ഇവർ ഇപ്പോൾ കാണിക്കുന്ന ആവേശം 5 വർഷം മുൻപ് കുട്ടികളുടെ അമ്മ കൊല്ലപ്പെട്ടു ഇവൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ അവൻ എല്ലാവരെയും ഭീഷണി പെടുത്തിയപ്പോഴും അവന്റെ കാല് തല്ലി ഒടിച്ചിരുന്നു എങ്കിൽ അച്ഛനും അമ്മൂമ്മയും നഷ്ടപ്പെടില്ലായിരുന്നു അരും ഒരു ചുക്കും ചെയ്യില്ല ആ കുട്ടികൾ ശിഷ്ട കാലം അനാഥരായി കരഞ്ഞു ജീവിക്കും ചിലപ്പോൾ കുട്ടികൾക്കും സൂയിസൈഡ് ചെയ്യാൻ തോന്നും
കുടുംബം മുഴുവൻ ഇല്ലാതായിട്ട് ഇനി എന്തു സംരക്ഷണം ആണു ഇവർ കൊടുക്കുന്നത്? പോലീസിൽ പരാതിപ്പെട്ടപ്പോൾ വേണ്ട സംരക്ഷണം കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ രണ്ടു ജീവനുകൾ നഷ്ടമാകുമോ?
താഴ്ന്ന ജാതിക്കാരെ ഓരോന്ന് പറഞ്ഞു രോമാഞ്ചംകൊളിച്ച് പൊട്ടൻമാരാക്കി എന്നും വോട്ടുചെയ്യിക്കും. എന്നിട്ട് ഇവനും വീട്ടുകാരും സുഖിച്ചു ജീവിക്കും. ഇതാണ് പാലക്കാട് ജില്ലയിലെ കമ്മ്യൂണിസം.
ഈ പാവം കുഞ്ഞുങ്ങളെ കാണുമ്പോഴും എന്ത് പറയണം തന്നെ അറിയില്ല... കുറ്റം ചെയ്യുന്ന എല്ലാവർക്കുമറിയാം എന്തുതന്നെ ചെയ്താലും നമ്മളെ ജാമ്യത്തിൽ ഇറക്കി വിടുമെന്ന്. ഇത് മാറുന്ന കാലത്തോളം നമ്മുടെ നാട്ടിൽ കുറ്റങ്ങൾ ഒരിക്കലും കുറവ് വരില്ല..
അർജുൻ മരണപ്പെട്ടപ്പോൾ അവനെ കണ്ടെത്തുകയോ മരണപ്പെട്ടു എന്നെ ഉറപ്പ് വരും മുമ്പ് ജോലി കൊടിത്തില്ലേ MLA കള്ളം പറയുന്നു സഹായത്തിന് ആദ്യം മുതൽ അവസാനം വരെ നിന്നെ മനഫിനെ കേസും എന്താ മനുഷ്യന്മാർ എന്തെകിലും ഒരു വിഷയം ഉണ്ടാകുമ്പോൾ കുറെയെണ്ണം രണ്ട് ദിവസം വലിയ ആളാകാൻ മുന്നിൽ കാണും പിന്നെ അ വഴിയും അറിയില്ല അവിടത്തെ ജനങ്ങളെയും അറിയൂല അ വീട്ടുകാരേപോലും അറിയില്ല
പൗരെന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടത് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഉത്തരവാദിത്തം അല്ല. അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം ആണ്. പോലീസിൽ പരാതി കൊടുത്തിട്ട് ഒരു നടപടിപോലും ഉണ്ടായില്ല. വാചകം അടിക്ക് ഒരു കുറവും ഇല്ല.
@@Nazimnabiha-fh8lp ക്രിമിനലുകളെ സംരക്ഷിക്കുന്നത് കേരളത്തിൽ ആണ് എന്നതിന് തെളിവ് അല്ലെ ഈ കണ്ടത് യോഗി ആയിരുന്നേൽ ഇപ്പൊ എൻകൗണ്ടറിൽ പടം ആകിയേനെ ചെന്താരകത്തെ ബുൾഡോസർ കേറ്റി അവൻ്റെ വീടും കുടിയും അവസാനിപ്പിച്ചേനെ ഇതിനകം.....
