ക്രൈസ്തവർ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് മുഹമ്മദീയർ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും നമ്മളോട് പലപ്പോഴും പറയാറുണ്ട് അനുഗ്രഹ ആശീർവാദങ്ങളും ഒക്കെ എല്ലാവരും സ്വീകരിക്കാറുണ്ട് പിന്നെ ഇവിടെ എന്താണ് പ്രശ്നം പിന്നെ വിവേകാനന്ദൻ ഭ്രാന്താലയമെന്ന് പറഞ്ഞ ഈ നാടിനെ മനുഷ്യാലയ ആക്കിയ മഹാഗുരുവിനോട് എന്നും ആദരവും മാത്രം അദ്ദേഹത്തെ ജാതി കോളത്തിൽ മാത്രം കാണാൻ നോക്കുന്നവരുടെ കണ്ണിൽ ആണ് പ്രശ്നം
ഹലോ, ഞാൻ രാജേന്ദ്രൻ, തിരുവനന്തപുരം ആണ് സ്ഥലം, രണ്ടുപേർക്കും സുഖം തന്നെ അല്ലേ... പിന്നെ Q & A യിൽ എന്റെ ഒരു സജഷൻ ഒരേപോലത്തെ questions കുറേപേർ ചോദിക്കുന്നുണ്ട്, അത് എപ്പോഴും കേൾക്കാനും bore ആണ്, ആയത്കൊണ്ട് ഇങ്ങനത്തെ same questions sort ചെയ്ത് ഒന്നിച്ചു വായിച്ചാൽ, ഒരുപാട് time സേവ് ചെയ്യാം.. ഇത് എന്റെ ഒരു സജഷൻ മാത്രമാണെ...
ഞാൻ ഈ അടുത്ത കാലത്ത് ആണ് aju, സ് world കണ്ടു തുടങ്ങിയത് എല്ലാ വീഡിയോസ് ഉം തപ്പി എടുത്തു കണ്ടു സൂപ്പർ അഭിനന്ദനങ്ങൾ എല്ലാർക്കും ഒപ്പം ചെറിയ അസൂയയും ഉണ്ട് ട്ടോ
ഞാൻ അബുദാബിയിൽ ആണ്. നാട്ടിൽ മാളക്കടുത്ത് അന്നമനട. ആദ്യം മുതൽ ഉള്ള subscriber ആണ്. ഏറ്റവും ഇഷ്ട്ടം ചേട്ടനനിയന്മാർ ഒരു പറമ്പിൽ താമസിക്കുന്നത്. പിന്നെ നാടൻ അവതരണം. സരിതെടെ super support 👌👌 എല്ലാം ഇഷ്ട്ടം 🌹🌹🌹🌹
Very good... Politics and religion should not be discussed between friends and public forum... It leads to problems... I too teach this to my students.
അബൂദാബിയിൽ നിന്ന് നൗഷാദ് അവസാനം എന്റെ രാഷ്ട്രീയ ചോദ്യത്തിനു മറുപടി പറഞ്ഞതിന് നന്ദി താങ്കളുടെ നിലപാട് ആണ് ശരി ആരെയും പിണക്കാതെ എല്ലാവരിലേയും ശരികളെ ഉൾകൊണ്ട് മുന്നോട്ട് പോകുക നാട്ടിൽ വന്നാൽ നിങ്ങളുടെ വീട്ടിൽ വരുന്നതായിരിക്കും തീർച്ച 1M ഫോളോവൈസ്തികയട്ടെ എന്ന് ആശംസിക്കുന്നു
ഹായ്, ഞാൻ എല്ലാ വീഡിയോ യും കാണുന്ന ആളാണ്, സഹോദരങ്ങളിൽ ആരോടാണ് ഏറ്റവും ഇഷ്ടം എന്ന question നു answer പറഞ്ഞത് ശരിയായില്ല, വീഡിയോ യിലൂടെ ആണെങ്കിലും എനിക്ക് അജു വിന്റെ എല്ലാ സഹോദരങ്ങളേയും ഒരു പോലെ ഇഷ്ട്ടമാണ്. ആവശ്യം ഉള്ള questionu matram answer പറയുന്നതാകും നല്ലത്
എല്ലാ വീഡിയോ കാണാറുണ്ട് . ഫാമിലി സൂപ്പർ. ഒറ്റ മതിലിൽ 6 വീട് സന്തോഷം തോന്നി.. എന്നും ഈ കുടുബം. ഈ സ്നേഹം നിലനിർത്തി നിർത്തി തരട്ടെ.. ഞാൻ ഒരു പ്രവാസി. പ്രതേകിച്ചു പ്രാർത്ഥന പ്രക്ഷിക്കുന്നു....
