JAGGU'S BIRTHDAY AND OUR FAMILY GET TOGETHER /Celebration /Entertainmentvideo /AJUS WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,2 тыс.

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 5 лет назад +197

    ചേട്ടാ ചേച്ചി അജുസെ ഈ വിഡിയോ മില്യൺ കടക്കും. സൂപ്പർ, കലക്കി

  • @aashcreation7900
    @aashcreation7900 5 лет назад +25

    എല്ലാവരെയും കണ്ടതിൽ സന്തോഷം
    വീടും അതിന്റെ പരിസരവും പൂന്തോട്ടം ഒക്കെ ഇഷ്ടായി ഓരോ മാസവും ഓരോ വീട്ടിൽ കൂടുന്ന രീതികൾ എല്ലാ കുടുംബങ്ങൾക്കും അനുകരിക്കാവുന്നതാണ്

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 2 года назад +10

    ഭാഗ്യം ചെയ്ത അമ്മ ആണ്..മക്കളെല്ലാം അടുത്തടുത്ത് സന്തോഷത്തോടെ സൗഭാഗ്യത്തോടെ താമസിക്കുന്നത് കാണുമ്പോൾ അമ്മയുടെ മനസ്സ് നിറയും ❤❤❤

  • @jabiralkhobar6393
    @jabiralkhobar6393 5 лет назад +27

    ഈ ഒത്തൊരുമയും സ്നേഹവും ജീവിതാവസാനം വരെ നില നിൽക്കട്ടെ.. ഒരുപാട് സന്തോഷം തോന്നി. Lucky family

  • @sadanpksadanpk3207
    @sadanpksadanpk3207 5 лет назад +9

    ജഗ്ഗുവിനു പിറന്നാൾ ആശംസകൾ ...മക്കളെയും മക്കളുടെ മക്കളെയും നല്ലപോലെ പോറ്റി വളർത്താൻ കഴിഞ്ഞ ആ അമ്മയാണ് പുണ്യ ജന്മം ...അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ...

  • @michaelkg258
    @michaelkg258 5 лет назад +6

    കൂടുമ്പോൾ ഇമ്പം ഉള്ളത് - 'കുടുംബം' അത് അർത്ഥവത്താകുന്നു ഇവിടെ.
    അതാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം. അത് എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന്
    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @rajeshnr4775
    @rajeshnr4775 5 лет назад +7

    ജഗ്ഗുവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ...കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയത് കിടു പൊതുവെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടായ്മയും സ്നേഹവും കണ്ടതിൽ സന്തോഷം എന്നും പരസ്പരം സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ എന്ന ആശംസിക്കുന്നു

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +67

    ✌️😊Jagu മോൻ ഇ മാമൻ ജന്മദിനാശംസകൾ നേരുന്നു...🍦🌷💯 സ്നേഹ ഉള്ള അച്ഛൻ അമ്മ കൂടെ ഉള്ളത് കൊണ്ട് jagu മോൻ എന്നും നല്ലത് വരട്ടെ 😊😊💯

    • @ayushnayar8609
      @ayushnayar8609 5 лет назад +1

      😀ee ide aayit ippo Ella channelilum bro de comment kanarund😮😲

    • @ramlashafi3139
      @ramlashafi3139 5 лет назад +1

      @@ayushnayar8609 അതെ 😅

    • @ayushnayar8609
      @ayushnayar8609 5 лет назад +1

      @@ramlashafi3139 😂

    • @KSA-iq8wu
      @KSA-iq8wu 5 лет назад +2

      💐💐💐🌹🌹

    • @mylifemyfamliy3836
      @mylifemyfamliy3836 5 лет назад

      @@ayushnayar8609 ✌️😊കട്ട suport ബ്രോ 😊നമ്മക് പറ്റാത്തത് ചിലർ ചെയ്യുമ്പോൾ ഉള്ള അസൂയ എന്നും പറയാം 🌷😘

  • @StorytellingCouple
    @StorytellingCouple 5 лет назад +3

    അപ്പോൾ Happy Birthday . മൂന്നു പേരും നമസ്ക്കാരം പറഞ്ഞു തുടങ്ങിയത് കലക്കി. പ്രത്യേകിച്ച് മോനുന്റെ ആ കൈ പൊക്കി ഉള്ള നമസ്ക്കാരം. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം. ഒത്തിരി സന്തോഷം കണ്ടപ്പോൾ.

