എന്റെ അനിയത്തി പ്രീതി ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ പുട്ട് // Healthy Puttu //AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,4 тыс.

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 года назад +174

    ഇതിൽ ചേർത്തിരിക്കുന്ന ഇലകൾ മുഴുവനും കഴുകിയിട്ടാണ് പാത്രത്തിലേക്ക് പൊട്ടിച്ചിടുന്നത് , എഡിറ്റിംഗിൽ ആ ക്ലിപ്പ് നഷ്ടപ്പെട്ടുപോയി 🙏🙏🙏 ഇലകളിൽ കഴുകിയതിന്റെ നനവ് കാണാം . ചെറിയേട്ടന്റെ പരിപ്പ് പായസം നന്നായിരുന്നു , പക്ഷെ അതിന്റെ വീഡിയോ എടുക്കാൻ മറന്നുപോയി 🙏🙏🙏

    • @soorajsurendran2478
      @soorajsurendran2478 4 года назад +9

      ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു പുട്ട് കാണുന്നത്... നല്ല ഒരു അനുഭവം ആണ്🤗🤗🤗.. ഉറപ്പായും ഇത് എനിക്ക് ഒന്ന് ചെയ്തു നോക്കണം.. നന്ദി.. എല്ലാവർക്കും ...

    • @mailrajesh89
      @mailrajesh89 4 года назад

      Nannyitondu

    • @rajalakshmipremachandran9450
      @rajalakshmipremachandran9450 4 года назад

      Ok

    • @jijishaiju5543
      @jijishaiju5543 4 года назад +3

      മിക്സിയിൽ അടിക്കുമ്പോൾ ഇലകൾ ഒക്കെ പൊടിഞ്ഞു kittumo??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +3

      കിട്ടും

  • @jayalakshmi7620
    @jayalakshmi7620 4 года назад +358

    നിങ്ങളുടെ കുടുംബം കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ. ഭാഗ്യം ചെയ്ത അമ്മയും അച്ഛനും സഹോദരങ്ങളും....എന്നും ഇങ്ങനെ തന്നെയാവട്ടെ -

  • @mylifemyfamily9226
    @mylifemyfamily9226 4 года назад +194

    *ഇത് പോലൊരു കുടുംബത്തിൽ ജനിക്കാനും വേണം ഒരു ഭാഗ്യം...* 😊
    *മാഷാഅല്ലാഹ്‌* 😍

  • @dominicchacko6416
    @dominicchacko6416 4 года назад +518

    എനിക്കിഷ്ടപ്പെട്ടത് സഹോദരങ്ങൾ ഐക്യത്തോടെ കഴിയുന്ന നിങ്ങളുടെ സ്നേഹപ്പൂങ്കാവനമാണ്....

    • @adipolipkd4308
      @adipolipkd4308 4 года назад +3

      Sathyam

    • @ArtistD9090
      @ArtistD9090 4 года назад +3

      എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ,പ്ലീസ്

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 года назад +3

      Dominic Chacko athe correct ..

    • @teslamyhero8581
      @teslamyhero8581 4 года назад +4

      ആഹാ, എത്ര സത്യമായ പേര് സ്നേഹപൂങ്കാവനം

    • @renjini4902
      @renjini4902 4 года назад +3

      സത്യമാണ്

  • @Tastebuds987
    @Tastebuds987 4 года назад +47

    ലൊക്കേഷൻ ഏതായാലും നിങ്ങൾ സഹോദരങ്ങളുടെ സ്നേഹവും, ഐക്യവും കാണുമ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു സന്തോഷം ആണ്.

  • @snp-zya
    @snp-zya 4 года назад +166

    ജേഷ്ടൻമാരും അനിയത്തിയും എല്ലാവരും ഒരു കുടിയിൽ തന്നെ
    ഇതിലും വലിയ സന്തോഷവും സമാധാനവും വേറെന്തുണ്ട് ഭായ്💞

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +6

      😍😍😍

    • @jijishaiju5543
      @jijishaiju5543 4 года назад +5

      ഇങ്ങനെ ഒത്തൊരുമ യോടെ കഴിയുന്നത് കൊണ്ട് അവിടുത്തെ പരിസരങ്ങൾ, പ്രകൃതി ഒക്കെ എന്ത് മനോഹരം ആണ്. 😍😍

    • @sreelatanair1972
      @sreelatanair1972 4 года назад +1

      @@jijishaiju5543 getready

    • @ushaviswan1699
      @ushaviswan1699 4 года назад +2

      Correct....ennum ithupole jeevikan dhaivam anugrahikate

  • @nlsnjoseph11
    @nlsnjoseph11 4 года назад +79

    അടിപൊളി👌👌 ഇതിന്റെ credit എല്ലാം നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ നല്ല ഒരു കൂട്ടുകുടുംബം കെട്ടി പടുത്തു ത്തുയർത്തിയതിനു big സല്യൂട്ട് അമ്മയ്ക്ക് 👍👍