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്, നിങ്ങളുടെ റെസിപ്പി പ്രകാരം ഞാൻ പുട്ട് ഉണ്ടാക്കി വളരെയധികം നല്ലതായിരുന്നു, ഇപ്പോൾ ഞാൻ പൊടി വാങ്ങാറില്ല, എല്ലാവിധ നന്മകളും ഒരായിരം പുതുവത്സര ആശംസകളും നേരുന്നു, ഒത്തിരി സ്നേഹത്തോടെ ജിഷ
അജുവേട്ടൻ നമസ്ക്കാരം , ഈ ലോഗോ ഡിസൈൻ ill കുടുംബത്തെ ഉൾക്കൊള്ളിക്കാൻ ശ്രമം നടത്തിയിരുന്നോ ??സ്വർണവും കാറും വീടും ചുറ്റികയും മരങ്ങളും കണ്ട കാരണം ച്യോടിച്ചതാട്ടോ വൈഫ് ആണു ആദ്യം ആയി ചേട്ടന്റെ വ്ലോഗ് വച്ചതു, ആദ്യം ഞാൻ വല്യ താൽപ്പര്യം കാണിച്ചില്ല, ബട്ട് ഇപ്പോ ഒരു സ്ഥിരം കാഴ്ചക്കാരിൽ ഒരാൾ ആയി, even അറ്റ് ജ്യോലി സ്ഥലത്തും നിങ്ങളുടെ ചെറിയ തല്ലുപിടുത്തം തമാശ പറയലും ഓക്കേ ആണു ,! 👏🏽👏🏽👏🏽എല്ലാവിധ ആശംസകള് നേരുന്നു ❤️❤️
Aju Saritha ithupole thanne ningalude pgm munpottu kondupokuka. Njangalkku vendi prarthikkuka..Keralathil varumbol veettil vannotte. Njan family ayittu Englandil anu. 2002 il anu ivide ethiyathu.we love Jaggu Amma and all your family. Ningalude recipe palathum try cheythittundu. Beef special super ayirunnu..
നിങ്ങൾ ഒരു സംഭവമാ മറ്റുള്ള ഒരു പ്രോഗ്രാമിലും നിങ്ങളുടെ പോലുള്ള റിയൽ മനസ്സ് കാണാറില്ല നിങ്ങൾ മൂന്നു പേരും ഒരു തുറന്ന പുസ്തകമാ നന്മകൾ എന്നും ഉണ്ടാവട്ടെ എന്നു സ്വന്തം രമേഷ് പെരിന്തൽമണ്ണ
നിങ്ങളെ പോലെ ഇത്ര ശുദ്ധരായ ആൾക്കാരെ കണ്ടിട്ടില്ല......നിങ്ങൾക് വിഷമവും ഇഷ്ടവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ടും അതിനു ഒരു മടിയും കൂടാധേ ഉത്തരം പറഞ്ഞ നിങ്ങൾ നല്ല മനസ്സിന് ഉടമകളാണ്..... പിന്നെ ഫോൺ number ചോയ്ച്ചപ്പോൾ കൊടുത്തതും... ഞാൻ idhevare കണ്ടിട്ടില്ല ഒരു യൂട്യൂബെഴ്സും ഇങ്ങനെ ഫോൺ number കൊടുക്കുന്നതും.... 🙏❤️
Njanum video kanarunde ore chodyam ishttam ayi 3 chettane ishttam ayi aa chettan nalla clear anu aneshanam parayi pacha aya sudan aya manushyan ore pade ishttam
അജുവിനും സരിതക്കും ജഗനും നമസ്കാരം നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു , രാഷ്ട്രീയത്തെ പറ്റിയുള്ള ചോദ്യോത്തരം നന്നായിരിക്കുന്നു സത്യസന്ധമായ ഉത്തരം പറഞ്ഞതിന് അഭിനന്ദനങ്ങൾ, തുടർന്നും ചനൽ പ്രവർത്തനങ്ങൾ രാഷ്ട്രീയം/മതം എന്നീ ഉദ്ധ്യേശങ്ങൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ, ഒരുവിധം എല്ലാ പരിപാടികളും കാണാറുണ്ട് എല്ലാം നല്ലതാണ് അഭിപ്രായം എഴുതാറില്ലെന്ന് മാത്രം , it’s first time I write the comment, ഞാന് വിചാരിച്ചു രാഷ്ട്രീയ ചോദ്യത്തിന് നീങ്ങൽ എവിടെയും തൊടാതെ ഉത്തരം പറയുമെന്നാണ് പക്ഷേ വ്യക്തമായി പറഞ്ഞു അത് അഭിനന്ദനീയമായതു കൊണ്ട് അഭിപ്രായം എഴുതിയതാണ് നിങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിൽ ഖേദമുണ്ട്, ഈ ഉദ്ദേശ്യം ഉള്ളതു കൊണ്ടാണ് മുബ് comment ഇടാതിരുന്നത്. I am ARUL Parapurath working in Salalah sea port Oman, Elavally (near Pavaratty )Thrissur
രാഷ്ട്രീയ ചായ്‌വ് അത് എന്തും ആകട്ടെ നിങ്ങൾ നല്ല മാനുഷിക മൂല്യം കാത്തു സൂക്ഷിക്കുന്ന വ്യക്തികളാണ് അത് നിങ്ങളുടെ സംസാരത്തിൽ അറിയാം.... പിന്നെ ഞാൻ കൊണ്ഗ്രെസ്സ് സിദ്ധാന്ത വിശ്വാസം ഉള്ള ഒരാൾ ആണ്... എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽകേരളത്തിൽ കമ്യൂണിസ്റ്റ് സർക്കറിന് എല്ലാ പിന്തുണയും നൽകുന്നു
Chetta namade family chettante valya fan anuta... Njagal ella videos kanarund.. Njagal ipo muscatlanu.. Natile ethya chettane oru divasam njagalude vitile varanam...njahal amballur anu... All the best for your future...Vineeth,Muscat.
