നഴ്സിങ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി | Ammu Death

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി | Pathanamthitta Nursing Student Ammu Death | Justice For Ammu
    #nursingstudentammu #justiceforammu #pathanamthitta
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 355

  • @user-kx7cq9dr4n
    @user-kx7cq9dr4n 3 дня назад +491

    ഈ ക്രിമിനൽസിനെ ഒരു കാരണ വശാലും നഴ്സിംഗ് പരീക്ഷ എഴുതി ഒരിക്കലും നഴ്സാകാൻ അനുവദിക്കരുത്, ഇവളുമാർ രോഗികളെ എങ്ങിനെ പരിചരിക്കും

    • @AnnnammaGeorgeThannimundakal
      @AnnnammaGeorgeThannimundakal 3 дня назад +9

      True

    • @rajimol861
      @rajimol861 3 дня назад +6

      സത്യം

    • @Lethasaji
      @Lethasaji 3 дня назад +21

      ചില പെൺകുട്ടികൾ ഉണ്ട് ഓരോ ക്ളാസിലും

    • @LeelaP-je8dl
      @LeelaP-je8dl 3 дня назад

      ഈ കൂതറ പെൺ കുട്ടികൾ രോഗികളെ മരുന്ന് മാറ്റി കുത്തി വച്ച് കൊല്ലും..
      ഇവളുമാര് കിടക്കട്ടെ ജയിലിൽ .. ഒരു പത്തു പതിനഞ്ചു വർഷം എന്നാലെ കുറെ എണ്ണം പാഠം പഠിപ്പിക്കത്തള്ളൂ...

    • @josek.t8027
      @josek.t8027 3 дня назад +6

      താങ്കൾ പറഞതാണ് ശരി

  • @rijosebastian275
    @rijosebastian275 3 дня назад +311

    മരിച്ചു പോയ അമ്മുൻ്റെ ഫോട്ടോ നിങ്ങൾ സ്ക്രീനിൽ മാറി മാറി കാണിക്കുന്നു, എന്നാൽ പ്രതിയുടെ ഐഡൻറി നിങ്ങൽ മറച്ചു വയ്ക്കുന്നു, ഉദാഹരണം ഈ പ്രതികൾ മെൻസ് ആയിരുനെൽ ഫോട്ടോ ,ഡേറ്റ് ഓഫ് ബർത്ത് വരെ നിങ്ങൽ കണ്ട് പിടികും,ഇവിടെ ഗേൾസ്, റൈറ്റ്,ഇവിടെ അതിനും consideration ,Rule is for everyone

    • @rubyabraham5985
      @rubyabraham5985 3 дня назад +9

      3 പേരുടെയും pic idu

    • @tijiprasad8454
      @tijiprasad8454 3 дня назад +12

      ആ മഹതികളുടെ തിരുമുഖം എല്ലാവരും ഒന്ന് കാണട്ടെ

    • @akshithabargesh5212
      @akshithabargesh5212 3 дня назад +22

      ഞാൻ ഒരു പെൺ കുട്ടിയാണ് but നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു തെറ്റ് ചെയ്തത് ആണായാലും പെണ്ണായാലും രണ്ടു പേർക്കും ഒരുപോലെ ഉള്ള വിചാരണ വേണം

    • @sreekumaris7858
      @sreekumaris7858 3 дня назад

      കാണിച്ചാൽ മൊട്ടയുടെ തലയും കൂടി വെട്ടും നട്ടെല്ലീല്ലാത്ത കുറെ മാധ്യമങ്ങൾ

    • @AswathyMuraliS
      @AswathyMuraliS 3 дня назад +2

      അത് 3പ്രതികളുടെ ഫോട്ടോ ആണെന്ന് തോന്നുന്നു ...

  • @alantabraham8601
    @alantabraham8601 3 дня назад +170

    അതെന്താ അവർക്ക് മുഖം ഇല്ലേ? ആണ് ആയിരിന്നുവെങ്കിൽ ഇപ്പോൾ കുടുംബ ഫോട്ടോ വരെ ഇടുമായിരുന്നല്ലോ

  • @soumyamp7965
    @soumyamp7965 3 дня назад +49

    എന്റെ കുഞ്ഞും nursing ആണ് പഠിക്കുന്നത്, അമ്മുവിന്റെ വാർത്ത കണ്ടപ്പോൾ ഞെട്ടിപ്പോയി. കേരളത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ അനുഭവങ്ങൾ ഉണ്ടാകുമെന്ന് കരുതിയില്ല, ഈ കുട്ടികൾക്ക് യാതൊരു അർഹതയും ഇല്ല' നഴ്സ് 'എന്ന മാലാഖയാവാൻ.

  • @nasarnbr2965
    @nasarnbr2965 3 дня назад +73

    കുറ്റം തെളിഞ്ഞാൽ പ്രതികളെ വധശിക്ഷക്ക് വിധേയമാക്കി അമ്മുവിന് നീതി ഉറപ്പാക്കുക 🙏🙏🙏

    • @hey-be6rp
      @hey-be6rp 3 дня назад +2

      India ayathkond ath orikalum nadakkilla enn ariyum athukond ingne orornn nadann konde irikkum😢

  • @vishnupkarottu
    @vishnupkarottu 3 дня назад +115

    അവളുമാരുടെ മുഖവും ഫോട്ടോയും കാണിക്കാൻ എന്താണ് മടി. ആണുങ്ങൾ ആണെങ്കിൽ അവന്റെ കുടുംബ മുഴുവൻ കാണിക്കും

  • @minid1890
    @minid1890 3 дня назад +220

    പറഞ്ഞ് പറഞ്ഞ് മരിച്ച കുട്ടി യെ തെറ്റുകാരിയാക്കു०..... ഇപ്പോ അതാണ് അവസ്ഥ... നവീൻബാബു സാറിൻെറ അവസ്ഥ കണ്ടില്ലേ

