സ്റ്റേജ് ഷോയിൽ വന്ന ആ "നടി" മുറിയിൽ പൊട്ടികരഞ്ഞു | Renju Renjimar Exclusive Interview | Part 01

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • WATCH PART 02 : • അയാൾ എന്നെ വിട്ടു പോയപ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #renjurenjimar #kaumudymovies #makeupartist

Комментарии • 184

  • @jiswinjoseph1290
    @jiswinjoseph1290 3 месяца назад +71

    ഒട്ടും വിഷമിക്കണ്ട സത്യത്തിനു വേണ്ടി നിലകൊള്ളുക.. നമുക്ക് വരാനുള്ളത് നമുക്ക് തന്നെ വന്നുചേരും.. Work കുറഞ്ഞാലും അക്കാഡമി ഒക്കെ undallo.. Make up product shop ഒക്കെ ഇട്ടു boutiq ഒക്കെ ഇട്ട് മുന്നോട്ട് പോകു ദൈവം കൂടെ ഉണ്ടാവും 🙏

  • @NjanumMakkalum-r3t
    @NjanumMakkalum-r3t 3 месяца назад +25

    ഇത്രേം പക്വത ഉള്ളൊരു വെക്തി എനിക്ക് ഈ ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് ❤ ആളൊരു പാവമാണ് ❤

  • @SumaK.p-n2d
    @SumaK.p-n2d 3 месяца назад +32

    നമ്മുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ നാം വിജയിക്കുക ത്തന്ന ചെയ്യും👍👍👍👍👍

  • @ds4275
    @ds4275 3 месяца назад +26

    I never get bored by Renjumma's interviews. A very nice human being. Always speaks her soul out ❤️

  • @syamalakumari1673
    @syamalakumari1673 3 месяца назад +90

    രഞ്ജു സത്യത്തിനൊപ്പം നിൽക്കുന്ന താങ്കൾക്ക് എപ്പോഴും വിജയ പാതകൾ താണ്ടി മുന്നേറാം.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 месяца назад +62

    നമ്മൾക്ക് ജീവൻ കളയേണ്ടി വന്നാലും സത്യത്തിൻ്റെയും ന്യായത്തിൻ്റെ പക്ഷത്ത് നിലക്കുക -

    • @padmajakunhipurayil6147
      @padmajakunhipurayil6147 3 месяца назад +2

      പക്ഷേ അത് ഭയങ്കര കഷ്ടം ആണ്. ഒറ്റ പ്പെട്ടു പോകും.

  • @kichuthampi123
    @kichuthampi123 3 месяца назад +29

    രഞ്ജുമ്മാ ❤❤❤

  • @JeniJeni_JJ
    @JeniJeni_JJ 3 месяца назад +55

    She is such a down to earth person ❤❤ love you renju chechi 🫂

  • @adamslechus6763
    @adamslechus6763 3 месяца назад +45

    Chechi your a good human 👍i like you🥰

    • @HarishKk-lz4fj
      @HarishKk-lz4fj 3 месяца назад +5

      You are a iaon lady and great women

    • @Jhfhj-f3g
      @Jhfhj-f3g 3 месяца назад

      ഉലക്ക ലേഡി ആത്മപ്രശംസ സ്വയം ഞാൻ ആരൊക്കെയോ ആണെന്നുള്ള ​@@HarishKk-lz4fj

  • @freyafarmaan7279
    @freyafarmaan7279 3 месяца назад +13

    What more proof court need ! More power to Renjuma

  • @jyothis8757
    @jyothis8757 3 месяца назад +116

    മാഡം നടിയുടെ കേസ്സിൽ സത്യമായിട്ട് പറഞ്ഞു. നല്ലതു വര
    ട്ടെ

  • @robinjose1079
    @robinjose1079 3 месяца назад +8

    Renju chechi support ❤❤

  • @AkshayTs-p5n
    @AkshayTs-p5n 3 месяца назад +57

    ഇ ഇന്റർവ്യൂ കഴിഞ്ഞപ്പോ ഒരു വിഷമം കുറച്ചു കൂടി ആകാമായിരുന്നു കേട്ട് രിക്കാൻ ഒരു സുഖം ഉണ്ടായിരുന്നു സ്വതവേ എനിക്ക് രഞ്ജു ന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ് 😀

