ചെറിയേട്ടന്റെ മകന്റെ വിവാഹനിശ്ചയം 😍...../family get together / Reception / Happy moments

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 487

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  9 месяцев назад +14

    തൃശൂർ കേരള വർമ്മ കോളേജിലെ പ്രണയം ruclips.net/video/qO7DntLDGYg/видео.htmlsi=aOKJEMzx4AsZd5EQ

  • @sherlyp.k2194
    @sherlyp.k2194 10 месяцев назад +125

    സ്മിതയെ കാണി ച്ചതിൽ ഒരുപാടു സന്തോഷം ❤️🥰. ഈ സ്നേഹം എന്നും നിലനിൽക്കണേ 🥰

  • @deepthisurian7240
    @deepthisurian7240 10 месяцев назад +74

    ഭാര്യ ഭർത്താക്കന്മാരുടെ പരസ്പര ബഹുമാനവും പ്രണയവും ഒത്തൊരുമയും കണ്ട് വളരുന്ന മക്കളാണ് അവിടെയുള്ളത് ധൈര്യമായി ഏതൊരച്ഛനുമമ്മയ്ക്കും മകളെ പറഞ്ഞുവിടാം അങ്ങോട്ട്...

  • @foodstories3240
    @foodstories3240 10 месяцев назад +42

    സരിത സ്മിത ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം

  • @dhanyaremesh8565
    @dhanyaremesh8565 10 месяцев назад +73

    ഞാൻ 4 വർഷങ്ങൾ ആയി നിങ്ങളുടെ subscriber ആണ്. ഇടയ്ക്ക് എനിക്ക് വിഷമം ആയി കാരണം നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ ആണ് എനിക്ക് ഇഷ്ടം. ഇനി എന്നും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ സാധിക്കട്ടെ

  • @sinigopi8306
    @sinigopi8306 10 месяцев назад +26

    ഇപ്പോഴാണ് ഇത് unique aju's family world ആയത് ഒരുപാട് സന്തോഷം

  • @ememmaajo2920
    @ememmaajo2920 10 месяцев назад +141

    എല്ലാവരെയും സ്‌പെഷ്യലി സ്മിതചേച്ചിയെ നിങ്ങളുടെ ഒപ്പം കണ്ടതിൽ സന്തോഷം

  • @sandhyavinod5879
    @sandhyavinod5879 10 месяцев назад +86

    വളരെ സന്തോഷം❤️ ചേച്ചീനെ കൈപിടിച്ച് മുൻപിലേക്ക് നിർത്തുന്ന സീൻ പിന്നെയും പിന്നെയും കണ്ടു കൺനിറച്ചു❤️❤️❤️ ചെക്കനും പെണ്ണിനും മംഗളാശംസകൾ💐

    • @sijufrancisfrancis3184
      @sijufrancisfrancis3184 10 месяцев назад +7

      10പ്രാവശ്യം കണ്ടു ആ seen

    • @gishathomas1284
      @gishathomas1284 10 месяцев назад +18

      അതെ..ഇവരുടെ ഒരുമ കണ്ടിട്ടാണ് മുൻപ് video കണ്ടു തുടങ്ങിയത്.👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад

      ❤️❤️❤️❤️❤️

    • @vindians4288
      @vindians4288 10 месяцев назад +3

      Athe, pandatte oru video yil Saritha paranjirunnu ettavum ishtamulla Ettatti annennu, mone evideyenkkilum atyvashyam pokumbol Smitha ye eppichu pokumbol oru tension illa ennikku, avar cheriya pinakkam pole aayappol vishamamayo. Enthayalum santhoshmayi, snehattode munpottu povatte