    • @sintokk9317
      @sintokk9317 3 дня назад

      Avdl psycho aanu...
      Treatment kodukkanam

    • @sreejanirmal1319
      @sreejanirmal1319 3 дня назад

      Yes

    • @ashababu4603
      @ashababu4603 3 дня назад

      Aah 3 perum psycho thanne ആണ്.അതുകൊണ്ട് അവർക്കും treatment കൊടുക്കണം.അതിനാണ് അറസ്റ്😂​@@sintokk9317

  • @nasarnbr2965
    @nasarnbr2965 3 дня назад +109

    അരുണിന് തീരെ വിവരമില്ല എന്ന് മനസിലായി ,
    പ്രതിഭാഗത്തുള്ളത് പെണ്ണാണ് എന്ന് വിചാരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കില്ലെ ?
    ജോളിയും പെണ്ണാണ് , അങ്ങനെ പലരും 😡😡
    അമ്മുവിന് നീതി വേണ്ടേ ?
    ആ കുട്ടിയും ഒരു പെണ്ണാണ് മൊട്ടെ , അത് നീ മനസിലാക്കണം എന്നിട്ട് വേണം പ്രതികളെ ന്യായീകരിക്കാൻ ,
    അമ്മു ഇവർക്കെതിരെ മുമ്പ് പറഞ്ഞത് നീ മറന്നോ അരുണേ 😡😡
    നിന്നെ പോലെയുള്ളവരുടെ ന്യായീകരണത്തിൻ്റെ കുറവുകൂടിയൊള്ളു ആ പാവം മോള് കോളേജിൽ പരാതി നൽകിയിട്ട് ആ പിശാചുക്കൾ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കിൽ ആ പാവത്തിൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു , നമ്മുടെയെല്ലാവരെയും പോലെ തന്നെ ആ കുട്ടിക്കും ജീവിക്കാനും മറ്റും ഒരു പാട് ആഗ്രഹവും കുടുംബവും ഒക്കെ ഉള്ളതാണ് ,
    ഇപ്പോൾ മാധ്യമവും ന്യായീകരിക്കാൻ ഇറങ്ങി 😡നാണമില്ലെ ??
    പ്രതികൾക്ക് കഠിന ശിക്ഷ ലഭിക്കുന്നത് വരെ പൊതു സമൂഹം നീതിക്ക് വേണ്ടി പോരാടുക 🙏🙏🙏
    അല്ലെങ്കിൽ ഇന്ന് അമ്മു നാളെ നമ്മൾ ഇരയാവേണ്ടി വരും .

    • @sunithaps1314
      @sunithaps1314 3 дня назад +1

      Athe

    • @sujakrishnannair
      @sujakrishnannair 3 дня назад +1

      Correct 💯

    • @rajeshraj-rj1xd
      @rajeshraj-rj1xd 3 дня назад +3

      ഇപ്പോള്‍ മാധ്യമങ്ങള്‍ പൈസ വാങ്ങി പ്രതികളെ സപ്പോര്‍ട്ട് ചെയ്യുകയാണ്, നാണംകെട്ട മാപ്രകള്‍, പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍, 25 ന്യൂസ്,

    • @Rajesh-fl4sc
      @Rajesh-fl4sc 3 дня назад

      Yes

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 3 дня назад

      ഇവരുടെ സ്വഭാവം നമ്മൾ നേരത്തെയും കണ്ടതല്ലേ, പ്രീതികൾക്കു രക്ഷപെടാനുള്ള എന്തെങ്കിലും ഒരു പഴുത് ഇവന്റെയൊക്കെ ചോദ്യത്തിൽ ഉണ്ടാകും, ഇവനൊക്കെ മനസെന്ന് പറയുന്ന ഒരു സാധനമില്ലേ?

  • @shibiludheenb7450
    @shibiludheenb7450 3 дня назад +68

    കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. മുമ്പ് വയനാട്ടിലെ സിദ്ധാർത്ഥ് എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ദുരൂഹ മരണം കേരളം കണ്ടതാണ്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം. ക്യാമ്പസുകളിൽ ഇങ്ങനെ നടക്കുന്നത് നമ്മുടെ നാട്ടിലെ പഠന മേഖലയിൽ നിന്ന് കുട്ടികളെ പിന്നോട്ടടുപ്പിക്കുകയും മറ്റുള്ള നാടുകളിൽ മോശം അഭിപ്രായം ഉണ്ടാക്കുകയും ചെയ്യും.

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu 3 дня назад +71

    ഇതിനെ എല്ലാം കല്യാണം കഴിച്ചു വിട്ടാൽ ആ വിട്ടിൽ ഉള്ളവരുടെ അവസ്ഥ

    • @AnnnammaGeorgeThannimundakal
      @AnnnammaGeorgeThannimundakal 3 дня назад +1

      🥲😅

    • @LeelaP-je8dl
      @LeelaP-je8dl 3 дня назад +1

      @@ShajithaShaji-sk3gu കട്ട പൊക അവരെയും പരമാവധി കൊന്നു തെളിവുകൾ നശിപ്പിച്ചു കളയും...

  • @OrangePrint-x3g
    @OrangePrint-x3g 3 дня назад +36

    അരുൺ സർ ഒരുപാട് പേരെ റാഗ് ചെയ്തിട്ടുണ്ടെന്നു തോന്നുന്നു

  • @SivakumarRP-i3w
    @SivakumarRP-i3w 3 дня назад +20

    എടാ മൊട്ട അരുണേ അമ്മുവിൻറെ സ്ഥാനത്ത് നിൻറെ മകൾ ആയിരുന്നുവെങ്കിൽ നീ ഇതുപോലെ സംസാരിക്കുമോ. പ്രതികൾക്ക് വേണ്ടി ഇങ്ങനെ സപ്പോർട്ട് ചെയ്യുമോ

