സരിതയുടെ ആഭരണങ്ങൾ /My jewellery collection /AJU'S WORLD

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 310

  • @shibimanikandan5563
    @shibimanikandan5563 Год назад +2

    എനിക്ക് വളകൾ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ വളകളെല്ലാം വളരെ സൂക്ഷ്‌മമായി നോക്കിട്ടോ എല്ലാം സൂപ്പർ jaggumon വളകൾ ഒക്കെ ഇട്ടു കണ്ടപ്പോൾ സന്തോഷം തോന്നി 👌👌❤❤🥰🥰

  • @sreejamenon4855
    @sreejamenon4855 Год назад +1

    എനിക്ക് നിങ്ങൾ രണ്ട് പേരെയും ഒരുപാടിഷ്ടപ്പെട്ടു. പരിചയപ്പെടാൻ ആഗ്രഹം തോന്നുന്ന രണ്ടു പേർ. എങ്ങനെ സിമ്പിൾ ആയി സംസാരിക്കാമെന്ന് നിങ്ങൾ കാണിച്ച് തരുന്നു. God bless you.

  • @__love._.birds__
    @__love._.birds__ Год назад +2

    അടിപൊളി..❤❤എനിക്കും ഇപ്പോൾ ഇതൊക്കെ ആണ് ഇഷ്ടം സ്വർണ്ണം പണയം വെക്കുമ്പോൾ ഞാൻ ഇതൊക്കെ ആണ് ഇടുന്നത് 🥰👌

  • @deepakm7825
    @deepakm7825 Год назад +6

    പ്രീന യുടെ ഷോപ്പിലേ നെക്‌ളേസ്‌ എല്ലാം സൂപ്പർ ആയിട്ടുണ്ട് ഗുഡ് കളക്ഷൻസ്

  • @Ashokworld9592
    @Ashokworld9592 Год назад +5

    സ്ത്രീകൾക്ക് എത്ര കണ്ടാലും കൊതിതീരാത്ത ഒരേഒരു സാധനമേതാ.. എന്ന് ചോദിച്ചാൽ ഉത്തരം ഇതായിരിക്കും... സ്വർണ്ണം. 👍👍👍💙💙💙❤️❤️👍🌼👍

  • @lijinasatheesh6774
    @lijinasatheesh6774 Год назад +16

    സ്വർണ്ണതിനേക്കാൾ മൂല്ല്യമുണ്ട് പരസ്പരമുള്ള സ്നേഹത്തിനും ബഹുമാനത്തിനും,, ഈ നിഷ്കളങ്കമായ സ്നേഹത്തിനു മുൻപിൽ കണ്ണ് നിറഞ്ഞു പോകുന്നു.. 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rahanasaneesh4744
    @rahanasaneesh4744 Год назад +2

    സരിത യുടെ മിക്ക ടോപ്സും എനിക്കും ഉണ്ട് ഇപ്പോൾ ഇട്ടിരിക്കുന്ന ടോപിന്റെ ബ്ലൂ ആണ് എനിക്ക് 🥰

  • @chinnuanu7492
    @chinnuanu7492 Год назад +2

    അജുഏട്ടാ ഉഷാർആവുട്ട അപ്പൂർത്തെ ടീം കയറിവരുന്നുണ്ട് കളറാവട്ടേട്ട 👍👍👍

  • @ANANLAKH
    @ANANLAKH Год назад +7

    Saritha, your Jewellery collections are superb 👌👌. You have good taste 👍👍. I liked everything, but the Necklaces You bought from Preena's shop are looking amazing👌👌👌.

