@shipinanand338 ഡെമോക്രാറ്റിക് കൺട്രി ആയത് കൊണ്ട് കോടതിക്ക് മുകളിൽ ആണോ ? ജനങ്ങളും ഇപ്പറഞ്ഞ ഡെമോക്രസിയും രൂപപ്പെടുത്തിയ സംവിധാനം ആണു കോടതികൾ...അത് ബൊച്ചേ അല്ല...എല്ലാവര്ക്കും തുല്യമാണ്...അയാൾക് ജാമ്യം നൽകിയിട്ടും പിന്നീട് അവിടെ കിടന്നു സീൻ ഉണ്ടാക്കുകയാണ്...പ്രതികരിക്കണം എങ്കിൽ ജയിലിൽ ആകുന്നതിന് മുമ്പ് ഇതിന് പുറപ്പെടണം ആയിരുന്നു...പണമുണ്ട്...വക്കീൽ ഉണ്ട്... കോടതി മുഖാന്തിരം തന്നെ അതിനെ ചോദ്യം ചെയ്യാം... ഇത് വെറും ഷോ....
ജാമ്യ ഹർജി സമർപ്പിച്ചിട്ടല്ലേ ജാമ്യം അനുവദിച്ചത് ! കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് പിഴ മാത്രം പോരാ (കോടീശ്വരന് പണം പുല്ലാണല്ലോ) ഒരു മാസമെങ്കിലും ആശുപത്രിയിൽ നിർബന്ധ സാമൂഹ്യ സേവനം ചെയ്യിക്കണം...
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ പുറത്തു ഇറങ്ങാൻ പറ്റുംഎന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്... കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്....... ബോബി കേസിൽ തുടക്കം തൊട്ട് നിയമതിനേക്കാൾ വികാരം ആണ്.. നോക്കുന്നത്.... അത് തെറ്റ് ആണ്.... ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ടത് നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ...തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ 😃
ബഹുമാനപ്പെട്ട ഹൈക്കോടതി വിധി ആയിട്ടാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത് ഇദ്ദേഹത്തിന് ഫാൻസുകാരും പ്രവർത്തിക്കുന്നത് നിയമമല്ലാവർക്കും ഒരുപോലെയാണ് എങ്കിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണം ഇദ്ദേഹത്തിനെതിരെ കോടതി അലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കണം നിയമം ലംഘിക്കുന്ന ഇങ്ങനെയുള്ള ആൾക്കാർക്കെതിരെ കാശുണ്ട് എന്ന് കരുതിയിട്ട് എന്തും കാണിക്കാം എന്നാണ് ഇദ്ദേഹത്തിന്റെ വിചാരം ഇദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയൊക്കെ തന്നെയായിരിക്കും പക്ഷേ കോടതി യുടെ ലംഘനമാണ് ഇദ്ദേഹം ചെയ്തത് പകർപ്പ് കിട്ടിയിട്ടും നിന്നും പുറത്തിറങ്ങാൻ തയ്യാറായില്ല ഇദ്ദേഹത്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം കോടതിവിധി ലംഘിച്ചതിന് കേസെടുക്കണം
കോടതി എത്ര പ്രാവശ്യം ലാവ്ലിൻ കേസ് മാറ്റി വെച്ചു കോമഡിയായി ' രാജ്യത്തെ നിയമത്തെ പരിഹസിക്കുന്നത് രാഷ്ട്രീയക്കാരും അവർക്ക് കുടപിടിക്കുന്ന ചില ജഡ്ജിമാരുമാണ് '
സോഷ്യൽ മീഡിയ സ്പേസ് ഇന്നലെ മകരവിളക് കൊണ്ട് പോകും.. ഇന്നാണെങ്കിൽ അതുണ്ടാകില്ല..😂.. നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം.... ഹണി റോസ് നെ മാറ്റി നിർത്തി പറയാം.. ഇയാൾ ടെ ഒട്ടുമിക്ക എല്ലാ ഇന്റർവ്യൂ കളിലും നിലവാരം ഇല്ലാതെ ടോക്ക് ചെയ്യുന്നു.. ഡബിൾ മീനിങ് ഉപയോഗിക്കുന്നു.. ഇതൊക്ക സപ്പോർട്ട് ചെയ്യുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം കൊടുക്കും...
കോടതി സത്യത്തിന് ഒപ്പം ആണ് എങ്കിൽ പൊതുജനം അംഗീകരിക്കും പക്ഷെ ആളെ നോക്കി നിയം നടപ്പാക്കുമ്പോൾ കോടതിയായാലും നിയമം ആയാലും പൊതുജനം ചിലപ്പോൾ പ്രതികരിക്കും അത് ചിലപ്പോൾ കോടതിയും നിയമവും ചിന്തിക്കുന്നതിന് അപ്പറം ആയിരിക്കും
അപ്പോൾ ഹണി റോസിൻ്റെ പുതിയ എ-ഗ്രേഡ് filth ഫിലിമുകൾക്കായുള്ള പാട്ടി ഷോ ന്യായമാണോ? ..ജനപ്രീതിക്കും പണത്തിനും വേണ്ടിയുള്ള അവളുടെ സ്റ്റണ്ട് ഓരോ മലയാളിക്കും അറിയാം...അബിലാഷ് ഒരു joker thanne..
ഹണി ക്ക് വസ്ത്ര സ്വാതന്ത്ര്യം പോലെ ഇതും അയാളുടെ ഇഷ്ടം 😂😂😂😂😂നിയമം എല്ലാർക്കും ഒരു പോലെയോ??അതെപ്പോൾ 😂😂😂എന്നിട്ടാണോ പീഡന വീരന്മാരും കൊലപാതകികളും പുറത്ത് വിലസുന്നത് 😂😂തമാശ പറയാതെ
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ വേണമെങ്കിലും പുറത്തിറങ്ങാം എന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്... കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്.. ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്.... ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ... തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ
കള്ളം പറയുന്ന പണി യാണ് വക്കീൽ പണി , അതു കേട്ട് യുക്തി അല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോടതി എന്ന് മഹാത്മാഗാന്ധിയാണ് പറഞ്ഞത് ' അത് പരമ സത്യം മൊന്ന് ഓരോ ദിവസവും തെളിയ്ക്കപ്പെടുന്നു.