  • @SimpleCraftIdea
    @SimpleCraftIdea 10 месяцев назад +21

    smithachechiyeyum sarithateyum orumichu kandathil santhosham 😍😍😍

    • @faseelakt2602
      @faseelakt2602 10 месяцев назад

      എന്താ അവർ തമ്മിലുള്ള പ്രശ്നം

  • @sandyakalarikkal9282
    @sandyakalarikkal9282 10 месяцев назад +115

    അജുവേട്ടാ സരിതെ ജഗ്ഗു വളരെ വളരെ സന്തോഷം മനസ് നിറഞ്ഞു എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ പിന്നെ ഓരോരുത്തരെയും പരിചയപെടുത്തിയപ്പോൾ സ്മിതേച്ചിയെ സരിത കൈക്കു പിടിച്ചു ചേർത്ത് നിർത്തിയപ്പോൾ വളരെ സന്തോഷമായി അതാണ് സരിത ഇതാണ് വേണ്ടത് പിന്നെ ചെക്കനും പെണ്ണും നല്ല ജോഡി എനിക്ക് തോന്നിയതാട്ടാ പറയണത് ഒരേ മുഖചായ പിന്നെ അനിലേട്ടൻ ചുള്ളനായി ഒന്നുകൂടി ചെറുപ്പായി ചേച്ചിയും സന്തോഷമായി

    • @johnleela95
      @johnleela95 10 месяцев назад

      Yes 😍

    • @simisunilkumar807
      @simisunilkumar807 10 месяцев назад

      ❤️👍

    • @leenaradhakrishnan5905
      @leenaradhakrishnan5905 10 месяцев назад +5

      സരിത ഒരു തെറ്റ് തിരുത്തിയെന്ന് തോനുന്നു. നല്ലത് വരട്ടെ. എല്ലാവരും സ്നേഹമായി കഴിഞ്ഞതാണ് മനസമാധാനം തരുന്നത്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад

      ❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 месяцев назад +26

      സരിത തെറ്റ് ചെയ്തിട്ടുണ്ടെന്ന് ആരാണ് പറഞ്ഞത്?

  • @AmaravathiMini
    @AmaravathiMini 10 месяцев назад +57

    Smithachechiye kanichathil santhosham sarithaum familyum super👍❤

    • @reney1452
      @reney1452 10 месяцев назад +2

      Smitha-Saritha relatives ano?Ariyillaayirunnu.

    • @AmaravathiMini
      @AmaravathiMini 10 месяцев назад

      @@reney1452 yes

    • @aswathy5245
      @aswathy5245 8 месяцев назад

      ​@@reney1452 സ്മിതയുടെ hus സാജന്റെ അനിയൻ ആണ് അജു.

  • @sumamsumam320
    @sumamsumam320 10 месяцев назад +20

    നിങ്ങളുടെ 3 പേരുടെയും dress combination... Super... ഒരുപാടിഷ്ടമായി 👍👍👍🥰

  • @chinnuvinteamma6266
    @chinnuvinteamma6266 10 месяцев назад +11

    Sarithaaa........you are very strong with lovable personality.... keep it up molu ❤

  • @sobha1471
    @sobha1471 10 месяцев назад +17

    എല്ലാരെ ഒന്നിച്ചു കണ്ടതിൽ ഒരു പാടു സന്തോഷം 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️സഞ്ജുവും സ്വാവർണയും നല്ല മാച്ച് ഉണ്ട് നിങ്ങൾ 3പേരും 👌🏻👌🏻👌🏻👌🏻👌🏻

  • @sharmilareji81
    @sharmilareji81 10 месяцев назад +24

    വളരെ സന്തോഷം... പ്രീതി എന്നും ഒരു ദുഖപുത്രിയുടെ ഭാവം ആണല്ലോ... വീണ്ടും എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം...

  • @sabusworld9095
    @sabusworld9095 10 месяцев назад +3

    എല്ലാവരെയും ഒരുമിച്ച്d കണ്ടതിൽ സന്തോഷം ❤️❤️ഇത് കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം ഈ സ്നേഹം ഇനി എന്നും ഉണ്ടാവട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲 ഇനി രണ്ട് വ്ലോഗ്ഗിലും എല്ലാവരും വരണം നിങ്ങൾ ഇനി ഒരേ വ്ലോഗ് ഇട്ടാലും ഞങ്ങൾ കാണും നിങ്ങളെ സ്നേഹം കാണാൻ ആണ് ഇഷ്ടം ❤️ഒരിക്കലും പിരിയരുതേ 🙏