  • @bindhuprakash8228
    @bindhuprakash8228 3 месяца назад +10

    Renjummaa..... 👍👍👍 you are correct

  • @stronglady9140
    @stronglady9140 3 месяца назад +8

    Great lady hatss off 💐💐💐💐

  • @nishathilak3352
    @nishathilak3352 3 месяца назад +11

    Ranjma... true person anuu❤

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 3 месяца назад +25

    Ivarokke orupaadu anubhavicha alkar anu ..avar strong anu...ath kond beeshani vilapokilla

  • @sureshdivakaran8116
    @sureshdivakaran8116 3 месяца назад +9

    ദിലീപ് എല്ലാവരെയും ഒതുക്കി പക്ഷെ ദിലീപിനെ ജനങ്ങൾ ഒതിക്കി

  • @sindhushaji6680
    @sindhushaji6680 3 месяца назад +3

    All the best sister❤

  • @bindujayachandran4727
    @bindujayachandran4727 3 месяца назад +1

    I like Ranju very much ❤A very nice human being...May God bless her❤

  • @SumiS1611
    @SumiS1611 3 месяца назад +6

    രഞ്ജുമ്മ ❤

  • @sadaqathperambra4234
    @sadaqathperambra4234 3 месяца назад +1

    സല്യൂട്ട് സഹോദരീ 👍🌹❣️

  • @sahartaurus1769
    @sahartaurus1769 3 месяца назад +56

    ഇതെന്താ കമൻ്റ് ബോക്സ് മുഴുവൻ ഇവരെ കുറ്റം പറയുന്നത്?? ഇവര് സത്യത്തിൻ്റെ കൂടെ അല്ലേ നിക്കുന്നത് പിന്നെ എന്ത് കൊണ്ട് ഇവരെ ഇങ്ങനെ ക്രൂശിക്കുന്നു??

    • @Hopehope111
      @Hopehope111 3 месяца назад +9

      പേട്ടന്റെ ഫാൻസ്‌ ആണ് 😊

    • @Snowdrops314
      @Snowdrops314 3 месяца назад +5

      പേട്ടൻ ഫാൻസ്‌ അസോസിയേഷൻ...😂😂😂

    • @RaneeshSanal
      @RaneeshSanal 3 месяца назад +3

      പേട്ടൻ ചങ്ക്സ്😂

    • @HarshadKalpetta
      @HarshadKalpetta 3 месяца назад +2

      പാവാട ഫാൻസ്‌ ആണ് 😂

  • @sreeharisreeharisnair8552
    @sreeharisreeharisnair8552 3 месяца назад +3

    So proud of you dear

  • @ManjuKb-o6m
    @ManjuKb-o6m 3 месяца назад +4

    Ranjumma love you❤

  • @Sabeena-s7j
    @Sabeena-s7j 3 месяца назад +7

    I like renjimar interviews❤

  • @sreelathan1572
    @sreelathan1572 3 месяца назад +3

    Renju❤❤❤

  • @hilda-s3d
    @hilda-s3d 3 месяца назад +3

    Hat's off ❤❤❤

  • @nazeeranazeer8146
    @nazeeranazeer8146 3 месяца назад +1

    Supper

  • @gopikaaaa-in6ts
    @gopikaaaa-in6ts 3 месяца назад +3

    Amma❤

  • @sumayyasulaiman1563
    @sumayyasulaiman1563 3 месяца назад +13

    All the best renju 👍🌹💞

  • @princessmagic1990
    @princessmagic1990 3 месяца назад +2

    That's why some makeup artist were against her ....such a shame of some trans makeup artist who stood against ranjuma