അജുവേട്ടാ സരിത ചേച്ചി ജ്ജെഗ്ഗു നിങ്ങൾ മൂന്നുപേരും ഒരു സംഭവമാ ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങി ഇപ്പോൾ അതികം ആയില്ല എന്നാൽ കണ്ടശേഷം മുതൽ പിന്നെ ഞാൻ നിങ്ങളുടെ ഒരു അഡിക്റ്റ ആയിപോയി കാരണം നിങ്ങളുടെ സത്യസന്ധത വാക്കിലും പ്രവർത്തിയിലും അതു കാണാം നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഇപ്പോൾ ദുബൈ ആണ് മെയ് 7 നാട്ടിൽ വരേണ്ടതായിരുന്നു അടുത്ത വരവിനു നേരിൽ കാണണം എന്നുണ്ട് 35 വർഷം പൂരം കണ്ടിട്ടുണ്ട് അമ്പലത്തിന്റെ അടുത്താനല്ലേ സരിത ചേച്ചിയുടെ വീട് എന്തായാലും എന്നെങ്കിലും നാട്ടിൽ വന്നാൽ ഒന്ന് കാണാമായിരുന്നു അമ്മയോടും വിവരം പറയുക
ഞാൻ പുതിയ subscriber ആണ്.ആദ്യം ഈ വീഡിയോ കണ്ടിട് ഭയങ്കര ഇഷടമായിരുന്നു. ചിരിച്ചു ചിരിച്ചു മരിച്ചു ഞാൻ,എത്ര രസമാണ്. പിന്നെ ഒരു ദിവസം leave എടുത്ത്,ഞാൻ എല്ലാ vedio കണ്ട് തീർത്തു. നിങൾ രണ്ടുപേരും നല്ല friends ആയിട്ടാണ് തോന്നുന്നത്.ഇപ്പൊ കൂടുതൽ diverse നടക്കുന്ന കാലമാണ്. നിങ്ങൾക്ക് എന്ത് ഉപദേശം മാണ് ഇപ്പോഴ തെ coupls നോട് പറയാനുള്ളത്
Ningalude Achan Oru nalla msushyan aayirunnirikum or a man suffered a lot ,God blessed him ,pray always to keep everyone safe,love to Amma ,all have a christian look, Jesus is there with you all
Dear സരിത & അജു , ദയവായി നിങ്ങളുടെ സത്യസന്ധതയും നിഷ്കളങ്കതയും ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. എല്ലാത്തിനും ഇങ്ങനെ തുറന്ന് മറുപടി പറയേണ്ടതില്ല. ഉദാഹരണത്തിന്, ജാതി, രാഷ്ട്രീയം മുതലായ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും ശ്രദ്ധിക്കുക.
എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായ മറുപടികൾ.ഒന്നും മറച്ചുവെക്കുന്നില്ല .
ഈ എനിക്കും കിട്ടി മനം നിറയും മറുപടി,,
Thanks Ajus and family
അജുവിന്റെ സഹോദരങ്ങളിൽ എനിക്കും ഇഷ്ടം അനിലൻ ചേട്ടനെയാണ് ..... ❤️❤️❤️❤️❤️❤️
അജു ഏട്ടന്റെ സബ്സ്ക്രൈബേഴ്സ് നോട് :- സരിത ചേച്ചി ചുമ്മ പറയുന്നതാണ് രണ്ട് ചേരും നേരിട്ട് കാണാൻ സുന്ദരനും സുന്ദരിയുമാണ്.❤️❤️
വീഡിയോ കാണും മുംബ് ലൈക് അടിച്ചിട്ടുണ്ട് 😍😍😍
പറയാൻ മറന്നു ഇലകൾ ഉപയോഗിച്ചുള്ള പുട്ട് ഉണ്ടാക്കിനോക്കി. ഹെൽത്തി പുട്ട് സൂപ്പർ. 👍👍👌👌😋😋
Njanum undakki, super ayittund
ഞാനും പുട്ടുണ്ടാക്കി 👌👌👌
എന്തായാലും ഉത്തരം തന്നിരിക്കും അതാണ് അജിത് സരിത നിഷ്കളങ്കമായ marupadi👍☺️❤
അജു ചേട്ടന്റെയും ശരീതയുടെയു സംസാരം നിഷ്കങ്ങളതയുള്ളതാണ് ഇത് കേൾകമ്പ ഒത്തിരി സന്തോഷം ഉണ്ട് ഹൈദെരാലി ഒറ്റപ്പാലം ഇപ്പോൾ ഞാൻ സൌദിയിൽ ആണ്
എന്നാ സ്റ്റൈൽ അന്നേ രണ്ടാളും❤️❤️ 🙏🙏 😍😍. സർവേശ്വരന്റെയും മഹാ ഗുരുവിന്റെയും അനുഗ്രഹങ്ങൾ എന്നും എപ്പോളും ഒപ്പം ഉണ്ടാവട്ടെ.
Ini thudangi guru... Ennum paranju
@vinu B bro just report these kinda hatred comments,, why should we waste our time justifying to these morons.
@@hariraj9230 orale moron ennu vilikkam., Athinu kuzhapamilla.
Suit itta photo kondu karyamilla, thalakathu vallathum venam.
@@hariraj9230 ആരാ ഇ മഹാ ഗുരു ...
