അജൂനെ ഒരുക്കുന്ന കണ്ടപ്പോൾ പറക്കും തളികയിൽ മണവാളനെ ഒരുക്കുന്നത് ഓർമ്മ വന്നു😀രണ്ടുപേർക്കും ഒന്നു ചിരിക്കാമായിരുന്നു വീഡിയോയിൽ. സരിത ഇപ്പോളാണ് സുന്ദരി. അജു അന്നും ഇന്നും ഒരുപോലെ. എന്തായാലും സൂപ്പർ.
ബ്രോ രണ്ടുപേർക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാട്ടോ. നിങ്ങൾ രണ്ടുപേരും ever green ആണുട്ടോ. ബ്രോ നിങ്ങൾക്കു 24 ലുക്ക് ഒള്ളു ബ്രോ ഇങ്ങനെത്തെ വിഡോസ് കാണുമ്പോൾ ആണ് നമ്മുടെ ആ പഴയ ജീവിതം എന്തോരം സുന്ദരമായിരുന്നു മനസിലാക്കുക. Mey god bless all of you
ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ. നല്ല ഭാര്യാ ഭർത്താവായി ജീവിതം മുന്പോട്ടു കൊണ്ടുപോകാൻ സർവശക്തൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നല്ല ഇഷ്ടായി... അന്നൊക്കെ ഒരു കോമാളിത്തരവും ഇല്ലാത്ത കല്യാണം 👌👌. പാട്ടിനേക്കാൾ നന്നായത് നിങ്ങളുടെ കമന്റ്സ് തന്നെ.. പിന്നെ വീട്ടിലെ എല്ലാരേം കണ്ടപ്പോ തന്നെ മനസ്സിലായി.. കുട്ടികളൊക്കെ നല്ല രസം ണ്ട്. ഒരുപാട് ഇഷ്ടം 😍😍😍
അതേയ് എനിക്ക് നിങ്ങളോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട് ട്ടാ.. നിങ്ങളെ 2പേരെയും എനിക്ക് ഭയങ്കര ഇഷ്ടായി.. ഞാൻ ഒരു ദിവസം എത്ര തവണ നിങ്ങടെ വീഡിയോസ് കാണും എന്ന് എനിക്കറിയില്ല.. love u so much.. ദൈവം നിങ്ങളെയും jagguvineyum വീട്ടുകാർ എല്ലാവരെ യും anugrahikkatte
അജ്‌വിന് കാര്യമായിട്ട് മാറ്റമൊന്നുമില്ല...പ്രത്യേകിച്ച് പ്രായം തോന്നില്ല... സരിത ഇപ്പോൾ ആണ് ഗ്ലാമർ കൂടിയത്.... ദൈവം നിങ്ങൾക്ക് ഇങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കാൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ... എന്ന പ്രാർത്ഥനയോടെ....ബാപു നിലമ്പൂർ...
Congrats. 200k subscribers ആയതിന്. അജു ഭായ് അന്നേ ഗ്ലാമർ ആണ്. പെങ്ങൾ ഉൾപ്പടെ ബാക്കിയെല്ലാവരും ഇപ്പോഴാണ് ഗ്ലാമർ ആയത്. അമ്മയും അന്നേ സുന്ദരിയാണ്. ഒരുപക്ഷെ എല്ലാവരും പിണങ്ങിയ പോലെ നിൽക്കുന്നത് കൊണ്ടാവും. ടെൻഷനും camera face ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടും ഒക്കെയുണ്ട് എല്ലാവർക്കും. പിന്നെ അൽപ്പം തടിയൊക്കെ വെച്ചാലേ കാണാൻ ഒരു എടുപ്പുള്ളു. 2nd part കിട്ടിയാൽ കാണിക്കണേ. പിന്നെ 6 സഹോദരൻമാരുടെയും വീട് പരിചയപ്പെടുത്തിയ വീഡിയോ super. ഈ lockdown കാലത്ത് ഇത്രയും മനസ്സ് നിറഞ്ഞ മറ്റൊരു വീഡിയോ ഞാൻ ഒരിടത്തും കണ്ടില്ല. കുറെ ideas കിട്ടി. നിങ്ങളുടെ ഒത്തൊരുമ കണ്ടുപഠിക്കണം. എന്തൊരു പച്ചപ്പാണ് വീട്ടിൽ. സത്യം. എനിക്ക് വാക്കുകൾ ഇല്ല പറയാൻ. ഇനിയും ഇത്തരം വീഡിയോ ഇടണം. Thank you.
ചേട്ടൻ പിണങ്ങി നിൽക്കുന്നത് കണ്ടാൽ ചേട്ടന് മുമ്പ് വല്ല പ്രേമവും ഉണ്ടായിരുന്നെന്ന് തോന്നും, ഉണ്ടായിരുന്നു അല്ലെ... ചേച്ചി ഹാപ്പിയാണ്..... ദീർഘായുസ്സ് ഉണ്ടാകട്ടെ.
