അലർജി മാറാൻ ഒരു ഒറ്റമൂലി ruclips.net/video/4gGM4i-s1AA/видео.html നിങ്ങളുടെ സംശയങ്ങൾക്കും മരുന്നിനും SBM Ayur Laloor Road Ayyanthol Thrissur Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 www.sbmayur.com കൂടാതെ Amazon, Flipcart തുടങ്ങിയവയിലും ലഭിക്കും (Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
Aju chetan... you are highly talented and skilled person with good humour sense. We understand what you speak as we are watching your videos from the beginning. No doubt saritha chechi's explanation is good. But Aju chetan we want you also to speak. I personally felt that you are losing your confidence day by day. Don't know why? Be enthusiastic and lively as before...we really like your way of speaking. It is ok if you make mistakes. Happy International Men's Day Aju chetan....
@@ajusworld-thereallifelab3597 That is fine Aju chetan. But your overall enthusiasm, humour and conversation has reduced a lot as compared to initial videos. Anyway thanks for the reply.
Congratts അജു & സരിത, ഒരു നിമിത്തമാകാൻ കഴിഞ്ഞല്ലോ?അവരുടെ ഒക്കെ പ്രാർത്ഥനയും അനുഗ്രഹവും വനിങ്ങൾക്ക് ഉണ്ടാകും, എന്തായാലും നിങ്ങളുടെ ഇൻറോ 'a real life lab' 👌🏼🎉
The get together organised at SBM Ayur was very useful and informative. Dr. Sreedevi's speech on the causes for allergy & also the curation & prevention of allergy was very informative. My son had a complete curation from allergic cough with the continuous medication of SBM Mukkutty lehyam for 2 months.
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. (എസ് ബി എം) ൽ, ഇന്ന് നടത്തിയ പരിപാടിയിൽ എല്ലാവരുടെയും ഒത്തുചേരൽ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, അലർജിയുടെ പ്രയാസം അനുഭവിക്കുന്നവർക്ക് എസ് ബി എം ലെ ചികിത്സ ഉറപ്പായും വലിയ ആശ്വാസമാണ്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നിങ്ങളുടെ സംശയങ്ങൾക്കും മരുന്നിനും SBM Ayur Laloor Road Ayyanthol Thrissur Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 www.sbmayur.com കൂടാതെ Amazon, Flipcart തുടങ്ങിയവയിലും ലഭിക്കും (Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
Good msg sharing makkale orupad santhosham ente nose 4 time surgery cheytha seriyaye last 2006il polip major surgery athode 2yrs kondu mari ipol alergy illa ini anubhavikan onnumilla athu parayan pattilla orkanum ishtapedunnilla ningalude videos orupad msg useful tharunne anu god bless 🙌 with lots of love ❤️ ❤❤❤namaste
സരിത എന്ത് കാര്യം പറഞ്ഞാലും അത് ശരിയായിക്കും.❤ അജു എന്ത് കാര്യം പറഞ്ഞാലും അത് തമാശ ആയിരിക്കും.😂😂 എനിക്ക് രണ്ട' പേരയും ഭയങ്കര ഇഷ്ടമാണ്. എന്ത് നല്ല വീഡിയോ തിരുന്നത് അറിയുന്നില്ല.
ഹായ് അജു, സരിത, Jaggu.... നിങൾ ചെറിയേട്ടൻ്റെയും, അനിലേട്ടൻ്റെയും വിശേഷങ്ങൾ പറയുമ്പോൾ അത്ര തന്നെ interest ആണ് ഞങൾക്ക് അത് കേൾക്കാൻ. എസ്ബിഎം ആയൂർ ൻ്റെ മുറിവെണ്ണയിലാണ് എൻ്റെ ജീവിതം. കാനഡയിലുള്ള മോൾക്കും കൊടുത്തയക്കും.എനിക്കും ഒരു ദിവസം അവിടെ പോകണമെന്നുണ്ട്.ദൈവം സഹായിക്കട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
അജൂ സരിത ജഗൂ ❤❤ചെറിയേട്ടനും ചേച്ചിക്കും ഇനി വിശ്രമമില്ലാതെ നാളുകൾ 😅. ഡോക്ടറുടെ ചികിത്സ അജൂസ് വേൾഡിലൂടെ അറിയിച്ച അജുവിനും സരിതക്കും നന്ദി.എന്ത് കാര്യമായാലും അത് ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കാൻ സരിതക്ക് ഒരു പ്രത്യേക കഴിവുണ്ട്.അതിലാണ് അജു കുറച്ചു പിറകോട്ട് ❤❤അജു വിഷമിക്കരുത്.എല്ലാവർക്കും എല്ലാ കഴിവും ദൈവം തരില്ല❤❤ സരിത യാണ് അജുവിന്റെ എല്ലാ ഉയർച്ചക്കും പിന്നിൽ ❤❤😊😊❤❤❤❤❤❤❤❤❤
അജുചേട്ടാ &സരിത, SBM ലേക്ക് എന്റെ ആങ്ങളയും, മകളും, അന്ന് പോയിരുന്നു . ഞാൻ പറഞ്ഞിട്ടാണ് അവർ പോയത്, അജു ചേട്ടനെ കണ്ടിട്ട് ആങ്ങള പറഞ്ഞത്, അജുനെ കാണാൻ നല്ല ഗ്ലാമർ ആണെന്ന് 🥰. വിഡിയോ യിൽ കാണുന്നത് പോലെ അല്ല എന്നാണ്. എന്തായാലും, SBM നു അടുത്ത് താമസിക്കുന്ന ഞാൻ ഇതിനെ കുറിച്ച് അറിയാനായിട്ട് നിങ്ങൾ തന്നെ വേണ്ടി വന്നു.😊thanku ajus'world ❤❤❤
നിങ്ങൾ ഈ ഡോക്ടറെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദിയുണ്ട്. ഞങ്ങൾ മുംബയിൽ ആണ്. എൻ്റെ മകളുടെ കുട്ടിക്ക് ഈ ലേഹ്യം കൊടുക്കുന്നുണ്ട്. ഡോക്ടറെ കാണാൻ പറ്റിയിട്ടില്ല. വിളിച്ച് സംസാരിച്ചിട്ടുണ്ട്.