  • @Indchand
    @Indchand 5 лет назад +108

    ഇങ്ങിനെ ഒത്തൊരുമിച്ചു ഒരു കോമ്പൗണ്ടിൽ തന്നെ താമസിക്കുന്ന ഫാമിലീസ് ഇന്നത്തെ കാലത്തു ചുരുക്കം മാത്രം . അടുത്ത തലമുറയും ഇത് പിന്തുടരുമെന്നു ആഗ്രഹിക്കുന്നു

  • @nidhidev3161
    @nidhidev3161 5 лет назад +61

    Happy birthday jaggguuu monnnn😍😍😍😍 ശരിക്കും അസുയ തോന്നി നിങ്ങടെ ഫാമിലി കണ്ടപ്പോ ഒരു പാട് ഇഷ്ടായി

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 5 лет назад +29

    എന്നാ സന്തോഷം കാണുമ്പോൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ജഗ്ഗു 💐💐💐. സരിതയുടെ വീട്ടിൽ വിളിച്ചില്ലേ.

    • @renanm2905
      @renanm2905 5 лет назад +1

      Good thrissur avidaya

    • @pmsudhakaran7687
      @pmsudhakaran7687 5 лет назад +2

      അതെ ....... , ഏട്ത്തീടെ വീട്ടുകാരെ കണ്ടില്ല ... ??

    • @dilnaslindilnaslin2395
      @dilnaslindilnaslin2395 5 лет назад

      Ningal a kandit asuya tonunnu ningal bagiyam chaithvar aanu on om parayanillla kalakindtta

  • @pravasikunnamkulam2964
    @pravasikunnamkulam2964 5 лет назад +10

    നല്ല കുടുംബം .ഈ സന്ദോഷവും ഐക്യവും എന്നും നിലനിൽക്കട്ടെ .😍

  • @jaferaliccali5393
    @jaferaliccali5393 5 лет назад +57

    ഞാൻ പറഞ്ഞിരുന്നു ഫാമിലിയെ കാണിക്കാൻ
    ഒരുപാട് സന്തോഷം ഉണ്ട് നന്നിയുണ്ട്

  • @NanmayudeLokamDivya
    @NanmayudeLokamDivya 5 лет назад +31

    കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അതു കണ്ടു.Happy birthday Jaggumon. Ella nanmakalum nerunnu.

    • @RaziyasKitchenworld
      @RaziyasKitchenworld 5 лет назад

      Njanum oru kunju youtuber ann ente chanal onnu kand support cheyyumo 🙏🙏🙏🙏

  • @muralikillikulangara
    @muralikillikulangara 5 лет назад +3

    ജഗ്ഗുവിന് പിന്നാളാശംസകൾ നേരുന്നു ഫാമിലി സുപ്പറാണ് നിങ്ങൾ പഞ്ചായത്തിലേക്ക് ഇലക്ഷന് നിന്നാൽ ജയിക്കും എല്ലാ കുടുബങ്ങളും മാസിൽ ഒരു ദിവസം ഒരു കൂടൽ കുടിയാൽ പഴയ കൂട്ടുകുടുബത്തിന്റെ ഒരു സുഖമുണ്ടാകും എല്ലാ നന്മകളും നേരുന്നു മുരളി കിള്ളികുളങ്ങര

  • @harismon008
    @harismon008 5 лет назад +23

    പ്രിയപ്പെട്ട ജഗ്ഗുവിന് പിറന്നാൾ ആശംസകൾ കൾ 💐💐💐

  • @arunxavier9142
    @arunxavier9142 5 лет назад +4

    ചേട്ടാ താങ്കൂ ഞങ്ങളെ പോലെയുള്ള പ്രവാസികൾ ഇതൊക്കെ കാണുന്നത് തന്നെയാ വളരെയേറെ സന്തോഷം താങ്ക്യൂ

  • @mazzaissy8933
    @mazzaissy8933 5 лет назад +8

    നല്ല ഐശര്യം ഉള്ള ചേടത്തി മാരും അനുജത്തിയും . അമ്മയും സൂപ്പർ . അജു ഒഴിച്ചു എല്ലാവർക്കും മുടി ഇത്തിരി കുറവാണല്ലേ . ചുമ്മാ പറഞ്ഞതാണ് .. പക്ഷെ കൊള്ളാം വീഡിയോ

  • @MS-bs1xi
    @MS-bs1xi 5 лет назад +38

    എന്നാ പിന്നെ ഇത് ഒരു ജില്ല ആയി അങ്ങ് പ്രഖ്യാപിചൂടെ 😅😅

  • @muscatriders5041
    @muscatriders5041 5 лет назад +22

    ജഗൻ മോന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. പൊന്നു അജു ഏട്ടോ. ഒറ്റ ദിവസം കൊണ്ട് തകർത്തല്ലോ ചേച്ചി. അവതരണം വളരെ വളരെ രസകരമായിരുന്നു. എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Aju ചേട്ടൻ ശരിക്കും കാണാൻ അമ്മയെ പോലെ തന്നെ. എല്ലാവർക്കും ഒരായിരം ആശംസകൾ.
    ജഗൻ മോന് പിന്നെയും പിന്നെയും
    ഒരായിരം ആയിരം പിറന്നാൾ ആശംസകൾ

    • @kannanpr9292
      @kannanpr9292 5 лет назад +1

      Happy b day jagus s s s...

