നിറയെ വളയിട്ട ആ കൈ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നല്ല അമ്മ യാണ് നല്ല അമ്മ മാരാണ് മക്കളെ ബുദ്ധിമുട്ടി ക്കാത്തവർ ആ അഭിപ്രായം എനിക്ക് ഒരുപാട് സ്വീകാര്യത തോന്നിയ അഭിപ്രായം ❤️🙏👌
അമ്മേ youtube ഇൽ അമ്മ വന്നത് മുതൽ വീഡിയോ കാണുന്നവർക്ക് കമന്റ് ഇടുവാൻ അധികാരം ഉണ്ടുട്ടോ. കാണുന്നത് കൊണ്ടാണ് അമ്മക്ക് വീണ്ടും വീഡിയോ ചെയ്യാൻ ഊർജം കിട്ടുന്നത് അത് പോലെ വരുമാനവും. അമ്മയുടെ പരിമിതി യിൽ വീഡിയോ ചെയ്യുക. അവധി ദിനത്തിൽ special dish എന്തെങ്കിലും കാണിക്കുക. ആരോഗ്യത്തോടെ ഇരിക്കുക അമ്മേ. Love ..
എന്റെ അമ്മേ.,. വയ്യാത്തപ്പോ എങ്കിലും കുറച്ചു rest എടുത്തൂടെ.. സങ്കടം വരുന്നു. എന്തായാലും ഈശ്വരൻ കൂടെ ഉണ്ട് അത് തന്നെ ആശ്വാസം... 🙏🏼🙏🏼🙏🏼🙏🏼🙏🏼. ഒന്ന് dr കണ്ടോളു വേദന ഇല്ലെങ്കിലും പ്ലീസ്
ഹോസ്പിറ്റലിൽ പോകണം മടി വിചാരിക്കണ്ട വെറുതെ ഒന്നുമില്ല എങ്കിലും ദേഹം വേദന ഒക്കെ വരും പോയില്ലെങ്കിൽ പിന്നീട് പറഞ്ഞാൽ കേൾക്കണേ ഞങ്ങൾക്ക് ഈ പാചകം എന്നും കാണാനുള്ളതാ ആ സംസാരവും എനിക്കിഷ്ടമാണ് ❤️🙏👌
നിറയെ വളയിട്ട ആ കൈ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നല്ല അമ്മ യാണ് നല്ല അമ്മ മാരാണ് മക്കളെ ബുദ്ധിമുട്ടി ക്കാത്തവർ ആ അഭിപ്രായം എനിക്ക് ഒരുപാട് സ്വീകാര്യത തോന്നിയ അഭിപ്രായം ❤️🙏👌
ഒരുപാട് ഇഷ്ടമുള്ളവർക്കാണ് അങ്ങനെ പറയാൻ കഴിയുക അമ്മയുടെ ചക്കര ഉമ്മ
എനിക്ക് ശ്രീയുടെ channel നെക്കാൾ അമ്മയുടെ ഈ നിഷ്കളങ്കമായി തനി നാടൻ channel ഏറ്റെ ഇഷ്ടമാണ്
ഇതെല്ലാം പഠിപ്പിച്ചു തന്നത് എന്റെ മോള് മോളാണ്
അമ്മ കറി വയ്ക്കുന്നത് കാണാൻ നല്ല രസമാണ്. വളരെ ഈസി ആയിട്ട് കറി വെക്കുന്നത് പോലെ തോന്നും.❤
അമ്മ വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ചല്ലേ വെക്കുന്നത് അപ്പോൾ ഈസിയാണ്
അമ്മക്കൊരുമ്മ ❤🥰😘😘
ദൈവം കാത്തു സാരമില്ല അമ്മ എല്ലാരുടേം പ്രാർത്ഥന unde🥰🥰🥰🥰
Oru valiya Cheena chatty vangoo amme ❤❤❤❤❤❤ hospitalil pokootto veenathalle vedhana nale aayirikun ❤❤❤❤
അമ്മേ youtube ഇൽ അമ്മ വന്നത് മുതൽ വീഡിയോ കാണുന്നവർക്ക് കമന്റ് ഇടുവാൻ അധികാരം ഉണ്ടുട്ടോ. കാണുന്നത് കൊണ്ടാണ് അമ്മക്ക് വീണ്ടും വീഡിയോ ചെയ്യാൻ ഊർജം കിട്ടുന്നത് അത് പോലെ വരുമാനവും. അമ്മയുടെ പരിമിതി യിൽ വീഡിയോ ചെയ്യുക. അവധി ദിനത്തിൽ special dish എന്തെങ്കിലും കാണിക്കുക. ആരോഗ്യത്തോടെ ഇരിക്കുക അമ്മേ. Love ..