  • @ragasudha2853
    @ragasudha2853 10 месяцев назад +9

    സുവർണ്ണ നല്ല സ്വർണ്ണം പോലത്തെ മോള്🧿 . എന്ത് ഭംഗ്യാ കാണാൻ. Sanjay യും നല്ല മോൻ❤ രണ്ടാളും നല്ലmatching . അനിലേട്ടനും ചേച്ചിയും, ചെറ്യേട്ടനും ചേച്ചിയും👌👌👌👌 സരിതക്ക് ഈ സാരി ഇങ്ങനെ ചുറ്റിയത് നന്നായി ചേരുന്നു.. അജു പിന്നെ പറയണ്ടല്ലോ😂❤❤ ജഗ്ഗുമോൻ👍👍🥰 കല്യാണം കാണാൻ 0:04 തെരക്കായി. കല്യാണപ്പെണ്ണിനും ചെറുക്കനും എല്ലാ വിധ മംഗളങ്ങളും💐💐😍 വധു doctor ആണ് ലേ😍very good! വെറ്റിനറി dr. ? അപ്പോ സ്വർണ്ണക്കുട്ടി നല്ല മിടുമിടുക്കിയാ❤❤

  • @teslamyhero8581
    @teslamyhero8581 10 месяцев назад +33

    എല്ലാരേം ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം ❤️❤️🫶🫶🫶

  • @parvathyp1661
    @parvathyp1661 10 месяцев назад +7

    കുറേ നാളായി നിങ്ങളുടെ videos കാണാറുണ്ടങ്കിലും ആദ്യമായിട്ടാണ് ഒരു കമൻറിടുന്നത്...എല്ലാവരും ഒത്തൊരുമിച്ചുള്ള vlog സൂപ്പർ...ഞങ്ങളും ഈ engagement കൂടിയപോലെ.....നിങ്ങൾ മൂന്നു പേരുടേയും dresses നന്നായിട്ടുണ്ട്...നല്ല കളർ സെലക്ഷൻ...മാളുവിന് ഈ കുടുംബത്തിലേക്ക് സ്വാഗതം...😊

  • @shahirali.p7062
    @shahirali.p7062 Месяц назад

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം സരിതചേച്ചി അജുവേട്ടൻ ജഗു ❤ഫാമിലി എല്ലാവരും കളറായിട്ടുണ്ട് ❤പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് അജുവേട്ടാ തുണി എടുക്കുമ്പോൾ ശരിക്ക് എടുക്കണം അടുത്ത വീഡിയോയിൽ ശരിയാക്കണം ഒരു റിക്വസ്റ്റ്😊❤❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 10 месяцев назад +1

    വീഡിയോ സൂപ്പർ കല്യാണ ചെറുക്കനെ ഹൃദയം നിറഞ്ഞ ആശംസകൾ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം അജുവേട്ടന്റെ മുണ്ടിന്റെ കര സൂപ്പർ സരിതയും ജഗ്ഗുവും അടിപൊളിയായി അനിൽ ചേട്ടൻ ചെറുപ്പക്കാരനായി തിളങ്ങി
    happy സ്നേഹം ഇഷ്ടം
    ❤️❤️❤️❤️❤️❤️❤️❤️❤️👌💕💕💕💕💕💕

  • @Ashokworld9592
    @Ashokworld9592 10 месяцев назад +4

    സരിതചേച്ചിയും. പ്രീതിചേച്ചിയും ഒരുമിച്ചു നിൽക്കുമ്പോൾ കാണുവാനൊരു ഭംഗി... രണ്ടുപേരുടെയും ഡ്രസ്സ്‌ സൂപ്പറായിട്ടുണ്ട് 👍പ്രീതിചേച്ചി ഒരു പാവം തന്നെയാണ് ആരോടും അധികം സംസാരിക്കാത്ത ഒരു ചേച്ചികുട്ടി.... എല്ലാവരെയും ഒത്തിരി ഇഷ്ട്ടപെടുന്നു.....!👍👍👍👍👍👍💚💙💙💙💙💜💜❤️💛💕👍

  • @sreenivasanroy1588
    @sreenivasanroy1588 9 месяцев назад

    🪴My heartiest congratulations to the newlyweds. Best wishes to the beautiful newlyweds. Also may God bless you to live together happily and peacefully in your life always💐