    • @RaziyasKitchenworld
      @RaziyasKitchenworld 5 лет назад

      Njan oru kunju youtoober annu ente chanel onnu kand support cheyyumo

  • @SijuSNair
    @SijuSNair 5 лет назад +2

    ഈ വീഡിയോ കണ്ടതിനുശേഷം മനസ്സിന് വല്ലാത്തൊരു സന്തോഷം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഹാപ്പി ബെർത്ഡേ ജഗ്ഗു

  • @dees502
    @dees502 5 лет назад +19

    Belated Happy birthday Jaggu.....❤️🍰🍫🎁💐🎉😊🎂🎊🎊

  • @lallulallu3628
    @lallulallu3628 5 лет назад +18

    ഒരു കോമേഴ്‌സ് ഫാമിലി ...അടിപൊളി ..CA കാരും MBA യും B.Com ഉം എല്ലാരും ഉണ്ടല്ലോ .....

  • @hymamanoj2985
    @hymamanoj2985 5 лет назад +7

    Belated birthday jaggumone.. എല്ലാവരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

    • @renanm2905
      @renanm2905 5 лет назад

      Babu attannoru mudillaallo

  • @fancyworldguppyfarm
    @fancyworldguppyfarm 5 лет назад

    ഇത് പോലൊരു കുടുംബം ഇക്കാലത്ത് സ്വപ്നങ്ങളിൽ മാത്രം. ഈ ഐക്യവും സാഹോദര്യവും എന്നും നിലനിൽക്കട്ടെ..

  • @kkunnikrishnankalarikkal1151
    @kkunnikrishnankalarikkal1151 5 лет назад +5

    ജഗ്ഗൂസെ .Happy Birthday മോനെ..celeberation പൊടി പാറിട്ടാ - ഭക്ഷണവും, ചേട്ടൻമാരെം ചേട്ടത്തി മാരെം മക്കളെംപരിചയപ്പെടുത്തീ തും അമ്മമ്മം എല്ലാരും നന്നായി. സരിതേടെpresentation adipoli, ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ .... All the best Aju & family

  • @rajanirajani3642
    @rajanirajani3642 5 лет назад +3

    happy birthday jaggus...
    സത്യം പറയാലോ കൊതിയായി..അജുച്ചേട്ട.സരിത.നിങ്ങൾ ഭാഗ്യമുള്ളവരാണ്...ദൈവം അനുഗ്രഹിക്കട്ടെ

  • @crazyvlogs8158
    @crazyvlogs8158 5 лет назад +34

    Bady wishes JAggu.....സരിതേച്ചിയുടെ അവതരണം സൂപ്പർ ....സൂപ്പർ എല്ലാവരെയും Correct ആയി മനസിലായി. നന്നായിരുന്നു.vedio

  • @prakashank8270
    @prakashank8270 5 лет назад +2

    നിങ്ങളുടെ കുടുംബക്കാരെയെല്ലാം കാണണമെന്നാഗ്രഹിച്ചിരുന്നു. അത് സാധിച്ചതിൽ വളരെ സന്തോഷം. നിങ്ങളുടെ കുടുംബം അടിപൊളിയാണ്. വീഡിയോ വളരെ നന്നായി. അവതരണവും പൊളിച്ചു. വളരെ വളരെ സന്തോഷം. ജഗന് ലേറ്റ് ആയ പിറന്നാൾ ആശംസകൾ.

  • @nizunizar1784
    @nizunizar1784 5 лет назад +5

    ഇതിന് ലൈകും കമെന്റ് ചെയ്തില്ല എങ്കിൽ പിന്നെ വേറെ എന്തിനാ ചെയ്യാ ,,,പൊളി പൊളി പൊളി ,എന്നും സന്തോഷം ആയിരിക്കട്ടെ ,happy b day jags

  • @ckf8623
    @ckf8623 5 лет назад +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ സരിത ചേച്ചി പാട്ടുകാരി മാത്രമല്ല ഒരു നല്ല അവതരികയുമാണ്
    ദൈവം ഈ കുടുംബത്തിന്റെ സന്ദോഷം എന്നും നില നിറുത്തട്ടെ

  • @mohammedshihab9225
    @mohammedshihab9225 5 лет назад +12

    അജുവേട്ടാ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ... പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും വരുമായിരുന്നു 😔😔

  • @nithinnikhith266
    @nithinnikhith266 4 года назад +1

    നിങ്ങൾക്കും സഹോദരങ്ങൾക്കും പെങ്ങൾക്കും ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ.. ഇതുപോലുരു സന്തോഷം നിറഞ്ഞ കുടുംബം കാണുമ്പോൾ മനസ്സിൽ സന്തോഷം മാത്രം....

