... ബന്ധു മിത്രാതികൾക്കും.. അവളെ സ്നേഹിക്കുന്നവർക്കും 😔😔😔

  • @harispm9520
    @harispm9520 2 часа назад +3

    ഇന്ത്യയ്ക്ക് പുറത്ത് നമ്മൾ എല്ലാവരും അറിയപെടുന്നത് ബ്രൗൺ പീപ്പിൾ എന്നാണ്. എന്നിട്ടും ഇവിടെ നിറത്തിലെ ചില ഏറ്റകുറച്ചിലിൻ്റെ പേരിൽ ഇതു പോലെത്തെ സംഭവങ്ങൾ നടക്കുന്നു...

  • @vaishnavirenjini
    @vaishnavirenjini 3 часа назад +1

    പഠിക്കാൻ അത്രയും ആഗ്രഹം ഉണ്ടായിരുന്നു എന്ന് പറയുന്ന ആ കുട്ടിയെ ഇത്ര ചെറിയ പ്രായത്തിൽ കെട്ടിച്ച വീട്ടുകാരും ഒരു തരത്തിൽ ആ കുട്ടിയുടെ മരണത്തിനു കാരണം ആണ്. മിനിമം ug course complete ചെയ്യുന്ന വരെ എങ്കിലും wait ചെയ്യാമായിരുന്നാലോ..വിവാഹജീവിതം മോശം ആയി തീർന്നാലും ജോലിക്കായി ആ കുട്ടി ഒരു step കൂടി പര്യാപ്തമായേനെ.. ഇതൊക്കെ ആയാലും ചെറുക്കനും വീട്ടുകാരും ചെയ്തതും വലിയ തെറ്റാണ്. അവരുടെ സ്വന്തം മോനെ നിറത്തിൻ്റെ പേരിൽ ആക്ഷേപിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ പോലും കഴിവില്ലാത്തവർ ആണലോ അവർ... ആ കുഞ്ഞു പ്രായത്തിൽ അത്ര ഏറെ നോവിക്കുന്ന കുത്തുവാക്കുകൾ കേട്ട് കാണും ആ കുട്ടി.. ഇനി ആയാലും പെണ്മക്കൾ ഉള്ള മാതാപിതാക്കൾ കല്യാണം ആണോ സ്വന്തം മക്കൾ ആണോ വലുത് ന്ന് ആദ്യം ചിന്തിക്കുക... ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ അവനെ നല്ല മൂല്യങ്ങൾ പഠിപ്പിക്കുക. കൂടെ ഉള്ള partner നെ respect ചെയ്യാനും ഉള്ള മാനസികാവസ്ഥ പഠിപ്പിക്കുക.

  • @ShifanaNazrin
    @ShifanaNazrin 5 часов назад +30

    19 ൽ കല്യാണമോ 🥹

    • @Aparna.Amanya
      @Aparna.Amanya 4 часа назад +2

      ​​@@FarooqueVkpadi pashttt.madrassa pottan . angane kettich vittond aane inne aa kutti jeevanod illathath.. Just 19 yrs aa kuttiyil ninnokke enth sughamm aado kittunnath .oru 21 vare wait chayaan patille

    • @how2do46
      @how2do46 4 часа назад +1

      കൃഷിയിടമാണ് പുള്ളേ... നല്ലോണം ഇറങ്ങി കിളയ്ക്കുക

    • @Fdsss-k4u
      @Fdsss-k4u 4 часа назад +1

      Just Malappuram things 😂

    • @Aashaaribabu
      @Aashaaribabu 4 часа назад +2

      ഞമ്മന്റെ കൊതപ്പുറം ആണ് പുള്ളേ

    • @angrygirl5511
      @angrygirl5511 3 часа назад

      വിസ്മയ ഉത്ര കൃഷിയിടകേസ്‌ എന്തായി 😌സങ്കിമൈരാ ​@@how2do46

  • @ShanPullat
    @ShanPullat 2 часа назад +1

    ഇങ്ങനത്തെ ഓരോ വിഷയങ്ങൾ കേട്ടിട്ടാണ് മക്കൾ കല്യാണം വേണ്ട എന്ന് പറയുന്നത് ഇതുമാതിരി ആളുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ കൊടുക്കണം കാരണം മക്കളോട് ഇപ്പോൾ കല്യാണ കാര്യം സംസാരിക്കാനേ പറ്റുന്നില്ല

  • @madhurimalu4594
    @madhurimalu4594 3 часа назад +3

    പെണ്കുട്ടികളുടെ വിവാഹ പ്രായം 21 ആക്കണം..