  • @തുരുത്തിമുഹമ്മദ്
    @തുരുത്തിമുഹമ്മദ് 10 месяцев назад +9

    കുടുംബങ്ങൾ തമ്മിൽ പഴയതുപോലെ ഒരു സ്നേഹം കാണുന്നില്ല ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം കാണുന്ന ഒരു വ്യക്തി അതോ നീ എന്റെ തോന്നലാണോ എന്നറിയില്ല

  • @yemunas8786
    @yemunas8786 10 месяцев назад +5

    നിങ്ങളുടെ സംസാരം കേൾക്കാൻ ഇഷ്ടം, എല്ലാരേയും കണ്ടതിൽ സന്തോഷം 💜

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 10 месяцев назад +6

    എല്ലാവരേയും ഒരുമിച്ചു കണ്ടു മനസ്സ് നിറഞ്ഞു 🙏🏻❤️

  • @AmbikaMenon-r7w
    @AmbikaMenon-r7w 10 месяцев назад +4

    Aju and Saritha - best dressed, wow moment.
    7.18 so cute when Seema and Anil held hands and walked.
    Cheriattan could have dressed better as it was his son’s engagement.
    Girl is so beautiful and so is her sister and mother.
    Valliattan is so serious. Why is he not smiling at all?
    Overall, all family members looked amazing.
    Congratulations to the young couple and their families. Best wishes … 🙏🙏🙏
    Love Ambika 🙏🙏

  • @tomeldo2348
    @tomeldo2348 10 месяцев назад +4

    സഞ്ചുവിനും സുവർണയ്ക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ. 🙏. ചെറിയട്ടൻ പതിവ് അച്ഛന്മാരിൽ നിന്നു വ്യത്യസ്തമായി സ്റ്റൈലിഷ് അച്ഛനായി വന്നു. സീമ ചേച്ചി നന്നായിട്ടുണ്ടട്ടോ 😇. അജുവിന്റെ costume kalakki. സരിത നല്ല ഡ്രസ്സ്‌ നല്ല വൃത്തിയായി സാരി ഉടുത്തു.ornaments ഉം സൂപ്പർ ജഗ്ഗു 🥰.. വളരെ അർഭാടങ്ങളില്ലാതെ ലാളിത്യം നിറഞ്ഞ ഒരു function 👌. ഇതിനെല്ലാം അപ്പുറം "എല്ലാവരും " ഒരുമിച്ചത്തിലുള്ള സന്തോഷം.........

  • @minijofrin7152
    @minijofrin7152 10 месяцев назад +2

    Saritha saree super👌

  • @vaijayanthy581
    @vaijayanthy581 10 месяцев назад +3

    മൂന്നുപേരും അടിപൊളി ❤❤❤പെൺകുട്ടി ❤❤❤ഫാമിലി മൊത്തം സൂപ്പർ ❤❤❤

  • @sheejasugathan2115
    @sheejasugathan2115 10 месяцев назад +7

    എന്നും എല്ലാവരും ഇതുപോലെ സന്തോഷത്തിൽ കഴിയണം ട്ടോ 🥰🥰🥰

  • @ajuann3665
    @ajuann3665 10 месяцев назад +3

    Ajuvinte saree nannayittundu....

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 10 месяцев назад +5

    സൂപർസാരിസരിത❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 10 месяцев назад +3

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. അജു സരിത ജഗു സൂപ്പർ ആയിട്ടുണ്ട്.❤❤

  • @sathydevi7282
    @sathydevi7282 10 месяцев назад +6

    സുന്ദരി......നിൻ്റെ തുമ്പ് കെട്ടിയിട്ട....എന്നുപറയാൻ നിവൃത്തിയില്ല. സുന്ദരീ തന്നെ.എല്ലാവരെയും ഒന്നിച്ചു കണ്ടല്ലോ.കുറെ നാളായി.നിങ്ങളുടെ വീട്ടിലേക്ക് വരാൻ കൊതിക്കാത്തവർ ആരുണ്ട്.? എല്ലാം ശുഭമാവട്ടെ. ഒരുപാട് ഇഷ്ട്ടം ❤❤❤

  • @1234lc
    @1234lc 10 месяцев назад +4

    സഞ്ജുവിനും സുവർണയ്ക്കും ആശംസകൾ. എല്ലാവരെയും ഒന്നിച്ചുകണ്ടതിൽ സന്തോഷം. നിങ്ങൾ മൂന്നുപേരുടെയും dressing നന്നായിട്ടുണ്ട്. സീമച്ചേച്ചിയെയാണ് ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്. ഷുമാക്കർ നല്ല സുന്ദരൻ മോൻ തന്നെ.