  • @jobybenny8054
    @jobybenny8054 Год назад +2

    Saritha idumpol nalla bhangi undu .nannayi store chaithitundu

  • @vasanthyiyer9556
    @vasanthyiyer9556 Год назад +1

    Very nice ornaments goldinekal bola sneham aanu all the best

  • @achusheaven
    @achusheaven Год назад +5

    ഒരുപാട് ഒരുപാട് നന്ദിയും ഒരുപാട് കടപ്പാടുണ്ട്....പിന്നെ എങ്ങനെയാണ് ചേച്ചി ഞാൻ പൈസ വാങ്ങുക.. ❤️❤️ഒരുപാട് ആരാധനയോടുകൂടിയാണ് ചേച്ചിയുടെയും ചേട്ടന്റെയും ചാനൽ ഞാൻ കാണാറുള്ളത്... ആ ചേച്ചി എന്തും തുറന്നു പറയാവുന്ന ഒരു ചേച്ചിയായി എനിക്ക് മാറി അതുതന്നെയാണ് എനിക്ക് ഏറ്റവും വലിയ കാര്യം❤️❤️❤️🥰🥰🥰🥰 ചേച്ചിക്ക് എപ്പോൾ വേണമെങ്കിലും എന്തുവേണമെങ്കിലും ഇവിടെ നിന്ന് എടുക്കാം.. അതുപോലെ എല്ലാവർക്കും കൊടുക്കില്ല ട്ടോ അജുവേട്ടാ... 🫣🫣😂😂😂

  • @seema9170
    @seema9170 Год назад +2

    good collection എല്ലാ ആഭരണങ്ങളും എനിക്ക് ഇഷ്ടമായി

  • @nithalijo404
    @nithalijo404 Год назад +2

    Savarnam pole manasulla oru Aju chettan ullappo enthinu Vere.Aju ❤ saritha love your family, jagutta mone💞💞💞💞💞

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +4

    സൂക്ഷിക്കുക...... ഇന്നുരാത്രി..... മോഷണം... ആഭരണകളക്ഷൻസ് 👌👌👌👌👌. ജഗ്ഗു വളകൾ ഇട്ടതു 👌👌👌.🙏

  • @sobhadayanand4835
    @sobhadayanand4835 Год назад +20

    ഇതു പോലെ തന്നെ സ്വർണ്ണാഭരണങ്ങളും സൂക്ഷിക്കുവാനുള്ള ഭാഗ്യവും സരിതക്ക് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു.

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Saritha collection supper 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @user-gv9zi1lt1u
    @user-gv9zi1lt1u Год назад +1

    നല്ല design മൂക്കുത്തി try ചെയ്

  • @lekhar3023
    @lekhar3023 Год назад

    സരിത യുടെ ആഭരണങ്ങൾ എല്ലാം കൊള്ളാം. വള കൈയിൽ കയറ്റാനായി ഒരു പ്ലാസ്റ്റിക് കവർ കൈയിൽ ഇട്ടിട്ട് അതിന്റെ പുറത്തു കൂടി കയറ്റിയാൽ കൈ വേദനിക്കില്ല. ഇതൊന്ന് പരീക്ഷിക്കണം.

  • @balujayasree
    @balujayasree Год назад +1

    Sari videos ellam kanar undu ketoo.....Busy ayee.....school time 8 to 3 ayee.......like towards your family will never fade.

  • @lovelycouple9532
    @lovelycouple9532 Год назад

    Njanum good will nu edthath engagement nu . Nalla rate anu.. but gud collections

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +18

    ആഭരണങ്ങൾ ഇത്രയും നന്നായി സൂഷിച്ച് വെക്കുന്ന സരിത.അതിനും അതിന്റേതായ മൂല്യം ഉണ്ട് 👌

  • @sijirajesh5013
    @sijirajesh5013 Год назад +10

    ആഭരണ കളക്ഷൻ എന്നു കണ്ടപ്പോൾ കാണാതെ വീട്ടതാണ് ഈ വീഡിയോ പിന്നെ ഓരോന്നിനും ഓരോ കഥയുണ്ടെന്നു പറഞ്ഞപ്പോൾ കാണാതിരിക്കാൻ കഴിഞ്ഞില്ല
    കഥ അതാണല്ലോ നിങ്ങളുടെ വീഡിയോ യിലെ പ്രത്യേകത
    ചില സന്ദർഭങ്ങളിൽ കണ്ണു നിറഞ്ഞു.
    ആഭരണങ്ങൾ കണ്ടല്ല, പരാതി ഇല്ലാത്ത സ്നേഹം കണ്ടു മനസ് നിറഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ajuslearningclass9069
      @ajuslearningclass9069 Год назад

      ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘

  • @jayalakshmi7620
    @jayalakshmi7620 Год назад +2

    സരിതയുടെ കൈയിലിടുമ്പോഴാണ് കൈ ചെയിനും വളയും നല്ല ഭംഗിയായി തോന്നുന്നത്...
    എന്തു ധരിച്ചാലും ഇല്ലെങ്കിലും സരിത സുന്ദരി തന്നെ...❤❤❤

    • @edappalkkaran
      @edappalkkaran Год назад

      inganokke paranjal aa chettantenu nalla muttan idi kitumttaa. ithile fun part pidikitiyenkil chumma onnu chirikkuka. vittekkuka. alland charchakk onnum neramilla, idi koodanum.

  • @rahanasaneesh4744
    @rahanasaneesh4744 Год назад +1

    എല്ലാം നല്ല അടിപൊളി കളക്ഷൻസ് 👌👌

  • @shantybijoy1738
    @shantybijoy1738 Год назад +2

    കല്യാണ ഫോട്ടോയിൽ ജഗ്ഗു സൂപ്പർ cute

  • @shibisaji5324
    @shibisaji5324 Год назад

    Mole prenede necklace enikkund orannam vaganam engane kittum

  • @geethakumari771
    @geethakumari771 Год назад

    Good. Daivam ningale anugrahikate

  • @JanakyKNair
    @JanakyKNair Год назад +39

    ഒരു ജാഡയുമില്ലാത്തവർ. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ. സന്ധ്യയ്ക്കെന്തിനു സിന്ദൂരം.. സരിതയ്ക്കെന്തിനാഭരണം..❤️

  • @sindhubinuraj
    @sindhubinuraj Год назад +1

    Sarithayude collections okke adipoli ❤Saritha plastic cover ittittu vala ittal easy ayittu idam

  • @dhanyaanoopr3743
    @dhanyaanoopr3743 Год назад

    🥰😍😍😍😍 gold enthina avasym varumbo ubhayogikanuladhale🥰

  • @jyothithampi8002
    @jyothithampi8002 Год назад +1

    So cute and simple God bless you my dear

  • @nautilusnest
    @nautilusnest Год назад

    നല്ല collections.. ഒര ഉള്ള വള ഇടാനും remove ചെയ്യാനും ഒരു സൂത്രം.. Plastuc cover കൈയില്‍ ഇട്ടിട്ട് ഇടുക, ഊരുക.. കൈ വേദനിക്കില്ല

  • @ambikamenon9496
    @ambikamenon9496 Год назад +4

    Nice collections. Loved the story behind each item. Don’t know how you guys remember how, when, why from where etc. Goodwill is too expensive. I’ve bought from there. Each visit costs in thousands.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ശെരിയാണ് അവിടെ ഭയങ്കര റേറ്റ് ആണ് 🥰👍🙏

  • @rithusmindblowingmusic914
    @rithusmindblowingmusic914 Год назад

    Ajus world eppolum kaninnathanu, valare eshttavumanu ningale, ennal ennu ningale enikku othirieshtamai, ente anujathyeppole, ente sahodarane pole, love you..

  • @sindhunarayanan8475
    @sindhunarayanan8475 Год назад +1

    എന്തിനാ കുട്ടീ സ്വർണ്ണം... മനോഹരമായ ഒരു ജീവിതമുണ്ടല്ലോ..

  • @Ashokworld9592
    @Ashokworld9592 Год назад +1

    എന്ത് പറഞ്ഞാലും സരിതചേച്ചി.... ഇതെല്ലാം ഒന്നുകൂടെ കാണുമ്പോൾ മനസ്സിന്.. ഒരു രസം.. തന്നെയാ..blue loket section നന്നായിട്ടുണ്ട്.. 👍👍💙💙💙💙💙❤️🌼👍

  • @maalathivs4850
    @maalathivs4850 Год назад

    Superb collections Saritha. 👌❤

  • @vidhyasaneesh2265
    @vidhyasaneesh2265 Год назад

    Super collections...RN shopil ninne njanum oru maala vaangiyirunnu..

  • @athiralm2129
    @athiralm2129 Год назад +1

    Last kanicha pink necklace rate parayumo

  • @shimamohan6936
    @shimamohan6936 Год назад

    സരിതാ, ഈകമ്മലിടണചെപ്പ്
    എവിടന്നാ വാങ്ങീത്.സൂപ്പറായിണ്ട്എല്ലാം

  • @beenak.a6989
    @beenak.a6989 Год назад +7

    Super couple, super family. God Bless you!

