എല്ലാ Hostel ലും റാഗിങ്ങ് ഉണ്ട് നിരന്തരമായി മാനസികമായി തളർത്തുന്ന കുട്ടികൾ ഉണ്ട്. ഇങ്ങനെ വരുമ്പോൾ കുട്ടികൾ നിർബന്ധമായും വീട്ടുക്കാരെ അറിയിക്കുക. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന കുട്ടികൾ ആയാലും ജോലിസ്ഥലത്ത് ആരായാലും അവർക്കെതിരെ കേസ് കൊടുക്കണം. വൈകുമ്പോൾ നമ്മുടെ ജീവൻ നഷ്ടപ്പെടും
നല്ല കുട്ടികൾ നശിക്കുന്നു. എന്നിട്ട് ഈ ദുഷ്ടകൾ ഗൾഫിൽ വരുമ്പോൾ ജോലി ചെയ്യുമ്പോൾ അവിടെ ഉള്ളവരെ ഇതുപോലെ ഉപദ്രവിക്കും ആരും ഒന്നും പറയാതെ സഹിക്കും കുടുംബം, പ്രാരാബ്ധം.
കോളേജ് അധികാരികൾ നിസംഗത പുലർത്തി. ആരോപണ വിധേയരായ കുട്ടിയെ റാഗിങ്ങ് കേസിൽ പോലീസിൽ ഏൽപിക്കണമായിരുന്നു. ഇപ്പോൾ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കു മാത്രം നഷ്ടം..
ഇത്രയും ഇഷ്യൂകൾ ഉണ്ടായിട്ടും കുഞ്ഞിനെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു നിർത്തിക്കൂടായിരുന്നോ? കാരണം ഓരോ കോളേജിലും നടക്കുന്ന കാര്യങ്ങൾ നാമെല്ലാം മീഡിയ വഴി കാണുന്നുണ്ടല്ലോ 😭 ഇനിയെങ്കിലും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ഏതെങ്കിലും കുഞ്ഞുങ്ങക്ക് ഉണ്ടായാൽ മാതാപിതാക്കൾ ആ കോളേജിൽ നിന്നും മാറ്റി വീട്ടിൽ ഇരുത്തി ഓൺലൈൻ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ ശ്രെമിക്കുക ഒരു ജീവനെ രക്ഷിക്കുക 🙏
എടോ ഇല്ലാത്ത പൈസ ഉണ്ടാക്കി ഏറെ പ്രതീക്ഷയോടെ മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കൾക്ക് അങ്ങനെ പെട്ടെന്ന് വിളിച്ചിറക്കി കൊണ്ടുവരാനൊന്നും പറ്റില്ല.. ചിലപ്പോൾ ആ പെൺകുട്ടിയിൽ ആയിരിക്കാം ആ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ.. ഇതുപോലെയുള്ള അവസ്ഥകൾ വന്നാലേ മനസ്സിലാവൂ..
Ammu's excessive family orientation might have contributed to her limited understanding of the world. Overly involved parents can hinder their children's independence and freedom. This can lead to a 'good child syndrome,' where children prioritize pleasing their parents over exploring their own identities. The ages of 20-24 are crucial for growth, often marked by a sense of adventure and challenge. In Ammu's case, her reluctance to assert her independence, as seen in her decision to inform her parents about not wanting to go to the movies, might have been a symptom of this issue. While I don't condone the actions of the other three girls, I believe Ammu's upbringing played a significant role in her tragic outcome.
@themallueverywhereist3075 ethra case kl dery issues l ragging l sidharrhan vsaym oke kndytm ellrkm crse job life l important ayt ith mathre uloo samdnm ille end undyalum no karym.. E kuty okke silly vsaythil ane death aye. Ethra nala jvkndtha.. Kutyklk bodhmnillel vtkar engylum bodhthil orunpbm vannal ath solve aki avde ninn mary safe aknm.
ചിന്താമണി ചിത്രം ഓർമ്മ വരുന്നു 😢😢😢😢😢എങ്ങനെ കുഞ്ഞുങ്ങളെ പഠിക്കാൻ അയക്കും എൻ്റെ റബ്ബേ പെൺകുട്ടികൾ ഇതുപോലെയൊക്കെ. കാണിച്ചാൽ എന്താ പറയേണ്ടത് 😢😢😢😢😢
ദൈവമേ എങ്ങനെയാണു മക്കളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നത്, കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണം
എല്ലാ Hostel ലും റാഗിങ്ങ് ഉണ്ട് നിരന്തരമായി മാനസികമായി തളർത്തുന്ന കുട്ടികൾ ഉണ്ട്. ഇങ്ങനെ വരുമ്പോൾ കുട്ടികൾ നിർബന്ധമായും വീട്ടുക്കാരെ അറിയിക്കുക. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന കുട്ടികൾ ആയാലും ജോലിസ്ഥലത്ത് ആരായാലും അവർക്കെതിരെ കേസ് കൊടുക്കണം. വൈകുമ്പോൾ നമ്മുടെ ജീവൻ നഷ്ടപ്പെടും
എന്തെ നമ്മുടെ നാട്ടിൽ ഇത് പോലെ വീണ്ടും ആവർത്തിക്കുന്നു. നിയമം ഇല്ല, കോടതി ഇല്ല. ഒരു പേടിയും ഇല്ലാതെ ആയിരിക്കുന്നു നല്ല കുട്ടികൾ മരണപ്പെടുന്നു
നല്ല കുട്ടികൾ നശിക്കുന്നു. എന്നിട്ട് ഈ ദുഷ്ടകൾ ഗൾഫിൽ വരുമ്പോൾ ജോലി ചെയ്യുമ്പോൾ അവിടെ ഉള്ളവരെ ഇതുപോലെ ഉപദ്രവിക്കും ആരും ഒന്നും പറയാതെ സഹിക്കും കുടുംബം, പ്രാരാബ്ധം.