  • @radhanair788
    @radhanair788 10 месяцев назад +2

    Happy to see everyone.Thank you .Saritha looks beautiful in the sari.❤🎉🎊💐.

  • @malathinair1968
    @malathinair1968 10 месяцев назад +4

    സംഞുനും ഫാമിലിക്കും അഭിനന്ദനങ്ങൾ 🥰💐💐💐

  • @simmieb3635
    @simmieb3635 10 месяцев назад +14

    Adipoli group photo. Good ti see everyone together.ചെറിയ പിണക്കങ്ങൾ ഉണ്ടെങ്കിലും എന്നും എല്ലാരുമഹയി ഒരു talking term ഉണ്ടായിരിക്കണം. Sarithakutty is very sportive.Very bold & brilliant girl.ahagariyennu vilikkunnavare പുച്ഛിച്ചു തള്ളണം. ഈ കാലഘതിന്റെ സ്ത്രീയാണ് സരിത. 👍👍😍😍

  • @sheebakrishnan9657
    @sheebakrishnan9657 10 месяцев назад +2

    അജു സരിത 👍സാരി നന്നായിടുണ്ട് 🥰🥰🥰♥️

  • @Ashokworld9592
    @Ashokworld9592 10 месяцев назад +6

    ഈ വിവാഹമംഗളകർമ്മങ്ങളിൽ പങ്കെടുത്ത ഒരു ഫീൽ ഈ വീഡിയോ കാണുമ്പോൾ ഞാൻ അനുഭവിക്കുന്നുണ്ട്.... ഒത്തിരി ഇഷ്ട്ടമായ ഒരു വീഡിയോ....!👍👍👍👍👍💙💚💚💚💜💜❤️❤️💛💕👍

  • @teslamyhero8581
    @teslamyhero8581 10 месяцев назад +11

    നിശ്ചയത്തിന് കൂടിയ പ്രതീതി ആയി 😄😄❤️❤️

  • @rakhisaji4762
    @rakhisaji4762 10 месяцев назад +2

    കല്യാണനിശ്ചയം ശരിക്കും കണ്ട ഒരു feel 😅കാരണം നിങ്ങളുടെ സംസാരവും പെരുമാറ്റവും തന്നെ. നിങ്ങൾ നമ്മുടെ വീട്ടിലെആരൊക്കയോ ആണല്ലോ🥰🥰🥰സരിതച്ചേച്ചി സുന്ദരി ആയിട്ടുണ്ട്. ജഗുട്ടാ കണ്ണട വച്ചപ്പോ ചുന്ദരനായി 😘🥰

  • @kunjava.palapetti
    @kunjava.palapetti 10 месяцев назад +8

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 🥰സ്മിതേച്ചിയെ ഇങ്ങനെ നിങ്ങളുടെ കൂടെകാണാൻ ഞാൻ ഒരുപാട് ആഗ്രഹി ച്ചുപോയിരുന്നു. നിങ്ങൾ ആ പ്രീതി ചേച്ചീനെ കാണാതെ അത് കുലുങ്ങി ചിരിച് തമാശകൾ പറയുന്നതും ചേർത്തു ഒരു വീഡിയോ ഇടണേ pls🙏

  • @jayanpaul7677
    @jayanpaul7677 10 месяцев назад +1

    Good to see the whole family Everyone looks beautiful ♥️♥️♥️♥️

  • @chitracoulton7926
    @chitracoulton7926 10 месяцев назад +4

    Congratulations and beautiful couple may god bless them, you three are looking nice too ❤🎉🎉🎉

  • @Prameeladevadasan
    @Prameeladevadasan 10 месяцев назад +2

    Orupad isttayi loveu❤❤❤

  • @saleemmuhammad2526
    @saleemmuhammad2526 10 месяцев назад +5

    ഇങ്ങനെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം ❤

  • @mrmalariadude4355
    @mrmalariadude4355 10 месяцев назад +1

    Nalla kuttikal made for each other sarithayude saree blouse soper

  • @deepajose3697
    @deepajose3697 10 месяцев назад +1

    So happy to see you all especially Shajan Chetan, Smitha Chechi and Sister Best wishes for new couples 🎉

