Took some lunch for my parents 🥰 | Sindhu Krishna | Ahaana Krishna

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #Ahaanakrishna#sindhukrishna#lunch#

Комментарии • 967

  • @ahadishikafab
    @ahadishikafab 3 года назад +737

    Ammu and sindhu aunty combo is so cute ❤🥺

    • @jaamihabi5483
      @jaamihabi5483 3 года назад +5

      ✌🏻❤️

    • @keziarobin8415
      @keziarobin8415 3 года назад +14

      Mom and first daughter....❤️❤️❤️

    • @mahapc6890
      @mahapc6890 3 года назад +1

      Aww so sad..these things u feel cute..Ahana llooks like a ghost...they r very bad family..

    • @dvpmiraz1969
      @dvpmiraz1969 3 года назад +7

      @@mahapc6890 ithan parayune vithyabasam undayal pora vivaram venam,atu uppayogikan ulla kayivum venam.

    • @mahapc6890
      @mahapc6890 3 года назад

      @@dvpmiraz1969 thanik nalonum indalo..

  • @aryas4533
    @aryas4533 3 года назад +183

    അച്ഛനും അമ്മയും ആസ്വദിച്ചു കഴിക്കുന്നത് എത്ര സന്തോഷത്തോടെയാ സിന്ധു ആന്റി നോക്കി നിൽക്കുന്നത്....

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 3 года назад +42

    നല്ല അമ്മമ്മ... ❤❤ എത്ര കൂൾ ആണ്... നല്ല തമാശക്കാരി.. അച്ചച്ചനും അങ്ങനെ തന്നെ... അഹാന ഇപ്പോൾ നാട്ടിൻപുറത്തെ പേരക്കുട്ടിയെ പോലെ... ഇപ്പോൾ ഒരുപാടിഷ്ടം തോന്നുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @_aparna_7555
    @_aparna_7555 3 года назад +618

    When I saw the childhood photos of Sindhu Aunty, I felt like Ishani Chechi

    • @Jenstellation
      @Jenstellation 3 года назад +20

      True,ishaani exactly looks like her amma!! ❤️
      Very beautiful and cute 😌

    • @nihalaajmal960
      @nihalaajmal960 3 года назад +6

      Yaa currect
      Look like a ishaani

    • @srikanthmondi1365
      @srikanthmondi1365 3 года назад

      Yes

    • @johnjosey
      @johnjosey 3 года назад +2

      സിന്ധു വിൻ്റെ അമ്മയുടെ face cut ആണ് osikku

    • @taxidrivecochin9856
      @taxidrivecochin9856 Год назад

      @@johnjosey alla ozy thani krishnakumar

  • @parvathynair9236
    @parvathynair9236 3 года назад +47

    വർഷം പോകും തോറും എല്ലാരും physically n mentally എത്ര മാറുന്നു... ഓർക്കുമ്പോ എവിടെയോ ഒരു സങ്കടം 😕😕

  • @sandhyasunil1116
    @sandhyasunil1116 3 года назад +54

    ചിരിച്ച മുഖത്തോടെ കാത്തിരിയ്ക്കാനൊരു അമ്മയുളളത് മഹാ ഭാഗ്യം..ഒന്നിച്ചിരുന്ന് എല്ലാവരും കൂടി കഴിയ്ക്കുന്നത് കാണാൻ ആഗ്രഹം തോന്നുന്നു...

  • @sravansaranworld7308
    @sravansaranworld7308 3 года назад +63

    ഇത് കണ്ട് വളരുന്ന മക്കളും നന്നായി വരും.... Hats off sinduchechi

  • @diyasandra2116
    @diyasandra2116 3 года назад +20

    Nice vedio.... Parents ne ഇഷ്ടപ്പെട്ടു..... നല്ല അമ്മ അച്ഛൻ... അവർക്കു എങനെ ഓരോ food ഒക്കെ കൊണ്ടുകൊടുക്കാൻ പറ്റുന്നത് ഭാഗ്യം തന്നെ 👌❤.... അച്ഛൻ ന്റെ വർത്തമാനം ഒത്തിരി ഇഷ്ടമായി... ❤

  • @rekhak1115
    @rekhak1115 3 года назад +141

    Ishaani looks exactly like her mom in her teens.