അജു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സരിതയോട്' ഇന്ന് ഞാൻ ഡോക്ടറുടെ പരിപാടിയിൽ പ്രസംഗിച്ചു തകർക്കും. നീ എന്നോട് ഇടയിൽ കയറി മതിയാക്ക് ചേട്ടാ എന്നൊന്നും പറഞ്ഞേക്കരുത്. എനിക്ക് നല്ല ദേഷ്യം വരും പറഞ്ഞേക്കാം. ' അങ്ങിനെ അവിടെയെത്തി ഡോക്ടർ മൈക്ക് അജുവിന് കൈമാറിയപ്പോൾ സരിത വിചാരിച്ചു ഇനി അര മണിക്കൂർ ഒറ്റ നിൽപ് നിൽക്കേണ്ടി വരുമല്ലോ ഈശ്വരാ. കാല് കയച്ചിട്ട് ഇവിടെ വീഴുമെന്നാണ് തോന്നുന്നേ... അങ്ങിനെ അജുവിൻ്റെ പ്രസംഗം തുടങ്ങി. പ്രിയമുള്ളവരെ നമസ്കാരം ' ഒരു കുന്തവും പറയാൻ മനസ്സിൽ വരുന്നില്ല. എല്ലാം സരിത പറയും.😂😂
Nammal cheytha oru karmmam mattullavarkku ethramathram prayojanam cheythu ennu manassilakkumbol kittunna oru santhosham ethrayannennu parranjarriyikkan pattilla elle... Aju num Sarithaykkum kodi punnyam kittum ethiloode...❤❤❤Eniyum ethu pole thanne valare kalam munnottu pokan Daivam anugrahikkatte... Njanum monu vendi mukkutti lehyam vanganum Doctor ne kannanum valare nalayi vicharikkunnu...Njan eppol Thrissur allatha karranam athu neendu pokukayannu... Pakshe mattu products promote cheythathu njangal vangi ketto. Ente sis in law and brother in laws okke puthiya veedu eduthappol Onam promotion sale il kannicha bed um TV okke vangi ketto... Pinne ennu Thrissur njangade veettil ninnum bed repair cheyyanum star de vandi vannu kondu pokum ennu husband parranju... Next year njangal new home panniyumbol avide ninnum bed puthiyathu vangum ketto... Eni Thrissur varrumbol njan theerchayayum ningale kannan varrum ketto. All the best wishes🎉🎉🎉❤❤❤🙏🙏🙏...May God Bless you abundantly dear Aju & Saritha and Jaggumon❤️❤❤❤🙏💗💗💗💗🎉🎉🎉🎉🎉
സരിത പറഞ്ഞത് സത്യമാ 3:28 അജുവിൻ്റെ സഹോദരന്മാരിൽ മൂത്തത് ഇളയത് നടുക്കുള്ളത് എന്നെല്ലാം ഈയിടെയാണ് മനസ്സിലായത്. അതുപോലെ ചേട്ടത്തിമാരേയും ' വല്യേട്ടനേയും, ഭാര്യയേയും പരിചയമില്ല. നിങ്ങൾ ഫാമിലി എല്ലാവരും എന്തു ജോലിയ്ക്കും മുൻപന്തിയിലാണല്ലേ. ഇന്നത്തെക്കാലത്ത് ഇതൊക്കെ അപൂർവ്വ കാഴ്ചയാണ്. നിങ്ങളുടെ കുടുംബത്തിലെ എല്ലാവരേയും ഒരു പാടിഷ്ടമാണ്. വീഡിയോസും. ചെറിയേട്ടൻ്റെ മകൻ്റെ കല്യാണത്തോടനുബന്ധിച്ച് എല്ലാ സഹോദരങ്ങളും ഭാര്യമാരും ചേർന്ന് ഫോട്ടോ പ്രതീക്ഷിക്കുന്നു . വധൂവരന്മാർക്ക് മംഗളാശംസകൾ.. സ്വയം വര ശുഭദിന മംഗങ്ങൾ ''''''''' അനുമോദനത്തിൻ്റെ ആശംസകൾ.🌹🌹🌹🌹🌹
അജു സരിതേ നിങ്ങളുടെ വീഡിയോ കാണാത്തവർക്കും മരുന്നിനെ പറ്റി ഞാൻ പറഞ്ഞു കൊടുത്തിരുന്നു അവർക്കും അസുഖം ഭേദമായി പിന്നെ ഇതുവരെ ഞാൻ വിചാരിച്ചിരുന്നത് അനിലൻ ചേട്ടനാണ് രണ്ടാമത്തെതെന്ന് നിങ്ങൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സരിതയ്ക്ക് മുടി അഴിച്ചിടുന്നതാണ് ഭംഗി ❤❤❤❤
അജു, സരിത'' ഓർമ്മയുണ്ടോ🙋♀️ ഞാൻ അയ്യന്തോൾ ആണെങ്കിലും നിങ്ങൾ വേണ്ടി വന്നു SBMനെ പറ്റി അറിയാൻ, നിങ്ങളുടെ വീഡിയോ കണ്ട് book ചെയ്താണ് ഞാനും മകനും അവിടെ വന്നത്. നിങ്ങൾ ഈ ചാനലിലൂടെ നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ കാണിക്കുക മാത്രമല്ല നിങ്ങൾക്കു കിട്ടുന്ന അറിവുകൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും വിധം share ചെയ്യുന്നു എന്നത് വളരെ നല്ല കാര്യമാണ്. നിങ്ങളെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ സന്തോഷം .. ❤🙏
എന്റെ വീട് കോതമംഗലം, എന്റെ മോൾക് 15വയസ്സ്, ഈ മുക്കുറ്റി അരച്ച് കൊടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞത് തരാമോ സരിത ❤ പിന്നെ 3 വയസ് ആയ കുട്ടിക്ക് കൊടുക്കാമോ? പ്ലീസ് റീപ്ലേ ❤