നിയമം എല്ലാർക്കും ഒരുപോലെ ആണോ ആണോ 🤔 എങ്കിൽ ബോഡി ഷെയിമിങ് നടത്തിയവരുടെ ലിസ്റ്റ് തരട്ടെ with proof ജാമ്യം കൊടുക്കാതെ പിടിച്ചു അകത്തു ഇടുമോ? കലാമണ്ഡലം സത്യഭാമ ഒന്നും അകത്തു കിടക്കുന്ന കണ്ടില്ല ഇതുവരെ
അല്ല കോടതി എംഎം മണി പറഞ്ഞത് കേട്ടിരുന്നു തോട്ടംതൊഴിലാളി സ്ത്രീകളെപ്പറ്റി എന്തുകൊണ്ട് ആർഷോ പറഞ്ഞത് കേട്ടില്ലേ എന്ത് ഇവിടത്തെ പോലീസും കോടതികളും കേസ് എടുക്കാതിരുന്നത് മാന്യമായ വസ്ത്രം ധരിച്ചിട്ടില്ല എന്നാൽ പൊതുസ്ഥലങ്ങളിലും പ്രതികരണം ഉണ്ടാകും
കോടതി പെട്ടെന്ന് ജാമ്യാപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ല. വെള്ളി ആഴ്ച്ച അപേക്ഷ കൊടുത്തിട്ടും ചൊവ്വാഴ്ച്ചയാണ് പരിഗണിച്ചത്. കോടതിയാണ് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി പ്രവർത്തിക്കേണ്ടത്. ഏകാധിപതിയല്ല ജഡ്ജി❤
ഗോപി ചെമ്മണ്ണൂർ പറഞ്ഞ സത്യം തന്നെ എത്ര നിരപരാധികളാണ് ജയിലിൽ കിടക്കുന്നത് നിരപരാധികളെ പിടിച്ചുകൊണ്ടുപോയി ജയിലിൽ അടക്കുന്ന സമ്പ്രദായമാണ് ഞാൻ അനുഭവസ്ഥൻ ആണ്
അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയുന്ന തക്ക മാനസിക നിലവാരം കേരള സമൂഹത്തിന് ഇല്ല, അദ്ദേഹം ഇന്നലെ പുറത്തിറങ്ങാത്ത തൻറെ കാരണം, പല തടവുകാരും ജാമ്യം ലഭിച്ചതിനുശേഷം ജാമ്യ തുക കെട്ടിവയ്ക്കാൻ ഇല്ലാതെ ജയിലിൽ കഴിയുന്നുണ്ട്, അത്തരം സാഹചര്യത്തിൽ അദ്ദേഹത്തിന് പുറത്തിറങ്ങാൻ അദ്ദേഹത്തിൻറെ സോൾ അനുവദിക്കുന്നില്ല, ഒരുപക്ഷേ അദ്ദേഹം അവർക്കുള്ള പിഴ തുക നൽകുമായിരിക്കും, എന്നിട്ട് അവർക്കൊപ്പം ഇറങ്ങും ആയിരിക്കും, അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ്, ഓഷോയെ അമേരിക്കയിൽ ജയിലിൽ അടച്ച കാര്യം ഓർക്കുന്നു, ഇദ്ദേഹം ഓഷോയുടെഒരു അനുഭാവിയാണ്. ഇദ്ദേഹം സാധാരണ മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
ഒരു വ്യക്തിയുടെ ചിത്രം വച്ച് പട്ടിഷോ എന്നൊക്കെ പറയാൻ ഏഷ്യാനെറ്റ് ന് ആരാണ് അധികാരം തന്നത്. എല്ലാവർക്കും ഇല്ലേ അഭിമാനം. അതോ കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് മാത്രമുള്ളതായി തീറെഴുതിയോ? മാന്യമായി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പിതാക്കന്മാരുടെ ആത്മാക്കൾക്ക് ഉറക്കമില്ലാത്ത ദിവസങ്ങളായിരിക്കും.
ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും, അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും.... തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത് കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ... ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും... ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി. ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു... Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ് ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത് സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.
പിന്നെ രാവിലെ അതങ്ങു ചെയ്തെങ്കിൽ ഇതിന്റെ കാര്യം ഒന്നുമില്ലല്ലോ എന്തെങ്കിലും വേണം റീച് കിട്ടാൻ ഇത് കണ്ടാലും ജനങ്ങൾക്ക് ഒരു പ്രയോജനം ഇല്ലാത്ത വാർത്തയും വാർത്ത ചാനലുകൾ
അങ്ങനെ ഇവൻ മാത്രം Shine ചെയ്ത് എല്ലാ ശ്രദ്ധയും ഇവനിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ട ഉളിയും കൊട്ടുവടിയുമായി ഞങ്ങളും ഉണ്ടേ എല്ലാവരുടേയും ശ്രദ്ധ ഞങ്ങളിലേക്ക് തിരിയട്ടേ ... ഓം ഹ്രീം കുട്ടിച്ചേട്ടാ ☺️😉
നിയമവ്യവസ്ഥയിൽ എല്ലാവരും സമമാണ് പക്ഷേ പിണറായി ഇരട്ടചങ്കനും സഖാവ് ദിവ്യയും . ഒരു പാവം ഗവൺമെൻറ് ഉദ്യോഗസ്ഥനേ വാക്കാൽ ഉപദ്രവിച്ചു തൂക്കിക്കൊന്നവളും ബാധിക്കുകയില്ല
