മക്കളുടെ വീട്ടിൽ മാറി മാറി മാറി നിന്ന്അമ്മയും അച്ഛനും ജീവിതം മുന്നോട്ട് ..A DAY IN VALLOOR

Поделиться
HTML-код
  • Опубликовано: 10 окт 2024
  • അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Комментарии • 22

  • @SajithaSajitha-o9m
    @SajithaSajitha-o9m 36 минут назад +3

    അമ്മേ ശ്രീടെ വീട്ടിലെ മുളക് തൈയുടെ ഇടയിൽ ഉള്ള ആണ് വെള്ള ചെടി മാറ്റിക്കൊള്ളു അത് വിഷമുള്ള ചെടിയാണുട്ടോ അത് വേഗം മാറ്റിക്കോ പശു ആ ചെടി തിന്നാൽ പോലും ചാവും അങ്ങനെ ഉണ്ടായിട്ടുണ്ട് അച്ഛനും അമ്മയ്ക്കും സുഗം അല്ലേ ❤ ശ്രീക്കുട്ടനും സുഖം അല്ലേ

  • @AkkuAshif
    @AkkuAshif 48 минут назад +1

    അമ്പലത്തിലെ പാട്ട് കേട്ട്.. മനസ്സ് കുളിർമ കൊള്ളുന്നു❤️

  • @geethakg554
    @geethakg554 Час назад +38

    മക്കളും അമ്മയും ഒരേ ഡ്രസ്സ്‌ ആണോ ഇടുന്നത് നമുക്ക് ചേരുന്ന ഡ്രസ്സ്‌ ഇട്ടാൽ ഒന്നുകൂടി നന്നായിരുന്നു

    • @shitaggressively
      @shitaggressively Час назад

      Thats correct nammuda age arinju venam dress idan

    • @gamingboysfan
      @gamingboysfan Час назад +6

      True.. Palappozhum comment cheyyanam ennu vicharichatha.. Aunty kku kurachu koodi elderly dresses idaam...

    • @divyasworld2606
      @divyasworld2606 38 минут назад +4

      നിങ്ങളും കൂടി ഒന്ന് ഇട്ടു നോക്ക്... അതൊരു nighty പോലത്തെ ഡ്രസ്സ്‌ അല്ലേ? അതിലെന്താ ഒരു മോശം. പിന്നെ അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്., ഇവിടെ മാത്രമേയുള്ളു നാട്ടുകാരുടെ ഇഷ്ടത്തിന് മറ്റുള്ളവർ നടക്കണമെന്ന ചിന്ത... വല്ലാത്ത ജാതി 😂

    • @divyasworld2606
      @divyasworld2606 36 минут назад +4

      ചേച്ചിക്ക് ചേരില്ലായിരിക്കും. പക്ഷെ അമ്മയ്ക്ക് നന്നായി ചേരും... Keep ഗോയിങ് അമ്മ...

    • @AishaSaifudheen
      @AishaSaifudheen 30 минут назад

      Sahtyam​@@divyasworld2606

  • @ansiya6660
    @ansiya6660 Час назад +13

    അമ്മയ്ക്ക് ഈ ഉടുപ്പ് നന്നായി ഇണങ്ങുന്നുണ്ട്🥰

  • @GG6707
    @GG6707 2 часа назад +8

    Amma vannu to ennu parayunnath kelkan nalla rasam🥰..... Ariyathe njan chirich pokum... ❤️

  • @eliakuttyjohn1213
    @eliakuttyjohn1213 Час назад +3

    കടയില്‍ Karaikal kura chu pakarthi മാറ്റിവെച്ചal oduvil വരുന്നവര്‍ ku ഉണ്ടാകുo

  • @Life_today428
    @Life_today428 Час назад +1

    അമ്മ പറഞ്ഞത് ശരിയാ. ഇപ്പൊൾ ടുവീലർ അത്ര safe അല്ല. വലിയ വണ്ടിക്കാർ ഇവരെ ഒട്ടും ശ്രദ്ധയില്ലാതെ കയറിപ്പോകും. Car ആണെങ്കിൽ അത്രയും പേടിക്കണ്ട. ❤❤.

  • @irshadma7438
    @irshadma7438 Час назад +1

    Nalla achan ammym❤❤❤❤

  • @ligiafebin9496
    @ligiafebin9496 2 часа назад

    ohhh ammaa enthu banghi thottam kanan stay blessed amma

  • @jessyraphael
    @jessyraphael 9 минут назад

    ❤super ♥️

  • @AkkuAshif
    @AkkuAshif 2 часа назад +3

    Hi

  • @beenaaravindakshan4210
    @beenaaravindakshan4210 2 часа назад +1

    ❤❤❤❤❤

  • @vijayisreedharan7499
    @vijayisreedharan7499 Час назад

    Hai❤️❤️

  • @LathaPradeep-x3r
    @LathaPradeep-x3r Час назад +1

    ❤❤❤

  • @deepagnair7197
    @deepagnair7197 2 часа назад

    ❤️

  • @GeethuJinesh-pi4mb
    @GeethuJinesh-pi4mb 2 часа назад