  • @ABi-on9xb
    @ABi-on9xb 4 года назад +80

    സഹോദരങ്ങളുടെ കുട്ടായ്മക് ഒരു ബിഗ് സല്യൂട്ട്. പച്ചിലപ്പൂട് വളരെ ഇഷ്ടപ്പെട്ടു 🤤🤤👌

  • @shamseedarafi461
    @shamseedarafi461 4 года назад +18

    Recipe നോക്കാതെ ഇവരുടെ ഫാമിലി ഉം പരിസരവും കാണാൻ വേണ്ടി വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 🙌

  • @toptech272
    @toptech272 4 года назад +277

    അളിയനും അളിയന്റെ തലേക്കെട്ടിനും ഒരു ♥️

    • @salmanfaris4889
      @salmanfaris4889 4 года назад +3

      Adipowli

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +4

      Thank you 🙏🙏🙏😍😍😍

    • @shajeercholayil1108
      @shajeercholayil1108 4 года назад +5

      അതെ മുണ്ടും തല കെട്ടും അടിപൊളി old നൊസ്റ്റു 😍😍😍👍👍👍🌹🌹

  • @valsalababu9478
    @valsalababu9478 4 года назад +85

    നിങ്ങളുടെ പാചകം എല്ലാം 👌ആണ്.
    എനിക്ക് ഏറെ ഇഷ്ടമായത് നിങ്ങളുടെ താമസമാണ്. ബൈബിളിലെ ഒരു വാക്യമാണ് എനിക്ക് ഓർമ്മ വരുന്നത്.
    ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
    ( സങ്കീർ‍ത്തനങ്ങൾ 133 : 1 ).
    😍🥰
    May God bless you and your families

  • @prasanthpamidath6515
    @prasanthpamidath6515 4 года назад +190

    അളിയൻ പോളിയാണ് നല്ല സ്മാർട്ട് ആയി സംസാരിക്കുന്നു

  • @Jaganmay
    @Jaganmay 4 года назад +32

    ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഒന്ന് ഉണ്ടാക്കി നോക്കണം മക്കളെ ഇലകൾ കഴിപ്പിക്കാൻ പറ്റിയ ഐഡിയ ആണ്

  • @greeshmas8223
    @greeshmas8223 4 года назад +33

    നിങ്ങളുടേ ഈ സ്നേഹവും മനോഹരമായ വീടും പച്ചപ്പ്‌ നിറഞ്ഞ പൂത്തോട്ടവും.നിങ്ങളുടെ സംസാരവും ആണ്‌ എനിക്ക് കൂടുതൽ കൂടുതൽ കാണാൻ തോന്നിക്കുന്നത്. സൂപ്പർ

    • @jayaprakash8885
      @jayaprakash8885 4 года назад

      Kushub tonunnu nigaluday okay parasparam sneham kanubol e lokathe nigaluday family mathramay kanu ithrakum ottorumayode jeevikkunnay

  • @shajeercholayil1108
    @shajeercholayil1108 4 года назад +56

    അളിയന്റെ തലേ കെട്ടും മുണ്ടും പൊളി അളിയൻ ജിമ്മാണല്ലോ 😍😍😍🌹🌹🌹👍👍👍💪

    • @maryshiji2308
      @maryshiji2308 4 года назад

      ദൈവം അനുഗ്രഹിക്കട്ടെ

  • @praveenatr4651
    @praveenatr4651 4 года назад +11

    അളിയൻ്റെയും 'പെങ്ങളുടെയും
    ഹെൽത്തി പുട്ട് അടിപൊളിയാണ്.
    നമ്മുടെ ആരോഗ്യത്തിന് ഉപകാരപ്രദമായത്.പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ ഇലക്കറികൾ
    താൽപ്പര്യമുണ്ടാവില്ല.. ഇങ്ങനെയാ
    വുമ്പോൾ കളർഫുള്ളും' ഹെൽത്തിയുമാണ് എല്ലാവർക്കും
    ഇഷ്ടമാവും'' ''പ്രീതി ചേച്ചിക്കാവട്ടെ
    ഇന്നത്തെ ലൈക്ക്..''😋👌

  • @Beyond_Boundaries-np
    @Beyond_Boundaries-np 4 года назад +1

    Innovative idea anallo....Eniku adhyam kaipundakumonn doubt undayirunnu..taste paranju kettapo enthayalum undaki nokkanam ....thanks for recipe

  • @simplelifejas1196
    @simplelifejas1196 4 года назад +152

    അളിയൻ വന്നത് നന്നായി 😋😜✌️✌️👏👏👏👏🤗

  • @Nandana_yesudas2008
    @Nandana_yesudas2008 4 года назад +3

    ഇതാണ് സ്വർഗം....അന്യ സംസ്ഥാനങ്ങളിൽ താമസിക്കുന്ന നമ്മുക്ക് ഒരു പ്രത്യേക സന്തോഷം...എല്ലാവരെയും ഒരുപാട് ഇഷ്ടമായി, നമ്മുടെ കൂട്‌പിറപ്പുകളെ പോലെ....നന്ദി...