  • @aswikaaswika1525
    @aswikaaswika1525 3 года назад +67

    Achan adipoli.. I remember my grandpa calling മക്കളെ when he tells that🥺❤

  • @jitpil
    @jitpil 3 года назад +35

    So cute your parents are sindhu! Loved the fact that ammuma didn’t eat dosa waiting for the biryani ❤️

  • @mufaseenanavas97
    @mufaseenanavas97 3 года назад +951

    കാണിച്ചതില്‍ രണ്ട് ഫോട്ടോയിലും ഇഷാനിയെ പോലെ തന്നെ

  • @harshashibu7919
    @harshashibu7919 3 года назад +143

    മകൾ ഉണ്ടാക്കി കൊണ്ട് വരുന്ന ബിരിയാണി കഴിക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് ഒന്നും കഴിക്കാതെ കാത്തിരുന്ന അമ്മയെ കണ്ടപ്പോൾ കണ്ണീർ പിടിച്ചു നിർത്താൻ പറ്റിയില്ല. എല്ലാ അമ്മമാരും അങ്ങനെതന്നെ ആയിരിക്കും. ഒരുപാട് സന്തോഷമായി വീഡിയോ കണ്ടിരുന്നപ്പോൾ. 🤗

  • @hemat4394
    @hemat4394 3 года назад +36

    സിന്ധുവിന്റെ അമ്മ വളരെ നല്ല ഒരു അമ്മ. സിന്ധു ചെറുപ്പത്തിൽ നല്ല സുന്ദരി

  • @Aamixx_Vlogss
    @Aamixx_Vlogss 3 года назад +73

    Sindhuamma×ahaana combo🥺❤️
    ishtamullavar aarokke❤️

  • @asnajahan8444
    @asnajahan8444 3 года назад +71

    നമ്മൾ മതാപിതാക്കൾക്ക് വേണ്ടി ചെയ്യുന്ന നന്മകൾ നമ്മുടെ മക്കൾ നമ്മുക്കും ചെയ്യും😊

  • @athiras6660
    @athiras6660 3 года назад +51

    Appuppanem ammummem orupadu ishtayi♥️ethra pavam alkkara avaru. Happy to see them 😍

  • @aswathyadarsh7134
    @aswathyadarsh7134 3 года назад +140

    എല്ലാ തിരക്കുകളും മാറ്റി വച്ച് അമ്മയുടെ കൂടെ വരാം കാണിക്കുന്ന ഈ മനസ്സ്..😘😘😘

    • @wanderlust3327
      @wanderlust3327 3 года назад +24

      Enth thirakku..??
      Swantham ammaye kanan pokunnath athra valya karyamonnum alla.ella soukaryangalum...pinne u tube channelano ivarde thirakku?

    • @anjuthara4434
      @anjuthara4434 3 года назад +4

      Nthu manasu kashtam

    • @aswathyadarsh7134
      @aswathyadarsh7134 3 года назад +4

      @@anjuthara4434 ... എൻറെ കമൻറ് എൻറെ വ്യക്തിപരമായ ഉള്ള കാര്യമാണ്.. തനിക്ക് വേണ്ടിയല്ല ഞാൻ അയച്ചത്

    • @siddiquema8554
      @siddiquema8554 3 года назад

      @@wanderlust3327 is a

  • @devimolks9419
    @devimolks9419 3 года назад +25

    സിന്ധു അമ്മ സുന്ദരി ആയിട്ടുണ്ടല്ലോ 😍😘😘

  • @dreamcatcher1520
    @dreamcatcher1520 3 года назад +87

    ഈ അമ്മയും മോളും ഉള്ള combo ഒത്തിരി ഇഷ്ടം..!!💙❤

  • @thegoodnewsradio9847
    @thegoodnewsradio9847 3 года назад +167

    17:30 that picture looks just like ishaani❤

  • @Fathima_
    @Fathima_ 3 года назад +35

    Do what sindu aunty does for her parents❤️they are older, they nurched us during our younger times. Prepare them food like this. My eyes were really filled with tears while seeing them eating. It was a cute feeling.Keep them rest ❤️nurture them with love during these older times. So cute and love to sindu aunty ❤️you are an epitome for a good daughter😘they are lucky enough to have you as their child😇🌼✨️