  • @Dileepdilu2255
    @Dileepdilu2255 5 лет назад +25

    അജിത്തേട്ട സരിതച്ചേച്ചി പൊളിച്ചു ❤😍👍✌അടിപൊളി ഇത്രേം നല്ല ഒരു കുടുംബം 👏👏ഞാനിതുവരെ കണ്ടിട്ടില്ല

    • @beenayousuf5803
      @beenayousuf5803 5 лет назад +2

      ചക്കര വാവക്ക് പിറന്നാൾ ആശ സ ക ൾ ഇനിയും ഒരുപാട് ഒരുപാട് പിറന്നാൾ ഉണ്ടാകട്ടെ

    • @Dileepdilu2255
      @Dileepdilu2255 5 лет назад +1

      Beena Yousuf 💗😍👍❤👏

  • @jyothishv8836
    @jyothishv8836 5 лет назад +2

    ഒന്നും പറയാനില്ല നല്ല ഒരു വീഡിയോ
    അവസാനത്തെ conclusion നന്നായി
    അങ്ങനെ ആരും എല്ലാം തുറന്നു പറയില്ല.. ഇനിയും ഇതു പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
    Thanks a lot..

  • @rakheesureshmenon4355
    @rakheesureshmenon4355 5 лет назад +7

    Family kanichathinu very thanks..ellarum nallam soundaryam ullavaranu

  • @renjithdevarajan4065
    @renjithdevarajan4065 2 года назад +1

    ഒരു രക്ഷയും ഇല്ല എന്താ ഫാമിലി ഒരു പാട്‡ ഇഷ്ടം ആയി ഇവീഡിയൊ മനസ് നിറച്ചു വൈകി ആണെങ്കിലും എല്ലാവർക്കും പിറന്നാൾ ആശംസകൾ

  • @pushpajoy767
    @pushpajoy767 5 лет назад +3

    Nice video Aju.Good effort made by both of you.Nice family.you took great effort to bring all your family members together.A very nice get together.Ajus mother should be given the credit for bringing up her sons all with good values.cheers to Aju n savita.God bless your family.

  • @jenusworld-t2c
    @jenusworld-t2c 3 года назад +1

    ഇതു പോലുള്ളൊരു വീഡിയോ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ ഏവർക്കും

  • @josekurisinkalbenjamin
    @josekurisinkalbenjamin 5 лет назад +26

    പിറന്നാൾ ആശംസകൾ.
    നിങ്ങൾക് സിൽവർ ബട്ടൺ കിട്ടുമ്പോൾ ഇതു പോലൊരു പാർട്ടി നടത്തി എല്ലാവരുടെയും മധ്യത്തിൽ പൊട്ടിച്ചു ആഘോഷിക്കണം ട്ടോ

  • @aswathyachu8706
    @aswathyachu8706 4 года назад

    Family konum oru importance um kodukatha ee kalaghattathil idhupoloru orumaku oru kottavum thattadhe kondu poguna 6 familykum big salute idhupoloru makkalku janmam nalakan kazhinja ah amma oru nooru pranamam ahyuragyathode oru 100 varsham jeevikattee 😍😍

  • @anniejacob2536
    @anniejacob2536 Год назад +3

    അനുഗ്രഹീത കുടുംബം ഇക്കാലത്തു കാണാൻ സാധിക്കാത്തത്. Keep it up dears ❤❤❤❤❤😂

  • @soulmelodies
    @soulmelodies 5 лет назад +2

    Adipoli ...super family...Saritha last paranja kaariyam very honest aayi paranju...happy birthday Jaganathan 🎂🎊🎉🎈
    God bless you all 💛

  • @rockstaryt3779
    @rockstaryt3779 5 лет назад +12

    കേക്ക് മുറിച്ച് ഫസ്റ്റ് അമ്മാമക്ക് ... സന്തോശം 😍

  • @ramlashafi3139
    @ramlashafi3139 5 лет назад +1

    *ഹായ് മനസ്സും വയറും നിറഞ്ഞു. എന്നും ഈ കുടുംബ ബന്ധം നിലനിൽക്കട്ടെ സന്തോഷത്തോടെ കഴിയാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ all the ബെസ്റ്റ്💪💪👍👌👏👏👏👏*

  • @nelsonchelsea3036
    @nelsonchelsea3036 5 лет назад +4

    Nice and simple family God always keep them together and happy with smiles

  • @thememoirstories5720
    @thememoirstories5720 5 лет назад +1

    വളരെ സന്തോഷം തരുന്ന ഒരു പിറന്നാൾ സദ്യ ഉണ്ടത് നിങ്ങളാണെങ്കിലും മനസ്സ് നിറഞ്ഞു......
    കൂടുമ്പോൾ എന്തോ ഉണ്ടാകുന്നതാണല്ലോ കുടുബം ആ "എന്താണ്ട് " ഇവിടെ ശരിക്കും കാണാൻ പറ്റി
    പിറന്നാളുകാർക്ക് ആശംസകൾ.