  • @salimkundoor4112
    @salimkundoor4112 4 года назад +61

    ഇനി കുറച്ചു ദിവസത്തെ ക്ക് ഇത് പോലെത്തെ പുടിന്റെ അയ്യാർ വീഡിയോ ആയിരിക്കും. യൂട്യൂബിൽ😆😆😆 എന്തായാലും സംഭവം പൊളിച്ചു.

  • @ponnuthomas3726
    @ponnuthomas3726 4 года назад +2

    ഇത് ഞാനും ഉണ്ടാക്കി.ഒരുപാട് നന്ദിയുണ്ട്.വിചാരിച്ചതിലും നന്നായി. വീട്ടിലും അടുത്ത വീട്ടിലും കൊടുത്തു.അവരും ഉണ്ടാക്കിയിട്ടോ.ഒരുപാട് നന്ദി.

  • @sobhanamohan8825
    @sobhanamohan8825 4 года назад +64

    ചേട്ടാ എന്തൊക്കെ ഉണ്ടായാലും മനസ്സമാധാനം എന്നൊന്ന് ഇല്ലെങ്കിൽ എല്ലാം പോയി അത് വേണ്ടുവോളം ഉള്ള കുടുംബമാണ് എന്നു തന്നെ വിശ്വസിക്കുന്നു എന്നും അങ്ങനെ തന്നെ ആവട്ടെ എന്നു പ്രർത്ഥിക്കുന്നു

  • @jayasreecj766
    @jayasreecj766 4 года назад +2

    ദൈവത്തിന്റെ വീട്,,,, അനുഗ്രഹിക്കപ്പെട്ട അച്ഛനും അമ്മയും മക്കളും 👌👌👌സ്നേഹസമ്പന്നമായ ഈ കുടുംബം ഏവർക്കും മാതൃക ആവട്ടെ !!!

  • @shebiclt8983
    @shebiclt8983 4 года назад +56

    അളിയൻ ഫിറ്റ്നസ് ഫ്രീക്കാണ്. കാർബോഹൈഡ്രേറ്റ് എന്നൊക്കെ പറയുന്നത് കേട്ടാലറിയാം.

  • @SanojTArjunan
    @SanojTArjunan 4 года назад +8

    അജു ചേട്ടാ നിങ്ങളുടെ വീടിന്റെ ചുവട്ടം തന്നെ ആണ് നല്ലത് അത് വേറെ ലെവൽ ഫീൽ ആണ് .... പൂട്ട്‌ സൂപ്പർ... എല്ലാ വിധ ആശംസകളും നേരുന്നു....😍😍💚

  • @sajeevkarnavar7662
    @sajeevkarnavar7662 4 года назад +107

    അളിയൻ പൊളിയാ😍സൂപ്പർ🥳ഇനി അളിയൻ പൊയി പുതിയ ചാനൽ തുടങ്ങുമോ😜Nice Family 🥰❣️

  • @nisharinu
    @nisharinu 4 года назад +2

    ഞാൻ 3 ആഴ്ച മാത്രം ആയിട്ടുള്ളു നിങ്ങളുടെ വിഡിയോകൾ കണ്ടു തുടങ്ങിയിട്ട്.... എല്ലാം കണ്ടുവരുന്നു.... എല്ലാം വളരെ simple ആയി അവതരിപ്പിക്കുന്നത് നന്നായി...
    ഇതും അതേപോലെ....

  • @beenavarghese8994
    @beenavarghese8994 4 года назад +5

    നിങ്ങളുടെ കുടുംബം കാണുമ്പോൾ ഒത്തിരി ഇഷ്ടമാണ്. കൊതി തോന്നും. പെങ്ങളും അളിയനും super. സഹോദരങ്ങൾ ആയാൽ ഇങ്ങിനെ വേണം.

  • @pradeep5423
    @pradeep5423 4 года назад +1

    ഹായ് ചേട്ടാ നമസ്കാരം ചേട്ടൻറെ വീഡിയോ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ഞാൻ വളരെ സന്തോഷമുണ്ട് താങ്കളുടെ നാടൻ സംസാരശൈലി ഇല്ല വളരെ ഇഷ്ടമാണ് ചേട്ടന്മാരുടെ വീടും പരിസരവും അതിമനോഹരമാണ് കാണുമ്പോൾ വളരെ സന്തോഷം സൗദിയിൽനിന്ന് പ്രദീപ്

  • @sajid.p792
    @sajid.p792 4 года назад +47

    👳അളിയൻ അടിപൊളി👳 ന്നല്ല അയ്ക്യമുള്ള കുടുംബം👍👍👍👌👌👌

  • @sasikalas119
    @sasikalas119 4 года назад +1

    നിങ്ങൾ സഹോദരങ്ങൾ എന്തൊരു സ്നേഹംമാ അതു കണ്ടാൽ വയറു നിറയും ഞാൻ ഒരു handicapped എന്റെ പേര് Sreelatha എന്റെ അനുജത്തി ഇതു പോലാ എന്നെ സ്നേഹിക്കുന്നത്.