    • @ShikhaS-i3i
      @ShikhaS-i3i 3 дня назад +2

      Ammu iyaalude mol ayirunne ah koch inn marikilyaarnnu 😂

    • @sherly112
      @sherly112 3 дня назад +1

      Avalumarude veetil ninnu evanu cash kitti kanum

    • @NisarNisaa
      @NisarNisaa 3 дня назад +1

      Satyam 🤝💯

    • @ShikhaS-i3i
      @ShikhaS-i3i 3 дня назад

      @@sherly112 yey ammunte father aa cash eriyanee ayyalaa aa kochine konne

  • @bobysujatha638
    @bobysujatha638 3 дня назад +50

    ഒരിക്കലും ഇത് ആൽമഹത്യ അല്ല ക്ലാസ്സ്‌ തീരാൻ വെറും 2മാസം ഉള്ളപ്പോൾ എത്ര പ്രെയാസം വന്നാലും അവൾ മരിക്കില്ല ആ കുഞ്ഞിനെ അവള്മാരെ ശെരിക്കും ചോദ്യം ചെയ്താൽ അറിയാം

  • @avanthisworldphoenix9901
    @avanthisworldphoenix9901 3 дня назад +63

    ആ class teacher അത്ര നല്ല ആളല്ല. അവര് കുറ്റം പറയുന്നത് അമ്മുവിനെ ആണ്. മരിക്കാൻ മാത്രം ഉള്ള problem ഒന്നും ഇല്ലെന്നാ അവര് പറഞ്ഞത്. ഓരോരുത്തർക്കും ഓരോ തരത്തിൽ അല്ലെ emotions വരുക. ആ കുട്ടിക്ക് താങ്ങാൻ പറ്റി കാണില്ല. ഒരു തെറ്റും ചെയ്യാത്തവർ ആണേൽ അവരെ arrest ചെയ്യുമോ.

    • @vimalvk5039
      @vimalvk5039 3 дня назад +6

      എന്തേലും പ്രശ്നം ഉണ്ടേൽ എന്നേരെ പോയി ആത്മഹത്യ ചെയ്യണം എന്നാണോ 🤔ഇന്നാള് ഒരു പെണ്ണ് പരീക്ഷയിൽ കോപ്പി അടിച്ചു പിടിച്ചതിനു പോയി ആറ്റി ചാടി മരിച്ചിരുന്നു ഇനി കോപ്പി അടിച്ചു പിടിച്ചാലും പ്രശ്നമാണെന്ന് പറയുമോ 😊

    • @arunkumararun9346
      @arunkumararun9346 3 дня назад

      ​@@vimalvk5039വേറെ ആരും കേൾക്കാൻ ഇല്ലെങ്കിൽ വേറെ ഓപ്ഷൻ ഇല്ല

  • @NasimA5503
    @NasimA5503 3 дня назад +49

    ആത്മഹത്യാ ചെയ്താലേ നടപടി ഉണ്ടാവു എന്ന് വച്ചാവില്ല ആകുട്ടി സ്വയം മരണത്തിനു കീഴടഗിയത് എന്തെകിലും ഒരു പ്രശനം ഉണ്ടാകുമ്പോൾ പരാതി കൊടുത്തിട്ടും കോളേജ് അധികൃതർ നടപടി എടുത്തില്ല അതാണ് നമ്മുടെ നാടിന്റെ ശാപം എന്തെകിലും ഒന്ന് ഇല്ലാതാകുമ്പോഴേ അതിനെ കുറിച് ചിന്ദിക്കു നമ്മുടെ കുട്ടികളുടെയും സമൂഹത്തിന്റെയും ചിന്താഗതി മാറണം അല്ലാത്ത കാലത്തോളം ഇങ്ങനെ ഒക്കെ നടന്നു കൊണ്ടേ ഇയിരിക്കും കഷ്ടം തന്നെ എന്ത് പ്രേരണ കുറ്റം ആയാലും അല്ല ഒരാളെ കൊന്നാലും പ്രതി സ്ഥാനത്തുള്ളവർ കൂൾ ആയി ഇറഗി പോകും അതിനു ഒരു മാറ്റം വരണം അല്ലാതെ ഇതൊന്നും തടയാൻ കഴിയില്ല പിന്നെ ഇതൊക്കെ ചാനലുകാർക് വാർത്ത ഉണ്ടാകാൻ അല്ലാതെ ഒന്നും നടക്കില്ല ഇത് കൊണ്ട് ചാനലുകാർക് ഗുണം

  • @ramlasidhique8772
    @ramlasidhique8772 3 дня назад +28

    ഫോട്ടോ പുറത്ത് വിടണം.

  • @Asifaas559
    @Asifaas559 3 дня назад +56

    അതെന്താ അരുണേ തെറ്റു ചെയ്താൽ ക്രൂശിക്കാൻ പാടില്ലേ

    • @ARUN_339
      @ARUN_339 3 дня назад

      He is normalizing the abuse. Idiot.

    • @daredevil6141
      @daredevil6141 3 дня назад

      കാരണം നമ്മൾ ദൃക്‌സാക്ഷികളല്ല.

  • @jainmary6247
    @jainmary6247 3 дня назад +22

    പ്രായത്തിന്റെ എന്ന് അരുൺ പറയരുത്. പ്രായത്തിനു അനുസരിച്ചു എന്തും ആകാം എന്നാണോ. നല്ല രണ്ട് കീർ കൊടുത്തു പെണ്ണുങ്ങളെ നിലക് നിർത്തണം. എത്രയോ നല്ല കുട്ടികൾ പഠിച്ചു പുറത്ത് ഇറങ്ങുന്നു.

  • @Boo-wv7qd
    @Boo-wv7qd 3 дня назад +14

    എന്താ ഈ അരുൺകുമാർ നിന്ന് പ്രസംഗിക്കുന്നത്. ഈ മൂന്നെണ്ണത്തെപ്പോലെ ഒരു മകൾ തന്നെയല്ലേ അമ്മു എന്ന കുട്ടിയും. ചോരത്തിളപ്പ് ആണെങ്കിൽ അതിനാണ് തക്ക ശിക്ഷ കൊടുത്ത് തിരുത്തുക എന്നത്. അല്ലാതെ അതുങ്ങളുടെ criminal സ്വഭാവം കോളജ് അധികൃതരുടെ പെടലിക്ക് വച്ച് കൊടുക്കുകയല്ല വേണ്ടത്.