നിങ്ങളുടെ സംശയങ്ങൾക്കും മരുന്നിനും SBM Ayur Laloor Road Ayyanthol Thrissur Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 www.sbmayur.com കൂടാതെ Amazon, Flipcart തുടങ്ങിയവയിലും ലഭിക്കും (Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
This video was very useful and informative… thank you Saritha. This hairstyle is not suitable for you Saritha please change this is my opinion❤❤❤ From Bangalore
എനിക്കും മോനും ഒണ്ട് അലർജി മോനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ മരുന്ന് മേടിക്കാൻ എനിക്ക് ആരെങ്കിലും ഇങ്ങോട്ടു വരുമ്പോൾ മേടിച്ചു കൊടുത്തു വിടാൻ പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ ഞാൻ നാട്ടിൽ വരുമ്പോൾ എന്തായാലും ഇത് മേടിക്കണം 🥰🥰
അലർജി മാറാൻ ഒരു ഒറ്റമൂലി
ruclips.net/video/4gGM4i-s1AA/видео.html
നിങ്ങളുടെ സംശയങ്ങൾക്കും മരുന്നിനും SBM Ayur
Laloor Road
Ayyanthol
Thrissur
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526
www.sbmayur.com
കൂടാതെ Amazon, Flipcart തുടങ്ങിയവയിലും ലഭിക്കും
(Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
❤❤❤❤
എന്തൊരു ഭംഗിയാണ് ആ വീടുകളൊക്ക കാണാൻ.. എല്ലാം നല്ല ഭംഗിയായി ചെയ്തിരിക്കുന്നു.. 👌👌👌
🥰🥰🥰🥰🥰
സരിതക്ക് എല്ലാ കാര്യങ്ങളിലും നല്ല അറിവുണ്ട് ❤️❤️ സാധാരണ സ്ത്രീകൾ ക്ക് ഇല്ലാത്ത ഒന്നാണ്
അതെ അതെ. ഏതെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഉടനെ എന്നോട് ചോദിക്കും. അപ്പോൾ തന്നെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. അങ്ങനെ ഇപ്പൊ മിടുക്കിയായി.
♥️♥️♥️♥️♥️♥️
Saritha nalla smart kutty aanu... Oru sabhakambavum illa... Nalla confidence ulla aallanu. Ajuv vlogs il nalla presentation aanu. Onninum madiyilla. 😊😊😊
♥️♥️♥️♥️♥️
Hemamalani ചേച്ചി പറഞ്ഞ കാര്യങ്ങൾ തികച്ചും സത്യം 👍🏾👍🏾👍🏾
🥰🥰🥰🥰
വളരെ തന്ദ്ര പുർവ്വം മൈക്ക് രാജുവേട്ടൻ സരിതേച്ചിക്ക് കൈമാറി ❤️എനിക്ക് ചിരി വന്നു ❤
mukkuttiyum kurumulakum arachath verum vayattil raavila aano kazhikkandeee
അതെ 🙏
സരിത ചേട്ടന്മാരുടെ സ്വന്തം സഹോദരി പോലെയാണ് 🫶🫶🫶🫶
❤️❤️❤️
Harivandanam Good morning ajuvettan sarithechi jaggu good video 🥰🥰🥰👌👌👌🥰🥰🥰
🥰🥰🥰🥰🥰🥰
അജു ചേട്ടാ സരിത കുട്ടി നിങ്ങളുടെ നാടൻ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടാണ് വിഡിയോഎന്നും കാണാറുണ്ട്.
സന്തോഷം ❤️❤️❤️
ഇത്ര നല്ല സന്തോഷം തന്ന വീഡിയോ.... 🫶🫶🫶💪💪💪
സന്തോഷം 🥰🥰🥰
Aju chetan... you are highly talented and skilled person with good humour sense. We understand what you speak as we are watching your videos from the beginning. No doubt saritha chechi's explanation is good. But Aju chetan we want you also to speak. I personally felt that you are losing your confidence day by day. Don't know why? Be enthusiastic and lively as before...we really like your way of speaking. It is ok if you make mistakes. Happy International Men's Day Aju chetan....
Exactly 💯...Aju used to speak very well in earlier videos...❤❤❤
എനിക്ക് അറിയാത്ത വിഷയങ്ങൾ ഞാൻ സംസാരിക്കാറില്ല ❤️❤️❤️❤️🙏
@@ajusworld-thereallifelab3597 That is fine Aju chetan. But your overall enthusiasm, humour and conversation has reduced a lot as compared to initial videos. Anyway thanks for the reply.