  • @NajimSajna
    @NajimSajna 3 часа назад +2

    കറുത്തവർ എല്ലാർക്കും മോശക്കാരാണ്. ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എല്ലാരും ഇല്ലെങ്കിലും ഒരുപാടുപേർക്ക് കറുപ്പ് ഇന്നും ഒരു വലിയ പാപം 😢😢

  • @luthfiyaluthfiya3184
    @luthfiyaluthfiya3184 3 часа назад +7

    ഞാൻ ഇരു നിറം ആണ് ഒരുപാട് വെളുത്ത ചെക്കന്മാർ വരെ ഇഷ്ടപ്പെട്ടു പോയിട്ടുണ്ട്, but ഞാൻ എൻ്റെ അല്ലെങ്കിൽ എന്നെക്കാൾ ഏറെ നിറം കുറഞ്ഞ ആളുമതി എന്ന് ഞാൻ പറഞ്ഞു, الحمد لله ഇപ്പൊ രഹത്തായി, കരണം ഭർത്താവിൻ്റെ വീട്ടുകാരും എൻ്റെ നിറം തന്നെ

  • @shemishan8645
    @shemishan8645 4 часа назад +1

    എന്റെ sister കറുത്തിട്ട് ആണ് but അവൾക് കിട്ടിയത് നല്ല വെളുത്ത സുന്ദരൻ ഇപ്പൊ 20 years കഴിഞ്ഞു അൽഹംദുലില്ലാഹ് ഹാപ്പി ലൈഫ്

    • @AmeSo85
      @AmeSo85 3 часа назад +5

      ഇതു തന്നെ പ്രശ്നം... വെളുത്ത സുന്ദരൻ😐

    • @shemishan8645
      @shemishan8645 55 минут назад

      @@AmeSo85 വെളുത്ത പയ്യൻ വേണം എന്ന് എന്റെ സിസ്റ്ററോ പേരെന്റ്സ് oh ആഗ്രഹിച്ചതല്ല one year daily പെണ്ണുകാണൽ ആയിരുന്നു വന്നതൊക്കെ karuthavar അവർക്ക് പോലും അവളെ ഇഷ്ട്ടായില്ല nirathinte പേരിൽ എല്ലാം മുടങ്ങി but അവളെ കാണാൻ നല്ല മുഖ ഭംഗി ഉണ്ട് കളർ ഉള്ള എന്നേക്കാൾ ഭംഗി അവളെ കാണാൻ ആണെന്ന് എല്ലാവരും പറയും അപ്പോളാണ് വെളുത്ത ചെക്കന് അവളെ ഇഷ്ട്ടയത്തു അത് പറഞ്ഞെന്നെ ullu

  • @ShabeelPulikkal
    @ShabeelPulikkal 4 часа назад +7

    ആരൊക്കെ നിറം പറഞ്ഞു അവർ ഒക്കെ ഇരുട്ടിൽ ആകണം വെളിച്ചം കാണിക്കരുത്

  • @sukumarvengulam117
    @sukumarvengulam117 59 минут назад +1

    വളരെ ദുഃഖകരമായ വാർത്ത😢. ഭർത്താ വിൻ്റെ വീട്ടുകാരെ ശിക്ഷിക്കണം. വിവാഹം ചെയ്ത് കൊടുക്കുമ്പോൾ നമ്മൾക്ക് സാമ്പത്തികമായി യോജിച്ച ആളുകൾക്ക് കൊടുത്താൽ കുറെ സമധാനം ഉണ്ടാവും. നിറം ഒക്കെ ഒരു പ്രശ്നമാണോ😢😢

  • @jafsha
    @jafsha 2 часа назад +3

    ഇംഗ്ലീഷിന് ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ?
    അതും ഒരു ഭാഷയല്ലേ,കളറും വിവേചനവും എല്ലായിടതുമുണ്ട് പലരും പറയുന്നില്ല എന്ന് മാത്രം