    • @bangstan5497
      @bangstan5497 3 года назад +2

      It’s sad that our generation most people don’t do this 🥺

  • @renjusalin853
    @renjusalin853 3 года назад +18

    Pavam ammumaa 😘😘😘she is so lovable

  • @rubingeorge98
    @rubingeorge98 3 года назад +670

    പഴയ ആൽബം ഫോട്ടോസ് ഇടയ്ക്കു എടുത്തു നോക്കി നൊസ്റ്റു അടിക്കുന്നവർ ആകും നമ്മൾ എല്ലാവരും ❤😂😘

  • @divyavs7015
    @divyavs7015 3 года назад +24

    Just like my mom checking on my skin and parents always concerned whether we ate enough and gave enough to grand children...God bless them ❤️❤️❤️❤️

  • @vaishnaviprakash9967
    @vaishnaviprakash9967 3 года назад +78

    Seeing that smile on our parents face is the greatest blessing. And ahaana chechi.u also so blessed too..

  • @queenstub7492
    @queenstub7492 3 года назад +103

    Pinnee eyebrow illaanjitta avakkk...daddy thug🤣🤣🤣🤣🤣🤣💯💯❤️❤️❤️......what an innocent parentss

  • @navyathajenu3892
    @navyathajenu3892 3 года назад +52

    Appooppan adipoli😀😀wonderful speaker

  • @devikanambiar.c.p7445
    @devikanambiar.c.p7445 3 года назад +40

    This combo of ammu and amma never gets old ✨❤️

  • @aiiisha3045
    @aiiisha3045 3 года назад +80

    16:14 oru ishaani side cut...

  • @veenasworld4976
    @veenasworld4976 3 года назад +28

    Sindhu checheede cheruppathile saundaryam aarkkum kitteettilla...she was fabulous

    • @pp-od2ht
      @pp-od2ht 8 месяцев назад

      Correct

  • @rahulr5224
    @rahulr5224 3 года назад +9

    Good to see how connected you are with your parents . I would love my daughter to be like this when she grows up..

  • @jaisonpj5101
    @jaisonpj5101 3 года назад +19

    ❤️Sindhu aunty's old photos are really looking like ❤️ishaani chechi❤️

  • @nikethaenair4653
    @nikethaenair4653 3 года назад +9

    Sindu aunty de talking style endho oru rasamanuuu kelkaann ....I alwys watch all of your vedios especially ammu,ozy,ishani and hansuuu.....love you all sindu Aunty & fmly💞🥰💞🥰💞

  • @sreebabybv
    @sreebabybv 3 года назад +271

    ജോലി ചെയ്യാൻ ഇഷ്ടമില്ല😂😂😂 ഉള്ള കാര്യം അങ്ങ് പറഞ്ഞ് ha ha
    Nice Achan n Amma ❤️

    • @cngr1804
      @cngr1804 3 года назад +8

      Allelum aaraka ishtam?🙈

    • @sreebabybv
      @sreebabybv 3 года назад +25

      @@cngr1804 ha ha അതു സത്യം.... Cooking ഇഷ്ടമ.... അതു കഴിഞ്ഞുള്ള പാത്രം കഴുകൽ....🤪 ദേവ്യേ..😀😀

    • @cngr1804
      @cngr1804 3 года назад +9

      @@sreebabybv pathram ellam koodi thalli pottikan thonnum chila samayam kazhuki maduthit😛😬

    • @shiyabenny3459
      @shiyabenny3459 3 года назад +1

      Enikum ishttolllla😁

    • @layaztalkies
      @layaztalkies 3 года назад

      @@sreebabybv ഇത്, പറഞ്ഞത് സത്യം 🤣

  • @kesiyamarialin794
    @kesiyamarialin794 3 года назад +25

    While watching these family moments I felt like my fam is with me it made me soo happy and calm and relaxed ofc made me feel that u guys are really simple , its a celebrity fam with simplicity 💖

  • @ramyaramakrishnan1357
    @ramyaramakrishnan1357 3 года назад +37

    Paavam.. parents ne kaanumbo oru santhosham thanneya.. ath ethra kaalam kazhinhaalum, ethra praayam nammal ayaalum.. parents r our world 🌎 ❤ we started r journey from.. missing my saudi home with parents as well.. ❤

  • @sruthi6568
    @sruthi6568 3 года назад +150

    Old picil ishaaniye pole thoniyarar undo✨

  • @rubingeorge98
    @rubingeorge98 3 года назад +320

    അല്ലേലും സ്വന്തം വീട്ടിലേക്കു കെട്ടിച്ചു വിട്ട പെണ്മക്കൾ പോകുമ്പോൾ അവർക്ക് എന്തോ എന്നില്ലാത്ത സന്തോഷം ആയിരിക്കും 😂😍❤

    • @calicut_to_california
      @calicut_to_california 3 года назад +20

      വല്ല പ്രശ്നവും ആയി പോവുമ്പോൾ മാത്രമേ സന്തോഷം ഇലാതിരിക്കൂ. അലെങ്കിൽ പെട്ടെന്ന് തന്നെ തിരിച്ച് പറഞ്ഞു വിടും

    • @dhanishjr
      @dhanishjr 3 года назад +2

      Yes💕💞🥰

    • @sivaprabha9745
      @sivaprabha9745 3 года назад +41

      ഈ കെട്ടിച്ചു കെട്ട്യോന്റെ വീട്ടിലേക്കു ഒക്കെ പോകുന്ന ചടങ്ങ് ഇനിയും മാറാറായില്ലേ.. ആണായാലും പെണ്ണായാലും കെട്ടി കഴിഞ്ഞു മാറി താമസിക്കുക ..

    • @smithaa1078
      @smithaa1078 3 года назад +2

      @@sivaprabha9745 👍

    • @jeslyn5623
      @jeslyn5623 3 года назад +1

      @@sivaprabha9745 very correct

  • @ronaldjacob8644
    @ronaldjacob8644 3 года назад +13

    Sindhu chechi so beautiful,😍😍 Sindhu chechiye enikk ente swantham Ammayepole thonunnu Athra manoharamayi samsarikkunna😍😍😍😍Love you Amma😍😍

  • @swethachandran2624
    @swethachandran2624 3 года назад +33

    Sindhu aunty parents neyum koode kootikoode veetilekk avar varareilllalo.. So sweet parents🤩💖

  • @fathima4u2004
    @fathima4u2004 3 года назад +27

    Sindhu chechi your videos are so cute .this is the most loved one stay blessed and safe

  • @rakendu6227
    @rakendu6227 3 года назад +57

    16:17 ishaani thanne😁

  • @lashcouplelife
    @lashcouplelife 3 года назад

    Njan pumpkin soup undakiya videoo kanano ente channel nokuuu 🤩

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 3 года назад +25

    Tanvi got your motherhood skill sindhumma. I adore all of your family members

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 года назад +71

    എട്ടത്തിയുയും അനിയത്തിയെയും പോലെ ഉണ്ട്..സിന്ധു ചേച്ചി and അമ്മയെ കാണാൻ 😘

  • @ashacjose6609
    @ashacjose6609 3 года назад +138

    ISHAANI looks more like Sindhu aunty…

  • @rifurayyan7772
    @rifurayyan7772 3 года назад +21

    Super look Ahaana and Sindhu

  • @sulfathsubair3986
    @sulfathsubair3986 3 года назад +7

    Sindu amma ,Ahana vlog kanan an yenik kuduthal ishtam .simple an interesting ayirikum🥰

  • @annamolsaji5079
    @annamolsaji5079 3 года назад +325

    ബിരിയാണി എന്തോ
    പയങ്കര ഇഷ്ടാണ് 😜❤

    • @jaamihabi5483
      @jaamihabi5483 3 года назад +1

      😀😋😋

    • @jishnuck2873
      @jishnuck2873 3 года назад +2

      Ayin

    • @mahapc6890
      @mahapc6890 3 года назад +1

      Enikum

    • @LG.457
      @LG.457 3 года назад +1

      oh, my god, really very lucky parents to have a blessed daughter like sindhu. sindhu is sharing each beautiful moments of their life with her parents. one should be like this, but nowadays very rarely seen such love, this becoz of their loving son in law, am very fan of sindhu krishna family, the values, life style given to their children oh marvelous. sindhus parents very caring, loving n simple, no wonder their daughter is also like them. May God bless you all with good health n happiness for ever. 👌👌👏🙏🙏

