ഇനി പുതിയ രീതിയിൽ.../Agriculture/Mathanga Payasam recipe/Traditional village life/Vegetable Harvest

Поделиться
HTML-код
  • Опубликовано: 9 окт 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Music Credit - Deepak Aluva
    #payasam
    #adapradhaman
    #paladapayasam
    #sadhyapayasam
    #agriculture
    #krishi
    #indianrecipes
    #thrissurkkaran
    #villagecookingkerala
    #food
    #cooking

Комментарии • 177

  • @anithakumaris7781
    @anithakumaris7781 6 часов назад +22

    നല്ല ഒരു വീഡിയോ. അധ്വാനത്തിന്റെ ഫലം കണ്ടു. ആ വെള്ളരിക്ക നിങ്ങളാണ് കഴിച്ചതെങ്കിലും അത് ആസ്വദിച്ചത് ഞങ്ങളാ. വിളയിച്ചെടുത്ത മത്തങ്ങാ കൊണ്ടു പായസവും ഉണ്ടാക്കി കഴിച്ചപ്പോൾ കഴിച്ചവർക്കും കണ്ടവർക്കും ഒരുപോലെ സംതൃപ്തി. എല്ലാംകൊണ്ടും ഒരു നല്ല ദിവസത്തിന്റെ ആരംഭം. കൂട്ടത്തിൽ അനിലേട്ടനെ കണ്ട സന്തോഷവും കൂടി ആയപ്പോൾ ഇരട്ടി മധുരം

  • @rasilulu4295
    @rasilulu4295 55 минут назад +3

    അനിലേട്ടൻ രണ്ടാം വട്ടം പായസം എടുത്തപ്പോൾ മനസിലായി പായസം super ❤❤❤

  • @gulfcon
    @gulfcon 31 минуту назад +2

    സരിതയുടെ കുപ്പായം 👌സൂപ്പർ.... പഴയകാലത്തെ വീതിയുള്ള “റ" കൂടി തലയിൽ വെച്ചിരുന്നേൽ അടുത്തുള്ള അംഗനവാടിയിലേക്ക് ഒരു അഡ്മിഷൻ തരാക്കാനുള്ള ചെറുപ്പം ആയേനെ 😇😊മത്തങ്ങാ പായസം കാണാൻ സൂപ്പർ ടേസ്റ്റും അടിപൊളി ആയിരിക്കും 👌.... അജുട്ടാ നിങ്ങള് പൊളിയല്ലേ.. കൃഷി ഒരു കലയാണ്.... അതിൽ നിങ്ങൾ നല്ലൊരു കലാകാരനും.. നിങ്ങടെ കയ്യിൽ കിട്ടിയ കാൻവാസിനെ നിങ്ങൾ അതിമനോഹരമായി രൂപപ്പെടുത്തി 👌👍 അതിപ്പോൾ കൃഷിയിടം ആയാലും സഹദർമിണിയെ ആയാലും. സുന്നരമാക്കി നോക്കണില്ലേ 👍👍 നിങ്ങ പൊളിയാണിട്ടാ. സ്നേഹത്തോടെ Nevin Fernandez from Saudi Arabia.

  • @sumamsumam320
    @sumamsumam320 5 часов назад +8

    മത്തങ്ങ പായസം.... അനിലേട്ടന്റെ ഊഞ്ഞാലാട്ടം.... വിഷമില്ലാത്ത fresh cucumber... എല്ലാം കൊണ്ടും ഇന്നത്തെ video സൂപ്പറായി..... 👍👍👍🥰🥰🥰🥰🙏

  • @sivadasambalapatta8050
    @sivadasambalapatta8050 2 часа назад +6

    മത്തങ്ങ പായസം അടിപൊളിയായി നിങ്ങൾ കുടിക്കുമ്പോൾ ഒരു ഗ്ലാസ്സ് പായസം കിട്ടിയിരുന്നെങ്കിൽ എന്നു തോന്നി🤤

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 5 часов назад +6

    സൂപ്പർ പായസം 👌👌 നിങ്ങൾ രണ്ടുപേരും കൂടി സംസാരിച്ചു പാചകവും കൃഷിയും ഒക്കെ ചെയുന്നത് കാണാൻ നല്ല ഇഷ്ടമാണ്.. പിന്നെ തോട്ടത്തിൽ നിന്ന് വിളവെടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയീ.. അജുവിന്റെ കഠിനാധ്വാനത്തിനുള്ള ഫലം കിട്ടിയല്ലോ... അനിലൻചേട്ടനും സൂപ്പർ ആണ്.... നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്... ❤️❤️❤️

  • @teslamyhero8581
    @teslamyhero8581 5 часов назад +7

    ഫലം ഇച്ഛിക്കാതെ കർമം ചെയുന്ന അജു 💪💪കിട്ടുന്നത് മതി.. അത്ര തന്നെ 👍👍

  • @teslamyhero8581
    @teslamyhero8581 4 часа назад +3

    സരിത പറഞ്ഞത് വളരെ സത്യം.. മനസ് നിറച്ച വീഡിയോ 👌👌👌👌

  • @teslamyhero8581
    @teslamyhero8581 5 часов назад +6

    തെങ്ങിന്റെ ചോട്ടിൽ നട്ടാൽ അതിൽ നിന്നും, മടലും, പട്ടയും ഒക്കെ വീഴില്ലേ അജു...