കുട്ടികളുടെ ഭാവി കാര്യങ്ങൾ ചോദിച്ചപ്പോൾ വില പേശൽ ആയി 😏വന്നോളും ഓരോ പാർട്ടി കോലങ്ങൾ. അവർക്കു നഷ്ടപെട്ടത് ആർക്കും നൽകാൻ ആകില്ല. ഒഴിവാക്കാമായിരുന്ന മരണങ്ങൾ അതിനു ആരു ഉത്തരവാദി😡😡😡
കേരളത്തിൽ അഭ്യ ന്തര വകുപ്പ് പാടെ പരാജയം ആണ് ഓരോ പുലരീ ലും കൊല പാത കം കേൾക്കാ ത്തദിവസം ഇല്ല. കൊന്നവൻ സുഖ മായ് ജയിലിൽ കഴി യും ആകുട്ടി കളുടെ കണ്ണീർ 😢😢കാണാൻ വയ്യ ഒരു വയസ്സാ യ അച്ച മ്മയെ യാണ് വെ ട്ടീ നുറുക്കി യത് എ ന്നീട്ട് വന്നു പറയാഞങ്ങൾ സംരക്ഷണം കൊടുക്കും എന്ന് ഉളെപ്പ് വേ ണം കുറച്ചു
എന്തു സഹായം ചെയ്യും രണ്ടു കുഞ്ഞുങ്ങൾ അനാഥമായി മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് വാക്കുപറഞ്ഞാൽ പോരാ പ്രവ ർത്തിച്ചു കാണിക്കണം രണ്ടു ദിവസം കഴിഞ്ഞാൽ കൈ മലർത്തിക്കാണിക്കല്ലേ
ക്രിമിനൽ കുറ്റവാളികളെ തീറ്റി പോറ്റി ഇടക്ക് Tour പോലെ നാട് കാണാൻ വിടുന്നത് നിർത്താൻ വഴി ഉണ്ടോ... പാവം ആ മക്കൾക്കു ഉണ്ടായ നഷ്ടം നികത്താൻ ആർക്കും സാധിക്കില്ല
ആരും എന്ത് ചാടിട്ടും ഒരു കാര്യമില്ല... ആ താമര ജാമ്യത്തിൽ വന്നപ്പോൾ ഈ നാട്ടുകാർ താമരടെ തണ്ടും ഓടിച്ച്, അവന്റെ മുട്ടിന്റെ ചിരട്ടയും പൊട്ടിക്കണമായിരിന്നു... പാവം ആ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ.....
ജനങ്ങൾ സംഘടിക്കണം , ഇത്തരം കൊടും ക്രൂരതയ്ക്ക് എതിരെ . പാവം കുട്ടികൾ അനാഥരായി പോലീസ്സിന് സ്വതന്തമായി ജോലി ചെയ്യുവാൻ ഉള്ള അധികാരം രാഷ്ട്രീയക്കാർ നശിപ്പിച്ചു.
പ്രതികരിക്കുന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
ഈ വിഷയത്തിൽ എംഎൽഎയ്ക്ക് എന്ത് ചെയ്യാൻ കഴിയും
Enthe parathikaranam munpe evanmar parathikarichirunnel ee gathi varillaloo pedichu jeeviku allarnoo epo aa pavangale aanatha aayii samaram cheythe enthe thenga undavnaa
ഇതുപോലെ പ്രതികരണ ശേഷി ജനങ്ങൾക്കുണ്ടെങ്കിൽ നാട് നന്നാവും. 🙏❤️ ആ കുഞ്ഞുങ്ങൾ പാവങ്ങൾ. 😢
ഇവന്റെ പെരും k ബാബു എന്നാണെടോ
ഇത് നെന്മാറ എംഎൽഎ കെ ബാബു സിപിഐ എം
അറിയില്ല എങ്കിൽ മിണ്ടാതിരിക്കുക. നെന്മാറ എംഎൽഎ യുടെയും തൃപ്പുണ്ണിത്തു എംഎൽഎ യുടെയും പേര് ഒന്നു തന്നെയാണ്..
@@rajaarackalraja7215 അതിനു മിണ്ടാതിരിക്കണോ, ഇപ്പൊ നിങ്ങൾ തിരുത്തി തന്നില്ലേ? Be gentle.