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 4 года назад +103

    2പേരും മുരിങ്ങ ഇല്ല പൊട്ടിക്കാൻ പോകുന്നത് കണ്ടപ്പോൾ ആരെയോ തല്ലാൻ പോകുന്ന പോലെ എനിക്ക് തോന്നി 😝😝😝

  • @prasannakumari5293
    @prasannakumari5293 4 года назад

    അജൂസ്‌... പുട്ട് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾ കുറച്ചുകൂടി ഇലകൾ ചേർക്കും. അ ല്ല. ഇലകൾ അരച്ച് ജ്യൂസ്‌ എടുത്താണ് മാവുനനയ്ക്കുന്നതു. നന്ദി അജൂ..

  • @mithunt5
    @mithunt5 4 года назад +7

    നിങ്ങളുടെ കുടുംബം കാണുമ്പോൾ എന്തു സന്തോഷം ആണ് .കാരണം ഇതാണ് , എന്റെ വീട് ന് ; തൊട്ടു അടുത്തു ഉള്ള തൊട്ടു സ്വന്തക്കാർ ചില സ്വത്തു പ്രശ്നവും ,മറ്റും കിട്ടണം എന്നു ആഗ്രഹം നടക്കാഞ്ഞത് കാരണവും നാട് മുഴുവൻ പഴി പറഞ്ഞും നടക്കുന്നു.നിങ്ങളുടെ തികച്ചും ഒരു മാതൃക കുടുംബം തന്നെയാണ് .ആ സ്നേഹദരങ്ങൾ നിലനില്കട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.

  • @fernoschannel8710
    @fernoschannel8710 4 года назад +1

    ഞാൻ ലോകക്ക് ഡൗണിൽ ആണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്. ഇപ്പോൾ എല്ലാദിവസവും കാണും.

  • @ajithkarthika3317
    @ajithkarthika3317 4 года назад +4

    Nice vlog !
    ആദ്യമായിട്ടാണ് ഇങ്ങനെയുള്ള പുട്ട് കാണുന്നത്. പരിചയപ്പെടുത്തിയ നിങ്ങൾക്കെല്ലാവർക്കും നന്ദി.

  • @tanuvismaya3827
    @tanuvismaya3827 4 года назад +185

    അജു ഏട്ടാ അളിയനോട് ഒരു ചാനൽ തുടങ്ങാൻ പറയ് അളിയൻ തകർക്കും

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 года назад +1

      Evergreen Malayalam song athe aliyan puliyanu

    • @kani9664
      @kani9664 4 года назад +3

      സ്വന്തം കഞ്ഞിയിൽ patta ഇടാൻ അയാളോട് തന്നെ പറയുവാണോ 😁

    • @shifnashaikh4465
      @shifnashaikh4465 4 года назад

      Enikku aliyane kandappol kalyana ramanile inesent chettane pole thonnunnu
      Pazhe oru gym naasiii

  • @sandeepdinu4479
    @sandeepdinu4479 4 года назад +51

    ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്
    എന്നുമെന്നും പൂക്കണി വിടരും വീടാണീവീട്
    കൂട്ടുകുടുംബത്തിൻ കൂട്ടാണെന്നും
    അതിരില്ലിവിടെ മതിലില്ലിവിടെ
    ഒന്നാണെല്ലാരും..... 🎶🎶🎶

  • @flywellmedia8716
    @flywellmedia8716 4 года назад +1

    അടിപൊളി നാച്ചുറൽ feel ഉള്ള പുട്ട്.

  • @rakhichandra9529
    @rakhichandra9529 4 года назад +5

    Love u alll... മനസ്സ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എത്ര സന്തോഷം ആണെന്നോ? എവിടെയോ നഷ്ടപ്പെട്ട സ്നേഹം ....... എന്നും ഇതുപോലെ സ്നേഹം നിലനിൽക്കട്ടെ !

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 4 года назад +2

    സൂപ്പർ....
    നല്ലൊരു അറിവാണ് താങ്കളും കുടുംബാഗങ്ങളും കൂടി പങ്കുവെച്ചത്

  • @rajikrishnan4272
    @rajikrishnan4272 4 года назад +26

    നിങ്ങടേ പാചകം പോലേ അഭിനന്ദിനിയം അണ് സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം നിങ്ങൾ വലിയ ഭാഗ്യമുള്ളവർ എന്നേ ഞാൻ പറയു ദൈവം ഈ സ്നേഹ ബദ്ധം ഒത്തിരി ഉയരങ്ങളിൽ കൊണ്ടുപോകാൻ അനുഗ്രഹിക്കട്ടേ

  • @illiyasbabu4186
    @illiyasbabu4186 4 года назад +1

    6ആങ്ങള മാരുടെ സ്നേഹം കിട്ടുന്ന പെങ്ങൾ സൂപ്പർ അളിയൻ എന്റെ ലൈക്‌ അവർക്ക് കൊടുക്കോ...