  • @VaijayanthyManoharan
    @VaijayanthyManoharan Час назад +1

    അനിലൻ ചേട്ടൻ പായസം കഴിക്കുന്നു കണ്ടപ്പോൾ രുചി മനസിലായി 👍👍👍👌👌👌

  • @teslamyhero8581
    @teslamyhero8581 4 часа назад +5

    ആഹാ... Relax ആയിരുന്നു ഊഞ്ഞാലാടുന്ന അനിൽ ചേട്ടൻ 🫶🫶🫶🫶

    • @rasilulu4295
      @rasilulu4295 2 часа назад +1

      ❤❤❤❤❤❤❤👍🏾👍🏾👍🏾

  • @rasilulu4295
    @rasilulu4295 Час назад +1

    പടവലങ്ങ പച്ചതിനാന് പറ്റണം 🤣🤣🤣🤣🤣🤣അജുവിന്റ ആഗ്രഹങ്ങൾ അനിലേട്ടനും അജുവും 👌🏾👌🏾👌🏾സരിത പായസം 🔥🔥❤❤

  • @anniemani9800
    @anniemani9800 2 часа назад +1

    പായസം വെക്കുന്ന മത്തങ്ങ മൂത്ത് പഴുക്കണം , അത് മുറിക്കുമ്പോൾ നല്ല കളർ ആയിരിക്കും അത് വെന്ത് ഉടയുമ്പോൾ നല്ലോണം ഉടയും .കൃഷിസ്ഥലം അടിപൊളി ഞാൻ ഗ്രോബാഗിൽ പൈനാപ്പിൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് , വാങ്ങിയ പൈനാപ്പിളിൻ്റെ തല നട്ടിട്ട്

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 42 минуты назад

    സൂപ്പർ പായസം cucumber athilere ഇഷ്ടമായി ലക്കി people അനിലേട്ടൻ ഉഷാറായി

  • @priyamohan6708
    @priyamohan6708 2 минуты назад

    Cat's claw crreeper plant കുടിലിന്റെ യും കോഴിക്കൂടിൻ്റെയും അവിടെ നടൂ. പൂക്കുമ്പോൾ നല്ല ഭംഗിയാവും.പായസ്സം super, super 💕

  • @rajalakshmya1181
    @rajalakshmya1181 8 минут назад

    അജൂന് എല്ലാം നല്ല രസം അജുവിൻറ്റെ സംസാരം ഞങ്ങൾക്ക് അതിലേറെ രസം❤

  • @rainbowplanter786
    @rainbowplanter786 3 часа назад +2

    42വയസ്സായോ 😮കണ്ടാൽ പറയില്ല ❤(അജു ഏട്ടാ കൈതച്ചക്കയുടെ plants നന്നായി ഒന്ന് വളർന്നു വരുമ്പോൾ നാളികേരം അടക്കാൻ വരുന്നവർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കില്ലേ... അതിനെ പ്രതേകം ഒരു കള്ളി തയ്യാറാക്കുകയോ അല്ലെങ്കിൽ മതിലിനോട് ചേർത്ത് നടുകയോ ചെയ്യാമായിരുന്നു

  • @MUBEENASALAM
    @MUBEENASALAM Час назад +1

    കഞ്ഞിവെള്ളം 5day വെച്ച് പുളിപ്പിച്ച് സ്പ്രേ ചെയ്ത് നോക്കൂ.. പുഴുശല്യം കുറേ ഒഴിവാകും❤

  • @mayarajesh2798
    @mayarajesh2798 Час назад

    അജുവേട്ടാ സരിത,
    മത്തങ്ങയുടെ ചോറും കുരുവും കൂടി നല്ലൊരു ചമ്മന്തി ഉണ്ടാക്കും.
    വെളിച്ചെണ്ണയിൽ കുറച്ചു കടലാപരിപ്പ്, അരി, വറമുളക്, കറിവേപ്പില, നാളികേരം എന്നിവ ഇട്ടു ഒന്നു വരുത്തിട്ടു അതിൽ ഈ മത്തന്റെ ചോറും കുരുവും കൂടി ചേർത്ത് വരക്കുക. സ്വല്പം പുളിയും ചേർക്കണം. മിക്സിയിൽ അടക്കുന്ന നേരത്തു ഉപ്പും ചേർക്കണം. അടിപൊളി ചമ്മന്തി തയ്യാർ.

