POHA || പൊഹ || അവിൽ ഉപ്പ്മാവ് || AVIL UPPMAVU || മിനിറ്റുകൾക്കുള്ളിൽ കിടിലൻ ബ്രെയിക്ക്‌ഫാസ്റ്റ് ....

Поделиться
HTML-код
  • Опубликовано: 6 фев 2025
  • In this video shows how to make a indian breakfast poha also known as avil uppmavu .
    #poha #uppma #uppmavu
    Ingredients
    Beaten rice 150 g. 2 cup 480 ml.
    Green chilli
    onion
    Peanut
    oil
    mustard
    cumin
    black gram
    turmeric
    sugar
    curry leaves
    lime
    coriander leaves
    salt
    Follow me on
    / sajitherully
    www.instagram....
    www.clubhouse....
    sajicobesk@gmail.com
    WhatsApp 9846 188 144
    How to make poha
    How to make uppma
    poha recipe in malayalam
    How to make avil uppmavu
    avil upma
    avil uppumavu malayalam
    aval recipe malayalam
    aval upma recipe
    easy breakfast
    fast breakfast
    പൊഹ ഉണ്ടാക്കുന്ന വിധം
    അവിൽ ഉപ്പ്മാവ് ഉണ്ടാക്കുന്ന വിധം
    എളുപ്പത്തിൽ ഒരു പ്രാതൽ
    evening snack

Комментарии • 100

  • @4Kvlogz
    @4Kvlogz 3 года назад +2

    പൊഹ ജഗ പൊക അടിപൊളി റെസിപ്പി തീർച്ചയായും ഇത് ട്രൈ ചെയ്യും 😎

  • @Ajmonworld
    @Ajmonworld 3 года назад

    Inganetha oru item aadhiyamayittanu kelkkunnathum
    Undakkunnathum kanunnathu 👌

  • @crazyhamselectronics6318
    @crazyhamselectronics6318 3 года назад +2

    രത്നഗിരിയിൽ ചെല്ലുമ്പോൾ സ്ഥിരമായി കഴിക്കുന്ന breakfast..👌👌👌

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 года назад +1

    Kuttikalk kodukkan pattiya poshakasamrudhamaya oru dish.. Easy to make. good tiffin box recipe.look similar to fried rice ,nicely presented.clearly explained.

  • @redrosevlog9753
    @redrosevlog9753 3 года назад +1

    ഈയിടെ ഫുഡ് ആദ്യമായിട്ട് കാണുകയാണ് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ വീണ്ടും വ്യത്യസ്തമായ വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു അടിപൊളി വീഡിയോ 👌❤❤❤

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH 3 года назад

    ഇങ്ങനെയൊരു ആഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ഉണ്ടാക്കി നോക്കും...

  • @coolgangzzz9926
    @coolgangzzz9926 3 года назад +2

    Good video vayil vellam vanu👍

  • @shajichaladan9745
    @shajichaladan9745 3 года назад

    വെറൈറ്റി റെസിപ്പി 👌🏻👌🏻

  • @mollykallarackal2795
    @mollykallarackal2795 3 года назад

    Njan kazhichitundu. Nice varity poha..👌👌

  • @binshahbr
    @binshahbr 3 года назад

    Poha kandu kothiyaayi manja mixture vangichu thinnu le njan😋

  • @goodmultitipsunni3631
    @goodmultitipsunni3631 3 года назад

    പൊഹ ആദ്യമായി ആണ് കേൾക്കുന്നതെ 👌Thanks for sharing 👌

  • @seasonsseasonings6964
    @seasonsseasonings6964 3 года назад +1

    പോഹ. Tasty north indian breakfast recipe.way of cooking adipoly👌👌👌

  • @BehsinasCreations
    @BehsinasCreations 3 года назад

    Poha recipe njn first time aanu kanune try cheyithu nokam. Recipe nanayitund 👌

  • @anugangadharan7256
    @anugangadharan7256 3 года назад

    Poha ethu njan first tym annu kanunne enthayalum try cheyyam k 👌

  • @vavashiyas7703
    @vavashiyas7703 3 года назад +1

    Super recipe..thanks chettayi

  • @mallukitchen009
    @mallukitchen009 3 года назад +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത് 👌👌

  • @JishKitchen
    @JishKitchen 3 года назад

    Njan ithu orikkal kazhichittund, appo muthal nokkunnatha undakkan, thank u for sharing 👌