  • @cmfirosh
    @cmfirosh 4 года назад +7

    സൂപ്പർ പുട്ട് ...അടിപൊളി !!!! ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ നിങ്ങൾക്കും കുടുംബത്തിനും

  • @binduraj8475
    @binduraj8475 4 года назад +1

    അജു , ഞാൻ ഇപ്പോൾ പച്ചില പുട്ട് ഉണ്ടാക്കി. ചായമൻസ എന്ന ഇല മാത്രം കിട്ടിയില്ല. ബാക്കി എല്ലാ ഇലയും കിട്ടി ഞങ്ങളുടെ വീട്ടിൽ നിന്നു തന്നെ. പുട്ടിന് നല്ല മയവും taste ഉണ്ടായിരുന്നു ഞാൻ എന്റെ അടുത്ത വീട്ടിലും എന്റെ അനിയന്റെ വീട്ടിലും കൊടുത്തു. ചൂടോടെ തന്നെ . എല്ലാവർക്കും ഇഷ്ടമായി സത്യം. കറിയ്ക്ക് മാത്രം ഒരു മാറ്റം വരുത്തി. കോളിഫ്ലവർ ആക്കി. സൂപ്പർ👌👌 പുട്ട് ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാലേ എന്ന് ചേച്ചി വിചാരിച്ചു അതു കൊണ്ടാണ് Comment ഇടാൻ വൈകിയത് അനിയാ. അളിയൻ സൂപ്പർ

  • @samadparedath598
    @samadparedath598 4 года назад +29

    എനിക്ക് ചെറിയേട്ടൻ്റെ മൊട്ട ഇഷ്ടപ്പെട്ടു ,ഞാൻ ചെറിയേട്ടൻ ,ഫാൻസാണ്

  • @sreelekhapillai1842
    @sreelekhapillai1842 4 года назад

    നിങ്ങളുടെ ഈ videos കാണുമ്പോൾ, കുടുബാംഗങ്ങളുടെ സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ വല്ലാണ്ട് സന്തോഷം തോന്നും.

  • @shihabtharengal6217
    @shihabtharengal6217 4 года назад +3

    ഈ സ്നേഹവും സന്തോഷവും ദൈവം എന്നും നില നിർത്തി തരട്ടെ (ഇതെല്ലാം അമ്മയുടെ കഴിവ് ആണെന്നതിൽ സംശയം ഇല്ല )
    അമ്മ ഇഷ്ട്ടം

    • @bincymathew6822
      @bincymathew6822 4 года назад

      Enikku thonnunath chennu keriya pennugadey oruma annu.chilath kandittilley ethrey aikyam ulla family anelum chennu kuttichoru akkunnath.ee family enikku ishttapettu.God bless you all

  • @earnestcruz8598
    @earnestcruz8598 4 года назад

    സഹോദരങ്ങൾ ഇത്ര സന്തോഷത്തോടെ ആണ് ജീവിക്കണ്ടത് ,കാശ് കാശ് എന്നു പറഞ്ഞ് തമ്മിലടിക്കുന്നവർ ഇത് കാണുക ഒരു പാട് സന്തോഷം അജു ഭായ് നിങ്ങൾ ഒരു പാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുക '

  • @jabiralkhobar6393
    @jabiralkhobar6393 4 года назад +3

    എന്താ പറയാ അജുചേട്ടാ ഒന്നും പറയാനില്ല ഈ വീഡിയോ ഇപ്പോഴൊന്നും കഴിയല്ലെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി.. എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰

  • @girishraj1976
    @girishraj1976 4 года назад +2

    അളിയന്‍, ഒരു രക്ഷയുമില്ല!! നല്ല ഭക്ഷണം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ആളാണു... എന്ന് മനസ്സിലായി.... ഇത് പോലെ ഉള്ള healthy food items ആയി വീണ്ടും വരിക.

  • @ashokpap293
    @ashokpap293 4 года назад +4

    ചില്ലി ചക്ക കണ്ടു പിന്നെ ഇപ്പോൾ ഇതും ഇഷ്ടമായി പിന്നെ ഏറ്റവും കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നുന്നു നിങ്ങളുടെ സഹോദരിയോട്‌ നല്ല പെരുമാറ്റം അവരുടെ വീടും ഇനി കാണിക്കും എന്നല്ലേ പറഞ്ഞത് വെയിറ്റ് ചെയ്യുന്നു .(അശോകൻ വയനാട് ബാണാസുര )

  • @rosyanthony2864
    @rosyanthony2864 4 года назад +2

    The Trichur talk is very heartwarming AND INNOCENT but very practical and innocent!