ഇത് കാണുമ്പോ മനസിന് സന്തോഷം ❤🥰😍👌👍
❤️❤️❤️❤️❤️
Congratts അജു & സരിത, ഒരു നിമിത്തമാകാൻ കഴിഞ്ഞല്ലോ?അവരുടെ ഒക്കെ പ്രാർത്ഥനയും അനുഗ്രഹവും വനിങ്ങൾക്ക് ഉണ്ടാകും, എന്തായാലും നിങ്ങളുടെ ഇൻറോ 'a real life lab' 👌🏼🎉
♥️♥️♥️♥️♥️
കാലത്ത് തന്നെ എണീറ്റു അപ്പോ തന്നെ വിഡിയോ ഫുൾ കണ്ട് തീർത്തു ❤️❤️❤️
ഒരുപാട് സ്നേഹത്തോടെ ഇഷ്ട്ടത്തോടെ ശരത്ത് ❤️❤️❤️
❤️❤️❤️❤️❤️
Saritha innathe function nannayi manage cheythu
Ajuvettanum sarithayum eniyum uyarangalil ethatte❤❤❤❤❤❤
🥰🥰🥰🥰🥰
Saritha onnu kudi parayamo allergy yude medecinente karyam
നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് ❤️❤️❤️
എല്ലാ ദിവസവും രാവിലെ നിങളുടെ വീ ഡിയോ കാണാൻ കത്തിരി ക്കും
സന്തോഷം ❤️❤️❤️
Njannum attend cheythirunnu.. Nalla program aayyirunnu.. Video super aayittund 🤩
Ayyo Alargi de medicine video ittathu njan kandilla chechi Ente husband inu Alergi problem und.Plz Replyvideo
ശരിയാ... അല്ലെർജിയ്ക്കുള്ള ആന്റി ഹിസ്റ്റമിൻ ഗുളികകൾക്ക് നല്ല സെടേഷൻ ഉണ്ട്...
❤️❤️❤️❤️❤️അതെ
The get together organised at SBM Ayur was very useful and informative. Dr. Sreedevi's speech on the causes for allergy & also the curation & prevention of allergy was very informative. My son had a complete curation from allergic cough with the continuous medication of SBM Mukkutty lehyam for 2 months.
❤️❤️❤️❤️❤️❤️❤️🙏🙏
Disk bulge ayitt kidappanu ningaluda vedio annum kanum doctor vicharichal anthangilum marunnu paranju tharumo 3 bulge und vedana kooduthalanu operation cheyyan paranju
ആണോ.....?? 😟😟
Ningal sarikum janagalk use ful ayitula video's anu edunuath❤
Thanks ❤️❤️❤️
Nalla shatosham aye saritha ottere alukale narettu kandu samsarekkan patteyallo👏👏👏👏
🥰🥰🥰🥰
Cheriyettanum anilettanum sarithaye kuttyye poleyallekanunnath super
അതെ ❤️❤️❤️
നല്ല video. Aju chettan and Saritha. എൻ്റെ മോന് മൂക്കിൽ ദശ കാണുന്നുണ്ട്. തുമ്മലും. ശ്വാസതടസ്സം എല്ലാം ഈ ഇടയായി കാണുന്നുണ്ട്. എന്തായാലും dr. നേ കാണണം
❤️❤️❤️❤️❤️🙏
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. (എസ് ബി എം) ൽ, ഇന്ന് നടത്തിയ പരിപാടിയിൽ എല്ലാവരുടെയും ഒത്തുചേരൽ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, അലർജിയുടെ പ്രയാസം അനുഭവിക്കുന്നവർക്ക് എസ് ബി എം ലെ ചികിത്സ ഉറപ്പായും വലിയ ആശ്വാസമാണ്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🙏
Cheriya ettante aviduthe portch details video edamoooh
🥰🥰🥰🥰
Mukkutti kurukku oro monthsum three days kaz...hichu ente utressil ulla fibroi. dum pcod um mari
ആണോ..?? അത് എങ്ങനെയാ കഴിച്ചേ..??
Online consultation undo . I am living in Dubai.
നിങ്ങളുടെ സംശയങ്ങൾക്കും മരുന്നിനും SBM Ayur
Laloor Road
Ayyanthol
Thrissur
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526
www.sbmayur.com
കൂടാതെ Amazon, Flipcart തുടങ്ങിയവയിലും ലഭിക്കും
(Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
@@ajusworld-thereallifelab3597 thank you 😍😍
Chettan marude veedum parisaravum kanikkamo
🥰🥰🥰🥰🥰🙏
Good msg sharing makkale orupad santhosham ente nose 4 time surgery cheytha seriyaye last 2006il polip major surgery athode 2yrs kondu mari ipol alergy illa ini anubhavikan onnumilla athu parayan pattilla orkanum ishtapedunnilla ningalude videos orupad msg useful tharunne anu god bless 🙌 with lots of love ❤️ ❤❤❤namaste
Thanks ♥️♥️♥️♥️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി ❤️❤️❤️❤️❤️
🥰🥰🥰
അജു ചേട്ടനെ ഇന്ന് ഞൻ കണ്ടു...ക്രിസ്റ്റഫർ സൂപ്പർ മാർക്കറ്റിൽ വച്ചു... സംസാരിക്കാൻ പറ്റിയില്ല
ആണോ 🥰🥰🥰
ഇന്നത്തെ VDo കഴിഞ്ഞതറിഞ്ഞ തേയില്ല.👍🙏
❤️❤️❤️❤️
Ajus world use full chanel 👍🏾❤
🥰🥰🥰🥰
സരിത എന്ത് കാര്യം പറഞ്ഞാലും അത് ശരിയായിക്കും.❤ അജു എന്ത് കാര്യം പറഞ്ഞാലും അത് തമാശ ആയിരിക്കും.😂😂 എനിക്ക് രണ്ട' പേരയും ഭയങ്കര ഇഷ്ടമാണ്. എന്ത് നല്ല വീഡിയോ തിരുന്നത് അറിയുന്നില്ല.