  • @arjunvk9381
    @arjunvk9381 2 часа назад +1

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് കൃഷി സ്ഥലത്ത് പൈനാപ്പിൾ നടുന്ന രീതി കാണുവാൻ സാധിച്ചതിലും, അതുപോലെ കൃഷി സ്ഥലത്ത് വരുന്ന ഓരോ മാറ്റങ്ങളെയും കുറിച്ച് അറിയാൻ ഒരുപാട് ഇഷ്ടമാണ്. മത്തങ്ങ പായസത്തിന്റെ റെസിപ്പി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം, പായസം കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ ടേസ്റ്റ് ആണെന്ന്. എപ്പോഴത്തെയും പോലെ മറ്റൊരു മനോഹരമായ ഒരു ഫീൽ ഗുഡ് വീഡിയോ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @santhalayamchoorakode5385
    @santhalayamchoorakode5385 6 часов назад +7

    കുറുക്കൻ ന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്നപോലെ അജുവിന്റെ കണ്ണ് പായസത്തിൽ ആണ്

    • @SN-hm9dx
      @SN-hm9dx 5 часов назад +1

      😂😂

    • @rasilulu4295
      @rasilulu4295 54 минуты назад +1

      👌🏾🤣🤣👌🏾👌🏾😂

  • @sobhadayanand4835
    @sobhadayanand4835 40 минут назад

    നിങ്ങളോടുള്ള ഇഷ്ടം ഇഷ്ടം ഇഷ്ടം. പായസത്തോടുള്ള എന്റെ കൊതി കൊതി കൊതി. നിങ്ങളെല്ലാവരും പായസം കുടി കുടി കുടി. എനിക്ക് വയ്യ ഞാൻ പോണ് പോണ് പോണ് 😅.

  • @thomasmangalam1801
    @thomasmangalam1801 2 часа назад +1

    സരിത ഇപ്പോൾ "ഫയങ്കര" പരിഷ്ക്കാരി ആയിവരുന്നുണ്ട്!! പണ്ടത്തെ നാടൻ ലുക്ക്‌ ഒക്കെ മാറ്റി!! ഇനി ജീൻസ് ഒന്ന് ട്രൈ ചെയ്താലോ?? കീറി പറഞ്ഞതാണ് ട്രെൻഡ്, അതിപ്പോൾ വേണ്ടാ, കുറച്ചുകഴിഞ്ഞാൽ നോക്കാം, ആദ്യം ജഗ്ഗു നോക്കട്ടെ, കീറിയത്, എന്താ അഭിപ്രായം. അജു ഡബിൾ മുണ്ടും കുർത്തയും, ചന്ദന കുറിയും, സൂപ്പർ ആയിരിക്കും!!

  • @teslamyhero8581
    @teslamyhero8581 5 часов назад +7

    ഈ അനിൽ ചേട്ടന്റെ കാര്യം... ഹോ ആ സ്റ്റിച്ച് ശരിയ്ക്കും ഉണങ്ങിയിട്ടു പോരേ കിളയ്ക്കാനൊക്കെ ഇറങ്ങാൻ 😔😔😔

  • @teslamyhero8581
    @teslamyhero8581 5 часов назад +4

    അനിൽ ചേട്ടൻ കൊണ്ടുവന്ന ശംഖ് പുഷ്പം ചായ മൂന്ന് പേരും കൂടി കുടിച്ചു 🫶🫶🫶🫶

  • @sathydevi7282
    @sathydevi7282 2 часа назад +1

    ഹായ് അജു, സരിത,jaggu.... തെങ്ങിൻ്റെ കടക്കൽ പൈനാപ്പിൾ വക്കുമോ? അറിയില്ല. മത്തങ്ങ പായസം കേട്ടിട്ടുണ്ട്. നിങ്ങൾ ഉണ്ടാക്കിയപ്പോൾ കണ്ടു.ആസ്വദിച്ചു.സരിത പറഞ്ഞതു ശരിയാ.മത്തങ്ങയൂം കുറച്ച് ശർക്കര നീരും കൂട്ടി മിക്സിയില് അടിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ.സരിത മോളെ.... മുടി ഒന്നു ഷേപ്പ് ചെയ്യണം കേട്ടൊ.uneven ആയി കിടക്കുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @anithak8398
    @anithak8398 Час назад

    സ്വന്തമായി ഉണ്ടാക്കിയ കൃഷി വിളവെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ലലെ അജു സരിത 👍👍👍 പായസം 👌👌👌🥰🥰🥰🥰

  • @sumamsumam320
    @sumamsumam320 5 часов назад +2

    അജുവേട്ടന്റെ പറമ്പിലെ മണ്ണിരയെ കണ്ടപ്പോൾ പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്തു... Practical ചെയ്യാൻ വലിപ്പമുള്ള മണ്ണിരക്ക് വേണ്ടി ഞങ്ങൾ മത്സരമായിരുന്നു... അതാണോർമ്മ വന്നത്... 😄👍🥰

  • @hariharaniyer1818
    @hariharaniyer1818 2 часа назад

    മത്തങ്ങാ പായസം അടിപൊളി പിന്നെ വിളവെടുപ്പ് കണ്ടപ്പോൾ നല്ല സന്തോഷം അജൂസിൻ്റെ കഷ്ടപ്പാടിൻ്റെ ഫലം❤