ക്രൈസ്തവർ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് മുഹമ്മദീയർ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും നമ്മളോട് പലപ്പോഴും പറയാറുണ്ട് അനുഗ്രഹ ആശീർവാദങ്ങളും ഒക്കെ എല്ലാവരും സ്വീകരിക്കാറുണ്ട് പിന്നെ ഇവിടെ എന്താണ് പ്രശ്നം പിന്നെ വിവേകാനന്ദൻ ഭ്രാന്താലയമെന്ന് പറഞ്ഞ ഈ നാടിനെ മനുഷ്യാലയ ആക്കിയ മഹാഗുരുവിനോട് എന്നും ആദരവും മാത്രം അദ്ദേഹത്തെ ജാതി കോളത്തിൽ മാത്രം കാണാൻ നോക്കുന്നവരുടെ കണ്ണിൽ ആണ് പ്രശ്നം
അജു ,സരിത രണ്ടാളുടേയും അവതരണം അടിപൊളി എല്ലാ വിവരങ്ങളും സത്യസന്ധമായി പറയുന്നു ജഗു നല്ല കുട്ടിയാണ് എല്ലാവർക്കും ആശംസകൾ
സിനിമ നടൻ ആയില്ലങ്കിലും, അജുവിന് ഇഷ്ടം പോലെ ഫാൻസ് ഉണ്ട്, നിങ്ങളുടേ കുടുംബത്തിനും ഉണ്ട് 👍♥️🙏🙏🙏🙏😍
ഹലോ, ഞാൻ രാജേന്ദ്രൻ, തിരുവനന്തപുരം ആണ് സ്ഥലം, രണ്ടുപേർക്കും സുഖം തന്നെ അല്ലേ... പിന്നെ Q & A യിൽ എന്റെ ഒരു സജഷൻ ഒരേപോലത്തെ questions കുറേപേർ ചോദിക്കുന്നുണ്ട്, അത് എപ്പോഴും കേൾക്കാനും bore ആണ്, ആയത്കൊണ്ട് ഇങ്ങനത്തെ same questions sort ചെയ്ത് ഒന്നിച്ചു വായിച്ചാൽ, ഒരുപാട് time സേവ് ചെയ്യാം.. ഇത് എന്റെ ഒരു സജഷൻ മാത്രമാണെ...
👍👍 ഈ നിർദേശം നല്ലതാണ്, റിപീറ്റ് ചോദ്യം ഇനി വായിക്കില്ല 👍😍
അത് അന്നും ഇന്നും എന്നും എന്നും പ്രണയം ചുവപ്പിനോട് മാത്രം 😍😍😍😍😍
എനിക്കും
💪💪💪🚩🚩🚩
💪💪💪🚩🚩🚩❤️❤️❤️
ചുവപ്പ്
😊
ഒരു ജാതി........ ഒരു മതം......... ഒരു ദൈവം മനുഷ്യന്..........😂😂😂😂😂😂
പള്ളിൽ അച്ഛൻ ആവാൻ പറ്റിയ ഫേസ് ആണ് ക്ലീൻ ഷേവ് ആയത് കൊണ്ട്. Better luck Nxt time
നിങ്ങൾടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസാ 👍☺️☺️☺️☺️
ഞാൻ ഈ അടുത്ത കാലത്ത് ആണ് aju, സ് world കണ്ടു തുടങ്ങിയത് എല്ലാ വീഡിയോസ് ഉം തപ്പി എടുത്തു കണ്ടു സൂപ്പർ അഭിനന്ദനങ്ങൾ എല്ലാർക്കും ഒപ്പം ചെറിയ അസൂയയും ഉണ്ട് ട്ടോ
ഞാൻ അബുദാബിയിൽ ആണ്. നാട്ടിൽ മാളക്കടുത്ത് അന്നമനട. ആദ്യം മുതൽ ഉള്ള subscriber ആണ്. ഏറ്റവും ഇഷ്ട്ടം ചേട്ടനനിയന്മാർ ഒരു പറമ്പിൽ താമസിക്കുന്നത്. പിന്നെ നാടൻ അവതരണം. സരിതെടെ super support 👌👌 എല്ലാം ഇഷ്ട്ടം 🌹🌹🌹🌹
Very good... Politics and religion should not be discussed between friends and public forum... It leads to problems... I too teach this to my students.
അബൂദാബിയിൽ നിന്ന് നൗഷാദ് അവസാനം എന്റെ രാഷ്ട്രീയ ചോദ്യത്തിനു മറുപടി പറഞ്ഞതിന് നന്ദി താങ്കളുടെ നിലപാട് ആണ് ശരി ആരെയും പിണക്കാതെ എല്ലാവരിലേയും ശരികളെ ഉൾകൊണ്ട് മുന്നോട്ട് പോകുക നാട്ടിൽ വന്നാൽ നിങ്ങളുടെ വീട്ടിൽ വരുന്നതായിരിക്കും തീർച്ച 1M ഫോളോവൈസ്തികയട്ടെ എന്ന് ആശംസിക്കുന്നു
ഹായ്, ഞാൻ എല്ലാ വീഡിയോ യും കാണുന്ന ആളാണ്, സഹോദരങ്ങളിൽ ആരോടാണ് ഏറ്റവും ഇഷ്ടം എന്ന question നു answer പറഞ്ഞത് ശരിയായില്ല, വീഡിയോ യിലൂടെ ആണെങ്കിലും എനിക്ക് അജു വിന്റെ എല്ലാ സഹോദരങ്ങളേയും ഒരു പോലെ ഇഷ്ട്ടമാണ്. ആവശ്യം ഉള്ള questionu matram answer പറയുന്നതാകും നല്ലത്
എല്ലാ വീഡിയോ കാണാറുണ്ട് . ഫാമിലി സൂപ്പർ. ഒറ്റ മതിലിൽ 6 വീട് സന്തോഷം തോന്നി.. എന്നും ഈ കുടുബം. ഈ സ്നേഹം നിലനിർത്തി നിർത്തി തരട്ടെ.. ഞാൻ ഒരു പ്രവാസി. പ്രതേകിച്ചു പ്രാർത്ഥന പ്രക്ഷിക്കുന്നു....