  • @deepasreekanth4572
    @deepasreekanth4572 3 года назад +86

    അഹാന അപ്പൂപ്പൻ മോളാണ് face cut ...💞❤️❤️❤️😍😍😍

  • @nishasanjay3342
    @nishasanjay3342 3 года назад +26

    ബോർഡിങ്‌ സ്കൂൾ ഇൽ പഠിക്കുമ്പോൾ പേരെന്റ്സ് കൂടെ ഇല്ലാത്തതു കൊണ്ട് ഉണ്ടായ ഇമോഷണൽ എക്സ്പീരിയൻസസ്, ഒരു വീഡിയോ ഇൽ ചെയ്യാമോ?

  • @sumavk1633
    @sumavk1633 3 года назад +19

    idakkokke ithepole ammakum achanum food kondupoyi kodukkanam..... avarude sandhosham kandille.... big handsoff to sindhuchechi

    • @sibijohn1732
      @sibijohn1732 3 года назад +4

      Athinenthinna hatss off ath avarude duty alle

    • @sumavk1633
      @sumavk1633 3 года назад +4

      @@sibijohn1732 innu athupolum cheyyatha etrayo makkal ille.... appo cheyyunavare abinadhikande

    • @sibijohn1732
      @sibijohn1732 3 года назад +1

      @@sumavk1633 comparison cheyan thudangiyal ellarkum hats off kodukendi varum

  • @archNaaaa
    @archNaaaa 3 года назад +49

    അമ്മു ഉഴപ്പാറില്ല ലേ.... ❤️ അമ്മു and അമ്മ 🥰 combo 🥳

  • @reenarachel2009
    @reenarachel2009 3 года назад +101

    സിന്ധു ആന്റിടെ പഴയ ഫോട്ടോ ഇഷാനിയെ പോലെ ആണ്

  • @trendingreelscutz4242
    @trendingreelscutz4242 3 года назад +43

    ലേശം ബിരിയാണി പാളിയാലും ഒരു രസമുണ്ട് കാണാൻ happiness♥️😍

  • @NiyasCreation
    @NiyasCreation 3 года назад +272

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഞമ്മളെപ്പോലെ 🤩😂😎✌️

  • @karthikps1647
    @karthikps1647 3 года назад +91

    Appuppan Ammoma Fans Ivde Come on ! ❤️

  • @LK-ed1hx
    @LK-ed1hx 3 года назад +10

    You were sucha diva ! Bring it on, Sindhu aunty 😘

  • @vishnuunni6726
    @vishnuunni6726 3 года назад +11

    Ahaana appuuppan mole thanne... Ozy ammumma pole thanne, ishaani sindhu chechi thanne hansu acha vava

  • @alkaann7736
    @alkaann7736 3 года назад +131

    അമ്മക്ക് വിർത്തിഭ്രാന്ത്‌ കൊടുത്ത ഭ്രാന്തി ആണ് ഈ ഭ്രാന്തി- അമ്മു chechii🤩🤩🥰🥰

  • @devika.ramesh5778
    @devika.ramesh5778 3 года назад +36

    1:50 ammu look like Ishani

  • @femykjoshy671
    @femykjoshy671 3 года назад +315

    ഞാൻ വന്നാൽ എനിക്കും തരുമോ സിദ്ധു അമ്മയുടെ ബിരിയാണി 🤣🤣

  • @beenamaniyan5620
    @beenamaniyan5620 3 года назад +6

    നല്ല ക്യൂട്ട് അച്ഛൻ അമ്മ

  • @shalisgoodvibes4128
    @shalisgoodvibes4128 3 года назад +7

    Daddy’s are always daughters love… much love to ur family.