അപ്പോൾ ബോബിക്കെതിരെ കോടതി വാൾ എടുത്തു. ബോബി നാടകം കാണിച്ചു, പണത്തിന്റെ അഹങ്കാരം എന്നൊക്കെയാണ് കോടതി പറയുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിച്ചു , എന്നും കോടതി . അതൊക്കെ കൊള്ളാം, പക്ഷെ എനിക്ക് മുൻപ് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ആണ് പണക്കാരന് കൂടുതൽ നീതി കൊടുക്കണം എന്ന് മനസ്സിലായത്. എന്നാണ് ബഹുമാനപ്പെട്ട കൊടതി , തന്നെയാണ് പറയുന്നത് . കാരണം കോടതിയെ അപമാനിച്ചു എന്നതിനേക്കാൾ , രാമൻപിള്ള വാക്ക്കീലിനെ അപമാനിച്ചു പോലും. അത് രാമൻ പിള്ള വക്കീൽ അല്ലെ പറയേണ്ടത്. അതോ അയാളുടെ വക്കാലത്തും കോടതി എടുത്തോ . അയാൾക്ക് പരാതി ഉണ്ടെങ്കിൽ വക്കാലത്തു ഒഴിയും, കോടതി എന്തിനു വേവലാതിപ്പെടണം. പിന്നെ സീനിയർ വക്കീൽ പോലും, എന്താ അതിലും സീനിയർ വക്കീൽ കോടതിയിൽ ഇല്ലേ? പിന്നെ അയാളുടെ വിലപ്പെട്ട സമയം പോലും, അത് ശരിയാണ്, കാരണം ലക്ഷങ്ങളും കോടികളും ഉള്ളവരുടെ കേസ് മാത്രമേ അയാൾ എടുക്കാറുള്ളു. അല്ലാതെ പാവപ്പെട്ടവന്റെയോ , നീതി നിഷേധിക്കപ്പെട്ടവരുടെ കേസൊന്നും അയാൾ എടുക്കാറില്ല. അയാളെ കണ്ടപ്പോൾ, ആദ്യമേ പരിഗണിച്ചു, ഉത്തരവ് വരുന്നതിനു മുൻപേ , ജാമ്യം പ്രഖ്യാപിച്ചു, ജാമ്യം കൊടുത്തതു തന്നെ രാമൻ വക്കീലിനെ കണ്ടത് കൊണ്ടാണെന്നു വരെ ബഹുമാന്യ ജഡ്ജി അടിച്ചു വിട്ടു. അപ്പോൾ പണക്കാരൻ, രാമൻ പിള്ളയെ ഒക്കെ വക്കീലായി കൊണ്ട് വരാൻ പറ്റുന്നവർ, കുറച്ചു അഹങ്കരിച്ചോട്ടെ സാറേ
ബോബിക്ക് ഇതു ഒരു അഡ്വർടൈസിംഗ് തന്ത്രമായിരിക്കാം, ആൾക്കൂട്ടത്തിൽ എങ്ങിനെ കൂടുതൽ ശ്രദ്ധിക്കപ്പെടാം ! എന്നുള്ളത്, പക്ഷെ, അതു പാവം ചിലരുടെ കഞ്ഞിയിൽ പാറ്റ ഇട്ടു കൊണ്ടായിരിക്കരുത്.!!! പൈസ കൊടുത്താൽ പരിഹസിക്കാനുള്ള അധികാരമുണ്ടോ?! ബോബിയെ പോലെ തന്നെ വയിറ്റുപ്പീഴപ്പിന് വേണ്ടിയാണ് ഈ വേഷമെല്ലാം എല്ലാവരും കെട്ടി ആടുന്നത്. ... ജനമധ്യത്തിൽ ശ്രദ്ധേയനാവാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്, ഒന്നുകിൽ സൂപ്രസിദ്ധൻ അല്ലെങ്കിൽ കുപ്രസിദ്ധൻ... ഒന്നുകിൽ ഹീറോ അല്ലെങ്കിൽ അസ്സൽ കൊമേഡിയൻ!!!!! ഈ ബിസിനസ് തന്ത്രങ്ങൾ മാറ്റാൻ സമയമായിരിക്കുന്നു "ബോച്ചെ".... ഇനി, മോഹൻലാലിനെ പോലെ, സുന്ദരനായി മേക്കപ്പിട്ട്... ആറാൻ തമ്പുരാനെ പോലെ ഹീറോ ആയി, വലിയ ഒരു ബിംബമായി ഉയർന്നുവരൂ.... പുതിയ തന്ത്രങ്ങൾ പയറ്റു..... കോമാളി വേഷത്തിൻ്റെ ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കാം .....പ്രതീക്ഷകളോടെ... .
കോടതികളിൽ പുലികളായ ജഡ്ജിമാരുണ്ടെന്നു ബോധ്യപ്പെട്ടതിൽ അതിയായ സന്തോഷം
❤
🤣🤣🤣🤣പുലി ഒന്നും പോടെ ആവശ്യത്തിന് എലി
@@arunraj1881Ella judjemarum panathinu mele, parunth parakunpole parakula...
😂😂 ❤❤രാജ്യത്തെ നിയമവും, നിയമ സംവിധാനത്തെയും ബഹുമാനിക്കാൻ ഓരോ പൗരനും ബാധ്യസ്ഥർ ആണ്...
കോടതിക്ക് അഭിനന്ദനങ്ങൾ..
Suhruthe .. ivide Court Bharanam onnum alla... he has the right to protest against the remarks made by magistrate . This is a democratic country.
@@shipinanand338കീഴ്ജീവനക്കാരിയെ പീഡിപ്പിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോ?
@shipinanand338 ഡെമോക്രാറ്റിക് കൺട്രി ആയത് കൊണ്ട് കോടതിക്ക് മുകളിൽ ആണോ ? ജനങ്ങളും ഇപ്പറഞ്ഞ ഡെമോക്രസിയും രൂപപ്പെടുത്തിയ സംവിധാനം ആണു കോടതികൾ...അത് ബൊച്ചേ അല്ല...എല്ലാവര്ക്കും തുല്യമാണ്...അയാൾക് ജാമ്യം നൽകിയിട്ടും പിന്നീട് അവിടെ കിടന്നു സീൻ ഉണ്ടാക്കുകയാണ്...പ്രതികരിക്കണം എങ്കിൽ ജയിലിൽ ആകുന്നതിന് മുമ്പ് ഇതിന് പുറപ്പെടണം ആയിരുന്നു...പണമുണ്ട്...വക്കീൽ ഉണ്ട്... കോടതി മുഖാന്തിരം തന്നെ അതിനെ ചോദ്യം ചെയ്യാം... ഇത് വെറും ഷോ....
E, kodathiyala, kolayalikala, thursnuvittathum,
അകത്തു പോകാനും പുറത്തു പോകാനും പറയുന്നത് കോടതിയാണ് അതനുസരിക്കണം ജയിൽ ആർക്കും കളിക്കാനുള്ളതല്ല
ഒലക്ക
നിയമം എല്ലാവർക്കും ഒരുപോലെയാണ്
ഇദ്ദേഹത്തിന് പ്രത്യേകത ഒന്നുമില്ല
Ban them...and take action against ms honey rose for using comment bot service.
താൻ ആകുo വോച്ചേ pr... കോടതി പരിഹസിച്ചു അയാൾക്കു show കാണിക്കണം അതിനു ന്യായികരിക്കാൻ കുറെ എന്നങ്ങളും @@soulsignaturevlogs
നിയമം എല്ലാവർക്കും ഒരുപോലെ അത് വെറുതെ......കുറെ കണ്ടതാ
കോടതിക്ക് ഇത്തരം നീതി ബോധമുണ്ടെങ്കിൽ കേരളത്തിൽ കോടി കണക്കിന് കേസുകൾ കുന്നു കൂടുമോ
അതാണോ ന്യായീകരണ?? 🤭
Yes valare correct 👍👍
100%...