  • @anikadev8324
    @anikadev8324 4 года назад +8

    സരിതേച്ചിടെ കമന്ററി നല്ല രസമുണ്ട് കേൾക്കാൻ

  • @monsptha
    @monsptha 5 лет назад +1

    ഫാമിലി എല്ലാവരും ഒത്തൊരുമിച്ച് കണ്ടപ്പോൾ സന്തോഷം.എല്ലാവർക്കും ഒരു നാണം ഉണ്ട്.ഇങ്ങനെ ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം.വളരെ നന്നായിട്ടുണ്ട്.

  • @devanarayanan8703
    @devanarayanan8703 5 лет назад +15

    Happy birthday jeggu
    അജു ചേട്ടന്റെ കുടുംബ അംഗങ്ങളെ എല്ലാവരെയും കണ്ടു പക്ഷെ സരിത ചേച്ചിയുടെ വീട്ടിലെ ആരെയും കണ്ടില്ല അവരെ താമസിക്കാതെ തന്നെ പരിചയ പെടുത്തും എന്ന് വിചാരിക്കുന്നു

  • @gafoorei3794
    @gafoorei3794 5 лет назад +3

    ഹാപ്പി ബർത്ത് ഡേ ജഗ്ഗു ഫാമിലിയിൽ ഉള്ള മുഴുവൻ പേർക്കും അമ്മക്ക് പ്രത്യേകിച്ചും പിന്നെ 10 പാസായ ആ പയ്യൻ 😂 എല്ലാവർക്കും ഒരു വലിയ ഹായ്

  • @shaijuak2949
    @shaijuak2949 5 лет назад +6

    Nice family ❤❤❤❤
    Love you all ❤❤❤❤
    Innathe kalathu ithupole koottukudumbam kaananillla
    All of you are so lucky

  • @bernardk8991
    @bernardk8991 5 лет назад +1

    ee story vachu oru cinema eduthude.....godfather,aniyathipravu....very nice family

  • @arunxavier9142
    @arunxavier9142 5 лет назад +11

    സച്ചി അല്ലെ? സുദേവ് നായർ എന്ന നടന്റെ ഛായ ഉണ്ട് മനസിലായില്ലെ നമ്മുടെ എസ്ര സിനിമയിലെ അബ്റാം എസ്രയെ പോലെ

  • @manjunathkp3393
    @manjunathkp3393 5 лет назад +2

    I love the family happy birthday Jaggu കമന്റ് ഇടണംന്ന് വിചാരിച്ചതൊക്കെ ഇതിലുണ് മനസ്സ് നിറഞ്ഞ ആശംസകൾ. chanks thanks ഈ വീഡിയോയ്ക്ക്

  • @gineeshunnichelakkara5285
    @gineeshunnichelakkara5285 5 лет назад +7

    അനാർക്കലി മൂവിയിലെ പൃഥ്വിരാജിന്റെ കാമുകിയുടെ ബ്രോ യുടെ മുഖച്ഛായ കുഞ്ഞേട്ടന്റെ രണ്ടാമത്തെ മകൻ...

    • @divyapbr
      @divyapbr 4 года назад +1

      Yes

    • @HS-bj7cs
      @HS-bj7cs 3 года назад +2

      സുദേവ് നായർ

    • @divyapbr
      @divyapbr 3 года назад

      @@HS-bj7cs athe

  • @deepuvinu192
    @deepuvinu192 5 лет назад +2

    സന്തോഷമായി..... കുടുംബം ആയാൽ ഇതുപോലെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം....👌👌👌👌
    Belated birthday wishes monu

  • @ausl1963
    @ausl1963 5 лет назад +9

    Belated Happy Birthday ജഗ്ഗുക്കുട്ടാ. ആയുരാരോഗ്യ സൗഭാഗ്യങ്ങളൊക്കെ ദൈവം നൽകട്ടെ. ഫുൾ ഫാമിലി യെയും കണ്ടു വളരെ സന്തോഷം തോന്നി. Aju വും ഇളയ (ഒരേയൊരു )പെങ്ങളും അമ്മയും ഏകദേശം മുഖം സാമ്യമുള്ളതായി തോന്നി. ദൈവകൃപയാൽ ഈ കുടുംബം എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ.

  • @vinayanm3469
    @vinayanm3469 5 лет назад +2

    Jaggu Happy Birthday ......... super family............. Amma neenalvazhatte....God Bless your family.