  • @Ashoksworld-q3h
    @Ashoksworld-q3h 4 часа назад +1

    ഒന്നാലോചിച്ചാൽ ഞങ്ങൾ ഒരുപാട് സന്തോഷം കൊള്ളുന്നുണ്ട് ചേച്ചി ചേട്ടൻ.. 👍👍നിങ്ങളുടെ ഓരോ വീഡിയോയും ദിവസവും സന്തോഷത്തോടെ കാണുവാനാകുന്നത് ഒരു ഭാഗ്യമാ.... 💚👍അതിലെ രസകരമായ നിമിഷങ്ങൾ നമ്മുടെ മനസ്സിനെ ഒരുപാട് സന്തോഷമാക്കുന്നുണ്ട്.. ❤️💙💙💚💚😅😅👍

  • @BharathyAnand
    @BharathyAnand Час назад

    പായസം കണ്ടിട്ട് അടിപൊളി ❤️🤤അതിലേറെ ഇഷ്ടം ആയത് അജുവിന്റെ അധ്വാനത്തിന്റെ ഫലം പൊട്ടിച്ചെടുക്കുന്ന ത് കണ്ടപ്പോൾ ആണ്... അതിന്റെ ഒരു ആത്മ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല ❤️👍ഒരുപാട് വിളവുകൾ ഉണ്ടാവട്ടെ 👍കൈപ്പക്ക കാണിച്ചില്ല... കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷവും സുഖവും ഉണ്ട് ❤️പടവലങ്ങയുടെ വിഷമം മറ്റുള്ള വിളവിൽ അലിഞ്ഞില്ലാതെ ആവട്ടെ 👍❤️മത്തങ്ങയുടെ ഉള്ള് ചുവപ്പ് കുറവാണല്ലേ.... മധുരം ഉണ്ടോ മത്തങ്ങക്ക്.. കാണുമ്പോൾ തോന്നുന്നില്ല.. മത്തങ്ങ നല്ലപോലെ അലിഞ്ഞു ചക്ക വരട്ടുന്ന പോലെ ആക്കിയാൽ എന്ത് പായസം ആണെന്ന് പറയാൻ കഴിയില്ല... അത്രക്ക് ടേസ്റ്റ് ആണ് ഇതിന്... എന്തായാലും ഇന്നത്തെ വിഡിയോ ഒരുപാട് ഇഷ്ടം ആയി.. ❤️❤️😍നാടകത്തിന്റ റിഹേഴ്സൽ കഴിഞ്ഞുവോ... എല്ലാ ഭാവുകങ്ങളും നേരുന്നു 🙏❤️👍

  • @chinnuvinteamma6266
    @chinnuvinteamma6266 2 часа назад +1

    ഇന്ന് ഞാൻ മത്തങ്ങാ പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുകയായിരുന്നു......അപ്പോ ദാ വന്നൂ ❤❤❤

  • @ShaAnn.1
    @ShaAnn.1 4 часа назад +1

    ബ്രോസ്... ഇ ❤️ എന്നും നില nilkkatte🙏 ബംഗാളിയോ അനിലേട്ടാ... നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങൾ എല്ലാരേം ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ റെഡി ആണ് 😍 മടുത്തപ്പോൾ അനിലേട്ടൻ പോയി ഊഞ്ഞആൽ ആടുന്നത് ngangal കണ്ടു ട്ടോ.. ഒരു തലക്കനവും ഇല്ലാതെ ശിശുക്കളെപ്പോലെ ജീവിക്കാൻ കഴിയുക.. Great.. May God bless you all.❤

  • @praseethajayaraj912
    @praseethajayaraj912 3 часа назад

    സരിതകുട്ടി, അജു ഞാൻ പഴന്നൂരിൽ നിന്നും പ്രസീത ജയരാജ് മത്തന്റെയും കുമ്പളത്തിന്റെയും തൊലി ഒന്നും തിളപ്പിച്ച് ഉപ്പും മുളകും തിരുമ്മി ഉണക്കിയാൽ നല്ല ഒന്നാം തരം കൊണ്ടാട്ടമാണ് ചെയ്തു നോക്കു ഇവിടെ ചെയ്യാറുണ്ട്

  • @Ashoksworld-q3h
    @Ashoksworld-q3h 2 часа назад

    ഒരു ഗംഭീരമായ "മത്തൻ പായസം" തന്നെയാണ് നിങ്ങൾ രണ്ടുപേരും തയ്യാറാക്കിയത്....കൂടെ നിങ്ങളുടെ സംസാരവുമായപ്പോൾ അടിപൊളിയായി... 💚💙💙💙😄😄👍

  • @nihalkrishnaak5624
    @nihalkrishnaak5624 5 часов назад +4

    വയസൊന്നും ഇങ്ങനെ വിളിച്ചു പറയല്ലേ സരിതേച്ചി . കാണുന്ന ഞങ്ങക്ക് തോന്നണ്ടേ ഇത്ര വയസായിന്ന് ❤️❤️