നമസ്ക്കാരം.......
കൂടുതൽ സമയവും ഒരുപാട് പഴയ ഓർമ്മകൾ താലോലിച്ചു നടക്കുന്ന അജുവേട്ടൻ ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപെടാത്ത ഒരു ഓർമ പറയാമോ?
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്, നിങ്ങളുടെ റെസിപ്പി പ്രകാരം ഞാൻ പുട്ട് ഉണ്ടാക്കി വളരെയധികം നല്ലതായിരുന്നു, ഇപ്പോൾ ഞാൻ പൊടി വാങ്ങാറില്ല, എല്ലാവിധ നന്മകളും ഒരായിരം പുതുവത്സര ആശംസകളും നേരുന്നു, ഒത്തിരി സ്നേഹത്തോടെ ജിഷ
😍😍😍
നിങ്ങളുടെ ഫാമിലി സൂപ്പർ
എല്ലാവരും കൂടി ഒരുമിച്ച് ഉള്ള
ഒത്തൊരുമ ഒരുപാട് കാലം ഇങ്ങനെ തന്നെ ഉണ്ടാകട്ടെ 🙏🏻
Nigalude video kandal veendu veendum kaana thonnum.positive energy aanu👍👍keep it up dear
Hai ഞാൻ മലപ്പുറത്തുകാരനാണ് ഒരു വർഷo മുമ്പാണ് ചാനൽ Subscraib ചെയ്യുന്നത് അന്നു മുതൽ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.ഒരു പാട് ഇഷ്ടമാണ്.
സരിത ചേച്ചിയുടെ അച്ഛന്‍ 💪💪💪💪💪💪💐💐💐💐💐
Abi Abid ❤️🔥
അദ്ധ്വാനിച്ച് (ബുദ്ധിയും കഴിവും ) ജീവിക്കുന്നു - ജീവിപ്പിക്കുന്നു - FL-WM നും പുതുജീവൻ നൽകുന്നു.
(FL - WM = Front Load Washing Mechine )
@@proaimbot1782 jn
ഹായ് ചേട്ടാ... സരിത ഞാൻ കാലിക്കറ്റ് ആണ്... ഞങളുടെ നാട്ടിലേക്കു വരൂ... നിങ്ങളുടെ വ്ലോഗ് കാണാറുണ്ട്... നല്ല സ്നേഹമുള്ള ഫാമിലി.... ഞാനും ഈഴവ ഫാമിലിയാണ്.... നമ്മുടെ ജാതിക്കു അഭിമാനം.. തോന്നുന്നു നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ.. ജകുമോന് ചക്കരയുമ്മ... സ്മിതേച്ചിയോട് പ്രത്യക ഇഷ്ടം.. ചേച്ചിയുടെ ചിരി super... അമ്മക്ക് ചക്കരയുമ്മ... God bless
ശരീതയുടെ ചാനൽ 100000 സബ വ പാട്ടി നടത്തിയ കണ്ടിരിന്നു സന്തോഷം ഉണ്ട് ഹൈ ൫ ആലി ഒറ്റപ്പാലം
I think you deactivated your ads.. Pleased check once again...
എല്ലാ വീഡിയോകളും കാണാറുണ്ട് സൂപ്പർ മൂന്നുപേരും കൊള്ളാം അമ്മയും ചേട്ടന്മാരും ഫാമിലിയും
അജുവേട്ടൻ നമസ്ക്കാരം , ഈ ലോഗോ ഡിസൈൻ ill കുടുംബത്തെ ഉൾക്കൊള്ളിക്കാൻ ശ്രമം നടത്തിയിരുന്നോ ??സ്വർണവും കാറും വീടും ചുറ്റികയും മരങ്ങളും കണ്ട കാരണം ച്യോടിച്ചതാട്ടോ
വൈഫ് ആണു ആദ്യം ആയി ചേട്ടന്റെ വ്ലോഗ് വച്ചതു, ആദ്യം ഞാൻ വല്യ താൽപ്പര്യം കാണിച്ചില്ല, ബട്ട് ഇപ്പോ ഒരു സ്ഥിരം കാഴ്ചക്കാരിൽ ഒരാൾ ആയി, even അറ്റ് ജ്യോലി സ്ഥലത്തും നിങ്ങളുടെ ചെറിയ തല്ലുപിടുത്തം തമാശ പറയലും ഓക്കേ ആണു ,! 👏🏽👏🏽👏🏽എല്ലാവിധ ആശംസകള് നേരുന്നു ❤️❤️
വ്വടീം വന്നല്ലോ കാക്കാ ...വ്വടെ കാക്ക ണ്ടാര്ന്നീലല്ലോ ... അത് പൊളിച്ച്
😄😄😄
Super എല്ലാ ഐശ്യരവും സമാധാനവും ഉണ്ടാവട്ടെ ,
Aju Saritha ithupole thanne ningalude pgm munpottu kondupokuka. Njangalkku vendi prarthikkuka..Keralathil varumbol veettil vannotte. Njan family ayittu Englandil anu. 2002 il anu ivide ethiyathu.we love Jaggu Amma and all your family. Ningalude recipe palathum try cheythittundu. Beef special super ayirunnu..