ഈ MLA യെ കൂടി പ്രധി ചേർക്കണം എരപ്പാളി
ആദ്യം ആഭ്യന്തര വാഴ ക്കെതിരെ കേസെടുക്കണം
കേസിൽ റിമാൻഡിൽ ആയി പുറത്തിറങ്ങുന്ന പ്രതികൾ ഓരോ മണ്ഡലത്തിലും നൂറു കണക്കിന് പേർ ഉണ്ടാകും.. അവരെ നോക്കി നടക്കൽ അല്ല MLA മാരുടെ പണി
പിന്നെ എന്തു ഒലക്ക, ഉറക്കമാണോ പണി
@Subramanyan-c2y അത് പോലീസും കോടതിയും ചെയ്യേണ്ട കാര്യമാണ്... MLA ക്കും വാർഡ് മെമ്പർ മാർക്കും വേറെ പല കാര്യങ്ങളും ചെയ്യാനുണ്ട്
നിന്റെ സഹോദരിയ്ക്കു ഇതുപോലെ അനുഭവം ഉണ്ടായാൽ ഇങ്ങനെ തന്നെ ആയിരിക്കുമോ പ്രതികരണം 5@@BijuK-rf9xt
MLA യോട് പ്രതികരിച്ച നാട്ടുകാർക്ക് അഭിനന്ദങ്ങൾ
അച്ഛനും അമ്മയും മരിച്ചു, ഇപ്പഴാ പറയുന്നത് എന്ത് സഹായം വേണമെങ്കിലും ചെയ്യാം, ഒളു ഒരു ഉളുപ്പുമില്ലാതെ ഒരു വീട്ടിൽ കയറി എന്ന് പറയുന്ന കാര്യങ്ങൾ
Aanaariye ammae tattiya samayattu
Teerkanamaaerunnu panna taamaraye😡😡
ഇവർ ഇപ്പോൾ കാണിക്കുന്ന ആവേശം 5 വർഷം മുൻപ് കുട്ടികളുടെ അമ്മ കൊല്ലപ്പെട്ടു ഇവൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ അവൻ എല്ലാവരെയും ഭീഷണി പെടുത്തിയപ്പോഴും അവന്റെ കാല് തല്ലി ഒടിച്ചിരുന്നു എങ്കിൽ അച്ഛനും അമ്മൂമ്മയും നഷ്ടപ്പെടില്ലായിരുന്നു അരും ഒരു ചുക്കും ചെയ്യില്ല ആ കുട്ടികൾ ശിഷ്ട കാലം അനാഥരായി കരഞ്ഞു ജീവിക്കും ചിലപ്പോൾ കുട്ടികൾക്കും സൂയിസൈഡ് ചെയ്യാൻ തോന്നും
ആ കുട്ടികളുടെ അവസ്ഥ, നമ്മുക്ക് വരുമ്പോൾ അറിയാം ആ വേദന 😭😭😭😭😭😭😭
കാല് തല്ലി ഒട്ടിച്ചവർ ജയിലിൽ പോകേണ്ടിവരും
വളരെ സത്യം
നാട്ടുകാർ കല് തല്ലി ഒടിക്കാൻ ആണെങ്ങിൽ . പിന്നെ പൊലീസ് എന്തിനാ
പ്രതിയെ പിടിക്കും ജാമ്യം കൊടുത്ത് വിട്ടും നമ്മുടെ നാട്ടിൻ്റെ ഒരവസ്ഥ😮
കോടതി ജാമ്മ്യം കൊടുക്കാൻ റെഡി ആയി നിൽക്കുക ആണ്.
ചെയ്യണ്ടിയത് ചെയ്യാതെ എല്ലാം നഷ്ടപ്പെട്ടപ്പോൾ വന്നിരിക്കുന്നു സമാധാനിപ്പിക്കാൻ, ഈ നാട് ഈതുപോലെ ആക്കിയവർ മിടുക്കന്മാർ വീണ്ടും ജയിപ്പിക്കുക
തല്ലി ഇറക്കണം നാറികളെ, ഒരു ഉളുപ്പും ഇല്ലാതെ ഞായം പറയുന്നു, താങ്ങാൻ കുറേ ചെറ്റകളും
നാടകം 😄
കണക്കിന് കിട്ടി 🤣
😂😂
അടിയെട MLA യെ അടിയെടാ❤👍
കോൺഗ്രസ് നാറികളെ കോടതിയാണ് അവനു ജാമ്യം കൊടുത്തത് mla അല്ല
അവന്റെ ചെവിക്കുറ്റി അടിച്ചു പൊളിക്കണം
എല്ലാം നഷ്ടപ്പെടുത്തിയിട്ട് ഞങ്ങൾ ഉണ്ടാകും കൂടെ എന്ന് പറയാൻ തൊലിക്കട്ടി അപാരം തന്നെയാണ് മിസ്റ്റർ എംഎൽഎ
ഒരു പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ച് വിലസുബ്ബോൾ ഈ എം എൽ എയും നേതാക്കളും എവിടെ ആയിരുന്നു
അതാണവിടെ ചോദ്യചിഹ്നം👌🙏
Narikal Evide aayiruunu Ith vare
ഞാൻ ഈ MLA സർക്കാർ അനുവദിച്ച കാറിൽ അങ്ങോട്ടും ഇങ്ങോട്ടും വിലസുന്നത് ഇടയ്ക്കിടെ കാണാറുണ്ട്
എന്തോന്ന് എംഎൽഎ ! നാട്ടുകാർക്ക് വിട്ടു കൊടുക്ക് അവർ നിയമം നടപ്പിലാക്കി തരും .അത് കണ്ട് എംഎൽഎ പഠിക്കട്ടെ
പിണറായി കാലം കലികാലം
അടുത്ത തവണ Bjp വരണം 🔥
@@പീറ്റർപാക്കരൻ2.0 ennitt venam manipur gujarat avaan..eneech podei
മുസ്ലിം ലീഗ് varanam💦@@പീറ്റർപാക്കരൻ2.0
അതിനും പിണറായീടെ നെഞ്ചത്ത് കേറിക്കോ.. മരിച്ചുകഴിഞ്ഞപ്പോൾ ആളാകാൻ വന്നേക്കുന്നു.. കുറുപ്പിന്റെ ഉറപ്പാ. ഇനി അടുത്ത വോട്ടിനു കാണാം
@@MohananKuttappan-x7u swantham kudumbathey allaand aarkkelum aa naariye kond valla upagharavum undo...