    • @rasilulu4295
      @rasilulu4295 28 минут назад +1

      👍🏾👍🏾👍🏾👌🏾👌🏾corect 👌🏾

  • @omanaramadas2964
    @omanaramadas2964 2 часа назад

    ഇപ്പോൾ കരിമ്പു വീൽക്കുന്നിടത്തു കടഭാഗം വെട്ടി കളഞ്ഞത് കിട്ടും.അതും ന ടാൻ നല്ലതാണ്.ഇപ്പോൾ അതിന്റെ സീസൺ ആണ്

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 часа назад

    ♥️👌 കൊള്ളാം കൃഷിത്തോട്ടം കൂടുതൽ കൂടുതൽ വിളവുകളോടെ കൂടുതൽ കൂടുതൽ മനോഹാരി ആയിരിക്കുന്നു ജൈവകൃഷിയുടെ രുചി ഭേദം നേരിട്ട് പിച്ചി എടുത്ത് കഴിക്കുന്നത് കാണുമ്പോൾ അറിയാം
    പിന്നെ മലയാളികളുടെ പായസാരുചികളിൽ മഹത്തരമായ മത്തങ്ങാ പായസം അതീവ രുചികരമായിരിക്കും എന്നുള്ള കാര്യം പറയേണ്ടതില്ലല്ലോ അനിലൻ ചേട്ടന്റെ ഇലയടയും സംഘ പുഷ്പത്തിന്റെ വെള്ളവും രുചി ഭേദങ്ങളുടെ മറ്റൊരു നിറക്കാഴ്ചയായി അനിലൻ ചേട്ടൻ എത്തുമ്പോഴൊക്കെ തന്നെ വീഡിയോയ്ക്ക് കൂടുതൽ മിഴിവ് ഏറുന്നു എന്നുള്ള കാര്യത്തിൽ തർക്കമില്ല വീഡിയോ മനോഹരം മൂന്നുപേർക്കും അഭിനന്ദനങ്ങൾ
    ഒരു പാട്ടിന്റെ കുറവ് കൂടി വീഡിയോകൾക്ക് ഉണ്ടാകുന്നു എന്ന് പാട്ടിനെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഉണ്ടാകുന്നുണ്ട് എന്ന് സ്നേഹപൂർവ്വം ഇവിടെ കുറിക്കുന്നു
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉

  • @RaginideviMR
    @RaginideviMR 5 часов назад +1

    വെളുത്തുള്ളിയും മഞ്ഞളും കാന്താരിയും കഞ്ഞിവെള്ളത്തിൽ അടിച്ചു സ്പ്രേ ചെയ്താൽ പുഴുകൾ വരില്ല. നല്ല കീട നാശിനി ആണ്

  • @SudhaSurendran-v9m
    @SudhaSurendran-v9m 5 часов назад +9

    അജു സരിത അനിലൻ ചേട്ടൻകളങ്കമില്ലാത്ത സഹോദരസ്നേഹം

  • @teslamyhero8581
    @teslamyhero8581 5 часов назад +3

    എല്ലാത്തിന്റെയും ഒരു പങ്ക് എന്തായാലും സജീവന് കൊടുക്കണം 👍👍

    • @rasilulu4295
      @rasilulu4295 2 часа назад +1

      എന്തിനാ കൊടുക്കണം സജീവന് എടുക്കലോ അനുജനോട് അജുവിന് നല്ല ഇഷ്ട്ടം അവർ സഹോദരങ്ങൾ തമ്മിൽ നല്ല ഒത്തൊരുമ ❤❤❤❤❤👌🏾👌🏾👌🏾👌🏾

  • @bindukalasudhakaran7820
    @bindukalasudhakaran7820 55 минут назад

    Aju,Saritha..njan mikkavarum videos kandittundenkilum mathanga pradhaman ningal cheythittundo ennu ariyillayirunnu.nammal thammil Januvariyil marriage nu kaanum.annu mathanga pradhaman video cheyyan parayanam ennu vicharichu.appozhekkum ningal cheythu.January aakan katta waiting aanu.Ajunem sarithem Jeggunem kaanaan.motham family members,ningalude veedu ellam. kaanaam.puthiya fmly member aayi varunna doctor molde family friends aanu.

  • @omanaramadas2964
    @omanaramadas2964 2 часа назад

    കവച് വെളുത്തുള്ളി ഗോമൂത്രം വേപ്പെണ്ണ സോപ്പ് കാന്താരി മുളക് എന്നിവ ചേർന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം അടിക്കണം.അഗ്രോ യിൽ കിട്ടും

  • @praseethajayaraj912
    @praseethajayaraj912 3 часа назад +1

    പടമലത്തിന് ബിവേറിയ 20 mg ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ ആതിയിൽ അടിച്ചു കൊടുക്ക പുഴുവരില്ല പിന്നെ വെച് അടിച്ചു കൊടുക്ക പിന്നീടു വരില്ല