  • @remabaipp1927
    @remabaipp1927 3 дня назад +14

    Reporter t v കുടുംബത്തിൻ്റെ കൂടെ നിന്നത്തിൽ സംതോഷം

  • @prasadvalappil6094
    @prasadvalappil6094 3 дня назад +18

    ദുർഗവാഹിനികൾ. ❤

  • @julitfcc5550
    @julitfcc5550 3 дня назад +27

    ന്യായീകരിക്കാതെ..... തെറ്റ് തെറ്റ്തന്നെ. മൂന്നുപേരുടെയും അഹങ്കാരം ഇതോടെ തീരും.

  • @ARUN_339
    @ARUN_339 3 дня назад +7

    Arun has a soft corner for abusers. He is normalizing the abuse! Please don't do victim blaming.
    Prayathinte thilappukondu swabhavikamayi cheyyunnatho ?
    Better resign from reporter and join in Adv. Aloor's office. Both are same blood.

  • @ajayanpk9736
    @ajayanpk9736 3 дня назад +21

    എന്ത് sfi.... ഇവർ ഉള്ളിത്താണ് കൂടുതൽ ദുർമരണവും ഉണ്ടാകുന്നത്. മനുഷ്യനാകണം മനുഷ്യത്വമുള്ളവരാകണം.😢

  • @SobhaUnni-p5r
    @SobhaUnni-p5r 3 дня назад +5

    👍👍👍👍👍❤️എല്ലാവരുടെയും. പേരുപറഞല്ലോ 🙏🙏🙏🙏

  • @ishaqusumi5154
    @ishaqusumi5154 3 дня назад +21

    എല്ലാവരും SFi കാർ ആവാനാണ് സാധ്യത?

  • @kitchenfirst2887
    @kitchenfirst2887 3 дня назад +1

    👍👏👏👏👏👏ഞാൻ ഒരു nurse ആണ് അതിനാൽ ഈ ന്യൂസിൽ ഞാൻ ഒരുപാട് സന്തോഷിഷിക്കുന്നു. ഒരുപാട് ഇതുപോലെ അനുഭവം ജോലിസ്ഥലത്തും ഉണ്ട് ഇതുപോലെ. എന്നിട്ട് last ഇതുപോലെ ഉള്ള ന്യായികരണം

  • @Arun-c6k2f
    @Arun-c6k2f 3 дня назад +9

    നൈസ് ആയി പ്രതികളെ വെളുപ്പിക്കുകയാണല്ലോ എങ്കിൽ ഒരു കാര്യം ചെയ്യൂ മരിച്ച കുട്ടിയുടെ പേരിൽ കേസ് എടുക്കു

  • @kavyap4453
    @kavyap4453 3 дня назад +5

    Athentha arune aa kuttikale support cheyyunne.. ningal ithupole classmates ne manasikamay peedippichittundo.. ningalkk athokke prayathinte thilapp aayrukkum.. anubhavikkunnavarkk athra easy alla.. ningalde family le ingane sambhavichal ingane samsarikkumo.. prathikale support cheythitt maricha kuttide familykkoppam enne

  • @Jithuhhuu
    @Jithuhhuu 3 дня назад +5

    Nursing hostel ലുകളിൽ വലിയ അതിക്രമം നടക്കുന്നുണ്ട്,അവിടെ ഒരു ഗാങ് setup ഇണ്ട്,പാവപ്പെട്ടവന്റെ മക്കൾ,പണകാരുടെ മക്കൾ എനിങ്ങനെ വേർതിരിവ് ഉണ്ട്

  • @seethak6109
    @seethak6109 3 дня назад +11

    വളരെ നിർ ബാ ഗ്യം ആയി പോയി. അഞ്ചു വർഷ ത്തെ വളരെ കഷ്ടം ആയ പഠിപ്പിന്നു ശേഷം പുറത്തു വരാൻ സമയം ആയപ്പോൾ പറ്റിയ മരണം.
    Sidarthinte മരണ ശേഷം ഞാൻ വിചാരിച്ചു ഇതു പോലെ കേരളത്തിൽ നടക്കില്ല എ ന്നു.

  • @arundethan8367
    @arundethan8367 3 дня назад +21

    ആദ്യം കേസ് എടുക്കേണ്ടത് ആ കോളേജിന് എതിരായാണ്. നേരുത്തേ പരാതി കൊടുത്തിട്ടും അത് ഗൗരവമായി handle ചെയ്യാതിരുന്നതിന്. പിന്നെ.. രണ്ട് കാര്യങ്ങൾ ആണ്... ഒന്ന് ഈ മൂന്ന് ക്രിമിനൽസ് പഠിപ്പ് കഴിഞ്ഞു പരിചരിക്കേണ്ട രോഗികളുടെ അവസ്ഥ 😢 രണ്ട് ഇതൊന്നുമറിയാതെ വന്ന് ഈ മൂന്നിനേം കെട്ടുന്ന ആൺകുട്ടികളുടെ അവസ്ഥ !! ഭാവി ഫ്ലോറൻസ് നൈറ്റിൻഗേൾസിന്റെ ചെയ്തികൾ...😢

  • @ManjuAppu-h6m
    @ManjuAppu-h6m 3 дня назад +7

    എന്തുകൊണ്ട് ഫോട്ടോ ഇടുന്നില്ല പ്രതി കളുടെ ഫോട്ടോ idanam

  • @chathothchathoth
    @chathothchathoth 3 дня назад +10

    ഒരേ സംസ്ഥാത് രണ്ട് നിയമം. നവീൻ ബാബു മരിച്ചപ്പോൾ ഒരു മാസം കഴിഞ്ഞു അറസ്റ്റ്. ഈ കുട്ടി മരിച്ചപ്പോ പിറ്റേന്ന് തന്നെ. ഈ പോലീസിന് വല്ല കൂലി പണിയെടുത്തെങ്ങാനും ജീവിച്ചുകൂടെ. അതിനു ഇതിലും വലിയ അന്തസ്സ് ഉണ്ട്

    • @tradeiinstock
      @tradeiinstock 3 дня назад +2

      നവീൻ ബാബുവിനെ പോലെ അല്ല ഇത്. ഇതു കുറേ നാളുകളായി കൂടെ നടന്നുകൊണ്ടുള്ള നിരന്തര മനസീക പീഡനം ആണ്‌. അതിനെക്കുറിച്ചു പെൺകുട്ടി പറഞ്ഞു, അച്ഛൻ പരാതിയും കൊടുത്തിരുന്നു നവീൻ ബാബു ദീപക്ക് എതിരെ ഒന്നും പറഞ്ഞു മില്ല, ഒരുദിവസത്തെ ആ പ്രശ്നം അല്ലാത്ത മറ്റൊന്നും തെളിവായി ഇല്ല. ഇവിടെ തെളിവും പരാതിയും ഉണ്ട്.