  • @Manjuseworld
    @Manjuseworld 10 месяцев назад +1

    ❤❤❤ congratulations to Sanju and Suvarna 🎉
    Your entire family looking beautiful ❤ 🧿

  • @radhaedakkara4969
    @radhaedakkara4969 7 месяцев назад

    Valarenallakudumbam❤❤Godblesyourfamily❤smitha, saritha❤good❤❤😂😂

  • @jayamidhi6859
    @jayamidhi6859 10 месяцев назад +3

    Very nice to see you all. You all look great.
    Congrats to Sanju & Malu

  • @anniemani9800
    @anniemani9800 10 месяцев назад +14

    താമരശ്ശേരി കുടുംബത്തിലേക്ക് ഒരംഗം കൂടെ ❤🎉 എല്ലാം മംഗളമായി നടക്കട്ടെ

  • @Ajeeshvc
    @Ajeeshvc 10 месяцев назад +6

    നമസ്കാരം..... 😃👍 കാലത്ത് തന്നെ എത്തീലോ.... ഏവരെയും കണ്ടതിൽ സന്തോഷം..... 👍

  • @latheefettumana5916
    @latheefettumana5916 7 месяцев назад

    Best wishes ❤ Last Sarida & Aju 😂😂😂🎉

  • @kingnaattalan6941
    @kingnaattalan6941 10 месяцев назад +3

    നമ്മടെ സ്വാര്ഗ്ഗത്തിലേക്ക് സ്വാഗതം 💖💚♥️💛💝💙💓❤️💕💞💗🧡💟❣️♥️💛💚💙💝❤️💓💜💕🧡💞💗🧡💕💓❤️💝💚💛💖♥️

  • @ranjithmenon8625
    @ranjithmenon8625 10 месяцев назад +5

    കുറെ കാലത്തിനു ശേഷം നിങ്ങളുടെ ഒരു ഫാമിലി funtion കണ്ടപ്പോൾ നിങ്ങളെ കാളും അധികം സന്തോഷം ഇത് കാണുന്ന ഞങ്ങൾക്ക് ആണ്, എല്ലാവരെയും ഒരുമിച്ചു ഒറ്റ ഫ്രെയിം ഇൽ കണ്ടല്ലോ,നമസ്കാരം അജു❤❤

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 10 месяцев назад +3

    nichayathinu ajus world familykum pankedukan sadhichathil oru big salute aju saritha jaggu hai

  • @SreekalaS-xv3ot
    @SreekalaS-xv3ot 6 месяцев назад

    മം മം രണ്ടുപേർക്കും ഒരുമിച്ചു ചെത്താണല്ലേ കാറിൽ പോയത്. ❤️❤️❤️👍

  • @Vinodpkl590
    @Vinodpkl590 10 месяцев назад

    നിങ്ങളുടെ video കാണുമ്പോൾ ഉള്ള tension എല്ലാം ഒന്ന് കുറയും..രണ്ടുപേരുടെയും ആ ചിരിച്ച മുഖം കാണുമ്പോൾ...😁😁....

  • @prashobk6904
    @prashobk6904 10 месяцев назад

    കമന്റ്‌ കണ്ടപ്പോൾ സന്തോഷമായി ഇനി വീഡിയോ സന്തോഷത്തോടെ കാണാം 😍congrats bro🎉

  • @sheelathozhuthuparambil3399
    @sheelathozhuthuparambil3399 10 месяцев назад +2