അജുഭായി സരിത... സന്തോഷം കല്യാണം ഗംഭീരമായി നല്ല ചേർച്ചയുള്ള ദമ്പതികൾ മംഗളാശംസകൾ നേര്ന്നു കൊണ്ട് ഐശ്വര്യ മുള്ള കുടുംബജീവതവും ആരോഘ്യമുള്ള ദീര്ഘായുസും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു.. നാസർ ദുബായ് വടകര
രണ്ടാളും പണ്ടേ പൊളി ഗ്ലാമറാണ് അല്ലേ, ഇപ്പോഴും ഒരു മാറ്റവുമില്ല, അജുവേട്ടന്റെ അച്ഛനെയും കണ്ടു. ഇനിയും ഒരുപാട് വർഷങ്ങൾ ഗ്ലാമറായി സന്തോഷത്തോടെ ജീവിക്കാൻ ഞാനും പ്രാർത്ഥിക്കാം. നിങ്ങളും പ്രാർത്ഥിക്കണം. Any way 👍💐😍🌹very nine. Thank you...
ഇന്നത്തെ video ഒരുപാടിഷ്ടമായി... കുറെ ചിരിച്ചു... കുടമുല്ലപ്പൂവിനും.... Duet പാടി അഭിനയിച്ചു തകർത്തു രണ്ടാളും.... അച്ഛന്റേം അമ്മേടേം പ്രണയ രംഗങ്ങൾ ആസ്വദിച്ചു jagguttan... 👍👍👍🥰🥰🥰
വീഡിയോക്ക് intro കൊടുത്ത പോലെ അവസാനം രണ്ടു പേരും കൂടി എന്തേലും ഓർമകൾ പങ്കു വെക്കാമായിരുന്നു. എന്തോ പെട്ടെന്ന് തീർന്ന പോലെ. എന്തായാലും അച്ചനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.
അജു ബായ് എന്റെ കല്യണം 2003 ജൂലൈ 27 ആയിരുന്നു ചേച്ചിക്ക് ഒരു മാറ്റവും ഇല്ല അന്നും ഇന്നും ഒരെ ലുക്ക് എന്തായാലും വീഡിയോ കണ്ടു അടിപൊളി മരണം വരെ ഒത്തുരുമിച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ആദ്യമായി നഴ്സറിയിൽ കൊണ്ടു പോകുന്ന പോലെയാണ് പിണങ്ങി അജുവേട്ടൻ നിൽക്കുന്നത്😄 എങ്കിലും രൂപത്തിന് വലിയ മാറ്റമൊന്നുമില്ല.'' - എവർഗ്രീൻ..👌 സരിതേച്ചിക്ക് നല്ല മാറ്റമുണ്ട്. ഇപ്പോഴാണ് ഭംഗി.. അന്ന് മേയ്ക്ക് അപ് ചെയ്തതു കൊണ്ടാവും. എന്തായാലും രണ്ടു പേർക്കും താങ്ക്സ്...'' ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ചതിന്. 😄
അജു ചേട്ടൻ അന്ന് നല്ല സുന്ദരനാണ്. നിങ്ങടെ കല്യാണ വീഡിയോ കണ്ടപ്പോൾ എന്റെ കാര്യം ഓർത്തുപോയി. 2003 ഒക്ടോബർ 19 ആയിരുന്നു കല്യാണം. അതിലും തിളക്കം, കല്യാണരാമൻ എന്നീ സിനിമയിലെ പാട്ടുകൾ ഉണ്ടായിരുന്നു. എന്റെ വിധി എന്ന് പറയാം കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞു ഒരു ബൈക്ക് accidentil simson മരണപെട്ടു. നിങ്ങൾ ഞങളുടെ ആരൊക്കെയോ ആണെന്ന് തോന്നുന്നത് കൊണ്ടാണ് പറഞ്ഞത്. ജീവിതത്തിൽ ഇനിയും നന്മകൾ ഉണ്ടാകട്ടെ. 🙏🙏🙏🌹🌹🌹💐💐💐
അജു GOOD. പലപ്പോഴും കല്യാണദിവസം നമുക്കു അതു ആസ്വദിക്കാൻ പറ്റില്ല. പിന്നെ എപ്പോഴെങ്കിലും ഇതേപോലെയുള്ള അവസരത്തിൽ അതെല്ലാം ഓർക്കുമ്പോൾ രസകരമായിരിക്കും........
Very nice video..lock down ayapo video ok erunu kanundathu. u both are made for each other.video time ningalude samsaram super.. 😍. Chechi eppo onnum koodi sundariyayi chettanum athe. super video
നിങ്ങളുടെ നല്ല മനസിന് നന്ദി.... കല്യാണം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം... ഇന്നും എന്നും സന്തോഷമായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ....
Can't believe, it's one of the happiest days of two people with exemplary humour sense!! paavangal, swasam pidichu nilkkunnu. Aju, Church ntey aduthu poyirunnenkil avar prardhikkan viliccheney... You both now are the best versions of that...
നിങ്ങൾ രണ്ടാളും ഇപ്പൊ സൂപ്പർ ആണ് കേട്ടോ.... ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞിട്ട്.. 5.. 6.. വർഷം ആയിട്ടേ ഇണ്ടാവു എന്നാ... എന്തായാലും 17വർഷം മുൻപുള്ള കല്യാണത്തിന് ഞങ്ങൾക്കും കൂടാൻ പറ്റി...