അതിനെന്താ വരാമല്ലോ 😍😍👍👍👍
നിങ്ങളുടെആചേട്ടന്റെവീട്ടിൽ തിലോലോപ്പിയ ഫ്രൈ ചെയുന്ന വീഡിയോ യിൽ ജേഷ്ഠൻമാരും ഫാമിലികാളുമായുള്ള ആ കൂടിച്ചേരൽ വളരെ ഇഷ്ട പെട്ടു സൂപ്പർ
Background change akiyalle kollam, but Ningalude veedu kananu anu eshtam
നിങ്ങൾ ഒരു സംഭവമാ മറ്റുള്ള ഒരു പ്രോഗ്രാമിലും നിങ്ങളുടെ പോലുള്ള റിയൽ മനസ്സ് കാണാറില്ല നിങ്ങൾ മൂന്നു പേരും ഒരു തുറന്ന പുസ്തകമാ നന്മകൾ എന്നും ഉണ്ടാവട്ടെ എന്നു സ്വന്തം രമേഷ് പെരിന്തൽമണ്ണ
ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾ സൂപ്പർ ♥️
അജുചേട്ട... നിങ്ങളും നിങ്ങടെ വീഡിയോയും.. .. പൊളിയാട്ട...
ഞാനും ഇപ്പോ നിങ്ങളുടെ വീഡിയോ എപ്പോഴും കാണുന്നു 😍😍
നിങ്ങളെ പോലെ ഇത്ര ശുദ്ധരായ ആൾക്കാരെ കണ്ടിട്ടില്ല......നിങ്ങൾക് വിഷമവും ഇഷ്ടവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ടും അതിനു ഒരു മടിയും കൂടാധേ ഉത്തരം പറഞ്ഞ നിങ്ങൾ നല്ല മനസ്സിന് ഉടമകളാണ്.....
പിന്നെ ഫോൺ number ചോയ്ച്ചപ്പോൾ കൊടുത്തതും...
ഞാൻ idhevare കണ്ടിട്ടില്ല ഒരു യൂട്യൂബെഴ്സും ഇങ്ങനെ ഫോൺ number കൊടുക്കുന്നതും.... 🙏❤️
Satyam
Njanum vilichayirunnu,but busy ayirunnu.enikku Sarithechyum chettaneyum jagguvineyum eshttam
ഒരുപാട് സന്തോഷായി എന്റെ കമന്റ് റിപ്ലൈ തന്നപ്പോ റിപ്ലൈ തരുമോന്നു ഡൌട്ട് ആയിരുന്നു ഒരുപാട് ഇഷ്ടം നിങ്ങളെ മൂന്നുപേരെയും
Njanum video kanarunde ore chodyam ishttam ayi 3 chettane ishttam ayi aa chettan nalla clear anu aneshanam parayi pacha aya sudan aya manushyan ore pade ishttam
എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് സഖാവ് നായനാർ ആണ്
Jabir Jabi
Pinaray Vijayan❤️🔥
Enikkum
Agashavani kathuvayikkuna feeling nostu😊😊😍😍😍
Ee video kanan bhayankara eshtamanu. Ee thuranu parachil. Orupadueshtamanu
Very nice behaviour. Keep going. May God bless you! Both have very innocent look.
അജുവേട്ടാ വീണിടം വിഷ്ണുലോകം എവിടെ പോയാലും അവിടെ നിന്നും ഒരു വീഡിയോ ചെയ്തിരിക്കും തകർത്തു.
Njaan urangippoyi fast likum illa comantum illa yennaaalum videosum nigallum suuuuper
Jaathi chodikkaruthu, parayaruthu,chinthikkaruthe, matham ethayalum manushyan nannayal mathi.... ningal nalla manushyar aanu... othiti ishtam 😍
Love you Ajuetta and Saritha😍😍Kisses and blessings to Jaggu mon
Very eager to view your programme either at London or Paris. Wish you all of three God's best vishes. Saritha is excellant in presentation.
