അജു ചേട്ടന്റെ വീട്ടിലെ ഊണും ചെമ്മീൻ കറിയും ചെമ്മീൻ മെഴുക്കുപുരട്ടി കൂട്ടത്തിൽ ഒരു ചെറിയ സമ്മാനവും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നന്മയുള്ള മനുഷ്യൻ ചിരിച്ച മുഖം സൗഹൃദങ്ങൾക്ക് പൊന്നുംവില നൽകുന്ന അജു ചേട്ടന്റെ വീട്ടിലെ ഊണ്. സരിത ചേച്ചിയുടെ ഗംഭീര ചെമ്മീൻ കറിയും ചെമ്മീൻ മെഴുക്കുപുരട്ടി അതിഗംഭീരം. ചെന്നുകണ്ടു ഊണുകഴിച്ചു ഒരു ചെറിയ സമ്മാനം കൊടുത്തു തിരിച്ചുപോന്നു
    ചെമ്മീൻ കറിയുടെ റെസിപ്പി കൾ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് കൂട്ടത്തിൽ എന്റെ AGAMI ചാനൽന്റെ ലിങ്കും ❤🙏🙏
    • വീട്ടിൽ ലഭ്യമായ സാധനങ്...
    • ചെമ്മീനും കായും [Chemm...
    • മുട്ട കൊണ്ടുള്ള എക്സ്പ...
    aaspaas
    play.google.co...

Комментарии • 87

  • @JorgieAndJohan
    @JorgieAndJohan 3 года назад +4

    Anishettande സംസാരം സൂപ്പർ....

  • @aanungaldfs3555
    @aanungaldfs3555 3 года назад +5

    അതിമനോഹരമായ ഒരു വിഷയം ഇതിലും മനോഹരമായി പറയാൻ പറ്റുമോ എന്ന് സംശയം ആണ്, മനുഷ്യന്റെ സ്നേഹത്തിന്റെ പാരമിതേയെ കുറിച്ച് ഇവർ എല്ലാവരും സംസാരിക്കുമ്പോ കണ്ണു നിറയുക അല്ല ഹൃദയം നിറയുന്നു, thanks അനീഷ്‌ അജു സരിത ♥️♥️♥️♥️

    • @paramelshine
      @paramelshine 3 года назад

      Prem ettan ningalle njan miss cheyyunnu

  • @jithujithu812
    @jithujithu812 3 года назад +21

    അജു ഏട്ടൻ എന്റെ അളിയനാണ്. Video super.

  • @ambikamenon9496
    @ambikamenon9496 3 года назад +2

    So simple and humble... both Aju and Aneesh....

  • @jayarajanpv2016
    @jayarajanpv2016 3 года назад +3

    Anish bhai now you showed you have great heart' also
    I also a subscriber of ajus

  • @binoypg1189
    @binoypg1189 3 года назад +2

    നല്ല വീഡിയോ അനീഷേട്ടാ...അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു.... ഗിഫ്റ്റുകള് അർഹിക്കുന്നവർക് കൊടുക്കുമ്പോൾ അത് കിട്ടുന്നവർക് പൊന്നിനേക്കാൾ വിലയാണ്... God bless u...... അനീഷ്., അജു , സരിത 👌😍

  • @nijokongapally4791
    @nijokongapally4791 3 года назад +2

    Good video and gift 👍💯😍💖

  • @studiomaster7232
    @studiomaster7232 3 года назад +2

    Anishe... Video നന്നായി. Audio കുറച്ചു sharp ആകാമായിരുന്നു. Hall effect മുന്നിട്ടു നില്‍ക്കുന്നു

  • @suryaa8369
    @suryaa8369 3 года назад +2

    2 perudeyum viewer aanu njan.. 2 channelil um videos varan kaathirikkarund.. orupad ishttam❤️❤️

  • @rajeshmangalath8608
    @rajeshmangalath8608 3 года назад +3

    ല്ലാരും കൂടി പൊളിച്ചൂട്ടാ..... 👍

  • @livin.k.vlivin.k.v8728
    @livin.k.vlivin.k.v8728 3 года назад +1

    Aneesheta avatharanm superb.... Camera ano, shoot cheythathano.... Clarity kuravullapole.....

  • @josevibes4292
    @josevibes4292 3 года назад

    Chatayeede video chirichittallathe kanan pattilla. Awesome 👍❤️.

  • @ambilibaiju7438
    @ambilibaiju7438 3 года назад +1

    Aneesh...oru jathi poli sanam ttaaa....👍👍pakshe....ajuunte aduth ...🙄🙄🙄❤️❤️

  • @sudhizzcorner6322
    @sudhizzcorner6322 3 года назад +2

    Aaspass company models aanu aju sarita and jaggu

  • @paramelshine
    @paramelshine 3 года назад +1

    Oru nalla video... Saritha Chechi chodicha polle Edu vinne okay kotti veramayirunnu

  • @anilvarma452
    @anilvarma452 3 года назад +1

    ചേട്ടൻ is god

  • @tigitholaththankappan2504
    @tigitholaththankappan2504 3 года назад +2

    ചേട്ടാ സൂപ്പർ

  • @jamaluti7068
    @jamaluti7068 3 года назад +2

    👏👏👏👏👏👏👏

  • @minithomas137
    @minithomas137 3 года назад

    EE curryudae ookae recipe Idu please.

