സിന്ധുവിനെ ഇഷ്ടമാകുന്നതിന് കാരണം അവരുടെ ഹൃദയംതുറക്കുന്ന സംഭാഷണം ആണ്. പെൺകുട്ടികളുടെ വിവാഹത്തെക്കുറിച്ചുള്ള സിന്ധുവിൻ്റെ കാഴ്ചപ്പാട് 100% ശരിയാണ്. സിന്ധു ഇഷ്ടം.
കൃഷ്ണകുമാറിന്റെ വിജയ രഹസ്യം നാട്ടുകാർക്കുമനസ്സിലായി..... തകർക്കാൻ പറ്റാത്ത വിശ്വാസം ... ഈ ഇന്റർവ്യൂ കാണുന്ന രക്ഷിതാക്കൾക്കു ഇൻസ്പ്രെറേഷൻ ഉണ്ടാകും ... അഭിനന്ദനങ്ങൾ.
അടുത്തകാലത്തു കണ്ട ഇന്റവ്യൂകളിൽ ഏറ്റവും മനോഹരമായ രണ്ടു ഇന്റർവ്യൂസ്. കൃഷ്‌കുമാറിന്റെയും സിന്ധുവിന്റെയും. വാസ്തവം പറഞ്ഞാൽ കൃഷ്ണകുമാറിനെക്കുറിച്ചു ചെറിയ തെറ്റിദ്ധാരണ ഉണ്ടായിരുന്നത് മാറി. നല്ല രണ്ടു വക്തിത്വങ്ങൾ .Mr. ഷാജൻ you are also good
എനിക്ക് മനസിലാകാത്ത കാര്യം ഇതിൽ എന്താന് ഇത്ര വല്യ കാര്യം ന് ആണ്... പൈസ ഉണ്ട് ജോലിക്കാർ ഉണ്ട് നല്ല അന്ദരീക്ഷം ഉണ്ട്.. ഇതൊന്നും ഇല്ലാതെ എത്രയോ അമ്മമാർ മകളെ വളർത്തി ഇതിലും നന്നായി നോക്കി ഒരു നിലയിൽ എത്തിച്ചു?? എനിക്ക് ഇത് അത്ര കാര്യം ആയി തോനുന്നില്ല 🙏
@@sunithareji1820 exactly... Avarde mika vlog lum parayunund joli cheyan servants um appachiyum undarunenu... Pine ithil enthanu ithra karyam nu enik ariyila... Just because they are celebrity kids thatz all
@@jeenarajagopal4935 see njan paranjath ivare enthinte karyathil aanu ithra spl concern kodukunathenanu.. They r born with silver spoon... Ithrem laxuary il valarna kutikale nokuka ena job mathre avark ulu.. Apo pavapetavarde karyam noku.. Kitchen nokanam job nokanam kutikale valarthanam agane enthelam und.. Husband polum ilatha kutikal und.. Ao enik ith valiya karyam ayi thonunila.. Am strong and very clear about my point.. Thatz it
വളരെ നല്ല സ്ത്രീ. മനോഹരമായ കുടുംബം. ആളുകൾ കൃഷ്ണ കുമാറിന് വോട്ട് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ആത്മാർത്ഥതയുള്ള മനുഷ്യനാണ്. അത്തരം ആളുകൾക്ക് സമൂഹത്തെ സേവിക്കാനുള്ള അവസരങ്ങൾ ലഭിക്കണം. അദ്ദേഹത്തിനും കുടുംബത്തിനും ആശംസകൾ. 🙏🙂
ശരിയാ മാഡം പണ്ട് പൈസ ഉള്ള വീട്ടിലെ പെൺപിള്ളേർ ജോലി ക്ക് അധികവും പോവില്ല എന്തിനാ ഇപ്പൊ ജോലിയൊക്കെ എന്ന് പറഞ്ഞിട്ട് അതിനെ പറ്റി നമ്മൾക്കും ധാരണ ഇല്ല ഇപ്പൊഴാണ് അതിനെപ്പറ്റി അറിയുന്നത് പഠിക്കുക മാത്രമേ അറിയുള്ളു
നിറയെ സന്തോഷം ഇങ്ങനൊരു Interview നൽകിയതിന്, അങ്ങയോടുള്ള ബഹുമാനവും സ്നേഹവും കൂടിയെന്നറിയിക്കട്ടെ, Thank you and best wishes to the entire Marunadan family
My father in law too was in British AF...he too was very proud of me as I could talk in English as I was educated out of kerala as my dad too was in AF...so I totally get you
മാഡത്തിന്റെ ശാലീനത, സത്യം തുറന്നടിച്ചു മറയ്ക്കാതെ കാണിക്കുന്ന സത്യസന്ധത, വളരെയധികം എളിമ, പണം ധാരാളമുള്ള വീട്ടിലെ സന്തതിയായിട്ടും അഭിമാനപൂർവ്വം ജീവിതം നയിച്ചു കൊണ്ട് എല്ലാ മക്കൾക്കും നൽകിയ സംസ്കാരം മാത്രമല്ല, അഭിമാനത്തിന്റെയും പരശീലനം എന്ന സിന്ധു എന്ന ഈ മാഡത്തിന്റെ സർവ്വ മാന്യതയും സർവ്വ സ്വീകാര്യതയും സ്വഭാവികമായും വാനോളം ഉയർത്തി പന്തലിപ്പിച്ചു എന്നത് ആശ്ചര്യം ഒട്ടും ഇല്ലാത്ത കാര്യമാണ് .... " സ്ത്രീയുടെ ശാലീനതയും സത്യസന്ധതയും അവരെ പൂജ്യരാക്കുന്നു," എന്നത് സർവ്വകാല പ്രപഞ്ച വിഖ്യാതമായ സത്യമാണ് ...... ഇത് തെളിവുകൾ സഹിതം അറിയണമെങ്കിൽ, മാഡം ഒരു ഇംഗ്ലീഷ് കം മലയാളം ടോക്ക് ഷോ പ്രഖ്യാപിച്ചു നോക്കട്ടെ, പ്രൊഡ്യൂസേഴ്‌സ്, അണി നിരക്കും, മാഡത്തെ കാണാൻ "ക്യൂ," വിൽ നിൽക്കും .....
@@Bubblegum78ish ആ കുട്ടിക്ക് 23 വയസ് ആണ്... ആ പ്രായത്തിൽ ജീവിതത്തിൽ parents വല്യ കണ്ട്രോൾ ഒന്നും വേണ്ടാ... അവളുടെ ലൈഫ്‌പോലെ ആയിരിക്കണം എല്ലാ പെണ്കുട്ടിയാളുടെ ജീവിതവും... ശിലാ യുഗത്തിൽ നിന്ന് വണ്ടി പിടിച്ചു പോരേ...
22:16 interviewer : എനിക്കു മൂന്നു കുട്ടികൾ ഉണ്ട്. അവരെ വളർത്തുന്ന കാര്യത്തിൽ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല്യ. ഭാര്യയാണ് എല്ലാം നോക്കുന്നത്. ഭാര്യ വർക്ക് ചെയ്യുന്നുമുണ്ട്. പറയാതെ വയ്യാ.. Sir, i do agree with many of your opinion in many videos. But this statement made me really upset. Sir, if you are not doing something, how can you ask someone else how she is doing it? Did you ever ask your wife how she is managing it? അതും എല്ലാം വളരെ അഭിമാനത്തോടെ പറയുന്നു. 'എന്റെ ജോലിയുടെ സ്വഭാവം കൊണ്ട് എനിക്കു കുഞ്ഞുങ്ങളുടെ എല്ലാ കാര്യത്തിലും ശ്രദ്ധ പുലർത്താൻ പറ്റാറില്ല്യ. എങ്കിലും എനിക്ക് പറ്റുന്ന പോലെ ഞാൻ ഭാര്യയുടെ work load share ചെയ്യാറുണ്ട്' എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ചുമ്മാ വിചാരിച്ചു പോയി. I m not a person to indulge in your personal matters. But when you speak in a public platform, i felt to comment about those statements you made it.
Valiya kariyam thanne annu pakshe rare aya kariyam alla ente mummy ku njngal 5 makkal annu oral marichu poyi enkilum njngal 4 perum nalla reethiyil education tharan ente mummy kum papakum patti valiya cash team allathe thanne........ ente chettan oru IT company yude head annu chechi MA BEd MPhil kazinju eppo prof ayi joli chaiyunnu 2 mathe chechi MSW MPhil kazinju govt job il annu pinne younger aya njn assistant accountant annu oru charitable society yil pinne chettan num chechimarum thammil valiya age gap ella njn matharamme ichiri age gap ulla oral ollu etharem okay chaiytha ente amma yum papayum valiya celebrity thanne allee ❤️❤️❤️
Sindhu's parents are well off,Sindhu had a upper middles class upbringing .Krishna Kumar also was doing well from his news anchoring days.Their struggles have been less when compared to the common man.
Lastil paranja karyam ethra sheriyaanu..nammude naattile mikka parentsum eth kelkkanam..never force their children to get married..let them live their life and decide by themselves
സിന്ധുവിനെ ഇഷ്ടമാകുന്നതിന് കാരണം അവരുടെ ഹൃദയംതുറക്കുന്ന സംഭാഷണം ആണ്. പെൺകുട്ടികളുടെ വിവാഹത്തെക്കുറിച്ചുള്ള സിന്ധുവിൻ്റെ കാഴ്ചപ്പാട് 100% ശരിയാണ്. സിന്ധു ഇഷ്ടം.
കൃഷ്ണകുമാറിന്റെ വിജയ രഹസ്യം നാട്ടുകാർക്കുമനസ്സിലായി..... തകർക്കാൻ പറ്റാത്ത വിശ്വാസം ... ഈ ഇന്റർവ്യൂ കാണുന്ന രക്ഷിതാക്കൾക്കു ഇൻസ്പ്രെറേഷൻ ഉണ്ടാകും ... അഭിനന്ദനങ്ങൾ.
അടുത്തകാലത്തു കണ്ട ഇന്റവ്യൂകളിൽ ഏറ്റവും മനോഹരമായ രണ്ടു ഇന്റർവ്യൂസ്. കൃഷ്‌കുമാറിന്റെയും സിന്ധുവിന്റെയും. വാസ്തവം പറഞ്ഞാൽ കൃഷ്ണകുമാറിനെക്കുറിച്ചു ചെറിയ തെറ്റിദ്ധാരണ ഉണ്ടായിരുന്നത് മാറി. നല്ല രണ്ടു വക്തിത്വങ്ങൾ .Mr. ഷാജൻ you are also good
വളരെ നിഷ്ക്കളങ്കമായ സംസാരം ആരും ഇവരെ ഇഷ്ടപ്പെട്ടു പോകും യാതൊരു അഹങ്കാരവുമില്ല ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ!
Mr സാജൻ നിങ്ങളുടെ ന്യൂസ് ചിലപ്പോൾ ഇടക്ക് വിയോജിപ്പ് തോന്നിയിട്ടുണ്ട് എന്നാൽ ഇന്റർവ്യൂസ് സൂപ്പർ സാജൻ ബിഗ്സല്യൂട്
S0 sweet talk
Tu0p Qqj
L
@@mukundadasmk8209 to
ഞാൻ ഇന്നാ ഈ interview കാണുന്നത് ....i respect സിന്ധുചേച്ചി ....എത്ര മനോഹരം ആയി ഓപ്പൺ ആയി സംസാരിച്ചു 😍😍😍😍😍
എനിക്ക് മനസിലാകാത്ത കാര്യം ഇതിൽ എന്താന് ഇത്ര വല്യ കാര്യം ന് ആണ്... പൈസ ഉണ്ട് ജോലിക്കാർ ഉണ്ട് നല്ല അന്ദരീക്ഷം ഉണ്ട്.. ഇതൊന്നും ഇല്ലാതെ എത്രയോ അമ്മമാർ മകളെ വളർത്തി ഇതിലും നന്നായി നോക്കി ഒരു നിലയിൽ എത്തിച്ചു?? എനിക്ക് ഇത് അത്ര കാര്യം ആയി തോനുന്നില്ല 🙏
Good comments...oru facilities illatha kalathu makkale docters....ias levalil ethicha ammamarkku salute🙏🙏🙏
@@sunithareji1820 exactly... Avarde mika vlog lum parayunund joli cheyan servants um appachiyum undarunenu... Pine ithil enthanu ithra karyam nu enik ariyila... Just because they are celebrity kids thatz all
Ente ammuma 32years.. husband poyee...6girls 2boys ..eppozhum undu...etra suffer cheythoo...4.makkal govt job kitty....at kollam district soornad....
Exactly
@@jeenarajagopal4935 see njan paranjath ivare enthinte karyathil aanu ithra spl concern kodukunathenanu.. They r born with silver spoon... Ithrem laxuary il valarna kutikale nokuka ena job mathre avark ulu..
Apo pavapetavarde karyam noku.. Kitchen nokanam job nokanam kutikale valarthanam agane enthelam und.. Husband polum ilatha kutikal und.. Ao enik ith valiya karyam ayi thonunila.. Am strong and very clear about my point.. Thatz it
Mr.ഷാജൻ ഏറ്റവും ആത്മാർത്ഥമായി സംസാരിക്കുന്നത് സിന്ധുവിന്റെ നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് ആണ്
Medan Actors ayikude
Sudariya eppozhum
സത്യസന്ധമായ വിശദീകരണം ആണ് അവരുടേത്. മായമില്ലതിൽ.
👍❤
വീട്ടിൽ വെക്കുന്ന ബീഫ് കറി യെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ
Qq¹¹lllllĺ1¹
ഇപ്പോഴത്തെ കാലത്ത് മക്കൾ എവിടെ പോയാലും ഭയമായിരിക്കും.... അവരെ നേർവഴിക്കു തന്നെ വളർത്തിയ അമ്മക്ക് 🙏🙏🙏
ഓപ്പൺ സംസാരം അത് കേൾക്കുമ്പോൾ അറിയാം പറയുന്നത് സത്യസന്തമായി പറയുന്നത് ആണ് എന്ന്,അത് തന്നെ ആവും കൂടുതൽ പേര് ഇഷ്ടപ്പെടുന്നത് 🌹🌹
വളരെ നല്ല സ്ത്രീ. മനോഹരമായ കുടുംബം. ആളുകൾ കൃഷ്ണ കുമാറിന് വോട്ട് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ആത്മാർത്ഥതയുള്ള മനുഷ്യനാണ്. അത്തരം ആളുകൾക്ക് സമൂഹത്തെ സേവിക്കാനുള്ള അവസരങ്ങൾ ലഭിക്കണം. അദ്ദേഹത്തിനും കുടുംബത്തിനും ആശംസകൾ. 🙏🙂
👍👍
വളരെ നല്ല ഇന്റർവ്യൂ സിന്ധുവിന്റെ ജാടയില്ലാത്ത സംസാരം വളരെ സന്തോഷം നൽകി
സിന്ധുവിൻ്റെ സംസാര രീതി കേൾക്കാൻ നല്ല രസം. വളരെ ഇന്നസെൻ്റ് ആയി തന്നെ എല്ലാ വിവരങ്ങളും പറയുന്നുണ്ട്. Deyvam anugrahikyatte നിങ്ങളെ.🙏
Open mind ആണ് ചേച്ചിയെ ഒരു സെലിബ്രിറ്റി ആക്കിയത്.. ❤️❤️❤️
സത്യസന്ധമായ ചർച്ച. യാതൊരു ജാടയും ഇല്ലാത്ത ചർച്ച. ഷാജൻ സാറിനോട് നന്ദി അറിയിക്കുന്നു
സിന്ധുവിനോടും, തികച്ചും സത്യസന്ധത നിലനിർത്തികൊണ്ട് 💓
Her confidence level is high because she is an optimist.
സിന്ധു ക്റുഷ്ണകുമാർ തുറന്ന മനസ്സും സംസാരവും ഒരുപാടിഷ്ടം
Super
ശരിയാ മാഡം പണ്ട് പൈസ ഉള്ള വീട്ടിലെ പെൺപിള്ളേർ ജോലി ക്ക് അധികവും പോവില്ല എന്തിനാ ഇപ്പൊ ജോലിയൊക്കെ എന്ന് പറഞ്ഞിട്ട് അതിനെ പറ്റി നമ്മൾക്കും ധാരണ ഇല്ല ഇപ്പൊഴാണ് അതിനെപ്പറ്റി അറിയുന്നത് പഠിക്കുക മാത്രമേ അറിയുള്ളു
മനസ്സുഖം കിട്ടുന്ന ഇന്റർവ്യൂ.
സിന്ധുവിനോടും ഷാജനോടും ബഹുമാനം തോന്നുന്നു. രണ്ടു പേർക്കും നന്മകൾ നേരുന്നു.
❤️👍
@@com-talks7794 🙏🏼
Verygood
നിറയെ സന്തോഷം ഇങ്ങനൊരു Interview നൽകിയതിന്, അങ്ങയോടുള്ള ബഹുമാനവും സ്നേഹവും കൂടിയെന്നറിയിക്കട്ടെ, Thank you and best wishes to the entire Marunadan family
ഇന്നത്തെ താരങ്ങൾ അല്ല അഹങ്കാരം ആണ് ഇവനെ ഒക്കെ ആര് നോക്കില്ല വിവരം ഇല്ല കൃഷ്ണ കുമാർ കൊള്ളാം
My father in law too was in British AF...he too was very proud of me as I could talk in English as I was educated out of kerala as my dad too was in AF...so I totally get you
Genuine personality🌹
പെൺകുട്ടികൾ വീടിനും നാടിനും ഐശ്വര്യമാണെന്ന് കാണിച്ചു തന്ന കുടുംബം cute family ( രാഷ്ട്രിയം മാറ്റിനിർത്തിയിട്ടുള്ള അഭിപ്രായം )
NHANUM MOONU MAHALAKSHMI MAARUDE ANUGRIHITHANAYA ORU ACHAN
@@rajeeven3210
😘
@@rajeeven3210 ദൈവാനുഗ്രഹമുണ്ടാകട്ടെ🙏🏻🙏🏻🙏🏻
ഒരു ജാഡയുമില്ലാത്ത നിഷ്കങ്കളമായ സംസാരം ... നല്ലൊരു ഇൻ്റർവ്യൂ
Krishnakumar family ellarkkum ishttam Good Luck
Vallare manoharamayi samsarichu.. Sindhu simple and humble person.. Shajan sir thank you for this interview
സൂപ്പർ മാം
Great lady
Super wife
Best ഹ്യൂമൻ beying
I don't know why but something about Sindhu Krishna forces me to Respect Her ...Divine Mother ...Lucky Kids ...Blessed Husband ...💪♥️♥️♥️🙏
നിങ്ങൾ പറയാതെ പറഞ്ഞു 👌Absolutaly 💓
ഇത് മറുനാടൻ നല്കിയതിനാനാണ് കേട്ടത്. നന്നായി. ഒരു നല്ല കുടുംബിനി. നന്മകൾ കൂടുതലായി ലഭിക്കട്ടെ എന്നാശംസിക്കുന്നു
Very good talk....genuine n open lady...love you a lot.No wonder you have lots of fans. Good Interviewer too
She is never tired of saying her love story it shows how much bond they both have❤️
.
oi
Nice interview thank you Shajan sir
വളരെ ബുദ്ധിമുട്ടുള്ള ജീവിതം ആയിരുന്നു ഇവരുടെ ആദ്യ ജീവിതം. എന്നിട്ടും Tvm നായന്മാരുടെ അന്തസ്സോടെ ഭാര്യ വീട്ടിൽ കൈ നീട്ടാതെ കിച്ചു പിടിച്ചു നിന്നു.
Ippozhum sundari😍😍njan aare ishtappedunnu. Krishna Kumar family
Valare nannaayitu makkale valarthunnu🙄🙄🙃
എനിക്കും സിന്ധുവിനെ ഇഷ്ടമാണ് സംസാരരീതിയും എനിക്കിഷ്ടമാണ് ..മുമ്പ് തുടങ്ങി ഞാൻ കാണുമ്പോൾ തുടങ്ങിഎനിക്കിഷ്ടമാണ്
ആരു ജയിച്ചാലും മലയാളികൾക്കായ് എന്തേലും നല്ലത് ചെയ്താൽ മതി 💙❣
വളരെ ഓപ്പൺ ആയി സംസാരിക്കുന്നു .അതാണ് എല്ലാവർക്കും ഇഷ്ട്ട മാകുവാൻ കരണം
ഒട്ടും ജാടയില്ല സിന്ധുവിനു. സംസാരം കേൾക്കാൻ നല്ല രസം. ഇവരുടെ ഫാമിലിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
What a lady...Simple and true to her words...Luv u Sindhu Chechy...Lots of luv..xxx
She is a great mother, afterall a great humanbeing 🙏
Ivarude kudumbathil njaan ettavum adhikam respect cheyyunnu aal aanu Sindhu krishna ❤️
SINDHU Krishnakumar othirieshtam ❤😘
SHE IS TOO OPEN MINDED ND A LOVELY PDRSON
Nice interview. How open and straightforward...
Congrats
Model family.
May God bless you with good health and fitness.
Palarkum variety opinion anu...sindhu...chilar chodikum ethu valiya matter anu.. ..yes risk undu eppol 4 penkuttikale kuzhappam onnum ellathe valarthi adukkan vishmam anu. Athanu situation........❤🙏🙏🙏🙏🙏🙏🙏🙏🙏
അമ്മയുടെ സൗന്ദര്യം മക്കൾക്കില്ല..
Suuupprrrr mom..nice talk
അമ്മയുടെയും അച്ഛന്റെയും സൗന്ദര്യം കുട്ടികൾക്ക് കിട്ടിയിട്ടില്ല
@@lalithakumari1823 And nature as well
Sindu very much like your sincere approch about life great great
മാഡത്തിന്റെ ശാലീനത, സത്യം തുറന്നടിച്ചു മറയ്ക്കാതെ കാണിക്കുന്ന സത്യസന്ധത, വളരെയധികം എളിമ, പണം ധാരാളമുള്ള വീട്ടിലെ സന്തതിയായിട്ടും അഭിമാനപൂർവ്വം ജീവിതം നയിച്ചു കൊണ്ട് എല്ലാ മക്കൾക്കും നൽകിയ സംസ്കാരം മാത്രമല്ല, അഭിമാനത്തിന്റെയും പരശീലനം എന്ന സിന്ധു എന്ന ഈ മാഡത്തിന്റെ സർവ്വ മാന്യതയും സർവ്വ സ്വീകാര്യതയും സ്വഭാവികമായും വാനോളം ഉയർത്തി പന്തലിപ്പിച്ചു എന്നത് ആശ്ചര്യം ഒട്ടും ഇല്ലാത്ത കാര്യമാണ് ....
" സ്ത്രീയുടെ ശാലീനതയും സത്യസന്ധതയും അവരെ പൂജ്യരാക്കുന്നു," എന്നത് സർവ്വകാല പ്രപഞ്ച വിഖ്യാതമായ സത്യമാണ് ......
ഇത് തെളിവുകൾ സഹിതം അറിയണമെങ്കിൽ, മാഡം ഒരു ഇംഗ്ലീഷ് കം മലയാളം ടോക്ക് ഷോ പ്രഖ്യാപിച്ചു നോക്കട്ടെ, പ്രൊഡ്യൂസേഴ്‌സ്, അണി നിരക്കും, മാഡത്തെ കാണാൻ "ക്യൂ," വിൽ നിൽക്കും .....
Deep respect to see the motherhood interview.
Sindhu chechi valare polite ayitte anne samsarikunnathe
Open mind Mrs Krishna Kumar 🙏🙏🙏kunjungal nannaayi varatte 🙏
by Kavitha
Valare sathya sandhamai samsarichu thank you mam
Very well interview Mr Shajan and Mrs Sindhukrishnakumar. Congratulations
Best thing.. Sajan Sir is a good listener.. giving space to Sindhu chechi.. idakk kayari samsarikkunnilla..
The last part you told about your daughters marriage was really great. I wish all parents starts thinking like this.
Yes
@@Anjali-hm3yg cc
What did she say.can you please translate
Parents know, what is better for their daughter or son....
@@aadithyanc.koccupyandcolon6792 I think thats bcz of they r financially extremely well
എത്ര സത്യസന്ധമായാണ് സംസാരിക്കുന്നത്.
Yes,she is very open
ശെരിയാണ്
Huge respect for this lady 😊...
She is Not the first Lady with 4 childrens
നന്നായിട്ടുണ്ട് . കുടുംബത്തിനു എല്ലാ ആശംസകളും നേരുന്നു. 👍
Sooper aayitund chechi.parayadhe vayya.aa open mind aayittulla samsaram respect cheyyane thonnollu.
A very sweet Mother. ❤🌹
നാലു പെണ്മക്കളെ നന്നായി വളർത്തിയതിന്റ ഗുണം. God bless you.
@@Bubblegum78ish ആ കുട്ടിക്ക് 23 വയസ് ആണ്... ആ പ്രായത്തിൽ ജീവിതത്തിൽ parents വല്യ കണ്ട്രോൾ ഒന്നും വേണ്ടാ... അവളുടെ ലൈഫ്‌പോലെ ആയിരിക്കണം എല്ലാ പെണ്കുട്ടിയാളുടെ ജീവിതവും... ശിലാ യുഗത്തിൽ നിന്ന് വണ്ടി പിടിച്ചു പോരേ...
@@Bubblegum78ish Sir she is an influencer and an artist... Avalu thanne kattilum cash undakkunnundavum
👌🏻👌🏻👌🏻
@@sensibleactuality
1223 995
,
@@Bubblegum78ish she is earning from her insta and youtube.. Ravle office poyi 5 manik tirichu varunnath mathram alla job.. She is earning..
Sindhu pandu muthalea simple anu kochuveli to kadakkavoor train yatra eppozhum ormikkunnu really really nice
കുട്ടികൾ. വേണം.. എന്നാലേ.. ആ. വീട്ടിൽ. ഒരു ഐസ്വര്യം.. ഉണ്ടാകു👍😍😍
നല്ല കുടുംബം😍😍😍😍😍
Very good Mother and Family. Congras
Kooli paniyeduth 5 makkale doctors Aakiya ammayund.. keralathil.... Avarude video cheyyu.
സിന്ധു വിനെ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
Valare nalla interview...
One of the best interview I havevevervseen
Very good interview sindhukrishnakiuumar s talking style is so innocent and defenetely krisshnakumarji is lucky to have a wife like her
സിന്ധു ചേച്ചിയുടെ fan girl...❤️
Really a neat and effective interview.I remember seeing Krushnakumar on Stree.
22:16 interviewer : എനിക്കു മൂന്നു കുട്ടികൾ ഉണ്ട്. അവരെ വളർത്തുന്ന കാര്യത്തിൽ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല്യ. ഭാര്യയാണ് എല്ലാം നോക്കുന്നത്. ഭാര്യ വർക്ക് ചെയ്യുന്നുമുണ്ട്.
പറയാതെ വയ്യാ.. Sir, i do agree with many of your opinion in many videos. But this statement made me really upset. Sir, if you are not doing something, how can you ask someone else how she is doing it? Did you ever ask your wife how she is managing it? അതും എല്ലാം വളരെ അഭിമാനത്തോടെ പറയുന്നു.
'എന്റെ ജോലിയുടെ സ്വഭാവം കൊണ്ട് എനിക്കു കുഞ്ഞുങ്ങളുടെ എല്ലാ കാര്യത്തിലും ശ്രദ്ധ പുലർത്താൻ പറ്റാറില്ല്യ. എങ്കിലും എനിക്ക് പറ്റുന്ന പോലെ ഞാൻ ഭാര്യയുടെ work load share ചെയ്യാറുണ്ട്' എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ചുമ്മാ വിചാരിച്ചു പോയി. I m not a person to indulge in your personal matters. But when you speak in a public platform, i felt to comment about those statements you made it.
" I...know I am capable...." Beautiful words a woman...any human being can ever say....❤️
She's very open.
ദൈവം അനുഗ്രഹിക്കട്ടെ
Very Frank and down to earth in speech 🤗
Straight forward
Sindhuvine enikum ishtamanu.iivarude ella videosum kaanum
She saying the fact, very honest person
Imagine some one like Brittas in Sajan s role, would have made this as a Adult show
Both Krishnakumar and mrs Krishnakumar are awesome! Good to know that we have a gem like him in politics, and such a supporting wife behind him.
അടിപൊളി ഇന്റർവ്യൂ
Valiya kariyam thanne annu pakshe rare aya kariyam alla ente mummy ku njngal 5 makkal annu oral marichu poyi enkilum njngal 4 perum nalla reethiyil education tharan ente mummy kum papakum patti valiya cash team allathe thanne........ ente chettan oru IT company yude head annu chechi MA BEd MPhil kazinju eppo prof ayi joli chaiyunnu 2 mathe chechi MSW MPhil kazinju govt job il annu pinne younger aya njn assistant accountant annu oru charitable society yil pinne chettan num chechimarum thammil valiya age gap ella njn matharamme ichiri age gap ulla oral ollu etharem okay chaiytha ente amma yum papayum valiya celebrity thanne allee ❤️❤️❤️
എനിക്ക് ഇഷ്ട്ടമുള്ള കുടുoബം ♥️♥️♥️♥️♥️
എന്താ സർ... ഇതൊക്കെ ഇങ്ങനെ ഒക്കെ ഒരു ഇന്റർവ്യൂ.... എത്ര ബുദ്ധിമുട്ട് ഉള്ള ആളുകൾ ജീവിക്കുന്നത്....
Bringing up four children is no joke attitude is everything good mindset and very positive pleasant person Sindhu lots of ❤❤Love
Nalla amma
It's an excellent interview
വളരെ ഇഷ്ടപ്പെട്ടു 👌🏻👌🏻🙏🏼😇
Honest speak.He is
so lucky have her as his...Hope he win this election.
Ivaru adhyam valiye pannakarayirunila pinned anu ivaru Rich ayathum...avaru nannayi struggle cheyithittu thane anu eppol nalloru rithiyil ethiyath...so pallarum parayyund enthinappol ivare ithra interview cheyyune enoke....ellam ammamarum makkale valarthi ethikkan othiri budhimuttund......avaru ennala ellam ammamarum....proud of you 👍
Sindhu's parents are well off,Sindhu had a upper middles class upbringing .Krishna Kumar also was doing well from his news anchoring days.Their struggles have been less when compared to the common man.
നല്ല രസകരമായ അഭിമുഖം
ആശംസകൾ,
Lastil paranja karyam ethra sheriyaanu..nammude naattile mikka parentsum eth kelkkanam..never force their children to get married..let them live their life and decide by themselves
😂😂😂nice interview...respect mam.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Midukki....keep going...best wishes
Celebrity allatha 6 penmakale valarthiedutha ente Ammachi😍
Sajan sir. How gentle u r. Very interesting interview.
👍🏻
🌷
🙏🏻
നല്ല അഭിമുഖം