  • @gkkarts169
    @gkkarts169 5 часов назад +1

    പായസം കണ്ടിട്ട് soooooppar
    Oonjal aatunna kunjuvavayum ❤❤❤

  • @rajalakshmya1181
    @rajalakshmya1181 Час назад

    അധികം മൂക്കാത്ത മത്തങ്ങയുടെ കുടലും കുരുവും ഒന്നു വഴറ്റി ,സാധാചമ്മന്തിയുടെ അനുസാരികൾ ചേർത്ത് ചമ്മന്തി അരയ്ക്കാം പോഷകമൂല്യമുള്ള ഒരു itemആണ്

  • @Ashoksworld-q3h
    @Ashoksworld-q3h 3 часа назад

    അജുചേട്ടൻ... ആ പറമ്പിലെ കുറച്ചു സ്ഥലത്തു പൈനാപ്പിൾ കൃഷി ചെയ്യാമോ... ആവശ്യത്തിന് എടുക്കാമല്ലോ നല്ല നാടൻ ജൈവവളങ്ങളിൽ വളർന്നത് കൊണ്ട് ഒന്നും പേടിക്കേണ്ട... 💚💚💙❤️❤️❤️😅👍

  • @thomasmangalam1801
    @thomasmangalam1801 2 часа назад

    സ്റ്റിച് ഒക്കെ എടുത്തു അനിൽ ഭായ് പുലി ആയല്ലോ!! സന്തോഷം 👍👍

  • @SindhuCs-bu6je
    @SindhuCs-bu6je 39 минут назад

    Koorkka vilave edukkarayo?kaanikkanum.

  • @sreejagirish9467
    @sreejagirish9467 3 часа назад

    വീഡിയോ അവസാനിപ്പിക്കാൻ അജുവേട്ടന് എന്താ ഇത്ര ധൃതി🥰👍🏻

  • @rakhisaji4762
    @rakhisaji4762 5 часов назад +4

    കുടിലിൽ എന്താണ് മാറ്റം എന്ന് ഞാൻ കണ്ടല്ലോ ചേച്ചി. ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കണ്ടല്ലോ.ഞാൻ ആരോടും പറയില്ലാട്ടോ 😂video shoot ചെയ്തത് നിതിൻ അല്ലേ. ചെറിയൊരു mistake പറ്റി. എന്തായാലും മാറ്റം കാണാൻ waiting ആണ് 🥰🥰🥰🥰🥰❤️❤️❤️❤️

    • @mercyjacobc6982
      @mercyjacobc6982 4 часа назад

      പോടാ ചെക്കാ സസ്പെൻസ് കളയാതെ 😂🤭

  • @66sobhak71
    @66sobhak71 Час назад

    Please oru suggestion. Vannornnath, irunnornath, kettornath etc please 'e' kaaram, not 'o' kaaram.. .

  • @Ashoksworld-q3h
    @Ashoksworld-q3h 2 часа назад

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..അനിലേട്ടൻ എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏❤️💙😅🙏💛💙😄🙏

  • @broandbroz8852
    @broandbroz8852 5 часов назад +2

    സരിത കൊച്ചുകുട്ടി ഉടുപ്പിട്ടപോലെ 🥰 അജുവേട്ടനും അനിലേട്ടനും 🥰

    • @shobhanashobha5611
      @shobhanashobha5611 4 часа назад +3

      ഞാനും വിചാരിച്ചു നേഴ്സറി കുട്ടി ഇടുന്ന പോലെ, ശരീരത്തിന് പ്രായം ആയാലും മനസിന് ആർക്കും പ്രായം ആവില്ല, എന്തയാലും കാണാൻ നന്ന്

  • @DeepaLalu-hg2eg
    @DeepaLalu-hg2eg Час назад

    സൂപ്പർ അജുചേട്ടാ സരിത 👌

  • @sumamsumam320
    @sumamsumam320 5 часов назад +1

    ഞാൻ ഏത് പായസം ഉണ്ടാക്കിയാലും chauvari ചേർക്കാറുണ്ട്..... പായസം കാണാനും നല്ല ഭംഗിയുണ്ടാവും സരിതെ... 😄🥰🥰🥰

  • @omanaramadas2964
    @omanaramadas2964 2 часа назад

    തെങ്ങിന്റെ ചുറ്റും വെച്ചാൽ തെങ്ങു കയറാൻ ബുദ്ധി മുട്ടാകും. കൈത മുള്ളു കൊണ്ടാൽ വേദനിക്കും.

  • @teslamyhero8581
    @teslamyhero8581 6 часов назад +8

    മത്തങ്ങാ കറി വയ്ക്കാൻ എടുക്കുമ്പോൾ, അതിന്റെ പുറം മുഴുവനായി ചകിരി കൊണ്ടു ഉരച്ചു കഴുകിയതിനു ശേഷം, അതിന്റെ തൊണ്ടും, ഉള്ളിലുള്ള ചോറും ഒന്ന് വേവിച്ചു അരച്ച് ചേർക്കുക👍👍ഒന്നും കളയാനില്ല ❤❤