Case കൂടാൻ കാരണം judiciary കു tym ഉം അഡ്വക്കേറ്റ് ന്റെ delay anu.. Athalle judge nte കുഴപ്പം അല്ല
കുറെ കടൽകിളവന്മാർക്ക് കേസ് നീട്ടി കൊണ്ടു പോകുന്നത് കാരണം നല്ല വരുമാനം ഉണ്ട്..😅😅
ഇവനൊക്കെ വേണ്ടി സംസാരിക്കുന്ന ഇവിടെ ഉള്ള ആളുകളെ കാണുമ്പോ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@@Kallu12222 മറ്റെ, കക്ഷി യുടെ വസ്ത്രം double ok ആണ്.. തെറ്റ് ഇയാളുടേത് മാത്രം എന്ന് പറയുന്ന ആളുകളെ കാണുമ്പോൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼....
ജാമ്യ ഹർജി സമർപ്പിച്ചിട്ടല്ലേ ജാമ്യം അനുവദിച്ചത് ! കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് പിഴ മാത്രം പോരാ (കോടീശ്വരന് പണം പുല്ലാണല്ലോ) ഒരു മാസമെങ്കിലും ആശുപത്രിയിൽ നിർബന്ധ സാമൂഹ്യ സേവനം ചെയ്യിക്കണം...
എല്ലാം ബിസിനസ് നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നവനാണ് ബോബി. കോടതിവിധിയെ വരെ കൊഞ്ഞനം കുത്തുകയാണ് ഇയാൾ.
ഡോഗ് ഷോ കാട്ടിയത് കോടതി ആണ് 😂
ഈ MR അവിലാഷ്
ലോക നന്മമരം
എന്താ ജാഗ്രത, ഇത് എപ്പോളും കണ്ടാൽ മതി 😊
ഇയാൾക്ക് ജാമ്യം കൊടുത്തത് റദ്ധാക്കുകയാണ് ബഹുമാപ്പെട്ട കോടതി ചെയ്യേണ്ടത്❤
MR അഭിലാഷ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതെ അതെ ബലാത്സംഗവും കൊലപാതകവും... അപ്പോൾ jamym rathaakkanam
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ പുറത്തു ഇറങ്ങാൻ പറ്റുംഎന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്...
കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്....... ബോബി കേസിൽ തുടക്കം തൊട്ട് നിയമതിനേക്കാൾ വികാരം ആണ്.. നോക്കുന്നത്.... അത് തെറ്റ് ആണ്....
ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ടത് നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ...തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ 😃
നിയമവ്യവസ്ഥയെ അവഹേളിക്കുക എന്ന തരത്തിലേക്ക് ആണ് ഈ പോക്ക് ഇത് ജനങ്ങളിലേക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
Ithil enthu niyamavahzchaye avahelichu ennanu saar parayunnathu? Jaamyam anuvadhichu ella nasapadikalum poorthiyaaki Jailil ninnu innale release cheythittu BoChe Jailil manapoorvam thudarukayaayirunnu ennu Jail Super-intend Report cheythittundo?
Ivide Rashtreeyapartikal niyamavyavasthaye avahelikkunnathil aarkum parathiyilla...Oru divasam kondu theerkenda kodathivyavaharangal 50- 100 thavana date mattivachu - 10-20 varsham kondu vidhiparayunnathilum pothujanangalude nikuthipanam kattumudikunnathum neethi nishdhikuunnathilum aarkum oru paraathiyum illa,, alle?,
yes u are correct...many such people are getting license to speak and doing such thinks in public
@@dinamanikesavan8756 yes yes
ബഹുമാനപ്പെട്ട ഹൈക്കോടതി വിധി ആയിട്ടാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത് ഇദ്ദേഹത്തിന് ഫാൻസുകാരും പ്രവർത്തിക്കുന്നത് നിയമമല്ലാവർക്കും ഒരുപോലെയാണ് എങ്കിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണം ഇദ്ദേഹത്തിനെതിരെ കോടതി അലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കണം നിയമം ലംഘിക്കുന്ന ഇങ്ങനെയുള്ള ആൾക്കാർക്കെതിരെ കാശുണ്ട് എന്ന് കരുതിയിട്ട് എന്തും കാണിക്കാം എന്നാണ് ഇദ്ദേഹത്തിന്റെ വിചാരം ഇദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയൊക്കെ തന്നെയായിരിക്കും പക്ഷേ കോടതി യുടെ ലംഘനമാണ് ഇദ്ദേഹം ചെയ്തത് പകർപ്പ് കിട്ടിയിട്ടും നിന്നും പുറത്തിറങ്ങാൻ തയ്യാറായില്ല ഇദ്ദേഹത്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം കോടതിവിധി ലംഘിച്ചതിന് കേസെടുക്കണം
കറക്റ്റ്
Pinne.. ivide enthaa Court bharanam aano.. vellarikka pattanamo... ayalkku ishtamullqppol ayaal irangum.. legally..
@@shipinanand338വിവരം ഇല്ലേൽ മിണ്ടാതിരുന്നുടെ 🙄🙏🏾🙏🏾
@@shipinanand338 മണ്ടത്തരം അലങ്കാരമായി കൊണ്ട് നടക്കരുത്
അല്പം ബുദ്ധി upadeshichutharan ആരോടേലും പറയു.... 🤣🤣@@shipinanand338
2 പേരെ കൊന്നവർക് ജാമ്യം കൊടുത്തത് ഇതേ കോടതിയല്ലേ
Kolapathakathinu akath kidakkunnavarkkum jamyam kodukkan niyamam und.. Ath veno vendayo enn judge inu theerumanikkam
ഏതാ ഈ അഭിലാഷ് ,പോയി തരത്തിൽ പോയി കളിക്കs
ജനങ്ങൾ തെറ്റു ചെയ്യാൻ കോടതി ശിക്ഷിക്കും കോടതി തെററ്റു ചെയ്താൽ ആര്ശിക്ഷിക്കും
ഭരണഘടന ഉണ്ട്
കോടതി എത്ര പ്രാവശ്യം ലാവ്ലിൻ കേസ് മാറ്റി വെച്ചു കോമഡിയായി ' രാജ്യത്തെ നിയമത്തെ പരിഹസിക്കുന്നത് രാഷ്ട്രീയക്കാരും അവർക്ക് കുടപിടിക്കുന്ന ചില ജഡ്ജിമാരുമാണ് '
നിയമം എല്ലാവർക്കും ബാധകം തന്നെയാണ് ഏത് പണക്കാരനും പാവപ്പെട്ടവനും ഇന്ത്യൻ നിയമം
നിയമം രാഷ്ട്രിയക്കാർക്ക് മുൻപിൽ ......... ആകുന്നു
ഈ കോടതിയെ ഒന്നും ആർക്കും ബഹുമാനവും ഒന്നുമില്ല .അത് മനസ്സിലാക്കുക.