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +4

    ഇതുപോലെ എല്ലാവരും സന്തോഷമായിരിക്കട്ടെ.. പുട്ട് സംഭവം തകർത്തു..👌😍😍

  • @teslamyhero8581
    @teslamyhero8581 4 года назад +1

    അജു, ഞാൻ ക്യാരറ്റ്, ജീരകം, ചെറിയ ഉള്ളി, പയർ മുളപ്പിച്ചത് ഇതൊക്ക ഇട്ടു ഉണ്ടാക്കാറുണ്ട്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വീട്ടിൽ മത്ത, കുമ്പളം, ചീര, മുരിങ്ങ ഇല, കോവൽ ഇതെല്ലാം ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад

      അടിപൊളി 👍👍 ഇനി ഇതൊന്നു ചെയ്തു നോക്കൂ 👍😍

  • @prajithma9643
    @prajithma9643 4 года назад +26

    ജഗ്ഗു, ചേട്ടൻ, ചേച്ചി, പുലികൾ. അളിയൻ ജിം, പ്രീതേച്ചി പാവം. കുഞ്ഞേട്ടൻ, ഷാജിയേട്ടൻ ഡീസന്റ്. സംഗതി ഉഷാർ

    • @geniusedits4644
      @geniusedits4644 4 года назад +3

      😀😀

    • @sachuefx2773
      @sachuefx2773 4 года назад +2

      Ente
      Manasinu
      Vishamsm
      Varumbol
      Ningalude
      Channel
      Kanum
      Appol
      Happyakum

  • @AbdulGafoor-lo8xu
    @AbdulGafoor-lo8xu 4 года назад

    Njan 2 ദിവസം മുൻപ് കാണാൻ തുടങ്ങിയതാ നിങ്ങളെ ഒരുമ കണ്ട് padikkandathaanu ഇൗ കാലത്ത് എന്നും ഇങ്ങനെ ആവട്ടെ mashaallah പുട്ട്👍🏼

  • @ganasheehsanag4123
    @ganasheehsanag4123 4 года назад +14

    ചെറിയ ഏട്ടൻ കഴിക്കാൻ ഇരുന്ന് സ്റ്റൈൽ എനിക്കിഷ്ടപ്പെട്ടു ഹെൽത്തി പുട്ട് സൂപ്പർ കാണാൻ

  • @midhuantony7540
    @midhuantony7540 4 года назад +1

    നല്ല വെറൈറ്റി പുട്ട് !!!ഇതു വരെ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല!പിന്നെ ഉണ്ടാക്കിയ ഭക്ഷണം എല്ലാവരും കൂടി ഒരുമിച്ചിരുന്നു കഴിക്കുന്നത്‌ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം..... !

    • @SANTHOSHKUMAR-qf4kv
      @SANTHOSHKUMAR-qf4kv 4 года назад

      സഹോദര സ്നേഹം എനിക്കു ഇഷ്ട്ട പെട്ടു👍👍👍

  • @leenavarughese7082
    @leenavarughese7082 4 года назад +6

    അജു, നിങ്ങളുടെ കുടുംബവും നിങ്ങളുടെ കുക്കിങ്ങും എല്ലാം വളരെ മനോഹരം.

  • @chandrababus2259
    @chandrababus2259 Год назад +2

    അളിയൻ അജിത്തിനും പെങ്ങൾക്കും ചില്ലിച ക്കയുടെ അഭിവാദ്യങ്ങൾ

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 года назад +31

    ചേട്ടനനിയമ്മാരും അളിയനും സൂപ്പറാണല്ലോ👌👌👌 സൂപ്പർ ഫാമിലി👍👍

  • @arunkkm6408
    @arunkkm6408 4 года назад +2

    പുട്ട് അടിപൊളി. എല്ലാവരും കൂടി കഴിക്കുമ്പോൾ അതിന്റെ ടെസ്ററ് ഒന്നുകൂടി വർദ്ധിക്കും സൂപ്പർ

  • @prasanthpamidath6515
    @prasanthpamidath6515 4 года назад +22

    ജഗ്ഗു പഴയ നമസ്ക്കാരം കൊണ്ട് വന്നു പോളി ആയി പോളി ജഗ്ഗുട്ടൻ

  • @krishnarajeesh8547
    @krishnarajeesh8547 4 года назад +1

    Njn try chythu ..adipoli..veettil ellavarkkum ishtayii...

  • @cmdnambeeshan2011
    @cmdnambeeshan2011 4 года назад +13

    Aju , brother in law ന്റെ presentation കൊള്ളാം ട്ടൊ, Future ഉണ്ട് ട്ടൊ - അദ്ദേഹം camera ല് നോക്കി super ആയി പറയുന്നുണ്ട് . പ്രേക്ഷകരായ ഞങ്ങളോട് Direct ആയി പറയുന്നപോലെയുണ്ട്... Camera fear ഒന്നുമില്ലാട്ടൊ.. പുട്ട് ഉണ്ടാക്കി നോക്കട്ടെ ട്ടൊ...

