Это видео недоступно.
Сожалеем об этом.

എല്ലാവരും കൂടി വീട്ടിൽ വൈകുന്നേരം ഒത്തു കൂടി //AJU'S WORLD

Поделиться
HTML-код
  • Опубликовано: 12 мар 2021
  • ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷം link
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    കലാഭവൻ മണിയുടെ നാട്ടിലേക്ക്...
    • ചാലക്കുടിക്കാരൻ ചങ്ങാത...
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

Комментарии • 858

  • @vijaytp7320
    @vijaytp7320 3 года назад +376

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇതുപോലെ ഒരു വീട്ടിൽ ജനിക്കാൻ യോഗം ഉണ്ടാവട്ടെ എനിക്ക് അത്ര കൊതിയായി 🙏🙏🙏🙏🙏

    • @seenathpm9728
      @seenathpm9728 3 года назад +1

      Kurekalamayallo kandittu

    • @sumayyasageer3273
      @sumayyasageer3273 3 года назад +4

      Sathyamaaaaa

    • @sreedevisudev1502
      @sreedevisudev1502 3 года назад +6

      ഈലോകത്തിലെ ഭാഗ്യമുള്ള മക്കൾ നിങ്ങൾ എല്ലാവർക്കും ഈശ്വരൻ ആയുസും ആരോഗ്യവും തരാൻ പ്രാത്ഥിക്കാം ഒരു ദിവസം നിങ്ങളുടെ കൂടെ ആഹാരം കഴിക്കാൻ ആഗ്രഹം ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @josephp.v4340
      @josephp.v4340 3 года назад +1

      9Q

    • @sarithak6760
      @sarithak6760 3 года назад +3

      എനിക്കും ❤️

  • @rishaniya9627
    @rishaniya9627 3 года назад +179

    ഒത്തൊരുമയുള്ള നല്ല ഫാമിലി..... ഒരുവീട്ടിലെ ആണ്മക്കൾക് ഒത്തൊരുമിച്ചു നിൽക്കാൻ ആവുന്നത് ആ കുടുംബത്തിലേയ്ക് കേറിവന്ന പെണ്ണുങ്ങൾ കൂടെ അവരെപ്പോലെ നല്ലവർ ആയോണ്ടാണ്.... എന്നും എന്നും റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എല്ലാർക്കും...

  • @linikr4474
    @linikr4474 3 года назад +232

    മക്കളെ ഒത്തൊരുമിച്ചു നിർത്തുന്ന അമ്മക്ക് കോടി പ്രണാമം, അതുപോലെ ചേട്ടന്മാർക്കും, ചേച്ചിമാർക്കും. 👌👌👌👌👌👌👌

  • @MOHAMMEDALI-yl6ew
    @MOHAMMEDALI-yl6ew 3 года назад +106

    ഞാൻ ആ അമ്മയുടെ ഭാഗ്യമാണ് ഓർത്തത്. അമ്പാനിയുടെ അമ്മക്ക് പോലും ഇല്ലാത്ത ഭാഗ്യം ദീർഘയസ്സ് കൊടുക്കട്ടെ ഇതെല്ലാം കാണാൻ

  • @elsammajoseph7974
    @elsammajoseph7974 3 года назад +119

    ഞാൻ അമ്മയുടെ ഒരു ഭാഗ്യം ഓർത്തു സന്തോഷിക്കുന്നു. എല്ലാ മക്കളും മരുമക്കളും കൊച്ചുമക്കളും ഒത്തു ഒരുമയോടെ കഴിയുന്നത് കാണാൻ പറ്റിയല്ലോ❤️❤️❤️

  • @vishnuvijayakumar8342
    @vishnuvijayakumar8342 3 года назад +144

    എന്ത് രസമാണ്, സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം, ഇപ്പോൾ എല്ലായിടത്തും സ്വത്തിന്റെയും, പൈസയുടെയും പേരിൽ അടിയും വഴക്കുമാണ്, ഇതൊക്കെ ആ അച്ഛന്റെയും, അമ്മയുടെയും ഭാഗ്യം 👍👍👍❤❤❤

  • @salinisamuel586
    @salinisamuel586 3 года назад +240

    ആ അമ്മയാണ് ഭാഗ്യവതി ❤️❤️❤️❤️❤️😘

  • @basheerabdulla2377
    @basheerabdulla2377 3 года назад +19

    നമ്മുടെ നാട്ടിൽ നിന്ന് നഷ്ട പെട്ട് പോയ കൂട്ടുകുടുംബത്തിന്റെ ഐക്യവും സ്നേഹവും വീണ്ടും കണ്ടപ്പോൾ കണ്ണിനും മനസിനും കുളിർമ നൽകുന്ന നല്ല അനുഭവം 🙏👍💐

  • @zairanasrin4744
    @zairanasrin4744 3 года назад +87

    ഫാമിലി ഒരു മിച്ചുള്ള വീഡിയോ കാണാനാണ് കൂടുതൽ ഇഷ്ടം കാരണം ഇതുപോലെ കുട്ടുകുടുബം ഒന്നും ഇപ്പോ ഇല്ലല്ലോ 😍😍😍 അളിയനിരിക്കട്ടെ👏👏👏

  • @mrsreeps2228
    @mrsreeps2228 3 года назад +182

    സത്യത്തിൽ നിങ്ങളുടെ വീഡിയോ കാണാൻ വരുന്ന ഓരോർത്തരും , നിങ്ങളുടെ കുടുംബത്തിൻ്റെ ഒത്തൊരുമ കാണാൻ ആണ് വരുന്നത്❤️❤️100%
    ഇത് പോലെ എന്നും സ്നേഹം ആയി ഇരിക്കട്ടെ❤️❤️❤️❤️😘😘😘