അത്മഹത്യ ആണ് എന്ന് ഉറച്ചു പറയരുത്. കൊലപാതകമാകാൻ സാധ്യത.
Poor father his heart has broken.
Pricipaline suspend cheyyuka
Judicial enquiry venam
കോളേജ് അധികാരികൾ നിസംഗത പുലർത്തി. ആരോപണ വിധേയരായ കുട്ടിയെ റാഗിങ്ങ് കേസിൽ പോലീസിൽ ഏൽപിക്കണമായിരുന്നു. ഇപ്പോൾ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കു മാത്രം നഷ്ടം..
Principiline suspend cheyyuka Adikarikale
ഇത്രയും ഇഷ്യൂകൾ ഉണ്ടായിട്ടും കുഞ്ഞിനെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു നിർത്തിക്കൂടായിരുന്നോ? കാരണം ഓരോ കോളേജിലും നടക്കുന്ന കാര്യങ്ങൾ നാമെല്ലാം മീഡിയ വഴി കാണുന്നുണ്ടല്ലോ 😭 ഇനിയെങ്കിലും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ഏതെങ്കിലും കുഞ്ഞുങ്ങക്ക് ഉണ്ടായാൽ മാതാപിതാക്കൾ ആ കോളേജിൽ നിന്നും മാറ്റി വീട്ടിൽ ഇരുത്തി ഓൺലൈൻ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ ശ്രെമിക്കുക ഒരു ജീവനെ രക്ഷിക്കുക 🙏
എടോ ഇല്ലാത്ത പൈസ ഉണ്ടാക്കി ഏറെ പ്രതീക്ഷയോടെ മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കൾക്ക് അങ്ങനെ പെട്ടെന്ന് വിളിച്ചിറക്കി കൊണ്ടുവരാനൊന്നും പറ്റില്ല.. ചിലപ്പോൾ ആ പെൺകുട്ടിയിൽ ആയിരിക്കാം ആ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ.. ഇതുപോലെയുള്ള അവസ്ഥകൾ വന്നാലേ മനസ്സിലാവൂ..
Evalumare jailil Adakkuka Adikarikale
Ellavareyum suspend cheyyuka
3nenum kattikkanam
Ammu's excessive family orientation might have contributed to her limited understanding of the world. Overly involved parents can hinder their children's independence and freedom. This can lead to a 'good child syndrome,' where children prioritize pleasing their parents over exploring their own identities.
The ages of 20-24 are crucial for growth, often marked by a sense of adventure and challenge. In Ammu's case, her reluctance to assert her independence, as seen in her decision to inform her parents about not wanting to go to the movies, might have been a symptom of this issue.
While I don't condone the actions of the other three girls, I believe Ammu's upbringing played a significant role in her tragic outcome.
Aaa nasheeekaranam pidichavare purath vidaruth
Eye,,colagela,,,jevanacara,,,.........thurangle,,,adakknam
Principal Fraud
ethrayum dushta janmangal aya 3 pennungal nursemarayi varunna avastha kashtam thanne
Evalumaray,,,,kattunnvar,,,,,,,.... ,,,,sawsam,,vedan,samayam,.........kodukkrutha,,,,,pusanam,,
Thettu cheythavare mathrukaparamayi sikshikamn
Ithryum complaints mkl prnju apol ninglk avde ninn mtykoode mtoru hostel lk..
ayyo athu pattillallo appo complaint chayyilla avasanam ingane paranjondirikkum
@themallueverywhereist3075 ethra case kl dery issues l ragging l sidharrhan vsaym oke kndytm ellrkm crse job life l important ayt ith mathre uloo samdnm ille end undyalum no karym.. E kuty okke silly vsaythil ane death aye. Ethra nala jvkndtha.. Kutyklk bodhmnillel vtkar engylum bodhthil orunpbm vannal ath solve aki avde ninn mary safe aknm.
Oombiya college
Ivaleyonnum veruthe vidaruthu
Natural selection anenna kettittu thonnunnath… good girl syndrome ullathine okke veetil thanne vekkanam chetta …
ഹോ ഫയങ്കര കണ്ടെത്തൽ
പോ 🚀🚀🚀
മര്യാദക്ക് ജീവിക്കുന്നകുട്ടികൾക്ക് ഹോസ്റ്റലിൽ ജീവിക്കാൻ പാടില്ലേ?
Really 🤌🏻?
Don't spell stupidity.......
ഞാൻ ഇട്ട കമന്റ് ആരാണ് delete ചെയ്തത്?.
നല്ല സ്വഭാവവും അച്ചടക്കവുമുള്ള പെൺകുട്ടികൾ ഹോസ്റ്റലിൽ ജീവിക്കാൻ പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്. കൊള്ളാം!!