Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
നല്ല സ്നേഹമുള്ള അമ്മ, അച്ഛൻ,, ഇവരെ കിട്ടിയ മക്കൾ ഭാഗ്യം,, ഇതിൽ കൂടുതൽ എന്തു വേണം ❤
Ee ammayum achanum makkalkku vendi thannee.....jeevikkunnu......kannu pattathirukkatte
എന്നാ അമ്മേ സുജ ചേച്ചി ടെ ഹോം ടൂർ ചെയ്യാ...... വെയ്റ്റിംഗ്..... 🔥
നല്ല പാത്രങ്ങൾ ഉപയോഗിച്ച് കൂടെ കാച്ചാൻ . coating ഇല്ലാത്ത പാത്രങ്ങൾ മാരക രോഗങ്ങൾ വരാൻ ഇടയാക്കും
Suja is so geuine. Cheera thanne undayathannu okke parayunnathu kelkkan oru sugham. yathoru pongachavum illa. Suja oru channel start cheyyoo. tops, kurtha frock stiching okke kanikkalo
Athee ...sujede varthanm nalla rasam.....
Athe suja channel start chyu❤️❤️
👌@@ronsworld8703
അമ്മയും മോളും ഒരേ മുഖഛായ
Suja chechide veedum surroundings Nalla neat and clean aato❤
Active aayi ellam cheyunundenkilum ravile ennum ee shop le cooking ee age athum vetile kazhinju … bhagyanum sree um ithu kanunundenkil oru cook or cooking kude help cheyuna orale shop il nirtikude ipo nigalk athu afford cheyan patumelo
ഇവരുടെ വീടിന്റെ ഹോം ടൂർ ചെയ്യുമ്പോൾ പ്ലാനും ഇടാമോ
, ആ മീൻ കറിയുടെ receipe ഒന്ന് പറയണേ അമ്മേ
പഴം പൊരി ഉണ്ടുമ്പോൾ ദോശ മാവ് ചേർത്താൽ മതി
Mathakuru unangi kazhiku. Nallatha.
Home tour cheyyu amme
Pazhampori my favourite item 😂kotyavunnu amme
Adipoli vedio aanetto ❤
Anike ammailla ammane kannubole kothiyavunnu
Suja oru sailet analle❤
Ammaku entha tension pole
Hi suja
Amma bp, vi d , check chayanoto .
സുജമോളുടെ വീട് എത്ര സെന്റ് സ്ഥലത്താണ്..
Nic video beautiful amma 🥰🥰💞💞
സുജ കുറച്ചു തടിയും വെളുപ്പും വന്നു 👍
Amme pazumporike orumutta cherthal nallathane to
Muttamanam und.ellavarkum ishtamavilla
Achan vecha vegam chakka undavum❤
അമ്മേ പഴുത്ത മത്തൻ ഇടുമ്പോൾ കറിക്ക് മധുരം ഉണ്ടാകില്ലേ കുറച്ചു പച്ചയായിരുന്നാൽ നല്ല ടെസ്റ്റ് ഉണ്ടാകും
Pachakkary thottam undakkan parayoo amme..
😍
മാവ് കട്ടി കുറച്ചാൽ ഈ മാവ് തന്നെ നല്ലത്.
Hi sujamole. Sukhamano
🥰🥰🥰
ചീരവിത് തരുമോ നല്ല വീഡിയോ ഇവിടെ റേഞ്ച് കിട്ടാൻ വിഷമം
❤❤❤❤❤❤❤❤❤❤
👍
Kaduke charapara pottu
Suja യുടെ ഭർത്താവ് ഇത് പോലെയുള്ള ജോലി ഒന്നും cheyyille
അമ്മയ്ക്ക് ഒരു ആൺകുട്ടി... ഉണ്ടാവണ്ടായിരുന്നു... വയസ് കാലത്ത്.. ഉപകാരപ്പെട്ടേനെ
അങ്ങനൊന്നുമില്ല. ആൺകുട്ടി ആയാലും പെൺകുട്ടികൾ ആയാലും നല്ലതായാൽ വയ്യാതാകുമ്പോൾ നോക്കും.
@bindusarasamma7300 ഈ വീഡിയോ കണ്ടപ്പോൾ... എനിക്ക് പാവം തോന്നി.. അതുകൊണ്ട് പറഞ്ഞതാ
Achan sujamolkum pachakari thottam undakanam
അമ്മേ, കളറൊന്നും നിവർത്തിയൊളേർത്തോളവും ചേർക്കാതിരിക്കുക.
❤❤❤❤❤❤❤
❤❤❤❤❤
❤