    • @kunhikannancv1151
      @kunhikannancv1151 3 дня назад

      വെറും വാക്കുകൊണ്ടുള്ള തെളിവല്ല ചാനലുകാരെ വരുത്തി ലോകം മുഴുവൻ കാണിച്ചുള്ള തെളിവിനപ്പു റം എന്തു വേണം. ഇവരെയും പോലീസിന് ഒളിവിലാക്കിക്കൂടായിരുന്നോ

  • @sabithas2522
    @sabithas2522 3 дня назад +6

    ക്രിമിനൽ കുട്ടികൾ വെറുതെ വിടരുത്
    പുറംലോകം കാണിക്കരുത്

  • @prasoodhananmuthuvila4927
    @prasoodhananmuthuvila4927 3 дня назад +9

    അരുണിന്റെ വർഗ സ്നേഹം 🤓

  • @tripperjo1106
    @tripperjo1106 3 дня назад

    എല്ലാ കോളേജിലും ഇങനെ ഉള്ള കൂട്ടർ ഉണ്ട്. അത് പ്രായത്തിലെ ചോരത്തിളപ്പ് എന്ന ഒറ്റ വക്കിൽ പറഞ്ഞു വിടേണ്ട ഒന്നല്ല, ഇങനെ ഉള്ളവർമൂലം വളരെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ അനേകർ ആണ്. അധ്യാപകർ സ്കൂൾ തലത്തിൽ തന്നെ അത്തരം സ്വഭാവങ്ങൾ മനസിലാക്കുകയും അങനെ പ്രവർത്തിക്കുന്നവർക് ആവശ്യമായ ഉപദേശങ്ങളും മധൃകകളും നൽകേണ്ടത് ആവശ്യമാണ്. മാതാപിതാവും, അധ്യാപകരും, പൊതുസമൂഹവും ഒറ്റകെട്ടായി ഇത്തരം പ്രവണതകൾ ഉള്ള കുഞങ്ങളെ നേർ വഴിയിൽ നടത്തുവാൻ പരിശ്രമിക്കേണം.
    NB: ഇവർ തന്നെ കുറ്റക്കാർ എന്നല്ല പറയുന്നത്, പക്ഷെ ഇത്തരം സ്വഭാവങ്ങളും, പ്രവണതകളും നിലനിക്കുന്നു എന്നതാണ്. ഒറ്റകെട്ടായി നമുക് വാർക്കാം ഒരു നല്ല തലമുറയെ..

  • @akkkk4362
    @akkkk4362 3 дня назад

    പത്തനംതിട്ട ടൗണിൽ ഉള്ള അൽഫോൻസാ ലേഡീസ് ഹോസ്റ്റലിൽ കൂടി പരിശോധന നടത്തണം അവിടെ ഒരു റൂമിൽ 6 കുട്ടികൾ ആണ് താമസിച്ചിരുന്നത്
    ജില്ലയിൽ ഉള്ള എല്ലാ ഹോസ്റ്റലുകളിലും പരിശോധന നടത്തണം... ആഹാരം, റൂം, ബന്ധപ്പെട്ട ലൈസൻസ്, കുടിവെള്ളം, മാലിന്യ നിർമാർജനം മറ്റ് അടിസ്ഥാന സെക്യൂരിറ്റി സംവിധാനം എന്നിവ

  • @SreejeshArts
    @SreejeshArts 3 дня назад +18

    നിങ്ങൾ 🤨അവളുമാരെ സപ്പോർട്ട് ചെയ്യുവാനോ 😡😡 സംസാരം കേട്ടിട്ട് അങ്ങനെ തോന്നുന്നല്ലോ

  • @sahadsaleem9183
    @sahadsaleem9183 3 дня назад +1

    3 പേരെയും കോളേജ്ൽ നിന്നും സസ്പെൻസ് ചെയ്യണം.. ഇതൊക്കെ നഴ്സിംഗ് പഠിച്ചിട്ട് കാര്യം ഇല്ല

  • @nimmymathew682
    @nimmymathew682 3 дня назад +4

    ചോര തിളപ്പ് crime lek പോകുന്നുണ്ടേൽ അത് തെറ്റ് തന്നെയാണ്, ആ രീതിയിൽ തന്നെ അതിനെ deal ചെയ്യണം. എന്നാൽ മാത്രമേ ഇങ്ങനെയുള്ള ന്തെറ്റുകളെ തടയാൻ കഴിയു.

  • @PCS_INDIA
    @PCS_INDIA 3 дня назад +3

    മൊട്ട സെര്‍ എന്തിനാണ് പ്രതികളെ വെളുപിക്കുന്നത് ?