അടിപൊളി. ഞാൻ നിങ്ങളുടെ vdo 2 വർഷത്തോളമായി കാണുന്ന ഒരാളാണ് കല്യാണ vdo കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് സരിതയുടെ അച്ഛൻ അമ്മയെ കാണാൻ പോയപ്പോൾ ഒരു വയസ്സായ ആളെകണ്ടതും പിന്നെ അജു സരിതയെ കാണാൻ വന്നപ്പോൾ സരിത കരഞ്ഞതും വാടകയ്ക്കു താമസിക്കുന്ന സ്ത്രീ ആശ്വസിപ്പിച്ചതും പൈസ ഇല്ലാത്ത കാലത്തു തൊണ്ട് പൊളിച്ചു പൈസ എടുത്തതും എല്ലാം ഓർമ്മ വന്നു😊😊😊 ഞാനും ഒരു vdo ഇടുന്നുണ്ട് വല്ലപ്പോഴും കാണാൻ മനസ്സു കാണിക്കണം ജാടയില്ലാത്ത പച്ചയായ അവതരണം തൃശൂർ ശൈലി എല്ലാം വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
അജൂനെ ഒരുക്കുന്ന കണ്ടപ്പോൾ പറക്കും തളികയിൽ മണവാളനെ ഒരുക്കുന്നത് ഓർമ്മ വന്നു😀രണ്ടുപേർക്കും ഒന്നു ചിരിക്കാമായിരുന്നു വീഡിയോയിൽ. സരിത ഇപ്പോളാണ് സുന്ദരി. അജു അന്നും ഇന്നും ഒരുപോലെ.
എന്തായാലും സൂപ്പർ.
👌
അങ്ങനെ കൊറോണക്കാലത്ത് ഒരു കല്യാണം കൂടാൻ പറ്റി.അജു അപ്പോഴും നല്ല ഭംഗിയാണല്ലോ. സരിത അന്നത്തേതിനേക്കാൾ ഇപ്പോഴാണ് സുന്ദരീ.
അച്ഛനെ കാണാൻ പറ്റിയതിൽ സന്തോഷം. ഒത്തിരി ഒത്തിരി.... അച്ഛന് പ്രണാമം.
😍😍😍🙏🙏🙏
അജു ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്
ബ്രോ രണ്ടുപേർക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാട്ടോ. നിങ്ങൾ രണ്ടുപേരും ever green ആണുട്ടോ.
ബ്രോ നിങ്ങൾക്കു 24 ലുക്ക് ഒള്ളു ബ്രോ
ഇങ്ങനെത്തെ വിഡോസ് കാണുമ്പോൾ ആണ് നമ്മുടെ ആ പഴയ ജീവിതം എന്തോരം സുന്ദരമായിരുന്നു മനസിലാക്കുക.
Mey god bless all of you
Thank you 🙏🙏🙏😍😍😍
അടിപൊളി രണ്ടേ പേരും, സരിതക്ക് കല്യാണ സമയത്തേക്കാൾ ഇത്തിരി ഭംഗി കൂടുതൽ ഇപ്പോഴാണ് എന്നൊരു തോന്നൽ, അജുവേട്ടന്റെ അടുത്തെത്തിയതോണ്ടാവാം
😊😊😊😊
@@shanibaskitchen5178 ഫുഡ് ചാനൽ ഉണ്ടോ
@@najmudheen4290 Oru cheriya channel und 😊
@@shanibaskitchen5178 നിങ്ങളുടെ ചാനൽ അടിപൊളിയാണ് ട്ടോ, lot of food verities. Sooper
@@najmudheen4290 enikum undttooo
Aju broi... ഉള്ളിലൊരു ഭയമുള്ള പോലെ തോന്നുന്നു.
പഴയ ഓർമ്മകൾ ക്ക് വല്ലാത്തൊരു feelings ആണല്ലേ.. ഉഷാറായിട്ടുണ്ട്.
17 വർഷങ്ങൾക്ക് മുൻപു ള്ളതിനെക്കാളും ,രണ്ടുപേരും ,വളരെ സുന്ദരനും സുന്ദരിയും ആയിട്ടുണ്ട് . Stay BLESSED.
ദീർഘസുമംഗലി ഭവ .