കുറേ വെള്ളേം വെള്ളേം ഇട്ടോണ്ട് ഇറങ്ങിക്കോളും. ആർക്കും ഒരു ഉപകാരവും ഇല്ല. വെറുതെ കാറിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും യാത്ര അല്ലാതെ ഒന്നുമില്ല
Correct observation!
സത്യം
Upakaram illengil potte. Upadhravam nallonam undello
എല്ലാവരും രാഷ്ട്രീയ കളികളിൽ താല്പര്യം കാണിക്കുന്നു.... മക്കളെ.... 🌹നിങ്ങൾക്ക് മാത്രം നഷ്ടം 🙏
മൂന്ന് മരണം കഴിഞ്ഞു. ഇനി പാർട്ടി അവരെ ചേർത്ത് പിടിച്ചോളാം... ഞങ്ങൾ നോക്കിക്കൊള്ളാം..... ഇതിലും വലിയ കോമഡി സിനിമയിൽ ഇല്ല
കുടുംബം മുഴുവൻ ഇല്ലാതായിട്ട് ഇനി എന്തു സംരക്ഷണം ആണു ഇവർ കൊടുക്കുന്നത്? പോലീസിൽ പരാതിപ്പെട്ടപ്പോൾ വേണ്ട സംരക്ഷണം കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ രണ്ടു ജീവനുകൾ നഷ്ടമാകുമോ?
🙏 ഒരു സാധാരക്കാരന്റെ വീട്ടിൽ കിടന്നു കാണിക്കുന്ന കാഴ്ച്ച.
വെള്ളെയും വെള്ളയുമിട്ട് ശവം തിന്നാൻ വരാൻ അല്ലാതെ ഈ വർഗത്തെ കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്...! പാർട്ടിയുടെ പറി ഉണ്ടാകുമത്രേ
നാട്ടുകാർ സംരക്ഷണം കൊടുക്കാത്തതിൽ mla ക്ക് പ്രതിഷേധം
ഈ ബാബു എന്ന എരപ്പനെ ഇപ്പോഴല്ലേ ഇവിടെ കാണുന്നത്. .ഇവിടത്തെ MLA ആണുപോലും.
ഇവൻമാര് ഈ പേരും പറഞ്ഞു ബക്കറ്റ് എടുത്തു തെണ്ടാൻ ഇറങ്ങും
പ്രതിക്ക് സംരക്ഷണം കൊടുക്കും mla
വന്യമൃഗ ആക്രമണത്തിൽ മരണ പെട്ടാൽ ലക്ഷങ്ങളും സർക്കാർ ജോലിയും കിട്ടും മനുഷ്യ മൃഗത്തിനാൽ ആണ് കൊല്ലപെടുന്നത് എങ്കിൽ ഒരു കുടുംബം തന്നെ അനാഥമാക്കപ്പെട്ടു,,
എം എൽ എ ആളാവുകയാണ്
ഇയാൾ എന്ത് mla
താഴ്ന്ന ജാതിക്കാരെ ഓരോന്ന് പറഞ്ഞു രോമാഞ്ചംകൊളിച്ച് പൊട്ടൻമാരാക്കി എന്നും വോട്ടുചെയ്യിക്കും. എന്നിട്ട് ഇവനും വീട്ടുകാരും സുഖിച്ചു ജീവിക്കും. ഇതാണ് പാലക്കാട് ജില്ലയിലെ കമ്മ്യൂണിസം.
Ldf mla aano
@@R_Qw007 സംവരണ ജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില്ല . അപ്പോ പിന്നെ അവിടെ ത്തെ Mla ആരായിരിക്കും.