  • @shameem4714
    @shameem4714 3 часа назад +1

    നമ്മുടെ പെൺ മക്കൾക് ഞാൻ വീട്ട് ജോലിക്ക് പോയിട്ടായാലും നിന്നെ ഞാൻ നോക്കും മോൾക് വല്ല ബുദ്ധി മുട്ടും ഉണ്ടായാൽ ഇങ് പോരെ എന്ന് പറയണം അപ്പോൾ മക്കൾക് മനസിന് ദൈര്യം കിട്ടും .. പെണ്ണ് മക്കൾക് ആരെയും ഭയപ്പെടാതെ ജീവി കാനുള്ള കരുത് കൊടുക്കട്ടെ റമ്പ് 🤲🤲🤲ആകുന്നതും ജോലി ആയി ശമ്പളം വാങ്ങി കൈയിൽ അവർക്കു വേണ്ട കുറച്ച് പൈസ എങ്കിലും ഉണ്ടാകുമ്പോൾ കല്യാണം കഴിപ്പിച്ചു കൊടുക്കാൻ ഓരോ രക്ഷിതകളും നോക്കുക

  • @sarathpanatpanat6996
    @sarathpanatpanat6996 4 часа назад +4

    19വയസുള്ള കുട്ടിയെ ബലി കൊടുത്തു 🥹.... പാവം കൊച്ച്

  • @jijikuriakose6235
    @jijikuriakose6235 3 часа назад +1

    പക്വത എത്താത്ത പ്രായത്തിൽ വിവാഹം നടത്തിയ വീട്ടുകാർക്കും ഇതിൽ പങ്കുണ്ട്
    ചെറുപ്രായത്തിൽ മകളെ കെട്ടിച്ചു വിട്ട് ഭാധ്യത തീർക്കാൻ ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകട്ടെ
    മക്കൾ പഠിച്ച് സ്വന്തം കാലിൽ നിക്കട്ടെ എന്നിട്ടുമതി വിവാഹം🙏🙏🙏

  • @rakhimohan1155
    @rakhimohan1155 3 часа назад +3

    കമൻ്റിസിൽ ഒന്നും ജില്ലയെ കുറ്റം പറയുന്നില്ലല്ലോ .. തെക്കൻ ജില്ലകളിൽ ആയിരുന്നേൽ കാണാം

  • @anujose5009
    @anujose5009 3 часа назад +2

    19 വയസിൽ കെട്ടിച്ചു കൊടുത്തത് അല്ല അനുഭവിക്ക്........30 വയസു എകൈ ആയിട്ടായി ഇന്നതായി കാലത്തു പെൺകുട്ടികൾ കെട്ടിക്കണ്ട കാര്യം ഇല്ല........ Pakuvathayum തീരുമാനങ്ങൾ എടുക്കാൻ ഉള്ള ധൈര്യവും ഉണ്ടാകട്ടായി..... കുട്ടികൾക്കു.... അതിനു മുമ്പ് ഇതിനു പിടിച്ചു കെട്ടിക്കുന്നവനായി വേണം thalan.... കല്യാണത്തിന് നിന്നു കൊടുത്ത ആ peninayum....... പഠിച്ചു നല്ല nelayil എത്താൻ ആഗ്രച്ചവർ അതിനു പോകണമരുന്നു അല്ലാതായി ketan അല്ല പോകണ്ടത്...........

  • @remadevi906
    @remadevi906 4 часа назад +5

    പത്തൊമ്പത് വയസ്സിലേ കെട്ടിച്ചയച്ചിട്ട് കിടന്ന് ചിലച്ചിട്ട് കാര്യമില്ല 😂😂

  • @JumanaMisriya
    @JumanaMisriya 3 часа назад +2

    ഇങ്ങനെ ഉള്ള അവസ്ഥയിൽ അവിടെ നിന്ന് ഇറങ്ങി പോരുക ജീവിച്ചു കാണിച്ചു കൊടുക്കുക നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ടന്ന് കരുതിയാൽ മതി... 🙂🙌

  • @sidhartheramakrishnan4734
    @sidhartheramakrishnan4734 4 часа назад +5

    Cash കൊടുത്തു പശുനേ മൃഗങ്ങളെ വിൽക്കാൻ ഏൽപിക്കുന്ന പോലെ മക്കളെ ഇങ്ങനെ വിൽകുന്ന മാതാപിതാക്കൾ എന്ന് പഠിക്കും??എത്ര മക്കൾ ഇങ്ങനെ മരിച്ചെന്ന് ന്യൂസ് കേട്ടിട്ട് പഠിക്കാൻ ശരിയാവത്തത്തത് എന്ത് ??