നിങ്ങളുടെ സ്നേഹം കണ്ട് കൊതിയൂറുന്നു നിങ്ങൾക്ക് ഒരു പാട് കാലം ഈ സന്തോഷത്തോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹികട്ടെ
ഇതുപോലെ സന്തോഷത്തോടെ എന്നും ജീവിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 😍
കൊള്ളാം, രണ്ടാളെയും കാണാന്‍ ഭംഗിയായിട്ടുണ്ട്, വീഡിയോ ഇഷ്ടമായി കേട്ടോ
ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ. നല്ല ഭാര്യാ ഭർത്താവായി ജീവിതം മുന്പോട്ടു കൊണ്ടുപോകാൻ സർവശക്തൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നല്ല ഇഷ്ടായി... അന്നൊക്കെ ഒരു കോമാളിത്തരവും ഇല്ലാത്ത കല്യാണം 👌👌. പാട്ടിനേക്കാൾ നന്നായത് നിങ്ങളുടെ കമന്റ്സ് തന്നെ.. പിന്നെ വീട്ടിലെ എല്ലാരേം കണ്ടപ്പോ തന്നെ മനസ്സിലായി.. കുട്ടികളൊക്കെ നല്ല രസം ണ്ട്. ഒരുപാട് ഇഷ്ടം 😍😍😍
അതേയ് എനിക്ക് നിങ്ങളോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട് ട്ടാ.. നിങ്ങളെ 2പേരെയും എനിക്ക് ഭയങ്കര ഇഷ്ടായി.. ഞാൻ ഒരു ദിവസം എത്ര തവണ നിങ്ങടെ വീഡിയോസ് കാണും എന്ന് എനിക്കറിയില്ല.. love u so much.. ദൈവം നിങ്ങളെയും jagguvineyum വീട്ടുകാർ എല്ലാവരെ യും anugrahikkatte
Thank you 🙏🙏🙏😍😍😍
രണ്ടുപേരും അന്നും, ഇന്നും ചുള്ളന്മാരാട്ടോ. സൂപ്പർ.........ആശംസകൾ.........പിന്തുണ. ജഗ്ഗുവിന് ഒരു ഹായ്.
ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. മരണം വരെ ഈ ദാമ്പത്യത്തിൽ ദൈവം ഒരുപാട് സന്തോഷവും സമാധാനവും തരട്ടെ എന്ന് അഥ്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഒന്നും വിചാരിക്കരുത്. നിങ്ങൾ രണ്ടു പേരും ഇപ്പളാണ് ഗ്ളാമർ. എന്നും സന്തോഷത്തോടെ കഴിയട്ടെ
ഞാൻ ഒരു തൃശ്ശൂർ കാരനാണ് പക്ഷേ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ അടുത്താണ്
ഞങ്ങളുടെ കല്യാണം 23-3 -2003. ഇതു കണ്ടപ്പോൾ ഓർമ്മ വന്നു പാട്ടൊക്കെ ഈ പറഞ്ഞത് തന്നെ CD എല്ലാം ഒരു പരുവമായി
അജ്‌വിന് കാര്യമായിട്ട് മാറ്റമൊന്നുമില്ല...പ്രത്യേകിച്ച് പ്രായം തോന്നില്ല... സരിത ഇപ്പോൾ ആണ് ഗ്ലാമർ കൂടിയത്.... ദൈവം നിങ്ങൾക്ക് ഇങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കാൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ... എന്ന പ്രാർത്ഥനയോടെ....ബാപു നിലമ്പൂർ...
Thank you 🙏🙏🙏😍😍😍
Super...old is gold....nannayittundu....Aju chetton oru sad look anu..but Saritha looks very happy.
അഭിനന്ദനങ്ങൾ അജുവേട്ടാ, സരിത ചേച്ചീ. 200 K subscribers. ഇനിയും ഉയരങ്ങളിലെത്തട്ടെ. ഭാവുകങ്ങൾ.
Thank you 🙏🙏🙏😍😍😍
flywell media m
AJU'S WORLD - The Real Life Lab bv
മനോഹരമായി നിങ്ങളുടെ വീഡിയോ അസൂയ തോന്നുന്നു നിങ്ങളെ കുടുംബത്തെ കാണുമ്പോൾ എല്ലാവരും ആയിട്ടുള്ള ഒത്തൊരുമ നല്ല കാര്യമാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നിത്യഹരിത നായകൻ....... അന്നും ഇന്നും ഒരു പോലെ .ചിരി മാത്രം കൂടി ....... സരിത സുന്ദരി ആയി
സത്യം.. ചേട്ടന് ചിരി കൂടി.. 😃
ശരിക്കും നിങ്ങൾ ഇപ്പോഴാണ് സുന്ദരീ സുന്ദരന്മാർ ആയതു...
Congrats. 200k subscribers ആയതിന്. അജു ഭായ് അന്നേ ഗ്ലാമർ ആണ്. പെങ്ങൾ ഉൾപ്പടെ ബാക്കിയെല്ലാവരും ഇപ്പോഴാണ് ഗ്ലാമർ ആയത്. അമ്മയും അന്നേ സുന്ദരിയാണ്. ഒരുപക്ഷെ എല്ലാവരും പിണങ്ങിയ പോലെ നിൽക്കുന്നത് കൊണ്ടാവും. ടെൻഷനും camera face ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടും ഒക്കെയുണ്ട് എല്ലാവർക്കും. പിന്നെ അൽപ്പം തടിയൊക്കെ വെച്ചാലേ കാണാൻ ഒരു എടുപ്പുള്ളു. 2nd part കിട്ടിയാൽ കാണിക്കണേ. പിന്നെ 6 സഹോദരൻമാരുടെയും വീട് പരിചയപ്പെടുത്തിയ വീഡിയോ super. ഈ lockdown കാലത്ത് ഇത്രയും മനസ്സ് നിറഞ്ഞ മറ്റൊരു വീഡിയോ ഞാൻ ഒരിടത്തും കണ്ടില്ല. കുറെ ideas കിട്ടി. നിങ്ങളുടെ ഒത്തൊരുമ കണ്ടുപഠിക്കണം. എന്തൊരു പച്ചപ്പാണ് വീട്ടിൽ. സത്യം. എനിക്ക് വാക്കുകൾ ഇല്ല പറയാൻ. ഇനിയും ഇത്തരം വീഡിയോ ഇടണം. Thank you.