ഒത്തിരി ഇഷ്ടമായി, അജുച്ചേട്ടാ നിങ്ങൾ 2പേരടേം വെയിറ്റ് എത്ര ആണ്
🙏Aju etta 🙏saritha
Saritha yude nalla quality aayi njan kandath endhinum vyakthamaaya utharam sarithakkund. Onnil ninnum ozhinju maarilla. Ath oru chodyathil ninnanengil polum.keep it up saritha👍
ഈശ്വരൻ അനുഗ്രഹിക്കട്ടെ
അജുവിനും സരിതക്കും ജഗനും നമസ്കാരം നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു , രാഷ്ട്രീയത്തെ പറ്റിയുള്ള ചോദ്യോത്തരം നന്നായിരിക്കുന്നു സത്യസന്ധമായ ഉത്തരം പറഞ്ഞതിന് അഭിനന്ദനങ്ങൾ, തുടർന്നും ചനൽ പ്രവർത്തനങ്ങൾ രാഷ്ട്രീയം/മതം എന്നീ ഉദ്ധ്യേശങ്ങൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ, ഒരുവിധം എല്ലാ പരിപാടികളും കാണാറുണ്ട് എല്ലാം നല്ലതാണ് അഭിപ്രായം എഴുതാറില്ലെന്ന് മാത്രം , it’s first time I write the comment, ഞാന് വിചാരിച്ചു രാഷ്ട്രീയ ചോദ്യത്തിന് നീങ്ങൽ എവിടെയും തൊടാതെ ഉത്തരം പറയുമെന്നാണ് പക്ഷേ വ്യക്തമായി പറഞ്ഞു അത് അഭിനന്ദനീയമായതു കൊണ്ട് അഭിപ്രായം എഴുതിയതാണ് നിങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിൽ ഖേദമുണ്ട്, ഈ ഉദ്ദേശ്യം ഉള്ളതു കൊണ്ടാണ് മുബ് comment ഇടാതിരുന്നത്. I am ARUL Parapurath working in Salalah sea port Oman, Elavally (near Pavaratty )Thrissur
Eghane oru family .orupadu nalukalkusheshamanu kanunnathu..E.kootu kudumbam kandappol valiya santhosham..god bless both of you
രാഷ്ട്രീയ ചായ്‌വ് അത് എന്തും ആകട്ടെ നിങ്ങൾ നല്ല മാനുഷിക മൂല്യം കാത്തു സൂക്ഷിക്കുന്ന വ്യക്തികളാണ് അത് നിങ്ങളുടെ സംസാരത്തിൽ അറിയാം.... പിന്നെ ഞാൻ കൊണ്ഗ്രെസ്സ് സിദ്ധാന്ത വിശ്വാസം ഉള്ള ഒരാൾ ആണ്... എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽകേരളത്തിൽ കമ്യൂണിസ്റ്റ് സർക്കറിന് എല്ലാ പിന്തുണയും നൽകുന്നു
Chetta namade family chettante valya fan anuta... Njagal ella videos kanarund.. Njagal ipo muscatlanu.. Natile ethya chettane oru divasam njagalude vitile varanam...njahal amballur anu... All the best for your future...Vineeth,Muscat.
കൊച്ചിയിൽ നല്ല രുചിയുള്ള മീൻ കറി ഉണ്ട് ഞാൻ റെസിപി അയച്ചു തരാം.. ഇതിൽ ഇട്ടാൽ മതിയോ.. അജുവിനും സരിതക്കും ജഗ്ഗുവിനും നല്ലത് വരട്ടെ.. 🌹
ajuthamarassery @ gmail.com
ഇതിൽ അയക്കൂ 👍
അജുവേട്ടാ സരിത ചേച്ചി ജ്ജെഗ്ഗു നിങ്ങൾ മൂന്നുപേരും ഒരു സംഭവമാ ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങി ഇപ്പോൾ അതികം ആയില്ല എന്നാൽ കണ്ടശേഷം മുതൽ പിന്നെ ഞാൻ നിങ്ങളുടെ ഒരു അഡിക്റ്റ ആയിപോയി കാരണം നിങ്ങളുടെ സത്യസന്ധത വാക്കിലും പ്രവർത്തിയിലും അതു കാണാം നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഇപ്പോൾ ദുബൈ ആണ് മെയ് 7 നാട്ടിൽ വരേണ്ടതായിരുന്നു അടുത്ത വരവിനു നേരിൽ കാണണം എന്നുണ്ട് 35 വർഷം പൂരം കണ്ടിട്ടുണ്ട് അമ്പലത്തിന്റെ അടുത്താനല്ലേ സരിത ചേച്ചിയുടെ വീട് എന്തായാലും എന്നെങ്കിലും നാട്ടിൽ വന്നാൽ ഒന്ന് കാണാമായിരുന്നു അമ്മയോടും വിവരം പറയുക
ഒരുപാട് ഇഷ്ട്ടം ആയി കേട്ടോ നാട്ടിൽ വന്നാൽ കാണാം ഉറപ്പായിട്ടും 🥰🥰
🥰
Q &A il 3 question chothichath pole thanne Njanum angane aanu Ningalude videos kandu thudangiyath Ella videosum kandu varunu ..
Hai dears, njan ipozha kanan thudangiyath.
Ningale pole nishkalankamayi channel cheyunnath valare churukam alukalanu.njanum gurudevabhakthayanu.ella ashasakalum nanmakalum nerunnu.enikum orupadu vrushangal okk ullathishtamanu.pakshe athinulla sthalamilla..ningalku ithellam kitiyathil bhagavanodu nandiyundallo.athalle ningal prukruthiye ingane samrakshikunnath..jagadeeswaran anugrahikatte..🙏🙏🙏
I love your way ofspeaking
*19:53** എന്റെ നാട്ടുകാരന്റ* *ചോദ്യമാണല്ലോ*
*നാദാപുരം* 🔥
Aju and saritha nice videos u r performing and both r talking very nicely. Its great
Jeorge eetan purathil aju chettante kaaal kaanaan poyi 😍 😍 😍 😍 😍 😍 😍 😍 😍 😍 😍
സരിതയുടെ വീട് തൃശ്ശൂര് എവിടെയാണ് നല്ല പരിപാടിയാണ് സൂപ്പർ
Ullath thurann parayunna a swabavaman enikk ishtam .pinne saritha chechide samasaram nalla rasaman.enthayalum ninhal valiya nilayilethatte..