  • @v4vijayan
    @v4vijayan 3 года назад +1

    I like poha uppmave thank you for sharing such a easy and wonderful recipe 👌

  • @GetReadyGo
    @GetReadyGo 3 года назад

    Poha njanum undakarudu healthy filling brkfst 👌🏻

  • @Mathewp007
    @Mathewp007 3 года назад

    പൊഹ എന്ന്റെസിപ്പിആദ്യംകേൾക്കുകയാ 👌👌

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 года назад +1

    Looks so yummy 👍🏻👍🏻👍🏻try ചെയ്യാം ❤️❤️

  • @dreamsettersvlog9099
    @dreamsettersvlog9099 3 года назад

    Poha super.. Will try this one👌

  • @sumolive
    @sumolive 3 года назад +1

    ട്രൈ ചെയ്തിട്ട് വരാം 👌👌👌

  • @Nattuvarambu
    @Nattuvarambu 3 года назад +2

    ഞാൻ പണ്ട് പൂനെയിൽ ആയരുന്നപ്പോൾ കഴിച്ചിരുന്നു ഇത് കണ്ടപ്പോൾ ഇപ്പൊൾ കഴിക്കാൻ തോന്നുന്നു 👌👌👌

    • @Shidu7383
      @Shidu7383 4 месяца назад

      Engenend ടേസ്റ്റുണ്ടൊ?

  • @suresshmanimala
    @suresshmanimala 3 года назад +2

    സംഭവം അടിപൊളി... 😎

  • @AniyaAnshuCreations
    @AniyaAnshuCreations 3 года назад

    Adyamayit ingane oru recipe kanunne❤❤

  • @badboygaming275
    @badboygaming275 3 года назад

    Frist time seeing
    Veriety recipie 👌🏻

  • @riguztechychannel
    @riguztechychannel 3 года назад

    Poha അടിപൊളിയാണല്ലോ 👌🏻 ഒന്നു try ചെയ്തുനോക്കണം 👌🏻👌🏻

  • @shamaasworld
    @shamaasworld 3 года назад

    Verity analo try cheyyam ❤️👌❤️👌

  • @needsolutions5249
    @needsolutions5249 Год назад

    Njangal kure kalam maharashtayil undayirunnu...appol ithu kazhichittund.. ippozhum undakkarund...pakshe avar undakkunnathinu oru special taste anu..dharalam sabolayum, malliyilayum, pinne kurachu kooduthal oilum cherkkum...pinne oru nullu kayapodi koodi cherthal adipoli anu......pettennu visakkukayilla...ente makkalkkellam favourite anu ithu......

  • @Aamivlogs2021RG
    @Aamivlogs2021RG 3 года назад

    പോഹയെ കുറിച്ച് ഞാൻ ആദ്യമായാണ് അറിയുന്നത് .അവൽ എൻ്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് എന്തായാലും തീർച്ചയായും പോഹ ഉണ്ടാക്കി നോക്കും👌👌

  • @HakunaMatataYOLO
    @HakunaMatataYOLO 3 года назад

    kettittundenkilum ithu vare kazhikkan pattiyittilla, try cheyyanam 😊

  • @unnysvlog1217
    @unnysvlog1217 3 года назад

    സൂപ്പർ..👍
    ആദ്യമായിട്ടാണ് ഇങ്ങനൊരു ഉപ്പുമാവ് ഉണ്ടാക്കുന്നത് കാണുന്നത്, വളരെയധികം നന്നായിട്ടുണ്ട്
    ഉപ്പുമാവ് എന്നു പറഞ്ഞാൽ ഇതാണ്...😋😋
    ♥️💙💜💚🖤❤️💛

  • @arunachalsparrow
    @arunachalsparrow 3 года назад

    പൊഹ വച്ചു ഇത്രേം നന്നായി ഉപ്പുമാവ് ഉണ്ടാക്കം അല്ലെ 👍👍

  • @maheshknarayananart9172
    @maheshknarayananart9172 3 года назад

    പൊഹ സൂപ്പറ് അല്ലേ ഞാൻ കഴിച്ചിട്ടുണ്ട് 👍👍👌👌

  • @jadeertc4214
    @jadeertc4214 3 года назад

    Ingine oru saadanam aathyamaayi kelkkukayaanu👌

  • @sharafupattambi
    @sharafupattambi 3 года назад +1

    ഇങ്ങള് പൊളി ആണല്ലോ മച്ചാനെ ഒന്നും പറയാൻ ഇല്ല കുടുക്കി 👌😎

  • @nancyjose8847
    @nancyjose8847 7 месяцев назад

    Tried it.. easy and tasty too. Good one❤

  • @WayanadansPalaVaka
    @WayanadansPalaVaka 3 года назад

    Woww ed kandapo hostl life orma vanu sthiram item ayrunu nilakadalak pakaram pattani ayrunu soopr ❣️

  • @ArshadIbrahim
    @ArshadIbrahim 3 года назад

    As usual another good , yummy mouth watering breakfast recipe, thanks for sharing

  • @MAHADIYASVLOG
    @MAHADIYASVLOG 3 года назад

    avil uppmavu good and veriety

  • @walkwithsunny65
    @walkwithsunny65 3 года назад

    Poha ishtam ❤

  • @jishasibi3578
    @jishasibi3578 3 года назад

    പൊഹ ജഗ പൊഹയായി 😄😄healthy dish ആണല്ലേ... സിംപിൾ റെസിപ്പി... നന്നായി പറഞ്ഞു തന്നു.... ഏത് കൊച്ചുകുഞ്ഞിനും ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ... Thanks ചേട്ടാ എന്തായാലും try ചെയ്യാം ❤👍

  • @shajilabeegam1920
    @shajilabeegam1920 2 года назад

    Good recipe

  • @aswathyrakesh9428
    @aswathyrakesh9428 3 года назад +1

    Supper, supper,supper 😎

  • @sajeer6238
    @sajeer6238 3 года назад +2

    very easy breakfast 👌🏻

  • @DiyasWorld123
    @DiyasWorld123 3 года назад +1

    Variety recipe 👌

  • @KL11FasalBro
    @KL11FasalBro 3 года назад

    ആദ്യമായി ആണ് ഇത്തരം ഒരു ഐറ്റം കാണുന്നത് 👌പൊഹ പൊളിച്ചു 😀കട്ടപ്പൊഹ... 😂👌👌👌

  • @ExploreTheUnexplored07
    @ExploreTheUnexplored07 3 года назад +1

    adipoli recipe saji chetta will definitely try at home 👌👌

  • @gkworld680
    @gkworld680 3 года назад +2

    നമ്മുടെ നാട്ടിൽ വയസ്സ് ആയവർ പുക യെ പൊഹ എന്ന് പറയുന്ന ത് കേട്ടിട്ടുണ്ട് ഇത്‌ ആദ്യ മായാണ് കേൾക്കുന്നത് റെസിപ്പി വെറൈറ്റി ആയിട്ടുണ്ട് 👌🏻

    • @deepthymurukan55
      @deepthymurukan55 2 года назад

      😆

    • @anuragkaruvatta24
      @anuragkaruvatta24 6 месяцев назад

      നമ്മുടെ നാട് മാത്രമല്ല ലോകം.

    • @gkworld680
      @gkworld680 6 месяцев назад

      @@anuragkaruvatta24 njan aanu ennu paranjittilla

  • @sasikuttan9402
    @sasikuttan9402 3 года назад

    പൂജക്ക് ബാക്കിവന്ന അവിൽകൊണ്ട് ഒരു കിടിലൻ പരിപാടി😀👌👌

  • @devikasurikj4037
    @devikasurikj4037 7 месяцев назад

    Tried superb ❤

  • @bincyjoemon2814
    @bincyjoemon2814 3 года назад

    healthy and delicious

  • @AnanthapuriOnlineNews
    @AnanthapuriOnlineNews 3 года назад +2

    പൊഹ കണ്ടിട്ട് പൊക പോയി... വടക്കേ ഇന്ത്യയില്‍ യാത്ര ചെയ്തിരുന്ന സമയത്ത് പൊഹ കഴിച്ചിട്ടുണ്ട്.. സൂപ്പര്‍ ആണ്... 👌👌

    • @amalkk13
      @amalkk13 2 года назад

      വടക്കൻ india യിൽ നമ്മൾ അല്ലെ 😂

  • @sreekusreeku5733
    @sreekusreeku5733 8 месяцев назад

    Super aanu ❤

  • @punathilvibez2927
    @punathilvibez2927 3 года назад

    First time seeing... Looks perfect and tasty aval upma... Must try👌👌

  • @atulstutorial813
    @atulstutorial813 3 года назад

    Poweresh Sanam
    Super

  • @neethumol9584
    @neethumol9584 2 года назад

    My favourite North Indian food 😋

  • @valsavarghese256
    @valsavarghese256 3 года назад

    Hai Super 👍👍

  • @girishv.p7064
    @girishv.p7064 3 года назад

    Superb

  • @USAMachan
    @USAMachan 3 года назад

    First time I’m watching like avel sir so looks good… cute colorful urappayum we will try this our Saturday food ithakum I sure share and thank you for sharing recipe 👌

    • @USAMachan
      @USAMachan 3 года назад

      @@SajiTherully urappayum 😘

  • @arjunnair4700
    @arjunnair4700 3 года назад +1

    Super

  • @moorthysgas5201
    @moorthysgas5201 3 года назад

    Tasty poha

  • @karthikeyanr5641
    @karthikeyanr5641 3 года назад +1

    😄😂😄😂🙏🙏👍👍👍👍🌹🌹🌹പൊളി 😄😄😄

  • @alvinrizz31
    @alvinrizz31 6 месяцев назад

    Poha is famous in delhi Maharashtra whole North India I have eaten while I did internship in delhi.