  • @anniemani9800
    @anniemani9800 Год назад +15

    ആഭരണം ന്ന് കേട്ടതേ ഹാജരായി..😃😃 നല്ല കളക്ഷൻസ് , നന്നായി സൂക്ഷിച്ചിരിക്കുന്നു

  • @ritto1541
    @ritto1541 Год назад +7

    ആഭരണങ്ങൾ Supper ആയിട്ടുണ്ട്🎉👍

  • @malinivenugopal9288
    @malinivenugopal9288 Год назад

    Hi sarithakkutti aabharanam nannayittundu

  • @sobhaapanicker2190
    @sobhaapanicker2190 Год назад +1

    really u both of u very very loving couple❤🙏. God will give u everything. time is there.❤ GODBLESS🙏❤

  • @sarithak6760
    @sarithak6760 Год назад +7

    ഏല്ലാ ആഭരണങ്ങളും സൂപ്പർ 👌👍

  • @saranyashinu3262
    @saranyashinu3262 Год назад +1

    Chechide brode wedding nu vaangichennu paranja a first valla enikkund....same....gold aanene ullu...Riyadhil ulla Joy alukkas vaangichatha....ente veedu kallur aanu...ipo Riyadhil settled aanu...ningalde videos ellam ishttanu...

  • @nirmalajayakumar4435
    @nirmalajayakumar4435 Год назад

    From where you brought these imitations.pkease tell me.

  • @gangadharank4422
    @gangadharank4422 Год назад +3

    Kudos - appreciate your simplicity!!!

  • @devidas6519
    @devidas6519 Год назад

    Bangle box evide നിന്ന് ആണ് വാങ്ങിയേ

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Год назад +1

    Aniyan ,a kallyannthinu sari odduthappoll Saritha chhi ya harrsu kaytha ballamani chhiku rathri eruttaddi kodukannm🎗️🎗️🎗️🎗️🌹🌹🌷🌷🌹🌹🎗️🎗️🎗️🏆🏆🌹🌹🌸🌸🌸🌸🌸🌸🌸💝💝💝💝💝💝🥀🥀🥀🥀🥀🥀🎗️🎗️🎗️🎗️🏵️🏵️🎗️🎗️💯💯💯🎗️🎗️🎗️🎗️🎗️💯💯💯💯💯

  • @sheelamp9914
    @sheelamp9914 Год назад +2

    Nice collections 👌👌👌

  • @MrFahad0085
    @MrFahad0085 Год назад

    Smitha Chechi vekkunnna oru chicken curry indayirunnnnallow Nigal chanelil Ipol
    Kaanunillla
    Super Recepi aayirunnuu ath enthinja ath delete aakiyath kaanunillla link share cheyamow

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +1

    ഹായ് ചേച്ചി ഒക്കെ അടിപൊളി

  • @kamalamm3823
    @kamalamm3823 Год назад +1

    Bagvan.orekkalum..oru.kuravum.varuthella..aju
    .saretha..ethel.kuduthel..athyathe..ethrayum..nalloru..kudumbam..sothum..muthalumalla..santhoshametha..ethrayo.kudumbam..vendamolo..samadhanama.jevetham..

  • @divyapbr
    @divyapbr Год назад +2

    Nalla collections ... touchwood !!