@@shreekanthshoranuril
👍🏻
ധൈര്യമായി പ്രതികരിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ മരിച്ച കഴിഞ്ഞപ്പോൾ വലിയ ആളാവാൻ വന്ന ഈ രാഷ്ട്രീയ കുബുദ്ധികൾ ഇനി ഇലക്ഷൻ സമയത്ത് മാത്രമേ കാണ കാണൂ
അഫ്ഗാനിസ്ഥാനെ കാൾ കഷ്ടമാണല്ലോ കേരളത്തിൻറെ അവസ്ഥ അഞ്ചു കൊലപാതകങ്ങൾ ഇല്ലാത്ത ഒരു ദിവസവും കേരളത്തിൽ കടന്നു പോകുന്നില്ല😂😂😂
കറക്റ്റ്
കേരളത്തിൽ വാർത്ത എങ്കിലും ആവുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചു യുപി ബീഹാർ ഇൽ ഒക്കെ ഉള്ള അവസ്ഥ അവിടെ പോയവർക്ക് അറിയാം
Yes
Shame shame
അഫ്ഗാനിൽ കാടത്ത നിയമമാണ് കൊന്നവന്റെ തലവെട്ടും
ഇത് ഒഴിവാക്കാനൊക്കുന്ന കൊലയായിരുന്നു ജനം പ്രതികരിക്കുന്നതിൽ ഒരു തെറ്റുമില്ല. കുറേ രാഷ്ട്രീയക്കാർ വെറുതെ ഒരു പ്രയോജനവുമില്ലാതെ നടക്കുന്നു.
ആക്സിഡൻ്റിൽ മരിച്ച അർജുൻ്റെ ഭാര്യക്ക് ജോലി കൊടുത്തത് എന്ത് മുൻ അനുഭവം വെച്ചിട്ടാണാവോ
എപ്പോഴാ പിരിവു തുടങ്ങുന്നേ ✏️✏️✏️
എംഎൽഎയുടെ സർക്കാർ അല്ലേ ആ പ്രതിയെ ജാമ്യത്തിൽ വിട്ടത് പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചത് പോലീസ് എന്തുകൊണ്ട് അന്വേഷിച്ചില്ല
പാർട്ടി സംരക്ഷണം 😄ഇയാൾ mla ആണോ
ഈ പാവം കുഞ്ഞുങ്ങളെ കാണുമ്പോഴും എന്ത് പറയണം തന്നെ അറിയില്ല... കുറ്റം ചെയ്യുന്ന എല്ലാവർക്കുമറിയാം എന്തുതന്നെ ചെയ്താലും നമ്മളെ ജാമ്യത്തിൽ ഇറക്കി വിടുമെന്ന്. ഇത് മാറുന്ന കാലത്തോളം നമ്മുടെ നാട്ടിൽ കുറ്റങ്ങൾ ഒരിക്കലും കുറവ് വരില്ല..
അർജുൻ മരണപ്പെട്ടപ്പോൾ അവനെ കണ്ടെത്തുകയോ മരണപ്പെട്ടു എന്നെ ഉറപ്പ് വരും മുമ്പ് ജോലി കൊടിത്തില്ലേ MLA കള്ളം പറയുന്നു സഹായത്തിന് ആദ്യം മുതൽ അവസാനം വരെ നിന്നെ മനഫിനെ കേസും എന്താ മനുഷ്യന്മാർ എന്തെകിലും ഒരു വിഷയം ഉണ്ടാകുമ്പോൾ കുറെയെണ്ണം രണ്ട് ദിവസം വലിയ ആളാകാൻ മുന്നിൽ കാണും പിന്നെ അ വഴിയും അറിയില്ല അവിടത്തെ ജനങ്ങളെയും അറിയൂല അ വീട്ടുകാരേപോലും അറിയില്ല
ഇവിടെ ആഭ്യന്തര വകുപ്പ് പരാജയം ഇവിടെ നാടിനും സ്വത്തിനും സംരക്ഷണം ഇല്ല എന്തിന് മനുഷ്ന് പോലും
MLA -പുല്ലു വരണ്ടായിരിക്കുന്നു😅
MLA നല്ല നാടൻ ആണ്
അന്തം കെട്ട നടൻ
പൗരെന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടത് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഉത്തരവാദിത്തം അല്ല. അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം ആണ്. പോലീസിൽ പരാതി കൊടുത്തിട്ട് ഒരു നടപടിപോലും ഉണ്ടായില്ല. വാചകം അടിക്ക് ഒരു കുറവും ഇല്ല.
ഇതിൽ ഒന്നാം പ്രതി കേരളാ പോലീസ് തന്നെയാണ്...
ജെനങ്ങൾ ഇത് പോലെ ഒറ്റകെട്ടായി ഒന്നിച്ചു നിന്നാൽ എമന്മാരൊന്നും വെള്ളയും ഇട്ടു നടക്കില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കുക
MLA ഫ്രോഡ് ഇതുവരെ എവിടെ ആയിരുന്നു
നല്ല നാടകം... സ്റ്റേജിൽ ആണെങ്കിൽ അവാർഡ് ഉറപ്പു....