  • @shynijohns6252
    @shynijohns6252 3 месяца назад +5

    Sathyam paranjathintey reward daivum tharum,,wait and see,ethu ninghalkanu sambhavichathenghil , athu kondu sathyam parayendi vannathi nirasha venda,........... Pinney athijeevithayey support cheytha alkarey ninghalk onnum parayanda karanum avar ninghaley kal kooduthal anubhavichu kazhinju,ellam nallathinananu ennu chindhiku

  • @NadeenaGeorge
    @NadeenaGeorge 3 месяца назад +9

    Chechi. ❤❤❤❤❤

  • @PriyankaPrasad-vp2ek
    @PriyankaPrasad-vp2ek 3 месяца назад +3

    ❤❤❤❤i❤

  • @remya.k2081
    @remya.k2081 3 месяца назад +19

    Justice for athijeevitha😢😢

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 3 месяца назад +3

    👍👍

  • @sitharamolep.k9982
    @sitharamolep.k9982 3 месяца назад +3

    ❤❤❤

  • @anishrajan2198
    @anishrajan2198 Месяц назад

    ഇത് ആരാ
    ചേട്ടൻ or ചേച്ചി ആണോ

  • @gayathriDevi-xp6qq
    @gayathriDevi-xp6qq 3 месяца назад +4

    14:14 ,222 thanks universe.

  • @anjujoseph3718
    @anjujoseph3718 3 месяца назад +4

    I like you ranju chachi

  • @silentlife6713
    @silentlife6713 3 месяца назад +1

    👍🏼🥰🥰

  • @itsok4504
    @itsok4504 3 месяца назад +5

    Ayalude cinema varumpozhum, case avarkku anukoolamalla ennu thonnumpozhum, oru artistinte yo oru vakkeelinte yo interview ath must aanu.... Enthaano entho

  • @roja.848
    @roja.848 3 месяца назад +8

    ദിലീപ് എല്ലാം മുടക്കി.

  • @manju.3972
    @manju.3972 3 месяца назад +6

    🔥🔥🔥🔥🔥♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻

  • @nichu180
    @nichu180 3 месяца назад +4

    Good attitude renjuma❤❤❤

  • @santhakumari4842
    @santhakumari4842 2 месяца назад

    ❤❤❤❤😂

  • @SeenaPk-l1w
    @SeenaPk-l1w 3 месяца назад +27

    ഇതിൻDileep പങ്കാളി ഇല്ലെങ്കിൽ എന്തിന് ആ video എടുത്തു കാണാൻ ഉള്ള ആർത്തി വന്നത് ' Case ൻ്റെ വഴിയെ ഇത്രയും കളവു നടത്തുന്നത്. സത്യത്തെ പേടിക്കേണ്ട ആവശ്യമെന്ത് .

    • @thankgodsecret4973
      @thankgodsecret4973 3 месяца назад +3

      @@SeenaPk-l1w എന്ത് ചെയ്തു എന്നാണ്? Video കണ്ടത് ദിലീപ് ആണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് സേച്ചി.. മീഡിയ ചർച്ചകൾ വെച്ചും ഗോസിപ് കഥകൾ വെച്ചും case മനസ്സിലാക്കിയതിന്റെ പ്രോബ്ലം ആണ്..