  • @moidunniayilakkad8888
    @moidunniayilakkad8888 5 лет назад +7

    എല്ലാവരും നല്ല സുന്ദരൻമാരും സുന്ദരിമാരുമാണ്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. അച്ഛൻ super Glamour ആയിരുന്നു.അമ്മയുടെ മുഖത്തെ ആ പുഞ്ചിരി മായാതിരിക്കട്ടെ.

  • @vithulnk9498
    @vithulnk9498 5 лет назад +2

    7:05 sachin ne kanan Esra movie le pretham elle sudev nair athupole und. Happy birthday JAGGU. Family ellam koode adipoli oru JILLA ayi prakyapikam

  • @RachelSanthosh
    @RachelSanthosh 5 лет назад +5

    Belated birthday wishes Jaggu. Nice family introduction.

  • @laljoy4475
    @laljoy4475 5 лет назад +3

    നിങ്ങളുടെ ചാനലിലെ ഏറ്റവും ഇഷ്ടപ്പെട വീഡിയോ ഇതാണ്.
    പൊളിച്ചു.........

  • @parvathyrajkumar1533
    @parvathyrajkumar1533 5 лет назад +7

    Belated happy birthday jaggu ഫാമിലി സൂപ്പർ എന്നും ഇങ്ങനെ ഒരുമയോടുകൂടി ജീവിക്കുക ഇന്നത്തെ കാലത്തു ഇല്ലാത്ത ഒരു കാര്യം

  • @arunachu5374
    @arunachu5374 5 лет назад +1

    സത്യം പറഞ്ഞ ഒരു കുടുംബം കൂട്ടുകുടുംബം എന്ന് ഉത്സവമായിരിക്കും ഇതുപോലെയുള്ള ഒന്ന് ഈ കാലത്ത് കാണാൻ കഴിയില്ല അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഇരിക്കും അജിത്തേട്ടാ സരിത ചേച്ചി ഇങ്ങനെ ഒരു ഫാമിലി കിട്ടിയതിൽ ദൈവത്തിനു നന്ദി ഇത്രയേ പറയാനുള്ളൂ എന്തായാലും ഞാൻ നാട്ടിൽ വരുമ്പോൾ അവിടെ വരുന്നതായിരിക്കും വരാമല്ലോ അല്ലേ...

  • @resmypratheesh1572
    @resmypratheesh1572 5 лет назад +3

    ഇവിടം ശരിക്കും സ്വര്‍ഗമാണ് ❤️❤️❤️👌👌👌

  • @Mrfarook4414
    @Mrfarook4414 5 лет назад +2

    ഈ സൗഹൃദ ബന്ധം എന്നും നില നില്‍ക്കട്ടെ...... الله

  • @snehatumbi6
    @snehatumbi6 5 лет назад +3

    Jaggukuttaaa Happy birthday...എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം, god may bless all of youu..

  • @LISHAS
    @LISHAS 5 лет назад +2

    Hi, good video ellavareyum kanumbol Valare santhosham.wife WPT yill aano padichathu?

  • @binujacob8470
    @binujacob8470 5 лет назад +5

    Thanks for introducing ur whole family..

  • @georgevarghese9654
    @georgevarghese9654 4 года назад

    വെറുതെ ഒരു ദിവസം you tube നോക്കിയപ്പോൾ ഇവരുടെ ഒരു വീഡിയോ കണ്ടു. സിനിമയിൽ jr artstists നേരിടുന്ന പ്രതിസന്ധികൾ ആയിരുന്നു അത്. അവതരണം ഒത്തിരി ഇഷ്ടമായി. നല്ല കുടുംബം.
    എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.

  • @BR-px2mg
    @BR-px2mg 5 лет назад +3

    Beautiful family 😍😍😍 super introduction 👌👌👌 Saritha Chachi you are great ❤❤❤🙏

  • @ashokanashokanp171
    @ashokanashokanp171 5 лет назад +1

    വൈകി ആണെങ്കിലും പിറന്നാൾ ആശംസകൾ ജഗ്ഗുവിനു കുടുമ്പക്കാരെ മൊത്തം കണ്ടതിൽ സന്തോഷം .പിന്നെ കോമഡി കലർന്ന പെങ്ങളെ അവതരണം സൂപ്പർ പിന്നെ അർജുനും പിറന്നാൾ ആശംസകൾ

  • @vsvhgsgsh3917
    @vsvhgsgsh3917 5 лет назад +27

    ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്. നിങ്ങളുടെ 6 വീടിന്റെയും ഒരു ഫോട്ടോ അയച്ചു തരാമോ?