  • @shahanashahu8840
    @shahanashahu8840 3 года назад +11

    Sindhu Ammade pazhaya pics kanulbol ishaani ye Orma varunn 😍🥰🥰. Angane thonniyavar like Adikk😁.

  • @aagalachu6699
    @aagalachu6699 3 года назад +57

    Ishaani pole und

  • @Nietzsche777
    @Nietzsche777 3 года назад +2

    Sindhu aunty in old pics ditto Ishani🤩. Ozy have more resemblance with sindhu aunty's mother.

  • @Martinababu
    @Martinababu 3 года назад +8

    That happiness on your parents face is priceless..... staying all alone they would always be waiting for this arrival 😍❤️I hope you all visit them often...

  • @arya5346
    @arya5346 3 года назад +32

    ഇഷാനി ശെരിക്കും അമ്മ മോൾ തന്നെയാണ്

  • @aiiisha3045
    @aiiisha3045 3 года назад +75

    in ahaanas channel she is very active and really calm and silent in rest of the familys channel

    • @mahapc6890
      @mahapc6890 3 года назад +1

      Ya selfish..

    • @MN-123mvr
      @MN-123mvr 3 года назад +10

      അവനവന്റെ ചാനലിൽ അവനവൻ ആക്റ്റീവ് ആകുന്നത് അല്ലേ നല്ലത്.
      എല്ലാവർക്കും ചാനൽ ഉള്ളതുകൊണ്ട് എനിക്ക് സംസാരിക്കാൻ അവസരമില്ലലോ എന്ന വിഷമം അവർക്കിടയിൽ ഇല്ലായിരിക്കാം.
      ( എന്നിരുന്നാലും കുറച്ചൂടെ ഉഷാറാക്കം )

    • @Happy-xf6vw
      @Happy-xf6vw 3 года назад +4

      ഓരോരുത്തരുടെ ചാനലിൽ സെൽഫ് അയ്റ്റല്ലെ active അകണ്ടെ.വേറൊരാൾ കയറി ഓവറായി chalamakkunne എന്തിനാ

    • @akshitham9590
      @akshitham9590 Год назад

      @@mahapc6890 what is ur problem? Ella commentilum ivare kurich negative parayunnath enthina. Ithra ishtamallengi kanunath enthina??

  • @specialmenu8244
    @specialmenu8244 3 года назад +15

    Sindhu aunty and her amma looks like sisters🥰❤

  • @priyankanair9013
    @priyankanair9013 3 года назад +31

    Imagine a pretty heart from sindhu amma 🥺✨

  • @rameesajahan9572
    @rameesajahan9572 3 года назад +12

    I loved this vlog❤..ithrayum thirakkinidayil swantham parents n vendi tym kandathiyalloo..that's a good thing❤Avar maximum happy aayalloo😻..ngne ellaavarkum ithoru inspiratn aavettee...💯💯

  • @reshmisankar96
    @reshmisankar96 3 года назад +4

    നല്ല അപ്പൂപ്പനും അമ്മുമ്മേം..🥰 സിന്ധുമ്മ അമ്മു ❤❤

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 3 года назад +55

    അമ്മേടേം അച്ഛന്റേം സന്തോഷം കണ്ട 😘😘🤩🥰🥰💞💞🎈

  • @sreelusree
    @sreelusree 3 года назад +14

    U r so cute today...cute sindhumma Nd cute vlog🌼nostalgic too

  • @mayarajendran5501
    @mayarajendran5501 3 года назад +35

    അപ്പുപ്പൻ പാവം ...അമ്മുമ അടിപൊളി ... ദോശക്കാര്യം തന്നെ ...വിശന്ന് ഇരുന്നത് അറിയാം ... ആർത്തി പിടിച്ച് പാവം അമ്മ

  • @adithyasanthosh682
    @adithyasanthosh682 3 года назад +35

    Cheruppathile chechide photos endu sundariya....Daddy mummyye trollunnathu nalla rasamundu...kure chirichu. Hahaha

  • @daily4563
    @daily4563 2 года назад +1

    നന്നായിരിക്കുന്നു മക്കളെ അപ്പുപ്പൻ 😘😘😘😘😍😍😍😍നമ്മുടെ വീട്ടിൽ ഉള്ള പോലത്തെ അപ്പുപ്പൻ അമ്മുമ്മ 😍😍😘😘😘😘

  • @cutevisionofficial
    @cutevisionofficial 3 года назад +17

    ഇതിലും വലിയ സമ്പത്ത് വേറെയെന്ത്??😍

  • @anithasunil4430
    @anithasunil4430 3 года назад +1

    Sathyam..valare natural aayi thonnunnu..sindhu ..gjanum ammaykku kodukkumbol ethokke thanne..so nice ..I subscribed..ur channel

  • @kaveris7829
    @kaveris7829 3 года назад +9

    Happiness in sindhu auntys moms face ....😍😍😍😍😍😍😍😍😍😍😍

  • @itzme3825
    @itzme3825 3 года назад +5

    achaaaa🥰🥰🥰pavm
    deergaysum arryogavum kodkatee🤲🏻

  • @agisha8832
    @agisha8832 3 года назад +49

    സിന്ധു Amma ഇഷ്ട്ടം....😍😍

  • @user-rj3eq4wk2d
    @user-rj3eq4wk2d 3 года назад +1

    ആ അച്ഛനും അമ്മക്കും ഒരു ജാടയുമില്ല എനിക്ക് എൻ്റെ വീട്ടിൽ പോന്ന പോലെയുള്ള ഒരു feel തോന്നി. അവർ എപ്പൊഴും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ❤️

  • @ananyamanoj7706
    @ananyamanoj7706 3 года назад +85

    Sindhu aunteede oroo pics um kanumbol oroo makkale pole thonnii😂😂 chilathil ammu chechi , chilathil ozy chechi , chilathil ishani chechi , chilathil hansu.
    Koodithalum thonniyath ishani chechi and hansu aanu😄😄

  • @parvathys9261
    @parvathys9261 3 года назад +10

    It’s alaways nice to watch raw videos,loved the vibes:)

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 года назад +9

    Sindhu Amma's Intro is My Favourite & most Magical Intro😍

  • @dreamcatcher4230
    @dreamcatcher4230 3 года назад +2

    Sindhu aunty de veed kaanan like a museum 🌸.. old pictures um lightsum.. memories um🌸 it's really lovely 🤗❤️

  • @rabiyaat2519
    @rabiyaat2519 3 года назад +13

    What a lovely relationship!! 👍
    My parents are no more, l really miss them😔

  • @aswathyadarsh7134
    @aswathyadarsh7134 3 года назад +3

    ആൻറിയുടെ കൂടെ അമ്മു പോവുകയാണെങ്കിൽ ആൻറിക്ക് ഭയങ്കര..happy aanu

  • @deepasreenivasan5609
    @deepasreenivasan5609 3 года назад +4

    Achan is super chechi :) missing my parents ..super excited to meet them soon..

  • @anuja350
    @anuja350 3 года назад +5

    Appuppan is very sincere..... ❤❤❤❤

  • @sainabasainuzz493
    @sainabasainuzz493 3 года назад +3

    Hi, aunty. Ningalude old photos mathram vechoru video cheyooo? Plz .u looking so pritty

  • @vishnusvlogidukki1112
    @vishnusvlogidukki1112 3 года назад +37

    മക്കളെ എന്ന വിളി കേട്ട് ഞാന്‍ കരഞ്ഞു എന്റെ അപ്പൂപ്പനെ ഓര്‍ത്തു എന്നെ അങ്ങനാ വിളിക്കുന്നത്
    ❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @sreyaraj2343
    @sreyaraj2343 3 года назад +8

    Ishanni looks just like you when you were young.🥰

  • @joshimaruth9710
    @joshimaruth9710 3 года назад +1

    16:10 Ishaani 😍

  • @NjanoruMalayali-1830
    @NjanoruMalayali-1830 3 года назад +12

    ആൻ്റിക്ക് Chubby face ആയപ്പോൾ എടുത്ത ഫോട്ടോ കണ്ടപ്പോൾ നസ്രിയയെ പോലെ തോന്നി😍

  • @fasalparoli8796
    @fasalparoli8796 3 года назад +3

    മാതാ പിതാക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയും 🙏🙏🙏