പതിവ് പോലെ ആദ്യം ലൈക്ക് പിന്നെ വീഡിയോ കണ്ടു. . .
വളരെ സിമ്പിൾ.... നൈസ് ആൻസർ
Hai ajus n saritha Nan ningalude Oru sthiram viewer annu keto enikkum valya ishttamannu ningalude avatharanam
Adi poli famili❤❤god bless you
Njanum nigale pole oru idathu paksha chinthaganannu 💪🏻🙏🏻🙏🏻💪🏻
Kodeeswaran kandu...midukkan...enneyum ishtapeduthiyathu...aa chiri thsnneyaanu.. sureshgopiye.... meetinu vilikkane
തീർച്ചയായും.... 😄😄😄
Hi Ajuvetta, Sarithechi and Jagan 🪁⚽️🎤 anikku questions onnum ella, ningal de videos kandu arekure allam ariyam 🌹 natil chennal aarum annodu chodikkathe erunnal mathi, njan varunnathu Dubai/Trissur??😁Phone il ningalodu samsarichathu, unbelievable 😃😀....eppozhum athinte oru thrill...😍💃 Achan ano thazhe adichu polikkunne 👍 avide nammude 200 page nte Notebook? Kure videos cheyyan undu...athe Sarithechi alla videos um windup nu munpu 2 vari patu...kelkkan ulla eshtam konda😘🤗
U tube super ⭐ AJITHKUMAR
U tube singer 🎤SARITHA AJITHKUMAR
👏👏👏🌹🌹🌹🌺🌺🌺
നമ്മക്ക് ജാതിയില്ല മതമില്ല. മനുഷ്യനെ മനസ്സിലാക്കുവാനുള്ള മനസ്സുണ്ട്
സരിതയുടെ സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ് കുറെയെല്ലാം എന്നെപ്പോലെ തന്നെയാണ്.
പാവം. സ്വൊയം സർട്ടിഫിക്കേറ്റ് കൊടുക്കണോ..?
നാട്ടിൻ പുറത്തെ നന്മ ഒരുപാട് ഇഷ്ടം നിങ്ങളെ
ningalude allaa videos um kanarund tto...Adipolii aanu ningal....jaggumonum superrrrrr
ഞാൻ പുതിയ subscriber ആണ്.ആദ്യം ഈ വീഡിയോ കണ്ടിട് ഭയങ്കര ഇഷടമായിരുന്നു. ചിരിച്ചു ചിരിച്ചു മരിച്ചു ഞാൻ,എത്ര രസമാണ്. പിന്നെ ഒരു ദിവസം leave എടുത്ത്,ഞാൻ എല്ലാ vedio കണ്ട് തീർത്തു. നിങൾ രണ്ടുപേരും നല്ല friends ആയിട്ടാണ് തോന്നുന്നത്.ഇപ്പൊ കൂടുതൽ diverse നടക്കുന്ന കാലമാണ്. നിങ്ങൾക്ക് എന്ത് ഉപദേശം മാണ് ഇപ്പോഴ തെ coupls നോട് പറയാനുള്ളത്
Hi eniku nigale orupad ishttaa love uuu nadan sambar recipe eduoo pls
You both are genuine you tubers. Simple , humble and honest. Best wishes
നാട്ടിൽ വരുമ്പോൾ 100% അവിടെ ഫാമിലിയുമായി വന്നിരിക്കും ✌
Good point of view about rashtriya m n matham aju
വളരെ നന്നായിട്ടുണ്ട്
രസമാണ് ഇരുന്നു കേൾക്കാൻ
Ningalude Achan Oru nalla msushyan aayirunnirikum or a man suffered a lot ,God blessed him ,pray always to keep everyone safe,love to Amma ,all have a christian look, Jesus is there with you all
Ningalude videos ethra neram irunnu kandaalum mathiyaakilla.Ishtam koodukeyulloo
Enikku ningale vallya ishtta pachayaaya manushyananu aju chettan
Enikkum bayankara ishtamaanu ningalude programme. God bless your family.
All the best ...
Dear സരിത & അജു , ദയവായി നിങ്ങളുടെ സത്യസന്ധതയും നിഷ്കളങ്കതയും ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. എല്ലാത്തിനും ഇങ്ങനെ തുറന്ന് മറുപടി പറയേണ്ടതില്ല. ഉദാഹരണത്തിന്, ജാതി, രാഷ്ട്രീയം മുതലായ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു.
ഇനിയെങ്കിലും ശ്രദ്ധിക്കുക.
അജുഏട്ടൻ സരിത ഒത്തിരി ഇഷ്ട്ടം
Aju chetta, saritha chechi, nigalude ella vidiosum onninonnu mikachathanu. Eniyum orupadu videos kanan vendi kathirikunnu.
God bless you .you both are amazing.
Please give ur episode in kodeeswaran...
Hii aju chetta and chechy.ningade videos bayankara ishtamane.good.