  • @saphire7693
    @saphire7693 3 дня назад +15

    Pp divya fans aavum

  • @sudhamohan7435
    @sudhamohan7435 3 дня назад +1

    മിസ്റ്റർ അരുൺ നിങ്ങൾ ആ കുറ്റവാളികളെ ന്യായികരിച്ച് സംസാരിക്കരുത് Pls

  • @arunvalsan1907
    @arunvalsan1907 3 дня назад +8

    PHOTO KOODI PURATHU VIDANAM....KODATHI VERUTHE VITTAALUM, JANANGALKKU KAIKAARYAM CHEYYAAN

  • @manafmuhammad3149
    @manafmuhammad3149 3 дня назад

    അരുൺ നിങ്ങൾ ന്യാകരിച്ചിട്ടു കാര്യമില്ല.. ഇതിനെ റാഗിംഗ് എന്ന് പറയും. ഇവർക്ക് ജീവപര്യന്തം കൊടുക്കണം

  • @bindhushinoy7135
    @bindhushinoy7135 3 дня назад

    ഇത് പോലെ ഉള്ള ക്രിമിനൽസിനെ ഒന്നും വെറുതെ വിടരുത് മാക്സിമം ശിക്ഷ കൊടുക്കണം

  • @feelmylovemylove4063
    @feelmylovemylove4063 3 дня назад +2

    ഇവർ മൂന്നുപേരും ആത്മാക്കളാണ് ,ആത്മാക്കളുടെ ഫോട്ടോ എടുക്കാൻ കഴിയില്ല എന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം

  • @amalk.j512
    @amalk.j512 3 дня назад +26

    അറസ്റ്റ് ചെയ്ത സഹപാഠികൾ പിണറായുടെ പാർട്ടി ആണെങ്കിൽ അവരെ വെറുതെ വിടില്ലേ 😜

    • @sabinasabinakottathara3282
      @sabinasabinakottathara3282 3 дня назад +2

      @@amalk.j512 അങ്ങിനെയെങ്കിൽ കേന്ദ്രത്തിലും ഇതൊക്കെ തന്നെയായിരിക്കും നടക്കുന്നത് അല്ലേ❓

    • @anumolanu1998
      @anumolanu1998 3 дня назад +3

      Correct 👍

  • @Reshmavp173
    @Reshmavp173 3 дня назад +4

    Nigal paranju paranju avalumare nallavarakkuvanoooo kashtam

  • @girijacinemahall1386
    @girijacinemahall1386 3 дня назад

    ഏതെങ്കിലും ഒരു കുട്ടിയെ ഇതു പോലെ ഒറ്റപ്പെടുത്തി, മാനസിക പീഡനം നടത്തുന്നത് സ്കൂൾ or കോളേജ് അധികൃതർക്കു പരാതി നൽകി കാര്യം ഇല്ല, പരാതി നൽകിയാൽ നിങ്ങൾ കുട്ടിയെ safe ആയ സ്ഥലത്തേക്ക് കൊണ്ട് പോകൂ എന്നാണ് പറയുക, അക്കാഡമിക് year അല്ലെങ്കിൽ കോഴ്സ് തീരുന്ന വരെ പിടിച്ചു നിൽക്കേണ്ട അവസ്ഥ. വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതി നൽകുവാൻ സ്കൂൾ or കോളേജ് ന്റെ പുറത്തു ഒരു കമ്മിഷൻ വേണം, ഇത്തരം കാര്യങ്ങളിൽ പുറമെ നിന്നു ഒരു ഇടപെടൽ ഉണ്ടെങ്കിൽ, കോളേജ് അധികൃതർ അല്പം ശ്രദ്ധിക്കുമല്ലോ ഇത്തരം സംഭവങ്ങൾ ഇല്ലാതെ ആകുവാൻ. പരാതി നൽകുന്ന കുട്ടികളെ ആക്രമിക്കുന്ന രീതിയാണ് ഇന്ന് പല സ്കൂൾ കോളേജ് ലും. Medias please intervene and help students of same plight.
    Feel sad to hear such incidents

  • @Hari-ly4qi
    @Hari-ly4qi 3 дня назад +6

    റാഗിംഗ് തേങ്ങ, പോയപ്പോ ആർക്ക് പോയി. ഇതിനെ ഒന്നും ഒരിക്കലും സപ്പോർട്ട് ചെയ്യരുത്.

  • @Luca49230
    @Luca49230 3 дня назад

    ഞാൻ നഴ്സിംഗ് പഠിക്കുന്ന സമയത്ത് ഞാനും ഇ അവസ്ഥയിൽ കടന്നു പോയതാണ്... Annual dayil സീനിയർസ് സെയിം സോങ് ഡാൻസ് കളിച്ചു ഞാൻ പറഞ്ഞു കൊടുത്തു എന്നാരുന്നു ആദ്യം തുടങ്ങിയത്... ഫോൺ യൂസ് ചെയ്യാൻ പാടില്ലാത്ത റൂൾ ആരുന്നു ബട്ട്‌ ഒരു കുട്ടി ഒളിച്ചു വെച്ച് വിളിക്കുന്നത് എല്ലാർക്കും അറിയാമരുന്നു അതും എന്റെ തലക്കായി...ടെറസിൽ xmas സെലിബ്രേറ്റ് ചെയ്തപ്പോ ഞൻ മാത്രം പോയില്ല.. പക്ഷെ പ്രിൻസിപ്പൽ എല്ലാർക്കും ഒരുമിച്ച് വാണിംഗ് കൊടുത്തു അപ്പഴാണ് ഞൻ അത് അറിയുന്ന തന്നെ . ഒരു ക്ലാസ്സ്‌ മുഴുവൻ എന്റെ നേരെ... പെണ്ണുങ്ങളല്ലേ.... കരഞ്ഞു നിലവിളിച്ചു ക്സാമിന് പോയത് ഇപ്പഴും ഞാൻ ഓർക്കും....

  • @AK-ez8df
    @AK-ez8df 3 дня назад +1

    Rank holdersinte photo kaanikanjeth nannayi🙏🙏

  • @SidharthSidhu-12
    @SidharthSidhu-12 3 дня назад +1

    അവരെ കോളേജിൽ നിന്നും പുറത്താക്കണം ഇനി ഒരു കോളേജിലും അഡ്മിഷൻ കൊടുക്കരുത് 😡 nonsense 😤

  • @sudhamohan7435
    @sudhamohan7435 3 дня назад +1

    നിങ്ങൾ അവളുമാരെ കൂടി കാണിക്കു ആ പാവത്തിനെ കൊന്നതായിരിക്കും.