തീർച്ചയായും 👍👍👍
Thank you 🙏🙏🙏😍😍😍
സൂപ്പർ .സത്യം പറയാലോ ചേട്ടനെ കാണാൻ അന്നും ഇന്നും ഒരേപോലെ ..ഒരു മാറ്റവുമില്ല .
അജുചേട്ടൻ അന്ന് നല്ല ഗ്ലാമറാണെല്ലോ ഈ സുന്ദരനെ കണ്ടിട്ടാണോ അന്ന് സരിതേച്ചി മസില് പിടിച്ചത്...സരിതേച്ചി ഇപ്പോഴാണ് ഗ്ലാമർ താരം ആയത്..
Aju chetten entho kandu pedichu nilkunnu
@@sujageorge4032 ടെൻഷൻ ആയിരുന്നു കല്യാണം കഴിഞ്ഞപ്പോൾ പുഞ്ചിരി തുടങ്ങി.. കള്ളൻ
Kollalo
Valare nallathu GOD BLESS Your Family
ഒരു പള്ളീലെ കപ്യാരു ലുക്കുണ്ട് അജു ചേട്ടനെ കാണാൻ ...😄
ഇപ്പോഴാണ് രണ്ടാളും കൂടുതൽ ഭംഗി യായി തോന്നുന്നത്. ഇപ്പോൾ രണ്ടാളും പോളിയാണ്.
ചേട്ടൻ പിണങ്ങി നിൽക്കുന്നത് കണ്ടാൽ ചേട്ടന് മുമ്പ് വല്ല പ്രേമവും ഉണ്ടായിരുന്നെന്ന് തോന്നും, ഉണ്ടായിരുന്നു അല്ലെ... ചേച്ചി ഹാപ്പിയാണ്..... ദീർഘായുസ്സ് ഉണ്ടാകട്ടെ.
Annu chetta
ചേട്ടൻ എന്നാ ഗ്ലാമർ ആ 🙄🙄.. ചേച്ചി സുന്ദരി ആണ് ട്ടോ.... എന്നും സന്തോഷമായിരിക്കട്ടെ... 😍😍
അജുഭായി സരിത...
സന്തോഷം കല്യാണം
ഗംഭീരമായി
നല്ല ചേർച്ചയുള്ള ദമ്പതികൾ
മംഗളാശംസകൾ നേര്ന്നു കൊണ്ട്
ഐശ്വര്യ മുള്ള കുടുംബജീവതവും ആരോഘ്യമുള്ള ദീര്ഘായുസും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു..
നാസർ ദുബായ് വടകര
രണ്ടാളും പണ്ടേ പൊളി ഗ്ലാമറാണ് അല്ലേ, ഇപ്പോഴും ഒരു മാറ്റവുമില്ല, അജുവേട്ടന്റെ അച്ഛനെയും കണ്ടു. ഇനിയും ഒരുപാട് വർഷങ്ങൾ ഗ്ലാമറായി സന്തോഷത്തോടെ ജീവിക്കാൻ ഞാനും പ്രാർത്ഥിക്കാം. നിങ്ങളും പ്രാർത്ഥിക്കണം. Any way 👍💐😍🌹very nine. Thank you...
കൊള്ളാം പഴയ ഓർമ്മകൾ സന്തോഷം തന്നില്ലേ ഇനിയും സന്തോഷത്തോടുകൂടി ജീവിക്കൂ🙏🙏💪👍
ഇന്നത്തെ video ഒരുപാടിഷ്ടമായി... കുറെ ചിരിച്ചു... കുടമുല്ലപ്പൂവിനും.... Duet പാടി അഭിനയിച്ചു തകർത്തു രണ്ടാളും.... അച്ഛന്റേം അമ്മേടേം പ്രണയ രംഗങ്ങൾ ആസ്വദിച്ചു jagguttan... 👍👍👍🥰🥰🥰
അങ്ങനെ കൂർക്കഞ്ചേരി അദ്വൈതാശ്രമം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
വീഡിയോക്ക് intro കൊടുത്ത പോലെ അവസാനം രണ്ടു പേരും കൂടി എന്തേലും ഓർമകൾ പങ്കു വെക്കാമായിരുന്നു. എന്തോ പെട്ടെന്ന് തീർന്ന പോലെ. എന്തായാലും അച്ചനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.
നിങ്ങളുടെ സ്നേഹവും ഐക്യവും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനിയും അതു ഉണ്ടാകട്ടെ
GOD BLESS OUR FAMILY. THANKS,
GOD THANKS, GOD THANKS...