സന്തോഷം 🥰🥰🥰
ഹായ് അജു, സരിത, Jaggu.... നിങൾ ചെറിയേട്ടൻ്റെയും, അനിലേട്ടൻ്റെയും വിശേഷങ്ങൾ പറയുമ്പോൾ അത്ര തന്നെ interest ആണ് ഞങൾക്ക് അത് കേൾക്കാൻ. എസ്ബിഎം ആയൂർ ൻ്റെ മുറിവെണ്ണയിലാണ് എൻ്റെ ജീവിതം. കാനഡയിലുള്ള മോൾക്കും കൊടുത്തയക്കും.എനിക്കും ഒരു ദിവസം അവിടെ പോകണമെന്നുണ്ട്.ദൈവം സഹായിക്കട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
സന്തോഷം 🥰🥰🥰🙏
സരിത മുടി ഇങ്ങനെ കെട്ടി വെക്കല്ലേ മുഖത്തിന് ചേരണില്ല. സുന്ദരികുട്ടിയല്ലേ. അതുകൊണ്ടു പറഞ്ഞതാ 🥰🥰😄😄
എനിക്കും തോന്നി സരിതക്ക് ചേരുന്നില്ല 😄ആ ഡ്രെസ്സിന് ഇങ്ങനെ കെട്ടിയാൽ കോളില്ല
correct
❤️❤️❤️❤️❤️❤️🙏
എനിക്കും തോന്നി മുടി അഴിച്ചു ഇടുന്നതാണ് ഭംഗി
Thanks to Ajus world & God Bless you doctor❤
🥰🥰🥰🥰
നമസ്ക്കാരം..... 🙏💕
നമസ്കാരം 🥰🥰🥰
Have fun and get healthy..
congrats Aju's world ❤
❤️❤️❤️❤️
E valiya sambavom cheriya sambovom ennu thirichariyana enganen .valiya sambavam ini vallathum varumbo nerathe parayanotto.appo nerathe ariyallo
🙏🙏🙏🙏🙏
Aju Saritha congrats❤
❤️❤️❤️
ചെറിയേട്ടനെയും ചേച്ചിയെയും ഏറ്റവും ഇഷ്ടം ❤❤
🥰🥰🥰🥰
അജൂ സരിത ജഗൂ ❤❤ചെറിയേട്ടനും ചേച്ചിക്കും ഇനി വിശ്രമമില്ലാതെ നാളുകൾ 😅. ഡോക്ടറുടെ ചികിത്സ അജൂസ് വേൾഡിലൂടെ അറിയിച്ച അജുവിനും സരിതക്കും നന്ദി.എന്ത് കാര്യമായാലും അത് ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കാൻ സരിതക്ക് ഒരു പ്രത്യേക കഴിവുണ്ട്.അതിലാണ് അജു കുറച്ചു പിറകോട്ട് ❤❤അജു വിഷമിക്കരുത്.എല്ലാവർക്കും എല്ലാ കഴിവും ദൈവം തരില്ല❤❤ സരിത യാണ് അജുവിന്റെ എല്ലാ ഉയർച്ചക്കും പിന്നിൽ ❤❤😊😊❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
Saritha n Aju u both are tooooo gud❤️❤️❤️🤗🤗🤗 lots of love💕💕
❤️❤️❤️❤️
Kalyanam A to Z kanikane ❤❤❤
❤️❤️❤️❤️❤️❤️
Cheriyettan anilchettan sajeevan❤❤❤❤
❤️❤️❤️❤️
Ajutta saritha e oru vediokku kurachu devassayi kathirikkunnu njanum husum kudi sbm leke poyirunnu uchakku sesham 3 manikk aanu athiyathu athu kondu nigale kanan pattiyilla orupadu veshamamayi alergikku njanum molum marunnu kazhichirunnu anikku nalla mattamudu molu eppozhu kazhikkunnud ante avasthayum hema malini chechi paraja poleyanu oru padu budhimuttiyittudu andhayalum allavarkkum sreedevi dr lude sugham avette ennu prarthikkunnu❤❤❤❤❤❤❤❤
Aju and saritha chanel nalla uyarchayilek pokum anu e comment onu orkane
❤️❤️❤️❤️thanks ❤️❤️❤️
Saritha chechi pcod ye kurichu doctorinodu chothichu oru video cheyamo .athinulla medicne kurichum. Njan neretheyum comment ittu chothichirunnu annum rply thannilla. Pcod kond valare budhimuttukal anubhavikkunnund plz
അവിടെ അതിനുള്ള മരുന്ന് ഉണ്ട് ❤️❤️❤️
@@ajusworld-thereallifelab3597 njan tvm aanu thamasikkunnath avide varan pattilla😔 .allergykkulla marunnu paranjuthannathupole parayan pattumenkil upakaaramayene
സരിത 👌👌👌👌വീഡിയോ 👍❤️❤️❤️❤️ സിബിഎം ലേ ശ്രീദേവി Maminu കാലിക്കറ്റ് consultation undo... Plz reply
ഇല്ല ❤️❤️❤️🙏
എന്തിനാ എന്നെ പോലെ ചളപളാ കമന്റ് ഇടുന്നത്.. ആ ചേച്ചി എത്ര ഭംഗിയായി അജുസ് വേൾഡ്നെപ്പറ്റി സംസാരിച്ചു.. ഒരു കോടി കമന്റ്കൾക്ക് തുല്യം 💪💪💪
🥰🥰🥰🥰🥰🙏♥️
Kajal ippol evideyaanu work cheyyunnath...sarithe kallyanam aayille
ചെന്നൈ ആണ് work
@@ajusworld-thereallifelab3597ok da
സരിതക്ക് ഈ hairstyle ചേരണില്ല സാധാരണ ലൂസ് hairstyle ആണ് നല്ലത്.❤❤❤
കൂടാതെ ഈ ഡ്രസിൻ്റെ കൂടെ ജിംക്കിയും ചേരുന്നില്ല...ഒരു ചെറിയ സ്റ്റോൺ/pearl earrings മറ്റോ മതിയായിരുന്നു.