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog 3 дня назад

    SME കോളേജ് ഇത് പോലെ കുട്ടികളെ ദ്രോഹിക്കുന്ന കോളേജുകൾ കേരളത്തിൽ വേറെ കാണില്ല

  • @sumisasikumar9221
    @sumisasikumar9221 3 дня назад +1

    Wayanad vetenary college le Siddharthante kaaryam enthaayi???

  • @sunithamanimeneon7698
    @sunithamanimeneon7698 3 дня назад +1

    വളരെ മോശം തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം അത് ആണായാലും പെണ്ണായാലും

  • @rimijohn7677
    @rimijohn7677 3 дня назад

    These three fellows are Criminals, should be Punished. Ragging is taking place everywhere. Government should bring Very Strict law to prevent Ragging

  • @ARUN_339
    @ARUN_339 3 дня назад +1

    Mr. Arun, If this happened to your daughter , would you empathize with the abusers ?

  • @kunhikannancv1151
    @kunhikannancv1151 3 дня назад +1

    മിസ്റ്റർ അരുൺ . പ്രായത്തിൻ്റെ തിളപ്പുകൊണ്ടു മറ്റൊരു കുട്ടിയെ കൊലക്കു കൊടുക്കാൻ മാത്രമുള്ള വാക്കുകളും പ്രവൃത്തികളും കുട്ടികൾ ചെയ്യാമോ? ഈ പരിശീലനം ഇവർക്ക് എവിടുന്നു കിട്ടി. ഈ പ്രായമെത്തുമ്പോഴേക്കും കുട്ടികളിൽ നല്ല സ്വഭാവം വളർത്താൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതാണ്. അല്ലെങ്കിൽ ഇവർ സമൂഹത്തിന് നാശംവിതക്കും . താങ്കൾ ഈ പ്രവൃത്തിയെ പ്രായത്തിൻ്റെ തിളപ്പ് പറഞ്ഞ് ലഘൂകരിക്കരുത്.

  • @bhadrabhadra6633
    @bhadrabhadra6633 3 дня назад +14

    പണത്തിന്റെ കഴപ്പ് 😔........ അതാണ് അഹങ്കാരം

  • @Johnnyjohn-u8n
    @Johnnyjohn-u8n 3 дня назад +1

    പ്രായത്തിൻ്റെ തിളപ്പ് സ്വന്തം വീട്ടിലാ കാണിക്കണ്ടത് മൊട്ട അരുണേ . പഠിക്കാൻ പോകുന്നിടത്ത് മറ്റു കുട്ടികകളുടെ പുറത്തല്ല. ഒരു നിരപരാധി പെൺകുട്ടിയെ കൊല്ലാകൊല ചെയ്ത പെൺ ക്രിമിനലുകളെ തെളപ്പ് എന്നു പറഞ്ഞു ന്യായികരിക്കല്ലേ മാപ്രേ

  • @asharajesh8527
    @asharajesh8527 3 дня назад

    മൂന്നു പെൺകുട്ടികളുടെ വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു മരിച്ച കുട്ടിയുടെ പേരെന്റ്സ് അനുഭവിക്കുന്നതിനേക്കാൾ വേദനയായിരിക്കും ഇവരുടെ പേരാൻസുകൾക്ക്

  • @abdullashamiyana
    @abdullashamiyana 3 дня назад +2

    എടോ മോട്ടേ താൻ ഫീസ് ഇല്ലാത്ത വക്കീലിനെപ്പോലെ പ്രതികൾക്ക് വേണ്ടി വാദിക്കല്ലേ....

  • @vijaysindhu-tkdm
    @vijaysindhu-tkdm 3 дня назад

    കോളേജ് അധകൃതരെകൂടി പ്രതിയാക്കണം
    മാതൃകാപരമായ ശിക്ഷ കൊടുത്തിരിക്കണം
    കോടതി കണ്ണുതുറന്ന് ഇരയുടെകൂടെ നിൽക്കണം

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 3 дня назад +13

    പഠിക്കാൻ അല്ലല്ലോ ഇവർ പോകുന്നത് വേറെ പലതിനും ആണല്ലോ

  • @kochukunjpothen5067
    @kochukunjpothen5067 3 дня назад

    Thangal paraunnath ottum angikarikyan patiala engane prolsahichal veendum ethupole nadakum

  • @RamalaRamala-ip9un
    @RamalaRamala-ip9un 3 дня назад +1

    ഇവർ നല്ല ശിക്ഷകൊടുക്കണം വെറുതെ വിടരുത് എന്നാലേ ഇങ്ങനത്തെ അനുഭവം വേറെ ഒരു കുട്ടികൾക്കും വരാതിരിക്കണമെങ്കിൽ

  • @shibu.n9887
    @shibu.n9887 3 дня назад +2

    Sir nigal parayunnath seriyalla

  • @samithalatheef547
    @samithalatheef547 3 дня назад +1

    Arun ningal ntha parayunne avalumar athu cheyan padundo.avam ammu neethi kittanam

  • @mindmeld8187
    @mindmeld8187 3 дня назад

    BGM ഒഴിവാക്കുക.

  • @abyjacob3917
    @abyjacob3917 3 дня назад

    കുറ്റം ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 3 дня назад +1

    വിദ്യാർത്ഥികൾ പണ്ട് പരസ്പര സഹായികളും ഒരു കുടുംബം പോലെ കൊടുത്തും വഞ്ചിയും ഒരുമിച്ച് കഴിച്ചും കഴിഞ്ഞു കൂടിയവരാണ് ഇന്ന് പരസ്പരം പാരയും കുശുമ്പും.