Chechide photocopy anallo jegu😍😘
ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ഒരു കൊറോണ കാലം 👌👌👌
aju6therw
രണ്ടുപേരും അടിപൊളി അജു ചേട്ടന്റെ അച്ഛനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Thank you... 😍😍😍
കല്യാണ ചെറുക്കനെ ഒരുക്കുന്ന സീൻ കണ്ടപ്പോൾ വെറുതെ പറക്കും തളികയിലെ ആ സീൻ ഓർത്തു വെറുതെ ചിരിച്ചു പോയി
Sheriya
Yes
Sathyam
Njanum
Correct
വിവാഹ വീഡിയോ ഇഷ്ട്ടപെട്ടു. കമന്ററി കലക്കി.
Nice vlog !
ചേച്ചി പറഞ്ഞത് സത്യം ആണ് ഈ വീഡിയോ കണ്ടാൽ അറിയാം ചേട്ടന് മുഖത്തു ഒരു ഭാവവും വരില്ല പണ്ട് അഭിനയിക്കാൻ പോവണ്ട പറഞ്ഞത് ഇത് കൊണ്ടാവും
അതെന്നേ 😄😄😄😍😍😍
@@ajusworld-thereallifelab3597 🤭🤭🤭🤭🤭
നിങ്ങൾ മനസ്സ് കീഴടക്കുന്ന ഒരു കുടുംബം തന്നെ. നിങ്ങളുടെ സ്നേഹവും ഐക്യവും മറ്റുള്ളവർക്കും പ്രചോതനമാകട്ടെ എന്ന് ആശംസിക്കുന്നു.
Thank you 🙏🙏🙏😍😍😍
അജു ബായ് എന്റെ കല്യണം 2003 ജൂലൈ 27 ആയിരുന്നു ചേച്ചിക്ക് ഒരു മാറ്റവും ഇല്ല അന്നും ഇന്നും ഒരെ ലുക്ക് എന്തായാലും വീഡിയോ കണ്ടു അടിപൊളി മരണം വരെ ഒത്തുരുമിച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
THANKS TO GOD .
സരിതയുടെ മിടുക്ക് കാണുമ്പോൾ കൊതിയികുന്നു.നല്ല smarte.നല്ല dress.നല്ലവീഡിയോസ്
4 വർഷം മുൻപുള്ള കല്യാണ ഫോട്ടോ കാണിക്കുന്ന വീഡിയോ.ഇപ്പോൾ സിനിമാനടി കളെ പോലെയായിരിക്കും ന്നു.സന്തോഷം
ആദ്യമായി നഴ്സറിയിൽ കൊണ്ടു
പോകുന്ന പോലെയാണ് പിണങ്ങി
അജുവേട്ടൻ നിൽക്കുന്നത്😄
എങ്കിലും രൂപത്തിന് വലിയ മാറ്റമൊന്നുമില്ല.'' - എവർഗ്രീൻ..👌
സരിതേച്ചിക്ക് നല്ല മാറ്റമുണ്ട്.
ഇപ്പോഴാണ് ഭംഗി.. അന്ന് മേയ്ക്ക് അപ് ചെയ്തതു കൊണ്ടാവും. എന്തായാലും രണ്ടു പേർക്കും താങ്ക്സ്...'' ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ചതിന്.
😄
Haha sathyam
കിടുക്കാച്ചി കല്യാണ ഫോട്ടോയും വീഡിയോയും വളരെയധികം ഇഷ്ടപ്പെട്ടു ജോയിൻ ചെയ്തു കേട്ടോ തിരിച്ചും പ്രതീക്ഷിക്കുന്നു
ഈ വീഡിയോ എല്ലാവരെയും അവരവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നു .,കുറച്ച് സമയത്തേക്ക് എങ്കിലും , നന്ദി ...
Aju Sundaram
@@surekharamesh9210 p
വിവാഹമംഗളാശംസകൾ ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹം ഉണ്ടാകട്ടെ
നിങ്ങളുടെ കലൃണത്തിന് പങ്കെടുത്ത ഒരു അനുഭുതി തോന്നി 👍👍
സൂപ്പർ..... ചേട്ടൻ ഒന്ന് ചിരിക്കരുന്നു. എന്നാലും സൂപ്പർ ആയിട്ടുണ്ട്. ചേച്ചി കൂൾ ആണ്
ഇപ്പോഴുള്ള കല്യാണങ്ങളെക്കാളും പഴയ കല്യാണ വീഡിയോസ് കാണാൻ ഒരു പ്രതേക ഐശ്വര്യം ആണ്
Ath seriya
But kalyana videos making ipozhathe anu kanan resam
Part-2 cd enganem nokky kandu pidichu video itte pattu😃😃😃😍😍
സരിത ജീവിതത്തിൽ വന്നതിനു ശേഷം ചേട്ടന്റെ മുഖത്ത് മായാത്ത ഒരു ചിരി ഉണ്ട് 😍
തനിനാടൻ അവതരണം അതാണ് ചേട്ടന്റെയും ചേച്ചിയുടെയും ഹൈലൈറ്റ്സ്
Adichu makkale adichu 2lak sub👍👍👍🙏🙏🙏
അജു ചേട്ടൻ അന്ന് നല്ല സുന്ദരനാണ്. നിങ്ങടെ കല്യാണ വീഡിയോ കണ്ടപ്പോൾ എന്റെ കാര്യം ഓർത്തുപോയി. 2003 ഒക്ടോബർ 19 ആയിരുന്നു കല്യാണം. അതിലും തിളക്കം, കല്യാണരാമൻ എന്നീ സിനിമയിലെ പാട്ടുകൾ ഉണ്ടായിരുന്നു. എന്റെ വിധി എന്ന് പറയാം കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞു ഒരു ബൈക്ക് accidentil simson മരണപെട്ടു. നിങ്ങൾ ഞങളുടെ ആരൊക്കെയോ ആണെന്ന് തോന്നുന്നത് കൊണ്ടാണ് പറഞ്ഞത്. ജീവിതത്തിൽ ഇനിയും നന്മകൾ ഉണ്ടാകട്ടെ. 🙏🙏🙏🌹🌹🌹💐💐💐
അജു GOOD. പലപ്പോഴും കല്യാണദിവസം നമുക്കു അതു ആസ്വദിക്കാൻ പറ്റില്ല. പിന്നെ എപ്പോഴെങ്കിലും ഇതേപോലെയുള്ള അവസരത്തിൽ അതെല്ലാം ഓർക്കുമ്പോൾ രസകരമായിരിക്കും........