🥰🥰🥰🥰
സരിത അജു ❤സൂപ്പർ വീഡിയോ ❤❤❤❤❤❤❤
❤️❤️❤️❤️❤️
ഞാൻ എപ്പഴും നിങ്ങടെ വീടിയോ കാണാറുണ്ട പക്ഷെ കമൻ്റ് ഇടാറില്ല സൂപ്പറാണ്
Thanks ❤️❤️❤️
അജുൻ്റെ സംസാരം കേട്ടാൽ ഓർത്തോർത്ത് ചിരിക്കാം😂❤
അജു ഏട്ടാ ഒരു സംശയം മുക്കുറ്റിയുടെ അരക്കുമ്പോൾ ഇല അടക്കം അരയ്ക്കണോ ഇതിനെങ്കിലും മറുപടി തരണം ചെയ്തു നോക്കാൻ ❤️❤️❤️❤️
ഇലയും തണ്ടും വേരും എല്ലാം കൂടി അരക്കണം. അരക്കുന്നതും കഴിക്കുന്നതും എല്ലാം കാണിച്ചു തന്നിരുന്നല്ലോ ഇവരുടെ വീഡിയോയിൽ ...@@AmminiKv-ik6cm
❤️❤️❤️❤️♥️♥️
Good information. Thank you sbm &aju's world
Saritha ,I have two sons first one is Sanju and second one is Sachin
ആണോ 😍😍😂😂
Eni anilanchettanteyum cheriyettanteyum home tour kanikkane ajuetta
🥰🥰🥰🥰🥰🙏
അജുചേട്ടാ &സരിത, SBM ലേക്ക് എന്റെ ആങ്ങളയും, മകളും, അന്ന് പോയിരുന്നു . ഞാൻ പറഞ്ഞിട്ടാണ് അവർ പോയത്, അജു ചേട്ടനെ കണ്ടിട്ട് ആങ്ങള പറഞ്ഞത്, അജുനെ കാണാൻ നല്ല ഗ്ലാമർ ആണെന്ന് 🥰. വിഡിയോ യിൽ കാണുന്നത് പോലെ അല്ല എന്നാണ്. എന്തായാലും, SBM നു അടുത്ത് താമസിക്കുന്ന ഞാൻ ഇതിനെ കുറിച്ച് അറിയാനായിട്ട് നിങ്ങൾ തന്നെ വേണ്ടി വന്നു.😊thanku ajus'world ❤❤❤
😍😍😍😍സന്തോഷം 🙏🙏
നിങ്ങൾ ഈ ഡോക്ടറെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദിയുണ്ട്. ഞങ്ങൾ മുംബയിൽ ആണ്. എൻ്റെ മകളുടെ കുട്ടിക്ക് ഈ ലേഹ്യം കൊടുക്കുന്നുണ്ട്. ഡോക്ടറെ കാണാൻ പറ്റിയിട്ടില്ല. വിളിച്ച് സംസാരിച്ചിട്ടുണ്ട്.