    • @bobbymohan7864
      @bobbymohan7864 5 лет назад +4

      Vsvh Gsgsh എന്തിനാണ് 6 വീടിന്റെ ഫോട്ടോ വല്ലോ 8ന്റെ പണി കൊടുക്കാനാണോ?

    • @vsvhgsgsh3917
      @vsvhgsgsh3917 5 лет назад +2

      Bobby Mohan. No, ഒരു കോമ്പൗണ്ടിനകത് 6 വീട് ഒന്നിച്ചു ഞാൻ കണ്ടിട്ടില്ല. അതും ചേട്ടനാനിയന്മാർ, അത് കൊണ്ട് ചോദിച്ചതാ, മാത്രമല്ല എനിക്കിരു വീടിന്റെ ഡിസൈനും വേണം. പറ്റുന്നുണ്ടെങ്കിൽ നോക്കാലോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +10

      എല്ലാ വീടുകളും കാണിക്കുന്ന ഒരു വീഡിയോ താമസിയാതെ ചെയ്യുന്നുണ്ട് 😍😍😍

    • @vsvhgsgsh3917
      @vsvhgsgsh3917 5 лет назад

      Aju's Cooking Lab. Thanks..

    • @bobbymohan7864
      @bobbymohan7864 5 лет назад

      Vsvh Gsgs Bro അപരിചിതനായ ഒരാൾക്ക് ഒരു compoundൽ ഉള്ള വീടുകളുടെ ഫോട്ടോ ചോദിച്ചാൽ വിവരമുള്ള ആരും അയച്ചു തരില്ല.താങ്കളുടെ ഉദ്ദേശം വ്യക്തമാക്കിയ സ്ഥിതിക്ക് നേരിട്ട് ചെന്നാൽ ഒരു പക്ഷേ അവർ Photo എടുക്കാൻ സമ്മതിക്കും.

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 5 лет назад

    എന്തൊരു ഒരുമ ഫാമിലി. ചേച്ചിമാർ എല്ലാരും സുന്ദരികൾ and Elder.
    ..പിന്നെ നല്ല രസം കാണാൻ... പെങ്ങളെ മോളെ angalede മോൻ കെട്ടി alle.. അടിപൊളി അതുപോലെ ettammarum പ്രായം thonnikkinilla.. ഇടക്ക് saridhede ഓരോ vedikett.. അടിപൊളി...

  • @hashimabo2223
    @hashimabo2223 5 лет назад +23

    "Happy birthday jaggu mon👏👏🥞🥞👌👌👌👏👏👏👍👍👍"

  • @hajaraali903
    @hajaraali903 5 лет назад +2

    It was expecting video. Very good family & saritha’s presentation + Aju’s smile👏🏻👏🏻

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 5 лет назад +5

    My youngest son was born on June 30th 1999 .. He just turned 20 . Happy Birthday Jagu mon!:what a lovely family! Stay blessed

  • @pravinrajababu4518
    @pravinrajababu4518 5 лет назад +2

    Joint family video superb, happy birthday jaggu.

  • @anasmeleveetil
    @anasmeleveetil 5 лет назад +8

    നല്ല കാണാൻ ഇമ്പമുള്ള കുടുംബം, എന്നും ഇങ്ങനെ ഇരിക്കട്ടെ 😍

  • @fshs1949
    @fshs1949 5 лет назад +2

    Jakku,wishing a wonderful happy birthday.God's blessings be with you.
    Family get together is essential in our life. Keep celebrating..July 1st. was Canada's 152 th birthday. We celebrated it went to Niagara falls,the night time the firework started. We enjoyed it.
    All happy families resemble one another,but each unhappy family is unhappy in its own way.(Leo Toistoyv1828 - 1910).

  • @ngrsworld8057
    @ngrsworld8057 5 лет назад +3

    ട്വിസ്റ്റ്‌ കലക്കി ഇന്ദ്രജിത് ❤കൃഷ്ണ ഗാഥാ

  • @ambikagopal656
    @ambikagopal656 Год назад

    Very nice Jaggus birthday celebration.Very happy to see all your family members,Lucky mother n all siblings all the brothers r in one compound,that is really great.Wishing Jaggu a long healthy happy life.May god bless u all always.

  • @MoosaCheriyath
    @MoosaCheriyath 5 лет назад +3

    വീഡിയോ കണ്ടു മനസ്സു നിറഞ്ഞു 😊😊thanks 👌👌👌

  • @Shafeeqtirur11
    @Shafeeqtirur11 4 года назад +1

    നല്ല കുടുംബം എന്നും ഈ സ്നേഹം നില നിൽക്കട്ടെ ....എല്ലാവരെയും കണ്ടതിൽ സന്തോഷം ...