  • @mayashibu6340
    @mayashibu6340 4 часа назад

    Kandittu mathanga payasam adipoli.Onathinte annum pitte divasam okke payasam vere evidunnelum kittiyal kudikkan thonnilla karanam already kudichu mathu pidichu aavum erikkuka .Epol kandittu kothiyakunnu.❤njan ningalde oru video polum vidilla super eniku ningale 3 pereyum eshttama ❤

  • @babysurya4179
    @babysurya4179 Час назад

    Baby Suriya Palakkad
    അജുവേട്ട മത്തങ്ങ പായസം സൂപ്പർ 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sindhusuresh1259
    @sindhusuresh1259 6 часов назад

    Good morning ajuchetta saritha jaggu.. Ipol njn pathram kazhukan pokukayanu. Njn ithu kettukondanu jolyokke cheyyunnathu.. Apol joly theerunnathu ariyilla... Anilettanu sugayo.aneedhanam paryu tto

  • @mercyjacobc6982
    @mercyjacobc6982 4 часа назад

    പാസജയിടം ചെയ്യുന്നപോലെ പായസത്തി ലേക്കു ഏലയ്ക്കപ്പൊടി ചേർക്കാതെ കുറച്ച് തേങ്ങാ പ്പാലിൽ കലക്കി ഏലയ്ക്കപ്പൊടി ചേർത്താൽ കട്ട പിടിക്കില്ല. 🥰👌🏼

  • @SruthiPradeepvk
    @SruthiPradeepvk 17 минут назад

    Anilettan varumpo payasam kurache ullunnu kettappale njan vijarichuu eee ajuattante oru karyam nnu🤨. Sarithechi athu paranju manassilakkii

  • @teslamyhero8581
    @teslamyhero8581 5 часов назад +1

    ഗോതമ്പു അട 👌👌😋😋പൂവടയാണോന്നു?? അത് ഓണത്തിനല്ലേ അതുണ്ടാക്കുന്നത് സരിതേ 🙄🙄

  • @ShaAnn.1
    @ShaAnn.1 4 часа назад

    Cucumber തൈ ആണോ നട്ടതു... Or seed?? Ajuvinte ഒപ്പം nganum veg. നട്ടു. But ഒന്നും ആയില്ല 😩മഴയിൽ ചീഞ്ഞു പോയി 😩Congrats both of U👏

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 43 минуты назад

    എന്റെ അമ്മേടെ വീട്ടിൽ തെങ്ങിന്റെ ചോട്ടിൽ വക്കാറുണ്ട്

  • @joshyjose2492
    @joshyjose2492 16 минут назад

    Saritha na ponnu Pola nokunna aju,s 😊 athupola anil chattan Ada chanku annunegaluda EE Chanel oru thilaka kuri annu anil chattan

  • @mohammedkunjukmm9047
    @mohammedkunjukmm9047 6 часов назад

    അവതരണവും കൃഷിയും ബസ്റ്റ്. സൂപ്പർ.

  • @padmajakunhipurayil6147
    @padmajakunhipurayil6147 5 часов назад +8

    കൈതച്ചക്ക എപ്പോഴും കിടങ്ങിന്ന് അടുത്താണ് നടുക. ഇത് ആപത്താണ്. പിന്നെ അജുവിനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം.ആ തേങ്ങ പറിക്കാൻ വരുന്ന അയാള് പ്രാകും അജുവിനെ.😂😂😂

    • @SN-hm9dx
      @SN-hm9dx 5 часов назад +1

      Atha njanum aalochiche😂 mikkavarum ayal chadi kadakkandi varum. Mullu kalil okke kollille. Ajubinodu paranjittu karyam illa😂

  • @JoiceDcunha
    @JoiceDcunha 2 часа назад

    Delicious pumpkin Payisam it was very tasty because of that Anil has taken one more glass of Payisam, Sarita you are done very tasty and wonderful "keep it up 👍" Aaju your plants are started giving cultivation of your hard work, Praise the Lord 👏🙏🏾 GOD BLESS YOU 🙏🏾👍👏❤️❤❤

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 47 минут назад

    അനിലേട്ടന്റെ സ്നേഹം ❤

  • @Ashoksworld-q3h
    @Ashoksworld-q3h 2 часа назад

    തെങ്ങിന്റെ കടയിൽ പൈനാപ്പിൾ നടരുതായിരുന്നു കയറുവാനും തേങ്ങയിടുവാനും ഒരുപാട് ബുദ്ധിമുട്ടുണ്ടായേക്കും ചേട്ടൻ..😅😅💙💚💚💚💚😅

  • @philominafrancis7597
    @philominafrancis7597 5 часов назад

    Serikum anilatten supparanuttoo..❤adipoli payasavum.yellam supper❤❤

  • @abhilashabizz6104
    @abhilashabizz6104 4 часа назад

    മനസ് നിറച്ച വീഡിയോ 💚❤️💚

  • @MeenaSatish-q3x
    @MeenaSatish-q3x 5 часов назад +1

    മത്തങ്ങാ പായസം 👌🥰

  • @shobavarghese7287
    @shobavarghese7287 3 часа назад

    എനിക്ക് കൊതി ആയിട്ട് വയ്യ 😂പായസം കണ്ടിട്ട്❤

  • @josethomas3333
    @josethomas3333 5 часов назад

    Mathanga changkilekkano pokunnath vayattilekkalle

  • @teslamyhero8581
    @teslamyhero8581 6 часов назад +2

    മത്തങ്ങാ പായസം, മത്തങ്ങാ അലുവ, മത്തങ്ങാ എരിശ്ശേരി, മത്തങ്ങാ പുളിങ്കറി എന്തായാലും 👌👌👌😋😋😋