  • @deeparajagopal2947
    @deeparajagopal2947 Год назад +1

    Adipoli collections 👌👌👌

  • @sunitharanjith3912
    @sunitharanjith3912 Год назад

    Ee chechide samsaram mtech le sony chechide pole

  • @kanakammurali3854
    @kanakammurali3854 Год назад +1

    ആ ഭരണങ്ങൾ എല്ലാ o നന്നായിട്ടുണ്ട്

  • @roseflower4777
    @roseflower4777 Год назад +2

    velli padasaram use cheyyarille chechi

    • @ajuslearningclass9069
      @ajuslearningclass9069 Год назад

      കല്യാണത്തിന് മുൻപ് ഉപയോഗിച്ചിരുന്നു 🥰🥰

    • @roseflower4777
      @roseflower4777 Год назад

      @@ajuslearningclass9069 use cheyyu. athum nalla bhangiyanu😍😍

    • @ajuslearningclass9069
      @ajuslearningclass9069 Год назад

      @@roseflower4777
      തീർച്ചയായും 👍👍👍🥰🥰😘

    • @roseflower4777
      @roseflower4777 Год назад

      @@ajuslearningclass9069 😍😍😍

  • @lalithams4394
    @lalithams4394 Год назад +4

    സ്വർണ്ണത്തിനെ ക്കാളും എനിക്ക് ഇതൊക്കെ ആണ് ഇഷ്ടം 🙏🏻ഇട്ടോണ്ട് നടക്കാനും safe അല്ലേ 🙏🏻എല്ലാം നല്ല ഭംഗി ഉണ്ട് 🙏🏻എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🙏🏻കൈ നിറച്ച വീതി കുറഞ്ഞവളകൾ ഇടണേ 🙏🏻പിന്നെ പച്ചയും ചുവപ്പും കുപ്പിവള ഇടണം 🙏🏻അത് നല്ല പോസിറ്റീവ് ആയിരിക്കും 🙏🏻സരിതയുടെ ഇഷ്ടം ഉള്ള ആഭരണങ്ങൾ സരിതക്ക് കിട്ടാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻ഇനി ഒരു ചെറിയ RD ചേരണം 🙏🏻ആ പൈസ കിട്ടുമ്പോൾ സ്വർണ്ണത്തിന്റെ വീതി കുറച്ചുള്ള വളകൾ വാങ്ങണം 🙏🏻അത് നമുക്ക് എന്തെങ്കിലും എമർജൻസി വരുമ്പോൾ പൈസ ആക്കാൻ പറ്റും 🙏🏻സരിതയ്ക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад +1

    സൂക്ഷിച്ച് വെക്കുന്നത് നല്ലതാണ് എപ്പോഴെങ്കിലും ഓർക്കാലോ

  • @THALHAPK
    @THALHAPK Год назад

    Ippo gold vangan kashille ippo vaangi koodey

  • @sheenabinu8203
    @sheenabinu8203 Год назад

    When you buy this type of jewelry paint clear nail polish on top of the jewelry. Color will last long.

  • @rajalakshmya1181
    @rajalakshmya1181 9 месяцев назад

    Plastic cover കയ്യിലിട്ടിട്ട് വള ഇട്ടു നോക്കൂ ഉരസി ഉണ്ടാവില്ല ആഭരണങ്ങൾ നല്ല ഭംഗി ഉണ്ട്

  • @smithasudan
    @smithasudan Год назад +2

    Very nice collection Sarita ❤

  • @mukamikumari8163
    @mukamikumari8163 Год назад

    ഞാൻ നിങ്ങളുടെ കുറച്ച് ❤❤
    വീഡിയോകൾ മാത്രമേ ഇതു -
    വരെ കണ്ടിട്ടുള്ളൂ . എനിക്ക് ❤❤
    ഒരുപാട് മുമ്പ് കണ്ടത് പോലെ ❤
    തോന്നുന്നു . ❤ അത്രക്കും ❤❤
    എനിക്ക് ❤ഇഷ്ട്ടായി . ❤❤❤❤
    മോനും ഒരു പാവം ❤❤❤❤❤കുട്ടിയാണ് . മോന്റെ അച്ഛനും ❤
    പാവം ❤ എന്നാലും ❤ നല്ല ❤❤
    തമാശക്കാരനാണ് . ❤❤❤❤❤
    സരിത ഹേപ്പിയാണ് ❤❤❤❤❤
    എല്ലാം തുറന്ന് പറയും . ❤❤❤
    അതാണ് നല്ലത് . അങ്ങനെത്തെ ❤❤❤ ആളുകൾക്ക് ❤❤❤❤
    മനസ്സിൽ ❤ ഒന്നും ഇരിക്കില്ല്യ . ❤
    നിങ്ങൾക്ക് ❤❤❤ പേർക്കും ❤
    നല്ലത് ❤ മാത്രം ❤ ഈശ്വരൻ ❤
    തരട്ടേന്ന് ❤ പ്രാർത്ഥിക്കുന്നു . ❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @Dhwani2023
    @Dhwani2023 Год назад +1

    Ellam sookshichu vechu👏

  • @rajalaxmiraji5922
    @rajalaxmiraji5922 Год назад

    എല്ലാം സൂപ്പർ

  • @juliekuttikat
    @juliekuttikat Год назад +1

    Adipoli collection …. pride enikku ormayindu… ippozhum inda ?

  • @josephlakkara489
    @josephlakkara489 Год назад +1

    Wisely do not wash , use soap for wearing ,to regain glitter. Never use tooth paste on any situations ,shattering stones .

