Except for Ahana, rest of your kids are so uninterested while appearing in your vlogs. Name and fame will come and go, it’s the family which remains till the end. Unfortunately kids realise this very late. Simi Aunty and her family is very genuine, not pretentious. I felt very sad listening to Ammamma. She’s feeling very lonely due to old age.
Not other kids. Nobody is interested. She is a poor presenter and a poorer vlogger. The so called advantage is her husband Krishna. No big deal though.
@@shilpasreekumarnairtanvi she is a strong girl.. tanvi parayunnu undu delivery time arum illayirunnu aaa kochu thannae ottaku manage cheythathu.. Ivarae Aa time il vilichittu polum ivaru chennila.. ivarudae second marriage il Ulla makkale nokkanam ennu paranju.. kashttam.. aaa kochu oru padu struggle cheythu friend ntae okae help konda aaa kutti aaa time il pidichu ninnathu.. delivery kazhinju 1 Week or 2 weeks kazhinjalpol aaa kochu joliku poyi ..nalla penkutti annu
1995 nu sesham Simi ye kandu🥰🥰🥰Simi de Mudi eppozhum undallo👌👌👌 Predegree kk Simi de class nte thottappurathe classil ayirunnu njan. Simi 5th group ....njan 2nd group D divisionil .😊😊
മോളും അത്ര നല്ല സ്വഭാവവും ഒന്നും അല്ലല്ലോ?! സ്കൂളിൽ പഠിക്കുമ്പോഴേ കണ്ട ചെറുക്കന്മാരും ആയിട്ട് relations ഉണ്ടായിരുന്നു. 21 വയസിൽ ഒരു ക്രിസ്ത്യൻ ചെറുക്കന്റെ കൂടെ പോയി. വീട്ടുകാർ ഈ ബന്ധം ശെരി ആവില്ല എന്ന് ആവർത്തിച്ചു പറഞ്ഞത് കേൾക്കാതെ അപ്പോഴത്തെ കഴപ്പിന് ഓടി പോയതല്ലേ? എന്നിട്ട് ഇപ്പോ എന്തായി? കെട്ടി ആ വർഷം തന്നെ ഗർഭിണി ആയി.. ഇപ്പോ ഡിവോഴ്സും ആയി. ഇപ്പോ അവനെ കളഞ്ഞിട്ട് വേറെ relation ഉം ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു... കുറെ ഒക്കെ അവനവൻ തന്നെ വരുത്തി വെക്കുന്നത് ആണ്!
@@Ammoooss parents ഇൽ നിന്നും ആവിശ്യത്തിന് സ്നേഹം കിട്ടാതെ വളരുന്ന കുട്ടികൾ പുറത്തു നിന്ന് ആരെങ്കിലും കുറച്ചു സ്നേഹം കാണിച്ചാൽ അതിൽ പെട്ടന്ന് വീണുപോകും. ശരിയായ സ്നേഹം ഏതാണെന്നു തിരിച്ചറിയാൻ അവർക്ക് കഴിവുണ്ടാവില്ല. അതുകൊണ്ട് തൻവിയെ തെറ്റുപറയാൻ പറ്റില്ല. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരുന്ന പേരെന്റ്സിനു അവരെ നല്ലപോലെ വളർത്താൻ ഉള്ള ഉത്തരവാദിത്തം ഉണ്ട്. അതിനു പറ്റില്ലെങ്കിൽ condom വാങ്ങി ഉപയോഗിക്കുക.
@@Ash-sr6xi ശെരിയായ സ്നേഹം തിരിച്ചറിയാൻ അറിയില്ലെങ്കിൽ മുതിർന്നവർ പറയുന്നത് കേൾക്കണം. തൻവിയുടെ അമ്മയും, അമ്മുമ്മയും, അപ്പൂപ്പനും, കുടുംബക്കാരും ഇത് തെറ്റായ ബന്ധം ആണെന്ന് ആവർത്തിച്ചു പറഞ്ഞുകൊടുത്തല്ലോ, എന്തേയ് അതൊന്നും കേൾക്കാതെ അപ്പോഴത്തെ കഴപ്പിന് ഓടി പോയി പ്രസവിച്ചത്?! എല്ലാ കുട്ടികളുടെയും വീട്ടിൽ ഉള്ളവർ മാതൃക ദമ്പതിമാർ അല്ലാ, അച്ഛനമ്മാർ പിഴയാണെന്ന് വെച്ച് പിള്ളേരും അങ്ങനെ ആവണം എന്നില്ല.
@@Ammoooss എടൊ പുറത്തുന്നു നോക്കുന്നവർക്ക് അങ്ങനെ ഒക്കെ പറയാൻ എളുപ്പം ആണ്, child ആയിരിക്കെ parents ഇൽ നിന്ന് വേണ്ടപോലെ സ്നേഹം കിട്ടാത്ത കുട്ടികൾക്ക് വലുതാകുമ്പോൾ relationship issues , trust issues ഒക്കെ ഉണ്ടാവും.വലുത് ആവുമ്പൊ ആരെങ്കിലും പറഞ്ഞു കൊടുത്താൽ ഉടനെ അത് അവർക്ക് മനസ്സിലാവാൻ മാത്രം simple അല്ല ഈ issues. അത് വളരെ deep ആയ behavioral issues ആണ്, തെറാപ്പി കൊണ്ട് ഒക്കെ time എടുത്തു മാത്രേ മാറ്റാൻ പറ്റുള്ളൂ. തൻവി ഇപ്പോൾ ഇത്രക്ക് ഒക്കെ bad situation ഉണ്ടായിട്ടും അവളുടെ കുഞ്ഞിനെ സ്നേഹം കൊടുത്തു അടുത്ത് നിർത്തുന്നപോലെ അവളുടെ അമ്മയും അച്ഛനും ചെയ്യേണ്ടത് ആറ്‍യിരുന്നു, സെക്കന്റ് marriage ഒരിക്കലും തെറ്റല്ല but അത് ഒരിക്കലും കുഞ്ഞുങ്ങളെ മാറ്റി നിർത്തിക്കൊണ്ട് ആവരുത്.
Ozy de marriage nu shesham thanvi ye kandu thanvi de story kku shesham simiye kaanan vanna njan...ennepole arelum indo?
Ys njanum angane thane
അതെ 😃
S
Yes me too
അമ്മയുടെ അവസ്ഥ തന്നെ മോള്ക്കും ഉണ്ടായി... പാവം...
Ethra rich aanelum food ottum waste aakkilla,and food ne respect cheyyan ariyam.even the kids respect and are not fussy.really appreciate that.
@30:10 I thought it was ishaani and later realised it was ahaana. They both look same after one lost some pounds while one gained some.
Thanivi വ്ലോഗ് ന് ശേഷം ഈ വീഡിയോ കാണാൻ വന്നവർക്ക് ലൈക് ചെയ്യാനുള്ള കമന്റ്
Me
Njanum ..
Marriage wall photo frame kandille,athu thanvide dad ano onnu?
Onnu present hus?
Tanvikku sis undo?athu ille ivarde koode?
Thanvi yude Amma ano
@@Pathu_talk58003 yes
@@reney1452 no ഇപ്പോഴത്തെ hus ആണ്
Tanvi nte videos kandapol enthokeyo pole,
Aa kutti mrg lifil ithra pblms undayitum enthe ningale family ithra settled aayitum onnum share cheyyandirunne,
Aa delivery timil okke enthokeya sahiche.
Pavam,
Ningal ethra varing aanu 4 makkalod
When sini anty laughs she is more look like ammu
Yes
Sindhu , you are a lovely person inside out ,so simple and humble , Wish could be friends with you
Ammu and Simi looks so much similar 🥰
Correct
@@sruthiprijith6551 blindness has treatment
Except for Ahana, rest of your kids are so uninterested while appearing in your vlogs. Name and fame will come and go, it’s the family which remains till the end. Unfortunately kids realise this very late. Simi Aunty and her family is very genuine, not pretentious. I felt very sad listening to Ammamma. She’s feeling very lonely due to old age.
Not other kids. Nobody is interested. She is a poor presenter and a poorer vlogger. The so called advantage is her husband Krishna. No big deal though.
Yah that's fact......
Her expressions and all looks like ahaana. They have few similarities in the way they talk.
Ozy looks like "Welcome to ootty nice to meet you" 😂
Ippo anu ee video kanunnath. Ithil 01:55 il simi chechyde marriage photo kanichappo avarude husband ne Aswin pole thonunni.Aswin te oru chhaya und
Book
Oh my God... Ozy look like Actress Kalyani Priyadarsan 🤔😍😘👍
Simi has some more similarly with Ahana
സിമി ചേച്ചിയെ കണ്ടാൽ ഒരു കർണാടക ലുക്ക് ഉണ്ട് മലയാളി ആണെന്ന് പറയില്ല
Wawww simi aunty's cooking kanan endo oru rasamund🥰🥰🥰cute sisters ♥
Mother daughters conversation is the best in this video between ~17-17:40
Chechi krishna kumar sir friday njangalude college l freshers day de bhagayitt chief guest ayitt vannirunnu😍
I strongly suggest simi chechi to start a youtube channel with your cooking videos🤷♀️🙌😁
നൈസ്. ഫാമിലി വീഡിയോ ഗുഡ്
എപ്പോഴും ഞാൻ 4പെൺകുട്ടി. ഉത്തിരി. ഇഷ്ടം ഞാനും എന്റെ veettil3കുട്ടികൾ
Simi auntys and Ahanas smile looks same❣️
Also sound same
യെസ് സൗണ്ടും nd
സിമ്മി നല്ലൊരു കുക്ക് ആണ്. അടിപൊളി.
അമ്മയോട് പറയണേ നൂറു വയസ്സുവരെ ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰🥰.. ഇന്നാളും പറഞ്ഞു 72 വയസ്സ് എന്ന് 😁.... അമ്മ ഒരുപാടു നാൾ ആരോഗ്യത്തോടെ ഇരിക്കട്ടെ ❤
അതൊക്കെ അമ്മയോട് എന്നല്ല ലോകത്തിലെഎത്ര വല്യ ഡോക്ടരോട് പറഞ്ഞിട്ടും കാര്യമില്ല. ദൈവത്തിന്റെ കൈയിൽ ആണ്.
Ahana’s and simi Chechi’s facial expressions are similar 😊
Glad to see simi, her house, family, cooking etc. I've studied with her in all saints for degree. She's not changed at all 💕
8
,🥰
Hiii aunty vloginte thudakkathil ningalde aa animation video kaanaan enikkyu bhayankara ishttaanu...cute family....💞💞
Simi aunty is superr.. ✨sindhu auntye pole thane... 💝
Sini aunty അഹാന looks like same 🥰
Nice vedio. Special thing is simi aunty cooking style is very beatifull to see. And it looks likes wow!!!!!
Ivarde molanoo tanvi???she is such a strong girl among all these girls👍
@@terminatorv7611 yes but thanvi is not like her mom.she is taking care of her son properly 👌
Tanvi mom aayit valya aduppam illenu thonunu
Sindhuchechiye valiya ishttam aannu nalla swabavam aannu athu pole aadhyam aayitta kannunne ente vedum banglore aannutto ini varupol vayotto ente vettil
Wanted to ask this question for long...why they not talking about Tanvi..is she simis daughter..
Yes she is simis daughter n she more looks like her mother
@@loyalgirl1357 who is tanvi,how did you all know about Tanvi.Does she have a youtube channel too?
@@loyalgirl1357 account name
avar cheupathile premichu kalyanm kazhichu pett poyi divorceum ayi athil evarku deshym kanum atharikum onnum parayathathu
@@shilpasreekumarnairtanvi she is a strong girl.. tanvi parayunnu undu delivery time arum illayirunnu aaa kochu thannae ottaku manage cheythathu.. Ivarae Aa time il vilichittu polum ivaru chennila.. ivarudae second marriage il Ulla makkale nokkanam ennu paranju.. kashttam.. aaa kochu oru padu struggle cheythu friend ntae okae help konda aaa kutti aaa time il pidichu ninnathu.. delivery kazhinju 1 Week or 2 weeks kazhinjalpol aaa kochu joliku poyi ..nalla penkutti annu
Simi --- midukki !
Very opposite to Sindhu
Simi lavish cooking and serving
Tall personality
Very homely person
I think simi aunty & aahana looks similar
*Sindhu aunty and Ahaana combo ishtam ullavar like adi😌⚡*
Oh. She is really fast nd systematic.. 👍💕
1995 nu sesham Simi ye kandu🥰🥰🥰Simi de Mudi eppozhum undallo👌👌👌
Predegree kk Simi de class nte thottappurathe classil ayirunnu njan.
Simi 5th group ....njan 2nd group D divisionil .😊😊
Simi and ammu looks similar 🌈
Sindhu ammaa❤
Sisterntte cooking aanu ennathe like 👍
Chechi kandu padikunathu nallathaaaa 😜😜🙆🏼♂️
Simi aunty ahaana pole thonnunnund
Everything is superb... Happy to meet them... Soud kuravanu use mike next time
simi aunty looks like ahaana . her expressions too
Behaviour. Pakshe kaanaan ozy ne pole
Ammaye eanikk orupadu ishttappettu.amma 100vayasuvare jeevikkan daivathinodu prardhikkunnu .💐💐💐
Simi chechi’s smile is so beautiful
Ahana expression and his actions everything similar.....
😊
😊
😊
Simi aunty looks like ahana
Hansu's konjal is a bit too much.. isn't she like 16?
Correct
That's her comfort zone.
@@sandraskumar3135 I guess so.. and ofcourse being the youngest of 4 kids she is their baby.. but kaanumbol odd aanu.
Correct
Stop being so judgemental
Very nice vlog with your sisters family and Simi is a good cook
എന്തു ഭംഗി കാണാൻ എല്ലാവരെയും സേഹാദരവായ് കൊതിയായി
Hai sindu aunty... Waiting for this video
20:23 ചെമ്മീന്റെ മണം അടിച്ചപ്പോ ഒരാള് ഓടിവന്ന നോക്ക് 😂😂😂
Simis character like ozy
Simi name super, I like it 🥰🥰
Ishani look like simi
Simi auntys Sound exactly like ammu
സിമി ചേച്ചി നല്ലവണ്ണം മീൻ കറി ഉണ്ടാകും അല്ലേ Poli🤤
Simi chechi fast working 🥰🥰🥰and good smiling, ❤❤❤❤❤
Kandirikan super arnu... Chechine orupadu eshtanu... 🥰🥰🥰🥰 cute family ❤❤❤
👌👌👌👌👌ivare thiruvananthapurathekku kshanikku chechi👍
Truly enjoyed Simi Chechi's cooking.
Ozy chechi ❤❤❤❤❤❤❤❤
Wow Simi chechi cooking is so nice to watch
Sindhu dear, it's no wonder if children call everyone uncle aunty immaterial to the relationship,why bcz it is Bangalore master piece.
Ippazha sherikkum kelkkane..ahaanas sound resembles that of her cheriyamma
I am settled in Vadodara, Gujarat whenever you come to Gujarat please feel free to come to my Home❤️
Tanvi എന്താ ഇവരുമായി connection ഇല്ലേ
Veetil nilkumbol enthina ee kannda vekunne... Simi chechi super,,, cute cooking
Veetil nilkumbo vision capacity marumo?
Mam u r so lovely...I love your mangalsutra. Can you share where you got if from?
Chechide delivery story onnu parayamo
Where is Tanvi?
ammaykk daivam deerghayuss kodukkatte...
Tanvi enda separate? Why Simi left her with grandparents?? New husbandine kittiyappo mole ozhivakkiyo. Kashtam.
മോളും അത്ര നല്ല സ്വഭാവവും ഒന്നും അല്ലല്ലോ?! സ്കൂളിൽ പഠിക്കുമ്പോഴേ കണ്ട ചെറുക്കന്മാരും ആയിട്ട് relations ഉണ്ടായിരുന്നു. 21 വയസിൽ ഒരു ക്രിസ്ത്യൻ ചെറുക്കന്റെ കൂടെ പോയി. വീട്ടുകാർ ഈ ബന്ധം ശെരി ആവില്ല എന്ന് ആവർത്തിച്ചു പറഞ്ഞത് കേൾക്കാതെ അപ്പോഴത്തെ കഴപ്പിന് ഓടി പോയതല്ലേ? എന്നിട്ട് ഇപ്പോ എന്തായി? കെട്ടി ആ വർഷം തന്നെ ഗർഭിണി ആയി.. ഇപ്പോ ഡിവോഴ്സും ആയി. ഇപ്പോ അവനെ കളഞ്ഞിട്ട് വേറെ relation ഉം ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു... കുറെ ഒക്കെ അവനവൻ തന്നെ വരുത്തി വെക്കുന്നത് ആണ്!
@@Ammoooss parents ഇൽ നിന്നും ആവിശ്യത്തിന് സ്നേഹം കിട്ടാതെ വളരുന്ന കുട്ടികൾ പുറത്തു നിന്ന് ആരെങ്കിലും കുറച്ചു സ്നേഹം കാണിച്ചാൽ അതിൽ പെട്ടന്ന് വീണുപോകും. ശരിയായ സ്നേഹം ഏതാണെന്നു തിരിച്ചറിയാൻ അവർക്ക് കഴിവുണ്ടാവില്ല. അതുകൊണ്ട് തൻവിയെ തെറ്റുപറയാൻ പറ്റില്ല. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരുന്ന പേരെന്റ്സിനു അവരെ നല്ലപോലെ വളർത്താൻ ഉള്ള ഉത്തരവാദിത്തം ഉണ്ട്. അതിനു പറ്റില്ലെങ്കിൽ condom വാങ്ങി ഉപയോഗിക്കുക.
@@Ash-sr6xi ശെരിയായ സ്നേഹം തിരിച്ചറിയാൻ അറിയില്ലെങ്കിൽ മുതിർന്നവർ പറയുന്നത് കേൾക്കണം. തൻവിയുടെ അമ്മയും, അമ്മുമ്മയും, അപ്പൂപ്പനും, കുടുംബക്കാരും ഇത് തെറ്റായ ബന്ധം ആണെന്ന് ആവർത്തിച്ചു പറഞ്ഞുകൊടുത്തല്ലോ, എന്തേയ് അതൊന്നും കേൾക്കാതെ അപ്പോഴത്തെ കഴപ്പിന് ഓടി പോയി പ്രസവിച്ചത്?! എല്ലാ കുട്ടികളുടെയും വീട്ടിൽ ഉള്ളവർ മാതൃക ദമ്പതിമാർ അല്ലാ, അച്ഛനമ്മാർ പിഴയാണെന്ന് വെച്ച് പിള്ളേരും അങ്ങനെ ആവണം എന്നില്ല.
@@Ammoooss എടൊ പുറത്തുന്നു നോക്കുന്നവർക്ക് അങ്ങനെ ഒക്കെ പറയാൻ എളുപ്പം ആണ്, child ആയിരിക്കെ parents ഇൽ നിന്ന് വേണ്ടപോലെ സ്നേഹം കിട്ടാത്ത കുട്ടികൾക്ക് വലുതാകുമ്പോൾ relationship issues , trust issues ഒക്കെ ഉണ്ടാവും.വലുത് ആവുമ്പൊ ആരെങ്കിലും പറഞ്ഞു കൊടുത്താൽ ഉടനെ അത് അവർക്ക് മനസ്സിലാവാൻ മാത്രം simple അല്ല ഈ issues. അത് വളരെ deep ആയ behavioral issues ആണ്, തെറാപ്പി കൊണ്ട് ഒക്കെ time എടുത്തു മാത്രേ മാറ്റാൻ പറ്റുള്ളൂ. തൻവി ഇപ്പോൾ ഇത്രക്ക് ഒക്കെ bad situation ഉണ്ടായിട്ടും അവളുടെ കുഞ്ഞിനെ സ്നേഹം കൊടുത്തു അടുത്ത് നിർത്തുന്നപോലെ അവളുടെ അമ്മയും അച്ഛനും ചെയ്യേണ്ടത് ആറ്‍യിരുന്നു, സെക്കന്റ് marriage ഒരിക്കലും തെറ്റല്ല but അത് ഒരിക്കലും കുഞ്ഞുങ്ങളെ മാറ്റി നിർത്തിക്കൊണ്ട് ആവരുത്.
@@Ash-sr6xi തൻവി തന്നെ ആണ് ബാംഗ്ലൂർ പോകാതെ അമ്മൂമ്മയുടെ കൂടെ നിൽക്കാം എന്ന് തീരുമാനിച്ചത്. ആ കുട്ടിയുടെ വിധി അങ്ങനെ ആകും
Kitchen nilkkumbo hair kettiya nannayirikkum
Enik Hansu and Ammu nee valiya ishtaaa ❤️
Kitchen il nilkkumbam hair ketti vakkanam
Ningal family motham sea food lovers aanalle full fish itemsaa
സിനി ചേച്ചിയെ കാണാൻ അമ്മയെ പോലെ
Hi Simi Chechi, Where did you buy the vessel which has fish curry ?
Hi eagerly waiting for your videos.please include your chicken curry recipe also soup you had at hotel Leela Bangalore.
Konju recipe fine,fish curry njangal undakkunna same....but malliyila fishil idarilla
Simiiii so nice to c u with Sindhu. Food looks all yummy too❤
She is so quick, really fast cooking
Very neat n clean alsooo
Love all your vlogs😍😍😍
I am watching your order videos as i didn't get time the when you.l posted the videos
ഇവർക്ക് തൻവിയെ വേണ്ടായിരുന്നോ
Eys nose same..... Simi ne ishaniye polund
simi aunty and ammu 🥰same to same
Then...Tanvi aara chechi..aake confused aayi
Sindhunte sister aanu Simi.simide first marriage lae Mol aanu Thanvi.
Sindhu aunty, ur sister lost weight...
Can u just ask her ,nd give the details of her transformation?
Nice Vlog 😍😍😍 eniku chemmen Thokku nalla eshtta ende parents chennai settled ayirunnu athukondu tamil recipes veetil undakum 👌🏼👌🏼👌🏼😍👍
Aahana chechi look like simi anty
Simi awesome lady 😍😍
Simi aunty look like ahana...
സീമ ചേച്ചിക്ക് ദേഷ്യം പോലെ ചിരി ഒന്നുമില്ല
Happy family 👍
Very nice family vlog😘🥰
Own sister ano chechide??
Your sis smile & Ozy smile looks same
Sindhu,u r blend of ur parents.
Krishna Kumar sirnte family membersne kanikumo