ഇവൻ്റെ ജാമ്യം റദ്ദാക്കും 😂
രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്നതും ഇതിനേക്കാൾ മാരകം.
ഒന്നൂടെ കോടതി ന്യായം നടപ്പാക്കുന്നതിൽ വേഴ്ർച്ച ഇല്ലേ. എന്ത് നിതി ആർക്കാണ് കിട്ടുന്നത്.
സോഷ്യൽ മീഡിയ സ്പേസ് ഇന്നലെ മകരവിളക് കൊണ്ട് പോകും.. ഇന്നാണെങ്കിൽ അതുണ്ടാകില്ല..😂.. നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം.... ഹണി റോസ് നെ മാറ്റി നിർത്തി പറയാം.. ഇയാൾ ടെ ഒട്ടുമിക്ക എല്ലാ ഇന്റർവ്യൂ കളിലും നിലവാരം ഇല്ലാതെ ടോക്ക് ചെയ്യുന്നു.. ഡബിൾ മീനിങ് ഉപയോഗിക്കുന്നു.. ഇതൊക്ക സപ്പോർട്ട് ചെയ്യുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം കൊടുക്കും...
ആണോ കുഞ്ഞേ 😂😂😂എന്നൽ കരഞ്ഞു തീർക്ക് 😅😅😅😅😅
@@Nirvinivedhvittekku cash illathathinu malayalide typical frustration aanu ethu😂
കോടതിയെ വിവേകം ആണോ വികാരം ആണോ ഭരിക്കുന്നത്?
കോടതി പറഞ്ഞിട്ട് ഗവണ്മെന്റ് കേട്ടിട്ട് ഇല്ല പിന്നെ അല്ലെ പൊതുജനം 😂😂😂
രാഷ്ട്രീയക്കാർക്ക് നിയമം ബാധകമല്ലേ
ബോബി വക്കീൽ രാമൻ പിള്ളക്ക് തല വേദനയാകും 😂😂
കോടതി സത്യത്തിന് ഒപ്പം ആണ് എങ്കിൽ പൊതുജനം അംഗീകരിക്കും പക്ഷെ ആളെ നോക്കി നിയം നടപ്പാക്കുമ്പോൾ കോടതിയായാലും നിയമം ആയാലും പൊതുജനം ചിലപ്പോൾ പ്രതികരിക്കും അത് ചിലപ്പോൾ കോടതിയും നിയമവും ചിന്തിക്കുന്നതിന് അപ്പറം ആയിരിക്കും
ഒന്ന് പോടെയ് ഇതിനു മുകളിൽ സുപ്രീം കോടതി ഉണ്ട്
ചെന്ന് കേറിക്കൊടു
ബോബി കാണിച്ചത് തെറ്റ്
അപ്പോൾ ഹണി റോസിൻ്റെ പുതിയ എ-ഗ്രേഡ് filth ഫിലിമുകൾക്കായുള്ള പാട്ടി ഷോ ന്യായമാണോ? ..ജനപ്രീതിക്കും പണത്തിനും വേണ്ടിയുള്ള അവളുടെ സ്റ്റണ്ട് ഓരോ മലയാളിക്കും അറിയാം...അബിലാഷ് ഒരു joker thanne..
Staff😂😂😂
ബോച്ചെ ഫാൻസ് 😂
ഹണി ക്ക് വസ്ത്ര സ്വാതന്ത്ര്യം പോലെ ഇതും അയാളുടെ ഇഷ്ടം 😂😂😂😂😂നിയമം എല്ലാർക്കും ഒരു പോലെയോ??അതെപ്പോൾ 😂😂😂എന്നിട്ടാണോ പീഡന വീരന്മാരും കൊലപാതകികളും പുറത്ത് വിലസുന്നത് 😂😂തമാശ പറയാതെ
എങ്കിൽ പിന്നെ ഇഷ്ടം തീർന്നിട്ട് പോയാൽ മതി
Jayilil kidakkan ane issttam anakil antha pinna jamiyathine apeshiche kodathiyuda Vila petta time kalajathe😂
പണമുള്ളവർക്ക് പുറത്ത് ഉള്ളതിനേക്കാൾ സുഖം അകത്താണ് പിന്നെ എത്ര ദിവസം വേണമെങ്കിലും ആവാം 😂😂
പോലീസ് സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ചാൽ അവിടെ കെടന്ന് നിലവിളിക്കരുത് 😂
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ വേണമെങ്കിലും പുറത്തിറങ്ങാം എന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്...
കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്.. ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്....
ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ... തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ
ഉച്ച് കിട്ടേണ്ടത് കിട്ടിയപ്പോൾ ബോച്ചേ നന്നായി
ബോബി ആരാധകര് എവിടെ പോയി....😅😅😅
അദ്ദേഹം ഹൈക്കോടതിയെ പരിഹസിച്ചിടടില
Uvvvooo😂😂😂
@@marykutty-bh2dj😂😂uvvoo marykutty...ethra asuuya veenoo...cash illathathinde frustration aaanoo😂
കീഴ്ജീവനക്കാരിയെ പീഡിപ്പിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോ?
🤭 അതുകൊണ്ടാണോ ഇങ്ങേരു ഇറങ്ങാതിരുന്നത്
😂@@thepetrichor88
@@thepetrichor88athinu utharam ille...athu ne aanoo peedippichathu😂😂😂
@@thepetrichor88 😂😂😂
@@JJ-hi4gh അത് കള്ളക്കേസ് ആണെന്ന് തെളിഞ്ഞല്ലോ
ഒരു 6 മാസം കൂടി കിടക്കട്ടെ. അപ്പൊ ജയിൽ ജീവിതം വിശദമായി തന്നെ പഠിക്കാൻ സമയം കിട്ടും.
എന്താ ആവേശം അകത്തു കിടത്താൻ
ജാമ്യം നിഷേധിക്കട്ടെ സുപ്രീം കോടതി ഉണ്ടല്ലോ... മാത്രമല്ല കൊലപാതികൾ പുറത്തു 😀😀😀അതും കോടതി
അതെന്താ കോടതിക്ക് കൊമ്പുണ്ടോ, മറ്റെല്ലാ സ്ഥാപനം പോലെ ഒന്ന് അതും
നമ്മുടെ നാടിന്റെ അഥപതനത്തിന്റെ പ്രതീകമാണ് ബോബിയും അയാളുടെ പുറകേ നടക്കുന്ന മനുഷ്യ ജന്മങ്ങളും!