❤️❤️❤️❤️
സരിത എങ്ങനെയാണ് ഈ മരുന്ന് ഞങ്ങൾക്ക് എത്തിക്കൽ ദയവ് ചെയ്ത ഒന്ന് പറഞ്ഞു തരണം പ്ലീസ് സരിത
Discription nmbr und cntct ചെയ്യൂ❤❤❤❤
പിൻ ചെയ്തു വച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🥰🙏
സൂപ്പർ 🥰👍👌👌❤️❤️❤️❤️
❤️❤️❤️❤️Thanks
Cheriyettendae mahenda kalyanam ennu parayu njan vijarichu cheriyayettendae kalyanam ennu .heading matruga
ഓലൂർ. വരാം. കൃഷി വീഡിയോ വെടണം. സൂപ്പർ
Oloor അല്ല ollur
❤️❤️❤️
Saritha ende makande kuttykku swasammuttal varunnu eppozhum avide chikilsaundo undenkil pokamarunnu
ഉണ്ടല്ലോ 🥰🥰🥰 പിൻ ചെയ്തു വെച്ചിട്ടുള്ള കമന്റിലെ നമ്പറിൽ വിളിച്ച്ചോദിക്കൂ 🥰🥰🥰🙏🙏
😂😂 വാശിക്ക് വാശി 😅 ആ ക്യാമറ ഇങ്ങട് തന്നേ 😂 തേങ്ങെടെ മൂട്😅😅
😂😂❤️❤️❤️
ചെറിയേട്ടന്റെ മകന്റെ കല്യാണ ഒരുക്കങ്ങൾ 🙏🙏
🥰🥰🥰🥰🥰
അജു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സരിതയോട്' ഇന്ന് ഞാൻ ഡോക്ടറുടെ പരിപാടിയിൽ പ്രസംഗിച്ചു തകർക്കും. നീ എന്നോട് ഇടയിൽ കയറി മതിയാക്ക് ചേട്ടാ എന്നൊന്നും പറഞ്ഞേക്കരുത്. എനിക്ക് നല്ല ദേഷ്യം വരും പറഞ്ഞേക്കാം. '
അങ്ങിനെ അവിടെയെത്തി ഡോക്ടർ മൈക്ക് അജുവിന് കൈമാറിയപ്പോൾ സരിത വിചാരിച്ചു ഇനി അര മണിക്കൂർ ഒറ്റ നിൽപ് നിൽക്കേണ്ടി വരുമല്ലോ ഈശ്വരാ. കാല് കയച്ചിട്ട് ഇവിടെ വീഴുമെന്നാണ് തോന്നുന്നേ... അങ്ങിനെ അജുവിൻ്റെ പ്രസംഗം തുടങ്ങി. പ്രിയമുള്ളവരെ നമസ്കാരം ' ഒരു കുന്തവും പറയാൻ മനസ്സിൽ വരുന്നില്ല. എല്ലാം സരിത പറയും.😂😂
😂😂😂😂😂 ❤️❤️♥️🙏🙏
Nammal cheytha oru karmmam mattullavarkku ethramathram prayojanam cheythu ennu manassilakkumbol kittunna oru santhosham ethrayannennu parranjarriyikkan pattilla elle... Aju num Sarithaykkum kodi punnyam kittum ethiloode...❤❤❤Eniyum ethu pole thanne valare kalam munnottu pokan Daivam anugrahikkatte... Njanum monu vendi mukkutti lehyam vanganum Doctor ne kannanum valare nalayi vicharikkunnu...Njan eppol Thrissur allatha karranam athu neendu pokukayannu... Pakshe mattu products promote cheythathu njangal vangi ketto. Ente sis in law and brother in laws okke puthiya veedu eduthappol Onam promotion sale il kannicha bed um TV okke vangi ketto... Pinne ennu Thrissur njangade veettil ninnum bed repair cheyyanum star de vandi vannu kondu pokum ennu husband parranju... Next year njangal new home panniyumbol avide ninnum bed puthiyathu vangum ketto... Eni Thrissur varrumbol njan theerchayayum ningale kannan varrum ketto. All the best wishes🎉🎉🎉❤❤❤🙏🙏🙏...May God Bless you abundantly dear Aju & Saritha and Jaggumon❤️❤❤❤🙏💗💗💗💗🎉🎉🎉🎉🎉
❤️❤️❤️❤️❤️❤️❤️❤️വളരെ വളരെ സന്തോഷം 🙏🙏🙏
സരിത പറഞ്ഞത് സത്യമാ 3:28 അജുവിൻ്റെ സഹോദരന്മാരിൽ മൂത്തത് ഇളയത് നടുക്കുള്ളത് എന്നെല്ലാം ഈയിടെയാണ് മനസ്സിലായത്. അതുപോലെ ചേട്ടത്തിമാരേയും ' വല്യേട്ടനേയും, ഭാര്യയേയും പരിചയമില്ല. നിങ്ങൾ ഫാമിലി എല്ലാവരും എന്തു ജോലിയ്ക്കും മുൻപന്തിയിലാണല്ലേ. ഇന്നത്തെക്കാലത്ത് ഇതൊക്കെ അപൂർവ്വ കാഴ്ചയാണ്. നിങ്ങളുടെ കുടുംബത്തിലെ എല്ലാവരേയും ഒരു പാടിഷ്ടമാണ്. വീഡിയോസും. ചെറിയേട്ടൻ്റെ മകൻ്റെ കല്യാണത്തോടനുബന്ധിച്ച് എല്ലാ സഹോദരങ്ങളും ഭാര്യമാരും ചേർന്ന് ഫോട്ടോ പ്രതീക്ഷിക്കുന്നു . വധൂവരന്മാർക്ക് മംഗളാശംസകൾ.. സ്വയം വര ശുഭദിന മംഗങ്ങൾ ''''''''' അനുമോദനത്തിൻ്റെ ആശംസകൾ.🌹🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
നമസ്കാരം..... 😃👍
🥰🥰🥰
Njan pidikam thagada mood 😂😂😂
🥰🥰🥰🥰🥰🙏🙏
പന്തൽ ഇട്ടില്ലെങ്കിലും ഷാമിയാന മോഡലിൽ അലങ്കരിച്ചു ലൈറ്റ് എല്ലാം അറേഞ്ച് ചെയുമ്പോൾ 👌👌🔥🔥🔥
❤️❤️❤️❤️❤️
അജു സരിതേ നിങ്ങളുടെ വീഡിയോ കാണാത്തവർക്കും മരുന്നിനെ പറ്റി ഞാൻ പറഞ്ഞു കൊടുത്തിരുന്നു അവർക്കും അസുഖം ഭേദമായി പിന്നെ ഇതുവരെ ഞാൻ വിചാരിച്ചിരുന്നത് അനിലൻ ചേട്ടനാണ് രണ്ടാമത്തെതെന്ന് നിങ്ങൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സരിതയ്ക്ക് മുടി അഴിച്ചിടുന്നതാണ് ഭംഗി ❤❤❤❤
❤️❤️❤️❤️❤️❤️❤️🙏♥️
Hemamaliniye Kandpol oru doubt, st.Mary's college or Infant Jesus school ilo mammal padichitundu,
❤️❤️❤️❤️
നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഞാൻ പത്തനംതിട്ടയിൽ ആണ് ഇവരിഡേ നിങ്ങളെ കാണും
🥰🥰🥰🥰🥰
അജു, സരിത'' ഓർമ്മയുണ്ടോ🙋♀️ ഞാൻ അയ്യന്തോൾ ആണെങ്കിലും നിങ്ങൾ വേണ്ടി വന്നു SBMനെ പറ്റി അറിയാൻ, നിങ്ങളുടെ വീഡിയോ കണ്ട് book ചെയ്താണ് ഞാനും മകനും അവിടെ വന്നത്. നിങ്ങൾ ഈ ചാനലിലൂടെ നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ കാണിക്കുക മാത്രമല്ല നിങ്ങൾക്കു കിട്ടുന്ന അറിവുകൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും വിധം share ചെയ്യുന്നു എന്നത് വളരെ നല്ല കാര്യമാണ്. നിങ്ങളെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ സന്തോഷം .. ❤🙏
സന്തോഷം ❤️❤️❤️❤️
Ajus world so... Good 💐💐💖💖🥰🥰
❤️❤️❤️❤️
Sanjuvinu enthanu joli. Foreign il ano?