  • @vivekcv31
    @vivekcv31 3 года назад +2

    ക്യാമറ mane പരിജയപ്പെടുത്തണം

  • @jobikadavil5149
    @jobikadavil5149 3 года назад

    Can As pass will sent medicine to singapore, Dr prescribed from India?

  • @vinzvuzz523
    @vinzvuzz523 3 года назад +1

    Beautiful and timely gesture good buddies!

  • @krishnapriya2130
    @krishnapriya2130 3 года назад

    Aneeshettaa ammaykkippol enganeyundu.??

  • @preyeshmookken2015
    @preyeshmookken2015 3 года назад +1

    അടിപൊളി

  • @suluc2913
    @suluc2913 3 года назад

    Ningal ajuvinde fan anu alle? U TUBERS IL Kure kanum like cheyyum share cheyyum commment cheyyum pakshe ajuvinu aniku eshttamilla make cheyyum avar thanne kazhikkum oru doginu polum onnum kodukkilla aju valare topil athi vanna vazhi marannu poyi reply commentil kanarundu eni aeeshinum like ella share ella comment ella 🙏

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

      എനിക്ക് അജു ചേട്ടനെ മാത്രമല്ല എല്ലാവരെയും ഇഷ്ടമാണ് ആണ്

  • @bhajiak4225
    @bhajiak4225 3 года назад

    Aju etta I love you

  • @omanaraphel9372
    @omanaraphel9372 3 года назад +2

    👌👌👌👌🙏

  • @sunilkp4117
    @sunilkp4117 2 года назад

    Amma❤❤❤❤❤❤

  • @akhilpbz2018
    @akhilpbz2018 3 года назад +1

    Ningalk enthanu job

  • @uktraveleatbyprinsonpalatt754
    @uktraveleatbyprinsonpalatt754 3 года назад

    Chemmeen chak ittu vachathu kazhichittundo?

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад +1

    അജു സ്രാങ്ക് കൈയ്യും കുത്തിയാണോ നടക്കുന്നത്?

  • @anoopsubramanyan7734
    @anoopsubramanyan7734 3 года назад

    Nice

  • @aneesharavind2522
    @aneesharavind2522 3 года назад +5

    Saritha chechi❤️❤️

  • @babykp4389
    @babykp4389 3 года назад +1

    Mask ?

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 года назад +1

    Kamarudeen Dubai hai

  • @vibinvettukad6918
    @vibinvettukad6918 3 года назад +1

    ❤❤❤🥰

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 года назад +2

    Enthaa Aju chetaa Oraalu veetil vannal irikan parayathe nirthi samsarikunu mosham aayi

    • @babyjoseph2368
      @babyjoseph2368 3 года назад

      Nirthi samsarichalum problem illatha relationship aanu avar thammil ennu manassilayille

  • @mohamedshefeeq238
    @mohamedshefeeq238 3 года назад +1

    ennathe episode nalla eshtamayi

  • @ramettanthrissur111
    @ramettanthrissur111 3 года назад

    സൂപ്പർ

  • @nithinkootala5294
    @nithinkootala5294 3 года назад

    👍A👍w👍e👍s👍o👍m👍e👍

  • @vaishakhganeshbabu4105
    @vaishakhganeshbabu4105 3 года назад +8

    Anish etan fans indo.....😊💐

  • @honeydew_shops_official
    @honeydew_shops_official 3 года назад +1

    🤠🤠

  • @monicamohan2504
    @monicamohan2504 3 года назад

    Good video

  • @hafeessameer1741
    @hafeessameer1741 3 года назад

    Ithu engleeshil alley book ajuvettan ipa yanthu cheyum

  • @djgaming4882
    @djgaming4882 3 года назад

    Kurach prawn curry kittiyengil annu njan agrahichupoyee ... pinne cameramane introduce cheyyana vedio venam tta

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

      സത്യത്തിൽ എനിക്ക് അങ്ങനെ ഒരു ക്യാമറാമാൻ ഇല്ല. പല വീഡിയോയും ഞാൻ സെൽഫ് ആയിട്ടാണ് ചെയ്യാറ്. അല്ലാത്ത സമയത്ത് എന്റെ ഏതെങ്കിലും പലപല ഫ്രണ്ട്സിനെ. ആദ്യം കുറച്ചു കാര്യങ്ങൾ ഞാൻ അവർക്ക് പറഞ്ഞു കൊടുക്കും ശ്രദ്ധിക്കേണ്ടത് പിന്നെ ഒരു ദൈവാനുഗ്രഹത്താൽ അങ്ങനെ ചെയ്യും. കുറച്ചുകൂടി കഴിഞ്ഞിട്ട് വേണം ഒരു ക്യാമറാമാൻ ഒക്കെ വയ്ക്കാം