  • @bibinbino2403
    @bibinbino2403 3 дня назад +9

    Padikan poyal padikanam. Allathea Eganea konackan ninnal jailil poyi chappathiy parathanda varum.... 😏😏😏

  • @Officially_vi
    @Officially_vi 3 дня назад +1

    Ithpole ulla karyangal inagne arengilm suicide cheythal mathrame college ithengane kaikarym cheynm enn alochiku karanam avarde college image kottam thattm ennullathum aan. Every school and college should be capable of solving these type of problms. But ivde techers management ellam ingane okke problms undenkilm athonm kandilla kettila nn adich nadakm. Chilapol thett cheynnavrk thanne support ayi nikm because of some other reasons. Maybe money caste gender any reason. I think every college and school is responsible to solve these type of problms and maintain discipline. Every student must get mental peace while studying.

  • @vijayakumariCV-t6h
    @vijayakumariCV-t6h 3 дня назад

    പത്റപ്റവ൪ത്തക൪ ന്യായം പറഞ്ഞ് നേരിട്ടുള്ളവരേ രക്ഷിച്ച് മാറ്റിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. ചോദ്യം ചെയ്യലിൽ അവളുമായി പറയും ആ൪ക്കൊക്കെ പ൦കുണ്ടെന്ന്.

  • @gowri_entertains
    @gowri_entertains 3 дня назад +3

    Photo purathuvidu,, pidipad ullathukond aayirikum

  • @heavenofjoy4916
    @heavenofjoy4916 3 дня назад +1

    Ivide prathikale vallathe support cheyyunnundallo
    Ankuttikal ayirunnenkil screen yil photo sahitham kanichene

  • @laijujose2753
    @laijujose2753 3 дня назад +3

    Nirsing college ethada? Peru illay malaray?

  • @velayudhanmonu6632
    @velayudhanmonu6632 3 дня назад

    മൂന്നുപേർക്കും ഇതിൽ പങ്കുണ്ടെങ്കിൽ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ തീർത്തു കളയണം

  • @greenvessel1054
    @greenvessel1054 2 дня назад

    ഈ music എന്തിനാണ് ഇടയിൽ കേൾപ്പിക്കുന്നത്

  • @Praveen-ps62
    @Praveen-ps62 3 дня назад

    കടുത്ത ശിക്ഷ തന്നെ കൊടുക്കണം 😡

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 3 дня назад +1

    എല്ലാം അ. എന്ന അക്ഷരത്തിൽ തുടങ്ങുന്നല്ലൊ.

  • @tzlimarf
    @tzlimarf 3 дня назад +2

    മാധ്യമങ്ങൾ കോടതി ആയാൽ...

  • @prithvi969
    @prithvi969 3 дня назад +1

    ഗേൾസ് ഹോസ്റ്റൽ പലപ്പോഴും ഗോസ്റ്റ് ഹൌസ് ആണ്

  • @BinduPK-p7k
    @BinduPK-p7k 3 дня назад

    ഇവർക്ക് വധ ശിക്ഷ യാണ് കൊടുക്കേണ്ടത്

  • @anithae9802
    @anithae9802 3 дня назад

    ഏതുവിധേനയും ഏതുപെൺകുടടികളെയും തമ്മിൽ തമ്മിൽ ഒരുവാകു കൊണ്ടുപോലും വേദനിപ്പിക്കരുത്

  • @Reshmavp173
    @Reshmavp173 3 дня назад +2

    Avalumare exam ezhuthikkaruthh

  • @viswanadhanviswanadhan4287
    @viswanadhanviswanadhan4287 3 дня назад

    ഈ അവതാരകൻ ആ മൂന്നു പേരുടെയും പക്ഷത്തു നിന്ന് സംസാരിക്കുന്നതുപോലെ തോന്നുന്നു. ഇയാൾ അവർക്ക് ക്‌ളീൻ ചിറ്റ് നൽകാൻ പരിശ്രെമിക്കുന്നത് പോലെ തോന്നുന്നു

  • @prakashShalu
    @prakashShalu 2 дня назад

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് ആരായാലും ' പെൺകുട്ടികളാണെന്ന് കരുതി ന്യായീകരിക്കരുത് സാറേ

  • @anithae9802
    @anithae9802 3 дня назад

    ഇവളെ പോലുളളവർ നഴ്സ് ആയി വന്നാൽ ജനങളോടും ഇവർ ഈ രീതിയിലായിരിക്കും പെരുമാറുക

  • @sreekumaris7858
    @sreekumaris7858 3 дня назад

    ഈ 3 കളളികളേയും വെളിയിൽ വിടരുത് ജാമ്യം
    കൊടുക്കരുത്

  • @varghesethekkedath5088
    @varghesethekkedath5088 3 дня назад

    Mr: അരുൺ
    പ്രതികളുടെ ഫോട്ടോ കാണിക്ക്
    നിങ്ങൾക്ക് ഇതിൽ എന്താ താൽപര്യം

  • @shani1501
    @shani1501 3 дня назад

    Prayathinte thilappukond angane enthum cheyiyaam ennu aano?

  • @habeebamp1801
    @habeebamp1801 3 дня назад +1

    കുട്ടികൾക്ക് ബോധവൽക്കരണം നടത്തണം. ആത്മഹത്യ പരിഹാരമല്ലല്ലൊ. ഇതൊരു തുടർകഥയാണ്.. വിദ്യ കൂടുന്തോറും വിവേകം കുറയുന്നു.

  • @NisarNisaa
    @NisarNisaa 3 дня назад +1

    Onu poda. Arun Arun.3 ladies pakka criminal

  • @abdulmajeed5447
    @abdulmajeed5447 3 дня назад +3

    Marichathum penkutty Alle arune. ? Arun 3 penkuttykalude koodeyanalle.

  • @asharajesh4251
    @asharajesh4251 3 дня назад

    ശിക്ഷ ഇല്ലാത്തടുത്തോളം കാലം ഇങ്ങനെയുള്ള സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും തെളിവുകളും സാക്ഷികളും അല്ലെ കോടതിക്ക് വേണ്ടത് അനുഭവിച്ചവർ നേരിട്ട് വന്നു പറഞ്ഞാലും കോടതിക്ക് സാക്ഷി വേണം വെളിനാട്ടിലൊക്കെ നടത്തുന്നത് പോലെ ഉടനടി നടപടിയും ശിക്ഷയും കിട്ടണം