യോഗിയുടെ ഭരണം ആയിരുന്നെങ്കിൽ ഇതിനകം ചെന്താമര പടം ആയിരുന്നേനെ 🔥🔥
പിന്നെ യോഗി ഒലത്തും അടിച്ചു കൊല്ലാൻ കഴിയണേ അതെ നോക്കു
അത് മനസിലായി ആരണ്ട് കുട്ടികൾ വീണ്ടും അഭമാനിതരയാതെന്നെ
ചെന്താമര യോഗിയുടെ പാർട്ടിക്കാരനാണ്
അതിന് ചെന്താമര മുസ്ലിം നാമധാരി അല്ലല്ലോ !!
@@Nazimnabiha-fh8lp ക്രിമിനലുകളെ സംരക്ഷിക്കുന്നത് കേരളത്തിൽ ആണ് എന്നതിന് തെളിവ് അല്ലെ ഈ കണ്ടത് യോഗി ആയിരുന്നേൽ ഇപ്പൊ എൻകൗണ്ടറിൽ പടം ആകിയേനെ ചെന്താരകത്തെ ബുൾഡോസർ കേറ്റി അവൻ്റെ വീടും കുടിയും അവസാനിപ്പിച്ചേനെ ഇതിനകം.....
നശിച്ച ഭരണം 😢
സർക്കാർ ആ കുഞ്ഞിന് എല്ലാവിധ സഹായങ്ങളും കൊടുക്കുക.കേരള ജനത ആ കുട്ടിയെ ദത്തെടുക്കട്ടെ.
ജനാതിപത്യം അവസാനിപ്പിച്ച രാജഭരണം വരണം😮
എന്ത് ചെയ്യുമെന്ന്? ആ കുട്ടിയും സുധാകരനും ജീവനു ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കോപ്പാ ചെയ്തത്? ഒരു കുന്തവും ചെയ്യില്ല.
എന്ത് സംരക്ഷണം
നിങൾ അറിഞ്ഞിട്ടില്ല പക്ഷെ a കുട്ടി പരാതി തന്നിട്ട് എന്ത് നടപടി എടുത്തു അതു പറയൂ മുൻകൂട്ടി പരാതി തന്നിട്ട് നടപടി എടുക്കാതെ eppol ന്യായീകരിക്കാന് വരും
Munkootti arinjit azhichu vittu
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 👍
നഷ്പ്പെട്ടത് തിരിച്ചു കൊടുക്കൻപറ്റോ 2019അമ്മ ഇപ്പോ അച്ഛനും അച്ഛമ്മയും 🙏
" കുടുംബത്തിനോട് : പ്രതി വന്നപ്പോൾ നീ എവിടെ ആയിരുന്നു? "
എന്ത് ചോദ്യം ആണ് ടോ.. പിന്നെ എന്തി ആണ് പോലീസ്? ജനം തമ്മിൽ തല്ലണോ
ഇത്രയും നാൾ എവിടെ ആയിരുന്നു MLA
പുതിയ സംരക്ഷകരെ ഓടിക്കയാണ് വേണ്ടത്..
കുട്ടികളുടെ ഭാവി കാര്യങ്ങൾ ചോദിച്ചപ്പോൾ വില പേശൽ ആയി 😏വന്നോളും ഓരോ പാർട്ടി കോലങ്ങൾ. അവർക്കു നഷ്ടപെട്ടത് ആർക്കും നൽകാൻ ആകില്ല. ഒഴിവാക്കാമായിരുന്ന മരണങ്ങൾ അതിനു ആരു ഉത്തരവാദി😡😡😡
ഉത്തരവാദി നമ്മുടെ സർക്കാർ എനിട്ട് ജനങളുടെ മെക്കിട്ട് കേറുന്നു k. Babu M L A😮
@najeebmammethm2083 അതേ എന്നിട്ട് ആ പാവങ്ങളുടെ നെഞ്ചത്തോട്ടു കയറുന്നു 😡😡😡
ദിലീപിൻ്റെ ജാമ്യം റദാക്കാൻ കാണിച്ച വീര്യം ഈ സർക്കാർ ഒരു കൊലപാതകിയുടെ കാര്യത്തിൽ കാണിച്ചില്ല. പോലീസ് നിർവീര്യം.
നിനക് അവനെ എന്തെകിലും ചെയ്യാൻ പറ്റിയ എന്ന് മരമോയന്തത് പിന്നെ ഇതിനാടോ പോലീസ് 😡😡😡
ഒരു രാഷ്ട്രീയക്കാരനേയും, പോലീസ്കാരനേയും പരിസരത്ത് അടുപ്പിക്കരുത്. നാട്ടുകാർ ആ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുക.