Love you Amma😘
വീട്ടിൽ നിന്നു ഇറങ്ങുന്ന നേരത്തു നല്ലോണ൦ പ്രാർത്ഥിച്ചു ഇറങ്ങണേ.... ഗുളിക daily കഴിക്കണ൦ മറക്കരുത്.. ചേച്ചി..
സത്യം പറഞ്ഞാൽ അന്ന് ഞാൻ അച്ഛനെയും അമ്മയും എല്ലാം ഓർത്തിട്ടാണ് ഇവിടുന്ന് ഇറങ്ങിയത്
Star fruits , ഇരുമ്പൻപുളി ഇങ്ങിനെ juice adichu സ്ഥിരം
കുടിക്കല്ലേ...creatine koodum...kidney disease varum
ഞാനും അങ്ങനെ കേട്ടിട്ടുണ്ട് അത് കൊണ്ട് ദിവസവും കുടിക്കേണ്ട വല്ലപ്പോഴും മതി
അത് വല്ലപ്പോഴും മാത്രമാണ് മോളു
കൈ ഇട്ട് ഇളക്കുമ്പോൾ അമ്മേ ആ വളയിൽ ഉള്ള അഴുക്കും വയറസും ആ കറിയിൽ ആവുമല്ലോ,,, ഇനി വള ഊരി മതി അമ്മേ അങ്ങനെ ഒക്കെ ചെയ്യാൻ ❤❤
അത് എനിക്ക് മനസ്സിലായില്ല ഞാൻ ശ്രമിക്കാം ട്ടോ
Achanam Ammayeyum enike othiri izhta God bless you🙌❤️
മുഴുവനും അമ്മയുടെ ചക്കര ഉമ്മ
Amma achan ❤
അമ്മേന്റെ വ്ലോഗ് ഇഷ്ടമാണ് നാട്യങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആണെന്ന് തോന്നുന്നു. മടുപ്പു തോന്നാറെയില്ല ❤️❤️
അമ്മയ്ക്ക് വളരെ സന്തോഷം ഓരോരുത്തരും ഒരേ രീതിയിലല്ലേ മോളു
Amma doctore kannu ❤❤❤❤
ഇപ്പൊ മാറി കുട്ടിയെ ഇപ്പോൾ സുഖമായി
Kappaude vellam ootti kalyanam..❤
🥰🥰ദൈവാനുഗ്രഹം 🥰🥰 ഉണ്ട് അമ്മ 🥰🥰മുട്ടിനു അല്ലെ അമ്മ നല്ല വേദന ഉണ്ടാകും അയ്യോ 😌😌
ഇപ്പോൾ എല്ലാം മാറി ട്ടോ ഇപ്പോൾ ഞാൻ സുഖമായി
Jaya. Daivam kathu. thank you Jesus
Positive എനർജിയെന്നും. ഉണ്ടാകട്ടെ
ചേച്ചി എവിടെ ജോലി ചെയ്യുന്നേ അമ്മ
അമ്മക്ക് ആപത്തൊന്നും വരില്ല 🥰
സന്തോഷം ഇങ്ങനെ വിചാരിക്കാനും ആളുണ്ടല്ലോ ചക്കര ഉമ്മ
Nalla ammma❤
അമ്മയുടെ വീഡിയോകൾ കാണാൻ എനിക്കിഷ്ടം ❤ദൈവം സഹായിച്ച് ഒന്നും വന്നില്ലല്ലോ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടില്ലെ
രക്ഷപെട്ടു
ദൈവം സഹായിച്ച് ഒന്നും സംഭവിച്ചില്ല പിന്നെ നിങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ടല്ലോ അമ്മയുടെ ചക്കര ഉമ്മ
@specialdishesbyamma ♥️♥️😘
Daivam rakshichu❤
❤❤ അടിപൊളി
Enik ammene kore ishtanuttooooo❤
We put uluva for fish curry
എന്റെ അമ്മേ.,. വയ്യാത്തപ്പോ എങ്കിലും കുറച്ചു rest എടുത്തൂടെ.. സങ്കടം വരുന്നു. എന്തായാലും ഈശ്വരൻ കൂടെ ഉണ്ട് അത് തന്നെ ആശ്വാസം... 🙏🏼🙏🏼🙏🏼🙏🏼🙏🏼. ഒന്ന് dr കണ്ടോളു വേദന ഇല്ലെങ്കിലും പ്ലീസ്