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 3 года назад

    We used to make aval uppuma👌

  • @sajutherulliantony1275
    @sajutherulliantony1275 3 года назад

    Nice

  • @yamunadevi1836
    @yamunadevi1836 9 дней назад

    ഞാൻ മുംബൈ ഇല് ആരുന്നപ്പോൾ ദിവസവും രാവിലെ കഴിക്കാൻ പൗഹ മാത്രമാണ് കിട്ടിയിരുന്നത് 😂😂😂

  • @urmilak8791
    @urmilak8791 3 года назад +1

    👍

  • @minusworld6363
    @minusworld6363 Год назад

    👍🏻😍😍

  • @mathswithseri6481
    @mathswithseri6481 3 года назад

    അങ്ങനെ അവിൽ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലായി 👌

  • @shynijayaprakash2994
    @shynijayaprakash2994 3 года назад

    😍😍🥰🥰👌👌

  • @foodwithtravelaswin
    @foodwithtravelaswin 3 года назад +1

    Enthayalum poha onnum try cheyannam

  • @ScotlandMalayali
    @ScotlandMalayali 3 года назад

    First

  • @neethuabi5817
    @neethuabi5817 3 года назад

    Super yummy poha.. south indians Favourite breakfast. Now only I got to know that it’s very easy to make. Thanks for sharing such nice healthy breakfast 👌

  • @5satya
    @5satya 3 года назад

    Good job Saji, looks easy and nice. 4:20 Saji magic!!

  • @snojmachingal5008
    @snojmachingal5008 3 года назад

    പൊഹ ഒരു പൊരി പൊരിക്കണം 👌🏻

    • @sadanandanc.p1731
      @sadanandanc.p1731 3 года назад

      പൊഹ കഴിച്ചതിനു ശേഷം ..സി ഗററ്റ് വലിച്ച് ഒരു പുക ഇട്ടാൽ നല്ലതായിരിക്കും. ....

  • @leenak6917
    @leenak6917 3 года назад

    Thenga cherkamo

  • @AkshayaAjay-156
    @AkshayaAjay-156 Год назад

    Red aval use chyamo

  • @satheeshpm1034
    @satheeshpm1034 Год назад

    Uppu vende

  • @ranjithraghav8886
    @ranjithraghav8886 11 месяцев назад

    Uppu

  • @shyamaretnakumar5868
    @shyamaretnakumar5868 Год назад

    Its poha( പോഹ)

  • @syamachirayil4306
    @syamachirayil4306 Год назад

    നാളികേരം ചേർക്കാറില്ലേ?

  • @sherinkuruvilla9947
    @sherinkuruvilla9947 3 месяца назад

    ഞാൻ ഇന്ന് ഇതു ഉണ്ടാക്കി, അവൽ കുഴഞ്ഞു പോയി.... ടേസ്റ്റ് ഉണ്ടായിരുന്നു പക്ഷ ആർക്കും തികഞ്ഞില്ല, കുഴഞ്ഞു പോയി

    • @Ajnn244
      @Ajnn244 Месяц назад

      അവിൽ കട്ടി ഉള്ളത് വേണം, വെള്ളം ഒരുപാട് നനക്കരുത് ഇനി നനച്ചാൽ നന്നായ് വെള്ളം കളയണം പ്രസ് ചെയ്ത് വെള്ളം കളഞ്ഞാൽ മതി , ചില അരിയിൽ കിട്ടുന്ന അവിൽ വെള്ളം കൂടുതൽ കുടിച്ച് എടുക്കും..

  • @ajithkumarm5064
    @ajithkumarm5064 Год назад

    ഇത്തിരി കായം പൊടി കൂടി ചേർക്കാം

  • @raas7777
    @raas7777 11 месяцев назад

    പോഹ പൊഹ യല്ല😂

  • @sumathichangaragath6464
    @sumathichangaragath6464 Год назад +1

    NotPoha.Pooha.

  • @annjacob9538
    @annjacob9538 Год назад +1

    Super recipe

  • @annevellapani1944
    @annevellapani1944 3 года назад +1

    Good

  • @tsnkartta1121
    @tsnkartta1121 Год назад +1

    Super