എല്ലാം കഴിഞ്ഞിട്ടോ,, പൂരംകഴിഞ്ഞോ വെടിപൊട്ടൽ,,
MLA എന്തിനാ ദേഷ്യപ്പെടുന്ന
ok ഇനി അടുത്ത എലക്ഷന് കാണാം
ജോലി കൊടുക്കാൻ കഴിയാത്ത mla. complient കൊടുത്തിട്ടും നടപടി എടുക്കാത്ത ഒരു പോലീസിന് ഡിസ്മിസ് വാങ്ങി കൊടുക്കാമോ?
2ജീവൻ്റെ വില
കേരളത്തിൽ അഭ്യ ന്തര വകുപ്പ് പാടെ പരാജയം ആണ് ഓരോ പുലരീ ലും കൊല പാത കം കേൾക്കാ ത്തദിവസം ഇല്ല. കൊന്നവൻ സുഖ മായ് ജയിലിൽ കഴി യും ആകുട്ടി കളുടെ കണ്ണീർ 😢😢കാണാൻ വയ്യ ഒരു വയസ്സാ യ അച്ച മ്മയെ യാണ് വെ ട്ടീ നുറുക്കി യത് എ ന്നീട്ട് വന്നു പറയാഞങ്ങൾ സംരക്ഷണം കൊടുക്കും എന്ന് ഉളെപ്പ് വേ ണം കുറച്ചു
പുരോഗമന പ്രസ്താനത്തിന്റെ മറ്റവൻ ഇവനൊന്നും 5 വർഷകാലം എന്ത് ചെയ്തു മര മാമൻ😢😢😢😢
അച്ഛനെയും, അമ്മയെയും കൊടുക്കാൻ പറ്റുമോ... Mla യേ വിശ്വസിക്കണ്ട, അമ്മ മരിച്ചപ്പോൾ അച്ഛനെ, അച്ഛമയേ സംരക്ഷിക്കാൻ പറ്റാത്ത ആളുകൾ പിന്നെ എങ്ങനെ മക്കളെ 🙏
എന്തു സഹായം ചെയ്യും രണ്ടു കുഞ്ഞുങ്ങൾ അനാഥമായി മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് വാക്കുപറഞ്ഞാൽ പോരാ പ്രവ ർത്തിച്ചു കാണിക്കണം രണ്ടു ദിവസം കഴിഞ്ഞാൽ കൈ മലർത്തിക്കാണിക്കല്ലേ
Nattukaru 👍👍
ഇങ്ങനെയുള്ള ക്രിമിനലുകൾ ഉള്ളപ്പോൾ നാട്ടുകാർ ഒരുമിച്ചുനിൽക്കണം, അല്ലാതെ പോലീസ് ഒന്നും ചെയ്യില്ല സമയത്തു
ചേന്ദമംഗലത്തെ പോലെ നെന്മാറയിലും പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ല.രണ്ടിടത്തായി 5 പാവം മനുഷ്യരെയാണ് വെട്ടിക്കൊന്നത്. 5 പെൺമക്കൾ അനാഥരായി. വിജയൻഭരണത്തിൻ്റെ ഗുണം😭.ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജയിലിലടക്കണ്ടേ?
ചുവപ്പും കാവിയും ആയ ചെൻന്താമര പിണറായി വിജയൻ ആഭ്യന്തരം കേരളം ക്രിമിനേലുകളുടെ നാടായി
MLA best acting
ഇത്രയും നാൾ mla യും ടീം എന്ത് ചെയ്ത്
യെന്തും പറയും നേതാക്കൾ 😂ഒരു കൊലയാളിയെ മന്ത്രി സഭ ഇടപെട്ടു ഇന്ന് പുറത്ത് ഇറക്കി 😂🙏🙏
മീഡിയക്ക് മുൻപിൽ ആളാവുന്ന രാഷ്ട്രീക്കാർ.