  • @bindhubalaraj4144
    @bindhubalaraj4144 Год назад +3

    കാണട്ടെ ഫുൾ 😄❤

  • @teslamyhero8581
    @teslamyhero8581 Год назад +13

    അങ്ങനെ ജഗ്ഗു വളകൾ ഒക്കെ ഇട്ടു ആവണശ്ശേരി കുട്ടിച്ചാത്തൻ ആയി 😀😀😀❤❤

  • @TetraApple
    @TetraApple Год назад +2

    I liked the pink necklace ,,it looks like precious stone ,,diamond ,,athente matching bangles, and earrings undallo ,,superattto ,,but don`t tell you have these many gold jewelry at home in social media even if its a small amount ,,,ethente okke kandittu valla kallamarum keerum ,,,parayan pattille ee kalathu enthum nadakumallo athalle kelkane news il ,,but very nice video ,,, the fact you guys shows is ,how united you are !!!!!!!!!!!!!! very happy family!!!!!!!!!!! be always like this !!!!!!!!!!! love you all ,,ur bros family unique family channel I watch them as well ,,,,superatto athum 😘😘😘😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇതൊന്നും ഗോൾഡ് അല്ല എന്ന് വീഡിയോ യുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ 🥰🥰

  • @Ashokworld9592
    @Ashokworld9592 Год назад +1

    ഹായ്.... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി..... നമസ്കാരം... 🙏❤️❤️ചേട്ടൻ ചേച്ചി. ഇന്നത്തെ വീഡിയോ രസമുണ്ട്.. കാണാൻ..നിങ്ങളുടെ dress ഉം നല്ല ഭംഗിയാ.. വീഡിയോയ്ക്ക്..എന്നാലും സരിതചേച്ചി ഇതെല്ലാം ഭംഗിയായി സൂക്ഷിച്ചുവച്ചിരുന്നല്ലോ... verygood... 👍ഇടയ്ക്ക്ഇടയ്ക്ക് ഇതെല്ലാം ഓരോന്നായി ഇടുമ്പോൾ നല്ല ചേർച്ചയുണ്ട്.. സൂപ്പർ.. 👌ചേട്ടൻ വാങ്ങിതന്ന mango locket ഒത്തിരി ഇഷ്ട്ടമായി വീഡിയോയും ഇഷ്ട്ടമായി.. സൂപ്പർ.. സൂപ്പർ... 👍👍👍👍💙💙❤️❤️💚💚♥️♥️💚💚❤️❤️💙💙🌼👍

  • @minijaims1971
    @minijaims1971 Год назад +1

    Ninghale orupadu yishtamanu

  • @bethlehemsini463
    @bethlehemsini463 Год назад +1

    Superb vedio 😍🥰🥰🥰

  • @rathirajan3150
    @rathirajan3150 Год назад

    വേറൊരു സ്വർണം എന്തിനാ മക്കളെ നിങ്ങൾ തന്നെ പറുദീസയിലെ മുത്തുമണികൾ അല്ലേ❤

  • @ambikagopal656
    @ambikagopal656 Год назад +1

    Hi Sarita, all the jewelleries r super.Happy to hear the story behind the jewellery. All ornaments looks like real gold only.Your selections r superb.Any jwellery looks good on u,as u r so beautiful..

  • @jinesh9957
    @jinesh9957 Год назад

    എനിക്കും ഒന്ന് പോവണം പ്രീന ചേച്ചിയുടെ ഷോപ്പിൽ ഇതൊക്കെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.. ഞാനും RN ഷോപ്പിൽ നിന്നും ഒരു പാദസരം മേടിച്ചിരുന്നു ഇപ്പോഴും കളറിന് ഒരു ചെയിഞ്ചും ഇല്ല സൂപ്പർ 👌👌

  • @latharaghunath6903
    @latharaghunath6903 Год назад +3

    Saritha beautiful!! പൊന്നുംകുടത്തിനു ethinu പൊട്ട് ❤❤❤❤❤❤❤

  • @Journeyshine-e1z
    @Journeyshine-e1z Год назад +1

    Good will ൽ കുറെ കളക്ഷൻ ഉണ്ട്.പക്ഷേ ഭയങ്കര വില ആണ്...അവിടെ

  • @vinnierex7461
    @vinnierex7461 Год назад +1

    Grand 👌👌👌👌👌

  • @windyday8852
    @windyday8852 Год назад +1

    Nice one.... Love you three.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад

    RANDALUM NANNAYI MANASIAKI JEEVIKUNU KUTTANGALUM KURAVUKALYM PARASPARAM PARAYATHE JEEVIKUNU EHANU JEEVITHAM ❤❤❤❤❤

  • @RakeshKumar-nb7tj
    @RakeshKumar-nb7tj Год назад +1

    Kayyilcoverittitvalaettnokku

  • @pp-od2ht
    @pp-od2ht Год назад

    Vettipidikunna idichu kayarunna mugalanmaar
    Persiakkat

  • @kripaunnikrishnan2063
    @kripaunnikrishnan2063 Год назад +2

    Ellam super

  • @athiralm2129
    @athiralm2129 Год назад +1

    Thrissur goldinu rate kuravano

  • @ranjithmenon8625
    @ranjithmenon8625 Год назад

    Nice vlog ajuse❤️👍

  • @sruthipradeep6483
    @sruthipradeep6483 Год назад +1

    Valakal ellam ittu jaggunte iruppu🤣🤣🤣😍😍

  • @ansam5756
    @ansam5756 Год назад +1

    Nice collections chechi😍🤩

  • @rajeswariharidas5127
    @rajeswariharidas5127 Год назад +3

    ഈ ഒരു വീഡിയോ ആഗ്രഹിച്ചതായിരുന്നു 😍😍😍😍😍👌👌👌👌👌👌

  • @jayasreemanoj2192
    @jayasreemanoj2192 Год назад +1

    സരിതെ വളകൾ പെട്ടെന്ന് കടക്കാൻ പ്ലാസ്റ്റിക് കവർ ഇട്ട് വലിച്ചു കയറ്റിയാൽ കൈ വേദനിക്കില്ല വേഗം കയറും ഞാൻ അങ്ങനെ ഇടാറുണ്ട് 👍🏻👍🏻👍🏻

  • @יוסףזערור-מ8ס
    @יוסףזערור-מ8ס Год назад +1

    നിങ്ങൾ.. രണ്ടും വയങ്കര നിഷ്കളങ്ക ത ഉള്ള വരാ, ചേട്ടൻ ന്റെ ചിരി അത് മതി, പിന്നെ മോനെ പറയണ്ട അവൻ പാവം 😘

  • @sandhyabiju295
    @sandhyabiju295 Год назад +1

    തുന്തുരുവിന്റെ കല്യാണത്തിന്റെ മാലയും കമ്മലും എന്ത് ഭംഗി ആണ് കഴുത്തിൽ വെച്ചപ്പോൾ നല്ല രസം ഉണ്ട് പിന്നെ ഉൽഘാടനത്തിന് പോയപ്പോൾ വാങ്ങിയ നെക്ലെസ് മാലകൾ സൂപ്പർ, വെറും കയ്യിൽ നടക്കാതെ കൈ ചെയ്ൻ എടുത്ത് ഇടരുതോ എന്തിനാ എല്ലാം കൂടി വെച്ചിരിക്കുന്നത്, ഞാലി കമ്മൽ നല്ല ചേർച്ച ഉണ്ട് പ്രതേകിച്ചു വീഡിയോയിൽ ഉള്ളത് 👌

  • @giriprasad1271
    @giriprasad1271 Год назад +1

    Ente bharyude abharanam njanum panayam vachu

  • @geeta3474
    @geeta3474 Год назад +1

    Beautiful collections

  • @sivank.s7040
    @sivank.s7040 Год назад +1

    സരിത ആഭരണങൾ എല്ലാം നല്ല ഭംഗിയുണ്ട്. പിന്നെ വളകൾ കൈയിൽ ഇടുവാൻ ഒരു പ്ലാസ്റ്റിക് കവർ മതി. എന്റെ കൈയും ഇത്പോലെ ആണ്. ഞാൻ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൈയിൽ വള ഇടുന്നതും ഉരുന്നതും. മറ്റുള്ളവരിൽ നിന്നും സ്വർണ്ണം വാങ്ങി ഇടുന്നതിലും നല്ലത് ഇത് തന്നെ ആണ്. പിന്നെ നമുക്ക് ഇല്ല എന്ന് പറയുന്നതിൽ ഒരു മോശവും ഇല്ല. നമ്മൾ ആരോടും ചോദിക്കുന്നില്ല. നിങ്ങൾ എന്നും ഇത് പോലെ സന്തോഷത്തിൽ ഇരിക്കുക. എല്ലാം ദൈവം തരും.