  • @asanganak8506
    @asanganak8506 3 года назад +17

    ഒരു കുടുംബം നന്നായാൽ ഒരു ദേശം നന്നാവും. ഒരു ദേശം നന്നായാൽ ഒരു നാട് നന്നാവും. കുടുംബം നന്നാവാൻ അതിലെ അംഗങ്ങൾ സ്നേഹത്തിന്റെ സ്വർണ നൂലിനാൽ ബന്ധിക്കപ്പെടണം; മറ്റുള്ളോർക്കു മാതൃകയാവണം... നന്മയുള്ളവർക്കേ മാതൃകയാവാൻ കഴിയു... നന്മ നിറയട്ടെ എവരിലും.... നമോവാകം 🙏🙏🙏

    • @VijeshV-ew3xw
      @VijeshV-ew3xw 5 месяцев назад

      കുടുംബം.നാട്. ദേശം അങനാണ്

  • @remarajesh2312
    @remarajesh2312 3 года назад +67

    അടുത്ത തലമുറയും ഇതുപോലെ സ്നേഹത്തോടെ ആവട്ടെ എന്ന് ആശംസിക്കുന്നു... ഇതൊക്കെ ആണ് മക്കളേ കുടുംബം...❤️❤️കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം ❤️❤️❤️❤️

    • @seejagopinath1698
      @seejagopinath1698 Год назад

      ഇത് തന്നെയാ ഞാനും പറയാൻ വന്നത്

  • @sanjainarayanan894
    @sanjainarayanan894 3 года назад +51

    ആ തൊപ്പിക്കാരൻ ചെറിയേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് സിമ്പിൾ & ഹംബിൾ.....🤗 (എല്ലാരും അങ്ങനെ തന്നെ)എന്നാലും തൊപ്പിക്കാരൻ ചെറിയേട്ടനോട് ഒരു പ്രതേക ഇസ്തം..... 🤗

  • @sheelasathyan8462
    @sheelasathyan8462 3 года назад +100

    Kaju.അവളുടെ ചെക്കൻ നല്ല വനാണ് ഇത്രയും നല്ല കൂടൂംമ്പം എല്ലാം വിധ ഭാവുകങ്ങളും നേരുന്നു

  • @12345_abcd
    @12345_abcd 3 года назад +47

    ഫോട്ടോ എടുക്കാനല്ലാതെ ആരും വെറുതെ ഫോണില്‍ കുത്തികൊണ്ടിരിക്കുന്നില്ല എന്ന് കാണാന്‍ തന്നെ വളരെ സന്തോഷം!

  • @vimalajohny9939
    @vimalajohny9939 3 года назад +4

    ഇതൊക്കെ കണ്ട് അസൂയ പ്പെടുന്ന നിർഭാഗ്യവാന്മാർ ഏറെ കാണും.. ഇതൊക്കെ എല്ലാവർക്കും കഴിയും.മക്കളെ നല്ല കൂടപ്പിറപ്പ് സ്നേഹത്തിൽ വളർത്തിയെടുക്കണം എന്ന് മാത്രം. അത് അപ്പോൾ തനിയെ മരുമക്കളിലേക്കും പേരക്കുട്ടികളിലേക്കും പകർന്നോളും.. എന്റെയും എന്റെ ഭർത്താവിന്റെയും കുടുംബങ്ങൾ മാതാപിതാക്കളുടെ കാലശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഞങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ സംഘടി്ച്ചു കുട്ടികൾ തമ്മിലും ഈ കുടുംബ ബന്ധം നിലനിർത്തി കൊണ്ടു പോകാൻ പരിശ്രമിക്കുന്നു.. അത് കണ്ടു അസൂയപ്പെടുന്നതല്ലാതെ സ്വന്തം കുടുംബത്തിലേക്ക് അത് adopt ചെയ്യാൻ പലരും മടിക്കുന്നതെന്താണാവോ!!

  • @girijadevics5988
    @girijadevics5988 3 года назад +82

    മക്കളെ ചേർത്തു നിറുത്തുന്നതും തെറ്റിയ്ക്കുന്നതും അമ്മമാരാണ്

    • @hiannonymous3025
      @hiannonymous3025 3 года назад

      Sathyam ....eee Amma ethra bhaagyavathi aahn ...ennum ithupole nilanilkaan daivam.anugrahikate 🙏

    • @creationmaster9350
      @creationmaster9350 3 года назад

      Seriyaanu.

    • @aruna4699
      @aruna4699 3 года назад

      സത്യം.

    • @mercypoly6489
      @mercypoly6489 3 года назад

      അമ്മയെ ഇങ്ങനെ ഒറ്റ പ്പെടുത്തുന്നത് ശരിയല്ല എന്റെ അനുഭവത്തിൽ വീട്ടിൽ കയറിവന്ന പെണ്ണുങ്ങൾ ഒരുമയില്ലാത്തതാണ് എല്ലാറ്റിന്നും പ്രശ്നം

    • @manjusreejeshmanju7474
      @manjusreejeshmanju7474 3 года назад +1

      വളരെ ശരിയാണ് ഇവിടെ ഉണ്ട് ഒരു സാധനം മുന്ന് ആൺമക്കളാ രണ്ടാമത്തൊനു० ഭാര്യയും കുട്ടിയും മാത്രമേ അവർക്ക് ആവശ്യള്ളൂ ഞാനും താ െഴ ഉളള അനിയത്തിയു० വേണ്ട

  • @sijufrancisfrancis3184
    @sijufrancisfrancis3184 3 года назад +32

    എല്ലാവരും പറഞ്ഞപ്പോലെ ഈ വീഡിയോ കാണുബോൾ ഒരു ചെറിയ ഒരു അസൂയ എവിടന്നോ അറിയാതെ വരും അത് ഒരു സന്തോഷം കൊണ്ട് ഒരു അസൂയ ആണ്. പിന്നെ ഈ വീഡിയോ യും 3,4, M അടിക്കും. 👍👌

  • @geethat4538
    @geethat4538 3 года назад +23

    കുപ്പി ഇല്ലെങ്കിൽ തന്നെ എല്ലാം നന്നാവും...അടിപൊളി പരിപാടി.,...ദൈവാനുഗ്രഹം എന്നും നിറഞ്ഞു നിൽക്കട്ടെ...🙏🙏

  • @smithadl3651
    @smithadl3651 3 года назад +11

    എല്ലാ മക്കളെയും തുല്യമായി കാണുന്ന അമ്മയാണ് ഇതിലെ താരം

  • @AnaEmirati2020
    @AnaEmirati2020 3 года назад +3

    സൂപ്പർ എനിക്ക് വളരെ സന്തോഷം തോന്നി ഞാൻ എൻറെ വീട്ടിൽ എത്തിയത് പോലെ ഒരു ഫീൽ കുടുംബങ്ങൾ എല്ലാവരും കൂടി ഒത്തുകൂടുക എന്നു പറയുന്നത് തന്നെ ഒരു മഹാഭാഗ്യമാണ് ആ ഭാഗ്യം നിങ്ങൾക്ക് എന്നും ഉണ്ടാവട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എൻറെ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും

  • @Hyrange...
    @Hyrange... 3 года назад +78

    സത്യം പറഞ്ഞാൽ വീഡിയോ കണ്ടില്ല ഭയങ്കര അസൂയ എല്ലാവരോടും 😍😍😍ഇതൊക്ക ഒരു ഭാഗ്യം ആണ് എല്ലാവർക്കും കിട്ടില്ല

  • @ramsheenaanwar6785
    @ramsheenaanwar6785 3 года назад +42

    കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ അസൂയയും എനിക്ക് ഇതുപോലൊരു ഫാമിലിയിൽ ജനിക്കാൻ ഭാഗ്യം ഉണ്ടാകില്ലല്ലോ അടുത്ത ജന്മത്തിലും ഇതുപോലെ നല്ല സന്തോഷവും വലിയതുമായ ഒരുഭാഗ്യമുണ്ടാവട്ടെ

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +30

    ഈ ഒത്തൊരുമയാണ് വീണ്ടും വീണ്ടും നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്... Love u so much..

  • @sakkeerpazoor299
    @sakkeerpazoor299 3 года назад +6

    ജീവിതത്തിൽ ഓർത്തിരിക്കാനും ഓർമ്മിപ്പിക്കാനും ഇങ്ങനെയുള്ള കുടുംബ സംഗമങ്ങൾ....
    നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു....
    ഈ അമ്മ എത്ര ഭാഗ്യവതിയാണ്
    മക്കളും ചെറുമക്കളും കൂടെ ഇനിയും ഒരുപാട് കാലം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം.....

  • @sahadsahad8986
    @sahadsahad8986 3 года назад +135

    കുപ്പി ഉബയോഗികൽ ഇല്ല എന്ന് arinnathil സന്തോഷം

    • @manikantannair5737
      @manikantannair5737 3 года назад +5

      ഫാമിലി പരിപാടിയിൽ സാധാരണ ഗതിയിൽ കൂപ്പി പൊട്ടിക്കാറില്ല.. അതു മാത്രം അല്ല ഇവരാരും അങ്ങനെ കുടിക്കുന്നവരല്ല

    • @beenavarghese8994
      @beenavarghese8994 3 года назад +8

      അതാണ് ഈ കുടുംബത്തിന്റെ ഐശ്വര്യത്തിന്റ കാരണം.

    • @raghunathraghunath7913
      @raghunathraghunath7913 2 года назад

      ശരിക്കും പഠിക്കാൻ ഉണ്ട് ഈ ഫാമിലിയേ പറ്റി . മുൻജന്മ സുഹൃദം എന്നും പറയാം.

  • @ajuzsworldab3173
    @ajuzsworldab3173 3 года назад +10

    കാണുബോൾ ഇമ്പമുള്ള കുടുംബം, ഈ സ്നേഹ ബന്ധം എന്നും നില നിൽക്കട്ടെ...👌

  • @MS-gl8eu
    @MS-gl8eu 3 года назад +7

    പരസ്പരം സ്നേഹം ഒക്കെ ഉണ്ടാകിലും ഇങ്ങനെ ഒത്തുകൂടാൻ ഒന്നും ആരും ശ്രമിക്കാറില്ല പ്രശ്നം ക്യാഷ് ആണ് ഉണ്ടായിട്ടും ചിലവാക്കാൻ മടി brothers ok ആവും but ഭാര്യമാർക്ക് വല്യ ഇഷ്ടം ഉണ്ടാവുല്ല അനുഭവത്തിന് പറയുന്നതാണ് എന്തായാലും നിങ്ങളുടെ ഫാമിലി സൂപ്പർ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @ashidaj9646
    @ashidaj9646 3 года назад +18

    Masha allah.... ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ.... എന്നും ഇങ്ങെനെ നിൽക്കട്ടെ..... Stay blessed....