    • @bharathkyesudas6486
      @bharathkyesudas6486 3 месяца назад

      ​@@thankgodsecret4973 അതെ... മീഡിയ ഒകെ കുടുംബശ്രീ ചർച്ച ആണ്.. ഒരാളെ അങ്ങോട്ട് പ്രതി ആക്കുക, എന്നിട്ട് അവരെ അങ്ങോട്ട് കോണക്കുക

  • @naturekid1358
    @naturekid1358 3 месяца назад +2

    എന്താ സംഭവിച്ചത്

  • @ZeezaighumshaaZeezaighumshaa
    @ZeezaighumshaaZeezaighumshaa 3 месяца назад +19

    ഇവർ പറയുന്നത് എനിക്ക് ഒന്നും mansulagunnilla

  • @RinksTalkz
    @RinksTalkz 3 месяца назад +1

    2013 il enth sambhavichu ... Aara karanjath

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 3 месяца назад +16

    ഇവരുടെ ഇന്റർവ്യൂ ഫുൾ ഇപ്പോൾ ഇതും മാത്രം ഉള്ളുവൊള്ളൂ 🙄🙄

  • @kannannair2618
    @kannannair2618 3 месяца назад +100

    അവൾക്ക് നീതി കിട്ടാൻ അവൻ ശിക്ഷിക്കപ്പെടണം എന്നത് ആരുടെ ആവശ്യമാണ്?

    • @ireneputhenpurakal9232
      @ireneputhenpurakal9232 3 месяца назад +110

      അവൻ തെറ്റ് ചെയ്തതുകൊണ്ട്

    • @thankgodsecret4973
      @thankgodsecret4973 3 месяца назад

      @@ireneputhenpurakal9232 ആ അവൻ പൾസർ സുനിയല്ലേ... അയാളെ വിശ്വസിക്കുന്നത് നിങ്ങളെ പോലുള്ളവർ അല്ലെ?

    • @gopikachandran748
      @gopikachandran748 3 месяца назад +70

      ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന്റെ!!

    • @thankgodsecret4973
      @thankgodsecret4973 3 месяца назад +24

      @@gopikachandran748സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുക എന്ന ആവശ്യത്തിന് പകരം സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആയാലേ നടിക്ക് നീതി കിട്ടു എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ എല്ലാവരെയും ഉൾപ്പെടുത്തേണ്ട.. നിങ്ങളെ പോലെ മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയവർക്ക് ആണ് ഈ ആവശ്യം ഉള്ളത്..

    • @kannannair2618
      @kannannair2618 3 месяца назад +21

      @@gopikachandran748 ആ സമൂഹത്തിൽ ഞാനില്ല,സാധാരണക്കാരായ ഞാൻ വിശ്വസിക്കുന്നില്ല ഒരു കോടിയുടെ ക്വട്ടേഷന് പതിനായിരം രൂപ അഡ്വാൻസ് എന്ന ആദ്യ ആരോപണം പോലും. പിന്നെയല്ലേ മറ്റുള്ളത്.

  • @lr7297
    @lr7297 3 месяца назад +19

    Njetti-kkunnna velippeduthal 😮😮😮😮

  • @reshmi5211
    @reshmi5211 3 месяца назад

  • @sumathomas8657
    @sumathomas8657 3 месяца назад +2

    Eppo entha prasnam.... സാക്ഷി പറഞ്ഞതിൽ regret cheyyunno.... Work കിട്ടുന്നില്ലേ....

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 месяца назад +2

    വണ്ടി യുടെ SHOOW റൂമിൽ

  • @ajusabu9685
    @ajusabu9685 3 месяца назад

    Araaa 2013 karanjhath

  • @babyk268
    @babyk268 3 месяца назад +5

    വഴക്കിട്ട് കരയുന്നത് കണ്ടൂ അല്ലാതെ ക്വട്ടേഷൻ കൊടുത്തത് കണ്ടില്ലല്ലോ? തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം അല്ലാതെ നടൻ തന്നെയാണ് ഇതിന് പിന്നിൽ എന്ന് ഉറപ്പിക്കരുത് കാലം തെളിയിക്കും സത്യം ജയിക്കണം

  • @Sreejith_calicut
    @Sreejith_calicut 3 месяца назад +17

    ചേച്ചി പരദൂഷണം പറഞ്ഞു അത് വിന ആയി അത്രേ ഉള്ളു ചുരുക്കി പറഞ്ഞാൽ..