  • @rajeshks9151
    @rajeshks9151 3 года назад

    Good 👍

  • @sumeshks2989
    @sumeshks2989 3 года назад

    Nice content

  • @sinjusarath1428
    @sinjusarath1428 3 года назад

    അജു ചേട്ടൻ ഇമ്മടെ മുത്താണ്

  • @dhaneshmanikuttan7044
    @dhaneshmanikuttan7044 3 года назад

    Broo sound kuravannu..clear avunilaaaa

  • @rittoaf8212
    @rittoaf8212 3 года назад +1

    അജുവേട്ടാ സമ്മാനം Supper👍👍👍👍👍

  • @bindu2092
    @bindu2092 3 года назад

    Mask??

  • @beenavarghese7901
    @beenavarghese7901 3 года назад

    Could you sell your well furnished house? Just enquiring. I saw the video in Aju's channel.

  • @bensonpazhayattil9581
    @bensonpazhayattil9581 3 года назад +5

    പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയരുത് ആവർത്തന വിരസത

  • @riyaskomu4905
    @riyaskomu4905 3 года назад +4

    സ്വന്തം രാജ്യത്ത് പോലും ഇപ്പോൾ ആരാധകരില്ലാത്ത മരഡോണയെ നെഞ്ചിലേറ്റി നടക്കുന്ന വട്ടന്മാർ!!
    ഭായ്, നിങ്ങൾ കൊടുത്ത പുസ്തകം വായിക്കാൻ അജുവേട്ടന് ഒരു ഇംഗ്ലീഷ് ട്യൂഷൻ ഏർപ്പാടാക്കി കൊടുക്ക്...😂

    • @babyjoseph2368
      @babyjoseph2368 3 года назад

      Nalla oru comment idan ariyille? Negativism blood I'll kalarnnu poyi alle?

    • @elizabethjacob7052
      @elizabethjacob7052 3 года назад +1

      നിങ്ങൾ യഥാർത്ഥ റിയാസ്‌ കോമു തന്നെയാണോ...? നല്ല സംസ്ക്കാരം...!?

  • @vgsnair
    @vgsnair 3 года назад +7

    നല്ല ഛായ ഉണ്ട് രണ്ടു പേരും..... തൃശൂർ ഗടികളുടെ സ്ലാങ്ങും

  • @Galaxy369-z1y
    @Galaxy369-z1y 3 года назад

    Preman evda…?

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

      പ്രേം ഏട്ടന് ചെറിയ പനി. പേടിക്കേണ്ട കൊറോണ അല്ല

  • @beenavarghese7901
    @beenavarghese7901 3 года назад

    Pls wear Mask🙏🙏🙏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 года назад

    Mask veku sahodara.

  • @sale2634
    @sale2634 3 года назад +1

    അജു ചേട്ടൻ and saritha🙏

  • @tg7491
    @tg7491 3 года назад

    ചെമ്മീന്റെ കൂടെ ചേന കൂടി ഇടാഞ്ഞത് ഭാഗ്യം 😄😄

  • @bindu2092
    @bindu2092 3 года назад +1

    Bobby kaananda

  • @bennyjoyson8384
    @bennyjoyson8384 3 года назад

    You should have the basic courtesy of informing someone before visiting their home. ഈ Covid സമയത്തെങ്കിലും അത് പാലിക്കേണ്ടതായിരുന്നു. പെട്ടെന്ന് വെലിഞ്ഞ് കയറി ചെന്ന് ചോറ് ചോദിച്ചു വാങ്ങി കഴിച്ചതൊക്കെ മോശമായിപോയി.

  • @noushadkallungal6278
    @noushadkallungal6278 3 года назад

    ഇയാൾ മറഡോണ ഫാനല്ല ബ്രസീൽ ഫാനാണ് 86 ലെ വേൾഡ് കപ്പ് ഓർമ്മ പങ്ക് വെച്ച് വീഡിയോ ചെയ്ത ഇദേഹം ഒരിടത്ത് പോലും മറഡോണയുടയോ അർജന്റീനയേയോ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല ഇപ്പോ അവസരവാദം കാണിക്കുകയാണ്

  • @jayanck7087
    @jayanck7087 3 года назад +2

    വെറുതെ വലിച്ചു നീട്ടി ബോറടിപ്പിച്ചു

  • @miniushus4241
    @miniushus4241 3 года назад

    അനീഷ് പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു എന്റെ ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ കൊടുത്തിട്ട് നഷ്ടപ്പെട്ടു പോയിട്ടുണ്ട്

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад

    Super