അമ്മു സജീവിന്റെ മരണം ; പ്രതികളെ കോടതിയിൽ ഹാജരാക്കി
HTML-код
- Опубликовано: 24 ноя 2024
- പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളെ പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കുന്നു | Ammu Sajeev
ammu sajeev | Nursing student death | pathanamthitta
#justiceforammu #ammusajeev #latestnews #24news
പഠിക്കാൻ പോയാൽ പഠിക്കണം, അല്ലാതെ മറ്റുള്ളവരെ കൊച്ചക്കുന്ന പരിപാടിക്ക് പോകരുത്, ഇത് എ ല്ല ഹോസ്റ്റൽ കുട്ടികൾക്കും ഒരു പാഠം ആണ്
ജാമ്യം കിട്ടരുത് ഒരുപക്ഷേ തെളിവുകൾ നശിപ്പിച്ചേക്കാം. പ്രതികൾ (പെണ്ണുങ്ങൾ) ആയതുകൊണ്ട് കുറേ ഊളകൾ പിന്നാലെ പോകും അവരെ സഹായിക്കാൻ😏
Vearuthea vedaruthi
വെറും ഈഗോയുടെ പേരിൽ നാല് കുടുംബങ്ങൾ തകർന്നു.
ആ കുട്ടിക്ക് ജീവൻ നഷ്ടമായിഇവളുമാരുടെ ഭാവിയും പോയി കിട്ടി
Oh എവിടാ ഇവിടുത്തെ നിയമം അല്ലെ ഒന്നും സംഭവിക്കില്ല ഇത്രേം deriyathode ചെയ്ത avar ഉറപ്പായും ക്യാഷ് ടീം ആയിരിക്കും pysa ഉണ്ടേൽ പിന്നെ എന്ത് ഇതിപ്പോ maapprakal കുറച്ചു ദിവസം കൊണ്ട് നടക്കു അത്രേ ഉള്ളു
Same system given bail to smart girls greeshma,divya..aunty
ഇതേ ആവേശം ADM ആത്മഹത്യാപ്രേരണാ കേസിൽ കാണിച്ചാൽ മതിയായിരുന്നു.
Oh, അവരൊക്കെ വലിയ ആളുകളല്ലേ.. ഇതാകുമ്പോ
ആവേശം പോലീസുകാർക്കില്ലാഞ്ഞിട്ടല്ലല്ലോ,
സർക്കാരിനാവേശം കൂടുതലായിട്ടല്ലേ😂
ഇവളുമാരുടെ ഫോട്ടോ കിട്ടിയില്ലേ ഇതുവരെ
അപ്പോൾ പഠനം അല്ലായിരുന്നു ലക്ഷ്യം, പഠിക്കാൻ വരുന്ന മറ്റുള്ളവരെ കൂടി പിഴപ്പിക്കുക. ഇപ്പോൾ സ്വന്തം ജീവിതം കൂടി നശിച്ചു.
ഇവർ Nurse ആയാൽ patient നോട്പോലും കരുണ കാണിക്കില്ല. ആണ് കുട്ടികളെക്കാൾ കഷ്ടം, ഇവളുമാർ.
💯 true
ഇതെന്തിനാ ഇങ്ങനെ മുഖം മൂടി ഇടിക്കുന്നതു
Avalumarae kalleduthenkilum eriyu
Mathapithakkalkku. Abhimanikkam. Nalla kuttikal
പറയാൻ. അഭിമാനിക്കാം. Makkal
👍
ഒരു ദയയും കാണിക്കരുത്.
Evalumare വെറുതെ വിടരുത് ,
ഇതുകൊണ്ട് കുട്ടികൾ ഒരു പാഠം പഠിക്കണം ഇനിയും ഒരു കുട്ടിക്കും ഇത്തരം ഗെതി ഉണ്ടാകരുത് അവളുമാരെ തുണിക്കെട്ട് കൊണ്ട് കാണാനില്ലല്ലോ അഹങ്കാരികൾ കേൾക്കുന്ന മാതാപിതാക്കൾ എല്ലാവരും ഭീതിയുടെ കാണുന്ന വിഷയം
ഇതുപോലെ ആയിരുന്നു പി പി ദിവ്യ.... അവസാനം ജാമ്യം കിട്ടും
Prathikalkk thakkathaya shiksha kodukkanam
Devamae veruthae vidaruthaee ee ahankarikalae ammuvinum kudumbathinum neethi kittanamae
ആ പാട്ട് കൂടി ഇടു. എൻ്റെ പേര് പെണ്ണ്......
ഫോട്ടോ ഇട് ആളുകൾ കാണട്ടെ ..
പ്രതികൾക്ക് പേര് ഇല്ലേ?
Everude.jeevithavum.Swaha.
ഒന്നും നടക്കില്ല. ഈ ന്യൂസ് ഒക്കെ എല്ലാരും മറക്കും ഇവര്‍ ജാമ്യം വാങ്ങിച്ചു കുറച്ച് kayinj കേസ് ഒതുക്കി വിദേശത്തേക്ക് അങ്ങനെ പറക്കും 🫥
ഒന്നു സംഭവിക്കാൻ പോകുന്നില്ല സുഹൃത്തേ അവർ സ്ത്രീകളായതുകൊണ്ട് അവർക്ക് ആനുകൂല്യം കിട്ടും എന്ത് ചെയ്താലും😅
ഇവളുമാരുടെ മുഖം കാണിക്കൂ കുറെ ആണുങ്ങൾ രക്ഷപ്പെടട്ടെ😅
എന്തിനാണ്. പുറികൾ മുഖം മറച്ചിരിക്കുന്നു....
Sthree.Swadanthryam.Overayi.
മുഖം കാണിക്കൂ
ഒരു കാര്യോം നടകുല
ആ പ്രിൻസിപ്പൽ തോണ്ടി ഇനിയാ കസേരയിൽ ഇരിക്കാൻ അർഹനല്ല