നല്ല കുടുംബം .ഡെയ്‌വംഅനുഗ്രഹിക്കട്ടെ .
അയ്യേ പണ്ടത്തെ സരിതേച്ചിയെ കാണാൻ സ്റ്റൈൽ കുറവാ. ഇപ്പൊ very cute. സൂപ്പർബ്. അജുവേട്ടൻ വലിയ മാറ്റമൊന്നുമില്ല. അന്നും ഇന്നും ഒരേപോലെ.
ശരിയാണ്. ഇഷ്ടമില്ലാത്ത കല്യാണത്തിന് സമ്മതിച്ച പോലെയാണ് അജുവേട്ടൻ്റമുഖം
രണ്ട് പേരും സൂപ്പർ സരിതക്ക് ഇപ്പോഴാണ് കൂടുതൽ ഭംഗി
എനിക്ക് ചേട്ടന്റെയും ചേച്ചിയുടെയും സംസാരമാണ് ഇഷ്ടമായത് നിങ്ങളുടെ വീഡിയോ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി
അന്നും ഇന്നും എന്നും അല്ലേലും അജുഏട്ടൻ സൂപ്പറാ
ചേച്ചി എത്ര പവൻ ഗോൾഡ് ഉണ്ടായിരുന്നു മാര്യേജ് സമയത്ത് , വീഡിയോ 👍👍ആയിരിക്കുന്നു
സർഗത്തിലെ കുട്ടൻ തമ്പുരാൻ പോലെയുണ്ട്
ആ തോന്നൽ എനിക്കു മാത്രം ആണോന്നു ഞാൻ വിചാരിച്ചു.. വെറുതെ ആയില്ല
Ha, ha
😆😁
സുന്ദരൻ അജുവേട്ടൻ.... സരിതേനെ കാണാൻ ഇപ്പോഴാ ഭംഗി 😄👌🥰
*ചേട്ടൻ താലി മറിച്ചു ആണല്ലോ കെട്ടിയതു ....ടെൻഷൻ കൊണ്ടാണോ 🤩🤩🤩*
ചിരിച്ചു ചിരിച്ചു മതിയായി. അടിപൊളി വ്ലോഗ്😂😂😂😂😂❤❤❤❤❤❤
Very nice video..lock down ayapo video ok erunu kanundathu. u both are made for each other.video time ningalude samsaram super.. 😍. Chechi eppo onnum koodi sundariyayi chettanum athe. super video
Helna.... 💛💛💛💛
No
Super aju photo kuzhappam ella jeevitham surakshithamayirikan prarthikam....ningalude jeevitham super👍🙏🙏
നിങ്ങളുടെ നിഷ്കളങ്കത അവതരണ രീതി, സംഭാഷണം അതാ എന്നെ subcriber ആക്കിയ. ദൈവം എപ്പോഴും കൂടെയുണ്ട്
Anneyum
കൊള്ളാം അടിപൊളി പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് സൂപ്പർ ട്ടോ
നമ്മുടെ അജു ചേട്ടൻ മാസ്സ് അല്ല
മരണ മാസ്സ് ആണ് 💪💪💪
സരിതേച്ചിയു കിടു ആണ് ട്ടോ ✌️✌️✌️
നിങ്ങളുടെ നല്ല മനസിന് നന്ദി.... കല്യാണം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം... ഇന്നും എന്നും സന്തോഷമായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ....