  • @AurelieShip-rm1mw
    @AurelieShip-rm1mw 3 месяца назад

    🙉🙉🙉🥵

  • @jiswinjoseph1290
    @jiswinjoseph1290 3 месяца назад

    അയച്ചുകൊടുത്ത നടി ആരാ

  • @111paru
    @111paru 3 месяца назад +12

    Puthiya aalukal varumbo sobhavikamaayum avare vilikille makeup cheyyaan. Film actrors ne noku puthiya aalukal ,varumbo pala aalukal varum. Renjune kaal nalla make-up cheyyunna aalukal innu industry il undallo. Ningsl undayirunna time il athikam aalukal undayirunnilla innathallaa

  • @lilly473
    @lilly473 3 месяца назад

    Karma und chechi . Kash onnum karmak venda

  • @sameerchemmazhathu4473
    @sameerchemmazhathu4473 3 месяца назад +18

    ആരോ വീണ്ടും ഇളക്കിവിട്ടതാണൊ കാരണം സകലചാനലിലും കാണുന്നു

    • @thankgodsecret4973
      @thankgodsecret4973 3 месяца назад +8

      ഇപ്പോൾ ഇവരുടെ ഒരു interview ന്റെ ആവശ്യം എന്ത്? Case ന്റെ സത്യം പുറത്ത് വരുമെന്നായപ്പോൾ ദിലീപ് ന്റെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ഓരോരുത്തരെയും ഇറക്കി interview എടുപ്പിക്കുന്നു.. കുറച്ചു നാൾ മുൻപ് നടിയുടെ വക്കീലിനെ ഇറക്കി.. Ippol ഇവരെ.. പിന്നിൽ അജണ്ട ഉണ്ടെന്ന് വ്യക്തം

    • @kavitha9882
      @kavitha9882 3 месяца назад +5

      സംശയമെന്ത് അതിജീവിത തന്നെ പിന്നിൽ.

    • @thankgodsecret4973
      @thankgodsecret4973 3 месяца назад +3

      @@skbskb3017 case ന്റെ details അറിയാൻ ശ്രമിച്ചാൽ മതി.. വെള്ള പൂശേണ്ട കാര്യമില്ല.. അങ്ങേരെ കുടുക്കിയതാണെന്ന് മനസ്സിലാകും..

    • @beenamanojkumar6331
      @beenamanojkumar6331 3 месяца назад +3

      നിങ്ങൾക്കു അത് തോന്നും ശ്രീലേഖ ips വന്നതും നടന്റെ family ഇന്റർവ്യൂ വനിത യിൽ വന്നതുപോലെ ല്ലേ

    • @thankgodsecret4973
      @thankgodsecret4973 3 месяца назад

      @@beenamanojkumar6331 ശ്രീലേഖ മാഡം പറഞ്ഞത് ബാലന്റെ മൊഴി വെച്ച് case മറ്റൊരു ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്താണ്.. ശ്രീലേഖ മാഡം പറഞ്ഞത് ആൾക്ക് നേരിട്ട് അറിവുള്ള കാര്യങ്ങൾ ആണ്.. അത് സത്യമാണെന്നു മനസ്സിലാക്കാൻ സ്വന്തം കണ്ണുകളിൽ വിശ്വാസമുണ്ടായാൽ മാത്രം മതി.. രഞ്ജു ഈ case ൽ നടിയുമായി ദിലീപിന് എതിർപ്പുണ്ടെന്ന് തെളിയിക്കാൻ അല്ലെങ്കിൽ സുനിയുമായി ദിലീപിന് പരിചയമുണ്ട് എന്ന് തെളിയിക്കാൻ ഉള്ള സാക്ഷി ആയിരിക്കും.. അത്കൊണ്ട് ദിലീപ് കുറ്റവാളി ആണ് എന്ന് ഉറപ്പിക്കാൻ പറ്റുമോ? Case തന്നെ മനസ്സിലാക്കിയാൽ മതിയല്ലോ.. മീഡിയ ചർച്ചകൾ വെച്ച് case മനസ്സിലാക്കിയവർക്ക് ഇവർ പറഞ്ഞത് വലിയ കാര്യമായിരിക്കും.. Case കൂടുതൽ അറിഞ്ഞവർക്ക് ഇവരുടെ ഇപ്പോഴത്തെ interview അജണ്ട വെച്ച് ഉള്ളതാണ് എന്ന് മനസ്സിലാകും.. ഒപ്പം india today യുടെ ചാനൽ ൽ ദിലീപിനെതിരെ ഉള്ള രീതിയിൽ discussions ഉം

  • @Reality-kj5rk
    @Reality-kj5rk 3 месяца назад +8

    Enthu bhayangara criminal couple and
    their mooduthangi cinemakkar ,time to boycott them ?

  • @anjurnair5692
    @anjurnair5692 3 месяца назад +1

    Orupad nalla makeup artist vannappam nigdy demand low aayi

  • @abdulkhader.n4270
    @abdulkhader.n4270 3 месяца назад

    E pani nallathally

  • @abimonz123
    @abimonz123 3 месяца назад

    As per psychology she is lying

  • @sameerchemmazhathu4473
    @sameerchemmazhathu4473 3 месяца назад +13

    സാക്ഷിപട്ടികയില്‍ വീണ്ടും തിരുകികേറ്റി ... എന്തൊ കളി പുറകിലുണ്ടല്ലൊ

    • @thankgodsecret4973
      @thankgodsecret4973 3 месяца назад +7

      ഉറപ്പല്ലേ.. ഇപ്പോൾ ഇവർ ഒരു interview കൊടുക്കേണ്ട കാര്യമെന്ത്? ദിലീപ് തന്നെ കുറ്റവാളി എന്ന് പൊതുജനം കരുതാനോ? ആദ്യം നടിയുടെ വക്കീലിനെ ഇറക്കി.. ഇപ്പോൾ ഇവരെയും ഇറക്കി..
      ഈ കാര്യങ്ങൾ ഒന്നും ഈ anchor അല്ലായിരുന്നു എങ്കിൽ പറയില്ലായിരുന്നു പോലും 😂🙏 ഇവർ ഇതേ കാര്യങ്ങൾ മറ്റൊരു interview ലും പറയുന്നത് കേട്ടതാണ്..

  • @sureshdivakaran8116
    @sureshdivakaran8116 3 месяца назад

    ഗോപാലൻ ആയിരിക്കും ഇവരെ തുലച്ചതും

  • @kavitha9882
    @kavitha9882 3 месяца назад +21

    ആ ഭാമയ്ക്കതിരെ ഇട്ട വീഡിയോ ഞങ്ങൾ കണ്ടതാണ്. അന്ന് നീ പറഞ്ഞത് നിൻ്റെ മകൾക്ക് ഈ ഗതി വരാതിരിക്കട്ടെ എന്നാണ് സ്വയം എത്ര നല്ലവൾ ചമഞ്ഞാലും മനസ്സിൻ്റെ അഴുക്ക് അന്ന് മനസ്സിലായി.