കള്ളം പറയുന്ന പണി യാണ് വക്കീൽ പണി , അതു കേട്ട് യുക്തി അല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോടതി എന്ന് മഹാത്മാഗാന്ധിയാണ് പറഞ്ഞത് ' അത് പരമ സത്യം മൊന്ന് ഓരോ ദിവസവും തെളിയ്ക്കപ്പെടുന്നു.
ithilum vrithikedu kaanichavar purathu vilasunnu.......കോടതി എത്ര പ്രാവശ്യം ലാവ്ലിൻ കേസ് മാറ്റി വെച്ചു കോമഡിയായി
നിയമം എല്ലാർക്കും ഒരുപോലെ ആണോ ആണോ 🤔
എങ്കിൽ ബോഡി ഷെയിമിങ് നടത്തിയവരുടെ ലിസ്റ്റ് തരട്ടെ with proof
ജാമ്യം കൊടുക്കാതെ പിടിച്ചു അകത്തു ഇടുമോ?
കലാമണ്ഡലം സത്യഭാമ ഒന്നും അകത്തു കിടക്കുന്ന കണ്ടില്ല ഇതുവരെ
ബോബി❤️❤️❤️❤️
എൻഡെ കോടതി p.c കേഡിരെ സ്വമേധയാ കേസെടുത്തു അന്വേഷണം ചെയ്യതധു
Yes he.must be punished
നീതി പീഠം അതിരു കടന്നു
അല്ല കോടതി എംഎം മണി പറഞ്ഞത് കേട്ടിരുന്നു തോട്ടംതൊഴിലാളി സ്ത്രീകളെപ്പറ്റി എന്തുകൊണ്ട് ആർഷോ പറഞ്ഞത് കേട്ടില്ലേ എന്ത് ഇവിടത്തെ പോലീസും കോടതികളും കേസ് എടുക്കാതിരുന്നത് മാന്യമായ വസ്ത്രം ധരിച്ചിട്ടില്ല എന്നാൽ പൊതുസ്ഥലങ്ങളിലും പ്രതികരണം ഉണ്ടാകും
മകരവിളക്ക് കൊണ്ടാണ് എന്ന് നിന്നോട് ആരാണ് പറഞ്ഞത്
😄😄ബോച്ചേ 💝
കോടതി പെട്ടെന്ന് ജാമ്യാപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ല. വെള്ളി ആഴ്ച്ച അപേക്ഷ കൊടുത്തിട്ടും ചൊവ്വാഴ്ച്ചയാണ് പരിഗണിച്ചത്. കോടതിയാണ് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി പ്രവർത്തിക്കേണ്ടത്. ഏകാധിപതിയല്ല ജഡ്ജി❤
ബഹുമാനപെട്ട കോടതിയോ ആർക്ക് ബഹുമാനം??😅😅
Kurrachu vakeelanmaarkkum , retired aaya chila judge maarkkum .
Crt
Onnu kodathi kerumbhobtaane vannolum bahumanam.
Enkil adikam thaamassiyaathe ellaavarum behumaanichu thudangum .
Until you approach the honourable court for your rights
നിയമം ആർക്കാണ് ഒരുപോലെ... പാവപെട്ടവനു എന്ത് നീതി?... അവനു എവിടെയാണ് അഭയം... എത്ര കൊല കേസുകൾ നീതി കിട്ടാതെ പോണൂ...
ഒരു വിധം കോടതികൾ മനുഷ്യ വിരുദ്ധമാണ്
ഗോപി ചെമ്മണ്ണൂർ പറഞ്ഞ സത്യം തന്നെ എത്ര നിരപരാധികളാണ് ജയിലിൽ കിടക്കുന്നത് നിരപരാധികളെ പിടിച്ചുകൊണ്ടുപോയി ജയിലിൽ അടക്കുന്ന സമ്പ്രദായമാണ് ഞാൻ അനുഭവസ്ഥൻ ആണ്
ഇപ്പൊ ശരിക്കും ഗോപിയാണ് 😂
കോടതി എന്തിന് ലീനിയൻസി കാണിച്ചു ? നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാകണം
ഇതിനെല്ലാം ഉത്തരവാദികൾ ഇവിടുത്തെ നിയമത്തിന്റെ നടത്തിപ്പുകാർ മാത്രം. പണമുള്ളവന് എന്തും ചെയ്യാം. അനുഭവിച്ചോ ജഡ്ജി അങ്ങുന്നേ 🙏
പബ്ലിസിറ്റിക്ക് വേണ്ടിയാണോ ജയിലിൽ പോയത് 🥱 ബോച്ചേ ❤️🔥
പൈസയുണ്ട്. 5 പൈസയുടെ വിവരം ഇല്ല. ഫാൻസ് എന്ന് പറഞ്ഞു കാശ് കണ്ട് കുറച്ചുപേർ പുറകെ കൂടിയിട്ടുണ്ട്.
അഭിലാഷ് ആണോ കോടതി. ഇവിടെ കോടതി ജാമ്യം റദാക്കിയാൽ മേലെ കോടതികൾ ഉണ്ടല്ലോ അയാളുടെ കയ്യിൽ പണവും ഉണ്ട്
Adipoli panamundenkil
അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയുന്ന തക്ക മാനസിക നിലവാരം കേരള സമൂഹത്തിന് ഇല്ല, അദ്ദേഹം ഇന്നലെ പുറത്തിറങ്ങാത്ത തൻറെ കാരണം, പല തടവുകാരും ജാമ്യം ലഭിച്ചതിനുശേഷം ജാമ്യ തുക കെട്ടിവയ്ക്കാൻ ഇല്ലാതെ ജയിലിൽ കഴിയുന്നുണ്ട്, അത്തരം സാഹചര്യത്തിൽ അദ്ദേഹത്തിന് പുറത്തിറങ്ങാൻ അദ്ദേഹത്തിൻറെ സോൾ അനുവദിക്കുന്നില്ല, ഒരുപക്ഷേ അദ്ദേഹം അവർക്കുള്ള പിഴ തുക നൽകുമായിരിക്കും, എന്നിട്ട് അവർക്കൊപ്പം ഇറങ്ങും ആയിരിക്കും, അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണ്, ഓഷോയെ അമേരിക്കയിൽ ജയിലിൽ അടച്ച കാര്യം ഓർക്കുന്നു, ഇദ്ദേഹം ഓഷോയുടെഒരു അനുഭാവിയാണ്. ഇദ്ദേഹം സാധാരണ മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
Panam kondu kodathiyeyum niyamatheyum alakkaruthu.Boche kkum Ambanikkum mathram ullathalla ividathe niyamam.ivideyulla oro pouranum niyamathinu thulyathayundu.Boche jail lu kidannathu freedom struggle lu pankeduthittu alla.vaayi thonniya pole oru sthreeye kurichu thonniya idathellaam paranjathinaanu.athinu kuda pidikkaan kure vivaradhoshikalum.Boche yude chemmannur International nu gold vaangichittulla aalaanu njn.1 pavan okke vaangaan chellunnavarodu avarkku puchamaanu.enikk chemmannur nte chitti undaarunnu.chitti theernnu gold edukkaan chennappol ottum friendly aarunnilla avide.1 pavan normal kerala design chain nu panikkooli um tax um thanne total rate nte 25 percentage aakunnu.ingane ootti undaakkunna panam kondu charity nadathiyitt enthu phalam
@@sonyvishnu7465tanikku appol gold free kittatha frustration aanalle...typical malayali😂😂😂...ah product vendengil vaanganda vere jewellery ille evde😂
@@sheebajacob1078ntae ponnoo...