  • @mayaproducts1012
    @mayaproducts1012 4 года назад +4

    വല്യേട്ടഎന്റെ മൂത്ത മകൻ ആണ് ഏറ്റവുംഗ്ലാമർ

  • @SherinThayyil
    @SherinThayyil 5 лет назад

    പുണ്യം ചെയ്ത കുടുംബം, ഈ കാലഘട്ടത്തിൽ അപൂർവം ചില കുടുംബങ്ങൾക് കിട്ടുന്ന ബാക്യം, സരിതേച്ചിടെ നരേഷൻ കിടു ആ അവസാനത്തെ വാക്ക്‌കളും.. ജഗ്ഗു ഇതേപോലെ 100 ജന്മദിനഗ്നാൽ ഇനിയും എല്ലാവരും ഒത്തു ആഘോഷിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ... 🙏🙏

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 5 лет назад +3

    Happy birthday mone 💕എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @shijusivan6407
    @shijusivan6407 5 лет назад +2

    വൈകി എന്നാലും ഹാപ്പി ബെർത്ത്‌ ഡേ ജഗ്ഗു മോനെ നിങ്ങളുടെ ഈ ഫാമിലിയിൽ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @sophiyajose4181
    @sophiyajose4181 5 лет назад +3

    Snehamulla family...👌👌👌👌 100 varsham happy ayirikatte ellarum..

  • @amruthamadhu5223
    @amruthamadhu5223 5 лет назад +2

    Be lated happy b day മോനു ഞാൻ ഇത്തിരി ലേറ്റ് ആയെ കണ്ടത് സമയകിട്ടേണ്ടേ all the best

  • @anju7262
    @anju7262 5 лет назад +3

    Namaskaram Aanna Akka, Nice to see your whole family. Stay blessed 🙏☺️

  • @RJ-pe8vv
    @RJ-pe8vv 5 лет назад

    Chetta oru doubt , kodeeshwaran program il ninnu call vannal avar chodicha 2 question um correct answer nalkiya ellavareyum audition vilikkumo
    Please reply
    My friend has got call

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      ഇപോഴത്തെ നിയമാവലി എങ്ങിനെ ആണ് എന്ന് അറിയില്ല

  • @samsbrainwave
    @samsbrainwave 5 лет назад +4

    Happy birthday Jaggu mon. Stay blessed 😊

  • @rohithkm773
    @rohithkm773 5 лет назад +2

    അജു eatta എല്ലാം spr ആയിരുന്നു. പക്ഷേ നമ്മളൊക്കെ മലയാളികൾ അല്ലെ നമ്മൾക് ഒരു സംസ്കാരം ഇല്ലേ പിറന്നാൾ ഒക്കെ ആഘോഷിക്കുമ്പോൾ നമ്മുടെ നാടൻ കറികളും പായസം ഒക്കെ ആയിട്ട് വാഴ ഇലയിൽ വിളമ്പി ഒരു വിളക്ക് കത്തിച്ചു വെച്ചു എല്ലാവരും കൂടെ കഴിക്കായിരുന്നു. നമ്മൾ വേണ്ട നമ്മുടെ സംസ്‍കാരം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ. ഞാൻ പറഞ്ഞത് തെറ്റ് ആണ് എങ്കിൽ വിട്ടേക്ക് ta

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      അങ്ങനെ തന്നെയാണ് ശരി😍😍😍😍 നാൾ പ്രകാരം അങ്ങിനെ തന്നെയാണ് ചെയ്തത് .പക്ഷെ ഇത് ജനിച്ച ഇംഗ്ലീഷ് തീയതി ആയതു കൊണ്ടാണ് ഇങ്ങിനെ ആഘോഷിച്ചത് .😃

  • @vistrocity
    @vistrocity 5 лет назад +3

    Belated birthday Jaggu! And you have a wonderful big family!! God Bless! :)

  • @zmm4554
    @zmm4554 5 лет назад

    ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത് സത്യം പറഞ്ഞാൽ എൻ്റെ മനസ്സ് നിറഞ്ഞു നല്ല ഒത്തൊരുമയുള്ള 'ഫാമിലി എനിക്ക് കൊതിയാവുന്നു ഇത് പോലുള്ള ഫാമിലിയെ കിട്ടാൻ എന്തായാലും സന്തോഷമായി ജഗ്ഗുവിന് പിറന്നാൾ ആശംസകൾ നേരുന്നു. അത് പോലെ എല്ലാവർക്കും നൻമ നേരുന്നു.

  • @ashhar7
    @ashhar7 5 лет назад +6

    ജഗ്ഗു ബേട്ട ജന്മദിനാശംസകൾ 💐💐

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran 5 лет назад

    എന്നാലും ഞങ്ങളെ വിളിച്ചില്ലലോ അജുവേട്ടാ... എല്ലാവരും ഹപ്പി ആയി എന്നും ഇരിക്കട്ടെ.... love from be happy family