സൂപ്പർ കല്യാണം ഈസ് നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ
അജു ചേട്ടാ ചേച്ചി പണ്ട് കാണുമായിരുന്നു നിങ്ങളുടെ വീഡിയോ പിന്നെ ഫോൺ പോയി ഇന്നുമുതൽ വീണ്ടും കാണുവാ ❤❤❤
🙏🙏🙏🥰🥰🥰
ചേട്ടന്റെ ലുക് കാണുബോൾ ഒരു പള്ളിയച്ചനെ പോലെ ഉണ്ട് വീഡിയോയിൽ 🤩🤩🤩🤩
Cheruppathil orupadu kallyananghalkku poya ormakal vannu
Can't believe, it's one of the happiest days of two people with exemplary humour sense!! paavangal, swasam pidichu nilkkunnu. Aju, Church ntey aduthu poyirunnenkil avar prardhikkan viliccheney... You both now are the best versions of that...
അജുവേട്ടനും സരിതേച്ചിയും കലക്കി...... പക്ഷേ ഇപ്പോഴാണ് രണ്ടു പേരും glamour ആയത്....
Sadosham 😍 very good 👍 Best wishes Aju & Sarida...💐
അജു അന്നും ഇന്നും ഒരുപോലെ ഗ്ലാമർ. സരിത അപ്പോഴുള്ളതിനേക്കാൾ ഇപ്പോഴാണ് സുന്ദരിക്കുട്ടി. എന്നും രണ്ടാളും നല്ലതായിരിക്കട്ടെ
സാധാരണ പെണ്ണുങ്ങൾക്കാണ് ടെൻഷൻ ഇത് ചെറുക്കനാണല്ലോ...എന്തായാലും അടിപൊളി
നിങ്ങൾ രണ്ടാളും ഇപ്പൊ സൂപ്പർ ആണ് കേട്ടോ.... ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞിട്ട്.. 5.. 6.. വർഷം ആയിട്ടേ ഇണ്ടാവു എന്നാ... എന്തായാലും 17വർഷം മുൻപുള്ള കല്യാണത്തിന് ഞങ്ങൾക്കും കൂടാൻ പറ്റി...
Hi. അജു ഏട്ടാ congratulations 200k subscribers ആയതിന് ആഘോഷം ഇല്ലേ. ഒരു vedio അതിന് വേണ്ടി ചെയ്തു കൂടെ.. പൊളിക്കും 👍
Thank you 🙏🙏🙏😍😍
ചെയാം 👍
വിവാഹ മംഗളാശംസകൾ നേരുന്നു ഇനിയും ഇതുപോലെ കുറെ പതിനേഴ് വർഷങ്ങൾ ആശംസകൾ നേരുന്നു
അടിപൊളി. ഞാൻ നിങ്ങളുടെ vdo 2 വർഷത്തോളമായി കാണുന്ന ഒരാളാണ് കല്യാണ vdo കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് സരിതയുടെ അച്ഛൻ അമ്മയെ കാണാൻ പോയപ്പോൾ ഒരു വയസ്സായ ആളെകണ്ടതും പിന്നെ അജു സരിതയെ കാണാൻ വന്നപ്പോൾ സരിത കരഞ്ഞതും വാടകയ്ക്കു താമസിക്കുന്ന സ്ത്രീ ആശ്വസിപ്പിച്ചതും പൈസ ഇല്ലാത്ത കാലത്തു തൊണ്ട് പൊളിച്ചു പൈസ എടുത്തതും എല്ലാം ഓർമ്മ വന്നു😊😊😊 ഞാനും ഒരു vdo ഇടുന്നുണ്ട് വല്ലപ്പോഴും കാണാൻ മനസ്സു കാണിക്കണം ജാടയില്ലാത്ത പച്ചയായ അവതരണം തൃശൂർ ശൈലി എല്ലാം വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
chechy super aa humble and simple chetanum.gymil poyal kannadil noki irikanda 55 mnt
Happy wedding anniversary Aju chettan and Saritha chechi.God bless you more and more
*പണ്ടത്തെ കല്ല്യാണ വീഡിയോ എഡിറ്റിംഗ് ഒക്കെ നല്ല രസമാണ്* 😅
Sarithayude hero father thane ayirikkum lley ,bcos annu father nte dressing supper aa , his looking gentleman
എന്റെ കല്യാണം 2003 ഏപ്രിൽ 16 ന് ആയിരുന്നു.. സെയിം ഇതുപോലെ തന്നെയാണ് എന്റെ കല്യാണ വിഡിയോയും..
waav സൂപ്പർ
കട്ട വെയ്റ്റിംഗ് ആയിരുന്നു ..
സരിത ചേച്ചി അന്നും ഇന്നും ഒരുപോലെ ല്ലേ ??
അജു ചേട്ടനും വലിയ മാറ്റമൊന്നും ഇല്ല .
Oru kalyannam nerril kanda feeling 🌹👍spr.
Ajuetta എല്ലാവരും കൂടെ 2 lakh subscribers ആയതിന്റെ cake cutting video venotta...😊♥️
ആ ടവ്വലെടുത്ത് എറിഞ്ഞത് അടിപൊളിയായി..
ചേട്ടന് നേരത്തെ പറഞ്ഞ വീഡിയോ യിൽ പറഞ്ഞപോലെ തന്നെ, കല്യാണ സമയത്ത് വല്യ പ്രായം കാണിക്കണില്ല
Good polichu aju chettan 🌹🌹👍🏻👍🏻