Namichu...🙏🏻
ഒരു വ്യക്തിയുടെ ചിത്രം വച്ച് പട്ടിഷോ എന്നൊക്കെ പറയാൻ ഏഷ്യാനെറ്റ് ന് ആരാണ് അധികാരം തന്നത്. എല്ലാവർക്കും ഇല്ലേ അഭിമാനം. അതോ കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് മാത്രമുള്ളതായി തീറെഴുതിയോ? മാന്യമായി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പിതാക്കന്മാരുടെ ആത്മാക്കൾക്ക് ഉറക്കമില്ലാത്ത ദിവസങ്ങളായിരിക്കും.
സന്തോഷ് പണ്ഡിറ്റ് ചില മപ്ര കൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തു 😂
നിയമത്തെ വെല്ല് വിളിച്ചാൽ അവസാനം, ഉടുത്ത ചട്ടയും മുണ്ടും മാത്രമെ ഉണ്ടാകൂ
എന്ത് കരുതലാണ് ഈ മൻസന്.. പാവം .. കാലം കണക്കു പറയും കേരളമേ ..😎😎😎😎
അപ്പോൾ തോന്നുമ്പോൾ ഇറങ്ങി പോകാൻ അതെന്താ സത്രമോ , ജയിൽ അധികൃതർ ജാമ്യം കിട്ടിയ ആളെ ജയിലിൽ തന്നെ താമസിപ്പിച്ചതെന്തിനായിരുന്നു.
സത്യത്തിൽ ആരാണ് ഇവിടെ വിരണ്ടത്. ബോബി ചെമ്മണ്ണൂർ ആണോ, ഏഷ്യാനെറ്റ് ആണോ,കോടതിയാണോ. നേട്ടമുണ്ടാക്കിയത് ആര് എന്ന് ഉള്ള കാര്യത്തിൽ ഒരു തർക്കവുമില്ല .
കോടതി 😂😂😂😂😂😂😂അല്ല. കോമഡി ആണ്...
ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും,
അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും....
തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത്
കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ...
ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും...
ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി.
ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു...
Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ് ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത്
സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.
ഞാൻ ബോച്ചേ കൂടെ ആണ് പക്ഷെ ഇന്നലെ ജയിൽ ഇറങ്ങതെ കിടന്നത് മോശം ആയി പോയി
പണി ഇരന്ന് വാങ്ങുക എന്ന് പറയുന്നത് ഇതാണ് 😅😅😅
നിയമം നീതിക്ക് നിരക്കാതെ വരുമ്പോൾ ഇങ്ങനെ ഷോ കളൊക്കെ ഉണ്ടാകും
💯
പിന്നെ രാവിലെ അതങ്ങു ചെയ്തെങ്കിൽ ഇതിന്റെ കാര്യം ഒന്നുമില്ലല്ലോ എന്തെങ്കിലും വേണം റീച് കിട്ടാൻ ഇത് കണ്ടാലും ജനങ്ങൾക്ക് ഒരു പ്രയോജനം ഇല്ലാത്ത വാർത്തയും വാർത്ത ചാനലുകൾ
അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് അന്വർത്ഥം ആക്കുന്ന ഒരു അവസ്ഥ!!!
Boche ❤❤❤❤❤
പുലികൾ ഇപ്പോൾ ഇല്ല 😂
കോടതി അലക്ഷ്യം ഇല്ലെങ്കിൽ പിന്നെങ്ങനെ bail ക്യാൻസൽ akum അഡ്വക്കേറ്റ്
ഫാൻസുകാർക്ക് അടിവാങ്ങൽ വഴിപാട് നടത്തി ക്കൊടു ക്കുമോ ബോബിച്ചേട്ടൻ - ബോബി ചേട്ടന് പ്രത്യേക പരിഗണന കൊടുക്കാം -
പക്ഷെ ഫാൻസുകാർ ക്കു മാത്രം.-😂 4:51
High court from another planet?
നല്ല കാര്യം 😂
ഇയാളെ സപ്പോർട്ട് ചെയ്യുന്നവരെ 🙏
സത്യത്തിൻ്റെയും നീതിയുടെയും ഉടമസ്ഥൻ -ഭൂമിയിലെ കോടതികൾ ആണോ?
ഭൂമിയെ നിർമ്മിച്ചവനാണോ ?
BOCHE Vs JUDICIARY
അയാൾ ഇന്നലെ രാത്രി ഇറങ്ങിയില്ല. ഇന്ന് ഇറങ്ങുന്നു. മാധ്യമങ്ങൾ പറഞ്ഞു പിടിപ്പിക്കുന്നത് കേട്ടു നടപടി വേണോ എന്ന് നടപടി എടുക്കുന്നവർ പരിശോധിക്കണം.