UK ൽ ആണ് 🥰🥰🥰
Baby Suriya Palakkad Ajueta supper vedio 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰
Aju, Saritha&Jagu ningalude vedeos sthiramayi kanarund. Mukkutti lehyam vaangiyirunnu ente mon vendi. Avan allergy nannaayi kuranju. Mon Vericose vein cheruthaayitt und. 18 years aanu age. Vericose vein medicine vallathum avide undo. Njan sharjah yil aanu.Naatilek vilikkunnath Botim _ il aanu. Athkond Dr. Ude number il vilikaan pattilla. Type cheyyan budhimutt ullath kondaanu comment idaathath. Ningalude vedeo nalla aaswaasamaanu. Cheryettanem chechiyem Anilettanem Seemayem ellam ulkollichulla vedeos kanumbol nalla santhoshamaan. Ennenkilum neril kaanam enn aagrahikkunnu. Sarithaye korach kooduthal ishtamaan❤❤❤❤
വെരിക്കോസ് വേയിൻ വളരെ effective ആയ മരുന്ന് അവിടെ ഉണ്ട്
SBM Products are really good & effective medicines
❤️❤️❤️❤️🙏
Innale njan video full kandu tto
ആണോ 🥰🥰
ഗുഡ് മോർണിംഗ് ഡിയർസ് ❤❤
♥️♥️♥️♥️
സരിത, ഞാൻ ചിന്തിക്കാറുണ്ട് ചെറിയട്ടൻ എത്രാമത്തെ ചെട്ടനാണെന്ന്
🥰🥰🥰🥰🥰🥰🙏
എന്റെ വീട് കോതമംഗലം, എന്റെ മോൾക് 15വയസ്സ്, ഈ മുക്കുറ്റി അരച്ച് കൊടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞത് തരാമോ സരിത ❤ പിന്നെ 3 വയസ് ആയ കുട്ടിക്ക് കൊടുക്കാമോ? പ്ലീസ് റീപ്ലേ ❤
നിങ്ങളുടെ സംശയങ്ങൾക്കും മരുന്നിനും SBM Ayur
Laloor Road
Ayyanthol
Thrissur
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526
www.sbmayur.com
കൂടാതെ Amazon, Flipcart തുടങ്ങിയവയിലും ലഭിക്കും
(Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
This video was very useful and informative… thank you Saritha. This hairstyle is not suitable for you Saritha please change this is my opinion❤❤❤
From Bangalore
❤️❤️❤️❤️❤️❤️❤️❤️
Nalla vedio ❤❤❤
❤️❤️❤️
Kalyanathinu njangal prekshakare vilikkunnille
🥰🥰🥰🥰🥰🙏🙏🙏അയ്യോ
എനിക്കും മോനും ഒണ്ട് അലർജി മോനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ മരുന്ന് മേടിക്കാൻ എനിക്ക് ആരെങ്കിലും ഇങ്ങോട്ടു വരുമ്പോൾ മേടിച്ചു കൊടുത്തു വിടാൻ പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ ഞാൻ നാട്ടിൽ വരുമ്പോൾ എന്തായാലും ഇത് മേടിക്കണം 🥰🥰
❤️❤️❤️❤️❤️❤️
Saritha veendum thegede mood😅
😂😂😂🥰🥰🥰
aah vdeo onn mentn chyth iduoo
Ajus world allergy വീഡിയോ എന്ന് search ചെയ്ത മതി 🥰🥰🥰
ഗുഡ്
Ayyo njgl arinjillalo ethonum,arinjitu karylla,njgal dubail aanu ,ennalum arinjilla ,nigale kananulla oru avasaram koodi nashtapettuloo,Ente monte
swasamuttu mari,janicha annu muthal ullatha ,epo 14 vayasu,nigalude vedio kandu avide poye 5 month marunnu kazhichullu ,epo 1 yr aayapol engitu marunu kondu vannu ,ennalum nigale kanaan pattiyillalo,sarithayude aregilum aayirunegil ennu edaku vijarikarundu,sarithaye athrakisham❤
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
When is kathu's marriage.waiting for that.
🥰🥰🥰🥰🥰