    • @DEEPUNANDHANAM
      @DEEPUNANDHANAM 3 месяца назад +25

      ഭാമക്ക് ഇപ്പോൾ കിട്ടിയില്ലേ

    • @kavitha9882
      @kavitha9882 3 месяца назад +5

      @@DEEPUNANDHANAM എന്ത് കിട്ടിയെന്ന് അവർക്ക് ഇഷ്ടമില്ലാത്ത ജീവിതം വേണ്ടെന്ന് വച്ചതോ. ഇവർ ഇന്ന് പറഞ്ഞത് അറിഞ്ഞും അറിയാതെയും ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലാന്നല്ലേ. ആ വീഡിയോയിൽ നിനക്ക് ഒരു പെൺകുഞ്ഞല്ലേ പിറന്നത് ആ കുഞ്ഞിന് ഈ ഗതി വരാതെ ഇരിക്കെട്ട എന്നാണ്. ഒരു പിഞ്ചുകുഞ്ഞിനെ പറ്റി ഇങ്ങനെ പറയാൻ ഇവർ തന്നെ പറയുന്നതു പോലെ തൃശൂർ പൂരത്തിനും, ജ്യൂസുകൂടിച്ചപ്പോളും പാലാ പള്ളിയിൽ പോയപ്പോഴും ഒക്കെ കിട്ടിയ കുറെ സെലിബ്രിറ്റി മക്കളെ പോലെ അല്ല ദാമ നൊന്തു പ്രസവിച്ചതാണ്.

    • @DEEPUNANDHANAM
      @DEEPUNANDHANAM 3 месяца назад +1

      @@kavitha9882ഭാമ കാല് മാറിയതിനു പിന്നിലെ കളികൾ വ്യക്‌തമായും അവർക്കറിയാം. ഭാമ ഇപ്പോൾ ഒരുപാട് വിഷമിക്കുന്നുണ്ട്, ഒന്നു ആശ്വസിപ്പിക്കാൻ പോലും ഒരു കൂട്ടുകാർ പോലുമില്ലാത്ത അവസ്ഥ ആണിപ്പോൾ. ഇതിലപ്പുറം എന്ത്‌ അനുഭവിക്കാൻ

    • @user-dv9se4tw3c
      @user-dv9se4tw3c 3 месяца назад +38

      കുഞ്ഞിന് ഈ ഗതി വരാതിരിക്കട്ടെ എന്നല്ലേ പറഞ്ഞത്..വരട്ടെ എന്നല്ലല്ലോ പിന്നെന്താ പ്രശ്നം

    • @rosemaggie4745
      @rosemaggie4745 3 месяца назад +4

      Karma will

  • @Malayali962
    @Malayali962 3 месяца назад

    Ee ranju ingne selfish avarth ningallekal nalla makeup artists ippo und appo avar avare call cheyyum allathe ellavrm thanne villikanam vicharich irikaruth ini ithum athijeevithayude thalayik it avare vedhanipikalle pls

  • @jobyaibel4400
    @jobyaibel4400 3 месяца назад

    Pacha kallam parayunnu,ivark nadiyekal vishamam aau

  • @Jhfhj-f3g
    @Jhfhj-f3g 3 месяца назад +1

    ഇനി എണീറ്റ് പോ പെണ്ണേ എന്തിനിങ്ങനെ സ്വയം പുകഴ്ത്തുന്നു

  • @Vellimoonga79
    @Vellimoonga79 3 месяца назад +14

    ഒരു പീഢനകഥവച്ച് ജീവിക്കുന്ന മേക്കപ്ആർട്ടിസ്റ്റ്😂

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 3 месяца назад +7

      Pinne avar makeup idumbo kittunnath pulinkuru ano

    • @DEEPUNANDHANAM
      @DEEPUNANDHANAM 3 месяца назад +14

      ഒരു മാസം 50 ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന മേക്കപ്പ് ആർടിസ്റ്റ് ആണിവർ. ദുബായിൽ പോലും സ്വന്തമായി വീടെടുത്തു.