അങ്ങനെ ഇവൻ മാത്രം Shine ചെയ്ത് എല്ലാ ശ്രദ്ധയും ഇവനിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ട
ഉളിയും കൊട്ടുവടിയുമായി ഞങ്ങളും ഉണ്ടേ
എല്ലാവരുടേയും ശ്രദ്ധ ഞങ്ങളിലേക്ക് തിരിയട്ടേ ... ഓം ഹ്രീം കുട്ടിച്ചേട്ടാ ☺️😉
Pp divya ടെ കേസ് എത്ര ശുകാന്തി കാണാത്തത് എന്താ
0:10 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Dog show from court. There is supreme court
നിയമവ്യവസ്ഥയിൽ എല്ലാവരും സമമാണ് പക്ഷേ പിണറായി ഇരട്ടചങ്കനും സഖാവ് ദിവ്യയും . ഒരു പാവം ഗവൺമെൻറ് ഉദ്യോഗസ്ഥനേ വാക്കാൽ ഉപദ്രവിച്ചു തൂക്കിക്കൊന്നവളും ബാധിക്കുകയില്ല
അപ്പോൾ ബോബിക്കെതിരെ കോടതി വാൾ എടുത്തു. ബോബി നാടകം കാണിച്ചു, പണത്തിന്റെ അഹങ്കാരം എന്നൊക്കെയാണ് കോടതി പറയുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിച്ചു , എന്നും കോടതി . അതൊക്കെ കൊള്ളാം, പക്ഷെ എനിക്ക് മുൻപ് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ആണ് പണക്കാരന് കൂടുതൽ നീതി കൊടുക്കണം എന്ന് മനസ്സിലായത്. എന്നാണ് ബഹുമാനപ്പെട്ട കൊടതി , തന്നെയാണ് പറയുന്നത് . കാരണം കോടതിയെ അപമാനിച്ചു എന്നതിനേക്കാൾ , രാമൻപിള്ള വാക്ക്കീലിനെ അപമാനിച്ചു പോലും. അത് രാമൻ പിള്ള വക്കീൽ അല്ലെ പറയേണ്ടത്. അതോ അയാളുടെ വക്കാലത്തും കോടതി എടുത്തോ . അയാൾക്ക് പരാതി ഉണ്ടെങ്കിൽ വക്കാലത്തു ഒഴിയും, കോടതി എന്തിനു വേവലാതിപ്പെടണം. പിന്നെ സീനിയർ വക്കീൽ പോലും, എന്താ അതിലും സീനിയർ വക്കീൽ കോടതിയിൽ ഇല്ലേ? പിന്നെ അയാളുടെ വിലപ്പെട്ട സമയം പോലും, അത് ശരിയാണ്, കാരണം ലക്ഷങ്ങളും കോടികളും ഉള്ളവരുടെ കേസ് മാത്രമേ അയാൾ എടുക്കാറുള്ളു. അല്ലാതെ പാവപ്പെട്ടവന്റെയോ , നീതി നിഷേധിക്കപ്പെട്ടവരുടെ കേസൊന്നും അയാൾ എടുക്കാറില്ല. അയാളെ കണ്ടപ്പോൾ, ആദ്യമേ പരിഗണിച്ചു, ഉത്തരവ് വരുന്നതിനു മുൻപേ , ജാമ്യം പ്രഖ്യാപിച്ചു, ജാമ്യം കൊടുത്തതു തന്നെ രാമൻ വക്കീലിനെ കണ്ടത് കൊണ്ടാണെന്നു വരെ ബഹുമാന്യ ജഡ്ജി അടിച്ചു വിട്ടു. അപ്പോൾ പണക്കാരൻ, രാമൻ പിള്ളയെ ഒക്കെ വക്കീലായി കൊണ്ട് വരാൻ പറ്റുന്നവർ, കുറച്ചു അഹങ്കരിച്ചോട്ടെ സാറേ
😍😍😍Boche യുടെ സർവാഗരണ ഘോഷയാത്ര ഉള്ളതിനാൽ എറണാകുളം മുതൽ വയനാട് വരെ ഉള്ള ആഭാസ സ്ഥാപനങ്ങള്ക്ക് ഇന്ന് collector അവധി പ്രഖ്യാപിച്ചു.😂😂😂
എന്തു കോടതി???എന്തു ന്യായം??
Boche boche❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബോച്ചേ ഫാൻസുകളെ സൂക്ഷിക്കണം...... നിയമത്തെ പരിഹസിക്കാൻ പുറകിൽ കുത്തിത്തിരുപ്പുകാരുണ്ടോ..... ശ്രദ്ധിച്ചാൽ നന്ന്
👏👏👏
ബോചെ ഉന്നയിച്ച കാരൃഞൾ ഭരണകൂടം പരിഗണികണം കാരണം ഇതാണ് സാധാരണ ജനതതിൻറ അവസ്ഥ .അവർകും നീതി കിട്ടണം.
Boche❤❤❤❤Hero❤❤
He must be punished
Indian courts indian judiciary is a joke always 😂
അങ്ങനെയാണെന്ന് താങ്കളോടയാൾ പറഞ്ഞോ
അദ്ദേഹം സുപ്രീം കോടതി അഭിഭാഷകനാണ് നിയമമറിയുന്ന വ്യക്തിയാണ് അല്ലാതെ ബോബി ഫാൻസ് അല്ല
ബോബിക്ക് ഇതു ഒരു അഡ്വർടൈസിംഗ് തന്ത്രമായിരിക്കാം, ആൾക്കൂട്ടത്തിൽ എങ്ങിനെ കൂടുതൽ ശ്രദ്ധിക്കപ്പെടാം ! എന്നുള്ളത്, പക്ഷെ, അതു പാവം ചിലരുടെ കഞ്ഞിയിൽ പാറ്റ ഇട്ടു കൊണ്ടായിരിക്കരുത്.!!! പൈസ കൊടുത്താൽ പരിഹസിക്കാനുള്ള അധികാരമുണ്ടോ?! ബോബിയെ പോലെ തന്നെ വയിറ്റുപ്പീഴപ്പിന് വേണ്ടിയാണ് ഈ വേഷമെല്ലാം എല്ലാവരും കെട്ടി ആടുന്നത്. ...
ജനമധ്യത്തിൽ ശ്രദ്ധേയനാവാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്, ഒന്നുകിൽ സൂപ്രസിദ്ധൻ അല്ലെങ്കിൽ കുപ്രസിദ്ധൻ... ഒന്നുകിൽ ഹീറോ അല്ലെങ്കിൽ അസ്സൽ കൊമേഡിയൻ!!!!!
ഈ ബിസിനസ് തന്ത്രങ്ങൾ മാറ്റാൻ സമയമായിരിക്കുന്നു "ബോച്ചെ".... ഇനി, മോഹൻലാലിനെ പോലെ, സുന്ദരനായി മേക്കപ്പിട്ട്... ആറാൻ തമ്പുരാനെ പോലെ ഹീറോ ആയി, വലിയ ഒരു ബിംബമായി ഉയർന്നുവരൂ.... പുതിയ തന്ത്രങ്ങൾ പയറ്റു..... കോമാളി വേഷത്തിൻ്റെ ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കാം .....പ്രതീക്ഷകളോടെ...
.
സപ്പോർട് ബോച്ചേ ❤️❤️❤️❤️