  • @AliceXavier-f6l
    @AliceXavier-f6l 2 часа назад

    താല്പര്യമില്ലെന്ന് അവർ തുറന്നു പറഞ്ഞപ്പോഴെങ്കിലും ആ കുട്ടിയെ തിരിച്ചു കൊണ്ടുവന്നു മെന്റൽ support കൊടുക്കാമായിരുന്നില്ലേ.. അല്ലാതെ നമ്മുടെ മക്കളെ മറ്റുള്ളവർ worth ആയി കാണും എന്ന് ഒരു നിര്ബന്ധവും ഇല്ല.

  • @പാപ്പിപപ്പു
    @പാപ്പിപപ്പു 4 часа назад +3

    ദൈവമേ..... ഈ കാലത്തും നിറത്തിന്റെ പേരിൽ പ്രശ്നം ഉണ്ടോ 😭

  • @akhilsudhinam
    @akhilsudhinam 4 часа назад +16

    നന്നായിട്ട് പഠിച്ചു ഒരു നിലയിൽ എത്തണം എന്ന കുട്ടി ആയിരുന്നു കുട്ടിയുടെ അമ്മാവൻ തന്നെ പറയുന്നു എന്നിട്ടാണോടോ ഇപ്പോഴേ കല്യാണം കഴിപ്പിച്ചത്

  • @safna3604
    @safna3604 2 часа назад +1

    18 വയസാവാൻ കാത്തു നിക്കുന്ന മാതാപിതാക്കൾക്കു സമർപ്പിക്കുന്നു,

  • @ജീവിതംഅറിയുക
    @ജീവിതംഅറിയുക 4 часа назад +25

    19 vayasil enthinu kettichu???

  • @nithya7805
    @nithya7805 2 часа назад

    19 വയസ്സിലെ വിവാഹം തന്നെ രക്ഷിതാക്കൾക്കു പറ്റിയ തെറ്റ്. കൗമാരക്കാരിയായ കുട്ടിക്ക് ശരിയായി ചിന്തിച്ച് ഉറച്ച തീരുമാനങ്ങൾ (നന്നായി പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കുക ) എടുക്കാൻ പറ്റാത്ത പ്രായം

  • @Artist800
    @Artist800 4 часа назад +5

    പഠിച്ച് നല്ലനിലയിൽ എത്തണം എന്ന് ആഗ്രഹിച്ചട്ട് ആണോ 19 വയസ്സിൽ കല്യാണം കയ്പിച്ചത് , കഷ്ടം തന്നെ

  • @NasiraBVE
    @NasiraBVE Час назад +1

    ഒരു കാരണ വശാലും ആ കുടുംബത്തിനെ വെറുതെ വിടരുത്

  • @Sethulekshimi
    @Sethulekshimi 4 часа назад +20

    നല്ല ഉമ്മ, ഇനി അടുത്ത 20ദിവസത്തേക്ക് ആലോചന ക്ഷണിക്കുന്നു, ചെറുക്കന് പെണ്ണ് വേണം, മകന് പറ്റിയ ഉമ്മ

  • @freeebird9936
    @freeebird9936 3 часа назад +1

    കാണാൻ നല്ല ഭംഗി ഉണ്ട് പക്ഷെ കറുത്തിട്ടാ 😊 ഇത് കേട്ടവർ ഉണ്ടോ എന്നെ പോലെ

  • @rahulk5173
    @rahulk5173 4 часа назад +19

    നന്നായിട്ട് പഠിച്ചു രക്ഷപെടാൻ ആഗ്രഹം ഉള്ള കുട്ടി യുടെ വിവാഹം 19 വയസിൽ.. എന്തിനു ഇത്ര പെട്ടന് കെട്ടിക്കുന്നെ????

  • @Abdukka703
    @Abdukka703 50 минут назад

    ഭർത്താവിന് നിലവാരമില്ലെന്ന് പറഞ്ഞ് സ്വയം ഒഴിവാക്കുന്ന പെൺകുട്ടികളും ധാരാളമുണ്ടല്ലോ.
    പരസ്പരം യോജിക്കില്ലെങ്കിൽ പിരിയുന്നതിനേക്കാൾ ഇന്ന് എല്ലാവരെയും വിഷമിപ്പിക്കുന്നത് കൂട്ടുകാരോടെന്ത് പറയും ?എന്ന ചിന്തയാണ്.
    പ്രത്യേകിച്ച് ഒരു വിദ്യാർത്ഥിനിക്ക് .

  • @hemeoncfellow
    @hemeoncfellow 4 часа назад +11

    Hai enthoro niram ulla cherukkan