  • @sreekalacg7329
    @sreekalacg7329 4 года назад

    Undakki nokki, nannayirunnu, thanks, variety food pratheekshikkunnu

  • @nalakathali7783
    @nalakathali7783 4 года назад +3

    സത്യത്തില്‍ ഇത് പുതിയ ഒരു അറിവാണ് ഇപ്പോള്‍ നോമ്പ് എടുത്തിരിക്കയാണ് നോമ്പ് കഴിഞ്ഞു തീര്‍ച്ചയായും ഉണ്ടാകും ഈ വീഡിയൊ ഞങ്ങള്‍ക്ക് വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്സ്

  • @parvathyrajkumar1533
    @parvathyrajkumar1533 4 года назад

    പുട്ടിനേക്കാളും ഇഷ്ടമായത് നിങ്ങളുടെ ഒരുമ എന്നും നിക്കട്ടെ ഇഷ്ടയി ഗോഡ് bless you ആൻഡ് fly

  • @kingnaattalan6941
    @kingnaattalan6941 4 года назад +103

    എവിടെ ആയിരുന്നു ഇത്ര നാളും അളിയാ... 😜😜😜

  • @shafipms5698
    @shafipms5698 4 года назад

    Nice ഫാമിലി എല്ലാവരും ഒരുമിച്ചു ഒരേസ്ഥലത്ത് വീടും ഭൂമിയിലെ സ്വർഗം ഇങ്ങനെ ഒക്കെ ആണ്. എത്ര പ്രശ്നങ്ങൾ പരസ്പരം ഉണ്ടെങ്കിലും വലിയൊരു ബലം ആണ് ഇത് അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും

  • @ashkuvlogkk1824
    @ashkuvlogkk1824 4 года назад +8

    ഒർജിനൽ ഓർഗാനിക് പുട്ട് 😋ചായമൻസ എന്ന ഇല ഞാൻ നാട്ടിൽ കണ്ടിട്ടില്ല 👍👍👍🌾🌾🌾

  • @sandhyasreedharan3563
    @sandhyasreedharan3563 4 года назад +1

    കാണാൻ നല്ല രസമുണ്ട്....പുട്ടും....സഹോദരസ്നേഹവും....ജീവിതവും..All the best wishes &.may God bless you😘

  • @shaheedashaheeda5952
    @shaheedashaheeda5952 4 года назад +5

    അജു ചേട്ടാ, താമരശ്ശേരി വീട് സന്ദർശകർക്കായി തുറന്നു കൊടുക്കൂ. കുറച്ചു ഫീസ് വാങ്ങിയിട്ട്. എല്ലാവർക്കും ഇഷ്ടമാകും. നിങ്ങളുടെ കുടുംബത്തെ അത്ര ഇഷ്ടമാണ്. എന്ന് ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ.

  • @selinjose293
    @selinjose293 4 года назад +1

    പുതിയ അറിവ് തന്നതിന് അജു, സരിത ആൻഡ് അളിയൻ നന്ദി

  • @sajeeshmpsajeeshmp6971
    @sajeeshmpsajeeshmp6971 4 года назад +15

    അളിയനെ കണ്ടാലറിയാം നല്ല ഹെൽത്തി ആണെന്ന് ..... നല്ല റസിപ്പി

  • @sajitharenju8131
    @sajitharenju8131 4 года назад +1

    എല്ലാവരും super.നല്ല കുടുംബം.എല്ലാവരേയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.ചേട്ടൻ പായസം കൊണ്ട് വന്നിട്ട് ആരും കുടിച്ചു കണ്ടില്ല.പായസം കൂടി കുടിച്ചു കാണിക്കണമായിരുന്നു.എന്തായാലും super.

  • @dhaneshdhanesh7042
    @dhaneshdhanesh7042 4 года назад +1

    എന്തൊരു കുടുംബ ഐക്യം...... എന്നും ഇത് പോലെ ഇരിക്കട്ടെ

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +13

    പുട്ടും കടല കറിയും ഇഷ്ട്ടമുള്ളവർ ഉണ്ടോ

  • @aaryag5315
    @aaryag5315 4 года назад

    വീണ്ടും കുടുംബത്തിലെ ബാക്കിയുള്ളവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ... 🥰 .. നല്ല ഒന്നാന്തരം പോഷകാഹാരം ..👌✌️👏 നട്ടുപിടിപ്പിച്ച ചെടികൾ വളർന്നു വരുന്ന പക്ഷം , പുട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കുന്നതായിരിക്കും .. .. വീണ്ടും വീണ്ടും , സകുടുംബം ഒള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ..

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +47

    ലൊക്കേഷൻ കിഡുവാണ്.
    സാധിക്കുമെങ്കിൽ ഒരുപാട് വീഡിയോകൾ ഇവിടെ വെച്ച് ചെയ്യണം.👌അഡാറ് ലൊക്കേഷനാണ്
    (അവർക്ക് ബുല്ധിമുട്ടില്ലെങ്കിൽമാത്രം🥰)

  • @pratheeshthampi1317
    @pratheeshthampi1317 4 года назад +2

    Njan cheythunokki puttu podi & muriga elayil super..