  • @Good-c6x
    @Good-c6x 3 месяца назад +32

    അമിതമായ ആവേശം ആപത്തായി അതാണ് സംഭവിച്ചത്..... ഭാമ മൊഴിമാറ്റിയപ്പോൾ ഇവർ ആളുടെ ഫോട്ടോ വീട്ടിയിട്ടു ഷോ കാണിച്ചു....
    അന്ന് നടിക്ക് സംഭവിച്ചത് ഒരു കൊട്ടെഷൻ അയിരുന്നു എന്നതിന് ഒരു തെളിവും ഇല്ല.... അവര് തമ്മിൽ ശത്രുതയിൽ അയിരുന്നു എന്നുള്ളതും.... മഞ്ജു ഡിവോഴ്സ്.... കാവ്യായുമായുള്ള അവിഹിതം.... ഇതൊന്നും ആ കൃത്യം അയാൾ ചെയ്യിച്ചു എന്നുള്ളതിന് തെളിവല്ല....
    ഒരാൾ പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത് എന്ന് പറയുന്നതുതന്നെ തെറ്റാണു.... തിരിച്ചറിവുള്ള ആരും അങ്ങനെ ചെയ്യില്ല.... ഞാൻ പറയുന്നത് സുനിക്ക് കടുത്ത ശിക്ഷ തന്നെ കൊടുത്തു് കേസ് അവസാനിപ്പിക്കുക... ഇനി ഒരു കൊട്ടെഷനും ആർക്കും എടുക്കാൻ തോന്നാത്തവിധം (കൊട്ടെഷൻ ആണെങ്കിൽ....
    എന്റെ സംശയം നടിക്ക് തന്നെ ഉപദ്രവിച്ച ആളെക്കാൾ ദേഷ്യം അയാൾ പറഞ്ഞുവിട്ടു എന്ന് പറഞ്ഞ ആളോടാണ്..... വിരോധാഭാസം തന്നെ....

    • @validxtruth
      @validxtruth 3 месяца назад

      Oraal paranju vittath kondalle iyaal iraye rape cheyyunna avasthayil ethiyath !
      Swantham veettil ulla aarenkilum aayirunnu irayude sthalath enkil ningalkk ith virodhabasam aayi thonnillaayirunnu

    • @ireneputhenpurakal9232
      @ireneputhenpurakal9232 3 месяца назад +62

      ഇത്രയും എഴുതി കൂട്ടാൻ എത്ര കിട്ടി

    • @fininved6845
      @fininved6845 3 месяца назад +11

      ക്രിമിനൽ സിന് പൊതുവെ തിരിച്ചറിവ് കുറവാണ് സർ

    • @sreejas6036
      @sreejas6036 3 месяца назад

      ​@@ireneputhenpurakal9232 എത്ര കിട്ടും

    • @Good-c6x
      @Good-c6x 3 месяца назад

      @@ireneputhenpurakal9232 ഒഞ്ഞു പോടാവേ ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ ഉടനെ വന്നോളും.... നിന്റെ അഭിപ്രായം തന്നെ എല്ലാർക്കും ഉണ്ടാകണമെന്നാണോ???

  • @prathibhaaliyath1453
    @prathibhaaliyath1453 3 месяца назад +2

    ഇന്റർവ്യൂ ചെയ്ത ആൾ അത്ര പോരാ. അവരോട് സംസാരിക്കുമ്പോ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @jamunajamuna5419
    @jamunajamuna5419 3 месяца назад

    എന്നെ നശിപ്പിച്ചാൽ നിന്റെ പാരമ്പര്യം മുഴുവൻ ഞാൻ നശിപ്പിക്കും അതാണ് എന്റെ ശൈലി..... ഉദാഹരണം ഉറുമ്പിനെ ചവിട്ടിയാൽ അത് തിരിച്ച് കടിക്കും....,..,..,.

  • @Germany_travel_vlog
    @Germany_travel_vlog 3 месяца назад +2

    മാധ്യമ മേഖലയിൽ ആണ് ഏറ്റവും കൂടുതൽ കിടന്ന് കൊടുപ്പ് നടക്കുന്നത്

  • @preethak2056
    @preethak2056 3 месяца назад +3

    🥰

  • @jishavijay256
    @jishavijay256 3 месяца назад +3

    ❤️