ക്രിമിനൽ കുറ്റവാളികളെ തീറ്റി പോറ്റി ഇടക്ക് Tour പോലെ നാട് കാണാൻ വിടുന്നത് നിർത്താൻ വഴി ഉണ്ടോ... പാവം ആ മക്കൾക്കു ഉണ്ടായ നഷ്ടം നികത്താൻ ആർക്കും സാധിക്കില്ല
പുരോഗമന പ്രസ്ഥാനം ആണല്ലോ കോടതി ....മെല്ലെ
നാട്ടുകാർക്ക് ഫുൾ സപ്പോർട്ട്.. 👍
ഇത്രയും പ്രതികരണ ശേഷിയുള്ള നാട്ടുകാർ ഇതുവരെ എവിടെയായിരുന്നു
ബ്ലു ഷർട്ട് കാരനെ എടുത്തിട്ട് കുത്താൻ ആളില്ലേ
ഉളുപ്പില്ലാത്ത ജനപ്രതിനിധികൾ. നാണവും മാനവും ഇല്ലാത്ത വർഗ്ഗം
പുരോഗമന പ്രസ്ഥാനം 😄
ഊ... ഊ പൂ. മക്കളുടെ ചീപ്പീയം
ഒരൊറപ്പും ഇല്ല രണ്ടുദിവസം നോക്കും മൂന്നാം ദിവസം ഇവന്മാരെ ഏരിയ കേരളത്തില് പിന്നെ അടുത്ത ഇലക്ഷന് നോക്കിയാൽ മതി പിന്നെ അവന്മാരെ
If they wish i can take them to BAHRAIN....and look after as my children..me 63 years OLD ❤WITH hot tears Mathew
Mathew, you've a great heart!
ആരും എന്ത് ചാടിട്ടും ഒരു കാര്യമില്ല... ആ താമര ജാമ്യത്തിൽ വന്നപ്പോൾ ഈ നാട്ടുകാർ താമരടെ തണ്ടും ഓടിച്ച്, അവന്റെ മുട്ടിന്റെ ചിരട്ടയും പൊട്ടിക്കണമായിരിന്നു... പാവം ആ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ.....
മരണ വീട്ടിലും കല്യാണത്തിനും മാത്രം കാണുന്ന ഒരു താരം ജീവികൾ MLA 😂😂😂
പാർട്ടിക്കൊലപാതകം ഒന്നുമല്ലല്ലോ പിടിച്ചിരിക്കും..😅😅😅
ജനങ്ങൾ സംഘടിക്കണം , ഇത്തരം കൊടും ക്രൂരതയ്ക്ക് എതിരെ . പാവം കുട്ടികൾ അനാഥരായി പോലീസ്സിന് സ്വതന്തമായി ജോലി ചെയ്യുവാൻ ഉള്ള അധികാരം രാഷ്ട്രീയക്കാർ നശിപ്പിച്ചു.
നാട്ടുകാർ ഇങ്ങനെ ചോദിക്കണം. ഈ രാഷ്ട്രീയ തൊഴിലാളികളെ കൊണ്ട് നമുക്ക് ഒരു കാര്യവും ഇല്ല
പോലീസിനും കോടതിക്കും
വിട്ടുകൊടുക്കാതെ അവനെ അങ്ങ് തീർത്തു കളയണം
രാഷ്ട്രീയ നേതാക്കൾ നാടകം കളിക്കുന്നു....
പ്രതിയുടെ തിരച്ചിലിനായി സൈന്യത്തിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കൾ ചെന്നിരിക്കുന്നു സുരക്ഷ ഉണപ്പാക്കാൻ😡😡😡.
എവിടെയായിരുന്നു ഇന്നലെവരെ 😢😢😢😢😢😢😢😢😢😢😢😢
ജനങ്ങൾ പിന്നെ നിയമം കയ്യിലെടുക്കണമായിരുന്നോ??
ഇത് എവിടുത്തെ MLA.....
പോലീസിന്റെ വീഴ്ച്ച.... ഉണ്ടായി 🙌
ബക്കറ്റ് പിരിവ് തുടങ്ങികാണും ഒരാൾ ചത്താലും അവരുടെ പരിപാടി അതാണ്
രാഷ്ട്രീയ തൊഴിലാളികൾക് ജനങ്ങളെ പേടി വേണം. ഇവറ്റകൾ ഒക്കെ യഥാർത്ഥ ധർമം നിർവഹിച്ചാൽ ഇവിടെ ഒരു ക്രിമിനലും തല ഉയർത്തില്ല
ഇതുവരെ ഇല്ലായിരുന്നു ഇനി... വായും കൊണ്ട് ചെയ്യുന്ന സമൂഹം വളരുന്നു
എല്ലാം കഴിഞ്ഞു ഇപ്പോൾ നേതാക്കൾ എത്തിയിട്ട് എന്തു കാര്യം 🤔🤔. കഷ്ടം... നാട്ടുകാർ ചോദിച്ചത് നല്ല മറുപടിയാ 🙏🙏👌👌👍👍പാവം കുട്ടികൾ 🙏😔😔😔😔
അച്ഛനും അമ്മയും ഇല്ലങ്കിൽ എല്ലാ makkaleem അവസ്ത ആണ് ഇപ്പൊ nammal കാണുന്നത്....
ജനം പ്രതികരിക്കുമ്പോൾ mla യും പാർട്ടിക്കാരും ഗുണ്ടായിസം കാണിക്കുന്നു.... നാറിയ ഭരണം അവസാനിപ്പിക്കണം 🙏🏿