    എന്താ പറയാ..❤❤❤❤❤❤❤
    ഒരു നിഷ്കളങ്കനും ഒരു സുന്ദരിയും ഒരോമനക്കുട്ടനും.❤❤❤
    കല്യാണ നിശ്ചയം സൂപ്പർ.....
    കല്യാണക്കുട്ടികളും സൂപ്പർ......
    എല്ലാവരും കൂടിയുള്ള ഫാമിലി ഫോട്ടോസ് അതിലും സൂപ്പർ......
    അവിടുത്തെ അംഗമാകാൻ കഴിഞ്ഞ ആ മോൾ ഭാഗ്യവതി തന്നെ ❤❤❤ ഒട്ടും സംശയമില്ല..
    സരിതാ..., സാരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു. സാരി നന്നായി ഉടുത്തിരിക്കുന്നു. നല്ല കളർ കോമ്പിനേഷൻ... സൂപ്പർ... ഇനി വരുന്ന നിങ്ങളുടെ ഓരോ ചുവടുകളും ഉയരങ്ങളിലേക്ക് എത്താനുള്ളതാവട്ടെ എന്ന് എന്റെ പാവം അനിയന്റെ ചേച്ചി ❤❤❤❤❤

  • @RaginiKNair
    @RaginiKNair 10 месяцев назад +3

    Very nice vlog. Happy to see u all. Congrats to all

  • @saraswathysarayu
    @saraswathysarayu 9 месяцев назад

    Jegu സൂപ്പർ സ്റ്റൈൽ ❤

  • @jessaabraham
    @jessaabraham 6 месяцев назад

    Your big brother’s wife looks so amazing.

  • @pattathilsasikumar1391
    @pattathilsasikumar1391 10 месяцев назад +2

    Excellent video, seeing all your relatives together was nice. Ajubai , Sarita & Jaggu dress was nice

  • @chaayakoottu136
    @chaayakoottu136 10 месяцев назад +2

    Ellarem onnich kandappo entho oru santhosham...ennum inganeyayirikkanam sarithakkutti...nammal pennungal vicharichal sariyavatha onnullya...kallyanam kanan thirakkayi..enna kallyanam..?

  • @anithap9088
    @anithap9088 10 месяцев назад +3

    Looks like we attended the functions
    Nice family function no show off .... nostalgic

  • @girija7775
    @girija7775 10 месяцев назад +1

    വളരെ സന്തോഷം..... എന്നും നന്മകൾ മാത്രം ❤❤🥰🥰

  • @teslamyhero8581
    @teslamyhero8581 10 месяцев назад +24

    കാജു നെ കണ്ടില്ലല്ലോ 🤔🤔🤔

  • @kavithamohanal7487
    @kavithamohanal7487 10 месяцев назад

    Ellareum orimicju kandathil valare sandoshm

  • @minim5145
    @minim5145 8 месяцев назад

    Smitha.. Unique family channel alle.. Avar ninghalude aara❤

  • @naseerkp2823
    @naseerkp2823 10 месяцев назад +1

    EllAvarum.orumichulla❤❤❤sneham.polichu

  • @geethu-u9t
    @geethu-u9t 10 месяцев назад

    Njan ningalude videos kandu thudangiyath ippol evideyum kaanatha othoruma kandath muthal aanu..bt idaykk vechu nirthi..innu smithechiye ee koottathil kandappol orupad santhosham.bcz avoiding,thammil thallu okke nammal orupaad anubhavikkunnath aanu..ath onnum illathe ulla family aanu videos il enkilum kaanan ishtam.

  • @arjunvk9381
    @arjunvk9381 10 месяцев назад +3

    Aju chetta, saritha chechi, jaggu ellavarum adipoly aayitunde kanan, ellavareyum orumiche kandathil santhosham❤❤❤

  • @AleyammaSamson-n6r
    @AleyammaSamson-n6r Месяц назад

    Nalla saree evidunna eduthe parsyumoo... saree yude peru parayumo

  • @soumyark8367
    @soumyark8367 10 месяцев назад +2

    angane cheriyettanum cheriyechhium ammayiachhanum ammayiammem aakan pova le ... chekkanum penninum congrats 💐.. ellavarum sundari sundaran mar ayittundu ttoo ❤

  • @cheerbai44
    @cheerbai44 10 месяцев назад +1

    Happy Married Life സഞ്ജു.. In advance 🙏🏻

  • @madhuputhoorraman2375
    @madhuputhoorraman2375 10 месяцев назад +2

    ഒന്നും പറയാൻ ഇല്ലാ എല്ലാവരെയും കണ്ടത്തിൽ സന്തോഷം

  • @AnithaMenon-y9b
    @AnithaMenon-y9b 10 месяцев назад +2

    Ella pereyum orumichu kandathil orupadu santhosham ini ennum ithupole onnichu daivam anugrhikkatte

  • @sudhasbabu8681
    @sudhasbabu8681 10 месяцев назад +4

    3 perum nannayirikkunnu.saree superb. Sarithayum sundari aayittundu.