  • @Anithapraveen1950achu
    @Anithapraveen1950achu 6 часов назад +1

    Harivandanam Good morning ajuvettan sarithechi jaggu good video 👌👌👌

  • @WindyDay0712
    @WindyDay0712 5 часов назад

    Ethra hardworking aanu Aju👍👍👍

  • @nidhanahasnahas2490
    @nidhanahasnahas2490 6 часов назад +1

    ഒരുപാട് ഇഷ്ടം

  • @geethulal9457
    @geethulal9457 2 часа назад

    Super pumpkin payasam.. ❤️❤️

  • @SadhanaSatheesh
    @SadhanaSatheesh 4 часа назад

    Thengin thadathil cheera nadooo

  • @rajankuttappan
    @rajankuttappan 3 часа назад

    നമസ്ക്കാരം...... 🙏💕

  • @sreejasudheesh3173
    @sreejasudheesh3173 5 часов назад

    Adipoli ajuchetta sarithechi ❤❤

  • @ranimathunny1242
    @ranimathunny1242 5 часов назад

    Saritha oru baghyavathi thanne.

  • @Ashoksworld-q3h
    @Ashoksworld-q3h 4 часа назад

    ഹായ്..... അനിലേട്ടൻ നമസ്കാരം 😅😅❤️💚🙏

  • @thankav6808
    @thankav6808 5 часов назад

    Chattante tunnal onage poorvadekam bhangeyayallo

  • @thankav6808
    @thankav6808 5 часов назад

    Ngan charupayar mattanga payasam kudechettunde

  • @lathamohan7705
    @lathamohan7705 3 часа назад

    Good vedio super adipoly ❤ orupad santhosh am super ❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 3 часа назад

    Mathanga payasam 👌👌❤️

  • @thankav6808
    @thankav6808 3 часа назад

    Saritha kadette koteyakunnu adepole👏👏👏👏

  • @sindhushaji7858
    @sindhushaji7858 5 часов назад +2

    കുടിൽ കണ്ടു ഓലമാറ്റി കമ്പി അടിച്ചു ഇട്ടിരിക്കുന്നത് വീഡിയോയിൽ കണ്ടു

  • @SreedeviEs-y2d
    @SreedeviEs-y2d 2 часа назад

    നല്ല വീഡിയോ നല്ല പായസം

  • @teslamyhero8581
    @teslamyhero8581 5 часов назад +5

    ചെടികൾക്ക് സംസാരിക്കാൻ കഴിയില്ലെന്നേയുള്ളു... അതിനെ പരിപാലിച്ചാൽ സന്തോഷം കൊണ്ടു വേഗം പൂത്തു കായ്ക്കും.. പ്രത്യേകിച്ച് സ്നേഹത്തിൽ ജീവിക്കുന്ന ദമ്പതികളുടെയും, കുട്ടികളുടെയും സാന്നിധ്യത്തിൽ ❤❤ കുട്ടിക്കാലത്ത് പൂത്തു, കായ്ച്ചു നിൽക്കുന്ന മാവിനേയും,, പ്ലാവിനെയും, തെങ്ങിനെയും എന്നുവേണ്ട പറമ്പിലുള്ള മരങ്ങളെ ഞങ്ങൾ കുട്ടികളോട്,എന്റെ മാതാമഹി കെട്ടിപിടിച്ചു ഉമ്മ വയ്ക്കാൻ പറയും.. കുട്ടികൾ അങ്ങനെ ചെയ്യും.. എന്തിനെന്നോ നിറച്ചു കായ് ഫലം തരുന്ന മരങ്ങൾ അമ്മയെ പോലെയാണെന്നു പറഞ്ഞു ❤❤❤മാതാവും പോയി, മതമഹികളും പോയി.. ബാക്കിയായ ബാല്യകാല ഓർമ്മകൾ 💔💔😪😪😪

  • @mithzvlog7267
    @mithzvlog7267 Час назад

    Njan kandu njan kandu kudil 😂

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 48 минут назад

    ചേച്ചി ഈ ഡ്രെസ്സ് എവിടെ നിന്നാണ്?

  • @girijagnaneswaran2921
    @girijagnaneswaran2921 6 часов назад +1

    ഇന്നലെ കണ്ടു ❤

  • @mercyjacobc6982
    @mercyjacobc6982 4 часа назад

    വാഴക്കുളം പൈനാപ്പിൾ 🥰

  • @abdusk6590
    @abdusk6590 6 часов назад +1

    അല്പം കണ്ടൻസ്ഡ് മിൽക്ക് ചേർത്താൽ പൊളിക്കും