  • @lejukannamparambil1782
    @lejukannamparambil1782 4 года назад +7

    ജഗ്ഗുവിന്റെ നമസ്കാരം വേറെ ലെവൽ ആണ്👍👍👍👍

  • @babujohnvarghese8492
    @babujohnvarghese8492 4 года назад

    സൂപ്പർ ഫാമിലി,,,അടിപൊളി അവതരണം നിങ്ങളുടെ ഒത്തൊരുമ കാണുമ്പൊൾ അസൂയ വരുന്നു ...god bless both of you....

  • @anjuannmathew
    @anjuannmathew 4 года назад +4

    What I loved most in this video is that , the love , care and respect you have for each other! Absolutely blessed family chetta! Nanmakal maathram nerunnu!

  • @prabhabalakrishnan3901
    @prabhabalakrishnan3901 2 года назад +1

    ആദ്യായിട്ടാണ് ഇങ്ങിനെ ഒരു പുട്ട് ഉണ്ടാക്കി കാണുന്നത്.. സന്തോഷം

  • @robins7930
    @robins7930 4 года назад +4

    അടിപൊളി കുടുംബം. ഒരു കുപ്പി മേടിച്ചാൽ പുറത്തുനിന്നു ആരെയും കൂട്ടേണ്ട കാര്യമില്ല ...

  • @minigeorge2404
    @minigeorge2404 4 года назад

    ഞാനും ഉണ്ടാക്കി. സൂപ്പർ. വളരെ നന്ദി. നിങ്ങളുടെ വീട്ടിൽ എല്ലാം ഉണ്ടല്ലോ. ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ. Meet up വയ്ക്കുമ്പോൾ എന്നെ കുടി വിളിക്കണേ ട്ടോ

  • @praveenvasu1090
    @praveenvasu1090 4 года назад +4

    അളിയൻ സൂപ്പർ
    നല്ല ഫിറ്റ് ആണ് അളിയൻ
    പുട്ടിൻ്റെ റസിപ്പിക് നന്ദി!

  • @RamsiAmeen
    @RamsiAmeen 4 года назад

    അയ്യടാ സൂപ്പർ.. ഞാൻ എന്തായാലും ഇത് ണ്ടാക്കും നിങ്ങൾ എല്ലാരും കൂടി ഒന്നിച്ചു ഇരിന്നു കഴിച്ചപ്പോൾ എന്താ സന്തോഷം

  • @sreejajoshi893
    @sreejajoshi893 4 года назад +4

    ഹെൽത്തി പുട്ട് ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കി. സൂപ്പർ 👌👌👍

  • @mittuvarghese2671
    @mittuvarghese2671 4 года назад +1

    Adyamayi kelkkunnottu recipe.like to try it

  • @dhruvsworld3409
    @dhruvsworld3409 4 года назад +4

    ജഗ്ഗുന് മോള് ഉമ്മകൊടുത്തത് എന്ത് cute ആണ് ❤️🥰

  • @smithaachu4608
    @smithaachu4608 4 года назад

    Njanum ithu ചെയ്തു നോക്കും sure

  • @rekhajoy3705
    @rekhajoy3705 4 года назад +6

    അവിടെത്തെ കൂട്ടായ്മ കൊതിപ്പിക്കുന്നു.. All the best

  • @sindhusanil617
    @sindhusanil617 4 года назад +1

    Super വളരെ ഇഷ്ട്ടപ്പെട്ടു, നല്ല ഐക്യം. എന്തായാലും try ചെയ്തു നോക്കണം

  • @shanoojak8422
    @shanoojak8422 4 года назад +5

    അളിയൻ സുന്ദരനാ ട്ടോ ലൊക്കേഷൻ നന്നായിട്ടുണ്ട്

  • @sajimonk9746
    @sajimonk9746 4 года назад +1

    ഞാനും ഉണ്ടാക്കി അടിപൊളി

  • @mithunt5
    @mithunt5 4 года назад +4

    കൂടാതെ അളിയന്റെ സംഭാഷണങ്ങൾ കലക്കി .👍

    • @jalalmadathingal4654
      @jalalmadathingal4654 4 года назад

      സൂപ്പർ പുട്ട് എല്ലാം പരീക്ഷിച്ചു കാണിക്കുന്നതിൽ അജു ചേട്ടൻ ഒരു പുലിയാണ് ജാൻപുതിയ പുതിയ വാച്ചറാ കണ്ടപ്പോൾ വളരെ ഇഷ്ട്ടം ആയി എല്ലാവരേയും ഞാനും ഒരു ത്യശ്ശൂർ കാരനാ വീട്‌ കൈപ്പമംഗലം

  • @bincykbaby4753
    @bincykbaby4753 4 года назад +1

    Kidu videooooo,ellarum sprr....