    • @shobhanashobhana8589
      @shobhanashobhana8589 10 месяцев назад

      Inne kaddavaray nalay kanilla athe kodde nigal allavrume kaddathil sathozame

  • @vasum.c.3059
    @vasum.c.3059 10 месяцев назад

    എൻഗേജ്മെന്റ് വീഡിയോ കണ്ടു.നന്നായിട്ടുണ്ട്.മുൻപത്തെ വിഡിയോകൾ മുഴുവനായും കണ്ടിട്ടില്ലാത്തതിനാൽ കമെന്റ് ഇട്ടിരുന്നില്ല. (ഇയർബഡ്‌സ് വച്ചു സൗകര്യപ്രദമായാണ് വിഡിയോകൾ കാണുന്നത്).

  • @subharajan2318
    @subharajan2318 10 месяцев назад +4

    3 of u looking smart..sari and blouse nice combination...Saritha.

  • @sujathamohankumar6633
    @sujathamohankumar6633 10 месяцев назад +1

    Smithaye parichayapeduthiyathil happy.

  • @PremavathiPremavathi-v6c
    @PremavathiPremavathi-v6c 10 месяцев назад +4

    സരിത നല്ല ഭംഗി കാണാൻ സാരി super ❤❤❤❤❤

  • @priya-gh7wz
    @priya-gh7wz 10 месяцев назад +2

    Adipoli aayittund aju ettante whole family...Anilettante mol joli cheyyano...ee pgm nu kandilla

  • @shajikumar5717
    @shajikumar5717 10 месяцев назад +11

    ഐക്യമത്യ സൂക്ത പൂജ ഫലിച്ചു എല്ലാവരും ഒന്നിച്ചല്ലോ

  • @ShemiRasheed-m8l
    @ShemiRasheed-m8l 10 месяцев назад +1

    Shami Rasheed kottayam
    Suppr suppr video ഒരുപാട് ഇഷ്ദമായി 🎉🎉🎉🎉🎉🎉🎉🎉🎉സരിത ജഗ്ഗു അജു അടിപൊളി 👍👍👍👍🥰🥰🥰🎉🎉🎉

  • @Shanoob786
    @Shanoob786 8 месяцев назад

    Engagment video super vlog 🥰💐

  • @SujaRamesh-w8e
    @SujaRamesh-w8e 10 месяцев назад

    Thnku saritha smithe kanichathil ennum santhosha those pokanam❤saritha

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 10 месяцев назад +1

    Santhoshamayi ellavareyum onnichu kandathil ❤️ningal moonu perum super 💕💕💕💞😍

  • @vinnumenon102
    @vinnumenon102 3 месяца назад

    Fantastic vlog!

  • @shafeeqhuzzain585
    @shafeeqhuzzain585 10 месяцев назад

    Namaskaram🙏😍👍✌️congrats bro💐🎉

  • @shilpasreekumarnair
    @shilpasreekumarnair 10 месяцев назад +7

    penkutyde achnae kandillao ningal ellarum poli chechi saree blouse chai. Ellam poli❤

  • @georgecyril537
    @georgecyril537 3 месяца назад +1

    Super😮❤l

  • @radhamanisasidhar7468
    @radhamanisasidhar7468 10 месяцев назад +2

    എല്ലാവരേയും ഒരുമിച്ച് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. എല്ലാ വിധ ആശംസകളും സജുവിനും, മാളൂവിനും.❤🎊🎉🙏

  • @lijiliji1311
    @lijiliji1311 10 месяцев назад +2

    സരിത 👌👌ചേട്ടനും സൂപ്പർ ❤

  • @UshaDevi-vi3ud
    @UshaDevi-vi3ud 10 месяцев назад +2

    Sarithede sari nalla ishtayi❤❤

  • @ashavasudevaru8318
    @ashavasudevaru8318 10 месяцев назад +3

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം.