''എന്റെ ഒന്നു പോലും ഇവള്‍ക്കിഷ്ടമില്ല..'' I Chat with Krishnakumar and Sindhu - Part 2

Поделиться
HTML-код
  • Опубликовано: 26 янв 2021
  • ''ഞാനാരാണെന്ന് പോലും കിച്ചുവിന് അറിയില്ല...''
    ''എന്റെ ഒന്നു പോലും ഇവള്‍ക്കിഷ്ടമില്ല..''
    #actor #krishnakumar

Комментарии • 383

  • @rajihelan3925
    @rajihelan3925 3 года назад +114

    കൊള്ളാം ,കിച്ചുൻ്റെ സ്ത്രിപക്ഷം കേട്ട് ഒരു പാട് ചിരിച്ചു.

  • @mariyafrancis4465
    @mariyafrancis4465 3 года назад +277

    Krishna kumar sir is a good humanbeing, sindhu chechi you are lucky

  • @anuprasuja5877
    @anuprasuja5877 3 года назад +92

    I think Sindhuchechy luvs ammu a bit more and krishnakumar Chetan likes ozzy more..

  • @rajanidipu3962
    @rajanidipu3962 3 года назад +30

    അതിഥികളെ ഒട്ടും ശല്യപ്പെടുത്താതെ...കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കാതെ...മുഴുവൻ ഒറ്റയടിക്ക് കാണാൻ തോന്നിച്ച വീഡിയോ...അവതാരകർ രണ്ടുപേർക്കും ബിഗ് സല്യൂട്ട്👍🙏....

  • @aa2language839
    @aa2language839 Год назад +10

    കൃഷ്ണ കുമാർ സാർ ഇത്രക്ക് നല്ല മനുഷ്യൻ ആയിരുന്നോ 🌹❤❤❤❤

  • @binduav8133
    @binduav8133 3 года назад +50

    നല്ല ഇന്റർവ്യൂ ആയിരുന്നു .ചിരിച്ചു ചിരിച്ചു മടുത്തു .Open mind ....Made for each other ...

  • @VidyaS1111
    @VidyaS1111 3 года назад +37

    e chechiye patty nalla abhiprayam arunu... ipolalle manasilaye pavam krishna kumar😂😂😂...

  • @rayofhope1733
    @rayofhope1733 Год назад +18

    Krishna Kumar sir... So funny... intellectual.... Good attitude....

  • @anamayab965
    @anamayab965 3 года назад +53

    Fully positive ...heart felt thanks for this superb interview.....🙏🙏

  • @nannurn5743
    @nannurn5743 3 года назад +42

    What a stupid question segment
    Full of confusion and flop
    Very nice couple 😍🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +8

    ദുരദർശനിൽ വാർത്ത വായിച്ചിരുന്ന കാലം മുതൽ കൃഷ്ണ കുമാറിനെ അറിയാം.. നല്ല മനുഷ്യനാണ് ❤

  • @roshancp6097
    @roshancp6097 3 года назад +56

    Krishna Kumar and suresh gopi chettan
    Mathramann malayalam film
    Intrustiyil .makhaleyum
    Bharyayelum orupad parichaya
    Petuthunnath valere nanni
    ..olipich vekhathe
    Nagal pavam manusarelle
    Ethalam santhosam
    Therunna kayicha yelle

  • @nazninshukoor6529
    @nazninshukoor6529 3 года назад +27

    Very clean clear clever thoughts by Mr.n Mrs KK ✨❤️

  • @krishnakumarpalissery5344
    @krishnakumarpalissery5344 2 года назад +5

    Kitchu you are lucky person Sindhu a sincere wife and very open minded person great

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 года назад +40

    I liked , ee auntiyude കണ്ണും ചിരിയും ahanaye പോലെ

  • @shynink9680
    @shynink9680 3 года назад +53

    Sindhu u are very lucky .....100 times he calls you😂😂😂

  • @AR-tk7mc
    @AR-tk7mc 3 года назад +181

    ഇന്റർവ്യൂ ചെയ്യുന്നവർക്ക് ഇതിനെ പറ്റി വലിയ ധാരണ ഇല്ലാത്ത പോലെ.

    • @renjugovind1593
      @renjugovind1593 3 года назад +9

      Satyam ithinokke evidennu kitti - sathyathil ivarude interview eppozhum superaanu,pakshe ithu lagadichu....

    • @vipin7374
      @vipin7374 3 года назад +2

      Sathyam

    • @saraswathy1132
      @saraswathy1132 3 года назад +1

      00

    • @sujathomas6979
      @sujathomas6979 2 года назад

      @@renjugovind1593 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @cintholcinthol7604
    @cintholcinthol7604 3 года назад +29

    Sindhu chechy u r so lucky to get a husband like him ..

  • @venkitkavasseri1290
    @venkitkavasseri1290 3 года назад +9

    Very good and made to each other couples! God Bless them.Krishnakumar is extremely honest and down to earth and he is lucky to have an understanding and responsible wife.

  • @leesymool2522
    @leesymool2522 Год назад +5

    ആ പിള്ളേർക്ക് നാലുപേരും പുള്ളിക്കാരത്തിയുടെ മോഹം അയാളുടെ ഒരു സൗന്ദര്യമുള്ള മുഖം ആ പിള്ളേർക്ക് ആർക്കും കിട്ടിയിട്ടില്ല എല്ലാ പിള്ളേരുടെ മുഖത്തോട്ട് കുറച്ച് നേരം നോക്കിയിരുന്നു ഉറങ്ങിപ്പോകും കണ്ണടഞ്ഞു പോകും എപ്പോഴും ഉറങ്ങിയപോലത്തെ കണ്ണ് എല്ലാവർക്കും

  • @shynink9680
    @shynink9680 3 года назад +20

    Super interview😍😍😍😍

  • @preethisree1973
    @preethisree1973 3 года назад +6

    Very funny very simple krishnakumar... Soooo superb

  • @methiljaya5246
    @methiljaya5246 3 года назад +6

    Superb interview... Enjoyed well.. 😍😍

  • @sreeshasreeshac1271
    @sreeshasreeshac1271 3 года назад +45

    Kurach koodi manasilakunna reethiyil question idarnnu

  • @sujapunnoose9666
    @sujapunnoose9666 Год назад +4

    Such a cute husband and wife, very honest, both of you…🥰

  • @krishnadastr8232
    @krishnadastr8232 3 года назад +25

    Good interview

  • @chinkysgalaxy7415
    @chinkysgalaxy7415 3 года назад +5

    Sir nd Chechi spoke very natural.i really enjoyed.

  • @aparnakn2958
    @aparnakn2958 3 года назад +13

    Interview kand time poyath arinjilla ...😂
    My parents loved this interview so much...
    Nice couple ❤️

  • @roobiiii
    @roobiiii 3 года назад +11

    Krishnakumar is so positive and the man with a lot of experience and acceptance and sindhu aunty juss like ahaana i mean so intelligent. Worth watching,i love it

  • @kasthurim.5451
    @kasthurim.5451 3 года назад +16

    OMG! One of the couple interviews I enjoyed the most!!!

  • @satheesanv7081
    @satheesanv7081 3 года назад +20

    നല്ല രസം ഇൻറർവ്യൂ👍👍👍👍💓

  • @aswathysubhash1598
    @aswathysubhash1598 Год назад +1

    Krishna Kumar so good. Down to earth 🎉

  • @jijipriyagl8009
    @jijipriyagl8009 3 года назад +8

    എന്ത് രസാ കേൾക്കാൻ 🤩🤩🤩🤩

  • @Destiny971
    @Destiny971 3 года назад +16

    Adiopoli interview.Really enjoyed!

  • @alphonsafrancis2529
    @alphonsafrancis2529 3 года назад +121

    Ozy and kichu interview kandett vannavrudo

    • @farisams
      @farisams 3 года назад +1

      @thakkumikku sathyam😂

    • @rashidarashirashi2077
      @rashidarashirashi2077 3 года назад +1

      ഞനിതാ vnnkn.thanaal kollalooo... angnem vrumlle

  • @rajiprakash4418
    @rajiprakash4418 3 года назад +3

    Actor krishna kumar is a good person.

  • @MohammedAshraf-n6
    @MohammedAshraf-n6 3 года назад +35

    Very beautiful interview indeed !
    Krishna Kumar sir is very candid in his words so like madam too ! 👍👍👍👍

  • @beenavenugopalannair
    @beenavenugopalannair 3 года назад +18

    That was a wonderful interview 😊

  • @haripriyav1868
    @haripriyav1868 3 года назад +32

    Sindhu aunty is very good for a CEO post. Oru co operate company dae head ayi athu nayikkan ningalkkoru kazhivundu. Abhiprayam ulla sthree.. Allathae kula stree alla😘

  • @devir9224
    @devir9224 3 года назад +32

    Their real chemistry is coming out in this interview!

    • @beenakv1160
      @beenakv1160 Год назад

      Krishna n kumar handsome...ennum good mind ..ee interview beautiful enke issittayii...

    • @anjanagnair6151
      @anjanagnair6151 8 месяцев назад

      Nalla chemistry alla physics 😂😂

  • @Ardra_mohan
    @Ardra_mohan 3 года назад +69

    Superb interview 💞💞
    But interviewer use cheytha question method 😑 They are confusing

    • @Neethu-Shijith
      @Neethu-Shijith 3 года назад +2

      Really

    • @anoozzsmart1632
      @anoozzsmart1632 2 года назад +1

      English um malayalam um koodi mix cheythathu kondaanu. Malayalathil mathram chodichaal manasilakumayirunnu

  • @findyourfire8032
    @findyourfire8032 3 года назад +81

    ചേച്ചിയുടെ ചാനലിൽ എല്ലാം നല്ല വൃത്തിക്ക് മലയാളം പറയാറുണ്ടല്ലോ ഇതിൽ എന്താ ഫുൾ ഇംഗ്ലീഷ്🤔🤔🤔🤔 നെഗറ്റീവ് അടിചതല്ല സംശയം ചോദിച്ചതാണ്😜 കൃഷ്ണകുമാർ 🥰🥰🥰🥰

    • @zoyasleaf1357
      @zoyasleaf1357 3 года назад +14

      English ariyunnor English parayatte ath oru thett allallo

    • @findyourfire8032
      @findyourfire8032 3 года назад +15

      @@zoyasleaf1357 english ariyunnavar ethra per ഉണ്ടാകും ഇവരുടെ interview കാണാൻ... ഇവരുടെയൊക്കെ ഇന്റർവ്യൂ കൂടുതലും സാധാരണക്കാർ ആയിരിക്കും കാണുന്നത്... അന്യ ഭാഷക്കാർ കാണുന്നതും കുറവായിരിക്കും... കമന്റുകൾ തന്നെ നോക്കിയാൽ മനസ്സിലാകും ഏറ്റവും കൂടുതൽ മലയാളത്തിലായിരിക്കും കമന്റ് ഉള്ളത്..... ഇംഗ്ലീഷ് പറയുന്നത് ഒരു തെറ്റാണെന്ന് ഞാൻ പറഞ്ഞിട്ടില്ല... പക്ഷേ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ഇംഗ്ലീഷ് പറയുന്നത് തെറ്റ് തന്നെയാണ് കാരണം നമ്മൾ മലയാളികൾ കുറച്ചുപേർക്ക് ഒരു ധാരണയുണ്ട് മലയാളം പറയുന്നത് കുറച്ചിൽ ആണെന്നും ഇംഗ്ലീഷ് പറയുന്നതാണ് വലിയ എന്തോ സംഭവം എന്നും...
      ( ഇവരുടെ സ്വന്തം ചാനലിൽ ഇവർ ഇംഗ്ലീഷ് കഴിവതും കുറച്ച് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെയാണ്, ഇവർക്കറിയാം ഇംഗ്ലീഷ് പറഞ്ഞൽ അതിൽ കാണാൻ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാവൂ എന്ന്)

    • @fathimaalivlogsca5705
      @fathimaalivlogsca5705 3 года назад

      @@zoyasleaf1357 ùý

    • @zoyasleaf1357
      @zoyasleaf1357 3 года назад +2

      @@findyourfire8032 ayn 😂😂😎

    • @Indchand
      @Indchand 3 года назад +1

      @@findyourfire8032 Athe. Ningal paranjath correct. Avarude youtube channelil nalla pacha Malayalam parayunnu. Pakshe TV channel interview vannaal oru tharam manglish parayum.

  • @jinan39
    @jinan39 3 года назад +8

    എനിക്ക് ഈ ഫാമിലിയെ ഇഷ്ടമാ ❤🌹🌹

  • @deepthijayan9244
    @deepthijayan9244 3 года назад +25

    Clean and neat interview

  • @sweetgooseberry
    @sweetgooseberry 3 года назад +2

    New channel all the best👌

  • @ashatvm4031
    @ashatvm4031 3 года назад +4

    Kidu interview....👌👌👌👌👌

  • @shinegopalan4680
    @shinegopalan4680 3 года назад +4

    Suuuuper interview

  • @jisajisa6817
    @jisajisa6817 3 года назад +14

    Cutee aayitund🤣

  • @_anonymous_8023
    @_anonymous_8023 3 года назад +6

    Krishna Kumar inte correct reethiyanu Ozy kku🥰

  • @shinithshinith891
    @shinithshinith891 3 года назад +3

    വളരെ നല്ല ഇൻ്റർവ്യൂ നല്ല രസമായിട്ടുണ്ട്.

  • @dixonantony8457
    @dixonantony8457 3 года назад

    I liked your interview. Nice couple. May God bless you.

  • @HOMY_VIBES
    @HOMY_VIBES 3 года назад +2

    പൊളിച്ചു നല്ല രസമുണ്ട് കണ്ടിരിക്കാൻ

  • @rincyjinsonjinson6475
    @rincyjinsonjinson6475 3 года назад +2

    Good interview.... And good couple too

  • @rajirc4733
    @rajirc4733 3 года назад +3

    Very good actor 😍😍😍

  • @user-qh7er8fp2o
    @user-qh7er8fp2o 2 года назад +1

    like adikkathe vayya......superb..

  • @wisdomthoughts8691
    @wisdomthoughts8691 3 года назад +36

    Open mind

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 года назад +1

    Krishna kumar sir I vry like u, ur chrctr'z vry vry gd

  • @chandrikapn349
    @chandrikapn349 3 года назад +5

    He is very genuine.Gentleman.Sindhu you are a lucky wife.Stay blessed

  • @sruthysooraj4792
    @sruthysooraj4792 3 года назад +15

    Waiting aayrnnu..part 2

  • @raninair6065
    @raninair6065 3 года назад +7

    Krishnakumar is so simple. But Sindhu is a little bit bragger

    • @vakkachan1
      @vakkachan1 3 года назад +5

      bharthavine avar "idiot" ennu vilichathu ketto, enthoru tholvi aanu aa sthree

  • @lathabhaskar1
    @lathabhaskar1 3 года назад +2

    Nice couple. Enjoy your life.best wishes

  • @minicg7713
    @minicg7713 3 года назад +3

    Enjoy ചെയ്തു 😍😍

  • @mayajayakumar5870
    @mayajayakumar5870 3 года назад +2

    Good interview 👍😍

  • @LijoPJacob-zi4ef
    @LijoPJacob-zi4ef 3 года назад +2

    Both are cute couples

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ രസകരമായ ഇന്റർവ്യൂ 👌🏻👌🏻🙏🏼😇

  • @deepakscorner1
    @deepakscorner1 3 года назад +8

    Genuine and uncut ❤️

  • @manjushahariharannair6133
    @manjushahariharannair6133 3 года назад +3

    Super....sir..

  • @kunjuzzzworld5388
    @kunjuzzzworld5388 3 года назад +15

    Kichu nnu ketapo odivanna le njn 😇😬

  • @ardracpillai2911
    @ardracpillai2911 3 года назад +54

    Kichu enn thumbnailil kandappol kattan with kichu ahnenn orth odivann chammipoya njn

  • @sushnayar4498
    @sushnayar4498 3 года назад +5

    It was a treat to us. A very frank discussion by both husband and wife. Wish you all the best

  • @sreelekshmi5480
    @sreelekshmi5480 3 года назад +1

    Nalla interview

  • @ramachandrang3559
    @ramachandrang3559 3 года назад +8

    Very good interview..👍

  • @beenak3856
    @beenak3856 3 года назад

    Very good interview

  • @ambujamkuniyil1264
    @ambujamkuniyil1264 Год назад +1

    Sinthu english mediyam school anu padichathu athukontanu she is very good

  • @misiriyamichu7091
    @misiriyamichu7091 3 года назад +5

    Chirichu marichu 👍🥰

  • @smitha2612
    @smitha2612 3 года назад +9

    Adipoli Krishnakumar&Sindhu

  • @lekhasuresh9526
    @lekhasuresh9526 2 года назад +1

    Nice interview . I like this family .

  • @eternal_fan_cuz_she_good
    @eternal_fan_cuz_she_good 3 года назад +21

    Good father
    Good husband
    Good family
    Pakshe chanakathil chavitan padilayirunnu

  • @ranipalakkaseril1825
    @ranipalakkaseril1825 3 года назад +4

    Good one 👍

  • @sheebasiva8559
    @sheebasiva8559 3 года назад +14

    Keralites have a habit of peeking into others life especially celebrities. This family is very well utilising it in vlogs by fully exposing their personal life. No content excel personal stuff. Most viewers are youngsters who are attracted to see their lavish stylish lifestyle

    • @happysoul8147
      @happysoul8147 3 года назад +2

      Isn't it a person choice?? No one exhorts you to watch their vlog... it is their personal choice. Whether to exhibit their life or not is best left to their discretion.. So basically you don't have a point either to question or to judge ... if we ever want to be progessive at least in outlooks, we should abandon this judgemental attitude...

    • @sheebasiva8559
      @sheebasiva8559 3 года назад +2

      Happy Soul it was neither a question nor a judgement. It was my view of their vlogs when I came across some of them..it’s my personal choice to express my opinion here. Please note this is not their vlogs. And what to watch and what to neglect is also my choice..

    • @happysoul8147
      @happysoul8147 3 года назад +1

      @@sheebasiva8559 similarly I was reflecting my opinion on you.....whether it is their blog or not, doesn't matter, you commented on them.....

    • @sheebasiva8559
      @sheebasiva8559 3 года назад +2

      @@happysoul8147 you talked about progressive minds.. progressive people needs to think about the privacy first. It’s very important in the modern world.. privacy of themselves..privacy of the people whom they are filming and showing in public including children.. In India no one cares about the privacy.anyone can shoot any one and show in social media👎

    • @happysoul8147
      @happysoul8147 3 года назад +3

      @@sheebasiva8559 Progressiveness is not about privacy, it is abt respecting the privacy of others.... Imagine I am a strip dancer, you came to my show, and you recorded me without my permission, saying " anyway you ( as in strip dancer) strip off, why can't I ( the one who recorded it ) just show it off to others , you have nothing private as such "...,,,,,,,,,,,is it agreeable ?
      Definitely not, strip dancer might strip ... She / he might have exposed themselves umpteen times... but you don't have a right to record it without the permission of the dancer... It is her choice , or right to decided who should watch her stripping. ..
      Everybody has the right to privacy, and it is absolutely their choice to how to use it, and what to expose and what not to.... You can't just snatch away their right to choice.

  • @Chembaka4218
    @Chembaka4218 3 года назад

    Really enjoyed

  • @chandrikapn349
    @chandrikapn349 3 года назад +1

    Sindhu is a super woman

  • @reejarajan7304
    @reejarajan7304 6 месяцев назад

    What a family nice husband and wife made for each other

  • @Truthandjustice2030
    @Truthandjustice2030 8 месяцев назад

    Best couple. What a grace.

  • @AliyaRiyas
    @AliyaRiyas 3 года назад +2

    Sprb interview

  • @anubabeesh3326
    @anubabeesh3326 3 года назад +6

    Nice✌🏻✌🏻✌🏻

  • @solomonvarghese2928
    @solomonvarghese2928 3 года назад +9

    Completely laughing 🤣🤣🤣😂

  • @chandrikapn349
    @chandrikapn349 3 года назад +1

    Gentleman🙏

  • @neethugnair9859
    @neethugnair9859 3 года назад +5

    I like ur family sir..sindhu chechi is genuine..sir u r so lucky that she is ur wife

  • @ushavasudevan1613
    @ushavasudevan1613 3 года назад +1

    താങ്ക്സ്, യു ആരെ very ലക്കി ഫാമിലി

  • @Ageorge6922
    @Ageorge6922 3 года назад +4

    Nice 😀 couple

  • @yamika8728
    @yamika8728 3 года назад +2

    Kk enthu paavam manushyanaanu.

  • @sudhisudhi6829
    @sudhisudhi6829 3 года назад +3

    Good intarwie

  • @archanapanicker2928
    @archanapanicker2928 3 года назад

    At 11.20...what he said was so true!

  • @Shuhaib_see
    @Shuhaib_see 3 года назад +17

    Ivare kand oodi Vann💓💓💓💓💓🖤

  • @nida908
    @nida908 3 года назад +4

    Krishna kumar sir👍😍😍❤️

  • @simplysimple1775
    @simplysimple1775 3 года назад +5

    e manushyan veetil oru adimaye pole anu jeevikkunnathennu thonnipokunnu..such a humble man..

    • @thetruth1682
      @thetruth1682 3 года назад +5

      Wife parayune ketal adima akilla.

  • @neenuharikumar9883
    @neenuharikumar9883 3 года назад +2

    K k family super

  • @laraleon5298
    @laraleon5298 3 года назад +13

    I never ever imagined mr.krishnakumar is this funny 😂😂

  • @mysweets9468
    @mysweets9468 3 года назад +1

    ഇഷ്ടം 🙂🙂🙂🙏🙏🙏