  • @sijufrancisfrancis3184
    @sijufrancisfrancis3184 3 года назад +95

    ശെരിക്കും അവാർഡ് അർഹിക്കുന്ന ഫാമിലി volger ഈ ചാനൽ ആണ്...
    Ajus world

  • @raginidevimr4337
    @raginidevimr4337 3 года назад +4

    എല്ലാവരെയും കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം. പ്രേത്യേകിച്ചു അജു സരിതയുടെ വീടും മിറ്റവും നല്ല ഭംഗി ഉണ്ട്. നിങ്ങളുടെ ഒത്തൊരുമയിൽ സന്തോഷം. ആ അമ്മ ഭാഗ്യവതിയാണ് 🙏

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 3 года назад +16

    ടൂറിസ്റ്റ് സ്പോട്ട് ആക്കാം..ഒരു ചെറിയ huttum. ഏറുമാടം ,പിന്നെ അടിപൊളി നാടൻ ഫുഡ്. പോളിക്കും 👍👍

  • @jayasreelaiju
    @jayasreelaiju 3 года назад +65

    പെണ്ണുകാണൽ, വിരുന്ന് എൻഗേജ്മെന്റ് വീഡിയോ ഇടൂ 🤭

  • @anuragottapalam2014
    @anuragottapalam2014 3 года назад +17

    ചേട്ടന്റെ ഫാമിലിയിലെ ഒരു അംഗം ആകാൻ പറ്റോ എനിക്ക്, ആരേലും ഇനി കല്യാണം കഴിക്കാൻ ഉണ്ടേൽ ഞാൻ ready ആണ്

    • @sreejinaprakash8273
      @sreejinaprakash8273 3 года назад

      😀

    • @anuragottapalam2014
      @anuragottapalam2014 3 года назад

      @@sreejinaprakash8273 sathyam അല്ലെ അല്ലാതെ എങ്ങനെ ഞാൻ ആ കുടുംബത്തിലെ ഒരു അംഗം ആകും 😔

    • @anuragottapalam2014
      @anuragottapalam2014 3 года назад +2

      എന്റെ msgnu ഒരു like പോലും തരാതെ ഇരുന്ന അജു ചേട്ടനും ഫാമിലിക്കും എതിരെ ഞാൻ എന്റെ സങ്കടം പറയുന്നു

  • @gamingshan4340
    @gamingshan4340 3 года назад +7

    കൂടുമ്പോൾ ഇമ്പം[സന്തോഷം] അതാണ് കുടുംബം...നമ്മളിൽ പലർക്കും നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്നതും ഈ ഒരു ഒത്തുകൂടലും സന്തോഷവുമാണ്.....പറയാൻ വാക്കുകളില്ല👌👌👌

  • @netizen6442
    @netizen6442 3 года назад +16

    നമുക്ക് ഒക്കെയും ഒണ്ട് കുടുംബം , ഇതുപോലെ കൂടുമ്പോൾ ഇമ്പം ഉള്ളത് അല്ല !! കണ്ടാലേ കലിപ്പ് കാട്ടണ ജെനുസ്സ്.....
    ഹോ ! അസൂയിച്ചിട്ട് പാടില്ല !!!!

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +24

    ചിക്കൻ വാങ്ങി കൊണ്ടുവരെ നിങ്ങളുടെ വീട്ടിൽ ഇത്രയും കോഴികൾ ഉള്ളപ്പോൾ എന്തിനാ പുറത്ത് നിന്ന് വാങ്ങുന്നത് 🤔🤔

    • @raphel19
      @raphel19 3 года назад

      Athu vendayirunnu jayasreeyee

  • @pinungandi
    @pinungandi 3 года назад +19

    കാജുന്റെ കല്യാണം റെഡി ആയോ.. ഒന്നുടെ സുന്ദരി ആയിട്ടുണ്ട്.

  • @SanojTArjunan
    @SanojTArjunan 3 года назад +1

    കറുത്ത ടീഷർട്ട്ന് മുകളിൽ വെളുത്ത ചെക്ക് ഷർട്ട്ഇട്ട് ബ്ലാക്ക് ക്യാപ് വെച്ച് ചെറിയ ഏട്ടൻ എൺപതുകളിലെ ഹിന്ദി സിനിമ നടന്മാരെ ഓർമിപ്പിച്ചു,,, എന്തായാലും നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയിലുള്ള ഗെറ്റുഗദർ ഈ കാലഘട്ടത്തിൽ അസാധ്യമായ ഒന്നാണ് ,,, കണ്ടപ്പോൾ വളരെ സന്തോഷം ,,, ആമ്പിള്ളേരെ ഒന്നും പരിചയപ്പെടുത്തി ഇല്ല ജിത്ത്നെ മാത്രമറിയാം,,, അതിനിടയിൽ നിന്നും പുതിയ ഒരാളെ കുടി കണ്ടു,,, പ്രവാസ ലോകത്തേക്ക് മടങ്ങി വരുന്ന അളിയന് എല്ലാവിധ ആശംസകളും,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്‌,,,😍😍😍😍😍😍🥰🥰🥰🥰🥰🥰😘😘😘😘😘🙏🙏🙏🙏🙏🙏

  • @ayishaumaira9942
    @ayishaumaira9942 3 года назад +38

    എല്ലാരും കൂടി കൂടുമ്പോൾ നല്ല രസം ആവും le❤️❤️❤️❤️👍

  • @prathapsfoodtv6643
    @prathapsfoodtv6643 3 года назад +35

    സന്തോഷം❤️❤️❤️❤️

  • @rajanikk538
    @rajanikk538 3 года назад +9

    നിങ്ങളുടെ കുടുംബത്തിന്റെ ഐക്യം എന്നും ഉണ്ടാവേണ്ടെ എന്ന് പ്രാർത്ഥിക്കുന്നു .പുണ്യം ചെയ്ത അമ്മ.

  • @sabithababu4284
    @sabithababu4284 3 года назад +7

    എന്താ ഒരു സന്തോഷം കാണുമ്പോ ഈ വീട്ടിലെ ഒരു അങ്കമായിരുന്നെകിൽ എന്ന് തോന്നുന്നു

  • @ushasree60
    @ushasree60 3 года назад +8

    ഇതാണ് കുടുംബം❤️ എല്ലാ നൻമകളും നേരുന്നു സ്വല്പം അസൂയയോടെ🙏🙏🙏

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 3 года назад +5

    അജു n fmly.. നിങ്ങളുടെ ഒത്തുചേരൽ കാണുന്നത് തന്നെ സന്തോഷം.. അമ്മയാണ് മഹാഭാഗ്യവതി.. ഭഗവാൻ ഈ ഐക്യം എന്നും നില നിറുത്തട്ടെ. ❤️❤️❤️❤️❤️❤️

  • @alimon6159
    @alimon6159 3 года назад +7

    ഒരു കല്ല്യാണത്തിന്നുള്ള ആളുണ്ടല്ലോ.എന്തായാലും എന്നും എപ്പോഴും ഈ ഐക്യം നിലനിൽക്കട്ടെ

  • @reshadmon7772
    @reshadmon7772 3 года назад +9

    ഈ. സന്തോഷം എന്നും നിലനിൽക്കട്ടെ. ഭാഗ്യം ചെയ്ത കുടുംബം 😍❤️

  • @subhashinimg425
    @subhashinimg425 3 года назад +13

    സരിത, ഒരു പാട് സന്തോഷം ഇങ്ങനെ ഒരു ഫാമിലിയിൽ ഉൾപ്പെടാൻ കഴിഞ്ഞത്, കുട്ടിയുടെ മഹാഭാഗ്യം' മനസ് നിറഞ്ഞു ട്ടോ

  • @kl64abudhabi91
    @kl64abudhabi91 3 года назад +7

    കാണുമ്പോൾ തന്നെ എന്താ ഒരു മനഃസുഖം 😍😍😍 വലിയ വലിയ ഇണക്കങ്ങളും ചെറിയ ചെറിയ പിണക്കങ്ങളും ആയി ഈ ബന്ധങ്ങൾ എന്നെന്നും നിലനിൽക്കട്ടെ 😍😍😍

  • @jineshtb5098
    @jineshtb5098 3 года назад +7

    ഒന്നും പറയാനില്ല ചേട്ടനോടും ചേച്ചിയോടും ജഗ്ഗുവിനോടും മാത്രമല്ല അമ്മയോടും താമരശ്ശേരി കുടുംബത്തിലെ എല്ലാവരോടും ഒത്തിരി സ്നേഹം....... കാജുവിന്റെ മാരേജ് ശരിയായോ? മുറ്റം അടിപൊളി....

  • @AbdulMajeed-sb9pd
    @AbdulMajeed-sb9pd 3 года назад +15

    ഫുഡ് കഴിച്ച് മടുത്തുന്ന് പറ
    ഫുഡിനെ വെറുക്കല്ലെ
    ഭൂലോകത്ത് ഫുഡിന് വേണ്ടി കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട്

  • @mariaantony9432
    @mariaantony9432 3 года назад +3

    നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ദൈവത്തിന്റെ അനുഗ്രഹം എന്നന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ അമ്മയെ ഒരു പാട് നമസ്കരിക്കുന്നു

  • @riverfishing71
    @riverfishing71 3 года назад +3

    നല്ല സന്തോഷവും ഐക്യവും ഉള്ള കുടുംബം, നിങ്ങളുടെ കുടുംബത്തിലെഎല്ലാ അംഗങ്ങളും ഇങ്ങനെ ഒത്ത് ഒരുമിച്ച് കാണുമ്പോൾ കാണുന്ന എനിക്ക് സന്തോഷവും അസൂയ യും തോന്നുന്നു,Happy family

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 года назад +36

    This is a great inspiration for all families...your harmony is unmatchable....congrats...we like this kind of videos....all the best.god bless you and all.

    • @raphyta3453
      @raphyta3453 3 года назад

      Suuper

    • @geetharamachandran295
      @geetharamachandran295 2 года назад

      ഇന്നത്തെ കാലത്തു ഇതുപോലെ ഒത്തൊരുമയോടെ oru കൂടിച്ചേരൽ കാണാൻ കഴിയുന്നത് അപ്പൂർവം കാഴ്ചയാണ് കാണുമ്പോൾ കൊതി തോന്നുന്നു കൂടെ കുറച്ചു അസൂയയും. എപ്പോഴും അതുപോലെതന്നെ തുടരട്ടെ ഒരുപാടു സ്നേഹം 🙏❤❤❤❤

  • @gireeshp511
    @gireeshp511 3 года назад +4

    നാട്ടില്‍നിന്നും മണ്‍മറഞ്ഞ പോയ ഒരു ഒത്തു കുടല്‍ ആണ് നിങ്ങളുടെ വീഡിയോ വഴി കാണാന്‍ ഇടയായത് വളരെ സന്തോഷം..... 👍 👍 👍 💕💕💕

  • @diljo77
    @diljo77 3 года назад +30

    ആ വല്ല്യട്ടേനെ ഒന്ന് കാണിക്കാൻ പറ്റോ... ഇല്ലേ അല്ലെ 😪😪😪🤔

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 года назад +4

      അതെ ഞാനും പറയാൻ ഇരിക്കയായിരുന്നു

  • @sandhyaaji1635
    @sandhyaaji1635 3 года назад +7

    ഇങ്ങനെ ആകുമ്പോൾ ഓണാവും വിഷുവും ഒന്നും നിങ്ങൾക് പ്രേത്യേകത ഇല്ല അല്ലെ എന്നും ആഘോഷം ആശംസകൾ 🌹🌹🌹🌹🌹🌹🌹

  • @ansiyakadher7440
    @ansiyakadher7440 3 года назад +13

    നിങ്ങളുടെ എല്ലാവരും othucherunna വിഡിയോ ആണ് njhangalkk ഇഷ്ട്ടം.അത് njhangalkk മിസ്സാക്കരുത് pls

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +6

    മനസ്സിന് സന്തോഷം തോന്നുന്ന നല്ലൊരു വീഡിയോ സൂപ്പർ എന്നും ഇങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും🥰🥰🥰🥰🥰

  • @christhomas5641
    @christhomas5641 3 года назад +2

    ഹ ഹ ഹാ ഹോ ഹോ ഹോ. എന്തൊരു വീട്. എന്തൊരു ഒരുമ. സഹോദരങ്ങൾ കൂടുമ്പോൾ ഭൂമിയിൽ സ്വർഗ്ഗം നിർമ്മിക്കപ്പെടുന്നു. ഒന്നും പറയാനില്ല. എല്ലാവർക്കും ഈ ഭാഗ്യം കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ആഗ്രഹിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹💛💜 it..

  • @sumamsumam4236
    @sumamsumam4236 3 года назад +6

    Lovely ഫമിലി.... ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ 🥰🥰🥰

  • @Heavensoultruepath
    @Heavensoultruepath 3 года назад +8

    എന്തുസുന്ദരകാഴ്ച.. കണ്ണുപെടാതിരിക്കട്ടെ ഒത്തിരിസ്നേഹ൦ നന്മവരട്ടെ

  • @sumaprasad80
    @sumaprasad80 3 года назад +24

    ആഘോഷതിനു പുറത്തു നിന്നു ആള് വേണ്ട. ബിഗ് ഫാമിലി ഹാപ്പി ഫാമിലി.

  • @simmieb3635
    @simmieb3635 3 года назад +9

    Nigalude കുടുംബത്തിൽ ജനിച്ചില്ലലോ എന്ന് ദുഃഖം തോന്നുന്നു 😊

  • @pachappu
    @pachappu 3 года назад +4

    കഷ്ടപ്പാട് ഒരുപാട് അറിഞ്ഞിട്ടു വളർന്നവരാണ് അജുവേട്ടനും അജുവേട്ടന്റെ സഹോദരങ്ങളും.. അന്നത്തെ കയ്പാണ് ഇന്ന് മധുരമായി ഈ കുടുംബത്തിൽ നിറഞ്ഞു കാണുന്നത്.. ഈ തത്വമൊന്നും വന്നു കേറിയവർ അറിയണമെന്നോ അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ജീവിതത്തിൽ ഉടനീളം അതോർത്തിരിക്കണമെന്നോ എന്നില്ല.. പഠിപ്പും ഡിഗ്രിയും ഒക്കെ ഉള്ളവർ പ്രത്യേകിച്ച്..
    കഷ്ടപ്പാടിന്റെ കയ്പ് അറിയാത്ത ഒരാൾ ഇതിൽ Over smart ആവുന്നുണ്ടോ..? ആരെകാളും സ്മാർട്ട്‌ ആണെന്ന് കാണിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ടോ..? ഉണ്ടെന്നു ഞങ്ങളുടെ മനസ്സ് പറയുന്നു...അസൂയ കൊണ്ട് പറയുന്നതല്ല അജുവേട്ടാ..ഞങ്ങൾ നിങ്ങളുടെ ചാനൽ കുടുംബത്തോടെ തുടക്കം മുതൽ കാണുന്നവരാണ്..
    നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും കുറവുകളും ഒരിക്കലും അപമാനങ്ങളല്ല, അഭിമാനിക്കാനുള്ളതാണ്... പക്വതയിലേക്കു ഉയർത്താൻ പ്രകൃതി തന്ന അനുഗ്രഹങ്ങളാണ്...അത് കിട്ടാതെ, നെഗളിക്കുന്നവരുടെ കാര്യമാണ് കഷ്ടം..
    അങ്ങിനെ പക്വത തീരെ ഇല്ലാത്ത ഒരാൾ ഇതിൽ over smart കാണിക്കുന്നുണ്ട്.. നാവു കൊണ്ടെങ്കിലും..
    അജുവേട്ടന്റെ സംസാരത്തിൽ അബദ്ധങ്ങളുണ്ടെങ്കിലും അതിനു നിഷ്കളങ്കതയുടെ സൗന്ദര്യമുണ്ട്..
    ബാഹ്യപ്രകടനങ്ങളിൽ മയങ്ങുന്നവരാണ് viewers..
    സദാ പുകഴ്ത്തുന്ന viewers'ന്റെ വാക്കുകൾ കുടുംബത്തിന്റെ അകത്തളത്തിലേക്കു എടുക്കരുത്..
    അജുവേട്ടാ ജാഗ്രതൈ!!!
    --------------------------------------------------
    അമ്മയ്ക്കും അമ്മേടെ ഈ മക്കൾക്കും Big Salute!!

  • @jasminesaif8254
    @jasminesaif8254 3 года назад +9

    ഒട്ടും skip ചെയ്യാതെ കാണുന്ന family vlog. നല്ല രസം സമയം പോകുന്നത് അറിയില്ല. അടിപൊളി. 😄😄😍😍

  • @sudhinraj2016
    @sudhinraj2016 3 года назад +6

    അജു വേട്ടാ ഇപ്പ്രാവശ്യം ഒന്ന് സുരേഷ് ഏട്ടനെ ജയിപ്പിക്കു,,,, തങ്ങളുടെ കുടുംബം ഒന്ന് ഒത്തു പിടിച്ചാൽ തന്നെ 100വോട്ട് ഒക്കെ 🥰🥰🥰🥰🥰❤❤❤

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 года назад +6

    വല്ല്യയേട്ടനെ എന്താ കാണിക്കാതെ എന്താ പ്രശ്നം ഇതു വരെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ

  • @ajeshkumar3194
    @ajeshkumar3194 2 года назад +1

    ഞാൻ ഒരു പ്രവാസി ആണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് ഡെയിലി കിടക്കാറ്.. ❤️ നിങ്ങളെ എല്ലാരേയും വളരെ ഇഷ്ടമാണ്....ഇനി ഫുഡ്‌ ഉണ്ടാക്കുമ്പോൾ പുതിയ ജനറേഷൻ കുട്ടികളെ കൂടി ഉൾപെടുത്തുക....... അവരെയും നിങ്ങളെപ്പോലെ സ്നേഹിക്കാൻ പഠിപ്പിക്കുക 😘❤️

  • @vijaykappadan4177
    @vijaykappadan4177 3 года назад +1

    Video 👌👌👌 ningalude veettile ellavareyum nammalkkum ishttamanu 😍😍😍 neril Kanan vendi waiting ammaye orupad ishttayi 😍😍😍 video kanumbol nammalude santhosham parayanilla orupad orupad ishttayi 😍😍😍 iniyum ithupoleyulla video venam all the best and god bless your family

  • @arunashbew9997
    @arunashbew9997 3 года назад +9

    What happened to Caju's wedding? Do an episode with its highlights ... We have no scope for saying that the wedding will be held only in Thrissur district. 😜

  • @Darkstallion566
    @Darkstallion566 3 года назад +5

    ദൈവം ഈ കുടുംബം ഇതുപോലെ നിലനിർത്തട്ടെ..........❤

  • @svhomecooking2059
    @svhomecooking2059 3 года назад +1

    നിങ്ങളുടെ കൂട്ടു കുടുംബത്തിന്റെ സന്തോഷം നിറഞ്ഞ ജീവിതവും, സ്നേഹവും ഒത്തൊരുമ്മയും എല്ലാവർക്കും ഒരു മാത്യകയാവട്ടെ .

  • @baijusamuel2755
    @baijusamuel2755 3 года назад +2

    ഹലോ കുടുംബസംഗമം സൂപ്പർ ആയിരുന്നു എല്ലാവരെയും ഒരുമിച്ച് കാണുവാനും ഒരു സന്തോഷമായിരുന്നു അജു ചേട്ടാ സരിത ചേച്ചി ജഗ്ഗു ക്യാമറാമാൻ വിനീതിന് ഒരു വലിയ ഹായ് ഹായ് ഹായ് അമ്മയ്ക്കും

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak3988 3 года назад +17

    Fast
    ഒത്തുചേരുന്നു ഞങ്ങളും നിങ്ങളുടെ കുടുബത്തോട് കൂടി

  • @stevescrayons3391
    @stevescrayons3391 3 года назад +1

    Ithokke kaanumpol biankara santhosham.. Kothiyakua.. Otta മകള്‍ ayond വല്ലാത്തൊരു missing തോന്നുന്നു.... Next janmam enkilum inganoru famly kittanenn പ്രാര്‍ത്ഥിക്കുന്നു... LOVE this ambiance ♥️😘

  • @pinungandi
    @pinungandi 3 года назад +3

    Ajuatta ഏതാ ഒരു പുതുമുഖം സുന്ദരി കുട്ടി ആരും പരിചയപെടുത്തിയില്ല.

  • @arunashbew9997
    @arunashbew9997 3 года назад +2

    അജുവേട്ടന്റെ last thug dialogue പൊളിച്ചുട്ടാ ... കുപ്പി ഇരുന്നു പുളിച്ചു പോവൊള്ളുന്നു പറഞ്ഞത് 🤣🤣🤣👌👌👌👌... Well as usual i really enjoy the video . one's again am vry glad to see the whole failmily together...No matter what good fortune we have in the world, every moment we get to spend happily with family like this will be our favorite moment. I pray that this love and happiness will always be like this in this family 🙏 .

  • @sindhubinuraj
    @sindhubinuraj 3 года назад +2

    Kurachu nalukoodi ellavareyum onnichu kandathil orupadu santhosham. Especially Amma..sharikkum ee othucheral orupadu miss cheyyunnu. Ammayude bhagyam makkale ithupole onnichu orukudakkeezhil ennapole kanan sadhikkunnathil. Arudeyum kannuthattathe santhoshamyittirikkatte ee kudumbham🥰🥰

    • @jineshtb5098
      @jineshtb5098 3 года назад

      Mottayakan samathikkunilla ...

  • @shehzilshinas5478
    @shehzilshinas5478 3 года назад +4

    Endhu rasaman ivarude samsaram thanne kettirikkan

  • @vineethpedumba9684
    @vineethpedumba9684 3 года назад +6

    ഈ സന്തോഷം എപ്പോഴും നിലനില്ക്കട്ടെ

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 3 года назад +2

    ചേട്ടനും ചേട്ടന്റെ കുടുംബത്തിനും എല്ലാ വിധ ആശംസകളും ഗോഡ് ബ്ലെസ് യൂ

  • @sahadsahad8986
    @sahadsahad8986 3 года назад +15

    ശരിക്കും അമ്മയാണ് ബാഗ്യവതി

  • @teslamyhero8581
    @teslamyhero8581 3 года назад +13

    അമ്പോ 🙆‍♂️🙆‍♂️🙆‍♂️വല്യേട്ടൻ തൊപ്പി ഒക്കെ വച്ചു അടിപൊളി ആയിട്ടാണല്ലോ 💪💪പിന്നല്ല 😎😎

  • @arjunlakshman266
    @arjunlakshman266 3 года назад +7

    എല്ലാരും ഒരുമിച്ച്കൂടി ഭക്ഷണം ഉണ്ടാകി ഒരു ഒത്തുകൂടൽ അടിപൊളിആയി അജു ഏട്ടാ😍ഇതെല്ലാം കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം❤️

  • @shreejav1596
    @shreejav1596 7 месяцев назад

    നിങ്ങളുടെ . കുടുംബത്തീന്റെ സന്തോഷം ഒത്തൊരുമയും. കാണുമ്പോൾ . കണ്ണ് നിറഞ്ഞ് പോയി എന്നു ഈ ഐക്യം നീല നീൽക്കട്ടെ

  • @sumeshgeorge1
    @sumeshgeorge1 2 года назад +1

    ഈ സമയം വരെ ഇതിൽ വന്ന എല്ലാ പോസിറ്റീവ് കമെന്റുകളും എന്റേത് കൂടിയാണ്, കാരണം എല്ലാം എനിക്ക് പറയാൻ പറ്റില്ല പക്ഷെ എല്ലാം ഞാൻ വായിച്ചു........ അജുവേട്ടാ ALL THE VERY BEST😍✌️

  • @sahadsahad8986
    @sahadsahad8986 3 года назад +10

    ശരിക്കും പ്രവാസികളായ നമ്മുടെ കാര്യം 😥

    • @salis6575
      @salis6575 3 года назад

      Oh ee janmmam egana thèrana nammuda pravasikaluda vethi 😒😒kaanupol sarikum miss chayyum..

  • @ashidaj9646
    @ashidaj9646 3 года назад +4

    നിങ്ങടെ ഒത്തു കൂടലുകൾ എത്ര കണ്ടാലും മതി ആവില്ല...

  • @FarhazSaitsVlog
    @FarhazSaitsVlog 3 года назад +1

    Aju chetta landscaping ellam adipoli ayith indh...enikh nighaludey vittil varanam just see that familys unity and support..njaan ninghaludey vittila videos matramey kanarullu👍🏻🙏🏻😍

  • @minnumonu6008
    @minnumonu6008 3 года назад +2

    മാഷാഅല്ലാഹ്‌ എന്നും ഈസ്‌നേഹം നിലനിൽക്കട്ടെ 😊😊

  • @sainabapm8560
    @sainabapm8560 2 года назад +1

    Super Inganevenam 👌 Nallaorumayulla kudumbam Kandapol Manass niranju Very good 👍

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 Год назад +1

    👍🌹 ദൈവം സന്തോഷിക്കുന്ന മൂന്ന് കാര്യങ്ങൾ -1 - സഹോദരങ്ങൾ ഒരുമയോടെ ജീവിക്കുന്നത്*2* ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലയം *3* അയൽക്കാർ തമ്മിലുള്ള സൗഹൃദം*💓💓💓

  • @sulthan3386
    @sulthan3386 3 года назад +7

    കാശുണ്ടെങ്കിൽ എന്നും ആഘോഷം നടത്താം... കാശില്ലാത്ത പാവങ്ങളായ ഞങ്ങൾ ഇത് കണ്ട് ആസ്വാദിക്കുന്നു 😂

  • @lifearchitectshub1276
    @lifearchitectshub1276 3 года назад +5

    Hi I know you all from indrajith. My name is Simble.I have worked with indrajith at IES.

  • @akashlm1045
    @akashlm1045 2 года назад +1

    ഈ സ്നേഹം കണ്ടിട്ട് അസൂയ തോന്നുന്നു ഒപ്പം ഒത്തിരി സന്തോഷവും

  • @babykuttyraju7812
    @babykuttyraju7812 Месяц назад

    Mone happy birthday❤❤❤❤may God bless you abundantly❤
    You people's are so lucky dear stay blessed🙏🙏

  • @smithapj2141
    @smithapj2141 3 года назад

    അടിപൊളി.... എല്ലാവരും ഒരുമിച്ചു ഇങ്ങനെ കഴിയുന്നത് കാണുപോ തന്നെ ഒത്തിരി സന്തോഷം.... നിങ്ങൾ മറ്റു വീഡിയോ ചെയ്‌തു കാണിക്കുനത് കാണുതിനേക്കാൾ സന്തോഷം വീട്ടിൽ ഒരുമിച്ചു ചെയുന്ന വീഡിയോ കാണാൻ ഇഷ്ടം....❣️❣️❣️❣️

  • @babubabu-fc8pc
    @babubabu-fc8pc 3 года назад +1

    നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതിയാവുന്നു അത്യം. താങ്കൾക്കും കുടുമ്പത്തിനും ഈശ്വരൻ അനുഗ്രഹങ്ങൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്രോ.

  • @lakshmikuttyknair9179
    @lakshmikuttyknair9179 8 месяцев назад

    ശെരിക്കും അസൂയ തോന്നി ഇങ്ങനെ ഒരു സ്ഥലം കുടുംബം ഉണ്ടോ ആദ്യമായി കാണുന്നു ഈ കാലത്തു ഭാഗ്യം ചെയ്ത അമ്മയും മക്കളും കുടുംബവും 😍❤️🙏🏻