റസ്റ്റ് എടുത്താൽ വീട്ടിലിരുന്ന് ഇങ്ങനെ കിടന്നു പോകും. അതുകൊണ്ടാണ് മോളു ഇപ്പോൾ കുഴപ്പമൊന്നുമില്ല
@@specialdishesbyamma ഇപ്പൊ വേദന മുഴുവനായി മാറിയോ അമ്മേ? ലീവ് ദിവസം 2 പേരും കുറച്ചു സൂപ്പ് ഒക്കെ ഉണ്ടാക്കി കുടിക്കു
കാണു Cooking പഠിക്കാൻ പലതു ഉണ്ടാക്കാറുണ്ട ഉപയോഗ പ്രദമായ vido
Bhagavan rakshichu. Achane onnum patyillallo. May god bless u all in every moments. Pl take rest.
Amme suntharikkutti uppu ettu kulikkanam ketto
Amme ippo engine indu, endayalum onnu doctor e kanikku to ❤
Uppumavinu uzhunnum parippu thalikkanam amme.. adu pole pachacurrykal cherudayittu murikkanam...appol kanan oru bhangiyundakum
Take care amma
അമ്മക്ക് വേഗം സുഖ മാകട്ടെ. പിന്നെ കപ്പയിലെ വെള്ളം ഊറ്റിയിട്ടു കാരറ്റ് ഇട്ടാൽ മതിയായിരുന്നു ട്ടോ
❤❤❤
Vomiting cheyyan thonnunne undenkil must ayit dr.ne kanikkanam amme
Ammayum achanum rest edukkan samayamayi....prayathe tholpikan arkum avilla...
TT എടുത്തില്ലേ. ദേഹം pain കാണും. Dr.കാണുന്നത് നല്ലതാ. 🥰❤️
Ishtam Ulla dress okke ittolootto athanenikkishttam amme
Caption srathiku sree
വേദന മാറിയോ
ദൈവം കാത്തു, നല്ല വീഡിയൊ
Ithrayalle pattyullu saramillatto vishamikkanda amme
ധാരാളിത്തം ഒന്നയില്ലതെ കാണാനല്ല രസ
ദൈവം കാത്തു
ഹോസ്പിറ്റലിൽ പോകണം മടി വിചാരിക്കണ്ട വെറുതെ ഒന്നുമില്ല എങ്കിലും ദേഹം വേദന ഒക്കെ വരും പോയില്ലെങ്കിൽ പിന്നീട് പറഞ്ഞാൽ കേൾക്കണേ ഞങ്ങൾക്ക് ഈ പാചകം എന്നും കാണാനുള്ളതാ ആ സംസാരവും എനിക്കിഷ്ടമാണ് ❤️🙏👌
കുറച്ചുമുന്നെയായിരുന്നു vedio vaiki sree പറഞ്ഞു
Meen ingane kuzhachal kaiyyil mullu kollile jayasree 😮😮
ഡോക്ടറെ കാണണം. TT എടുക്കണം. അതാണ് safe
❤❤❤🎉
Kappa konde uppumav undakkam
🥰🥰🥰😂😂
ഹായ് ജയമ്മ ഒരു ഹായ് പറയാമോ😅😅😅
Amma marunnukazhikkanam ketto
❤❤❤❤❤❤❤
തല അടിച്ചാണോ വീണത്
എനിക്ക് ഒക്കെനിക്കാൻ ഛർദി എന്നും ഉണ്ടാവും എത്ര മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല അമ്മക്ക് അറിയുമോ ഒറ്റമൂലി
❤❤